DRIVING ചെയ്യുമ്പോൾ ഈ 10 കാര്യങ്ങൾ CLUTCH ൽ ചെയ്യരുത്....

Sdílet
Vložit
  • čas přidán 20. 11. 2023
  • For Collaboration Enquiries: connectkeralamechanic@gmail.com
    #diesel #engine #usedcar #kerala #mechanic #petrol
  • Auta a dopravní prostředky

Komentáře • 457

  • @PradeepKumar-yb1nz
    @PradeepKumar-yb1nz Před 6 měsíci +35

    വളരെ സത്യം ആയ കാര്യങ്ങൾ ആണ് bro പറഞ്ഞത് എന്റെ മഹിന്ദ്ര ടൂറിസ്റ്റർ വാനിന്റെ ക്ലച്ചു രണ്ടു ലക്ഷത്തി ഇരുപതിനായിരം കിലോമീറ്റർ വരെ മാറാതെ നല്ലരീതിയിൽ ഉപയോഗിക്കാൻ എനിക്ക് സാധിച്ചു ഇതുപോലുള്ള നല്ല അറിവുകൾ മറ്റുള്ളവരിലേക്ക് എത്തിച്ചതിന് നന്ദി നമസ്ക്കാരം 🙏🙏👍👍❤

  • @ARU-N
    @ARU-N Před 7 měsíci +42

    നല്ല വിവരണം..
    പലരും അറിഞ്ഞും അറിയാതെയും ചെയ്യുന്ന അബദ്ധങ്ങള്‍ ആണ് ഇതൊക്കെ...
    ഇങ്ങനെ ഉള്ള tips and tricks ഇനിയും പ്രതീക്ഷിക്കുന്നു...

  • @ansaltour8325
    @ansaltour8325 Před 6 měsíci +201

    എന്റെ SwiftDzire, Diesel car taxi. എനിക്ക് കാർ വാങ്ങിയപ്പോൾ ഉള്ള ക്ലച് ഇപ്പോൾ 313000 വരെ ആയി.ഇപ്പോലും മാറീറ്റില്ല.😊

    • @girishraj1976
      @girishraj1976 Před 6 měsíci +11

      Great...

    • @bachufaisal5553
      @bachufaisal5553 Před 6 měsíci +61

      അയ്ൻ ചിലപ്പോൾ ക്ലച് ഉണ്ടാവില്ല
      ഉണ്ടെങ്കിൽ അല്ലെ മാറ്റേണ്ട ആവശ്യം ollu😂😂
      കമ്പനി ചിലപ്പോൾ അത് വെക്കാൻ മറന്നു കാണും 😂

    • @anandu2705
      @anandu2705 Před 6 měsíci +1

      👍

    • @suhail1699
      @suhail1699 Před 6 měsíci +18

      Oru mayathilokke thallikoode

    • @juvlogz7963
      @juvlogz7963 Před 6 měsíci +1

      Ee changayi paranjapooleyano cheyyunnath broii?

  • @user-cy2gj2vl6z
    @user-cy2gj2vl6z Před 5 měsíci +22

    വണ്ടി ഓടിക്കുന്നവർ നിശ്ചയമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് പറഞ്ഞത് വലിയ ഉപകാരം❤❤❤❤❤❤❤

  • @Sharfufirdouse
    @Sharfufirdouse Před 6 měsíci +76

    ഇങ്ങനെ ഒക്കെ വിശദീകരിച്ചു തരുന്ന ആൾ വേറെ എവിടെ ആണ് ഉണ്ടാകുക salemkka🥰👍🏼

  • @sunilab8454
    @sunilab8454 Před 5 měsíci +10

    നല്ല അറിവ് പറഞ്ഞു തന്ന ഈ ചേട്ടന്നിരിക്കെട്ടെ 100 ൽ 100 മാർക്ക് സൂപ്പർ

  • @ssajisaji4529
    @ssajisaji4529 Před 6 měsíci +11

    ഞാൻ ഓരോ ദിവസവും ആയിരകണക്കിന് വീഡിയോ കാണും ഇതു പോലെ usefull ഉള്ള വീഡിയോ അപൂർവമായിട്ടേ കാണാറുള്ളു സല്യൂട്ട്

    • @roshingilbeys7431
      @roshingilbeys7431 Před 5 měsíci +2

      പണിക്കൊന്നും പോകാറില്ലേ 😮

    • @shamsupk1535
      @shamsupk1535 Před 4 měsíci +2

      ഒരു ദിവസം ആയിരം വീഡിയോകൾ കാണും? അപ്പോൾ ജോലിയുടെ കാര്യം പോട്ടെ, മലമൂത്ര വിസർജനം എങ്ങിനെയാണ്?

