പെണ്ണിനെ കാണുമ്പോൾ കൺട്രോൾ പോകുന്ന നടൻമാർ ആരെല്ലാം? I LOOSE TALK Episode - 480

Sdílet
Vložit
  • čas přidán 11. 09. 2024
  • നടികളെ കാണുമ്പോൾ കൺട്രോൾ പോകുന്ന താരരാജാക്കൾ..ആരൊക്കെ അഴിയെണ്ണും?
    #hemacommitteereport #keralagovernment #highcourt #malayalamcinema #malayalamfilmindustry
    #mm001 #mm002 #me001

Komentáře • 212

  • @Abhil917
    @Abhil917 Před 20 dny +34

    ജഗതിഷിന്റെ നിലപാട് പ്രശംസനീയം ❤️🤝

    • @Adivasi7777
      @Adivasi7777 Před 20 dny

      @@Abhil917 അദ്ദേഹം ഒരു മാന്യൻ ആണ് എന്നാണ് ഇതുവരെ കണ്ടിട്ട് ഉള്ളത്

    • @selinam4285
      @selinam4285 Před 20 dny

      കൊള്ളാം ജഗദീഷിന്റെ തന്ത്രം ഫലിച്ചു .കേരളത്തിലെ പ്രബുദ്ധർ ജഗദീഷിന്റെ വാചക കസർത്തിൽ ത്രിപ്തിപ്പെട്ടതിൽ സന്തോഷിക്കുന്നത് പവർ ഗ്രൂപ്പിൽപെടുന്ന 15 പേരാണ്

  • @narendranathant9447
    @narendranathant9447 Před 20 dny +26

    ഞാനൊന്ന് ചോദിച്ചോട്ടെ സുഹൃത്തെ. എല്ലാം കഴിഞ്ഞു വരുമ്പോൾ ഹേമയാവുമോ പ്രതി?

  • @udayakumar5154
    @udayakumar5154 Před 20 dny +17

    ഈ ബഹളത്തിനിടയിൽ വേണ്ടപ്പെട്ടവരുടെ ദിവസ കൂലി - പിൻ വാതിൽ നിയമനങ്ങൾ സ്ഥിരപ്പെട്ടു കാണുമോ ?

  • @Adivasi7777
    @Adivasi7777 Před 20 dny +27

    മറുനാടൻ വളരെ ബുദ്ധി പൂർവ്വം കാര്യങ്ങൽ കാണാൻ തുടങ്ങി

  • @babuthomas7690
    @babuthomas7690 Před 20 dny +26

    സിനിമയിലെ സ്ത്രീകളെ ശക്തിപ്പെടുത്താൻ ഞങ്ങൾ വനിതാ മതിൽ സംഘടിപ്പിച്ചില്ലേ?വേണമെങ്കിൽ ഒന്നുകൂടി സംഘടിപ്പിക്കും

    • @sureshp144
      @sureshp144 Před 20 dny +1

      😂😂😂😂😂

    • @sameerppsameer6962
      @sameerppsameer6962 Před 18 dny

      സഹോദരഎല്ലാമേഖലയിലും സാധനം ഉള്ളടുത്തോളം ഇങ്ങനെ യുള്ള വർ തുടരും നീ വിശ്വസിക്കുന്ന പാർട്ടിയിലും ഇല്ലേ എത്ര തെളിവ് വേണം

  • @SethuMadhavan-jz6br
    @SethuMadhavan-jz6br Před 20 dny +11

    പോത്തിന് കടീം മാറി.... കാക്കയ്ക്ക് വെശപ്പും മാറി... Silly matter.... ഗുരുതരമായ മറ്റെന്തെല്ലാം വിഷയങ്ങൾ ഉണ്ട്???😮

  • @Somu-ev3wy
    @Somu-ev3wy Před 20 dny +14

    മുല്ല പെരിയാർ എന്തായി ദുരിത ആശ്വാസ ഫണ്ടിന്റെ കാര്യമോ

  • @soman.k.b.
    @soman.k.b. Před 20 dny +30

    ഒരു രാജാവും ജയിലിൽ പോകാൻ പോകുന്നില്ല, എന്തെന്നാൽ പിണറായി ആണ് കേരളത്തിലെ മഹാരാജാവ്. ഇതു ചർച്ച ചെയ്യുന്നു മാധ്യപ്രവർത്തകർ അകത്തു പോവാണ്ടിരുന്നാൽ ഭാഗ്യം.

