ഈ സത്യമറിയാതെ ഒരാൾ രക്ഷപെടില്ല!Fr.Mathew Vayalanannil CST|Fridayretreat|

Sdílet
Vložit
  • čas přidán 15. 03. 2023
  • Anugraha Retreat Centre,
    Vaduvanchal, Wayanad
    Kerala673581

Komentáře • 377

  • @rajanantony9333
    @rajanantony9333 Před rokem +2

    ഈശോയെ എന്റെ ഭാര്യയും (സുധാമരി) മക്കളും (ബെർണാഡ്, മെർലിൻ) സമര്‍പ്പിക്കുന്നു കർത്താവേ എന്റെ മക്കളെ കാത്തുകൊള്ളേണമേ മക്കൾക് ആത്മവിശ്വാസം പകർന്നു കൊടുക്കേണമേ സ്വന്തമായി ഒരുഭവനം നൽകി അനുഗ്രഹിക്കണമേ സാമ്പത്തിക പ്രശ്നം മാറ്റിത്തരേണമേ കർത്താവേ എന്റെ.. ഈശോയെ എന്റെ കോപം, ടെൻസൺ മാറ്റിത്തരേണമേ കർത്താവേ അപ്പാ നന്ദി സ്തോത്രം നന്ദി സ്തോത്രം ഹല്ലേലുയ എന്റെ ജോലിയുടെ പ്രതിസന്ധി നീക്കണമേ എന്റെ ഈശോയെ ഞങ്ങളുടെ ( എന്റെയും ഭാര്യയും ) ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ

  • @aniammajoseph1460
    @aniammajoseph1460 Před rokem +17

    യേശുവേ നന്ദി 🙏🏻🙏🏻🙏🏻 എന്റെ മകന്റെ പഠന മേഖലയിലെ തടസ്സങ്ങൾ മാറ്റി കൊടുക്കണമേ. വിജയം നൽകി അനുഗ്രഹിക്കണമേ. 🙏🏻🙏🏻🙏🏻

    • @smitha3785
      @smitha3785 Před rokem +1

      എൻ്റെ കർത്താവേ എൻ്റ മോളെ പഠന മേഖലയിൽ സഹായിക്കണേ ആമേൻ 🙏🙏🙏🕯️🕯️🕯️🌹🌹🌹

  • @samuelk6555
    @samuelk6555 Před rokem +1

    ഞങ്ങളുടെ പരിശുദ്ധ പിതാവേ ഞങ്ങളുടെ കടഭരം മുഴുവനും അങ്ങയുടെ നാമത്തിൽ എടുത്തു മാറ്റാൻ വേണ്ടി പ്രത്യേകം സമർപ്പിച്ചു പ്രാർത്ഥിക്കുകയും ചെയ്യുന്നു അവിടുന്ന് ഏറ്റെടുത്തു തിർത്തു തരുമാറകണം എന്ന് ഇശൊയുടേ നാമത്തിൽ അപെക്ഷിക്കുന്നു ആമ്മേൻ യെശുവേ നന്ദി യെശുവേ ആരാധന യെശുവെ സ്തുതി 🙏🙏🙏

  • @merlinroy8712
    @merlinroy8712 Před rokem +2

    കർത്താവെ അവിടുന്നാണ് ഞങ്ങളുടെ ആശ്രയവും അഭയവും വിജയവും അപ്പാ എന്റെ മകളുടെ ജോലി തടസം മാറ്റി ഞങ്ങളെ അവിടുത്തെ കരുണയാൽ പരി പാലിക്കണമേ ആമേൻ ഈശോയെ

