ഇപ്പോൾ ധൈര്യത്തോടെ എടുക്കാൻ പറ്റിയ ഇലക്ട്രിക്ക് സ്‌കൂട്ടർ/ബൈക്ക് ഏതാണ്? 2024

Sdílet
Vložit
  • čas přidán 19. 01. 2024
  • Latest videos:
    OLA S1 X PLUS... TEST RIDE, HILL CLIMB, MY OPINION
    • OLA S1 X PLUS... TEST ...
    TOP 10 EV Launching 2024
    • TOP 10 EV Launching 2024
    EV Sales report Dec 2023
    • ATHER, IQUBE, VIDA, AM...
    7,000 Rs. FINE! 😩😭😢 കമ്മീഷണർക് പരാതി നൽകി! Ather xchange issues..
    • Video
    വില കുറച്ച് റേഞ്ച് കൂട്ടി. BAJAJ CHETAK URBANE LAUNCHED!
    • വില കുറച്ച് റേഞ്ച് കൂട...
    CHETAK Service ഉടായിപ്പ്! കസ്റ്റമർ പ്രതികരിക്കുന്നു
    • CHETAK Service ഉടായിപ്...
    15 EV ടൂവീലർ ഏജൻസി പൂട്ടി. കൊച്ചിയിൽ പുതിയ EV വർക്ക് ഷോപ്പ് തുറന്നു. സർവീസ് കേരളത്തിൽ മുഴുവൻ.
    • 15 EV ടൂവീലർ ഏജൻസി പൂട...
    EV service centre kozhikode video
    • ഇനി പേടിക്കേണ്ട.. ഏത് ...
    ഇലക്ട്രിക്ക് ടൂവീലർ ഏജൻസികൾ എല്ലാം പൂട്ടി തുടങ്ങി!
    • ഇലക്ട്രിക്ക് ടൂവീലർ ഏജ...
    OLA Gen 2 കത്തി, TORK കേരളത്തിൽ, SIMPLE ONE പൂട്ടി?, Himalayan EV, Honda Sc Electric, UV F99
    • OLA Gen 2 കത്തി, TORK ...
    OLA GEN 2 വാങ്ങാൻ വരട്ടെ! പിന്നിലെ സസ്പെൻഷൻ വീണ്ടും ഒടിയുന്നു. ഇതൊരു തുടർകഥയാണോ?
    • OLA GEN 2 വാങ്ങാൻ വരട്...
    BLIX BRAVO ഇനി കേരളത്തിലും!
    • BLIX BRAVO ഇനി കേരളത്ത...
    പെട്രോൾ കുത്തകകൾ ജാഗ്രത! ഇലക്ട്രിക്ക് വിൽപ്പന കുത്തനെ മോളോട്ട് ... EV SALES REPORT NOV 2023
    • പെട്രോൾ കുത്തകകൾ ജാഗ്ര...
    RIVOT NX100 ഇറങ്ങി, 89,000 Rs starting price, 500 kms range
    • RIVOT NX100 ഇറങ്ങി, 89...
    _______________________________________________________________________
    Under the stars other social media platforms:
    Instagram: / under___the___stars
    Facebook: / under-the-stars-102288...
    My second channel:
    / @shyamvishnot2283
    Under the stars contact No: Whatsapp: 6363560394
    Email: shyamvishnot@gmail.com
    Please contact me for reviews
    ________________________________________________________________________
    Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
    All the credits of these images go to their respective owner
    If you want me to remove any images or content belongs to you kindly contact me via Whatsapp/instagram/email giving in about section. Content will be removed under 24 hours.
    OLA Gen 2 കത്തി, TORK കേരളത്തിൽ, SIMPLE ONE പൂട്ടി?, Himalayan EV, Honda Sc Electric, UV F99
    • OLA Gen 2 കത്തി, TORK ...
    OLA GEN 2 വാങ്ങാൻ വരട്ടെ! പിന്നിലെ സസ്പെൻഷൻ വീണ്ടും ഒടിയുന്നു. ഇതൊരു തുടർകഥയാണോ?
    • OLA GEN 2 വാങ്ങാൻ വരട്...
    BLIX BRAVO ഇനി കേരളത്തിലും!
    • BLIX BRAVO ഇനി കേരളത്ത...
    പെട്രോൾ കുത്തകകൾ ജാഗ്രത! ഇലക്ട്രിക്ക് വിൽപ്പന കുത്തനെ മോളോട്ട് ... EV SALES REPORT NOV 2023
    • പെട്രോൾ കുത്തകകൾ ജാഗ്ര...
    RIVOT NX100 ഇറങ്ങി, 89,000 Rs starting price, 500 kms range
    • RIVOT NX100 ഇറങ്ങി, 89...
    _______________________________________________________________________
    Under the stars other social media platforms:
    Instagram: / under___the___stars
    Facebook: / under-the-stars-102288...
    My second channel:
    / @shyamvishnot2283
    Under the stars contact No: Whatsapp: 6363560394
    Email: shyamvishnot@gmail.com
    Please contact me for reviews
    ________________________________________________________________________
    Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
    All the credits of these images go to their respective owner
    If you want me to remove any images or content belongs to you kindly contact me via Whatsapp/instagram/email giving in about section. Content will be removed under 24 hours.
  • Auta a dopravní prostředky

Komentáře • 561

  • @AbdulKhaderKaara
    @AbdulKhaderKaara Před 5 měsíci +346

    പരസ്യ വരുമാനത്തിന് വേണ്ടി മാത്രം Video ചെയ്യാതെ Customer Service മാത്രം ലക്ഷ്യം വെച്ച് എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞ് മുന്നോട്ട് പോകുന്ന പ്രിയ സുഹൃത്തേ താങ്കൾക്ക് എല്ലാ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.❤

