SRIJIN MV
SRIJIN MV
  • 115
  • 263 453

Video

TVS ശരിക്കും ഞെട്ടിച്ചു | I did not expect this much from tvs | @srijinmv2248
zhlédnutí 2,2KPřed 4 měsíci
TVS ശരിക്കും ഞെട്ടിച്ചു | I did not expect this much from tvs | @srijinmv2248 #srijinmv #tvs #tvsiqube #electricscooter #tvsindia
സത്യത്തിൽ ഇ വണ്ടി ലാഭം ആണോ | TVS IQUBE 3 rd SERVICE MALAYALAM VIDEO |@srijinmv2248
zhlédnutí 3,3KPřed 6 měsíci
സത്യത്തിൽ ഇ വണ്ടി ലാഭം ആണോ | TVS IQUBE 3 rd SERVICE MALAYALAM VIDEO | @srijinmv2248 #srijinmv #tvs #tvsiqube #electricscooter
TVS നമ്മളെ പറ്റിക്കുകയാണോ | iQUBE ELECTRIC ⚡️ | @srijinmv2248
zhlédnutí 1,2KPřed 8 měsíci
TVS നമ്മളെ പറ്റിക്കുകയാണോ | iQUBE ELECTRIC ⚡️ | @srijinmv2248 #SRIJINMV #tvs #iqube #electricscooter #malayalam
ഇനി പേടികൂടാതെ ശർക്കര വാങ്ങാം | കരിമ്പിൽ നിന്ന് മായമില്ലാത്ത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന കമ്പനി
zhlédnutí 2KPřed 8 měsíci
ഇനി പേടികൂടാതെ ശർക്കര വാങ്ങാം | കരിമ്പിൽ നിന്ന് മായമില്ലാത്ത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന കമ്പനി | @srijinmv2248 #srijinmv #malayalam #sugarcane #jaggery Papuan sugar cane syrup Pattuvam , taliparamba Kannur Contact: 8547004360 Customer care: 7034510006
ഇനി കയറ്റം കയറുമോ എന്ന് ചോദിക്കരുത് | TVS IQUBE ELECTRIC ⚡️ | @srijinmv2248
zhlédnutí 19KPřed 8 měsíci
ഇനി കയറ്റം കയറുമോ എന്ന് ചോദിക്കരുത് | TVS IQUBE ELECTRIC ⚡️ | @srijinmv2248 #srijinmv #tvs #tvsiqube #electricscooter #tvsindia
ഉത്സവരാവുകളുമായി വീണ്ടും കണ്ണൂർ | ദസറ 2023 | @srijinmv2248
zhlédnutí 204Před 8 měsíci
ഉത്സവരാവുകളുമായി വീണ്ടും കണ്ണൂർ | ദസറ 2023 | @srijinmv2248 #srijinmv #dussehra #kannur #2023
വാങ്ങും മുൻപ് അറിയേണ്ടത് എല്ലാം..!! | TVS IQUBE ELECTRIC⚡️| User experience video |@srijinmv2248
zhlédnutí 4,5KPřed 9 měsíci
വാങ്ങും മുൻപ് അറിയേണ്ടത് എല്ലാം..!! | TVS IQUBE ELECTRIC⚡️| User experience video | @srijinmv2248 #tvs #iqube #electric #electricscooter #tvsindia
കാത്തിരുന്ന് പോയത് വെറുതെ ആയില്ല | My honest opinion | So much negative, but why ? | @srijinmv2248
zhlédnutí 443Před 9 měsíci
കാത്തിരുന്ന് പോയത് വെറുതെ ആയില്ല | My honest opinion | So much negative, but why ? | @srijinmv2248