  • @leenajoshy1379
    @leenajoshy1379 Před rokem +3

    യേശുവേ ഞങ്ങളുടെ ആവശ്യങ്ങളുടെ മേൽ കരുണതോന്നണമേ

  • @anilas1003
    @anilas1003 Před rokem +21

    യേശു അപ്പാ പരീക്ഷ എഴുതുന്ന എല്ലാ കുഞ്ഞുങ്ങളേയും അനുഗ്രഹിക്കണമേ 🙏🙏 Amen🙏

  • @sinisaji3773
    @sinisaji3773 Před rokem +1

    ഈശോയെ എന്റെ മകൻ അക്ഷയ്ക്കു PR നായുള്ള അപേക്ഷകളെ കൈകൊള്ളണമേ അവന്റെ PCC സർട്ടിഫിക്കറ്റ് എത്രയും വേഗം കാനഡയിൽ കിട്ടുവാൻ അനുഗ്രഹിക്കണമേ

  • @sunithapg5329
    @sunithapg5329 Před rokem +1

    ഈശോ എന്റെ അപേക്ഷ സീകരിക്കണേ ആ പശുവിന്റെ അസുഖം മാറ്റാൻ എനിക്ക് കഴിയണേ എണിറ്റ് നിൽക്കണേ ആദായം ഇല്ലേലും കുഴപ്പമില്ല എണീറ്റ് നിന്നാൽ മതി ഈശോ സ്തോത്രം പിതാവേ കനിയണേ

  • @beenathomaskuruvila5575

    ഈശോ അപ്പാ പ്ലസ്ടുവിന് പരീക്ഷ എഴുതിയ എന്റെ മകളെയും എല്ലാ മക്കളെ വിജയിപ്പിക്കണമെന്ന് ഈശോയെ കരുണയായിരിക്കണമേ യേശുവേ നന്ദി ഹല്ലേലൂയാ ആമേൻ

  • @sreekalav7603
    @sreekalav7603 Před rokem +26

    നന്ദി നന്ദി നന്ദി കർത്താവേ എന്റെ നിലവിളി അങ്ങ് കേൾക്കുന്നുണ്ട് എന്റെ വേദന അങ്ങ് അറിയുന്നുണ്ട് അങ്ങ് എന്റെ കൂടെ ഉണ്ട് അങ്ങേക്ക് നന്ദി നന്ദി ഞങ്ങൾ ക്ക്‌ വേണ്ടി പ്രാർത്ഥിക്കുന്ന അച്ഛനെ കാത്തു കൊള്ളണമേ അങ്ങേ കരങ്ങൾക്ക് നന്ദി നന്ദി ♥️♥️♥️♥️

    • @Sunilkumar-zp7ws
      @Sunilkumar-zp7ws Před rokem +1

      😢😢😮😢😮

    • @smitha3785
      @smitha3785 Před rokem +1

      ആമേൻ 🙏🙏🙏🕯️🕯️🕯️🌹🌹🌹❤️

  • @jipsonjames6362
    @jipsonjames6362 Před rokem +2

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏 😭😭😭😭😭😭😭

  • @manubabu9573
    @manubabu9573 Před rokem +46

    എന്റെ ഈശോയെ എന്റെ കഷ്ടതയെ ഓർത്തു കണ്ണുനീരിനെ മാനിക്കേണമേ 🙏🙏🙏🙏

    • @kuttanadugreenery
      @kuttanadugreenery Před rokem +1

      Yesuve njangaleum makkaleum angayodu cherthu nirthename makkale avarude course nannayi complete. Cheyyanayi avare anugrahikename amen

    • @smitha3785
      @smitha3785 Před rokem +1

      എൻ്റെ കർത്താവേ എൻ്റ കഷ്ട്ടതും വിഷമങ്ങളും കണ്ണുനീരും maanikkanne amen 🙏🙏🙏🕯️🕯️🕯️🌹🌹🌹❤️

    • @shinyjaison1878
      @shinyjaison1878 Před rokem +1

      🙏🙏❤️

    • @mathewseldhose5872
      @mathewseldhose5872 Před rokem +1

      ​ 🙏🙏🙏🙏🙏

    • @anaswarasreeni3519
      @anaswarasreeni3519 Před rokem

      Jesus ente wedding pettennu nadakkan prathiykkane achaa nalla bandham vannu athaa

