TVS നമ്മളെ പറ്റിക്കുകയാണോ | iQUBE ELECTRIC ⚡️ |

Sdílet
Vložit
  • čas přidán 29. 08. 2024
  • TVS നമ്മളെ പറ്റിക്കുകയാണോ | iQUBE ELECTRIC ⚡️ | @srijinmv2248
    #SRIJINMV #tvs #iqube #electricscooter #malayalam

Komentáře • 22

  • @GiriGiri-pc3ng
    @GiriGiri-pc3ng Před 3 měsíci +1

    എവിടെ

  • @thulasidharankpkadukkaram6878
    @thulasidharankpkadukkaram6878 Před 9 měsíci +3

    സുഹൃത്തേ വലിയ കയറ്റം രണ്ട് പേരെ വച്ച് കയറാനാണ് പവർ മോഡ് കൊടുത്തിരിക്കുന്നത്. അത് ഉപയോഗിക്കാതെ വണ്ടി കയറുന്നില്ലേ എന്ന് പറഞ്ഞത് കൊണ്ട് കാര്യമില്ല. നിങ്ങൾ പാലക്കയം കയറ്റം കാറിൽ പോകുമ്പോൾ ടോപ്പ് ഗിയറിൽ കയറുമോ? എന്നിട്ട് കാറ് കയറ്റം കയറുന്നില്ലേ എന്ന് പറഞ്ഞിട്ടെന്ത് കാര്യം? ഫാസ്റ്റ് ഗിയർ ഇടേണ്ടിടത്ത് ഇടേണ്ടേ? വലിയ കയറ്റം ഫിഫ്ത്ത് ഗിയറിൽ കയറുന്നില്ലെങ്കിൽ വണ്ടി കൊള്ളില്ല എന്നാണോ പറയേണ്ടത്. പാലക്കയത്തേക്ക് രണ്ട് പേരെ വച്ച് ഇക്കോമോഡിൽ കയറുന്നില്ലെങ്കിൽ അത് പറയുക എന്നിട്ട് പിന്നീട് അതേ കയറ്റം പവർ മോഡിൽ കയറ്റി നോക്കുക. അതും വീഡിയോയിൽ പറയുക അങ്ങനെയായിരുന്നു' വേണ്ടത്. ആ വീഡിയോ നിറച്ചും നെഗറ്റീവ് ആശയങ്ങളായിരുന്നു. ഞാൻ ഇതേ 'വണ്ടി ആലക്കോട് പഞ്ചായത്തിലെ മിക്ക കയറ്റവും കയറ്റിയിട്ടുണ്ട്.( വൈതൽമല പോയിട്ടില്ല) എനിക്ക് പ്രശ്നമൊന്നും തോന്നിയിട്ടില്ല

    • @srijinmv2248
      @srijinmv2248  Před 9 měsíci

      ചേട്ടാ നിങ്ങൾ ആ വീഡിയോ മുഴുവൻ ആയും കാണാൻ ശ്രമിക്കണം ഞാൻ പാലക്കയം തട്ടിൽ പോയപ്പോൾ ഇക്കോ മോഡിൽ മാത്രം അല്ല വണ്ടി ഓടിച്ചത് കയറ്റം കയറാതെ വന്നപ്പോൾ നിരവധി തവണ പവർ മോഡിൽ കയറ്റാൻ ശ്രമിച്ചിരുന്നു .. ആ വിഡിയോയിൽ ഞാൻ വണ്ടിയെ കുറിച്ച് നെഗറ്റീവ് ഒന്നും പറഞ്ഞിട്ടില്ല റിയാലിറ്റി മാത്രമേ പറഞ്ഞിട്ടുള്ളു

    • @srijinmv2248
      @srijinmv2248  Před 9 měsíci

      ഞങ്ങളും ആലക്കോട് നിരവധി തവണ ഇ വണ്ടിയുമായി പോയിട്ട് ഉള്ളത് ആണ് അപ്പോൾ ഒക്കെ വണ്ടി ഒട്ടുമിക്ക കയറ്റങ്ങളും കയറിയിട്ട് ഉണ്ട് പക്ഷെ പാലക്കയം തട്ടിൽ പോകുന്ന കയറ്റം ഇക്കോ മോഡിൽ ലും പവർ മോഡിലും വണ്ടി കയറുന്നില്ല അത് മാത്രമേ ഞാൻ വിഡിയോയിൽ കാണിച്ചിട്ടുള്ളു

    • @thulasidharankpkadukkaram6878
      @thulasidharankpkadukkaram6878 Před 9 měsíci

      താഴെ നിന്ന് തന്നെ പവർ മോഡിൽ ഇട്ട് കയറണമായിരുന്നു.( ഇക്കോമോ ഡി ൽ കയറിയതു പോലെ )

