Video není dostupné.
Omlouváme se.

TVS IQUBE ST 150km Range Malayalam review 🔥| Top hidden features & price| Low price electric scooter

Sdílet
Vložit
  • čas přidán 24. 06. 2024
  • #iqube #tvsiqubeelectric
    Key words
    Tvs iqube st electric scooter
    Tvs iqube st new model
    Tvs iqube st malayalam review
    Tvs iqube st 150km range
    Tvs iqube st long range
    Tvs iqube st blue colour
    Tvs iqube st thrissur showroom
    Tvs iqube st price in kerala
    Tvs showroom review
    Tvs iqube st service
    Tvs iqube st hidden features
    For booking 🔥
    8714354222
    8714644827
    For more videos subscribe
    ‪@travelwithshalz‬

Komentáře • 38

  • @somasekharan8794
    @somasekharan8794 Před 9 dny +3

    വിശ്വസം പോയി - 5ാംമാസം എടുത്ത വണ്ടി റോഡിൽ നിന്നു റോഡ് അസിസ്റ്റൻസിന് വിളിച്ചാൽ ഹിന്ദി - ഇംഗ്ലീഷ് അറിയണം -
    അവസാനം കൊണ്ട് പോയി.
    രണ്ടു ദിവസമായിട്ടും സർവീസ് സെൻ്ററി കിടപ്പാണ് - വിളിച്ചപ്പോൾ മാനുവൽ വന്നത് കഴിഞ്ഞ നോക്കൂളളുവത്രെ !
    ഒന്നര ലക്ഷം മുടക്കിയ കസ്റ്റമർ Happy

  • @sunilsunilspallickal3356
    @sunilsunilspallickal3356 Před měsícem +6

    I cub വില 208000 രൂപ km 150. 😢. Ola price 152000 രൂപ, Km 195😂. നിങ്ങൾ തന്ന ചിന്തിക്കു ഏതാണ് ലാഭം എന്ന്

    • @admireillustrations9688
      @admireillustrations9688 Před měsícem +4

      Quality wise nokkanm 😂 ola okke Pettenn pani varum serviceum mosham

    • @shuhaibmsbichu20
      @shuhaibmsbichu20 Před 26 dny

      🥶 🥶🥶🥶🥶

    • @akashhari-k8h
      @akashhari-k8h Před 21 dnem +2

      aysheriii 150000 thitta ola kkalum nalathu iqube aannu onnillelum kathipovillalo😂😂😂

    • @subinmn
      @subinmn Před 20 dny +1

      Iqube s 15 masathinullil 2 thavana battery complaint aayi..

    • @A_S_K_95
      @A_S_K_95 Před 10 dny +1

      Aether rizta 150 range 1.8lakhs

  • @muhammedpp3689
    @muhammedpp3689 Před 15 dny +2

    I qube make large head ache. It is 6th time at service centre in a single month. Vehicle make complaints, the fault not digonised. Waste of money and time

  • @bijubr976
    @bijubr976 Před 23 dny +4

    Price is toomuch

  • @jyothish7378
    @jyothish7378 Před měsícem +8

    Electric വണ്ടി ലാഭമാണ്.
    അത് ഉണ്ടാക്കുന്ന കമ്പനികൾക്കാണെന്ന് മാത്രം...🤣
    ഇതിന്റെ battery ക്ക് 1 ലക്ഷം രൂപയിലധികം വില ഉണ്ടാകും.
    അതായത് 1 ലക്ഷം Km ഓടിയിട്ട് (വിദൂര സാധൃത പോലുമില്ല) മാറിയാൽപോലും per Km cost 1 രൂപ ആകും.4.5KW ൽ കൂടുതലുള്ള battery charge ചെയ്യാൻ 5 unit current വേണം. അതിന് 35 രൂപ. Per km cost 25 paise.
    ആദ്യം പറഞ്ഞ 1 രൂപ+ 25 paise =1.25 Rs /Km. ഞാൻ പുതുതായി എടുത്ത Splendor+ ന് 80+ mileage ഉണ്ട്. Per Km ന് 1.31 Rupees/ Km ആണ് petrol cost.പിന്നെ ലാഭം മാങ്ങാത്തൊലി ആണ്. ചാർജ് ചെയ്യാൻ 5 hours വേണ്ട.ഇടിയും മഴയുമുള്ളപ്പോൾ ചാർജ് ചെയ്യാനുള്ള ബുദ്ധിമുട്ട് ഇല്ല. പൊട്ടിത്തെറിക്കുമെന്ന ഭീതിയും ഇല്ല.(ഗുസ്തിക്ക് വരണ്ടാ.രണ്ടുവർഷം ഉപയോഗിച്ച Electric scooter കളഞ്ഞിട്ടാണ് ഞാൻ Splendor എടുത്തത്. അതിന്റെ suspension ഭീകരമായിരുന്നു. മിക്ക Electric scooter ഉം അങ്ങനെതന്നെയാണ്. iQube suspension നല്ലതാണ്)

    • @Ridetolive-007
      @Ridetolive-007 Před měsícem +1

      Petrol vandi service cost kuttiyillallo, electric battery bhaviyil mattan rs kittiyallo ningal, atupole petrol enginum mattunna charge kude kuttu, ente i qube 50k ayi, odikkhnnu, per km 10 paisa akunullu , full charge 2.5 unite ullu, 105km range, 1.42rs ayi,

