പരാജയം!തകർച്ച!ഇവയിൽനിന്നും ഉയിർത്തെഴുന്നേൽക്കാൻ പറ്റും!Fr. Mathew Vayalamannil CST|Fridayretreat

Sdílet
Vložit
  • čas přidán 22. 03. 2023
  • Fr. Mathew Vayalamannil CST
    Anugraha Retreat Centre,
    Vaduvanchal, Wayanad
    Kerala673581
    ©sanoopkanjamala

Komentáře • 349

  • @merlinroy8712
    @merlinroy8712 Před rokem +4

    യേശുവേ നന്ദി നന്ദി നന്ദി ആമേൻ കർത്താവെ അവിടുന്നാണ് ഞങ്ങളുടെ അഭയം സൗഖ്യം വിജയം അപ്പാ എന്റെ മക്കൾക്ക്‌ ജോലി ഒരുക്കി കൊടുത്തു അനുഗ്രഹിക്കുന്നതിനു നന്ദി ആമേൻ അപ്പാ ഹല്ലേലുയ നന്ദി യേശുവേ

  • @sanjeevankanchana2570
    @sanjeevankanchana2570 Před rokem +4

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹നല്ല വചനം അച്ഛാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻അച്ചന്നെയും.ഇതിൽ. പ്രവർത്തിക്കുന്ന. എല്ലാ വരെ യും തബുരാൻ. അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @philominajose3488
    @philominajose3488 Před 9 měsíci

    എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി ദൈവത്തെ അറിഞ്ഞ് ജീവിക്കുന്നതീനും അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് പൊതിഞ്ഞു സംരക്ഷിക്കുവാനും ഞങ്ങൾ പരസ്പരം പ്രാർത്ഥനയിലും സ്നേഹത്തിലും ഐക്യത്തിലും വിശ്വസ്തതയിലും ക്ഷമിച്ചും ക്രിസ്തീയമായ കുടുംബ ജീവിതം നയിക്കാൻ ഞങ്ങളേയും യോഗ്യരാക്കണമേ എന്നും മക്കൾ പ്രായത്തിൽ വളരുന്നതോടൊപ്പം പ്രാർത്ഥനാ ചൈതന്യത്തിലും ബുദ്ധിയിലും ജ്ഞാനത്തീലും വിവേകത്തിലും വിശുദ്ധിയിലും അനുസരണയിലും മാതാപിതാക്കളെ സ്നേഹിച്ചും ബഹുമാനിച്ചും സഹായിച്ചും വളർന്നു വരുന്നതിനും പഠിക്കുവാൻ ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും മക്കൾക്ക് അനുയോജ്യമായ ജീവിതാന്തസ്സ് തിരഞ്ഞെടുക്കുവാനും വേണ്ട കൃപയും നൽകണമേ അനുഗ്രഹിക്കണമേ എന്നും ഞാൻ പ്രാർത്ഥിക്കുന്നു ഈശോയെ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹം വർഷിക്കണമേ..
    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ ഈശോയോട് ചേർത്ത് കൊണ്ട് ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ അനുഗ്രഹം വാങ്ങി തരേണമേ...

  • @lakshmi34535
    @lakshmi34535 Před 7 měsíci

    കർത്താവേ എൻറെ വിജയമ്മയെ രക്ഷിക്കണമേ !
    കർത്താവേ സാനു മോളെ രക്ഷിക്കണമേ!
    കർത്താവേ ലാർസ് കമ്പ്യൂട്ടർ സെൻറർ ബിസിനസ് അഭിവൃദ്ധിപ്പെടേണമേ !
    പ്രതിഭ, സന്ധ്യ, സുശീല, മഞ്ജുഷ, ഗ്രീഷ്മ, ബിനീത
    കർത്താവേ ഇവരെ സഹായിക്കണമേ!

