യാത്ര തുടങ്ങി ആദ്യം Kochi to Karwar | Road Trip Part 1 | Royalsky & AutoBiography

Sdílet
Vložit
  • čas přidán 20. 08. 2021
  • #Roadtrip #HareesAmeerali #autobiographybyemilgeorge
    വ്യത്യസ്തമായ യാത്ര അനുഭവങ്ങളും ,ഭക്ഷണരീതികളും നിങ്ങൾക്കു ഈ ചാനലിൽ കാണാം ,യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ
    Royalsky Holidays സുമായി ബന്ധപെടുക :
    +91 9846571800
    എമിൽ ജോർജ് യൂട്യൂബ് ചാനൽ Link
    / autobiographybyemilgeorge
    എമിൽ ജോർജ് ഇൻസ്റ്റാഗ്രാം Page
    / emilgeorgeofficial
    ----------------------------------------------------
    Promotion and Collaboration send us your requirements.
    E Mail: hareesameerali@gmail.com
    MOBILE:-+91 9846571800
    -------------------------------------------------------------
    Follow Me :
    INSTAGRAM: / hareesameerali
    Facebook: goo.gl/yWTG96
    E Mail : haris@royalskyholidays.com
    Mobile:+91 9846571800(WhatsApp)
    www.hareesameerali.com

Komentáře • 1,6K

  • @MalluTraveler
    @MalluTraveler Před 2 lety +717

    All The Best Guys ..

    • @BILAL-gd1fz
      @BILAL-gd1fz Před 2 lety +90

      Allahhh,.. mandreak Vannu.... Hariskkkaaa sokshichooo😂🤣

    • @shukku2610
      @shukku2610 Před 2 lety +2

      🥰🥰🥰

    • @krishnaprasadps9569
      @krishnaprasadps9569 Před 2 lety +33

      Ente ponno Avr engnem pokkote Bhai😂😂

    • @jueliaannexs7007
      @jueliaannexs7007 Před 2 lety +31

      Dont make
      Kutthithirupp

    • @bipin00716
      @bipin00716 Před 2 lety +37

      ഒന്നു പോടോ.. അവര് സമാധാനമായി പോയിട്ട് വരട്ട്

  • @ScooTouristVlogs
    @ScooTouristVlogs Před 2 lety +328

    എമിലിന്റെ ഈ ചിരിയും കളിയും ആണ് യാത്രയിലെ ഏറ്റവും നല്ല നിമിഷങ്ങൾ മുൻപ് നിങ്ങൾ മൂന്നുപേരും പോയപ്പോ അത്‌ നന്നായി ആസ്വദിച്ചിരുന്നു അത്‌ ഈ യാത്രയിലും പ്രതീക്ഷിക്കുന്നു ❤️

  • @ashiqp1333
    @ashiqp1333 Před 2 lety +69

    Emil bro ഉണ്ടെങ്കിൽ ട്രിപ്പ്‌ പൊളിയായിരിക്കും 🥰

  • @_vyshnav_
    @_vyshnav_ Před 2 lety +33

    ഒരുപാട് നല്ല moments സമ്മാനിച്ച endeavour ആയിട്ട് വീണ്ടും ഒരു യാത്ര അടിപൊളി 💯❤️ last time പോയ same വണ്ടി ആയിരുന്നെങ്കിൽ പോളിച്ചേനെ

  • @KafeKapsicum
    @KafeKapsicum Před 2 lety +517

    ഡ്രൈവർ സുകു വും ഒപ്പം ഹാരിസ് ഇക്കയും അതും തിരുവോണ നാളിൽ..മച്ചാന് അത് പോര അളിയാ🥰🥰😀

  • @viveksivan4504
    @viveksivan4504 Před 2 lety +192

    ഹാരിസ് ഇക്കക്കും കുടുംബത്തിന്. ഹാരിസ് ഇക്കയുടെ പ്രേക്ഷകർക്കും കുടുംബത്തിനും ഓണാശംസകൾ.

