ദൈവശക്തിയാൽ നിനക്ക് രക്ഷപെടണമോ?!!എങ്കിൽ ഇത് കേൾക്കൂ!Fridayretreat |Fr. Mathew Vayalamannil CST

Sdílet
Vložit
  • čas přidán 1. 12. 2021
  • FRIDAY RETREAT(03-12-2021)
    Lead By
    Fr. Mathew Vayalamannil CST
    Anugraha Retreat Centre,
    Vaduvanchal, Wayanad
    Kerala 683581
    For Enquiry & Prayer Request
    07306016392

Komentáře • 763

  • @abinraj4600
    @abinraj4600 Před 2 lety +107

    പ്രാ൪ത്ഥികുകയും യാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്ന് വിശ്വസിക്കുവി൯ നിങ്ങ൯ക് ലഭിക്കുക തന്നെ ചെയ്യും യേശുവേ നന്ദി യേശുവേ🙏🙏🙏🌹🌹🌹

  • @lissysabu341
    @lissysabu341 Před 2 lety +56

    ലോകത്തിന്റേ മുൻപിൽ സാക്ഷ്യം പറയാനായി എന്നെ ഒരുക്കേണമേ ദൈവമേ,,,

  • @sajidruv65
    @sajidruv65 Před 2 lety +3

    ജീവിതപങ്കാളിയുടെ അവിഹിത ബന്ധം ഇല്ലാതാകുവാൻ ഈശോയെ സഹായിക്കണേ

    • @aswathyanarv6060
      @aswathyanarv6060 Před 2 lety

      God Bless You

    • @rachelpjose3730
      @rachelpjose3730 Před 3 měsíci

      Avihithabandangalilekk chaayunna manasineyum,odunna kaalineyum,neelunna kaikaleyum,uyarunna kannukaleyum,kaathorkkunna kaathineyum,ruchikkunna naavineyum,manakkunna mookkineyum,athilellam muzhukunna manassineyum niyandrikkane,oru viduthaline ayakkane,amen

  • @foster239
    @foster239 Před 2 lety +56

    ഈശോയെ എല്ലാവരുടേയും ജീവിതത്തിൽ ഈ ദൈവവചനത്തിൽ ഒരു അത്ഭുതം ഉണ്ടായി ഒരു സാക്ഷി ആകുവാൻ അനുഗ്രഹിക്കണമേ 😭😭😭😭🙏🙏🙏🙏🙏

  • @sindhukc617
    @sindhukc617 Před 2 lety +23

    കർത്താവേ..... അങ്ങയുടെ വാക്ക്ദത്തത്തിന്റെ ഉറപ്പിലാണ് ഞാൻ ജീവിക്കുന്നത് എന്റെ ദൈവം എനിക്ക് എല്ലാറ്റിനും മതിയായവനാണ് ആമേൻ ഹല്ലേലുയ

  • @sheebasreedharan8606
    @sheebasreedharan8606 Před 2 lety +33

    യേശുവേ, എന്റെ പ്രാർത്ഥന കേൾക്കേണമേ, എന്റെ കട baathyatha തീർക്കുവാൻ എന്നേ അനുഗ്രഹിക്കേണമേ.🙏🙏🙏🙏

    • @rajukanakakunnel852
      @rajukanakakunnel852 Před 2 lety +3

      യേശുവേ എൻ്റെ കടഭാരം നീക്കികളയണമെ ആമീൻ

    • @hebahebin1904
      @hebahebin1904 Před 2 lety +1

      Amen 🙏

  • @vavashaji3986
    @vavashaji3986 Před 2 lety +53

    കടബാധ്യതകൾ മാറുന്നതിനായി പ്രാർത്ഥിക്കണേ അച്ചാ എല്ലാവരും പ്രാർത്ഥിക്കണേ

  • @jaseenthachandrakumar2419
    @jaseenthachandrakumar2419 Před 2 lety +22

    എന്റെ ജീവനും ജീവിതവും ദൈവമേ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു എന്നെയും എന്റെ ഉള്ള വും അറിയുന്ന എന്റെ ദൈവമേ ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു ആമേൻ 🙏🏻🙏🏻🙏🏻🙏🏻