  • @ashwins10.c99
    @ashwins10.c99 Před rokem +2

    ഈശോയെ എന്റെ മക്കളെ പഠന മേഖലയിൽ ഉയർത്തണമേ പഠിത്തത്തിൽ ഉള്ള മടി മാറ്റി വിജയം നല്കി അനുഗ്രഹിക്കണമേ🙏🙏🙏

  • @nijilyphilip7915
    @nijilyphilip7915 Před rokem +10

    കർത്താവെ അവിടുന്ന് കൂടെ നിന്നാൽ ഞങ്ങൾ തളരുകില്ല യേശുനാഥാ എന്നും എപ്പോഴും കൂടെ വന്നു സഹായിക്കണമേ ആമേൻ

  • @smitha9585
    @smitha9585 Před rokem +2

    യേശു appayude വാക്കിൽ ജീവന്‍ സമര്‍പ്പിച്ചു ജീവിക്കാന്‍ എന്നെയും എന്റെ കുടുംബത്തേയും orukkane അപ്പാ ഈ ലോകത്തിലെ മക്കളെ നോക്കി ജീവിക്കാന്‍ ഞങ്ങളെ ഇട ആക്കല്ലേ അപ്പാ appayude പ്രിയ മക്കള്‍ ആക്കി ഞങ്ങളെ മാറ്റണം ✝️🙏🏻🙏🏻🙏🏻🙏🏻

  • @anilas1003
    @anilas1003 Před rokem +1

    യേശു അപ്പാ പട്ടിണ്ണിയും കടബാധ്യതയും മാറ്റി തരേണമേ 🙏 നല്ലൊരു ജോലി തരേണമേ എൻ്റെ തമ്പുരാനേ🙏

  • @lijobinu5931
    @lijobinu5931 Před rokem +1

    യേശു അപ്പാ നാളെ കൊടുത്തു തീർക്കാൻ ഉള്ള മക്കളുടെ fee അടക്കാൻ ഉള്ള കാശ് തന്നെ സഹായിക്കണമേ 🙏🙏🙏 യേശു അപ്പാ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു തരണേ 🙏🙏 ആമേൻ യേശു അപ്പാ എനിക്ക് നല്ല ശമ്പളത്തിൽ ഒരു ജോലി വാങ്ങി തരണേ 🙏🙏🙏🙏 ആമേൻ

  • @ashwins10.c99
    @ashwins10.c99 Před rokem

    എന്റെ ഈശോയെ എന്റെ കണ്ണ്നീർ കണ്ട് എന്റെ ജീവിത പങ്കാളിക്ക് വിദേശത്ത് ജോലി നല്കി. അനുഗ്രഹിക്കണമേ🙏🙏

  • @bhubaneswarip8060
    @bhubaneswarip8060 Před rokem +2

    കർത്താവെ കടം വീടുവാൻ വഴി ഒരുക്കണമേ. 🙏🙏🙏🙏♥️♥️

  • @arunniyaarunniya518
    @arunniyaarunniya518 Před rokem +9

    എന്റെ ഇശോയേ എന്റെ കഷ്ടതയെ ഓർത്തു എന്റെ കണ്ണുനീർ കണ്ട് എന്റെ മകന് നല്ലൊരു തൊഴിൽ വിദേശത്തു നല്കണമേ ആമേൻ ❤️❤️🙏🏻🙏🏻

  • @ashwins10.c99
    @ashwins10.c99 Před rokem

    എന്റെ കർത്താവായ ഈശോയെ എന്റെ സാമ്പത്തീക പ്രയാസം മാറ്റി തരണമേ എന്റെ ഭവത്തിലേക്ക് അങ്ങ് കടന്നു വരണമേ എന്റെ ഭവത്തിലുള്ള കുറവുകളെ പരിഹരിക്കണമേ🙏🙏🙏