  • @user-eg9of1dj3l
    @user-eg9of1dj3l Před 2 měsíci +3

    വളരെ ഉപകാരമുള്ള വീഡിയോ ആണ് ചേട്ടൻ ചെയ്തേ ഇനിയും ഇതുപോലുള്ള അറിവുകൾ പകർന്നു തരുന്ന വീഡിയോകൾ ചെയ്യണം ഞാനും ഒരു വണ്ടി സ്നേഹിയാണ്

  • @milludhillu5957
    @milludhillu5957 Před 5 měsíci +4

    Thank you so much വിലപ്പെട്ട അറിവ് തന്നതിൽ വളരെയധികം സന്തോഷിക്കുന്നു

  • @safarali916
    @safarali916 Před 5 měsíci +12

    പറയേണ്ട കാര്യങ്ങൾ ഒട്ടും ലാഗില്ലാതെ വലിച്ചു നീട്ടാതെ മനസ്സിലാക്കിത്തന്നു..saleemkka ☺️🤝

  • @SunilKumar-gd1qy
    @SunilKumar-gd1qy Před 5 měsíci +4

    My ford endeavour has done 1.8 lakhs kms. I have been following all instructions you ve mentioned. So far no problem with the clutch .

  • @riyaskt8003
    @riyaskt8003 Před 7 měsíci +3

    Informative video.
    Last പറഞ്ഞ ഡയലോഗ് അടിപൊളി

  • @binumon4137
    @binumon4137 Před 6 měsíci +14

    വളരെയേറെ പ്രയോജനകരമായ വീഡിയോ . ഡ്രൈവിങ്ങ് സ്കൂളിൽ നിന്ന് ലഭിച്ച ആദ്യ പാഠം തന്നെ തെറ്റായിരുന്നു എന്ന് ഈ വീഡിയോ കണ്ടപ്പോൾ ബോധ്യമായി. ഫസ്റ്റ് ഗിയർ ഇട്ടിട്ട്, ക്ലച്ച് മാത്രം റിലീസ് ചെയ്ത് കഴിഞ്ഞ് ആക്സിലറേഷൻ നൽകാനായിരുന്നു ലഭിച്ച പാഠം. ഇപ്പോൾ മനസ്സിലായി അത് എത്രമാത്രം ക്ലച്ചിന് ദോഷകരമെന്ന് . ക്ലച്ച് റിലീസ് ചെയ്യുന്നതിനൊപ്പം കുറച്ച് ആക്സിലറേഷൻ കൂടി നല്കേണ്ടതിന്റെ പ്രാധാന്യം ഈ വീഡിയോയിലൂടെ ആണ് മനസ്സിലായത് ... ഇത്തരം ശരിയായ , വിലപ്പെട്ട അറിവുകൾ സാർ ഇനിയും പങ്ക് വക്കണം.

    • @muthuv.s1193
      @muthuv.s1193 Před 6 měsíci +4

      Athu thudakkakkaarkku biting point manassilakkanalle allenkil avar biting point ethunnathine munpe accelerator kodukkum.

    • @RENJYSTING
      @RENJYSTING Před 6 měsíci +1

      Sariyanu

    • @blossomsprings8786
      @blossomsprings8786 Před 6 měsíci +1

      മണ്ടത്തരം കാണിക്കരുത്... നിങ്ങൾ level or very slight slope റോഡിൽ നിർത്തി മുമ്പോട്ടു എടുക്കുന്നുമ്പോൾ വലതുകാൽ brakil വേണം. അതിനുശേഷം ഹാൾഫ് ക്ലച്ച് പിടിച്ചു brake വിട്ട ശേഷം മെല്ലെ ആക്സിലേറ്റർ കൊടുത്തു clutch relase cheythu മുമ്പോട്ടു പോണം.. അല്ലെങ്കിൽ ആ ചെറിയ സമയം കൊണ്ട് വണ്ടി പിറകോട്ട് പോയി പിറകിലെ വണ്ടിയുടെ headlight തകർക്കും...one headlight cost rs above 5000. നിങ്ങളുടെ പിറകിലെ brake ലൈറ്റിന്റെ വില ഞാൻ കൂട്ടിയിട്ടില്ല....😂