  • @lijimary1207
    @lijimary1207 Před rokem +1

    എന്റെ ഈശോയെ എന്റെ ശരീരത്തിന്റെ എല്ലാ രോഗങ്ങളും വേദനകളും എടുത്ത് മറ്റേണമേ. 🙏🙏🙏🙏🙏

  • @rajanantony9333
    @rajanantony9333 Před rokem

    ഈശോയേ ഞാൻ പാപിയനു എന്റെ ദൈവമേ തകർന്നു പോയാ എന്റെ ജീവിതത്തിൽ നിന്ന് അങ്ങയുടെ കരം പിടിച്ചു ഉയർത്തി എല്ലാ അസ്വസ്ഥതകളിൽ നിന്നും അന്തകാര കെട്ടുകൾ പൊട്ടിച്ചു കളഞ്ഞു എന്നെ വിടുവിക്കണമേ എൻ്റ കർത്താവേ എൻ്റ കുടുംബം, എന്റെ ഭാര്യ മക്കളെ അങ്ങ് യുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു.വിദ്യാഭ്യാസം ,ആരോഗ്യം ,ക്രിസ്ത്യൻ ജീവിതം നൽകി അനുഗ്രഹിക്കണമേ ഞായറാഴ്ച പള്ളി പോകാനുള്ള കൃപതരണേ കാറ്റക്കിസം ക്ലാസ് പഠിപ്പിക്കൻ ബുദ്ധിയും കിരുബയും നൽകി അനുഗ്രഹിക്കണമേ ഞങ്ങളെ സഹായിക്കേണമേഎനിക്ക് വേറെ യാരും ഇല്ല യേശു മാത്രമേ ഉള്ളൂ യേശുവേ മഹത്വം..ഹലേലുയ ഹലേലുയ

  • @smitha3785
    @smitha3785 Před rokem +7

    എൻ്റെ കർത്താവേ എനിക്ക് ആരും ഇല്ല എൻ്റ ജീവിതത്തിൽ ഞാൻ ഒറ്റക്കാണ് എന്നെ അനുഗ്രഹിക്കണമേ ആപത്തുകളിൽ നിന്നും രക്ഷിക്കണേ നാഥാ അങ്ങ് അല്ലാതെ ആരും ഇല്ല എനിക്ക് മനസ്സിൻ്റെ വിഷമം മാറ്റി തരണേ എനിക്ക് സഹായത്തിനു ദൂതൻ മാരെ ഒരുക്കി തരണേ ശത്രുവിൻ്റെ കയിൽ നിന്നും രക്ഷിക്കണേ ആമേൻ 🙏🙏🙏🕯️🕯️🕯️🌹🌹🌹

  • @jipsonjames6362
    @jipsonjames6362 Před rokem +2

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏 😭😭😭😭

  • @beena.l154
    @beena.l154 Před rokem +3

    ഫാദർ...🙏🏻🙏🏻.ഹൃദയം തകർന്ന അവസ്ഥയിലാണ് ഞാൻ. കടബാധ്യത കൊണ്ട് വീർപ്പു മുട്ടുന്നു.. കടബാധ്യത കൾ തീർക്കു വനായി പ്രാർത്ഥിക്കേണമേ🙏🏻🙏🏻🙏🏻

  • @lissybabu5825
    @lissybabu5825 Před rokem +3

    പിതാവേ എന്റെ മകന് എത്രയും പെട്ടെന്നു സ്വീഡനിൽ പോകാനും നല്ല ജോലി കിട്ടാനും സാമ്പത്തിക പ്രെയസങ്ങളെല്ലാം മാറ്റി ഞങ്ങളെ അനുഗ്രഹിച്ചുയർത്തേണമേ ഈ ലോകത്തിൽ ഞങ്ങളെ ഒരു അനുഗ്രഹമാക്കി മറ്റേണമേ ആമേൻ

  • @mayamoncy3499
    @mayamoncy3499 Před rokem +1

    അച്ഛാ എന്റെ പ്രധാനപ്പെട്ട ഒരു നിയോഗം സാധിച്ചു കിട്ടാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം യേശുവേ നന്ദി യേശുവേ സ്തുതി 🙏🏻🙏🏻