നിർവാണ കഴിക്കാൻ Kannur To Kochi പോയപ്പോൾ | Hotel Le Meridian | @srijinmv2248
zhlédnutí 747Před 9 měsíci
നിർവാണ കഴിക്കാൻ Kannur To Kochi പോയപ്പോൾ | Hotel Le Meridian | @srijinmv2248
കൊടുക്കുന്ന പൈസക്ക് അടിപൊളി ടേസ്റ്റ് | LULU MALL TRIVANDRUM | @srijinmv2248
zhlédnutí 138Před 9 měsíci
കൊടുക്കുന്ന പൈസക്ക് അടിപൊളി ടേസ്റ്റ് | LULU MALL TRIVANDRUM | @srijinmv2248
കണ്ണൂരിലെ ഏറ്റവും മനോഹരമായ തട്ടുകട ഇതാണ് | പ്രവാസി തട്ടുകട | @srijinmv2248
zhlédnutí 2KPřed 9 měsíci
കണ്ണൂരിലെ ഏറ്റവും മനോഹരമായ തട്ടുകട ഇതാണ് | പ്രവാസി തട്ടുകട | @srijinmv2248
ഇതാണ് ഇപ്പോഴത്തെ അവസ്ഥ 😳 | പുല്ലൂപ്പിക്കടവിൽ നമ്മൾ കണ്ട കാഴ്ച്ച | @srijinmv2248
zhlédnutí 105Před 9 měsíci
ഇതാണ് ഇപ്പോഴത്തെ അവസ്ഥ 😳 | പുല്ലൂപ്പിക്കടവിൽ നമ്മൾ കണ്ട കാഴ്ച്ച | @srijinmv2248
മുല്ലക്കോടി ഷാപ്പിലെ അടിപൊളി നാടൻ ഫുഡ് | Toddy shop | @srijinmv2248
zhlédnutí 531Před 10 měsíci
മുല്ലക്കോടി ഷാപ്പിലെ അടിപൊളി നാടൻ ഫുഡ് | Toddy shop | @srijinmv2248
കണ്ണൂരിന്റെ ഗ്രാമഭംഗിയിലൂടെ ഒരു മഴക്കാല യാത്ര | MONSOON DRIVE | EP # 06 | @srijinmv2248
zhlédnutí 271Před 10 měsíci
കണ്ണൂരിന്റെ ഗ്രാമഭംഗിയിലൂടെ ഒരു മഴക്കാല യാത്ര | MONSOON DRIVE | EP # 06 | @srijinmv2248
മിനിമം ഇത്രയെങ്കിലും അറിഞ്ഞിരിക്കണം | Car ABS Failure | basic information | @srijinmv2248
zhlédnutí 3,4KPřed 10 měsíci
മിനിമം ഇത്രയെങ്കിലും അറിഞ്ഞിരിക്കണം | Car ABS Failure | basic information | @srijinmv2248
കണ്ണൂരിലെ ഓണത്തിരക്കിലേക്ക് സ്വാഗതം | 🌸Onam 2k23 | @srijinmv2248
zhlédnutí 286Před 10 měsíci
കണ്ണൂരിലെ ഓണത്തിരക്കിലേക്ക് സ്വാഗതം | 🌸Onam 2k23 | @srijinmv2248
എൻജിൻ പുതിയ പോലെ ആക്കാം | സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും | Car Engine Room Washing | @srijinmv2248
zhlédnutí 2,6KPřed 10 měsíci
എൻജിൻ പുതിയ പോലെ ആക്കാം | സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും | Car Engine Room Washing | @srijinmv2248
ആരും പറയാത്ത കാര്യങ്ങൾ | TVS IQUBE Electric Scooter User Experience Video | @srijinmv2248
zhlédnutí 4,4KPřed 10 měsíci
ആരും പറയാത്ത കാര്യങ്ങൾ | TVS IQUBE Electric Scooter User Experience Video | @srijinmv2248
ജർമൻ ബിൽഡ്‌ ക്വാളിറ്റി വാക്കുമാത്രമാണോ | Volkswagen | @srijinmv2248