    • @rajukanakakunnel852
      @rajukanakakunnel852 Před 2 lety

      എൻ്റെ ജീവിതം അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു

    • @marykj8950
      @marykj8950 Před 2 lety

      ആമേൻ 🙏🙏🙏

    • @marykj8950
      @marykj8950 Před 2 lety

      Thank you Jesus 🙏

  • @aneesha3309
    @aneesha3309 Před 2 lety +17

    കർത്താവേ എല്ലാ ആപത്തുകളിൽ നിന്നും കാത്തുകൊള്ളേണമേ ആമേൻ 🙏🙏🙏

  • @sofiasofyy5427
    @sofiasofyy5427 Před 2 lety +5

    കർത്താവാണ് എന്റെ ഇടയൻ എനിക്ക് ഒന്നിനും കുറവുണ്ടാകില്ല 🙏❤🙏

  • @merlinmarya3130
    @merlinmarya3130 Před 2 lety +3

    Eshoye എന്നെ വിശുധികാരികണമേ,എല്ലാവരും ഒരുമിച്ചുള്ള കുടുംബം തരണമേ, കൂടുതൽ പ്രാർത്ഥിക്കുവാൻ, എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുവാൻ എന്നെ ഒരുക്കണമേ plz help my jesus

  • @vinovinu8361
    @vinovinu8361 Před 2 lety +14

    കരുണാമയനായ കർത്താവേ ഞങ്ങളുടെ ജീവിതം അങ്ങയുടെ കരങ്ങളിൽ 🙏🙏🙏

  • @athishshaath813
    @athishshaath813 Před 2 lety +34

    കർത്താവ് എന്റെ യാചന ശ്രവിക്കുന്നു അവിടുന്ന് എന്റെ പ്രാർത്ഥന കൈകൊള്ളുന്നു .... സങ്കീ: 6:9

  • @manjusaji7996
    @manjusaji7996 Před 2 lety +13

    യേശുവേ.... ആരെയും ആശ്രയിക്കാതെ എനിക്ക് ജീവിതം ഉറച്ചയിൽ നല്ല കോൺഫിഡൻസ് ഓടെ മുന്നോട്ടു പോകുവാൻ എന്നെ അനുഗ്രഹിക്കണേ എന്റെ ഈശോയെ....

  • @sheenasherry2261
    @sheenasherry2261 Před 2 lety +2

    മകന്റെ ദുശീലം മാറ്റിത്തരേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @mariateresa6140
    @mariateresa6140 Před 2 lety +4

    ദൈവത്തോട് കൂടെ ആയിരിക്കുന്നവരുടെ ആവശ്യങ്ങൾ അവിടുന്ന് അറിയുന്നു. 🙏🙏🙏🙏🙏🙏

  • @trinithomas327
    @trinithomas327 Před 2 lety +2

    ഈശോയെ പഠിക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു.ഞങ്ങളുടെ മോൾ ഫേബായേ അനുഗ്രഹിക്കണമേ. ഈ വർഷം പത്താം ക്ലാസിൽ ജയിക്കാൻ സഹായിക്കണമേ.

  • @kalakumari6543
    @kalakumari6543 Před 2 lety +36

    ദൈവം നമ്മുടെ സങ്കേതവും കോട്ടയും കഷ്ടങ്ങളിൽ ഏറ്റവും അടുത്ത തുണയും ആകുന്നു ആമേൻ 🙏🏻

  • @gracymathew2460
    @gracymathew2460 Před 2 lety +5

    കർത്താവേ എൻ്റെ പ്രാർത്ഥന കേൾക്കണമെ,എൻ്റെ യാചന കൈകൊല്ലേണമെ.Amen 🙏 Hallelujah 🙏 Amen 🙏

  • @leelajose2804
    @leelajose2804 Před 2 lety +33

    ദൈവം തന്നതിൽനിന്നും ദശaശം കൊടുക്കുവാൻ ജീവിതപങ്കാളിക്ക്‌ കൃപ കൊടുക്കണമേയെന്നു പ്രാത്ഥിക്കുന്നു

  • @subhadrasalome5883
    @subhadrasalome5883 Před 2 lety +2

    , karthave, Anne, aviduthe, oru, saziyakke, mattaname, amen, amen💯🙏🙏🙏🙏

  • @sreekalaprasad1170
    @sreekalaprasad1170 Před 2 lety +1

    യേശുവേ ഞാൻ അങ്ങേ ആശ്രയിക്കുന്നു കർത്താവേ അനുഗ്രഹിക്കേണമേ യേശുവേ നന്ദി നന്ദി ഹല്ലേലുയ 🙏

  • @gracyvarghese2601
    @gracyvarghese2601 Před 2 lety +2

    ഈശോയെ എന്റെ ഉറക്കമില്ലാത്ത അവസ്ഥയെ സമർപ്പിളുന്നു amen

  • @sindhukc617
    @sindhukc617 Před 2 lety +3

    സകലരും കൺകെ യേശു എന്നേ ഉർത്തും ആമേൻ ഹല്ലേലുയ

    • @rajukanakakunnel852
      @rajukanakakunnel852 Před 2 lety

      യേശു എന്നെ ഉയർത്തും നിശ്ചയം

  • @kunjumonvarkey7686
    @kunjumonvarkey7686 Před 2 lety +1

    ലോകത്തിന്റെ മുമ്പിൽ എന്റെ ഈ വലിയ വിടുതലിന്റെ സാക്ഷ്യം പറയുവാനും സുവിശേഷം പറയുവാനും കൃപ നല്കണമേ. ആമേൻ. ഞാൻ നിന്നിൽ ആശ്രയിക്കുന്നു യേശുവേ നന്ദി. താങ്ക്സ് 🙏🌹🌹🌹🙏