  • @somethingdifferent9963
    @somethingdifferent9963 Před 2 lety +13

    എമിലിന്റെ ആ ചിരി കാണുമ്പോൾ തന്നെ വീഡിയോ കാണുവാൻ ഒരു പ്രേത്യേക രസം ആണ്, ഹാരിസ് ഇക്കടേം

  • @arahmad6293
    @arahmad6293 Před 2 lety +31

    1:35 അത് നിർത്തരുത് hariska.. മാള എന്ന് പറഞ്ഞത് കേൾക്കാൻ തന്നെ ഒരു രസം ആണ്. ഓരോരുത്തർക്കും വ്യതസ്തമായ ഐഡന്റിറ്റി ഉണ്ട്. Royalsky Hariska എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് ഞാൻ ഹാരീസ് അമീറലി, സ്വന്തം വീടായ മാളയിലാണ്. എന്ന പറച്ചിലാണ്.

  • @viveksivan4504
    @viveksivan4504 Před 2 lety +238

    INB ട്രിപ്പും,ഓൾ ഇന്ത്യ ട്രിപ്പും പോലെ ഇതും അടിപൊളി ആയിരിക്കട്ടെ.ആശംസകൾ

    • @Srkfans2675
      @Srkfans2675 Před 2 lety +2

      Enthina sukoo aa moorachiye ithil koottunnath unb trip pwoli Aanu but mattevan chathiyan aanedo vishwasikkan pattilla

    • @arunganesh8325
      @arunganesh8325 Před 2 lety +3

      @@Srkfans2675 poda tendy

    • @mohdsharafudheen2287
      @mohdsharafudheen2287 Před 2 lety +8

      ആ നിലവാരം ഒരിക്കലും കിട്ടുകയില്ല. അതിൽ സുജിത് + എമിൽ + സലേഷ് episodes were hilarious .

  • @tonrom737
    @tonrom737 Před 2 lety +72

    ക്യാമെറയ്ക്ക് മുന്നിലും പിന്നിലും ഒരേ സ്വഭാവം ഉള്ളതുകൊണ്ടാണ് നിങ്ങളെ ഞങ്ങൾ ഇഷ്ടപെടുന്നത്, സമയം പോയതറിഞ്ഞില്ല, superb video

  • @kvrajeev1
    @kvrajeev1 Před 2 lety +14

    ഹാരിസ്ക്കയുടെ simplicity തന്നെ ആണ് താങ്കളുടെ വിജയം.. All the best for your new trip.

  • @sanojwynz
    @sanojwynz Před 2 lety +10

    രണ്ടാളേം ഒരുപാടിഷ്ടം 💕💕💕💕💕Happy Journey & Take Care

  • @prasobh55
    @prasobh55 Před 2 lety +184

    ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും
    സന്തോഷത്തിന്റെയും ഒരായിരം ഓണാശംസകൾ. .
    സ്നേഹം നിറഞ്ഞ തിരുവോണ ദിനാശംസകൾ . . .

    • @pakkaran999
      @pakkaran999 Před 2 lety

      ലോക ഉടായിപ്പുകൾ

  • @vibeshorts.231
    @vibeshorts.231 Před 2 lety +78

    ഹാരിസ് ഇക്കയും എമിൽബ്രോ യും നന്നാവാൻ വേണ്ടി ഗോവയിലോട്ട് പോവുകയാണ് സുഹൃത്തുക്കളെ പോവുകയാണ് 😍😍

    • @AnilChandran
      @AnilChandran Před 2 lety

      seriyanu. avar joili cheyyunnu, avar varumaanam undakkunnu. audience kazhchakkaar. eniku ivarde milestone kaanumbo kusumbu thonnarundu enikum ithupole oke cheyyaan pattumo ennokke.. lol. Just jokin. haris ikka, all the best tto. u r the best emil ne ponnu pole nokkane ikka .love u

    • @abinkurian9771
      @abinkurian9771 Před 2 lety

      പൊളിക്കുക 👍👍👍

  • @mukkuvanz
    @mukkuvanz Před 2 lety +104

    ഇക്ക ഒരുദിവസം ആറന്മുളക്ക് വരുമോ കാണാൻ ആണ് 🙏❤❤❤❤❤❤❤❤

  • @prpkurup2599
    @prpkurup2599 Před 2 lety +8

    നിങ്ങൾക്കു രണ്ടു പേർക്കും കുടുബത്തിനും എന്റെയും എന്റെ കുടുബത്തിന്റെയും ഹൃദയം നിറഞ്ഞ ഓണ ആശംസകൾ നേരുന്നു