    • @user-so5dn4or6n
      @user-so5dn4or6n Před 20 dny +1

      😅

    • @anuroopabraham227
      @anuroopabraham227 Před 19 dny

      സർക്കാരിന് മറയ്ക്കാൻ പലതുമുണ്ട് .അതു വരെ സിനിമാക്കാരെ നാറ്റിച്ച് ഹേമ കമ്മറ്റി റിപ്പോർട്ട് കത്തിച്ച് നിർത്തും

  • @prasannamenon3646
    @prasannamenon3646 Před 19 dny +3

    ഷാജാ പറയുമ്പോൾ എല്ലാം പറയണം. നടിമാരെ കാണുമ്പൊൾ control പോകുന്ന മഹാ നടന്മാരെ പറ്റി പറയുമ്പോൾ മഹാ നടന്മാരെ കാണുമ്പൊൾ control പോകുന്ന നടി മാരെപ്പറ്റി കൂടെ പറയണം.

  • @madhusudananmanghat8451
    @madhusudananmanghat8451 Před 20 dny +7

    അഴിയൊന്നും ആരും എണ്ണില്ല അവരുടെ കിഴിയല്ലാതെ ഒരു സാക്ഷിയും വേറെ ഉണ്ടാവില്ലല്ലോ 😩😩😩😩😅

  • @praveenmadhavan547
    @praveenmadhavan547 Před 20 dny +10

    ഷാജൻ സാർ ശരിയായ ന്യൂസിലേക്ക് തിരിച്ചു വന്നതിന് ഒരുപാട് നന്ദിയുണ്ട് ശരിയായ മാധ്യമ പ്രവർത്തനം നടത്തുന്നത്
    മറുനാടൻ മാത്രമാണെന്ന് ഒരിക്കൽ കൊടുത്ത നീക്കുന്നു സർക്കാരിന്റെ കെടുകാര്യസ്ഥത
    തുറന്നുകാട്ടിയതിന് ഒരായിരം ഈ ന*** പുളിച്ച കഥ കാരണം കൊണ്ടാണ് മുഖ്യധാരമാധ്യമങ്ങൾ
    ജീവിച്ചു പോകുന്നത് ദുഷിച്ച രക്തം കുടിക്കാതെ അവർക്ക് ഉറങ്ങാൻ കഴിയില്ല നേരോടെ നിർഭയം മറുനാടൻ മലയാളി🙏🙏🙏🙏👍👍👍👍

    • @Adivasi7777
      @Adivasi7777 Před 20 dny

      @@praveenmadhavan547 സത്യം, പക്ഷെ നമ്മുടെ സംഹൂത്തിൽ മുട്ടയും കണ്ടൻ നായർ ആണ് ജയിക്കാൻ പോകുന്നത്... അത്രയ്ക് നശിച്ച് ഒരു കൂട്ടർ ആണ് ഇന്ന് നമ്മൾ...

    • @user-jy2vj5xp4m
      @user-jy2vj5xp4m Před 20 dny

      Yes, മുഖ്യധാര മാധ്യമങ്ങളെല്ലാം അട്ടകളെ പോലെയാണ്, ദുഷിച്ച രക്തം കുടിച്ചു തടിച്ചു വീർക്കുന്നവർ

    • @user-jy2vj5xp4m
      @user-jy2vj5xp4m Před 20 dny

      തികച്ചും മുഖ്യ ധാര മാധ്യമ ങ്ങളെല്ലാം അട്ടകളെ പോലെയാണ്, ദുഷിച്ച രക്തം കുടിച്ചു തടിച്ചു വീർക്കുന്നവർ (ഇതിൽ ദുഷിച്ച രക്തം നഷ്ട പെട്ടവർക്ക് രക്ത സുന്ധി യും കിട്ടി, അട്ടക്ക് പുഷ്ടിയും കിട്ടി )ഇവിടെ ആർക്ക് എന്ത് നഷ്ടം (എല്ലാം നേട്ടം തന്നെ വാദിക്കും പ്രതിക്കും )

  • @dragon-vk9od
    @dragon-vk9od Před 20 dny +8

    മലയാള സിനിമാ നടിമാർ പലരും വിവാഹം കഴിഞ്ഞു രാജ്യത്തിനു പുറത്ത് കുടുംബ ജീവിതം നയിക്കുകയാണ് അവരുടെ ഭർത്താക്കന്മാർ ഇതറിഞ്ഞു അമ്പരന്നു പോയിക്കാണും

  • @udayakumar5154
    @udayakumar5154 Před 20 dny +15

    പുറത്തു വിട്ടതല്ലല്ലോ വിവരാവകാശ നിയമ പ്രകാരം പോരാട്ടം നടത്തി പുറത്തു കൊണ്ടു വന്നു എന്നല്ലേ കേൾക്കുന്നത് .