  • @ajiaji2539
    @ajiaji2539 Před 2 lety +1

    കർത്താവേ അങ്ങ് നൽകിയ എല്ലാ നന്മകൾക്കും നന്ദി ചൊല്ലുന്നു അങ്ങയുടെ അനുഗ്രഹത്താൽ എല്ലാ നന്മകളും അവിടുന്ന് നിലനിർത്തിതരേണമേ അങ്ങയോടു പ്രാത്ഥിക്കുന്നു യേശുവിൻ നാമത്തിൽ ആമേൻ

  • @jessyjoseph3975
    @jessyjoseph3975 Před 2 lety +1

    ദൈവമേ എൻെറ കണ്ണുനീരും പ്രാർത്ഥന യും അവിടുത്തെ പക്കൽ എത്തണമേ ഞങ്ങളോട് കരുണതോന്നണേ അവിടുത്തെ കൃപഞങ്ങൾക്കുണ്ടാകണമേ

  • @sinianil4054
    @sinianil4054 Před 2 lety +2

    എന്നെയും എന്റെ കുടുംബത്തെയും ദൈവത്തിന്റെ അനന്ത കാരുണ്യത്തിന് സമർപ്പിക്കുന്നു

  • @annamageorge5662
    @annamageorge5662 Před 2 měsíci

    എന്റെ പൊന്നുകർത്താവെ അടിയന്റെ മകളുടെ രോഗത്തിന് സൗഖ്യം തരണമേ ആമേൻ.

  • @francisleon5795
    @francisleon5795 Před 2 lety +1

    യേശു നാമത്തിൽ എന്റെ ഭാര്യയ്ക്ക് എല്ലാവരോടുമുള വെറുപ്പും മാറുന്നതിന് വേണ്ടി പ്രാർഥിക്കണമെന്ന ഞാൻ ബഹു അച്ഛനോട് അപേക്ഷിക്കുന്നു

  • @jayachandrankokkattil8333

    യേശുവേ അനുഗ്രഹിക്കണമേ, അഭിഷേകം ചെയ്യണമേ,വിജയം നൽകണമേ, എന്നെയും ഉയർത്തണമേ, രക്ഷിക്കണമേ. ആമേൻ. ഹല്ലേലൂയ, ഹല്ലേലൂയ, ഹല്ലേലൂയ.

  • @beenakumari1305
    @beenakumari1305 Před 2 lety +1

    എന്റെ മകൾക്ക് ഒരു ജോലിയും അതിന്റെ ജീവിത വും നേരെയാക്കി തരണേ കർത്താവേ അങ്ങ് ആണ് എന്റെ ശക്തി ആമേൻ

  • @rajanimanoj3993
    @rajanimanoj3993 Před 2 lety +1

    യേശുവേ വളരെ തകർന്നും നുറുങ്ങിയി മിരിക്കുന്നു. മുൻപിൽ എല്ലാ വഴികളും അടഞ്ഞിരിക്കുന്നു. യേശുവേ അങ്ങയിൽ ഞാൻ ആശ്രയിക്കുന്നു. എനിക്കു വേണ്ടി വഴികളെ തുറക്കേണമേ. ഇതിനേക്കാൾ വലിയ നന്മ ഞാൻ കാണും. ഞാൻ വിശ്വസിക്കുന്നു🙏🙏

  • @tajimurphy2412
    @tajimurphy2412 Před 2 lety +2

    കണ്ണിന്റെ കൃഷ്ണമണി പോലെ
    എന്നെ കാത്തുകൊള്ളണമേ!
    അങ്ങയുടെ ചിറകിന്റെ നിഴലിൽ
    എന്നെ മറച്ചു കൊള്ളണമേ!
    (സങ്കീർത്തനങ്ങൾ 17 : 8 )
    🙏🙏🙏

  • @shylabalan9184
    @shylabalan9184 Před 4 měsíci

    യേശുവേ നിന്റെ കൃപയാൽ എന്റെ കുടുംബത്തെ ചേർത്ത് പിടിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @sheejac4916
    @sheejac4916 Před 2 lety +1