  • @user-en6cx3wq3j
    @user-en6cx3wq3j Před 8 měsíci

    വർഷങ്ങളായി എന്റെ കുടുംബം അനുഭവിക്കുന്ന കടബാധ്യതകളും കേസുകളും ജപ്തി നടപടികളും തൊഴിൽ തടസ്സങ്ങളും മാറി ദൈവത്തെ മഹത്വപ്പെടുത്തി
    സന്തോഷകരമായ ജീവിതം നയിക്കുവാനുള്ള കൃപ നൽകണമേ കർത്താവേ , അനുഗ്രഹിക്കണമേ കർത്താവേ , മരണം വരെ നിന്നിലുള്ള വിശ്വാസത്തിൽ നിന്ന് വ്യതി ചലിക്കാതെ കാത്തുകൊള്ളണമേ കർത്താവേ 🛐

  • @shaijamanoj2347
    @shaijamanoj2347 Před rokem

    കർത്താവേ എന്റെ ജീവിതം നശിപ്പിക്കാൻ നോക്കുന്ന എല്ലാ ശത്രുക്കളിൽ നിന്നും എന്നേയും എന്റെ കുടുംബത്തേയും അങ്ങേ കരം പിടിച്ച് ഉയർത്ത ണമേ

  • @eyesibenoy8520
    @eyesibenoy8520 Před 6 měsíci

    കർത്താവായ ദൈവമേ എന്റെ ഈ നിയോഗങ്ങളെ സ്വീകരിച്ചു സാധിച്ചു തരേണമേ ആമേൻ 🙏🙏

  • @gloryaglo8052
    @gloryaglo8052 Před rokem

    എന്റെ ഈശോയെ ഇന്ന് എനിക്ക് തീരേവയ്യ എന്നെ ഒന്ന് സുഖപെടുത്തി തരണമേ തൊട്ടു സുഖപെടുത്തണമേ
    🙏🙏🙏🙏🙏🙏🙏🙏🌹🙏🙏🙏🙏🙏🙏

  • @sindhuaji9709
    @sindhuaji9709 Před rokem +1

    ഈശോയേ രണ്ടു ദിവസത്തിനുള്ളിൽ തീർക്കാനുള്ള കടബാധ്യത കൊടുതുതീർക്കാൻ ഒരു വഴി കാണിച്ചുതരണമെ ആമേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന

  • @sudharmamuttayi9288
    @sudharmamuttayi9288 Před rokem

    പിതാവേ എന്നെയും എന്റെ കുടുംബത്തെയും അങ്ങയിൽ ഭാരം എൽപ്പിക്കുന്നു, അവിടന്ന് എല്ലാം ഭംഗിയാക്കി തരുന്നതിനായി നന്ദി യേശു അപ്പാ 🙏🙏🙏🙏

  • @sinisaji3773
    @sinisaji3773 Před rokem

    ഈശോയെ ഞങ്ങളുടെ സ്ഥലത്തിന്റെ വില്പന നടക്കുവാൻ അനുവാദവും അനുഗ്രഹവും തരണമേ, നല്ലൊരു വീട് തരണമേ

  • @ashwins10.c99
    @ashwins10.c99 Před rokem

    കർത്താവായ ഈശോയെ എന്റെ ചേച്ചിടെ മകൾ സ്വാതിക്ക് പഠിക്കാൻ ഉള്ള ബുദ്ധി കൊടുക്കണമേ ആയുസും ആരോഗ്യവും കൊടുത്ത് അനുഗ്രഹിക്കണമേ🙏🙏🙏

  • @jasmincu106
    @jasmincu106 Před rokem +2

    ജീസസ്സ്, അസഹ്യമായ ഈ വേദന മാറ്റി തരേണമേ. 🙏🙏🙏😭😭😭😭😭😭

  • @maryp134
    @maryp134 Před rokem +3

    Lord Jesus pray for us and the whole world amen 🙏🙏🙏🙏🙏

  • @rheyarajeev7467
    @rheyarajeev7467 Před rokem +13

    ഈശോയേ അങ്ങ് ഞങ്ങൾക്ക് നല്കിയ എല്ലാ അനുഗ്രഹങ്ങളെയും ഓർത്ത് നന്ദി പറയുന്നു..യേശുവേ നന്ദി യേശുവേ സതുതി യേശു വേ സ്തോതൃം യേശു വേ ആരാധന ആരാധന യേശുവേ മഹത്വം..ഹലേലുയ ഹലേലുയ 🙏🙏