  • @anoop.v.s.5244
    @anoop.v.s.5244 Před 2 lety +33

    എമിലിനെ കണ്ടപ്പോൾ തന്നെ trippinte feel വന്നു

  • @noushadp100
    @noushadp100 Před 2 lety +116

    ഹാരിസ്ക്കയെയും എമിൽബ്രോ യേയും ഉമ്മച്ചി യാത്ര അയക്കുന്നത് കണ്ട് ഞാൻ 😭😭😭 ..... അമ്മ മാരുടെ സ്നേഹം അത് ........ എന്താ പറയാ

    • @jiyadfze
      @jiyadfze Před 2 lety +3

      എൻ്റെ ഉമ്മയെ ഓർമ്മ വന്നു 😭

  • @user-rs6wz1or5e
    @user-rs6wz1or5e Před 2 lety +14

    അപ്പോ ഇന്നു തൊട്ട് ഞാനും നിങ്ങളുടെ കൂടെ യാത്ര പോരുകയനു എമിൽ ഉണ്ടായത് കൊണ്ട് കാണാൻ ഒരു പ്രത്യീക കൗതുകം😍😍😍😍

  • @sherlykgeorge3836
    @sherlykgeorge3836 Před 2 lety +6

    ഹാരിസും, എമിലും, അടിപൊളി ട്രാവൽ 💕. 👏👏👌

  • @anuhappytohelp
    @anuhappytohelp Před 2 lety +204

    ആ intro മാറ്റരുത്, അത് ഇഷ്ടപ്പെടുന്നവർ ഒരുപാട് ഉണ്ട്

  • @kishorsathya7525
    @kishorsathya7525 Před 2 lety +8

    Dear Mr Haris and Emil
    This seems to be very happy. Wish you a very happy journey and a safe return

  • @swalahudheenmdr3986
    @swalahudheenmdr3986 Před 2 lety +60

    ഇക്ക യുടെ ആ മാള എന്ന് പറയുന്നതിലാണ് ഇക്കയുടെ ചാനൽന്റെ ഒരു അന്തസ് 😍😍😍

  • @kannanvattathara6507
    @kannanvattathara6507 Před 2 lety +67

    മാള പറഞ്ഞാൽ എന്താ സ്വന്തം നാടിന്റെ പേരല്ലേ 😍😍😍

  • @subairchennara
    @subairchennara Před 2 lety +26

    ഉമ്മയെ കെട്ടിപ്പിടിക്കുന്നു സീൻ കണ്ടപ്പോൾ. എന്റെ ഉമ്മയെ ഓർമവന്നു. കണ്ണ് നിറഞ്ഞു.കാരണം ഞാൻ ഒരു പ്രവാസിയാണ് i love you umma

    • @sadiqkoduvally
      @sadiqkoduvally Před 2 lety

      help your umma always ans make her smile that’s all you can do from there 🔥

  • @pradeepbhaskar8073
    @pradeepbhaskar8073 Před 2 lety +1

    അടിപൊളി, വീണ്ടും വരട്ടെ വീഡിയോ 👍👍👍👍

  • @jagan_jaggu_viji892
    @jagan_jaggu_viji892 Před 2 lety

    എമിൽ ബ്രോ ഉണ്ടെങ്കിൽ പൊളിക്കും ഇക്കാ, katta waiting 💕💕

  • @mohdjafer1140
    @mohdjafer1140 Před 2 lety +24

    ദൈവം അനുഗ്രഹിക്കട്ടെ. പ്രാർത്ഥനയുണ്ടാകും.

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +65

    എ😍👍💚💚💚❣️🌼♥️ല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 👍🤗💖🎊🤗

  • @malayalamshorts6655
    @malayalamshorts6655 Před 2 lety

    Waiting for......
    കട്ട വെയ്റ്റിംഗ് ആണ് ഇക്ക
    പൊളിക്ക്

  • @prpkurup2599
    @prpkurup2599 Před 2 lety +1

    നിങ്ങളുടെ ഈ പുതിയ യാത്രക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു അടിച്ചു പൊളിച്ചു തിരിച്ചു വരുമക്കളെ

  • @faseehvalarad2194
    @faseehvalarad2194 Před 2 lety +28

    എമിൽ ഹാരിസ് ഇക്കയും കാണുമ്പോ തെന്നെ ഒരു സന്തോഷം

  • @jinsonthevillagerider6631
    @jinsonthevillagerider6631 Před 2 lety +22

    ഒത്തിരി നല്ല ഓർമ്മകൾ സമ്മാനിക്കുന്ന ഒരു യാത്ര ആയിതീരട്ടെ എന്നാശംസിക്കുന്നു 😊😊🌹🌹🌹🌹