  • @user-kg3jm7eb4p
    @user-kg3jm7eb4p Před 20 dny +3

    ആ സംഘടന നിലനിർത്തുന്നത് തന്നെ ഈ ആരോപണ വിധേയരാണ്. പിന്നെ എങ്ങനെ നീതി ലഭിക്കും

  • @ushaunnikrishnan3041
    @ushaunnikrishnan3041 Před 19 dny +1

    അമ്മ എന്നാൽ അതിന്റെ അർഥം അനുസരിച്ച് അവർ പ്രവർത്തിക്കുന്നത് മക്കളെ സംരക്ഷിക്കുക അത് ആൺ മക്കളോടാണ് സ്നേഹം കൂടുതൽ എന്ന് മാത്രം

  • @balachandrankc6186
    @balachandrankc6186 Před 20 dny +11

    കൺട്രോൾ പോകുന്നില്ല, എല്ലാ കൺട്രോളും അവരുടെ കയ്യിലാണ്

  • @sanalkumarpn3723
    @sanalkumarpn3723 Před 20 dny +16

    സിനിമയിലെ ഈ പ്രശ്നങ്ങൾ പണ്ടെ ഉണ്ട് പൂർണമായി പുറത്ത് വന്നത് ഇപ്പോളാണെന്ന് മാത്രം. 90% സ്ത്രീകളും എന്തിനു തയാറായി തന്നെയാണ് സിനിമയിൽ വരുന്നത്. കാരണം പെട്ടന്ന് കാശ് കാരാവാം പേരെടുക്കാം. എല്ലാം കഴിഞ്ഞ് പടം കുറയുമ്പോൾ പരാതി പറഞ്ഞിട്ട് കാര്യമുണ്ടോ? ചിന്തിക്കണ്ട വിഷയം ആണ്. ഇത് ചാനലുകാർക്ക് മാത്രം പ്രയോചനപെടുന്ന ഒരു വിഷയം മാത്രം. പിന്നെ ഈ റിപ്പോർട്ട് കൊണ്ട് കുറെ പഴയതും പുതിയതുമായ നടിമാർക്ക് ലക്ഷങ്ങൾ കൈയ്യിൽ കിട്ടം😂 പരാതി രേഖാമൂലം കൊടുക്കാതിരിക്കാൻ. ദേഹം അനങ്ങാതെ ഉണ്ടാക്കിയ കോടികൾ കുറച്ച് നടൻമാർക്ക് പോയി കിട്ടും😂😂😂 പിന്നെ ദുതിശ്വാസവും അതിലെ വെട്ടിപ്പും മുങ്ങി പോകും സർക്കാർ രക്ഷപെടും.😂

  • @gangagang9632
    @gangagang9632 Před 19 dny

    ഈ അവത്തരണത്തി ലുള്ള ,loose talk , ആണ് പഴയതിനെ ക്കളും നന്നായി, വളരെ interesting ആയി, thank you

  • @sajijohnson6997
    @sajijohnson6997 Před 19 dny +1

    സെപ്റ്റംബർ മാസം ആകാൻ പോകുന്നു. IFS0, ED ഒക്കെ അടുത്ത് എത്താറായി. അത് പൊതുജനങ്ങളിൽ എത്താൻ പാടില്ല അതിനാൽ ആണ് ഇപ്പോൾ ഈ പ്രശ്നം എടുത്തിട്ടത്.

  • @dinusvlog2553
    @dinusvlog2553 Před 14 dny +1

    മറുനാടൻ മലയാളി ചർച്ച ചെയ്യുന്നത് കാര്യങ്ങൾ കൂടുതൽ വഷളത്തരമാക്കുന്നതാണ്

  • @satishbalakrishnan7474
    @satishbalakrishnan7474 Před 20 dny +3

    K Dassan has many tricks under his sleeve.😊

  • @jacobeasaw6128
    @jacobeasaw6128 Před 20 dny +3

    ജയിലിൽ ആരും പോകുകയില്ല എങ്ങനെ തടയണം എന്ന് പിണറായിക്ക് അറിയാം

  • @regikurian4704
    @regikurian4704 Před 20 dny +2

    Well said Shajan

  • @georgeabraham7925
    @georgeabraham7925 Před 20 dny +4

    Dear Sajan vala valnnu parayathe tell about Indian genetics. In Tamil Nadu they will call their daughter as 'amma" mother "Amma" girls "Amma" lover "Amma" wife "Amma". Stuipidity are more with us.

  • @ponnappancm2833
    @ponnappancm2833 Před 20 dny +3

    Goodday,
    AMMA is following Left Gvt.of protecting the predators....

  • @anilkumarct
    @anilkumarct Před 20 dny +2

    YADHRTHATHIL CENECKARUDE PRASHNAM VAZHI THIRICHU VIDAN SRAMICKUNNATHU NINGALANU MR, SHAJAN.. STHREEKALE CHOSHANAM CHEYYUNNATHU ETHU SUPER. STAR AANENKILUM NIYAMATHINU MUNNIL KONDU VARANAM...