  • @nijilyphilip7915
    @nijilyphilip7915 Před rokem +5

    കർത്താവെ പ്രാർത്ഥന കൊണ്ട് മാത്രമാണ് തടസ്സങ്ങളുടെ നടുവിലും ഞങ്ങൾ നിലനിൽക്കുന്നത് അവിടുത്തെ വലിയ കൃപയാൽ യേശുനാഥാ സ്തുതി സ്തോത്രം ആരാധന ആമേൻ അച്ചാ ഞങ്ങളുടെ കുടുംബത്തിനായി പ്രാത്ഥിക്കണേ

  • @annammamathewmathew7029
    @annammamathewmathew7029 Před rokem +1

    🙏Amen praise the Lord ഹല്ലേലുയ യേശുവേ സ്തോത്രം ഹല്ലേലുയ നന്ദി യേശുവേ 🙏🙏

  • @mercyjoy2894
    @mercyjoy2894 Před rokem +2

    ഈശോയേ എന്റെ യാചന കേൾക്കേണമേ 🙏

  • @geethamenon6317
    @geethamenon6317 Před rokem +1

    Praise the Lord 🙏🏻.I trust in you Lord.Amen🙏🏻.Thank you Jesus.

  • @smitha3785
    @smitha3785 Před rokem

    എൻ്റെ കർത്താവേ എൻ്റ മോളെ കാത്തോളണേ പഠിക്കാൻ ബുദ്ധി കൊടുക്കണ മനസ്സു തോന്നി ക്കാണ് നല്ല മകളായി ജീവിക്കാൻ സഹായിക്കണേ അവിടുത്തെ കരവലയത്തിൽ പൊതിഞ്ഞു സു ഷി ക്കണ്ണെ ശത്രു tta കയിൽ നിന്നും രക്ഷിക്കണേ നാഥാ അങ്ങ് അല്ലാതെ ആരും ഇല്ല ഞങ്ങള്ക്ക് കൂട്ട് ആയി എന്നും ജീവിതകാലം മുഴുവനും കൂടെ ഉണ്ടാകണം ആമേൻ 🙏🙏🙏🌹

  • @shijivarghese8475
    @shijivarghese8475 Před rokem

    ഇശോയെ അനുഗ്രഹികേണമേ മകൻ ആഗ്രഹിക്കുന്നത് പോലെ തന്നെ ഉള്ള നല്ല ഒരു ജീവിത പങ്കാളിയെ തടസങ്ങൾ കൂടാതെ നൽകി അനുഗ്രഹികേണമേ ഇശോയെ 🙏🙏മോന് ദുബായിൽ ജോലിയിൽ 6മാസത്തിനുള്ളിൽ സ്ഥാനക്കയറ്റം നൽകി അനുഗ്രഹികേണമേ ഇശോയെ 🙏🙏🙏

  • @anilas1003
    @anilas1003 Před rokem

    യേശു അപ്പാ പരീക്ഷ എഴുതുന്ന എല്ലാ കുഞ്ഞുങ്ങളേയും അനുഗ്രഹിക്കണമേ 🙏🙏

  • @vijayancn3373
    @vijayancn3373 Před rokem

    എന്റെ ഈശോയെ നന്ദിഈശോ ഹല്ലേലൂയാ യെ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേകഥഈശോയെ നന്ദി ഈശോയെ ആരാധന

  • @magletemanuel3507
    @magletemanuel3507 Před rokem

    എന്നെ അഭിമാനിതനാക്കുന്ന എന്റെ ദൈവമേ എന്റെ വിശ്വാസത്തെ വർദ്ധിപ്പിക്കണമേ . ആമേൻ🙏

  • @annamageorge5662
    @annamageorge5662 Před 4 měsíci

    Acha അടിയന്റെ ഭവനത്തിലെ നഷ്ടപ്പെട്ട സ്നേഹവും സന്തോഷവും സമാധാനവും വീണ്ടെടുത്തു തരുവാൻ അപേക്ഷിക്കണമേ. Acha അടിയന്റെ മകൾ oet exam pass aakan അപേക്ഷിക്കണമേ