zhlédnutí 1,3KPřed 11 měsíci
ജർമൻ ബിൽഡ്‌ ക്വാളിറ്റി വാക്കുമാത്രമാണോ | Volkswagen | @srijinmv2248
കാപ്പിമലയിൽ പോവാൻ ഭയക്കണമോ 😳| ഇതാണ് ഇപ്പോഴത്തെ കാഴ്ച്ച | MONSOON DRIVE | EP # 05 | @srijinmv2248
zhlédnutí 244Před 11 měsíci
കാപ്പിമലയിൽ പോവാൻ ഭയക്കണമോ 😳| ഇതാണ് ഇപ്പോഴത്തെ കാഴ്ച്ച | MONSOON DRIVE | EP # 05 | @srijinmv2248
കണ്ണൂരിന്റെ ഭംഗിയാസ്വദിച്ചുകൊണ്ടൊരു ചായകുടി ☕️ | പ്രവാസി തട്ടുകട 😋🥰 | @srijinmv2248
zhlédnutí 457Před 11 měsíci
കണ്ണൂരിന്റെ ഭംഗിയാസ്വദിച്ചുകൊണ്ടൊരു ചായകുടി ☕️ | പ്രവാസി തട്ടുകട 😋🥰 | @srijinmv2248
വെള്ളത്തിന്റെ ശക്തി കണ്ടോ 😳 | Payyambalam beach kannur | @srijinmv2248
zhlédnutí 1,6KPřed 11 měsíci
വെള്ളത്തിന്റെ ശക്തി കണ്ടോ 😳 | Payyambalam beach kannur | @srijinmv2248
Camping portable stove | സൂക്ഷിച്ചില്ലെങ്കിൽ പണി പാളും | @srijinmv2248
zhlédnutí 677Před 11 měsíci
Camping portable stove | സൂക്ഷിച്ചില്ലെങ്കിൽ പണി പാളും | @srijinmv2248
ഇത്രയും പ്രതീക്ഷിച്ചില്ല ട്രെയിനിൽ ഞങ്ങൾക്കുണ്ടായ അനുഭവം 😳🚆VANDE BHARAT🚆To Trivandrum |@srijinmv2248
zhlédnutí 1,7KPřed rokem
ഇത്രയും പ്രതീക്ഷിച്ചില്ല ട്രെയിനിൽ ഞങ്ങൾക്കുണ്ടായ അനുഭവം 😳🚆VANDE BHARAT🚆To Trivandrum |@srijinmv2248
നമ്മുടെകണ്ണൂരിൽ കേരളത്തിന്റെ ഏറ്റവും വലിയ മൃഗശാല ഒരുങ്ങുന്നു | KANNUR | ZOO |@srijinmv2248
zhlédnutí 725Před rokem
നമ്മുടെകണ്ണൂരിൽ കേരളത്തിന്റെ ഏറ്റവും വലിയ മൃഗശാല ഒരുങ്ങുന്നു | KANNUR | ZOO |@srijinmv2248
ഇത് നമ്മുടെ കണ്ണൂർ തന്നെ ആണേ..🌧️❄️🌳 | 🌧️MONSOON DRIVE 🌧️ | @srijinmv2248
zhlédnutí 355Před rokem
ഇത് നമ്മുടെ കണ്ണൂർ തന്നെ ആണേ..🌧️❄️🌳 | 🌧️MONSOON DRIVE 🌧️ | @srijinmv2248
EP #01 കണ്ണൂരിലെ ഈ സ്ഥലം കണ്ടിട്ടുണ്ടോ | Taliparamba kottakkunnu | Monsoon drive 🌧️🚗| @srijinmv2248
zhlédnutí 889Před rokem
EP #01 കണ്ണൂരിലെ ഈ സ്ഥലം കണ്ടിട്ടുണ്ടോ | Taliparamba kottakkunnu | Monsoon drive 🌧️🚗| @srijinmv2248
🛫വിമാനം കണ്ടുകൊണ്ട് ഫുഡ് കഴിക്കാം ഇത് തകർത്തു | KANNUR INTERNATIONAL AIRPORT |@srijinmv2248
zhlédnutí 532Před rokem
🛫വിമാനം കണ്ടുകൊണ്ട് ഫുഡ് കഴിക്കാം ഇത് തകർത്തു | KANNUR INTERNATIONAL AIRPORT |@srijinmv2248
ഇത് അറിയാതെ വാങ്ങല്ലേ ..| PORTABLE GAS STOVE 🔥 | @srijinmv2248
zhlédnutí 661Před rokem
ഇത് അറിയാതെ വാങ്ങല്ലേ ..| PORTABLE GAS STOVE 🔥 | @srijinmv2248