  • @mahasambavam
    @mahasambavam Před 19 dny

    ഒരു കാര്യം..ഇതെല്ലാം കാണുമ്പോൾ ഒരു സംശയം..ഈ മൊഴി കൊടുത്ത സ്ത്രീകൾ ,ഇപ്പോൾ ഓരോന്നും വിളിച്ചു പറയുന്ന സ്ത്രീകൾ അവരിൽ ആരെങ്കിലും ഒരാൾ നുണ ആണ് പറയുന്നതെങ്കിൽ, അതു മൂലം നശിക്കുന്ന ഒരാളിന്റെ ജീവിതം ശരിയാക്കി കൊടുക്കാൻ ഈ പറയുന്ന മാധ്യമങ്ങൾക്ക് സാധിക്കുമോ.. സ്ത്രീകൾ സത്യം മാത്രമേ പറയു എന്നുണ്ടോ...ഒരു സംശയം ആണ് ഇനി ഞാൻ ഇങ്ങനെ പറഞ്ഞതിന് എന്റെ മേൽ കുതിര കേറണ്ട

  • @rajupissac1864
    @rajupissac1864 Před 18 dny

    ജനം സിനിമ കാണാൻ പോകാതിരുന്നാൽ മതി ഇവന്മാരുടെയെല്ലാം അഹങ്കാരം തീരും

  • @user-in5uf3md2v
    @user-in5uf3md2v Před 16 dny

    നിയമ സൃഷ്ടാവ് സ്വന്തം തെറ്റിനെ ന്യായീകരിക്കാൻ നിയമം തിരുത്തി രക്ഷപ്പെടുന്ന സാഹചര്യത്തിൽ ഈ കേസും എങ്ങും എത്താൻ പോകുന്നില്ല. അഴിമതി പ്രമുഖന്റെ ദൗർബല്യം കോടതി ശിക്ഷിക്കപ്പെട്ട കൊലയാളി മുതൽ മോഷ്ടാവിനെ വരെ സംരക്ഷിക്കാൻ ജനങ്ങളുടെ ഖജനാവിലെ പണം വിനയോഗിക്കുന്ന ഒരു നേത്രത്വം നിലനിൽക്കുന്നിടത്തോളം കാലം അനീതിക്കെതിരെ ഒന്നും സംഭവിക്കാൻ പോകുന്നില്ല.

  • @jacobgeorge8194
    @jacobgeorge8194 Před 20 dny +1

    ഇവിടെ സിനിമയിലെ ക്രിമിനലുകളും അല്ലാത്തവരും തമ്മിലുള്ള പോരാട്ടമാണ്. മറ്റെല്ലാ രംഗത്തും ഇതാണ് നടക്കുന്നത്. ക്രിമിനലുകൾ എവിടെയും ജയിക്കുന്നതാണ് രാജ്യത്ത് കാണുന്നത്.

  • @brc8659
    @brc8659 Před 19 dny

    ശിക്ഷ കിട്ടില്ല എന്ന് മാത്രമല്ല ഇനി അങ്ങോട്ട് അവാർഡ് പ്രളയം ആയിരിക്കാനാണ് സാധ്യത?😁

  • @vinitharadhakrishnan5222
    @vinitharadhakrishnan5222 Před 20 dny +2

    അതൊക്കെ ഷാജനും, രാജനും ആരും ഒന്നും പറയില്ല, പക്ഷെ Crime നന്ദകുമാർ correct ആയി പറയും.. അതാണ് ചങ്കൂറ്റം.. രാജൻ കെളവൻ കുറെ പഴയകാല, ചാക്കുകൾ എടുത്തിടും, ആർക്കു വേണം 😅

  • @shibusreedharan5746
    @shibusreedharan5746 Před 20 dny

    If you can please reveal their name ..
    We want to know the person's name..didn't scread about that....we all always with you 😊

  • @Jose-e6m
    @Jose-e6m Před 20 dny +3

    സാധാരണക്കാർ ഒരു സ്ത്രീയുടെ നേരെ 15 സെക്കൻ്റ് നോക്കിയാൽ കേസെടുക്കണമെന്ന് പറഞ്ഞവർ.......
    സാധാരണക്കാരായിരുന്നു കുറ്റവാളികളുടെ സ്ഥാനത്ത് വരുന്നതെങ്കിൽ ...... ? അപ്പോൾ തന്നെ പോക്സോ കേസും ചുമത്തി അകത്താക്കുമായിരുന്നില്ലേ.....??? ഒരു നാട്ടിൽ ജനങ്ങൾക്ക് രണ്ട് നിയമമോ ?ഇത് തന്നെയാണ് പറയുന്നത് കമ്യൂണിസ്റ്റ് നേതാക്കൾ ഉന്നതരുടേയും സമ്പന്നരുടേയും പിന്നാലെ ആയി എന്ന്.... സാധാരണക്കാർക്ക് നീതി കിട്ടാത്ത അവസ്ഥയിലേക്കോ ? അനുഭാവികൾ നല്ല രീതിയിൽ ചിന്തിക്കുക...