    സഹോദരൻ ഷാജിയെ അനിഗ്രഹിക്കണേ 🙏

  • @sinimaxin273
    @sinimaxin273 Před 2 lety +4

    എന്റെ പൊന്നു ഇശോയെ
    ഞങ്ങൾക്കു വിദേശത്ത് jolly പോകുവാനുള്ള എല്ലാം തടസവും മാറ്റി, ഞങ്ങളോട് കൃപ തോന്നണ്ണമേ... ആമ്മേൻ.. ദൈവത്തിന് ഒരായിരം നന്ദി 🙏

  • @josephcj6656
    @josephcj6656 Před 2 lety

    യേശുവേയ് നന്ദി ഞങ്ങളുടെ അവസ്യങ്ങളിൽ അനുഗ്രഹിക്കണമെയ് ആമ്മേൻ വിശ്വസിക്കുന്നു

  • @aniejoseph8168
    @aniejoseph8168 Před 2 lety

    കർത്താവേ എന്റെ കുടുംബത്തിനും വേണ്ടി മക്കൾക്കും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും അങ്ങേയ്ക്ക് ആയിരമായിരം നന്ദി പറയുന്നു കർത്താവേ എന്റെ മക്കൾക്ക് കൂടുതൽ ദൈവവിശ്വാസത്തിൽ വരുവാൻ ഞാൻ പ്രാർത്ഥിക്കുന്നു എന്റെ പ്രാർത്ഥനക്കുത്തരം അരുളേണമേ ആമേൻ ആമേൻ ആമേൻ 🙏

  • @francisleon5795
    @francisleon5795 Před 2 lety +1

    യേശു നാമത്തിൽ എന്റെ ഭാര്യയും മക്കളും എൻറെ സഹോദരി മാരും അളിയൻ മാരും അവരുടെ മക്കളും സ്നേഹത്തോടെ ഒന്നിച്ച് ജീവിക്കാൻ വേണ്ടി പ്രാർഥിക്കണമെന്ന ഞാൻ ബഹു അച്ഛനോട് അപേക്ഷിക്കുന്നു

  • @jishanelson7827
    @jishanelson7827 Před 7 měsíci

    ഈശോയെ എന്റെ നിയോഗങ്ങളെയും പരിശുദ്ധ എന്റെ അമ്മയുടെ കയ്യിൽ ഞാൻ ഏൽപ്പിക്കുന്ന ആമേൻ🙏🙏🙏🙏🙏🙏

  • @ravidasan8346
    @ravidasan8346 Před 2 lety +1

    ആമേൻ 🙏...
    ദൈവമേ നന്ദി, കോടാനു കോടി നന്ദി 🙏.

  • @kuttanadugreenery
    @kuttanadugreenery Před 2 lety +2

    Thanks Jesus property ude papers yellam clear ayathinu thank you father God bless you amen Nanni yesuve Nanni amen

  • @rincysajeev5996
    @rincysajeev5996 Před 2 lety +3

    നമുടെ ദൈവം വലിയവനാകു ന്നു ആമേൻ 🙏🙏🙏🙏

  • @avemaria9345
    @avemaria9345 Před 2 lety +1

    യേശുവേ എന്നിലെ എന്നിൽ നിന്നും എന്നേ എന്റെ ആത്മാവിനെ സംരക്ഷിക്കണമേ അബ്രഹാം മിന്റെയും ഈസഹാക്കിന്റെയും ഈസ്രായേലിന്റെയും ഇപ്പോൾ എന്റെയും ദൈവമായ കർത്താ വിനു
    ആരാധന സ്തുതി സ്തോത്രം മഹത്വം
    ഹല്ലേലുയ നന്ദി ആമ്മേൻ
    Jesus my Lord son of leaving god have mercy on me a sinners AMEN

  • @jipsonjames6362
    @jipsonjames6362 Před 2 lety +2

    എന്റെ ഈശോയെ കട൩ാര൦ മാറുന്നത് എനിക്ക് ഒരു വഴി ഒരുക്കണമേ🙏🙏🙏🙏🙏🙏

  • @minimolsalimkumar3340
    @minimolsalimkumar3340 Před 3 měsíci

    കർത്താവേ എന്റെ കുടുംബത്തെ ചേർത്തുപിടിക്കണേ ആമേൻ ഹല്ലേലുയ എശുവേ നന്ദി സ്തേത്രം ദൈവമേ

  • @thomaslee577
    @thomaslee577 Před 2 lety +4

    Bless you 🙏 Matthew achen

  • @jijijoy9117
    @jijijoy9117 Před 2 měsíci

    കർത്താവേ അവിടുന്ന് ആണ് എൻ്റെ ആശ്രയം എൻ്റെ ബലം എൻ്റെ ശക്തി കർത്താവേ എൻ്റെ എല്ലാ നിയോഗവും അങ്ങയുടെ സന്നിധിയിൽ സമർപ്പിക്കുന്നു. 😢😢 കർത്താവെ ഞങ്ങളോട് കരുണ ചെയ്യേണമേ 😢😢😢😢