    • @shyamvishnot
      @shyamvishnot  Před 5 měsíci +14

      ❤️🙏

    • @thamarasserychuram
      @thamarasserychuram Před 5 měsíci +2

      ​❤❤❤❤❤❤@@shyamvishnot

    • @iTECH-pq5cz
      @iTECH-pq5cz Před 5 měsíci +7

      Ev scooter 🛵 എടുക്കാൻ plan ഉള്ള ഒരാളാണെങ്കിൽ തീർച്ചയായിട്ടും നിങ്ങൾക്ക് ather എടുക്കാം ഏറ്റവും നല്ല സർവീസ് കോളിറ്റിയുള്ള വൈക്കിൾ കൂടുതൽ features . Best option

    • @rajesh2357
      @rajesh2357 Před 5 měsíci +1

      ഏഥറിൽ ബൂട്ട് സ്പേസ് കൂട്ടി രണ്ട് ഹെൽമെറ്റ് വക്കാൻ കഴിയുന്ന മോഡൽ ഇറക്കാൻ കമ്പനിയോട് സജസ്റ്റ് ചെയ്യണം ബ്രോ,,,,❤​@@shyamvishnot

    • @usernotfound-123
      @usernotfound-123 Před 5 měsíci

      ​@@iTECH-pq5cz😂😂😂😂

  • @abhilashvs4430
    @abhilashvs4430 Před 5 měsíci +112

    നല്ല ഒരു മനുഷ്യൻ ❤ആത്മാർത്ഥ കളയാതെ ഇങ്ങനെ പോട്ടെ 👍👍👍

    • @shyamvishnot
      @shyamvishnot  Před 5 měsíci +2

      🙏

    • @jackfruitjanko
      @jackfruitjanko Před 5 měsíci +1

      എത്ര ഡീഗ്രേഡ് ചെയ്തു തകർക്കാൻ ശ്രമിച്ചാലും ola..! ഒലയുടെ performance ഒരു വണ്ടിക്കും ഇല്ലാ...! കിട്ടാവുന്നതിൽ ഏറ്റവും മികച്ച ev സ്കൂട്ടർ ola തന്നെയാണ്..!!

    • @ZanchanaMahendra
      @ZanchanaMahendra Před 5 měsíci

      കൊള്ളില്ല എന്ന് പറയുന്നവരോട് പോകാൻ പറയണം.. Ola just ❤️
      പണി എന്ത് വന്നാലും സർവീസ് പക്കാ ആയതു കൊണ്ട് പേടിക്കയും വേണ്ട 😍.. ഇജാതി ഒരു വണ്ടി ❤️.. ഒരൊറ്റ ആൾക്ക് പോലും നോ കംപ്ലയിന്റ്.100000 വണ്ടി ഇറങ്ങിയാൽ ഓരോന്നും ഒന്നിനൊന്നു മെച്ചം ❤️❤️...
      ഉഫ് പെവർ സാധനം...@@jackfruitjanko

    • @navaneethkrishna1218
      @navaneethkrishna1218 Před 4 měsíci

      Ys njn 4 month ayit use cheyyunu adepoly perfomance anu

    • @ZanchanaMahendra
      @ZanchanaMahendra Před 4 měsíci

      @@jackfruitjanko initial pickup illatha performance vehicle😅😅
      Lol

  • @manu-jr5st
    @manu-jr5st Před 5 měsíci +20

    അവസാന നിമിഷം വണ്ടി എടുക്കുന്നതിൽ നിന്നും എന്നേ തടഞ്ഞ അണ്ണന് അഭിനന്ദനങ്ങൾ😅

  • @arjunks2024
    @arjunks2024 Před 5 měsíci +41

    Vida എടുത്തു രണ്ടാമത്തെ ദിവസം വണ്ടി ഓണക്കുന്നില്ല... ഷോറൂമിൽ കൊണ്ടുപോയി കൊടുത്ത്... അടുത്ത ദിവസം സോഫ്റ്റ്‌വെയർ വിഷയം ആണ് റെഡി ആയി എന്ന് പറഞ്ഞു വണ്ടി തന്നു വീണ്ടും same വിഷയം... ഷോറൂമിൽ വിളിച്ചു ചൂടായപ്പോൾ വണ്ടി വന്നു എടുത്തോണ്ട് പോയി പകരത്തിനു ഉപയോഗിക്കാൻ ഒരു പെട്രോൾ വണ്ടി തന്നു 😂😂😂.... പിന്നെ ടെസ്റ്റ്‌ ഡ്രൈവ് ചെയ്യാൻ വെച്ചിരിക്കുന്ന വണ്ടി തല്കാലം തന്നിട്ട് പോയി.... പുതിയ വണ്ടി എടുത്തിട്ട് ഫ്രണ്ടിന് ഇത്‌ വരെ വണ്ടി കിട്ടിയിട്ടില്ല 🙏... നിയമപരമായി മുന്നോട്ടു പോകാൻ ഞങ്ങൾ ആലോചിക്കുന്നു 🙏... Soo വാഗ്ദാനങ്ങളിൽ വീഴാതെ ഇരിക്കുക.... വണ്ടി എടുക്കുമ്പോൾ കാണുന്ന ചിരിയും കളിയും ഒന്നും പിന്നീട് അങ്ങോട്ട് കാണുന്നില്ല hero vido zero vida ആണ് 👎👎👎

    • @indian7736
      @indian7736 Před 4 měsíci +5

      Komaki ആണ് ഞാന്‍ വാങ്ങിയത്..
      1 year aayi.. No issues ..