    • @prathapchandran2909
      @prathapchandran2909 Před 5 měsíci

      @@blossomsprings8786ഓടിക്കുന്ന വണ്ടിയുമായി ആദ്യം സെറ്റാവാൻ കുറച്ച് സമയമെടുക്കും. അതു കഴിഞ്ഞ് ശ്രദ്ധിച്ച് ഓടിക്കുക, ഓട്ടത്തിനിടയിൽ വേറെ പരിപാടികളൊന്നും വേണ്ടെന്നു സാരം…

    • @mahinaboobacker9006
      @mahinaboobacker9006 Před 5 měsíci

      ഇതാണ് കറക്ട്

  • @sreedevick2644
    @sreedevick2644 Před 6 měsíci +11

    നല്ലൊരു വീഡിയോ. ഇത് കേരളത്തിലെ private bus മുതലാളിമാർ കാണേണ്ട വീഡിയോ ആണ്.
    എന്താണ് ഡ്രൈവർമാർ കാട്ടികൂട്ടുന്നത്.
    എവിടെന്നൊക്കെയോ വളയം പിടിക്കാൻ അവസരം കിട്ടീന്നു വച്ച് പിറ്റേദിവസം ഡ്രൈവർ ആയി ബസിൽ ക്കയറും. ജനങളുടെ നടു ഒടിക്കാനും ഒപ്പം വണ്ടിയുടെ പരിപ്പെടുക്കാനും. എല്ലാവരെയും പറയുന്നില്ല പുതിയ തലമുറയിലെ 90% വും 😢

  • @jomonjn6665
    @jomonjn6665 Před 2 měsíci +3

    ആശാനേ... നല്ല സന്ദേശം തന്നതിന് ബിഗ് സല്യൂട്ട്

  • @shejimonv.k7459
    @shejimonv.k7459 Před 2 měsíci +4

    അഞ്ചരലക്ഷം കിലോമീറ്റർ ആയിട്ടും ക്ലച്ച് മാറാത്ത വണ്ടി ഉണ്ട് ടൊയോട്ട എത്തിയോസ് 2015 model. വണ്ടി വന്നിട്ട് ഇതുവരെ ക്ലച്ച് മാറിയിട്ടില്ല ഇപ്പോഴും ഓടുന്നു

  • @trekmeon6608
    @trekmeon6608 Před 3 měsíci +2

    Bro very informative… excellent presentation..thank you❤️

  • @mathewjohn9662
    @mathewjohn9662 Před 5 měsíci +1

    അടിപൊളി അറിവുകൾ.... Keep Going ഇക്കാ.... THAN - Q❗🚘🚔

  • @El-ShaddaiArmown-uc4zf
    @El-ShaddaiArmown-uc4zf Před 6 měsíci +2

    Bro, can you tell about the merits & demerits of XP95 petrol usage of new skoda vehicle..

  • @radhakrishnannair242
    @radhakrishnannair242 Před 5 měsíci +2

    നല്ല അറിവ് പകർന്നു തന്ന തിന് നന്ദി

  • @madhusudhananmk8635
    @madhusudhananmk8635 Před 6 měsíci +1

    Super video👌. All the very best❤️🙋‍♂️

  • @muhammadhazmin2734
    @muhammadhazmin2734 Před 7 měsíci +3

    ഇതുവരെആരും ചെയ്യാത്ത good information❤

  • @akhilakhil-rg9wz
    @akhilakhil-rg9wz Před 6 měsíci +2

    Thanks chetta njan first time ayi anu vandi odikkunne njan ee alla mistakes cheyyunmayirunnu thanks for the grate information

  • @alisidhi
    @alisidhi Před 3 měsíci +1

    nalla information ..but nalla oru kayattam ulla traffic block vannal clutch thangiyalle pattu? manual vandiyil vere endelum vazhi undo angine oru situationil? arkengilum ariyumengil paranju tharamo?