  • @gailsousepe4864
    @gailsousepe4864 Před 2 lety +2

    Thank you jesus

  • @jaisnithin8347
    @jaisnithin8347 Před 2 lety

    ഈശോയെ കടബാത്യതയിൽ നിന്ന് രക്ഷിക്കണമേ അനുഗ്രഹിക്കണമേ

  • @aleykuttyvarughese6991

    യേശുവേ, നന്ദി. ദൈവവചനം കേൾക്കുന്നതിനും, വിശ്വസിക്കുന്നതിനും, ഇന്ന് ഞാൻ എടുത്തിരിക്കുന്ന ഉപവാസത്തിന്റെ നിയോഗം സാക്ഷ്യപ്പെടുത്താനും ദൈവമേ അനുവദിക്കേണമേ. ആമേൻ.

  • @EathaAnju-nt3ki
    @EathaAnju-nt3ki Před 2 měsíci

    ഇ ശേയെ എന്നെയും എന്റെ കുടുംബത്തെയും പൂർണ്ണമായി അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ആമേൻ

  • @sinianil4054
    @sinianil4054 Před 2 lety

    ഈശോയെ പാപിയായ എന്റെ മേലും എന്റെ കുടുംബത്തിന്റെയും മേലും കരുണ തോന്നണമേ

  • @user-rq5uk3lo2n
    @user-rq5uk3lo2n Před 2 lety

    ഈശോയെ എന്റെ തകർന്ന അവസ്ഥ യിലേക് കടന്നു വരേണമേ 🙏🙏

  • @bindhug-tv4ci
    @bindhug-tv4ci Před 2 lety +1

    യേശുവേ എന്റെ മകന് ഒരു ജോലി എനിക്ക് പാർട്ട് ടൈം ആയി ജോലി ഡിസംബർ മാസത്തിൽ ലഭിയ്ക്കാൻ അതു കഴിഞ്ഞാൽ കാലാവധി തീരും. ഏഴ് ലക്ഷത്തോളം കടം പൂർണ്ണമായും തീരുന്നതിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു യാചിക്കുന്നു ആമേൻ

  • @mariateresa6140
    @mariateresa6140 Před 2 lety +2

    Yeshuve, ഒരു സാക്ഷ്യമാകാൻ ഇടവരണേ, Amen 🙏🙏🙏

  • @philominajose3488
    @philominajose3488 Před 8 měsíci

    എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി ദൈവത്തെ അറിഞ്ഞ് ജീവിക്കുന്നതീനും അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് പൊതിഞ്ഞു സംരക്ഷിക്കുവാനും ഞങ്ങൾ പ്രാർത്ഥന ചൈതന്യത്തിലും പരസ്പരം സ്നേഹത്തിലും ഐക്യത്തിലും വിശ്വസ്തതയിലും ക്ഷമിച്ചും, സഹായിച്ചും ക്രിസ്തീയമായ കുടുംബ ജീവിതം നയിക്കാൻ ഞങ്ങളേയും യോഗ്യരാക്കണമേ എന്നും മക്കൾ പ്രായത്തിൽ വളരുന്നതോടൊപ്പം പ്രാർത്ഥനാ ചൈതന്യത്തിലും ബുദ്ധിയിലും ജ്ഞാനത്തീലും വിവേകത്തിലും വിശുദ്ധിയിലും അനുസരണയിലും മാതാപിതാക്കളെ സ്നേഹിച്ചും ബഹുമാനിച്ചും സഹായിച്ചും വളർന്നു വരുന്നതിനും പഠിക്കുവാൻ ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും മക്കൾക്ക് അനുയോജ്യമായ ജീവിതാന്തസ്സ് തിരഞ്ഞെടുക്കുവാനും വേണ്ട കൃപയും നൽകണമേ അനുഗ്രഹിക്കണമേ...
    പരിശുദ്ധ അമ്മേ ദൈവ മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ ഈശോയോട് ചേർത്ത് കൊണ്ട് ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ അനുഗ്രഹം വാങ്ങി തരേണമേ....