    • @kishorkulangarakishorkulan1905
      @kishorkulangarakishorkulan1905 Před měsícem +2

      എനിക്ക് സെയിം ഇഷ്യൂ ഇപ്പോൾ 2വര്ഷമായി കൺസുമർ കോർട്ടിൽ കേസ് ആണ്

  • @abhilashm.s5283
    @abhilashm.s5283 Před 5 měsíci +42

    നിങ്ങളെ പോലെ ഞാനും കാത്തിരിക്കുകയാണ് ബ്രോ.. ഒരു നല്ല വണ്ടിക്കു വേണ്ടി... Tanx for the video... 🔥🔥🔥

  • @navasnachoos4023
    @navasnachoos4023 Před 5 měsíci +37

    ചേട്ടൻ്റെ റിവ്യൂ സത്യസന്ധമാണ് പിന്നെ മാസ്സാണ്❤❤❤

  • @vinishvinish3616
    @vinishvinish3616 Před 5 měsíci +79

    Ola വേണ്ടാ 3മാസം ആയി സർവ്വീസിന് പോയിട്ട് ഇതുവരെ തിരിച്ച് തന്നിട്ടില്ല

    • @kafir_
      @kafir_ Před 5 měsíci +19

      Tweeteril #DontBuyOla ennu post idd. Vilikkathe thanne avar thirichu vilikkum😂

    • @vijayvpm1960
      @vijayvpm1960 Před 5 měsíci +3

      അതെ ഞാനും ola എടുത്തു കുടുങ്ങി ഇരിക്കുന്നു. എപ്പോഴും കംപ്ലയിന്റ് ആണ് . സർവീസ് വളരെ മോശം

    • @sureshbalan1099
      @sureshbalan1099 Před 5 měsíci +2

      നിങ്ങൾക്ക് വണ്ടി ഉപയോഗിക്കാൻ അറിയില്ല. അതാണ് കംപ്ലൈൻ്റ് ആവുന്നത്

    • @sureshbalan1099
      @sureshbalan1099 Před 5 měsíci +1

      ഞാൻ ഹീറോ ഫ്ലാഷ് ഉപയോഗിക്കുന്നു 5 വർഷം ആയി. ഇതുവരെ ഒരു complaintum വന്നിട്ടില്ല. സർവീസിന് രാവിലെ കൊടുത്താൽ വൈകീട്ട് തിരിച്ചു കിട്ടും

    • @akhik1580
      @akhik1580 Před 4 měsíci

      @@sureshbalan1099 poda…..

  • @gokulraj5093
    @gokulraj5093 Před 5 měsíci +1

    Bro revolt new showroom keralthil evde start cheyyum ennathine patti updation undo

  • @shajikh4236
    @shajikh4236 Před 5 měsíci +9

    ശ്യാം ബ്രോ ഇന്നത്തെ വീഡിയോ വളരെ നല്ല ഒരു വീഡിയോ ആണ് തങ്ങൾക്ക് നന്ദി 👍👍👍👍

  • @mohammedrafeek9395
    @mohammedrafeek9395 Před 5 měsíci +7

    സൂപ്പർ ബ്രോ ഇതുപോലെ സംസാരിക്കാൻ കഴിവുള്ള ആളെ ആണ് എനിക്ക്ഇഷ്ടം ❤👍👍❤❤❤❤

  • @shajis5901
    @shajis5901 Před 5 měsíci +13

    നല്ല ഇലക്ട്രിക്ക് സ്കൂട്ടർ ഇതുവരെ വിപണിയിൽ എത്തിയിട്ടില്ല അതിന് ഹോണ്ടയും സുസുക്കിയും യമഹയുമൊക്കെ ഇലക്ട്രിക് സ്കൂട്ടർ വേർഷൻ ഇറക്കുന്നതുവരെ കാത്തിരിക്കേണ്ടി വരും

    • @AnoopPs-sd9mq
      @AnoopPs-sd9mq Před 20 dny

      അവരും ആദ്യം ഇറക്കുന്നത് വലിയ ഗുണം കാണില്ല.. പ്രത്യേകിച്ച് ഹോണ്ട..

  • @evmaxchannel
    @evmaxchannel Před 5 měsíci +36

    ധൈര്യത്തിൽ വാങ്ങാം TVS ഐ QUBE❤

    • @Riversidefishfarm
      @Riversidefishfarm Před 3 měsíci

      But it's hub motor

    • @evmaxchannel
      @evmaxchannel Před 2 měsíci +1

      @@Riversidefishfarm
      ക്വാളിറ്റിയിൽ വ്യത്യാസം ഉണ്ട്.. ഫാസ്റ്റ് ചാർജ് ഇല്ല എന്ന prblm ഉള്ളു

    • @Riversidefishfarm
      @Riversidefishfarm Před 2 měsíci

      But hub motor orikkalum edukkan pattilla

    • @evmaxchannel
      @evmaxchannel Před 2 měsíci +1

      @@Riversidefishfarm
      നിലവിൽ ഉള്ള hub മോട്ടോർ ഉള്ള വണ്ടിയിൽ സേഫ്റ്റി ഇത് ആണ്

  • @vishnu-gm5ls
    @vishnu-gm5ls Před 5 měsíci +26

    ഞാൻ ഒരു ഓല കസ്റ്റമർ ആണ് എന്റെ വണ്ടി കംപ്ലയിന്റ് ആയിട്ട് പോയപ്പോൾ പാർട്സ് ഇല്ല പിന്നെ വരൂ എന്ന് പറഞ്ഞു വിടുന്നു എന്നും ജോലി കളഞ്ഞു അവരുടെ ഇഷ്ടത്തിന് സർവീസ് നടത്താൻ പറ്റുമോ ആരും പോയി വാങ്ങരുത് പ്ലീസ്

    • @joevinoba
      @joevinoba Před 5 měsíci

      etha vandi?