  • @Bindug2000
    @Bindug2000 Před 17 dny

    ഇതിപ്പോൾ പീഡിപ്പിക്കുന്ന അവരുടെ പേര് പറയുന്നതിലും നല്ലത് അതില്ലാത്ത ആൾക്കാരെ പറയുന്നതല്ലേ

  • @VikasKesavan
    @VikasKesavan Před 20 dny +1

    ഷാജൻ സർ - താങ്കളെങ്കിലും ഈ മഞ്ഞ വിഷയം വിട്ട് പ്രാധാന്യമുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യൂ.. സിനിമ കണ്ടില്ലെങ്കിലും മനുഷ്യർ ശ്വസിക്കും, ഭക്ഷിക്കും.. ഇവരൊക്കെ നല്ല മാതൃക കാണിച്ചില്ലെങ്കിൽ നമ്മളൊന്നും നല്ലവരാവില്ലേ ?! ഇവരെയൊക്കെ താരങ്ങൾ ആക്കിയ നമ്മളാണ് വിഡ്ഡികൾ .. അതിനിയെങ്കിലും മനസ്സിലാക്കിയാൽ നന്ന് ..

  • @salimkrishnan5394
    @salimkrishnan5394 Před 17 dny

    ഒരിക്കലും താരം എന്നു പറയരുത്.. നടൻ നടി എന്നോ പറയുക.. ശാസ്ത്രജ്ഞരാണ് യഥാർത്ഥ താരങ്ങൾ

  • @Bindug2000
    @Bindug2000 Před 17 dny

    പിന്നെ ഇതൊക്കെ ചെയ്യുന്ന വലിയ വലിയ ആൾക്കാർ ചെറിയ ചെറിയ മീനുകളെ പിടിച്ച് രക്ഷപ്പെടും ജയസൂര്യ അതിൽ പെടും ഞാൻ വിശ്വസിക്കുന്നില്ല ജയസൂര്യ അങ്ങനെയാണെന്ന്

  • @Ap12894
    @Ap12894 Před 20 dny

    Reporter now 1st🔥🔥

  • @sureshbabusekharan7093
    @sureshbabusekharan7093 Před 20 dny +2

    I lost faith in Shajan as he's a just a fan boy of Mohanlal, Ganeshan, Manju warrier etc and talks rubbish.
    Being a journalist he has to be impartial and should have 360 degree knowledge. Other than sirji in UK for sometime he seems to be too crass as a professional.

  • @uprm4944
    @uprm4944 Před 20 dny

    Ranjith/Mukesh/Ganesh/Sidhique - Do you think these people will be punished ? All are related to political parties..

  • @GeethaMk-dp9cl
    @GeethaMk-dp9cl Před 19 dny

    ഒരു കാര്യ, പറയുന്നു അമ്മയുടെ പുറകെ നടന്ന് മുല്ലപ്പെരിയാർ മറന്ന😘ന്പേകരുത് കാരണം വരു തലമുറ വരെ നശിച്ചു പേകു .

  • @mollymassey7996
    @mollymassey7996 Před 19 dny

    What happened to mulla periar? Why nobody is talking? This is very important subject. Please do something. Please Please do something God bless you shajan and your family

  • @valsammasreevalsam2653

    Dear shajan sir ith vitt pavappeatta wayanadinea ppatti parayu please 😮

  • @4youreyes
    @4youreyes Před 20 dny +1

    കിടപ്പറയിൽ സഹകരിക്കുന്ന നടിമാരുടെ ബാഹുല്യം കാരണം, എല്ലാവരും സഹകരിക്കുന്നവരാണെന്ന് നടന്മാരും സംവിധയകരും തെറ്റിദ്ധരിക്കപ്പെടുന്നു.
    എല്ലാവരും വെടിവെക്കുന്നവരും ഇരകളുമല്ല. പ്രേക്ഷകരെ ഇക്കിളിപെടുത്തി അഭിനയിക്കുന്നവർക്ക് ഇക്കിളി വരില്ലേ?

  • @esnarayanan2499
    @esnarayanan2499 Před 20 dny

    കാര്യം കാണാൻ വേണ്ടി എന്തിനും തയ്യാറായിട്ടുള്ളവർ
    ഉള്ളപ്പോൾ ഇതിലപ്പുറവും നടക്കും....പണം ..പദവി...ആഡംബരം.......😛😛😛😛😛😛😍😍😍😍🎉🎉🎉🎉🎉

  • @bossbornasboss6
    @bossbornasboss6 Před 20 dny

    നടികളെ പൂണ്യവൾക്കരിക്കല്ലേ. അവസരത്തിനും പ്രശസ്തിക്കും അവരും എന്തു ചെയ്യാനും റെഡി. അല്ലെങ്കിൽ ഈ ഫീൽഡിൽ നിന്ന് മാറി നിന്നാൽ പോരെ?