  • @lysammathomas3717
    @lysammathomas3717 Před rokem

    എൻെറ ഈശോയെ എൻറെ മകളുടെപ്രർത്ഥനാനടസം മാററി തരണേ ആമീൻ

  • @bhubaneswarip8060
    @bhubaneswarip8060 Před rokem +2

    എന്റെ ജീവിതം ഇസ്ഹാഖ് ജീവിതം പോലെ പോലെയാണ്. അങ്ങനെ ആയതുകൊണ്ട് കർത്താവിനെ വിശ്വസിച്ചു ജീവിക്കുവാൻ കഴിഞ്ഞു. ഇത്രയും നല്ല ഒരു അച്ഛന്റെ ശുശ്രുഷയിൽ പങ്കെടുക്കുവാൻ (ഓൺലൈൻ )സാധിക്കുന്നു. എല്ലാം കർത്താവിന്റെ അനുഗ്രഹം മാത്രം ആണ്. നേരിട്ട് അച്ഛനെ കാണുവാൻ കർത്താവ് അനുഗ്രഹിക്കട്ടെ. ഹല്ലേലുയ.... ♥️♥️♥️♥️🌹🌹🌹കോടി കോടി വന്ദനം.

  • @amalavarghese915
    @amalavarghese915 Před rokem +1

    മോളുടെ education loan ശരിയാക്കിത്തരാണ് എന്റെ യേശുവേ ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു

  • @sooyaa6573
    @sooyaa6573 Před rokem +7

    യേശുവേ ഞങ്ങളെ കൈവിടല്ലേ 🙏🏻🙏🏻🙏🏻

  • @pradeepjacob1375
    @pradeepjacob1375 Před rokem +4

    Amen Amen Amen Hallelujah Amen

  • @behananthottugal230
    @behananthottugal230 Před rokem +2

    Yeshuve nanni sthuthi sthothram hallelujah hallelujah hallelujah 🙏🙏🙏

  • @sinisaji3773
    @sinisaji3773 Před rokem

    ഈശോയെ എന്റെ മകൾ അലിന്റ് എഴുതാൻ പോകുന്ന എക്സാം നല്ല മാർക്കോടെ പാസ്സ് ആകുവാൻ അനുഗ്രഹിക്കണമേ അവളുടെ ജോലിയുടെ പ്രതിസന്ധി നീക്കണമേ

  • @josejils3847
    @josejils3847 Před rokem +4

    യേശുവേ സ്തുതി 🙏🌹...

  • @angelancy7239
    @angelancy7239 Před rokem

    എന്റെ ഈശോയെ എന്റെ കണ്ണുനീർ അങ്ങ് ഗൗനിക്കേണമേ 🙏🙏🙏🙏🙏

  • @lindasatheesh2887
    @lindasatheesh2887 Před rokem +10

    യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🙏🙏

  • @sindhujayakumarsindhujayak273

    ഈശോയെ ..., ഒരായിരം നന്ദി 🙏 🙏

  • @anithachristopher7732
    @anithachristopher7732 Před rokem +1

    നാഥാ അങ്ങാണ് എന്റെ ബലം. കർത്താവേ ഞങ്ങൾ ദരിദ്രരും പാവപ്പെട്ടവരും ആണ്. എങ്കിലും എന്റെ കർത്താവിന് എന്നെ കുറിച്ച് കരുതൽ ഉള്ളതുകൊണ്ട് നന്ദി നാഥാ 🙏🙏🙏❤️

  • @aswathykj1031
    @aswathykj1031 Před rokem +3

    Amen 🙏 🙏 🙏 Hallelujah

  • @jincyjhonson6472
    @jincyjhonson6472 Před rokem +4

    Thank God. God bless you Father very powerful very valuable message eesoye🙏🙏🙏🙏 ithrayum nalla message kelkkan avasaram thannathinu eesoye nandhi yesuve🙏🙏🙏🙏🙏

  • @gracymohan655
    @gracymohan655 Před rokem +4

    Jesus please hear my prayers and solve all our problems and thanks for everything you have given us amen 🙏

  • @unnikuttanevan7341
    @unnikuttanevan7341 Před rokem +4

    Praise the Lord

  • @jacinthadas1539
    @jacinthadas1539 Před rokem +5

    Thank you and Praise Thee Lord. Amen.