    • @user-ud2px9ri1v
      @user-ud2px9ri1v Před 5 měsíci

      Consumer court കംപ്ലയിന്റ് കൊടുക്ക്‌

    • @-sg9zu
      @-sg9zu Před 5 měsíci

      ​@@user-ud2px9ri1vഒന്നും നടക്കില്ല, എല്ലാം try ച്യ്തു മടുത്തു, ഇന്നുവരെ ola ടെ prblm കൊണ്ട് consumercourt ൽ പോയ ആർക്കും ഒന്നും കിട്ടില്ല, കാരണം ഒരു paper ഉം തരില്ല സർവീസ് center vandi എടുക്കുംപോളൂ vandi തരുമ്പോളൊ ഒന്നും, കോടതിൽ proof വേണം നമ്മടെ വിഷമങ്ങൾക്ക് വില ഇല്ല. ഞൻ case കൊടുത്തു തോറ്റപ്പോൾ എന്റെ വക്കീൽ പറഞ്ഞതാ 😂😂

    • @vishnu-gm5ls
      @vishnu-gm5ls Před 5 měsíci +1

      @@joevinoba s1pro

    • @rahulrjofficial3914
      @rahulrjofficial3914 Před 5 měsíci +1

      ​@@joevinobaola എടുക്കരുത് പണി കിട്ടും

  • @rajasreekumar2678
    @rajasreekumar2678 Před 5 měsíci +9

    This is a proper review bro..much appreciated 👍.
    However despite being overly priced service wise Ather comes out tops. Performance and complaints frequency wise too Ather is relatively better

  • @riyajacob2909
    @riyajacob2909 Před 5 měsíci +4

    Thank you for the review. Appreciated 🙏

  • @drafeedkhandhmhealth104
    @drafeedkhandhmhealth104 Před 5 měsíci +5

    A valuable video for ev bike enthusiasts!!

  • @saifunazar322
    @saifunazar322 Před 5 měsíci +1

    Loan edutha kannake parayanne pattumo.... Monthly cost petrol vs ev

  • @hajasherief638
    @hajasherief638 Před 5 měsíci +2

    Valuable content video.... Thank you Bro❤❤❤

  • @sasikumarrajan5334
    @sasikumarrajan5334 Před 3 měsíci +1

    Can u do video of tvs x pls, cuz I'm planning to buy that.

  • @sureshkuttath5528
    @sureshkuttath5528 Před 4 měsíci +2

    നല്ല വീഡിയോ 👏👏

  • @saravanankumar640
    @saravanankumar640 Před 5 měsíci +3

    Superb👍 thala sema thku Saab

  • @sreeshanps
    @sreeshanps Před měsícem

    Oben RORR, dealership EKM il open aayallo? Oru review cheythu koode?

  • @saras102
    @saras102 Před 5 měsíci +7

    Vida is the most practical scooter that to only if they solve the switch issue,app updation & can offer a single seat to solve rain water issue . Scooter which can keep a helmet inside is a plus point and vida scores here along with ample storage space and removable battery.

  • @libinbjohn5259
    @libinbjohn5259 Před 5 měsíci +2

    Chettan paranja ather grid charge cheyyan sadhikkunnilla ennanu. Ennal payment aakki ennu mathrame ullu. 0 to 80% vare mathram charge cheyyam, emergency aayittu use cheyyan aanu athu. Kottayam to trivadrum poyi. No problem. Ather🔥

  • @faazz62
    @faazz62 Před 4 měsíci +1

    Valuable information

  • @praveenpothodi7696
    @praveenpothodi7696 Před 5 měsíci +2

    Honest & comprehensive review...thank you

  • @rjvisualsentertainment800
    @rjvisualsentertainment800 Před 5 měsíci +1

    നല്ല വീഡിയോ good work ❤

  • @dineshkumarkvkannan7463
    @dineshkumarkvkannan7463 Před 5 měsíci +9

    Revolt rv 400 ഉപയോഗിക്കുന്ന വ്യക്തിയാണ് ഞാൻ വണ്ടിക്ക് വളരെ നല്ല പെർഫോമൻസ് തന്നെയാണ് വണ്ടി വാങ്ങി രണ്ടുമാസം കഴിഞ്ഞപ്പോൾ മൊബൈൽ മായുള്ള കണക്ടിവിറ്റി നഷ്ടമായി ഇപ്പോൾ പത്തുമാസമായി കമ്പനിയിൽ ഇതുവരെ കേടുവന്ന ഭാഗം ഇതുവരെ സ്റ്റോക്ക് വന്നിട്ടില്ല ഒൻപതു മാസം ആയപ്പോൾ ചാർജർ കേടുവന്നു ഏകദേശം ഒരു മാസമായി കമ്പനിയിൽ ഇതുവരെ സ്റ്റോക്ക് വന്നിട്ടില്ല സർവീസ് വളരെ വളരെ മോശം ഞാനൊരു ഇലക്ട്രോണിക്സ് ടെക്നീഷ്യൻ ആയതുകൊണ്ട് ബാറ്ററി ഊരി മറ്റൊരു ചാർജിങ് സർക്യൂട്ട് ഉണ്ടാക്കി അത് ഉപയോഗിച്ച് ചാർജ് ചെയ്ത് ഉപയോഗിക്കുന്നു

  • @sujahari5372
    @sujahari5372 Před 4 měsíci +1

    Thankyou❤🌞🙏

  • @jamsheerjamsheer1249
    @jamsheerjamsheer1249 Před 4 měsíci

    polich bro ini ith pole electric auto yude kaaryam kooode chynam pinne ac ulla passenger electric auto koode ok

  • @bickiethomas1832
    @bickiethomas1832 Před 5 měsíci

    It would b good if River Indie is also considered

  • @marygeorge4900
    @marygeorge4900 Před 5 měsíci +2

    Excellent presentation .👍✌❤

  • @albanaugustine5611
    @albanaugustine5611 Před 4 měsíci

    നല്ല വിവരണം👍👍

  • @shanifsr4037
    @shanifsr4037 Před 5 měsíci +4

    Super content❤

  • @vishnusreenivas3043
    @vishnusreenivas3043 Před 5 měsíci +1

    Great initiative!

  • @jimmytrinidad1488
    @jimmytrinidad1488 Před 3 měsíci

    അടിപൊളി വീഡിയോ, ഇപ്പോൾ ഇലക്ട്രിക് two Wheeler ക്കുറിച്ച് ഒരു ഐഡിയ കിട്ടി.