  • @leenajoseph9054
    @leenajoseph9054 Před 2 lety

    എന്റെ ഈശോ നീ തന്ന എല്ലാ സഹനങ്ങളും എന്റെ ശത്രുക്കളുടെ മനസാന്തരത്തിനായ് സമർപ്പിക്കുന്നു, എല്ലാത്തിനും നന്ദി ദൈവമേ

  • @thara1907
    @thara1907 Před 2 lety

    ഈശോയെ എല്ലാം പ്രശ്ന ങ്ങളും അങ്ങയിൽ സമർപ്പിക്കുന്നു 🙏

  • @ashabanerji3017
    @ashabanerji3017 Před 2 lety

    കർത്താവെ സ്തോത്രം.... ദൈവ വചനങ്ങൾ കേൾക്കാൻ കഴിഞ്ഞ ഈ സമയത്തിനായി സ്തോത്രം... ദൈവമേ അങ്ങാണ് എന്റെ ആശ്രയം... അങ്ങാണ് ഞങ്ങളുടെ ശക്തി.... കാത്തോളണേ കടബാധ്യത കളിൽ നിന്നും രക്ഷിക്കണേ... എല്ലാ കട ഭാരങ്ങളും തീർക്കാൻ കഴിയണേ എത്രയും വേഗത്തിൽ... ഞങ്ങളുടെ ജീവിതം ദൈവത്തിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു... എല്ലാ ഭാരങ്ങളും ദൈവ കരങ്ങളിൽ നൽകുന്നു... ദൈവം രക്ഷിക്കും ഞങ്ങളെ... ആമേൻ.. ഹാലേലൂയ സ്തോത്രം.... 🙏🙏🙏

  • @ushageorge9552
    @ushageorge9552 Před 2 lety

    യേശുവേ കുടുംബത്തിലെ ഈ പ്രേതിസന്ധിയെ സമർപ്പിക്കുന്നു

  • @alphonsiastanly640
    @alphonsiastanly640 Před 2 lety

    എൻറെ ഈശോയെ എൻറെ മോൻറെ വിവാഹതടസ്സം ജോലി തടസ്സം മാറ്റി തരണമേ ആമേൻ

  • @chinnammajoy1086
    @chinnammajoy1086 Před 2 lety

    ഈശോയെ ഇന്ന് | ELTS Exam എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു പ്രത്യേകമായി ജോബിനയെ സമർപ്പിക്കുന്നു സഹയിക്കണേ കൂടെ ഉണ്ടായിരിക്കണമേ നന്ദി ഈശോ🙏🙏🙏

  • @vijayavijaya4283
    @vijayavijaya4283 Před 2 lety

    എന്റെ ഈശോയെ എന്നെ സഹായിക്കാൻ വേഗം വരണമേ

  • @vijayavijaya4283
    @vijayavijaya4283 Před 2 lety

    എന്റെ ഈശോയെ എന്റെ സങ്കടം തീർക്കുവാൻ ഒരു വഴി കാണിച്ചു തരണമേ ആമീൻ കട o തീർക്കുവാൻ വഴി കാണിച്ചു തരണമേ ഈശോയെ 😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏

  • @merlinmarya3130
    @merlinmarya3130 Před 2 lety

    ഈശോയെ എന്റെ ജീവിതപങ്കാളിയെ കാത്തു കൊള്ളണമേ, ഗൾഫിലെ ജോലി റെഡി ആയത് പോണേ വേണ്ടയോ എന്ന് ഈശോയെ മനസ്സിൽ ആക്കി തരണമേ, എന്റെ പ്രെഗ്നന്റ് കേസ് എല്ലാം ഭംഗി ആക്കി തരണമേ, അതിനുള്ള ഡോക്ടർ, ഹോസ്പിറ്റൽ, ക്യാഷ്, എല്ലാം നൽകി അനുഗ്രികണമേ, കടബാദിത എല്ലാം മാറ്റി തരണമേ, ഞങ്ങൾക്കു santhamayi oru veedu nalki tharaname

  • @royvarghese7557
    @royvarghese7557 Před 2 lety

    ഈശോയെ എനിക്ക് മക്കളെ നല്കണമേ ആമേൻ

  • @mohankumarmohankumar3333

    എന്റെ പൊന്നു ഈശോയെ എന്റെ മെഡിക്കൽ ഈ തവണയെങ്കിലും ശരിയാക്കി തരണമെ. കർത്താവെ എന്റെ പ്രാർത്ഥന കേൾക്കണമെ എന്റെ യാചന കൈകൊള്ളോണമെ കർത്താവെ . ആമ്മേൻ🙏🙏

  • @floryjoseph
    @floryjoseph Před 2 lety +1

    കരുണാമയനായ കർത്താവേ എന്നേയും എന്റെ കുംടുംബത്തെയും ഞാൻ സമർപ്പിക്കുന്നു. അങ്ങ് ചെയ്തു തന്ന എല്ലാ സഹായങ്ങൾക്കും നന്ദി പറയുന്നു. എന്റെ പ്രാർത്ഥന കേൾക്കണമെ.. എന്നാലും എന്റെ ഇഷ്ടം അല്ല അങ്ങയുടെ ഇഷ്ടം നിറവേറട്ടെ . 🙏🙏🙏🙏