  • @hasilp739
    @hasilp739 Před 2 lety +4

    രണ്ടു പേർക്കും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
    എന്താ എന്നറിയില്ല വീഡിയോ മുഴുവൻ കണ്ടപ്പോൾ നിങ്ങളുടെ കൂടെ യാത്ര ചെയ്ത പോലെ ഒരു ഫീൽ

  • @liju9573
    @liju9573 Před 2 lety

    Kaanan kaathirunna vdo.. Spr.. Ikka.. Emil bro... Happy journey

  • @travelraj7365
    @travelraj7365 Před 2 lety +29

    എല്ലാ ആശംസകളും നേരുന്നു😊😘💙👍

  • @SABIKKANNUR
    @SABIKKANNUR Před 2 lety +22

    എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️❤️❤️❤️

  • @rashidpkodinhi4746
    @rashidpkodinhi4746 Před 2 lety +1

    ഹാരിസ്ക്ക നിങ്ങളുടെ യാത്രക്ക്‌ എല്ലാ വിദ സപ്പോർട്ടും നിങ്ങളും എമിലും ഉള്ള യാത്ര കാണാൻ തന്നെ വളരെ ഇഷ്ടമാൺ നിങ്ങളുടെ യാത്രക്ക്‌ മലപ്പുറം ജില്ലയിലെ കൊടിഞ്ഞിയിലെ എന്റെ എല്ലാ വിധ ആശംസകളും നേരുന്നു

  • @sarkittfromkl542
    @sarkittfromkl542 Před 2 lety +12

    ഞാൻ ഹാരിസ്അമീർ അലി അപ്പൊ ഇന്നും ഞാൻ മാളയിൽ തന്നെ 🤩🤩🤩🤩🤩
    ഗുഡ് ലക്ക് ഹാരിസ്ക്ക &സുഘു 🥰🥰🥰

  • @samzklm9705
    @samzklm9705 Před 2 lety +13

    ❤️❤️All the best ikka , emil bro ❤️❤️ be safe for your trip

  • @mskolathur3757
    @mskolathur3757 Před 2 lety +12

    നിങ്ങൾ പൊളിക്ക് ഇക്കാ&എമിൽ ബ്രോ 😍😍😍

  • @vishnuuuuuuuuuuuu
    @vishnuuuuuuuuuuuu Před 2 lety +4

    Ithu porikkum ❤️🙌🏼
    Team Bhp vaikatha vandi pranthan illalo 🔥

  • @sadathfasal
    @sadathfasal Před 2 lety +3

    Genuine guy and genuine presentation. Great going

  • @dineshsekhar4213
    @dineshsekhar4213 Před 2 lety +42

    Adipoli trip, to begin with, Emil and Ikka. Ee friendship unconditional aayirikkatte - a long-lasting one ❤️❤️❤️
    All the best 👍😍

  • @arifmustafa7125
    @arifmustafa7125 Před 2 lety +9

    അങ്ങനെ കുറേ കാലങ്ങൾക്ക്‌ ശേഷം വീണ്ടും ഒരു പൊളി ട്രിപ്പ്

  • @ameenmannil9584
    @ameenmannil9584 Před 2 lety +1

    Full support hariskka . Happy journey. Wish you have a nice day .also a nice trip