  • @54261100
    @54261100 Před 4 měsíci

    As per your advice, there's no ev scooters that's perfect OK , every other scooter has a problem. So it's better to wait and watch for the upcoming models from Gogoro, Honda Activa, Pure ev etc

  • @BijeevKumaran
    @BijeevKumaran Před 5 měsíci +1

    Genuine talk ❤❤❤

  • @osbornkr4315
    @osbornkr4315 Před 5 měsíci +1

    Frond and rear suspenssion nallathu which company

  • @user-mr3hf1qc5tt
    @user-mr3hf1qc5tt Před 5 měsíci +3

    Chetak ഉപയോഗിക്കുന്നു, suspension as u said, very hard on bad roads. പക്ഷേ നല്ല റോഡിൽ സൂപ്പർ ആണ്, പിന്നെ more than 90 km travel ആലോചിക്കാനെ പറ്റില്ല. Kseb ചാർജർ നമ്പാൻ ഒക്കില്ല, ചിലത് work ആകും ചിലത് may not. And Chetak is overpriced too

  • @RakeshK-fi6kd
    @RakeshK-fi6kd Před 5 měsíci +2

    Usefull👍

  • @shigilshigi4491
    @shigilshigi4491 Před 4 měsíci

    Battery rate kurannathinal ev car rate കുറച്ചു athupole scooter rate kurayumo

  • @najamudheenvk4450
    @najamudheenvk4450 Před 4 měsíci

    Flex എങ്ങനെയാണ് ?

  • @reinerbraun2283
    @reinerbraun2283 Před 4 měsíci

    Kinetic green flex ഉപയോഗിക്കുന്ന ആരെങ്കിലുമുണ്ടോ?

  • @nibinpavithran9689
    @nibinpavithran9689 Před 5 měsíci +1

    Chetta... Bguass c12imax kollavo??

    • @shyamvishnot
      @shyamvishnot  Před 5 měsíci +1

      Range Test , Hill climb Test, customer review ഒന്നും ചെയ്തു നോക്കിയിട്ടില്ല ഇത് വരെ. അതെല്ലാം ചെയ്തതിനു ശേഷമേ വണ്ടിയെ കുറിച്ച് ഒരു അഭിപ്രായം പറയാൻ സാധിക്കുകയുള്ളു ബ്രോ. അവര് കൊടുക്കുന്നത് വളരെ നല്ല സർവീസ് ആണെന്ന് കേട്ടിട്ടുണ്ട്.

  • @satheeshbabu9976
    @satheeshbabu9976 Před 4 měsíci

    Bro entha infinitye patti parayathathu good vandiyanu

  • @anu006anu
    @anu006anu Před 3 měsíci +1

    Booked Kratos yesterday. One month waiting period for all colours except black. Ernakulam showroom

  • @naveenkumarjbyju7915
    @naveenkumarjbyju7915 Před 5 měsíci +1

    River Indie..oru review cheyuo

  • @shafeeqmk7964
    @shafeeqmk7964 Před 5 měsíci +2

    *സൂപ്പർ ഫാസ്റ്റ് മച്ചാൻ സൂപ്പർ ആണ്🎉🎉👏👏👍👍🔥🔥*

  • @muhsinameenpp8861
    @muhsinameenpp8861 Před 28 dny

    Thanks

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 Před 5 měsíci +3

    A True explanations. Thank you bro.

  • @rohithtm7164
    @rohithtm7164 Před 5 měsíci +2

    Wait, our company japanease mnc musashi has invested huge amount in ev scooter section. Power train has been developed with reduction gears for more power. Vehicle will hit on the road by march-24.vehicle will be launched by BNC.

  • @abdulsamadkuttur
    @abdulsamadkuttur Před 5 měsíci +1

    Thanks bro for sharing this video
    I am confused with
    Ather
    Iqube
    Chetak

    • @shyamvishnot
      @shyamvishnot  Před 5 měsíci

      test ride all 3 bro

    • @niriap9780
      @niriap9780 Před 5 měsíci

      Ather 👍👍

    • @sanmeshthekkan1643
      @sanmeshthekkan1643 Před 5 měsíci

      Ather

    • @akshy6609
      @akshy6609 Před 5 měsíci

      Ather

    • @azarudeenahamed
      @azarudeenahamed Před měsícem

      If need best comfort go with Chetak.If you need good service & sale support go with ather & Iqube. If you need overall best performance and good bike no matter about price then ather. Want to cut off price but need good service after purchase tvs is good option.
      Chetak does not mean service is bad but service is less when compared to ather & iqube

  • @somanchittalloor5101
    @somanchittalloor5101 Před 5 měsíci

    നല്ല റിവ്യൂ.... 👍👍

  • @shajikh4236
    @shajikh4236 Před 5 měsíci +12

    ഏത് വണ്ടി എടുക്കും എന്ന് കുറെ കാലമായി ആലോചിച്ചു തലക്ക് വട്ട് പിടിച്ചു ഇരിക്കുക ആയിരുന്നു ഇപ്പോൾ ഒരു കാര്യം മനസ്സിൽ ആയി...പൂർണ മായി Ev സ്കൂട്ടർ എടുക്കാൻ ഇപ്പോളും ടൈം ആയിട്ടില്ല.. പിന്നെ വരുന്നത് വരട്ടെ എന്ന് വിചാരിച്ചു ഒരെണ്ണം എടുക്കണം 😄😄 കാരണം പെട്രോൾ അടിച്ചു ഉപ്പാട് പോയി ഡെയ്‌ലി ₹150😔😔😔😔

    • @shyamvishnot
      @shyamvishnot  Před 5 měsíci

      😁😁

    • @harisankarl6292
      @harisankarl6292 Před 4 měsíci +1

      Icube is a better choice ❤

    • @SPARKEENGINEERING1010
      @SPARKEENGINEERING1010 Před 4 měsíci +1

      ഞാൻ ഡയലി 200-250ആണ് 😢
      Ather ആണ് നോക്കുന്നെ.