Komentáře

  • @manuvincent0199
    @manuvincent0199 Před dnem

    Ola s1pro ❤️❤️❤️

  • @rashielectroz
    @rashielectroz Před 4 dny

    ഈ വണ്ടി അടിപൊളി ആയി കയറും നിർത്തി നിർത്തി എടുക്കരുത്

  • @meghanathpv513
    @meghanathpv513 Před 9 dny

    Informative... 👍🏻

  • @priyeshtk2210
    @priyeshtk2210 Před 9 dny

    Odikkan tharua

  • @user-qb2ku1tf6z
    @user-qb2ku1tf6z Před 9 dny

  • @josephfrancis3037
    @josephfrancis3037 Před 13 dny

    Ola super 8 years warrenty all others 3 to 5year

  • @jobitjacob7886
    @jobitjacob7886 Před 19 dny

    bro ithil big cylinder connect cheyan pattumo

  • @nidhin.nidhin4585
    @nidhin.nidhin4585 Před 23 dny

    Bro chrg cat off egane

  • @ajeeshvarier157
    @ajeeshvarier157 Před měsícem

    ചേതക്ക് സൂപ്പർ ആണ്

  • @jasmink793
    @jasmink793 Před měsícem

    പ്രിൻസ് മോട്ടോർസ് സർവീസ് ബെറ്റർ ആണോ

  • @Midhunmohan316
    @Midhunmohan316 Před měsícem

    തേരി കയറാൻ vida super ആണ് 20-° ആണ് അതിന്റെ angle gradability വേറെ ഒരുവണ്ടിക്കും അത്ര ഇല്ല ഈ price range ഇൽ. ഞാൻ vida യൂസർ ആണ്. But അതിനും മറ്റു പല ന്യൂനതകളും ഉണ്ട്

  • @jeesmonmj876
    @jeesmonmj876 Před 2 měsíci

    Bro Michellin theimanam koodthala hub motor aayathondenne longlasting nokkarnnu MRF is the best

  • @jeesmonmj876
    @jeesmonmj876 Před 2 měsíci

    Set bro njan book cheithu..

  • @GiriGiri-pc3ng
    @GiriGiri-pc3ng Před 2 měsíci

    എവിടെ

  • @anilkumarr6724
    @anilkumarr6724 Před 2 měsíci

    രണ്ടാമത്തെ സർ ച്ചീസിൽ ബ്രേക്ക് ഷൂ മാറണം എന്ന് പറയുന്നു, 10,000 Km ഓടി

  • @ammu7402
    @ammu7402 Před 2 měsíci

    iqube ന്റെ app link ഇടുവോ എനിക്ക് play Store l കിട്ടുന്നില്ല.😢

  • @AneeshMunderi-pk1pl
    @AneeshMunderi-pk1pl Před 2 měsíci

    ഞാൻ ഐക്യുബ് എസ് എടുത്തിട്ട് എട്ടുമാസമായി 35 കിലോമീറ്റർ തുടർച്ചയായി വണ്ടിയോടിക്കുമ്പോൾ വണ്ടി ചൂടായി വണ്ടി ഓഫ് ആവുന്നുണ്ട് പിന്നീട് അരമണിക്കൂർ കഴിഞ്ഞ് വണ്ടി ഓടിക്കുവാൻ കഴിയുള്ളൂ ഇല്ലെങ്കിൽ സിഗ്നൽ പിന്നെയും വന്നു വണ്ടി ഓഫ് ആവുകയാണ്

  • @Babychelannur
    @Babychelannur Před 3 měsíci

    പഞ്ചർ ആയിട്ടില്ല നിങ്ങളുടെ വണ്ടി എന്ന് പറയുന്നു എല്ലാവരുടെതെയും അങ്ങിനെ ആയിരിക്കണം എന്നില്ല അതുകൊണ്ട് പഞ്ചർ ആവും എന്ന് തന്നെ കരുതണം അങ്ങിനെയെങ്കിൽ ബുദ്ധിമുട്ട് തന്നെയാണ് ഹബ് മോട്ടറിൻ്റെ പ്രശ്നം

  • @_asian
    @_asian Před 3 měsíci

    Price knr ?