  • @binisajeesh4431
    @binisajeesh4431 Před 2 lety

    ആമേൻ 🙏ഈശോയെ, ഞാൻ അങ്ങയെ കൂടുതൽ അറിഞ്ഞതു മുതൽ എനിക്ക് ഒത്തിരി സഹനങ്ങൾ കിട്ടിയെങ്കിലും അങ്ങ് ചെയ്ത അത്ഭുതങ്ങൾ നന്ദിയോടെ ഓർക്കുന്നു. എന്റെ മക്കളെ അങ്ങ് മികച്ച വിജയം നൽകി സന്തോഷിപ്പിച്ചു. മികച്ച എഞ്ചിനീയറിംഗ് കോളേജിൽ എന്റെ ഇരട്ട മക്കൾക്ക് ഒരേ പോലെ പ്രവേശനം നൽകി, അവർ തമ്മിൽ റാങ്കിൽ 2500 ഇൽ അധികം വ്യത്യാസം ഉണ്ടായിട്ടും, ഈശോയെ അതു അങ്ങയുടെ പ്രവൃത്തി ആണെന്ന് ഞാൻ സാക്ഷ്യപ്പെടുത്തുന്നു, ഇനിയും അങ്ങയുടെ സാക്ഷ്യവുമായി ഞാൻ വരും. ആമേൻ. ഹല്ലേലുയ 🙏😭🙏❤️🙏

  • @mini.pkumar2327
    @mini.pkumar2327 Před 2 lety +2

    Sathya vachanam ennum nila nilkkum haleluyya amen amen amen thank you jesus

  • @user-el1ou8jv6b
    @user-el1ou8jv6b Před rokem

    യേശുവേ എന്റെ പ്രാർത്ഥന കേൾക്കണമേ എനിക്ക് ജോലിയിൽ പ്രൊമോഷൻ കിട്ടുവാനും കടങ്ങൾ തീരുവാനും എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ

  • @JoshykJoseph
    @JoshykJoseph Před 9 měsíci +1

    Ente yeshuve ente kadabadhyatha maty tharaname. A Anganu ente ashrayam daivame. Enne dhashamsham nalkan anugrahikaname. Sampathikaviduthal nalkaname.
    Hallelujah amen.

  • @sujajose496
    @sujajose496 Před 2 lety

    യേശുവേ അങ്ങ് ഞങ്ങൾക്ക് തന്നാ മകളുടെ അസുഗം പൂർണ്ണമായും അവിടെ നിന്നും മറ്റി തരണമേ യേശുവേ സ്തോത്രം ദൈവമേ 🙏🙏🙏🙏🙏

  • @bijiammu5830
    @bijiammu5830 Před 2 lety +1

    Njan orupadu aagrahichirikuayirunnu e speach kelkañ vendi,oh Jesus, loves him

  • @Itsme-vl4wy
    @Itsme-vl4wy Před 2 lety

    എന്റെ യേശുവേ അങ്ങല്ലാതെ ആരുമില്ല ഞങ്ങൾക്ക് 🙏🏻🙏🏻🙏🏻🙏🏻

  • @jincyjhonson6472
    @jincyjhonson6472 Před rokem +1

    Yesuvinte namathil angu thanna jeevithathe muzhuvanayum makkaleyum chettaneyum samarppikkunnu amen 🙏🙏🙏

  • @jomavarghese113
    @jomavarghese113 Před 2 lety

    കർത്താവേ എന്നെ സമ്പൂർണമായി അങ്ങയുടെ കരങ്ങളിൽ തരുന്നു അവിടുത്തെ ശക്തിയാൽ നടത്തണമേ.....

  • @elizabethjijo103
    @elizabethjijo103 Před 2 lety +2

    Amen 🙏🙏

  • @bennajose920
    @bennajose920 Před 2 lety +1

    🙏nanni eshoye amen🙏kathukollaname🙏

  • @shellybabu6642
    @shellybabu6642 Před rokem

    ദൈവമേ എന്നെയും . എന്റെ നിയോഗങ്ങളെയും ഏറ്റെടുക്കണമേ ....

  • @albeenajoseph4689
    @albeenajoseph4689 Před 2 lety

    ഇശോയെ എന്നെയും നിന്റെ ഒരു സാക്ഷി ആക്കണമേ 🙏🏻🙏🏻

  • @mariammaluka403
    @mariammaluka403 Před 2 lety +2

    Eshoye njan angayil sharanappedunnu papiyaya entemel karunayundakaname 🙏🙏🙏🙏❤️❤️❤️❤️❤️ Amen 🙏🙏🙏🙏 halleluyah halleluyah halleluyah halleluyah yeshuve Nanni yeshuve sthuthi 🕯️🕯️🕯️🕯️🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @JoshykJoseph
    @JoshykJoseph Před 9 měsíci +1

    Ente yeshuve pabiyaya enne samrpikunnu. Angayudethakaname.ayirikunna avastayil enne etedukaname.kripayundakaname.
    Hallelujah.amen.

