TVS ശരിക്കും ഞെട്ടിച്ചു | I did not expect this much from tvs |

Sdílet
Vložit
  • čas přidán 29. 08. 2024
  • TVS ശരിക്കും ഞെട്ടിച്ചു | I did not expect this much from tvs | @srijinmv2248
    #srijinmv #tvs #tvsiqube #electricscooter #tvsindia

Komentáře • 19

  • @jeesmonmj876
    @jeesmonmj876 Před 3 měsíci +1

    Set bro njan book cheithu..

  • @jeesmonmj876
    @jeesmonmj876 Před 3 měsíci +1

    Bro Michellin theimanam koodthala hub motor aayathondenne longlasting nokkarnnu MRF is the best

  • @jasmink793
    @jasmink793 Před 3 měsíci +1

    പ്രിൻസ് മോട്ടോർസ് സർവീസ് ബെറ്റർ ആണോ

  • @user-qb2ku1tf6z
    @user-qb2ku1tf6z Před 6 měsíci +1

    we expect more videos from you. kindly do more videos like food,travel and cooking. i would like to see preju etten on your video and I enjoy it . i will hope you can do vedio on daily

  • @shajiksa9222
    @shajiksa9222 Před 6 měsíci +2

    അപ്പോൾ വിശ്വസിച്ചു എങ്ങും പോകാൻ പറ്റില്ല. എന്ന് സാരം

    • @srijinmv2248
      @srijinmv2248  Před 6 měsíci

      Bro 13000 km vare njan ella sthalathum e vandi ayittu anu poyath evideym vazikk avendi vannit illa ithu ente kozappam kondu anu tyer pottiyath because tyer full ayitt mosam ayinu njan change cheyyan late akkiyath kondu anu potti poyath

  • @robinpi9565
    @robinpi9565 Před 6 měsíci +2

    ഇതിൽ ഞെട്ടാൻ എന്താണ് ഉള്ളത്

  • @SanthoshKumar-py5ub
    @SanthoshKumar-py5ub Před 6 měsíci +2

    സുഹൃത്ത് ഇതിൽ ഞെട്ടിക്കാനുള്ള കാര്യം എന്താണ്

    • @ajithpr6125
      @ajithpr6125 Před 6 měsíci +1

      Service response

    • @pranavjs
      @pranavjs Před 6 měsíci +1

      Njan njetti..najn vicharich ithum adich poyenn ....pinna manasilayath puncture anen...mahapapi😂

  • @user-gc8zm9en6e
    @user-gc8zm9en6e Před 6 měsíci +1

    Bro on road price ethra ayi

    • @srijinmv2248
      @srijinmv2248  Před 6 měsíci

      Ippo correct eathraya ennu ariyilla njan edukkumbo 1.38 lakh ayinu

  • @aksajeed
    @aksajeed Před 6 měsíci +1

    Tyre മാറാൻ Service center കൊണ്ട് പോകേണ്ടി വരിക, കഷ്ടമാണ് Hub Motor എടുത്തവരുടെ അവസ്ഥ.
    ഇതിനേക്കാള്‍ 30,000 രൂപ കുറവിൽ ഇതിലും എത്രയോ നല്ല Chetak അല്ലെങ്കില്‍ VIDA വാങ്ങാമല്ലോ?
    താങ്കളോ പെട്ടു, മറ്റുള്ളവരെ പെടുത്തരുത്

    • @pranavjs
      @pranavjs Před 6 měsíci

      Vida de backile wheelinte alloy potti oralu critical ayit hospitalil ayarunn...arinjarunno?ipo vere oru vandilum crack kanunond rim lu...under the stars Chanel nokiya manasilakum. Tyre pettenn oru divasam kond thenj theerunathalla,onn sredicha thenj theerunath ozhivakkam,chethak considerable anenn thonunnu

    • @srijinmv2248
      @srijinmv2248  Před 6 měsíci

      Bro tyre മാറാൻ നിങ്ങൾ ഈ പറയുന്ന പോലെ അത്ര ബുദ്ധിമുട്ട് ഒന്നും ഇല്ല . 22000KM വരെ ബാക്ക് ടയർ ന് ലൈഫ് കിട്ടുന്നുണ്ട് .. പിന്നെ ഹബ് മോട്ടർ മെയ്ന്റനസ് വളരെ കുറവ് ആണ് .. ടയർ മാറ്റാൻ ടൈം ആവുമ്പൊ സർവീസ് ടൈം അത് കൂടി ബുക്ക് ചെയ്തിട്ട് വണ്ടി ഷോറൂമിൽ എത്തിച്ചാൽ അത് സുഗമായിട്ട് അങ്ങ് മാറി കിട്ടും മാത്രം അല്ല TVS അവരുടെ റോഡ് സൈഡ് അസ്സിസ്റ്റൻസ് നല്ല രീതിയിൽ കസ്റ്റമേഴ്സ് ന് കൊടുക്കുന്നുമുണ്ട് ..

  • @user-rp2rw8hs5o
    @user-rp2rw8hs5o Před 6 měsíci +1

    Puncheraayaal 24 manikkoor best😂😂😂