  • @manjumonica7458
    @manjumonica7458 Před rokem +2

    Praise the lord Hallelujah Amen Amen Amen Thanks my lord "YAH"💞💞💞💞💞💞🤲🤲🤲🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @reshmashaji4842
    @reshmashaji4842 Před rokem +2

    ഈശോയെ എന്നെ കൈവിടല്ലേ 🙏

  • @lintajoy1112
    @lintajoy1112 Před rokem +12

    ഈശോയെ അച്ഛനിലൂടെ ഞങ്ങൾക്ക് തന്ന വചനത്തെയോർത്ത് നന്ദി.ആത്മാന് തന്ന അഭിഷേകത്തെയോർത്ത് നന്ദി 🙏🏼❤️🙏🏼🙏🏼❤️🙏🏼

  • @animol5079
    @animol5079 Před rokem

    ഈശോയെ അങ്ങ് നൽകിയ എല്ലാ അനുഗ്രഹത്തെയും ഓർത്തു നന്ദി പറയുന്നു 🙏🙏

  • @geethabalan6712
    @geethabalan6712 Před rokem +2

    യേശുവേ എന്റെ കഷ്ടത അറിയണമേ

    • @PreethaSandhosh
      @PreethaSandhosh Před měsícem

      എശുവേഎന്റ്കക്ഷ്ടപട്മറ്റിതരേണമേഎനീക്ക്ഒരുജോലീതന്ന്അനുശ്രഹീകെണമേഅമേ❤❤❤❤🙏🙏🙏🙏

  • @rojijose4982
    @rojijose4982 Před rokem +5

    Prise the lord 🙏 Amen 🙏 prayers 🙏 I trust my Jesus he do best Amen to God bless you all and prayers 🙏 ♥ ❤ 💖 ✨ 🙌 🙏

  • @renjinisunil9324
    @renjinisunil9324 Před 6 měsíci

    മാതാവേ എനിക്ക് എന്നേലും ഈ അച്ഛന്റെ ധ്യാനം കൂടുവാൻ എന്നെ അനുഗ്രയഹികണമേ 🙏

  • @marygeorge3744
    @marygeorge3744 Před rokem +2

    Thank you Jesus,Praise you Jesus

  • @sonyhaneesh152
    @sonyhaneesh152 Před rokem +5

    Thank you Jesus thank you lord. thank you holy spirit.hallelujah. hallelujah ..hallelujah

  • @maryp134
    @maryp134 Před rokem +1

    Lord Jesus bless heal my families touch protect look after and keep us all safe amen 🙏🙏🙏🙏🙏

  • @TheGraceofGod
    @TheGraceofGod Před rokem +1

    ഈശോയെ എല്ലാരേയും അനുഗ്രഹിക്കണമേ.🙏🏼🙏🏼🙏🏼
    ഈശോയെ എല്ലാ രോഗികളുടെ മേലും കരുണയായിരിക്കണമേ 🙏🏻🙏🏻🙏🏻

  • @molythomasmerlintouch7426

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @RRR-no6ty
    @RRR-no6ty Před rokem

    എന്റെ കുടുംബത്തിന്റെ തകർച്ച മാറ്റി ഈശോയെ അനുഗ്രഹിക്കണേ 😢

  • @laisammaraju5846
    @laisammaraju5846 Před rokem +3

    Please pray for my son Samson to pass net exam with JRF

  • @sajanben786
    @sajanben786 Před rokem +1

    Lord Jesus have mercy on me , getting a baby, give me your strength to over come all challenges, pressure. lord Jesus please hold my hands.