  • @nazeermoydin2764
    @nazeermoydin2764 Před 2 lety

    All the best bai happy journey 🌹🌹🌹🌹❤❤❤

  • @anoop.v.s.5244
    @anoop.v.s.5244 Před 2 lety +26

    Ithu powlikkum😍😍😍

  • @mohdrazal6546
    @mohdrazal6546 Před 2 lety +38

    ഡ്രൈവർ സുകുവും ഹരിസ്കയും,,, പൊളി ALL THE BEST TAKE CARE,,,,😍😍😍😍😍

  • @loveofpulser1533
    @loveofpulser1533 Před 2 lety +1

    24 മിനിറ്റുള്ള വീഡിയോ പെട്ടന്ന് തീർന്നപോലെ
    ഹാപ്പി ജേർണി

  • @vishakvishaks2621
    @vishakvishaks2621 Před 2 lety +1

    സുഖ സുന്ദരമായി പോയി വരുക ഫുൾ സപ്പോർട്ട് 👍👍👍😄

  • @linuraveendran9955
    @linuraveendran9955 Před 2 lety +6

    ❤❤. ഇക്ക യാത്ര മംഗളകൾ. പൂർണ സപ്പോർട്ട് ഉണ്ട് ❤❤

  • @user-em5zy8mw3k
    @user-em5zy8mw3k Před 2 lety +3

    ഹാരിസ്ക്ക എമിൽബ്രോ തുടക്കം നന്നാവട്ടെ all the best god bless

  • @padmanabhanmn6242
    @padmanabhanmn6242 Před 2 lety

    Happy journey ,നിങ്ങള് യാത്ര പൊളിക്കും ,2 പേരും അടിപൊളി combination ആണ് ,super

  • @akhilthomas5077
    @akhilthomas5077 Před 2 lety +1

    Ikka vdo edukkunna reethi orupaadu maari. Kidu. Nammal koode travel cheyunna pole thonnunnilla. Emil bro nem kootti iniyum orupaadu trip kal undakate💕💕💯💯

  • @adheshvm9493
    @adheshvm9493 Před 2 lety +6

    Have a safe and fun filled journey. GOD BLESS.

  • @npees4916
    @npees4916 Před 2 lety +76

    കോഴഞ്ചേരിക്കാരൻ ആരെയും കൂടെകൂട്ടൂലപോലും ഹാരിസ്ബായിയും എമിലും മുന്നോട്ട് പോവുക അടിപൊളി

    • @dineshsekhar4213
      @dineshsekhar4213 Před 2 lety +3

      Potte bro, mmde Emilum Ikkayum polikkum 😍😉

    • @hafsahaneef9713
      @hafsahaneef9713 Před 2 lety +6

      അതിന് നിങ്ങകേന്ത് പ്രശ്നാ... ഇവർക്കില്ലെങ്കിൽ ....

    • @t.m.hareeshkumar4275
      @t.m.hareeshkumar4275 Před 2 lety +2

      @@itzmeameen ഇവർക്കു പ്രശ്നം ഇല്ല ഇങേർക്കു എന്ത് പ്രോബ്ലം

    • @arunshajic6953
      @arunshajic6953 Před 2 lety +1

      അവര്ക് ഇല്ലാത്ത പ്രോബ്ലം ആണോടോ തനിക്ക്

    • @unitedkingdom8772
      @unitedkingdom8772 Před 2 lety +5

      Kutthithirupp

  • @vivekraveendranath8187

    Good start..All the best for your trip dear Harees ikka and Emil bro

  • @obaidHani1717
    @obaidHani1717 Před 2 lety

    എല്ലാ യൂടൂബർമാരോടും സ്നേഹവും കടപ്പാടും മാത്രം ആരോടും വെറുപ്പില്ല സമയം കിട്ടുന്നതിന് അനുസരിച്ച് എല്ലാവരുടേയും വീഡിയോ കാണാറുണ്ട്.
    Emil bro ❤️hariska ❤️superb .

  • @0faizi
    @0faizi Před 2 lety +39

    എൻറെ എല്ലാ കൂട്ടുകാർക്കും ഹാപ്പി ഓണം😍😍🤗🤝❤️
    യാത്ര അടിപൊളിയാ കട്ട സപ്പോർട്ട് എന്നും കൂടെയുണ്ടാകും❤️🤗❤️🤗🤝🤗🤝😍

  • @aromalambadi4782
    @aromalambadi4782 Před 2 lety +9

    ഒരായിരം ആശംസകൾ 🥰🥰🥰😍😍😍

  • @stanlypjoy
    @stanlypjoy Před 2 lety +1

    ഇക്ക സഫാരി ചാനലിൽ ഈ യാത്രയിൽ കാണാൻ പറ്റിയതിൽ അതിയായ സന്തോഷം.. ഇക്കയുടെയും എമിലിന്റെയും സന്തോഷകരമായ യാത്രയിൽ നല്ല കാഴ്ചകളും അനുഭവങ്ങളും പ്രതീക്ഷിക്കുന്നു എല്ലാ ഭാവുകങ്ങളും നേരുന്നു ❤❤❤❤❤