  • @jayakrishnank393
    @jayakrishnank393 Před 5 měsíci +1

    Useful tips.Thanks.Big salute

  • @user-dm9bp4zj8w
    @user-dm9bp4zj8w Před 6 měsíci +1

    നിങ്ങൾ ശെരിയാ കാര്യം തന്നെ.... യാ.. Bro👍

  • @ayyappadas5800
    @ayyappadas5800 Před 6 měsíci +5

    നല്ല വീഡിയോ. വളരെ നല്ല കാര്യം. ഞാനും കയറ്റത്തൊക്കെ ക്ലച്ചും ആക്‌സിലറേറ്ററും അഡ്ജസ്റ്റ് ചെയ്തു ബ്രേക്ക് ഇടാതെ നിർത്താറുണ്ട് വലിയ മിടുക്കനാണെന്ന ഭാവത്തിൽ. ഹാൻഡ് ബ്രേക്ക് എന്റെ വണ്ടിക്കില്ല. Ambassador ന് എ വിടെ ഹാൻഡ് ബ്രേക്ക്. ക്ലച്ച് issusu, ഗിയർ ബോക്സും issusu. Thank you so much.

  • @SMRT23
    @SMRT23 Před 7 měsíci +4

    Informative one thanks ❤

  • @jojik.ge0rge602
    @jojik.ge0rge602 Před 6 měsíci +1

    നല്ല വീഡിയോ , വ്യക്തമായി മനസ്സിലാക്കിത്തന്നു

  • @vishnudasp
    @vishnudasp Před 3 měsíci +1

    Ikka nannyi,valare nalla information ❤❤❤❤

  • @albincs053
    @albincs053 Před 5 měsíci +13

    സ്പീഡിൽ പോവുമ്പോ പിന്നെ പയ്യെ ക്ലച്ച് ചവിട്ടി പയ്യെ അക്‌സെലെരേറ്റർ കൊടുക്കാൻ പറ്റുമോ.. അപ്പോ അതിന്റെ flowyil അങ്ങ് പോണം ഹേ.. പോയാൽ മാറ്റി വെച്ചാൽ മതി.. ഇതൊക്കെ ആരാ നോക്കുന്നെ... വണ്ടി കൈയിൽ കിട്ടിയാൽ പിന്നെ ബ്രേക്ക് പോലും അപ്ലൈ ചെയ്യില്ല മര്യാദക്.. എന്റെ ഡ്രൈവിംഗ് ഒക്കെ അങ്ങനെ ആണ് ഭായ്.. ഏതായാലും നല്ലൊരു വീഡിയോ ❤

  • @yukthigk3068
    @yukthigk3068 Před 5 měsíci +1

    വലിയ അറിവ്.
    Thanks ❤

  • @sureshvp2630
    @sureshvp2630 Před 2 měsíci +1

    വളരെ ഉപകാരപ്പെടുന്ന video 👍

  • @arunsabu8833
    @arunsabu8833 Před 5 měsíci +1

    Very informative video thanks bro❤

  • @abdusalam7364
    @abdusalam7364 Před 6 měsíci +1

    Well-done bro.Thanku so much

  • @udaybhanu2158
    @udaybhanu2158 Před 5 měsíci +3

    ലളിതം സുന്ദരം മനോഹരം
    Thanks❤😂😂😂👍👌

  • @Harikrishnamaluz
    @Harikrishnamaluz Před 7 měsíci +32

    10:53 climax polichu 😂❤❤❤❤❤

  • @GeorgieMGeorge-hv6ot
    @GeorgieMGeorge-hv6ot Před 7 měsíci +3

    Brother gud video❤ toyota 10 lakh above odia deisel vandiyude long term ownership review cheyyamo ❤

  • @sajeenasajeena5127
    @sajeenasajeena5127 Před 5 měsíci +1

    Thank you sir, njan driving padikuñu. H edukañulla thayyar anu eppol. Anyway sir nte vedio valare ubakaram ayi eniku. Thank you so much.