  • @rose-zm9zb
    @rose-zm9zb Před 3 měsíci

    Bodhis parlour ethramte floor anu

  • @rejithomas4959
    @rejithomas4959 Před 3 měsíci

    Manufacturing കഴിഞ്ഞവർഷത്തെ വണ്ടിയാണ് നിങ്ങൾക്ക് തന്നത് എങ്കിൽ...10000 രൂപവരെ വണ്ടിക്ക് വിലക്കുറവാണ്. Tvs Iqube S ഞാൻ ബുക്ക് ചെയ്തിട്ടുണ്ട്. എന്നോട് ഷോറൂമിൽ നിന്ന് അങ്ങനെ താൽപര്യമുണ്ടോ എന്ന് ചോദിച്ചതാണ് .

    • @ammu7402
      @ammu7402 Před 2 měsíci

      2024 model prashnam indakuo

    • @ammu7402
      @ammu7402 Před 2 měsíci

      Manufacturing kazhinja vandi aanenn engana manasilakua😢

    • @ammu7402
      @ammu7402 Před 2 měsíci

      Njan book cheythitund 1.70 anennanu paranje 10 kuravund subsidi anenna paranje. Model etha ennonnum choychilla Pattikkuo😥😥

  • @user-ho8mj7yq2b
    @user-ho8mj7yq2b Před 3 měsíci

    ദൈവമേ...2 ദിവസം കഴിഞ്ഞ് എടുക്കാൻ പോകുന്ന ഞാൻ 🤣

  • @Dev.ki4n
    @Dev.ki4n Před 3 měsíci

    2024 video cheyumo

  • @terror7277
    @terror7277 Před 4 měsíci

    Ee kayattam Ather 450x gen 3 kond 2 aal vach kayatti video idamoo plss

  • @sreeram_thanissery
    @sreeram_thanissery Před 4 měsíci

    Njn poyin mowne arante 5 cm kambithirik mathram 10 rupa bakkik ellathinum rate kuduthala kannur best sthalam kadhirur✅

  • @user-mj6hk3pu3v
    @user-mj6hk3pu3v Před 4 měsíci

    Pandakkalil ninum vagiyal itilum koodutal kittiyene😂😂

  • @Manu-hr8er
    @Manu-hr8er Před 4 měsíci

    Ithilum valiya kayattam concrete road 2 aaleyum vech sugayit keripovunund daily....

  • @sujipraveen2539
    @sujipraveen2539 Před 4 měsíci

    കയറ്റം കയറുമോ

  • @shajiksa9222
    @shajiksa9222 Před 4 měsíci

    അപ്പോൾ വിശ്വസിച്ചു എങ്ങും പോകാൻ പറ്റില്ല. എന്ന് സാരം

    • @srijinmv2248
      @srijinmv2248 Před 4 měsíci

      Bro 13000 km vare njan ella sthalathum e vandi ayittu anu poyath evideym vazikk avendi vannit illa ithu ente kozappam kondu anu tyer pottiyath because tyer full ayitt mosam ayinu njan change cheyyan late akkiyath kondu anu potti poyath

  • @user-rp2rw8hs5o
    @user-rp2rw8hs5o Před 4 měsíci

    Puncheraayaal 24 manikkoor best😂😂😂

  • @robinpi9565
    @robinpi9565 Před 4 měsíci

    ഇതിൽ ഞെട്ടാൻ എന്താണ് ഉള്ളത്

  • @aksajeed
    @aksajeed Před 4 měsíci

    Tyre മാറാൻ Service center കൊണ്ട് പോകേണ്ടി വരിക, കഷ്ടമാണ് Hub Motor എടുത്തവരുടെ അവസ്ഥ. ഇതിനേക്കാള്‍ 30,000 രൂപ കുറവിൽ ഇതിലും എത്രയോ നല്ല Chetak അല്ലെങ്കില്‍ VIDA വാങ്ങാമല്ലോ? താങ്കളോ പെട്ടു, മറ്റുള്ളവരെ പെടുത്തരുത്