  • @thomasmathew8208
    @thomasmathew8208 Před 20 dny

    അഴിമതി ആണ് തായ് വേര്. കാശ് ഉള്ളവൻ എന്തും ആകാം ഇന്ന്. ഇങ്ങനെ ഉള്ള ഒരു സാഹചര്യം നില നിൽക്കുമ്പോൾ പരാതി കൊടുക്കുന്നവർക്ക് ഒരിക്കലും ന്യായം കിട്ടില്ല. പരാതി കൊടുക്കുന്നവർ സുസെയ്ഡ് ചെയ്യണ്ട അവസ്ഥ. ഇതിനു ഒരന്ത്യം ഉണ്ടാവണം

  • @Gk60498
    @Gk60498 Před 19 dny

    Compromise cheithu othutheerppakkum,black mail akanum sadhyatha

  • @Observer75487
    @Observer75487 Před 19 dny

    ആരും അഴി എണ്ണില്ലാ! മുന്‍കൂർ ഭൂതത്തിനു കോടികള്‍ കൈമാറി! മുല്ലപ്പെരിയാര്‍, വീണ കേസുകൾ തമസ്കരിക്കാൻ ഒരു നാടകം,അത്രമാത്രം🤪 ജ്വരം ആദ്യ നാടകം🙄

  • @tomvirippan9764
    @tomvirippan9764 Před 19 dny

    Because a mother is beaten some where, not necessary to beat our mother. Speak the issue on Malayalam movie.

  • @varghesec.francise3118

    Holly wood Britain അല്ല അമേരിക്കയിലാണു എന്ന കാര്യം ഷാജൻ ഓർമ്മിക്കുക. താങ്കൾ എപ്പോഴുംukയിലാണു Scotland ൽ ആണ് കപ്പ കൃഷിയിലാണ് പൂണയിലാണ് എന്ന് എപ്പോഴും വലിച്ചു വിടാതിരിക്കുക.

  • @johnabrahamabraham3644
    @johnabrahamabraham3644 Před 20 dny +1

    ആരും അഴി എണ്ണില്ല.

  • @pbharshan7690
    @pbharshan7690 Před 20 dny

    കണ്ട്രോൾ പോകാത്തവർ ഹൈക്കോടതിയെ സമീപിച്ചു തങ്ങളെ സംശയനിഴലിൽ നിന്ന് നീക്കിതരണം എന്ന് ആവശ്യപ്പെട്ടാൽ കോടതി ആ റിപ്പോർട്ട്‌ പരിശോധിച്ച് വേണ്ടത് ചെയ്യും. അതിൽ പേരുള്ളവർ ആ സാഹസത്തിനു പോകില്ല. അങ്ങനെ നമുക്ക് ആരൊക്കയാണ് വില്ലന്മാർ എന്ന് വ്യക്തത കിട്ടും.

  • @baashbasheer9631
    @baashbasheer9631 Před 19 dny +1

    AARUM AZIENNILLA MALAM+ SHAJA” ORALUDE ROMATHIL THODAN POLUM AARKUM PATTILLA

  • @rajendranneduvelil9289

    ARJUN with Lorry / WAYNAD DISASTER & MULLA PERIYAR etc are FORGOTTEN CONVENIENTLY !!!

  • @omanatomy5917
    @omanatomy5917 Před 20 dny +2

    എന്തു പ്രതികരണം ഉരുണ്ടു കളി. സിദ്ദിഖിന്റെ കള്ളത്തരം

  • @mssaithalvi2533
    @mssaithalvi2533 Před 20 dny

    ചില കാര്യങ്ങളിൽ അമ്മയെ തല്ലാനും മക്കൾക്ക് അധികാരമുണ്ട്

  • @Rahulkrishna-it4sy
    @Rahulkrishna-it4sy Před 19 dny

    ചക്കരക്കുടത്തിൽ കയ്യിട്ടാൽ എത്ര സമയം വരെ നക്കാതിരിക്കും😮

  • @ananthan8951
    @ananthan8951 Před 19 dny

    ഈ പ്രശ്നങ്ങൾ പൊതു വിഷയമാകാൻ അഥവാ ആക്കാൻ ഒരു മുഹൂർത്തം ജനിച്ചതാണോ? നിർബ്ബന്ധിത ചൂഷണത്തിനും ആക്രമണത്തിനും സ്ത്രീകൾ വിധേയരാകുന്നതിനും അവരിൽ ചിലരടങ്ങിയ മാഫിയാ സംവിധാനത്തിനും മാറ്റം വരുമോ?

