ഇത് ഞാൻ പ്രതീക്ഷിച്ചില്ല... വാങ്ങുന്നതിന് മുന്നേ ഇതൊന്നു കേട്ടോളൂ... എന്നെ അവർ പറ്റിച്ചോ??..

Sdílet
Vložit
  • čas přidán 25. 05. 2023
  • ഇത് ഞാൻ പ്രതീക്ഷിച്ചില്ല... വാങ്ങുന്നതിന് മുന്നേ ഇതൊന്നു കേട്ടോളൂ... എന്നെ അവർ പറ്റിച്ചോ ??...
    #srijinmv #tvsiqubeelectric #tvsauto #iqubemalayalamreview
    Tvsiqube #malayalamautovlog

Komentáře • 28

  • @arunk5307
    @arunk5307 Před rokem +3

    എനിക്ക് മനസ്സിലായത് അവരുടെ മറ്റൊരു ഷോ റൂമില് ഇരുന്ന, കുറച്ച് പ്രശ്നങ്ങൾ ഉള്ള ഒരു വണ്ടി താങ്കൾക്ക് തന്നൂ എന്നാണ്.

  • @akhilp2092
    @akhilp2092 Před rokem +1

    🙂🙂

  • @user-ho8mj7yq2b
    @user-ho8mj7yq2b Před 3 měsíci +1

    ദൈവമേ...2 ദിവസം കഴിഞ്ഞ് എടുക്കാൻ പോകുന്ന ഞാൻ 🤣

  • @farhanparu5768
    @farhanparu5768 Před 11 měsíci +1

    i bought hero vida v1 pro

  • @ceepees1305
    @ceepees1305 Před rokem +1

    7days must check air 24 and 36, iqube customer

  • @dhaneeshgovind4392
    @dhaneeshgovind4392 Před 11 měsíci +1

    Bro, 85% ആവുമ്പോൾ ആണ് Regen work ചെയ്യുക എന്നാണ് അറിഞ്ഞത്. നിങ്ങൾ രാവിലെ മാത്രം ആണ് ഈ വിഷയം ഉള്ളത് എന്ന് പറഞ്ഞത് കൊണ്ട്, മിക്കവാറും അത് തന്നെ ആവാം കാരണം.

    • @srijinmv2248
      @srijinmv2248  Před 11 měsíci

      Bro vandi vangi 2000 km vare regen full chargil thanne work avunnundayirunn .ippo ulla prasanam regen work avumbo regenm eco modem koodi blik avukaya meeteril kanikkunundu

    • @shafeequekunnool1830
      @shafeequekunnool1830 Před 4 měsíci

      100% charge ulla vandi regeneration aavuo athoru complaint aanenkil enikkum und aa complaint but 5/6 kilometer odi kazhinjaal work aavaarum und

    • @josepaul6460
      @josepaul6460 Před měsícem

      എന്റെ വണ്ടി 97 %മുതൽ regen വർക് ചെയ്യുന്നുണ്ട്

  • @reginsjose
    @reginsjose Před 10 měsíci +1

    Njan Prince motors il ninn ee sanam full payment koduth delivery wait cheyth irikkuan😮

  • @sudheeraslu3389
    @sudheeraslu3389 Před 7 měsíci +1

    Ruff using anallo bay

  • @rejithomas4959
    @rejithomas4959 Před 3 měsíci +1

    Manufacturing കഴിഞ്ഞവർഷത്തെ വണ്ടിയാണ് നിങ്ങൾക്ക് തന്നത് എങ്കിൽ...10000 രൂപവരെ വണ്ടിക്ക് വിലക്കുറവാണ്. Tvs Iqube S ഞാൻ ബുക്ക് ചെയ്തിട്ടുണ്ട്. എന്നോട് ഷോറൂമിൽ നിന്ന് അങ്ങനെ താൽപര്യമുണ്ടോ എന്ന് ചോദിച്ചതാണ് .

    • @ammu7402
      @ammu7402 Před 2 měsíci

      2024 model prashnam indakuo

    • @ammu7402
      @ammu7402 Před 2 měsíci

      Manufacturing kazhinja vandi aanenn engana manasilakua😢

    • @ammu7402
      @ammu7402 Před 2 měsíci

      Njan book cheythitund 1.70 anennanu paranje 10 kuravund subsidi anenna paranje. Model etha ennonnum choychilla
      Pattikkuo😥😥

  • @roujithofficial
    @roujithofficial Před rokem +4

    Regeneration work ചെയ്യണം എന്നുണ്ടെങ്കിൽ 80% മുതൽ വർക്ചെയ്യു.100% ബാറ്ററി വർക്ക്‌ ചെയ്യില്ല

    • @srijinmv2248
      @srijinmv2248  Před rokem

      Bro എന്റെ പ്രോബ്ലം ഫുൾ ചാർജ് ചെയ്ത ശേഷം വണ്ടി കുറച്ചു ദൂരം ആക്‌സിലേറ്റർ ന് കൈ എടുത്താലും മീറ്ററിൽ ഇക്കോ മോഡും റീജനറേറ്റിംഗ് മോഡും ബ്ലിങ്ക് ചെയ്ത് കാണിക്കുകയാണ് .. വണ്ടി വാങ്ങിച്ചപ്പോൾ ഇങ്ങനെ അല്ലായിരുന്നു ..

    • @srijinmv2248
      @srijinmv2248  Před rokem

      ഒരു 2 km ഒക്കെ ആവുമ്പോൾ regenerate ആവുന്നുണ്ട് ...

    • @sajeeshpk1987
      @sajeeshpk1987 Před rokem +2

      Latest software update പ്രകാരം 98 % മുതൽ തന്നെ Regenerative braking start ആകും. നിങ്ങളുടെ വണ്ടിക്ക് എന്തൊക്കെയോ issues ഉണ്ട്. സർവീസ് center il കാണിച്ച് തന്നെ അത് പരിഹരിക്കണം. ഇപ്പൊൾ കാണിച്ച സർവീസ് center il satisfied ആയിട്ടില്ലെങ്കിൽ മറ്റൊരു സർവീസ് center il കാണിച്ച് പരിഹരിക്കുന്നതാവും ഉചിതം.

  • @ajaygeorge7617
    @ajaygeorge7617 Před 11 měsíci +1

    ഒറ്റ ചാർജിൽ എത്ര KM ഓടും.....BATTERY MANUALY CHANGE ചെയുന്നത് എങ്ങനെ ഒന്നു പറയുവോ.... ആരെങ്കിലും.....

    • @srijinmv2248
      @srijinmv2248  Před 11 měsíci +1

      ഒറ്റചാർജിൽ ഇക്കോ മോഡിൽ 105 km ഓടും
      പവർ മോഡിൽ 75 km കിട്ടും . ബാറ്ററി ചേഞ്ച് ആക്കാൻ ഷോറൂമിൽ തന്നെ പോവേണ്ടി വരും .. 3 years or 50000 km warranty indu battery

  • @rav.rajeev
    @rav.rajeev Před rokem +1

    റേഞ്ച് 90 ആണോ maximum കിട്ടുന്നത് കുറേ ചാനൽ പറയുന്നു 110 കിട്ടും എന്ന്

  • @pradeeshkc3467
    @pradeeshkc3467 Před rokem +1

    Number tharumo..iqube customer aanu..