    • @pranavjs
      @pranavjs Před 4 měsíci

      Vida de backile wheelinte alloy potti oralu critical ayit hospitalil ayarunn...arinjarunno?ipo vere oru vandilum crack kanunond rim lu...under the stars Chanel nokiya manasilakum. Tyre pettenn oru divasam kond thenj theerunathalla,onn sredicha thenj theerunath ozhivakkam,chethak considerable anenn thonunnu

    • @srijinmv2248
      @srijinmv2248 Před 4 měsíci

      Bro tyre മാറാൻ നിങ്ങൾ ഈ പറയുന്ന പോലെ അത്ര ബുദ്ധിമുട്ട് ഒന്നും ഇല്ല . 22000KM വരെ ബാക്ക് ടയർ ന് ലൈഫ് കിട്ടുന്നുണ്ട് .. പിന്നെ ഹബ് മോട്ടർ മെയ്ന്റനസ് വളരെ കുറവ് ആണ് .. ടയർ മാറ്റാൻ ടൈം ആവുമ്പൊ സർവീസ് ടൈം അത് കൂടി ബുക്ക് ചെയ്തിട്ട് വണ്ടി ഷോറൂമിൽ എത്തിച്ചാൽ അത് സുഗമായിട്ട് അങ്ങ് മാറി കിട്ടും മാത്രം അല്ല TVS അവരുടെ റോഡ് സൈഡ് അസ്സിസ്റ്റൻസ് നല്ല രീതിയിൽ കസ്റ്റമേഴ്സ് ന് കൊടുക്കുന്നുമുണ്ട് ..

  • @SanthoshKumar-py5ub
    @SanthoshKumar-py5ub Před 4 měsíci

    സുഹൃത്ത് ഇതിൽ ഞെട്ടിക്കാനുള്ള കാര്യം എന്താണ്

    • @ajithpr6125
      @ajithpr6125 Před 4 měsíci

      Service response

    • @pranavjs
      @pranavjs Před 4 měsíci

      Njan njetti..najn vicharich ithum adich poyenn ....pinna manasilayath puncture anen...mahapapi😂

  • @user-gc8zm9en6e
    @user-gc8zm9en6e Před 4 měsíci

    Bro on road price ethra ayi

    • @srijinmv2248
      @srijinmv2248 Před 4 měsíci

      Ippo correct eathraya ennu ariyilla njan edukkumbo 1.38 lakh ayinu

  • @user-qb2ku1tf6z
    @user-qb2ku1tf6z Před 4 měsíci

    we expect more videos from you. kindly do more videos like food,travel and cooking. i would like to see preju etten on your video and I enjoy it . i will hope you can do vedio on daily

  • @sabarisandeep7257
    @sabarisandeep7257 Před 5 měsíci

    Bro mayayatulla use aganeya . സ്ക്രീനിൽ വെള്ളം കയരുന്നുണ്ടോ

  • @user-yt8ur4if2x
    @user-yt8ur4if2x Před 5 měsíci

    എനിക്ക് backtyre around 15000 km life kitti Front tyre still stock now 23000km

  • @abhinand.a3074
    @abhinand.a3074 Před 5 měsíci

    Ithil Full abs sensor poyal enthoke work avilla

  • @abdulrafimudathiparambath904

    ഇലക്ട്രിക് സ്കൂട്ടർ profittable alla

  • @arungs8385
    @arungs8385 Před 5 měsíci

    Petrol adichalum safe aanu viswasikkam puncture compliants ozhuvakkiyal Ithu pole chege undo heat aayo anganonnum tension illa