  • @sheebasaneesh-bz6py
    @sheebasaneesh-bz6py Před 6 měsíci +4

    Bro santro zing vandi oru 3 km oodi kazhinju vandi kaalu edukkumbo off ayal vandi start avula battery down ayapole irikkum 3 minute oke kazhiyumbo ottadikku start avum battery oke Mari noki , ithu enthu kondu ayirikkum

  • @arunkumarssreekandan9262
    @arunkumarssreekandan9262 Před 5 měsíci +1

    Very good information.. Thanks bro

  • @shefinmhd2606
    @shefinmhd2606 Před 6 měsíci +2

    Trafficil 1st gear itt clutch full apply cheyd irunnal clutch paniyavuo
    Pinne clutch full apply cheyd vandi move cheyyumbol clutch pani varuo

  • @arunpbabu
    @arunpbabu Před 7 měsíci

    Dear Ekka Very Informative 👍👍👍🌹🌹🌹

  • @GreenofNature
    @GreenofNature Před 6 měsíci +28

    ചേട്ടൻ പറഞ്ഞ കാര്യം ശെരിയാണ് പക്ഷെ പക്ഷെ ബൈപ്പാസ് റോഡിൽ ആണെകിൽ ഈ പറയുന്ന രീതിയിൽ നമുക്ക് ഓടിക്കാൻ പറ്റും ക്ലച്ച് ലൈഫ് കിട്ടും. എന്നാൽ നമ്മുടെ കേരളത്തിൽ ഏത് റോഡിൽ ഓടിയാൽ ആണ് ക്ലച്ച് ലൈഫ് കിട്ടുന്നത്. വളരെ അപൂർവം ചില റോടുകളിൽ 5 ഗിയർ മാറി ഓടുവാൻ പറ്റുന്ന റോഡ് ??? അത് പോട്ടെ ഒരു 5 മിനിറ്റ് പോലും ശെരിയായ രീതിയിൽ ഓടുവാൻ പറ്റുമോ ??? പിന്നെ സിറ്റിയിൽ ആണെകിൽ മുക്കിനു മുക്കിനു സിഗ്നൽ ബൈപാസ് റോഡ് പണി നടക്കുന്നത് കൊണ്ട് അവിടെയും ചവിട്ടി ചവിട്ടിയെ പോകുവാൻ പറ്റുള്ളൂ പിന്നെ എംസി റോഡ് ആണങ്കിൽ ചില സ്ഥലങ്ങളിൽ റോഡിനു വീതി ഉണ്ട് ചില സ്ഥലങ്ങളിൽ വീതി ഇല്ല അതുമല്ല ഒരു ഭാരം കയറ്റിയ വാഹനം ആണ് പോകുന്നതെങ്കിൽ ആ വാഹനത്തിനു പുറക്കെ ചവിട്ടി ഇടക്ക് ഇടക്ക് ഗിയർ ഡൗൺ ചെയ്തു പോകേണ്ട ആവശ്യം വരും. അങ്ങനെ വരുമ്പോൾ പിന്നെ ക്ലച്ചിന് ഏങ്ങനെ ലൈഫ് കിട്ടും ചേട്ടാ പോരാത്തതിന് റോഡിലെ കുഴിയും. കേരളത്തിലെ റോഡിൽ ക്ലച്ച് ലൈഫ് കിട്ടുന്ന കാര്യം ചിന്തിക്കേണ്ടിരിക്കിന്നു...

  • @fouwadpm8501
    @fouwadpm8501 Před 7 měsíci +2

    Ente caril clutch fluid leak aavunnund,workshopil koduthappo master cylinder (MC) replace cheythal mathinn paranju but oe parts vach replace cheythittum oil leak aavunnunu drive cheyyumbo clutch maaranayi enn thonnunnilla...enth cheyyum??

  • @vijayraj8412
    @vijayraj8412 Před 6 měsíci

    Use full... Good information... Thanks....

  • @varghesemt
    @varghesemt Před 5 měsíci +1

    Hi
    Cheriya kayattam nirthiyitte edukkumbol half clutch kodukathe eduthal purakote pokan sadyatha ille

  • @Jishnuk011235
    @Jishnuk011235 Před 6 měsíci +1

    2nd njn palaphozhum cheyyarund.. athu eniku matanam.. thanks ikka

  • @mohammedaliparachikkootil580
    @mohammedaliparachikkootil580 Před 5 měsíci +3

    നല്ല അറിവ് ❤❤

  • @davismenachery2239
    @davismenachery2239 Před 6 měsíci

    വളരെ നല്ല അറിവായിരുന്നു. 👌🌹👍

  • @mathewexcel5193
    @mathewexcel5193 Před 5 měsíci +6

    clutch is the main part which gives speed as well as slower speed.The details about clutch is unaware to almost drivers.Very informative speech.