  • @ammiadhur
    @ammiadhur Před 2 lety +1

    Hariska emil bro ullad kond trip ndayalum pwolikkum
    Safe journey dears❤️❤️

  • @ncmphotography
    @ncmphotography Před 2 lety +4

    ഹരിസിക്ക ❤️✌️😊
    പഴയത് പോലെ തന്നെ അടിപൊളി ആകട്ടെ❤️❤️👍

  • @illuminandi_payasam
    @illuminandi_payasam Před 2 lety +30

    ട്രിപ്പിന് ഇടയിൽ ഉള്ള musics ഒക്കെ കിടുക്കൻ music select ആക്കണേ... എന്നാലേ അതിന്റെ ഒരു feel കിട്ടൂ 😍💗💗

  • @raveee2459
    @raveee2459 Před 2 lety +25

    Hi ഹാരിസ് ഇക്കാ,🌻 മാള🌷 എന്നു തീച്ചയായും പറയണം, നമ്മുടെ നാടിന്റെ പേര് പറയുന്നത് തന്നെ ഒരു അഭിമാനം ആണ് 👍

  • @KL78
    @KL78 Před 2 lety +13

    എന്നും വീഡിയോസ് കാണാറുണ്ട് ,ഈ എളിയ മനസ്സിന്റെ ഉടമയെ എന്നെങ്കിലും ഒരിക്കൽ കാണാൻ ആഗ്രഹമുണ്ട് ...ഇൻശാ അല്ലാഹ് 👍🥰🙏

  • @javedpismail
    @javedpismail Před 2 lety +7

    Trichur to Panjim via Mangaluru is 713km,
    via Hosur is 433+641= 1074km, extra of 361 km, personally i suggest via Mangaluru is the best, very scenic, anyway from Dharwad to Dudhsagar is 126km, you can experience that by staying at Hubli overnight.
    Wishing you both a very Happy, fulfilling, adventurous journey 😊

  • @jobysebastian6591
    @jobysebastian6591 Před 2 lety +8

    അങ്ങനെ ഹാരിസ് ഇക്കയുടെ കൂടെ വീണ്ടും നമ്മുടെ ഡ്രൈവർ സുകു 💪💪💪

  • @lalithapg7900
    @lalithapg7900 Před 2 lety +1

    നിങ്ങൾ രണ്ടുപേർക്കും കുടുംബത്തിനും സ്നേഹപൂർവ്വം ഓണാശംസകൾ

  • @mohammedthwoyyib752
    @mohammedthwoyyib752 Před 2 lety +1

    Ningal best combo anu machane poliku all the best 👍🏻

  • @arunkundara5440
    @arunkundara5440 Před 2 lety +53

    ജോബ് ഒക്കെ കിട്ടി ഒന്ന് സെറ്റിൽ ആയിട്ട് കൂട്ടുകാരുമായിട്ട് ഇതുപോലെ ഒരു യാത്ര പോണം 😍...
    ജീവിതം ഒന്നല്ലേ ഉള്ളൂ, അത് മാക്സിമം എൻജോയ് ചെയ്യണം 🤩

    • @krako9470
      @krako9470 Před 2 lety +2

      settle ആവണം എന്നില്ല ബ്രോ.
      budget ട്രിപ്പ് പോയാൽ മതി..
      ലാസ്റ്റ് ഞാൻ സിക്കിം, ആസ്സാം, മേഘാലയ വരെ പോയിട്ട് എനിക്ക് വെറും 3900 രൂപ ആയിട്ടുള്ളു.
      couch surfing, പബ്ലിക് ട്രാൻസ്‌പോർട്, ലോക്കൽ ഫുഡ്‌ ഉപയോഗിച്ചാൽ പൈസ നല്ലോണം കുറക്കാം

    • @zackryder2611
      @zackryder2611 Před 2 lety

      @@krako9470 sheyyy only 3.9k 😲😲😲
      dae Thalliyate aano 🧐

    • @krako9470
      @krako9470 Před 2 lety

      @@zackryder2611 അല്ല ബ്രോ
      ആകെ പൈസ ആയത് ട്രെയിൻ ടിക്കറ്റ് ബസ് ടിക്കറ്റ് ,ഫുഡ്‌.
      താമസം ഒക്കെ എല്ലാം ഫ്രീ ആയിട്ട് കിട്ടി ( യൂസ് couch surfing )
      ഡിന്നർ and breakfast മിക്കവാറും എനിക്ക് പൈസ കൊടുത്തു വാങ്ങേണ്ടി വന്നിട്ടില്ല.
      One week ട്രിപ്പ് ആയിരുന്നു