    • @jyothish7378
      @jyothish7378 Před 25 dny

      ​​3.25 Kw battery charge ചെയ്യാൻ 2.5 unit current പോരാ....പിന്നെ വില Splendor+ ന് ഒരു ലക്ഷം രൂപയിലും താഴെയാണ്.2 ലക്ഷം km ഓടിക്കഴിഞ്ഞ് Engine പണിയാൻ 10 k ധാരാളം മതി.
      പ്രതിമാസം Hero Splendor+ 3 ലക്ഷത്തിനുമുകളിൽ വിൽക്കപ്പെടുന്നു.
      നിങ്ങൾ പറയുന്ന ഈ സാധനം 15000 എണ്ണം പരമാവധി വിൽക്കും.
      അത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചുനോക്ക്
      @@Ridetolive-007

    • @jimilmaanaaden1061
      @jimilmaanaaden1061 Před 17 dny +1

      സർ ഉപയോഗിച്ച ഇലക്ട്രിക് സ്കൂട്ടർ ഏതായിരുന്നു

    • @A_S_K_95
      @A_S_K_95 Před 10 dny

      Which ev did you use?

    • @manoj1502
      @manoj1502 Před 3 dny

      താങ്കൾ ഉപയോഗിക്കേണ്ട

  • @farookp.u9080
    @farookp.u9080 Před měsícem +5

    വില വളരെ കൂടുതൽ

  • @Terminater1
    @Terminater1 Před měsícem +7

    റേറ്റ് വളരെ ഓവർ ആണ്

  • @sairammaddi2720
    @sairammaddi2720 Před měsícem +1

    St delivery update when brother can you please clarify

  • @kannanasokan3089
    @kannanasokan3089 Před dnem +1

    കാണാൻ ലൂക്കില്ല

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi Před měsícem +5

    Indian company aayath kondu vishvasichu vagaan pattilla

    • @lck5288
      @lck5288 Před měsícem +2

      നിങ്ങൾ indian അല്ലേ... വിശ്വസിക്കാൻ പറ്റുമോ??

    • @Jithu862
      @Jithu862 Před měsícem

      ഇപ്പോ ഏറ്റവും വിശ്വസിക്കാവുന്നത് കാറുകളിൽ ടാറ്റയും, മഹിന്ദ്രയും ആണേ.. അത്പോലെ ബൈക്കിലും ട്വസ് ഒക്കെ കൊള്ളാം

    • @rashielectroz
      @rashielectroz Před měsícem +1

      Nee കഴിക്കുന്ന അരി വിദേശി ആയിരിക്കും

    • @Aneesh-KLO9
      @Aneesh-KLO9 Před 27 dny

      ​@@lck5288what a comment 🫡

  • @saranpl6497
    @saranpl6497 Před měsícem +2

    Ola is good vehicle

    • @lck5288
      @lck5288 Před měsícem +1

      Yes... But carry fire extinguisher also

  • @subinmn
    @subinmn Před 20 dny

    15 masathinullil 2 thavana battery complaint aayi...waste vehicle

    • @jimilmaanaaden1061
      @jimilmaanaaden1061 Před 17 dny +1

      എന്തായിരുന്നു കംപ്ലൈൻ്റ്

  • @nblnbl-nu5ez
    @nblnbl-nu5ez Před měsícem +3

    പൈസ വളരെ കുറവാണല്ലോ

    • @rajanam1956
      @rajanam1956 Před 21 dnem

      28000 വളരെ
      കുറവാ

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi Před měsícem +3

    Pashe ethu 2 aayi odinu pokum videos yu tubil undu vattamodinath made in annachi😂

    • @lck5288
      @lck5288 Před měsícem +2

      All such vehicles are called back by company for free of cost replacement

  • @J4gbn
    @J4gbn Před 13 dny +2

    ഉളുപ്പില്ലേടാ വല്ലവന്റെയും വീഡിയോ സ്വന്തം വീഡിയോ ആയി കാണിക്കാൻ...

    • @travelwithshalz
      @travelwithshalz  Před 13 dny

      ഞാൻ എന്റെ ക്യാമറയിൽ എടുത്ത വീഡിയോ എങ്ങനെയാ വല്ലവന്റെ ആക്കുക . തന്നോട് ആരാ ഈ വിർത്തികേടു പറയാൻ പറഞ്ഞെ 😡ഞാൻ അന്തസായിട്ട് പണിയെടുത്തു ഉണ്ടാക്കിയതല്ലേ താൻ കണ്ടത് അതില് അസഭ്യം പറയാൻ താൻ ആരുവാ ഇത്
      🙏തനിക്കു തലപര്യം ഇല്ലേൽ കാണണ്ടആ ഞാൻ ഈ വീഡിയോസ് എല്ലാം ഒറ്റക്കാ എടുക്കുന്നത്

  • @rajanam1956
    @rajanam1956 Před 21 dnem +2

    ഹബ് മോട്ടർ വില
    28000 പ്രാന്തല്ലെ
    ഈ പിണ്ണാക് വാങ്ങാൻ

  • @Sandeepkumar-qh6tr
    @Sandeepkumar-qh6tr Před 24 dny +1

    Pls showroom contact number