  • @D24-
    @D24- Před 2 měsíci +1

    Informative video brother... Good job 👏🏻👏🏻👏🏻

  • @jktheboss444
    @jktheboss444 Před 2 měsíci +2

    നല്ല കിടിലം കണ്ടന്റ് 🔥🔥🔥😍😍എല്ലാം അറിയുന്ന ആളുകൾ ആരും ഇല്ല

  • @likhineshkm7038
    @likhineshkm7038 Před 7 měsíci +1

    Kayatathil handbrakil velippikkumbol clutchin problem undaavo

  • @hareeshkumar4142
    @hareeshkumar4142 Před 7 měsíci +1

    Nalla reethiyil paranjitundu👏

  • @gijoraj623
    @gijoraj623 Před 6 měsíci +20

    Very useful tips for long-term use of vehicles.

  • @matthaitm8945
    @matthaitm8945 Před 9 dny

    Very good advice. Thank you.

  • @muhammedmuneerms5090
    @muhammedmuneerms5090 Před 2 měsíci +2

    Video ഉപകാരത്തിൽ പെട്ടു

  • @noufalnv185
    @noufalnv185 Před 5 měsíci +1

    കാര്യെങ്ങൾ പറഞ്ഞു തന്നതിൽ thanks

  • @prasannank.sprasannan9659
    @prasannank.sprasannan9659 Před 6 měsíci +1

    Good information bro 👍

  • @viswanathanp5186
    @viswanathanp5186 Před 5 měsíci +1

    Ketathil haf cluchil allathe accelater savittykondu poyal mathyo?

  • @drjayakrishnan4293
    @drjayakrishnan4293 Před 4 měsíci +1

    Very good massage 👏👏👏👍

  • @Mr._chill
    @Mr._chill Před 4 měsíci +1

    Thanks a lot bro good info❤

  • @vijeshkumar7435
    @vijeshkumar7435 Před 5 měsíci +2

    Tata safari dicor 2007model clutch change cheyyam ethra rate varum

  • @josepious5766
    @josepious5766 Před 5 měsíci +6

    നല്ല അവതരണത്തിലൂടെ യാഥാർത്യം മനസ്സിലാക്കിത്തന്നതിനു നന്ദി

  • @sandeepmohan372
    @sandeepmohan372 Před 6 měsíci +1

    Cheriya roadil okke ulla irakathil cheriya speedil irakumbo cluch chaclviti brake itt irakikoode

  • @moviebuff6823
    @moviebuff6823 Před 6 měsíci +2

    Chettanne 1laksham kilometre clutch use cheydhunnje ezhdudi vechano ....engnya arinya

  • @vinumoolayil4575
    @vinumoolayil4575 Před 4 měsíci +1

    Super info ikka....👍👍👍👍

  • @RajeevKumar-zd3jh
    @RajeevKumar-zd3jh Před 5 měsíci +1

    good information...keep it up

  • @joyraveendran8504
    @joyraveendran8504 Před 5 měsíci +1

    Big salute. Thanks

  • @user-ur5tx2gl1j
    @user-ur5tx2gl1j Před 3 dny

    തീർച്ചയായും ഉപകാരപ്രദം

  • @ibrahimayadathumpoyil7055
    @ibrahimayadathumpoyil7055 Před 5 měsíci +1

    Aotomatic caritehandbrikilvandineekiyaal kuzhapamundo

  • @apparameswaran1792
    @apparameswaran1792 Před 2 měsíci +1

    Good advice thank u sir

  • @thebesttravelfood856
    @thebesttravelfood856 Před 7 měsíci

    Help full video❤👍

  • @monialex9739
    @monialex9739 Před 5 měsíci +1

    Thanks brother GOD Bless

  • @shuhaib6956
    @shuhaib6956 Před 6 měsíci +3

    1.57 ന്റെ clucth മാറിയത് അത് oil potti clutch തെയ്മനം 30% ഉള്ളൂ പിന്നെ അഴിച്ചത് കൊണ്ട് full മാറ്റി

  • @mufeedmufee841
    @mufeedmufee841 Před 7 měsíci

    Last polichu❤❤❤❤❤

  • @MALLUKDY
    @MALLUKDY Před 6 měsíci +3

    11:00സത്യം
    💯%ശേരിയാണ്

  • @user-dr3ib4gx1k
    @user-dr3ib4gx1k Před 4 měsíci

    Good ഇൻഫർമേഷൻ 👍👍👍👍👍

  • @abdullahthrissur3164
    @abdullahthrissur3164 Před 4 měsíci +5

    മലയാളി ഡ്രൈവർമാർ അധികവും ഹാഫ് ക്ലച്ചിൽ ആണ് വണ്ടി ഓടിക്കുന്നത്.