    • @Pjtmtjmjgj
      @Pjtmtjmjgj Před 3 měsíci

      Good choice 👍👍
      ഞാനും ather 450x pro ആണ് ഉപയോഗിക്കുന്നത്🔥🔥 ​@@SPARKEENGINEERING1010

    • @mohammadarifj551
      @mohammadarifj551 Před 3 měsíci

      😅

  • @sachusalus7462
    @sachusalus7462 Před 4 měsíci +1

    Super review ❤

  • @majeedap2262
    @majeedap2262 Před 4 měsíci +1

    സൂപ്പർ

  • @arunrajr0
    @arunrajr0 Před 3 měsíci +1

    River Indie Electric scooter ഞാൻ വാങ്ങാൻ ആലോചിക്കുകയാണ്. എന്താണ് ശ്യാം ബ്രോയുടെ അഭിപ്രായം

  • @nishadpm7867
    @nishadpm7867 Před 4 měsíci +1

    🎉

  • @roshwingopikumar8313
    @roshwingopikumar8313 Před 5 měsíci +9

    ദാ ഇതാണ് റിവ്യൂ 👌👌👌 ചുരുക്കി പറഞ്ഞാൽ ഇനിയും നമ്മൾ കാത്തിരിക്കണം നല്ലൊരു ഇലക്ട്രിക് വണ്ടിക്ക്

  • @beautifulnature2200
    @beautifulnature2200 Před 5 měsíci +1

    Njan Kure reviews oke noki Ola S1 pro aanu plan cheythirunnathu .. Eduthavarude experience mosam aanu! Oduvil Chetak eduthu oru maasam aayi nalla smooth scooter! 1600 km kazhinju tech pack sahitham vaangiko
    I strongly recommend Chetak guys

  • @KrishnaprasadKrishnapras-ht6ld
    @KrishnaprasadKrishnapras-ht6ld Před 5 měsíci +2

    വളരെ വിലപ്പെട്ട വിവരം തന്നെ ആണ് താങ്കൾ പറയുന്നത് താങ്ക്സ്

  • @Balu_p.r
    @Balu_p.r Před 5 měsíci +5

    Ev video creatorsnte ഇടയിൽ ATHER n CHETAK owners parasparam adi undakunnathanu ipo njan kanunnath... 😐.
    Ente kail Ather aahn.. Ennum karuthy chetakne kuttam parayan enikk thonnarilla.. Athum nalla vandi aahn...
    E alkkar ntha ingane...
    Ennalum ATHERne paranjal njanum vidan ponilla😂....
    Thank you for the suggestion 😍😍...

  • @aBee.01
    @aBee.01 Před 5 měsíci

    River indie is a good bike i guess .....
    very good built quality

  • @iyasahsani6748
    @iyasahsani6748 Před 4 měsíci

    Armz എങ്ങനെ?

  • @nithinmohan9167
    @nithinmohan9167 Před 5 měsíci +1

    Iqube s1 enna vandyii ennu varumm parayammo!! Features parayammo

    • @shyamvishnot
      @shyamvishnot  Před 5 měsíci +2

      ST അല്ലെ ബ്രോ ? പുതിയ അപ്ഡേറ്റ് ഒന്നും കിട്ടിയില്ല. ഈ കൊല്ലം relaunch ഉണ്ടാവാൻ സാധ്യത ഉണ്ടെന്ന് മാത്രം റുമേഴ്‌സ് കേട്ടു

    • @nithinmohan9167
      @nithinmohan9167 Před 5 měsíci

      @@shyamvishnot yes

    • @shanifsr4037
      @shanifsr4037 Před 5 měsíci

      Athu, pattikkan paranjathanennu, thonnunu...eniku doubt vandi manufacturing polum thudangittillennanu

  • @ashiyanaash8878
    @ashiyanaash8878 Před 25 dny

    What about River Indie

  • @jkj1459
    @jkj1459 Před 5 měsíci +1

    GOOD BAJAJ BRAND . 35 YEARS AGO WHEN I WAS IN MAHARASHTRA , PEOPLES FAVORITE WAS BAJAJ CHETAK . ( PETROL ) THAT TIME .

  • @rajeeshvzr5026
    @rajeeshvzr5026 Před 5 měsíci +1

    Supper video

  • @dr_tk
    @dr_tk Před měsícem

    Currently EVs are meant for point to point rides...
    Daily commuting, short ride okke EVs are good ❤❤
    Future il koodiya range um kooduthal charging stations availability um okke sheriyaavatte ❤

  • @rajuyohannan8213
    @rajuyohannan8213 Před 5 měsíci

    👌

  • @reinerbraun2283
    @reinerbraun2283 Před 4 měsíci +1

    Kinetic green flex എങ്ങനെയുണ്ട്?

  • @kapilselvan
    @kapilselvan Před 5 měsíci +1

    Bro i am looking for a family electrical scooter in a budget friendly value... Which one is better..

    • @shyamvishnot
      @shyamvishnot  Před 5 měsíci

      bro i suggested 3 vehicles in this. Those are good. Final selection depends upon your needs.. urbane and 450 S are budget friendly

    • @kapilselvan
      @kapilselvan Před 5 měsíci +1

      Thank brother..

  • @rahulvijayan4601
    @rahulvijayan4601 Před 26 dny

    Genuine video ❤️❤️❤️

  • @sureshkt4615
    @sureshkt4615 Před 5 měsíci +1

    S1 air വാങ്ങിച്ചു 1 വീക്ക്‌ ആയിട്ടുള്ളു 105 km normal മോഡിൽ കിട്ടുന്നുണ്ട്, ടച്ച്‌ സ്ക്രീൻ,2 times hang ആയി, reboot ചെയ്തു റെഡി ആക്കി 😅

  • @mbcomworldlux7274
    @mbcomworldlux7274 Před 4 měsíci +1

    About Simple one

  • @menonvp202
    @menonvp202 Před 9 dny

    Ather Rizda nalla Vandi ano …ippol Oru Kinetic Honda undu …pakshe 13 varsham ayi…daily 30-40 kms city drive undu …suggest cheyamo..?