  • @jishnuchikku3960
    @jishnuchikku3960 Před 5 měsíci

    പാതി മുക്കാല്ലും മാൻ പവറില്ലാണ് ഓടുന്നത് 😅

  • @ansonsabu8430
    @ansonsabu8430 Před 5 měsíci

    Bro iqube s enganeyaa connect cheyya enn oke oru video cheyyoooo

  • @rijojoymanjaly4439
    @rijojoymanjaly4439 Před 6 měsíci

    എടൊ ഇത് അതിന് ഇലക്ട്രിക് വണ്ടിയാണ്. ചൂടാവും. പെട്രോൾ അല്ല. Eco is best അവന് സ്പീഡ് വേണം. നോർമൽ യൂസിന് നല്ല വണ്ടിയാണ്

    • @srijinmv2248
      @srijinmv2248 Před 6 měsíci

      അതിന് നല്ല വണ്ടി അല്ല എന്ന് ആരാ പറഞ്ഞെ ബ്രോ ? അവിടെ പോയപ്പോ വണ്ടി കയറ്റം കയറിയില്ല ഞാൻ അത് വിഡിയോയിൽ കാണിച്ചു അതിന് ഇപ്പൊ എന്താ കൊഴപ്പം പോസിറ്റീവ് സൈഡ് മാത്രം കാണിച്ച മതിയോ ?

  • @sajeeshpk1987
    @sajeeshpk1987 Před 6 měsíci

    IQUBE ന് പവർ ഇല്ലാത്തത് കൊണ്ടല്ല ഈ കയറ്റം കയറാതിരുന്നത്, Over heat ആയിട്ട് ആണ്. കൂടുതൽ load വച്ച് കുറെ സമയം നല്ല കയറ്റം കയറിയാൽ വണ്ടി over heat ആകും പിന്നീട് പവർ കുറഞ്ഞത് പോലെ കയറ്റം വലിക്കാതെ നിൽക്കും, പക്ഷേ over heat ആണ് എന്ന് display il കാണിച്ച് തരില്ല. കുറച്ച് സമയം കഴിഞ്ഞാൽ cool aayi vandi എടുക്കാൻ പറ്റും.

  • @sujins9974
    @sujins9974 Před 6 měsíci

    നല്ല വീഡിയോ സത്യസന്ധമായി ചെയ്തു.ഈ സെയിം ലൊക്കേഷനിൽ എയ്തേർ ,ഓല പോലെ ഉള്ള വണ്ടികൾ കയറുമോ.?

  • @nisam1637
    @nisam1637 Před 6 měsíci

    st 2nd സർവീസ് cost എത്രയാണ്

  • @ridersparadise123
    @ridersparadise123 Před 6 měsíci

    Tubeless alle?

  • @AbdulKhader-ms1dm
    @AbdulKhader-ms1dm Před 6 měsíci

    ഇത് കാണുമ്പോഴാണ് ഞാൻ ഓല എടുത്തത് എത്രയോ നന്നായെന്ന് തോന്നുന്നത് കാരണം രണ്ടുവർഷമായി എടുത്തിട്ട് ഇരുപതിനായിരത്തിൽ അടുത്ത കിലോമീറ്റർ ഓടി ഇതുവരെ ഒരു സർവീസും ചെയ്തിട്ടില്ല

    • @spacecitycomputers8373
      @spacecitycomputers8373 Před 6 měsíci

      പൊന്നു മോനെ അനുഭവിക്കാൻ പോകുന്നതേ ഉള്ളൂ ola ആണെങ്കിൽ 😂😂😂

    • @nisam1637
      @nisam1637 Před 6 měsíci

      Ola service ചെയ്യുന്നതിന് km ആവണം എന്നില്ല, എന്തേലും പ്രശ്നം വന്നാൽ സർവീസ് കിട്ടാൻ പാട് ആണ്. ഇപ്പൊ സർവീസ് സെന്ററിൽ bouncers ഉണ്ട്, അതോണ്ട് ഒരു കുഴപ്പവും ഇല്ലാതെ വണ്ടി കിട്ടും ന്ന് വിചാരിക്കാം 🤣

  • @pradeeshkc3467
    @pradeeshkc3467 Před 6 měsíci

    Enikku range issue ippol thudangiyitund...eco mode il

  • @pradeeshkc3467
    @pradeeshkc3467 Před 6 měsíci

    Njan 16000 km aanu tyre maariyathu