    • @zackryder2611
      @zackryder2611 Před 2 lety +1

      @@krako9470 adipoli bro 👍🏼
      Telegram or Insta ID undeel pls share bro 👍🏼 I'll msg u

    • @ayyappadassuresh1187
      @ayyappadassuresh1187 Před 2 lety

      @@krako9470 bro caril expolre cheyanam enund chilavu koodumo

  • @muralikrishnanes3147
    @muralikrishnanes3147 Před 2 lety +27

    Superb ❤️

  • @Ismail-mr2dg
    @Ismail-mr2dg Před 2 lety

    ഹാരിഷ്ക്കാ എമിൽ - നല്ല നല്ല കാഴ്ചക്കൾ കാണാൻ കാത്തിരിക്കുന്നു .. Happy journey ❤️❤️all the best god blees ❤️

  • @ALMIGHTYSCORN
    @ALMIGHTYSCORN Před 2 lety

    ikka pwollike ente full support undakum Waiting for videos 🥰

  • @varunbackpacker3303
    @varunbackpacker3303 Před 2 lety +5

    Awaiting beautiful locations. Konkan railway is extremely beautiful(Mangalore to Panvel) from Panvel to Igatpuri the view is super stunning, must travel rail route (Panvel to igatpuri)

  • @praveenkumarcoimbatore9758

    സത്യം പറയാല്ലോ ഹാരിസിക്ക. നിങ്ങളുടെ വിഡിയോയിൽ സുജിത്തിനെയും സുജിത്തിന്റെ വിഡിയോയിൽ നിങ്ങൾ രണ്ടു പേരെയും മിസ്സ്‌ ചെയ്യുന്നു.സുജിത് നിങ്ങളുടെ തീരുമാനം പുനഃപരിശോധിക്കണം.

  • @afsal107
    @afsal107 Před 2 lety

    ഹാരിസ് ഇക്ക വീഡിയോ സൂപ്പർ 👍👍👍full സപ്പോർട്ട് ഉണ്ട് 👍👍

  • @nathankl7149
    @nathankl7149 Před 2 lety

    Really Enjoying ..ave a safe journey both of u ..Harees ikka ullathu kondu nalla food xploring kurichu parayunnilla athu undavumalla oppam nalla driving experience by driver suku and sure u guys gonna explore new good sceneries ...go go goa..happy onam...

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff Před 2 lety +17

    എല്ലാവർക്കും ഓണാശംസകൾ ❤❤❤❤

  • @Hellcatgaming77
    @Hellcatgaming77 Před 2 lety +16

    ഈ team ഇപ്പോഴാണ് വിഷ വിമുക്തമായത്.. ശുദ്ധമായ സൗഹൃദം..💕 katta waiting for the eppisodes ❤️

  • @renjuram2989
    @renjuram2989 Před 2 lety +1

    ഞങ്ങളും കൂടെ ഉണ്ട് ഹാപ്പി ജേർണി 👍👍👍എമിലും, ഹരീസും നല്ല ജോടികൾ ആണ് എല്ലാർക്കും നിങ്ങളെ ഇഷ്ടമാകും., പരസ്പരം റെസ്‌പെക്ട് ചെയ്യുന്ന നല്ല കൂട്ടുകാർ ഇതാണ് എനിക്ക് നിങ്ങളെകുറിച്ച് പറയാൻ ഉള്ളത് once again happy journey take care 👍❤

  • @rakeshkurup2595
    @rakeshkurup2595 Před 2 lety +1

    Very happy to see u both together. All the best for the successful completion of the trip. U people will Rock...

  • @vasivlogs5766
    @vasivlogs5766 Před 2 lety +5

    All the best ikka😍❤❤❤

  • @nisamtalks
    @nisamtalks Před 2 lety +5

    നിങ്ങൾ പ്രഭാത ഭക്ഷണം കഴിച്ച ആ ആര്യാസ് ഹോട്ടൽ മ്മടെ നാട്ടിലാണ്....വടക്കഞ്ചേരി..🥰നിങ്ങളുടെ മുന്നോട്ടുള്ള യാത്രക്ക് എല്ലാവിധ ആശംസകളും നേരുന്നു 😍❤️