  • @lephginp475
    @lephginp475 Před rokem +6

    AMEN AMEN AMEN 👍👍👍ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ

  • @sunimathew5687
    @sunimathew5687 Před rokem +6

    Jesus please mercy on my daughter 🙏

  • @mollyalexander1716
    @mollyalexander1716 Před rokem +3

    Karthave kaniyaname misihaye kaniyaname 🙏🙏🙏🕯️🕯️🕯️

  • @simyjomon5378
    @simyjomon5378 Před rokem +5

    Praise the Lord 🙏

  • @sinibabu4669
    @sinibabu4669 Před rokem +2

    Amen.. Hallelujah.. 🙏🙏🙏Essoye.. Vachanathinte shakthiyal papiyaya ente kudumpathe anugrahikename... 🙏🙏🙏

  • @abhilashmohan9564
    @abhilashmohan9564 Před rokem

    Ambika mohan ::Yesu നാഥാ അങ്ങ് ഞങളുടെ പ്രാർത്ഥന കേട്ടു ഞങ്ങളെ സഹായിച്ചു അനുഗ്രഹിച്ചു 🙏🙏മോൻറെ കല്യത്തിന് വേണ്ട കാര്യങ്ങൾ ഒരുക്കി ദൈവം നടത്തുന്നു ലീവും പ്രാർത്ഥിച്ചത് പോലെ കിട്ടാൻ ദൈവം അത്ഭുതം എന്റെ മോന് വേണ്ടി pravarthichu🙏🙏തടസങ്ങൾ ഇല്ലാതെ കല്യാണം നടത്തി തരണമേ yesu Appa ഞങൾ പ്രാർത്ഥിക്കുന്നു 🙏🙏നന്ദി നന്ദി നന്ദി നന്ദി നാഥാ നന്ദി നന്ദി നാഥാ 🙏🙏

  • @leenathomas2897
    @leenathomas2897 Před rokem +4

    Lord pls help benny get out of depression, help him trust in you. Bless him with a small job once more dear Almighty God.

  • @lucyjose7552
    @lucyjose7552 Před rokem +8

    Jesus please bless our family members 🙏🌹🙏🌹

  • @pallathuvarghesepeter202

    Thank you Lord Jesus. I praise you

  • @magletemanuel3507
    @magletemanuel3507 Před rokem

    മനുഷ്യർ പറയുന്നത് കേട്ട് തളരാതെ ദൈവം പറയുന്നതു കേട്ടു വളരാൻ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ. ആമേൻ🙏

  • @thara1907
    @thara1907 Před rokem +1

    യേശുവേ രക്ഷപ്പെടുത്തണേ

  • @annamageorge5662
    @annamageorge5662 Před 4 měsíci

    എന്റെ പൊന്നുകർത്താവെ അടിയന്റെ മനസ്സിലെ വേദന സമർപ്പിക്കുന്നു. ഭവനത്തിലെ ശോകമൂകമായ അന്തരീക്ഷം മാറ്റിത്തരണമേ. പരസ്പരം സ്നേഹമില്ലാതെ, മിണ്ടാതെ, നെടുവീർപ്പോടെ, കണ്ണുനീരോടെ, ഓരോ ദിവസവും തള്ളിവിടുന്നു. അടിയന്റെ ഈ അവസ്ഥ മാറ്റി തരുവാൻ അപേക്ഷിക്കുന്നു

  • @susanmichael7145
    @susanmichael7145 Před rokem +5

    Amen 🙏 praise the lord 🙏

  • @subhadraprasannan82
    @subhadraprasannan82 Před rokem +1

    ഈശോയെ നടത്തിയ ജീവിതത്തെ ഓർത്തു നന്ദി പറയുന്നു ഹാലേലൂയ ഏശുവേ സ്തുതി ആരാധന 🙏🙏🙏🙏

  • @laisammaraju5846
    @laisammaraju5846 Před rokem +5

    Thank you Jesus

  • @Shwethaaf-jm9il
    @Shwethaaf-jm9il Před rokem +5

    Praise god praise you jesus love u jesus thank u jesus

  • @musiclver7266
    @musiclver7266 Před rokem +1

    Madhave ente kudumbhathe kashtapadil ninnum karakayattane madhave ente jobum nashtapettu.adhu thirikekittaname amen