    • @sibinmadhav
      @sibinmadhav Před 9 měsíci

      Nedumpoil - Mananthavadi ചുരം 3 പേരെ(Me ,wife, Son 6 yrs) വച്ച് ഒറ്റ stretch ൽ കയറിയിട്ടുണ്ട് അതും Eco Mode ൽ.തിരിച്ചിറങ്ങുമ്പോ Regen വഴി 12% ബാറ്ററി ചാർജ്ജും ലഭിച്ചു

    • @srijinmv2248
      @srijinmv2248  Před 9 měsíci

      നിങ്ങൾ അ വിഡിയോ മുഴുവനായും കാണാൻ ശ്രമിക്കണം ഞാൻ രണ്ട് മോഡിലും കയറ്റാൻ ശ്രമിച്ചത് ആണ് പക്ഷെ വണ്ടി കയറ്റം കയറുന്നുണ്ടായിരുന്നില്ല . ഞാൻ iqube ന്റെ വേറെയും വിഡിയോ ചെയ്തിട്ട് ഉണ്ട് അതിൽ ഒന്നും ഇ പ്രോബ്ലം ഉണ്ടായിട്ടില്ല

  • @vijeshvarikkoli260
    @vijeshvarikkoli260 Před 9 měsíci +1

    bro Paint dim avunnundo

  • @nouphaln2260
    @nouphaln2260 Před 9 měsíci

    Alayo mahanubhaaava.. Kayattam kayarunnathinu power mode aathyame idanam.. Alathe idak vech power mode idam petriol vandi ala ith

    • @srijinmv2248
      @srijinmv2248  Před 9 měsíci

      ഓ അങ്ങനെ ആണോ എനിക്ക് അറിയില്ലായിരുന്നു . 9 മാസം 11236 KM ഓടിച്ച എനിക്ക് അറിയില്ലായിരുന്നു . ഞാൻ ന്റെ iqube ആയിട്ട് ഒട്ടുമിക്ക വലിയ കയറ്റങ്ങളും ഇക്കോ മോഡിൽ തന്നെ ആണ് കയറാർ ഉള്ളത് അല്ലാതെ ആദ്യമേ പവർ മോഡ് ഇട്ടിട്ട് അല്ല . പാലക്കയം പോയപ്പോ ഞാൻ രണ്ട് മോഡിലും ശ്രമിച്ചിന് . ഇക്കോ മോഡിൽ കയറാത്ത കയറ്റം വീണ്ടും താഴെ പോയി പവർ മോഡിൽ കയറ്റാൻ ശ്രമിച്ചു എന്നിട്ടും കയറിയില്ല . പാലക്കയം പോയപ്പോൾ മാത്രമേ ഈ ഒരു അനുഭവം ഉണ്ടായിട്ടുള്ളൂ . അത് ഞാൻ വിഡിയോയിൽ പറഞ്ഞിട്ടും undq

  • @jineshsullia
    @jineshsullia Před 9 měsíci +1

    Parashinikadavu കുന്ന് കയറ്റുന്ന video ചെയ്യണം പറ്റുമെങ്കിൽ പ്രാന്തൻ കുന്ന് മുല്ലക്കൊടി അരിമ്പ്ര കുന്ന് എന്നിട്ട് പറ 😌

    • @srijinmv2248
      @srijinmv2248  Před 9 měsíci

      എന്റെ iqube ന്റെ ആദ്യ വിഡിയോ തന്നെ ഇക്കോ മോഡിൽ രണ്ടുപേരുമായി പറശ്ശിനിക്കടവ് അമ്പലത്തിലെ കയറ്റം കയറുന്നത് ആണ് bro

    • @srijinmv2248
      @srijinmv2248  Před 9 měsíci

      czcams.com/video/mcd7opvm9Co/video.html

    • @srijinmv2248
      @srijinmv2248  Před 9 měsíci

      മുല്ലക്കോടി അരിബ്ര പ്രാന്തൻ കുന്ന് ഒക്കെ ഡെയിലി പോവുന്ന റൂട്ട് ആണ് വണ്ടി സുഗമായി ഇക്കോ മോഡിൽ കയറും

  • @MujeebRahman-pr6wn
    @MujeebRahman-pr6wn Před 9 měsíci

    വണ്ടി കമ്പ നി വിളിച്ചു നെറ്റിച്ചോ അതോ പണം വാരി തന്നോ

    • @srijinmv2248
      @srijinmv2248  Před 9 měsíci

      ഞെട്ടിക്കാൻ വേണ്ടി അവർ എനിക്ക് വെറുതെ തന്ന വണ്ടി അല്ലല്ലോ ചേട്ടാ ...