  • @dinilpjohn2538
    @dinilpjohn2538 Před 8 dny +1

    Useful information 👍

  • @adwaithadwaith1059
    @adwaithadwaith1059 Před 3 měsíci +2

    Bro car drift cheyithal nthelum kuzhApm ondo

  • @puzzycat6438
    @puzzycat6438 Před 6 měsíci +1

    Cluch kurach set cheyyunnathinu anthangilum dosham undo.

  • @likhineshkm7038
    @likhineshkm7038 Před 7 měsíci

    Reverse gear idumbol undavunnna sound enthukonda vandi etios cross 2014

  • @sandeepronini4262
    @sandeepronini4262 Před 5 měsíci

    Maruti zen carill gear tight akunnunnudu. Enthayikkum problem

  • @rajeevkurup9107
    @rajeevkurup9107 Před 7 měsíci

    Informative msg👍

  • @sajimon2076
    @sajimon2076 Před 5 měsíci +1

    Good information ❤

  • @fayasahammed9664
    @fayasahammed9664 Před 4 měsíci +1

    Entha vandi brazza annu eppo 66000km kazhinnu but anik gear smooth alla 2 gear vizhuan korach pada

  • @rahmanfjrewqaduk1103
    @rahmanfjrewqaduk1103 Před 7 měsíci +1

    ഇക്ക,, റിലീസ് bering ക്ലച്ച് aply ചെയ്യുമ്പോൾ സൗണ്ട് ഉണ്ടാക്കുന്ന7,, പെട്ടെന്ന് മാറ്റണോ,, അതോ സാവധാനം മാറ്റിയാൽ മതിയോ

  • @Dhakshina777
    @Dhakshina777 Před 5 měsíci +1

    Grate job Bro

  • @iamallwin7265
    @iamallwin7265 Před 7 měsíci

    അടിപൊളി വീഡിയോ 👌

  • @ilsmenon1916
    @ilsmenon1916 Před 4 měsíci +1

    How to know the air of front and back wheels while driving

  • @vishnuka4522
    @vishnuka4522 Před 6 měsíci +1

    Nice video bro 👌

  • @rafeekhassan9967
    @rafeekhassan9967 Před 6 měsíci

    യൂസ്ഫുൾ വീഡിയോ 👍

  • @nikhilck5282
    @nikhilck5282 Před 7 měsíci +3

    Accent CRDi clutch mariyath at 183000km
    Release brearing pottiyathinu shesham

  • @sreejithr3744
    @sreejithr3744 Před měsícem +2

    Full clutch replace cheyyan ethra akum

  • @bishathebalakrishnan5268
    @bishathebalakrishnan5268 Před 6 měsíci +1

    Thanks chettayi👌👍🙏

  • @nishadramsri6095
    @nishadramsri6095 Před 4 měsíci +1

    Super explanation adipoli

  • @mwolf7780
    @mwolf7780 Před 5 měsíci +1

    ith driving school car inn ellam kanikunna prpdikal aa. Same avastha njnum kianichittund, but inn manasilayi

  • @sabeermuhammedmuhammed6649
    @sabeermuhammedmuhammed6649 Před 5 měsíci +1

    ലോഡ് വണ്ടി വലിയ ഇറക്കം ഇറങ്ങി വരുമ്പോൾ engine റൈസ് ആകുന്ന സമയത്ത് ക്ലച്ച് എങ്ങനെ യൂസ് ചെയ്യണം? ചെറുതായിട്ട് ക്ലച്ച് അപ്ലൈ ചെയ്താൽ engine ന്ടെ സൗണ്ട് കുറയുമല്ലോ. പ്ലീസ് റിപ്ലൈ