  • @freakout879
    @freakout879 Před 2 lety

    Best wishes for the journey together Harees n Emil. Stay safe n sound. Cheers

  • @Letitbexxx
    @Letitbexxx Před 2 lety +1

    വീഡിയോ കാണാറുണ്ട് ❤❤👌🏼

  • @___firospk____514
    @___firospk____514 Před 2 lety +8

    *Happy Onam* ❤️

  • @mskolathur3757
    @mskolathur3757 Před 2 lety +19

    ഉമ്മയുടെ സ്നേഹം 😢😢😢

  • @souravsreya2992
    @souravsreya2992 Před 2 lety

    Happy journey ikka and emil bro

  • @harshadpallithzha1077
    @harshadpallithzha1077 Před 2 lety

    ഇതുപോലുള്ള നല്ല യാത്രകൾ പിറക്കട്ടെ.....😍😍😍😍

  • @alansebastian6878
    @alansebastian6878 Před 2 lety +11

    This time camera എങ്ങും മറന്നു വെക്കരുത്...All the best🤝🤝

  • @anilnetcom
    @anilnetcom Před 2 lety +18

    എന്ത് തന്നെ ആയാലും സൗഹ്രദം വളരെ വിലപ്പെട്ട ഒന്നാണ്. സുജിത്തിലൂടെ ആണ് നിങ്ങൾ രണ്ട് പേരും പ്രേക്ഷകർക്ക് ചിരപരിചതര് ആയത്. എപ്പോഴെങ്കിലും നിങ്ങൾ മൂന്ന് പേരും കൂടി ഉള്ള ഒരു വീഡിയോ പ്രതിക്ഷിക്കുന്നു.

    • @salmons4u431
      @salmons4u431 Před 2 lety

      Sujithine pole oru ahankaram pidichavan vere undavilla… sujithinu 1lakh followers aakumnenu munne follow cheytha aalarnu njan but ippo unfollow cheyth 😏

    • @ayyappadassuresh1187
      @ayyappadassuresh1187 Před 2 lety

      @@salmons4u431 athe

    • @afsalna4235
      @afsalna4235 Před 2 lety

      @@salmons4u431 athe

    • @termin4tor562
      @termin4tor562 Před 2 lety +1

      @@salmons4u431 Ayalk oru pullum illa than unfollow cheythal.

  • @sabuabraham4425
    @sabuabraham4425 Před 2 lety

    Happy and safe Journey to Emil bro and Harris ikka...

  • @abdulraheemahmedhajim6654

    Pwolichu nalla thirumanam both you guys pwoliikum 👏👏👏👏👏🤝👍

  • @yunasq8539
    @yunasq8539 Před 2 lety +34

    വീഡിയോ ടൈം കുറച്ചു കൂടെ കൂട്ടണം കാണാൻ ഒരുപാട് ആഗ്രഹിച്ച വീഡിയോ ആണ് നിങൾ 2 പേരും കൂടിയുള്ള യാത്ര വീഡിയോസ്. നല്ല തകർപ്പൻ വിഡിയോകൾക്കായി കാത്തിരിക്കുന്നു
    യൂനസ്
    കുവൈറ്റ്

    • @user-xq2xr6cd9p
      @user-xq2xr6cd9p Před 2 lety +2

      ഒരുപാട് നേരം വേണം വീഡിയോ

  • @manascherkala
    @manascherkala Před 2 lety +17

    ഹാരിസ്ക്കാൻറെ വടിവൊത്ത സംസാരവും ഡ്രൈവർ സുഗുവിന്റെ തഗ്ഗും ഒക്കെപ്പാടെ കൂടുമ്പോൾ കിടിലൻ യാത്ര. Really enjoying 🌹🌹❤️

  • @prijuprakashan
    @prijuprakashan Před 2 lety

    Happy onam Emil bro and ikka happy journey

  • @binuparatbineesh9206
    @binuparatbineesh9206 Před 2 lety

    Happy Onam Ikka & Emil bro ❤... Happy journey nd waiting superb videos with kidu experience ❤

  • @jijopjose6362
    @jijopjose6362 Před 2 lety +7

    നോർത്ത്‌ ഗോവയിൽ ആരുംതന്നെ explore ചെയ്യാത്ത ഒരു ഹിൽടോപ്‌ ഉണ്ട്‌. ബാഗവഴി ആ കുന്നുകയറി Anjuna ബീച്ചിൽ നടന്നു പോകാൻ പറ്റും.നല്ല വ്യൂ പോയിന്റുണ്ട്‌. പറ്റുമെങ്കിൽ പോയി ചെയ്യണെ.