  • @jaisonouseph8928
    @jaisonouseph8928 Před 20 dny

    മൊട്ടതലയനെ ഉടനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കുക.ഇവരുടെസിനിമകൾമലയാളികൾകാണരുത് പഴയസിനിമകൾ റീ റിലീസ് ചെയ്യുക,

  • @philipjohn173
    @philipjohn173 Před 20 dny

    Mullaperiyaarr please bring it up to limelight

  • @valsammasreevalsam2653

    Thalpparyangal nilanirthana ithra nalum adachu veachirikkunnad

  • @sureshp144
    @sureshp144 Před 20 dny

    സാർ,
    Fight seen എടുക്കുമ്പോൾ തമിഴ് നാട്ടിൽ ഇൻഷുറൻസ് എടുത്താണ് ചെയ്യുന്നത്.....

  • @MohanK-pd9cj
    @MohanK-pd9cj Před 20 dny

    പിണു അഴി എണ്ണം എന്നു് പറഞ്ഞ് എത്ര നാളായി സാജൻ സാർ ., ഇവിടെ സാധാരണ ജനങ്ങളാണു അഴി അല്ലെങ്കിൽ കുഴി എണ്ണാൻ പോകുന്നത്

  • @explor_e
    @explor_e Před 19 dny

    Good

  • @harilalreghunathan4873

    ഈ നാട്ടിൽ ഇതിനെല്ലാം നിയമങ്ങൾ ഉള്ളപ്പോൾ എന്തുകൊണ്ട് നടപ്പിലാക്കുന്നില്ല എന്തിനാണ് അമ്മയുടെ നിലപാട് നോക്കിയിരിക്കിന്നത് ഇനിയെങ്കിലും ഈ നാടകം മാധ്യമങ്ങൾ അവസാനിപ്പിക്കുക ആളുകളെ വിഡ്ഢികൾ ആക്കാതെ എവിടെ ഇവിടുത്തെ നിയമങ്ങൾ കഷ്ടം

  • @bossbornasboss6
    @bossbornasboss6 Před 20 dny

    ബർണൻ്റ്ഷ പറഞ്ഞത് ആർക്കും അറിയില്ലേ? When all the candles are off all the girls are beautiful.

  • @thomascd3585
    @thomascd3585 Před 20 dny

    About this subject nothing will happen in kerala.This issue will go on in medias to keep up rating.Many sensitive issues have now less importance Let us feel pity on waynad victimes.E kama veriyanmar keralathile janagale chadikuarunnu.

  • @senatorofutah
    @senatorofutah Před 19 dny

    Sajan sir sidique was booked in 1987 for killing his first wife

  • @georgekc2152
    @georgekc2152 Před 20 dny

    Ahrum Azhiyenila. Anganei Ahrum Swapnam Kanukayum Veinda.

  • @dayleygames1345
    @dayleygames1345 Před 20 dny

    ഷാജൻ ആശാൻ ഇങ്ങു വാ ഇവിടെ ചാകരയആണ്...😅

  • @inasmathias463
    @inasmathias463 Před 20 dny +1

    Shajan do not compare Malayalis to other states and remove from your mind that Malayalis are much better than other state state other people.
    It's only an acting and pretending.
    May be better in literary and and in education and other fields.
    Gone those time.
    Tnks n rgds😮

  • @ajitnair4669
    @ajitnair4669 Před 20 dny

    ഹേമ കമ്മിറ്റയിലെ Drug issue- വിനെ കുറിച്ച് ആരും ഡിസ്‌കസ് ചെയ്യാത്തതെന്തേ ...?

  • @gracevarghese7717
    @gracevarghese7717 Před 20 dny

    Mr Shajan not in India i think .

  • @preethuu9625
    @preethuu9625 Před 20 dny

    Just remembering swetha menon and politician issue,women who suffer abuse of political appuppans r even worse,only swapnasuresh got guts to say the.names of few of them😅

  • @user-gj9dt6nn4c
    @user-gj9dt6nn4c Před 20 dny +7

    രാജ്മോഹൻ രക്ഷപെട്ടു. ഷാജന്റെ തുപ്പൽ മുഖത്തു തെറിച്ചു വീഴില്ല.

  • @scariyapappachan4280
    @scariyapappachan4280 Před 20 dny

    Nobody is going to count the iron bars.

  • @malabiju1980
    @malabiju1980 Před 20 dny +1

    All the names should be published

    • @anjus3000
      @anjus3000 Před 20 dny

      എന്നിട്ട് എന്തിനാ 🤔🤔🤔

    • @user-el5xr4xy2l
      @user-el5xr4xy2l Před 20 dny

      ​@@anjus3000poovittu poojikan😬endonedey

  • @PR-dz3yl
    @PR-dz3yl Před 20 dny

    SHAJA, GO AND INTERVIEW SREE KUMARAN THAMPI SIR. HE IS ONE OF THE OLDEST FILM VETERANS LIVING NOW. GO MAN. HE WILL SPEAK.