  • @jincyjhonson6472
    @jincyjhonson6472 Před rokem +3

    Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana eesoye eppozhum njangal ude koodeyundaavaney yesuvinte namathil angu thanna kunjumakkale ella aapathil ninnum dhushtaaroopikalil ninnum kakkaney yesuvinte namathil makkalkku padikkan thonnane yesuvinte namathil angu thanna jeevithathe muzhuvanayum makkaleyum chettaneyum samarppikkunnu amen🙏🙏🙏 yesuvinte namathil ella niyogangal um parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏

  • @tiyasabu1950
    @tiyasabu1950 Před rokem +7

    Jesus bless our children 🙏🙏🙏

  • @jincyjhonson6472
    @jincyjhonson6472 Před rokem +5

    Please pray for my brother for marriage eesoye🙏🙏🙏

  • @rekhasri4322
    @rekhasri4322 Před rokem

    അമ്മേ കരുണ thonnane🙏 വീട്ടിലും കടേലും സമാധാനം തരണേ amen🙏

  • @annammarobin1929
    @annammarobin1929 Před rokem +2

    Ente Ishoey Njangalude Prathanakalkku Uttar am Tarenamey, 🙏🏾🙏🏾🙏🏾

  • @jincyjhonson6472
    @jincyjhonson6472 Před rokem +3

    Yesuvinte namathil monte padikkanulla alasatha mattitharane eesoye angu thanna kunjumakkale Visudharakkanamey eesoye kunjumakkale Daivaviswasamullavaraakkanamey eesoye kunjumakkalkku njanam pakarnnutharanamey🙏🙏🙏🙏

  • @rekhajames2905
    @rekhajames2905 Před rokem +5

    Praise the Lord. Amen

  • @aswathikp1675
    @aswathikp1675 Před rokem

    പരീക്ഷ യുടെ സമയം കർത്താവെഅങ്ങയുടെ കരം അവളോട്‌ കൂടെ ഇരിക്കണമേ

  • @theresinamulloor800
    @theresinamulloor800 Před rokem +8

    Praise the Lord :be with us...

  • @gracymathew2460
    @gracymathew2460 Před rokem +7

    All glory to our God Almighty 🙌 Sthotram 🙏 hallelujah ❤️ Amen 🙏 Amen 🙏 Amen 🙏 ഈ theaivam എല്ലയ്പ്പോളും ഓരോ നിമിഷവും ഞങ്ങളുടെ കൂടെ ഉണ്ട് ❤Amen

  • @77.royalstephen94
    @77.royalstephen94 Před rokem +2

    bless my family probleam helpe amma maria amen bless my son exam please help me amma mathava

  • @binujoseph1974
    @binujoseph1974 Před rokem +8

    "Praise the Lord".🙏🙏

  • @jessyabraham6652
    @jessyabraham6652 Před rokem +3

    Thank you Jesus for all the blessings I place all our family needs before you

  • @judycleetus1127
    @judycleetus1127 Před rokem +5

    Amen halleluyah love you jesus

  • @jessysamuel5350
    @jessysamuel5350 Před rokem +2

    Amen sosthram halaluyya halaluyya halaluyya 🙏

  • @jessymathew2579
    @jessymathew2579 Před rokem +2

    Pray for our cardamom business വലിയ prathisanthi🙏 rekshikkane✝️✝️✝️

  • @susancharly4063
    @susancharly4063 Před 5 měsíci

    യേശുവെ അവിടുന്ന് പ്രവർത്തിക്കണേ 🙏

  • @padeenajithu4584
    @padeenajithu4584 Před 2 měsíci

    My Jesus, please please listen our family prayer request today and solve all our financial problems and our bank loans soon

  • @annammamathewmathew7029
    @annammamathewmathew7029 Před rokem +1

    🙏Amen praise the Lord ഹല്ലേലുയ യേശുവേ സ്തോത്രം യേശുവേ അനുഗ്രഹിക്കേണമേ 🙏