  • @dhibusmart2165
    @dhibusmart2165 Před 3 měsíci

    Software issue and battery issue

  • @micusvlog2398
    @micusvlog2398 Před 3 měsíci

    Kinetic e Luna nalla vandi anoo parayamoo

    • @shyamvishnot
      @shyamvishnot  Před 3 měsíci

      ഇറങ്ങിയിട്ടില്ല ബ്രോ

  • @babuveeran9137
    @babuveeran9137 Před 3 měsíci

    എല്ലാം സത്യസന്ധമായി പറഞ്ഞു 🙌❤️❤️❤️

  • @jashimultimedia
    @jashimultimedia Před 4 měsíci +4

    ഏകദേശം 60% ആളുകൾ ഇലക്ട്രിക്ക് വണ്ടി ആകുമ്പോൾ പെട്രോളിന്റെ വില താഴും 50 Rs. ആകും അപ്പോൾ വീണ്ടും പെട്രോൾ വണ്ടി എടുക്കക്കും . പിന്നെ ഹൈഡ്രേജൻ ഇറങ്ങും , പിന്നെ പച്ച വെള്ളത്തിൽ ഓടുന്നത് ഇറങ്ങും .😂

  • @cineenthusiast1234
    @cineenthusiast1234 Před 5 měsíci +4

    Ather
    Chetak
    Iqube
    River indie ( not released)
    Ola - no quality long term munjum

  • @samadhnaaz786
    @samadhnaaz786 Před 4 měsíci +1

    Very good

  • @ajithps4219
    @ajithps4219 Před 2 měsíci

    ചേട്ടൻ സൂപ്പർ ആണ് ❤️❤️❤️❤️അവതരണം 💯

  • @ahammedvlogs2062
    @ahammedvlogs2062 Před 5 měsíci +1

    🙏🔥

  • @dreamtoremember4636
    @dreamtoremember4636 Před 5 měsíci +8

    Ola S1 pro adipoli ahnu eppo thanna 35000 km ayyi eppazhum still parazha range kittunind

    • @Balu_p.r
      @Balu_p.r Před 5 měsíci +2

      Aah bhagyvan 10000il oral aahn thangal...
      Ore oral...
      Congrates ☺️😍👍🏻

    • @rayank.s1stbshiyank.s3rdb56
      @rayank.s1stbshiyank.s3rdb56 Před 5 měsíci +4

      Ola thanne best ev

    • @-sg9zu
      @-sg9zu Před 5 měsíci +5

      Ola service mosham anu, build quality മോശം ആണ്. എപ്പോളും കംപ്ലയിന്റ് വരും, (mcu, vcu, display, side stand, side stand sensor എച്ച് ). ഒത്തിരി feactures ഇണ്ട്, റൈഡ് comfort ആണ്,6000 km ഓടിച്ചു, ഒത്തിരി തവണ കംപ്ലയിന്റ് ആയി, എനിക്ക് മാത്രമല്ല എല്ലാവർക്കും ഇണ്ട് കംപ്ലയിന്റ്, service ബെറ്റർ ആക്കും എന്ന് ഓർത്താണ് വണ്ടി എടുത്തത്, but ഇപ്പ്പോളാ മനസിലായത് all india better service ആക്കാൻ ola ക്ക് പറ്റൂല്ല, അതുവലിയ million dollar പരിപാടി ആണ്, അതു ola കമ്പനിക്കു വലിയ സാമ്പത്തിക ബുദ്ദിമുട്ടുമാണ് ഈ stage ൽ, so ഈ വണ്ടി എടുത്തു മോശം സർവീസ് ആയിരിക്കും, 15 days oke വണ്ടി സർവീസ് സെന്റർ ൽ ഇടാൻ റെഡിയായിട്ടു ഉള്ളവർക്ക് എടുക്കാം. സത്യാവസ്ഥ മനസ്സിലാക്കി വണ്ടി എടുക്കു. Ola വാട്സ്ആപ്പ്, telegram ഗ്രൂപ്പിൽ join ചെയ്യൂ, coustmers അനുഭവിക്കുന്നത് പറയുന്നതും കണ്ടാൽ സങ്കടം വരും, ചില ആളുകൾക്ക് ഒരു കുഴപ്പവും ഇല്ല, but നമ്മൾ അതിപ്പെടണം എന്ന് ഇല്ലല്ലോ, സർവീസ് ഇല്ലാത്ത എപ്പോളും കംപ്ലയിന്റ് വരുന്ന വണ്ടി എടുത്താൽ ലൈഫ് ന്റെ സമാദാനം വെറുതേ കളയാം എന്നേ ഒള്ളു,
      തെരുവുപട്ടീടെ വില പോലും തരില്ല coustmercare ഇലും സർവീസ് സെന്റർ ഇലും പോയാൽ. ഒന്ന് ടെസ്റ്റ്‌ ചെയ്യണം എങ്കിൽ ജസ്റ്റ്‌ ഒന്നും എറണാകുളം ഇടപ്പള്ളി സർവീസ് സെന്റർ ഒന്ന് വിളിക്ക് നമ്പർ ഗൂഗിൾ ഇണ്ട്, അവർ എടുക്കില്ല, call എടുത്താൽ വണ്ടി ഓഫ്‌ ആയി എന്ത് ചെയ്യും എന്ന് ചോദിക്ക്, അപ്പോൾ അവര് പറയും ഇവിടെ ഇപ്പോൾ വണ്ടിയെടുക്കനില്ല online ticket raise ചെയ്‌തു slot ബുക്ക്‌ ചെയ്തു കിട്ടുന്ന date and time ൽ vandi kond വരാൻ, (slot kittulla, direct ec ൽ ചെന്ന് manager നീ തെറി പറഞ്ഞാൽ വണ്ടി എടുക്കും ) എന്നിട്ട് ഇനി വണ്ടി എടുത്താൽ ഒരു 15 days to 25 days ( depends on your complaint) vandi il ഒന്ന് തൊടണം എങ്കിൽ ആകും 15 days ( കംപ്ലയിന്റ് എന്താന്ന് അറിയാം എങ്കിൽ ഒരു 5 days ൽ വണ്ടി റെഡി ആക്കാൻ നോക്കും major കംപ്ലയിന്റ് അല്ല എങ്കിൽ ) ടൈപ്പ് ചെയ്തു മടുത്തു ഇനി നിങ്ങളുടെ ഇഷ്ട്ടം, നിങ്ങൾ വണ്ടി എടുത്താൽ ola ഗ്രൂപ്പ ഇണ്ട് telegram whatsapp ൽ അവിടെ വച്ചു നിങ്ങളുടെ കരച്ചിൽ കാണാം