    • @Cloud-to9sb
      @Cloud-to9sb Před 19 dny

      Ayal no.1 kallan..Adyam naaran pokunath pulliya..

  • @sobhanasobhana1379
    @sobhanasobhana1379 Před 20 dny +1

    രാജ്മോഹന്റെ സൗണ്ട് വളരെ കുറവാണ്

  • @iloveindia1076
    @iloveindia1076 Před 20 dny

    കള്ളപ്പണം വെളുപ്പിക്കുക അതാണ് സിനിമ

  • @sreedharankp7563
    @sreedharankp7563 Před 20 dny

    താര രാജാക്കന്മാരെ കാണുമ്പോൾ തന്നെ തുണി ഉരിയുന്ന നടിമാർ ഉള്ളപ്പോൾ ആരെ കുറ്റം പറയും?

  • @sreelalsreelalsudhakaran3992

    🎉🎉🎉🎉

  • @Riderjonjo
    @Riderjonjo Před 20 dny +2

    അച്ചൻ അല്ല അമ്മായിയപ്പൻ

  • @anilnair6273
    @anilnair6273 Před 19 dny

    🙏🙏🙏🙏🙏

  • @tastepurple1651
    @tastepurple1651 Před 20 dny

    ഈ കൊച്ചു പുസ്തകം സർക്കാർ കിട്ടിയഉടനെ വായിച്ചു. അതിൽ പേരുള്ളവന്മാരുടെ എല്ലാംഒരു ലിസ്റ്റ് ഉണ്ടാക്കി. ഇവന്മാരെ എല്ലാം വിളിച്ചു ഭീഷണി പെടുത്തി ആവശ്യത്തിന് ഫണ്ടും വാങ്ങി കാണും.

  • @Mathew5644
    @Mathew5644 Před 20 dny

    മറുനാടൻ ❤

  • @stonexgalleria1435
    @stonexgalleria1435 Před 20 dny

    ഇതിൽ പറഞ്ഞ ഒരു കമന്റ് പോലെ അവസാനം ഹേമ യാകുമോ പ്രതി ?

  • @BijuK-ub3os
    @BijuK-ub3os Před 20 dny

    Ompleate ഇങ്ങനെ യാണ്

  • @RSe-eh9of
    @RSe-eh9of Před 20 dny

    നല്ല കുടുംബത്തിൽ പിറന്ന പെൺകുട്ടികൾ സിനിമയിലേക്ക് പോകരുത് .
    നിങ്ങളെ കാത്തു എട്ടുകാലികൾ വലയും കെട്ടി അവിടെ ഇരിപ്പുണ്ട് .
    😂

  • @sobhanasobhana1379
    @sobhanasobhana1379 Před 20 dny

    ഈ ഉന്നതന്മാരെ എല്ലാം നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം ഞങ്ങൾ ജനങ്ങൾക്ക് അറിയണം ഇവന്മാർ എങ്ങനുള്ളവന്മാർ ആണെന്ന്.

  • @BijuK-ub3os
    @BijuK-ub3os Před 20 dny

    സർ സിനിമാ മേഖലയിൽ മാത്രമല്ല തൊഴിൽ മെഹൽ

  • @Kaafir916
    @Kaafir916 Před 20 dny

    Area 51 എന്നൊക്കെ പറയുന്നത്പോലാണല്ലോ Power Group 15…..🤪🤪

  • @manilaemily5916
    @manilaemily5916 Před 20 dny

    മറുനാടൻ ഒളിവിൽ ആണെന്നു തോന്നുന്നു...

  • @user-mi5kx2lo1g
    @user-mi5kx2lo1g Před 14 dny

    ഈമുഖം പൊയി മുഖം അമ്മ യിൽ ലുള്ള പൊയ് മുഖം

  • @baijupoulsukumaran3377

    അമ്മ അല്ല മാമ ആണ്‌
    ശരി

  • @DevakiBN
    @DevakiBN Před 19 dny

    മറുനാടന്നു വേറെ ഒരു പണിയും ഇല്ലേ? കഷ്ടം

  • @mssaithalvi2533
    @mssaithalvi2533 Před 20 dny

    ഇവർ ജയിലിൽ പോകാൻ പിണറായി അനുവദിക്കില്ല കാരണം താനാണ് ആദ്യം പോകേണ്ടതെന്ന് പിണറായി ക്കറിയാം

  • @ragnarviking7691
    @ragnarviking7691 Před 20 dny

    AMMA alla MAMA mama association of malayali actors