  • @leosanthosh3087
    @leosanthosh3087 Před 2 lety +8

    Amen praise the Lord 🙏🌹🙏🌹🙏🌹🙏🌹🙏

  • @savithrinc8114
    @savithrinc8114 Před 2 lety

    യേശുവേ നിന്റെ ഹിത ത്തി ൽ ഞങ്ങളെ നടത്തേണെ അങ്ങയുടെ അങ്ങയുടെ ആത്മാവിൽ ഞങ്ങളെ നിറക്കണേ 🙏🙏🙏🙏

  • @merlinroy8712
    @merlinroy8712 Před 2 lety

    ഈശോയെ നന്ദി ഹല്ലേലുയ ആമ്മേൻ കർത്താവെ ആമ്മേൻ

  • @anniebiju5218
    @anniebiju5218 Před 2 lety

    യേശുവെ എന്നെയും എന്റെ കുടുബത്തെയും അനുഗ്രഹിക്കേണമെ. അറിഞ്ഞും അറിയാതെയും ഞങ്ങൾ ചെയ്തു പോയ എല്ലാ തെറ്റുകൾക്കും ഞങ്ങൾക്ക് മാപ്പു തരേണമെ .

  • @tajimurphy2412
    @tajimurphy2412 Před 2 lety +3

    സർവ്വശക്തനായ ദൈവമേ അങ്ങേയ്ക്ക് ആയിരമായിരം നന്ദിയുടെ വാടാമലരുകൾ 🙏🌻🌼
    🌻🌼🌻🌼🌻🌼🌻

  • @mariateresa6140
    @mariateresa6140 Před 2 lety +1

    ദൈവമേ അങ്ങാണ് എന്റെ ആശ്രയം 🙏🙏🙏

  • @bincygrace364
    @bincygrace364 Před 2 lety

    ആമേൻ . എന്റെ മകൻറെയും ഭർത്താവിന്റെയും കോവിഡ് ഫലം നെഗറ്റീവ് ആകാൻ പ്രാർത്ഥിക്കണമേ.കോവിഡ് പോസിറ്റീവ് ആയ എനിക്കും കുഞ്ഞ് മകനും വേണ്ടിയും പ്രാർത്ഥിക്കണമേ.

  • @renjinipk9396
    @renjinipk9396 Před 2 lety

    എന്റെ കർത്താവെ പെട്ടന്ന് തന്നെ സത്യം എനിക്ക് കാണിച്ചുതരണേ

  • @sophyjoseph3055
    @sophyjoseph3055 Před 2 lety

    എന്റെ വസ്തു വിൽപ്പന നടത്തി തരണമേ ഈശോയെ 🙏 🙏🙏

  • @statement7411
    @statement7411 Před 2 lety

    യേശുവേ അനുഗ്രഹിക്കനെ അത്ഭുതം പ്രേവര്തിക്കണേ എന്റെ പേരെന്റ്സ് കത്തു കൊള്ളണമേ ക്യാഷ് കിട്ടണേ ലീസ് നു സ്ഥലം കൊടുത്ത് ക്യാഷ് കിട്ടണേ കടങ്ങൾ മറ്റന്നേ സന്തോഷം നൽകനെ

  • @savithrinc8114
    @savithrinc8114 Před 2 lety

    യേശുവേ എന്റെ പ്രാത്ഥന നീ കേൾക്കുന്നു എന്റെ മനസ്സ് അറിയുന്നു 🙏🙏🙏

  • @renisaju2936
    @renisaju2936 Před 2 lety +9

    Thank you Jesus praise God ❣️ Abba Father have mercy on us and bless my children 🙏🙏

  • @laisammaraju5846
    @laisammaraju5846 Před 2 lety +2

    Thank you Jesus.Amen

  • @abhilashmohan9564
    @abhilashmohan9564 Před 2 lety

    യേശുവേ അങ്ങ് ആണ് എന്റെ ആശ്രയം 🙏🙏ഇപ്പോൾ വലിയ പ്രതി സന്ധിയിൽ ആണ് ഞാൻ എന്നെ സഹായിക്കണമേ അങ്ങയുടെ shakthiyal 🙏🙏sashyamayi മാറാൻ എന്നെ ഒരുകണമേ

  • @susanmichael7145
    @susanmichael7145 Před 2 lety +2

    Thank you Jesus Amen 🙏