    • @madhavam6276
      @madhavam6276 Před 5 měsíci +1

      Kanjirappally Ola il frnd aanu manager...edayk vilikum edukan...verthe 😂 enthina samadhanam kalayunney . ​@@-sg9zu

    • @nabeermusthafa3794
      @nabeermusthafa3794 Před 3 měsíci

      Ola complaint varunna vare supper aanu complaint enthenghilum vannal swaaaaaha.

  • @user-lh5qn3fw3f
    @user-lh5qn3fw3f Před 4 měsíci

    Very useful video
    Tvs ok

  • @amaljithpu9282
    @amaljithpu9282 Před 5 měsíci +1

    What about Simple One

  • @abhilashparayil
    @abhilashparayil Před 5 měsíci +1

    Bro, Bangalore poyi, River indie onnu review cheyyamo?

    • @shyamvishnot
      @shyamvishnot  Před 5 měsíci +3

      ഞാൻ അവരെ വിളിച്ചു ചോദിച്ചിരുന്നു ബ്രോ , അവര് പറഞ്ഞു വല്യ വല്യ യൂട്യൂബർക്ക് മാത്രേ റിവ്യൂ ചെയ്യാൻ കൊടുക്കുകയുള്ളു എന്ന് ... 😥

    • @adminernakulam1192
      @adminernakulam1192 Před 4 měsíci +1

      @@shyamvishnotaa ahankarikal ningala theadi varunna oru Kaalam varum, appol onnu chumma pucchichu chiricheakkanam😂

    • @mohammedrafihkv8087
      @mohammedrafihkv8087 Před 26 dny

      ​@@adminernakulam1192👍🏻

  • @harshadarshu407
    @harshadarshu407 Před 4 měsíci +1

    Ampere ഞാൻ 2 കൊല്ലമായി ഉപയോഗിക്കുന്നു 28000 km ഓടി. നിലവിൽ complaints ഒന്നും ഇല്ല പക്ഷെ കോഴിക്കോട് ഷോറൂം അടച്ചു പൂട്ടി എന്തെങ്കിലും complaint വന്നാൽ പണി ആവും..

  • @divijtv577
    @divijtv577 Před 5 měsíci +1

    👌✌️

  • @selvaranirani6372
    @selvaranirani6372 Před 2 měsíci

    Hi, ബ്രോ..
    ഇപ്പോൾ വനിതകൾക്ക് സബ്‌സിടി നൽകുന്ന സൂം ഇലക്ട്രിക് scooty ഒന്ന് റിവ്യൂ ചെയ്യാമോ

  • @arunvarghese6469
    @arunvarghese6469 Před 5 měsíci +5

    എന്റെ പൊന്നെ 20000 to 25000 രൂപ കൊടുത്താൽ സെക്കന്റ്‌ വണ്ടി കിട്ടും 2 ലക്ഷം ഒന്നും വേണ്ട അല്ലെങ്കിൽ c c അത് തല വേദന ❤️❤️❤️❤️

    • @saheer3547
      @saheer3547 Před 5 měsíci +3

      പക്ഷേ അതിന് പെട്രോൾ അടിക്കുന്ന ക്യാഷ് കൊണ്ട് electric സ്കൂട്ടറിൻ്റെ cc അടക്കാം

  • @ghostfacegangster6866
    @ghostfacegangster6866 Před 5 měsíci +1

    👍👍👍👍

  • @jubairchundamanna5564
    @jubairchundamanna5564 Před 5 měsíci +2

    നിങ്ങളെ പോലെ ഞാനും കാത്തിരിക്കുന്നു നല്ല വണ്ടിക്ക് വേണ്ടി

    • @shyamvishnot
      @shyamvishnot  Před 5 měsíci

      💗🥰 ഒരുമിച്ച് എടുക്കാം 😍

  • @mohamedsyed3112
    @mohamedsyed3112 Před 12 dny +1

    ദൈര്യമായി വാങ്ങാം Electric TVS ICUB

  • @knowzoneofficial
    @knowzoneofficial Před 5 měsíci +1

    Best reviewer❤️❤️

  • @arunk.r.1558
    @arunk.r.1558 Před 5 měsíci +2

    Super, സത്യസന്ധമായ അവതരണം.

  • @abhiplaveli
    @abhiplaveli Před 4 měsíci

    👍

  • @cineenthusiast1234
    @cineenthusiast1234 Před 5 měsíci +3

    3:27 ather Customersinte report anusarichu 10 varsham kazhinjalum above 70% capacity undakum ennu kandethiyittund

    • @shyamvishnot
      @shyamvishnot  Před 5 měsíci +1

      ചാർജിങ്ങ് സൈക്കിൾ depend ചെയ്തിരിക്കും ബ്രോ