  • @mayababu1563
    @mayababu1563 Před 5 měsíci

    ഞാൻ കർത്താവിനെ സ്നേഹിക്കുന്നു എന്റെ പ്രാർത്ഥനയുടെ സ്വരം അവിടെന്ന് ശ്രവിച്ചു അവിടുന്ന് എനിക്ക് ചെവി ചായിച്ചു തന്നു ഞാൻ ജീവിതകാലം മുഴുവൻ അവിടത്തെ വിളിച്ച് അപേക്ഷിക്കും സങ്കീർത്തനങ്ങൾ 116 1 2

  • @ramyackaladharan327
    @ramyackaladharan327 Před rokem +3

    ആമേൻ 🙏🙏🙏🙏🙏🙏

  • @jaicyjoseph7843
    @jaicyjoseph7843 Před rokem

    ഈശോയെ അവിടുന്ന് ഞങ്ങളെ.അനുഗ്രഹിച്ചു അതിരുകൾ വിസ്തൃതമാക്കണമെ. ഞങളുടെ കരം പിദിച്ചുവഴിനടത്തണെ കൂടെയുണ്ടകനെ

  • @mollysunny7568
    @mollysunny7568 Před rokem

    അച്ഛാ എനിക്ക് വേണ്ടി പ്രാർഥിക്കണേമ എനിക്ക് ഒരു ഭവനം നൽകിഅനഗ്രഹികണേമ എന്റെ മകളെടവിസ തടസ്സം മാററിതരണണ എന്റെ മകന് ഒരു ജേലീനൽകി അനൗഗഹി കണേമമ ആമ്മേൻ 🕯️🕯️🕯️🏠🙏🙏🙏😭😭😭

  • @pradeepjacob1375
    @pradeepjacob1375 Před rokem +1

    Amen Amen Amen Hallelujah Amen

  • @smitha3785
    @smitha3785 Před rokem

    എൻ്റെ കർത്താവേ എനിക്ക് പൈസ തരാൻ ഉള്ള വർക്ക് എത്രയും പെട്ടെന്ന് തന്നെ തിരിച്ചു തരാൻ ഉള്ള മനസ്സ് thonnanne അതിനുള്ള വഴികൾ ഒരുക്കി കൊടുക്കണ തടസങ്ങൾ നീക്കി കൊടുക്കണ ആമേൻ 🙏🙏🙏

  • @manonmanik8855
    @manonmanik8855 Před rokem +2

    Amen amen amen sthothram 🌹🌹👏👏🌹🌹

  • @peterka1232
    @peterka1232 Před rokem

    എന്റെ ഈ ശോയെ ഞങ്ങൾക്ക് പുതിയ ഒരു ഭവനം തന്ന് അനുഗ്രഹിക്കണമേ യേശുവേ നന്ദി

  • @leelapnleelapn2468
    @leelapnleelapn2468 Před rokem

    ദൈവമേ എനിക്ക് സ്ഥിരമായിട്ട് ഒരു ജോലി തരണമേ അപ്പാ,,, കടബാധ്യത, മകന്റെ പഠനം, ചെറിയ ഒരു ഭവനം,,വെൽകം അങ്ങയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.. പിതാവേ വഴിയും, വാതിലും തുറന്ന് തരണമേ,, ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏

  • @ozarkpubgmobile4035
    @ozarkpubgmobile4035 Před rokem +1

    Lord Jesus Christ Amen 🙏 Amen

  • @brigitlukose2235
    @brigitlukose2235 Před rokem

    നിത്യ പിതാവേ ഞങ്ങളുടെയും ലോകം മുഴുവന്റ മേലും കരുണയായി ഇരിക്കണമേ 🙏🙏🙏🙏

  • @mercyjoy2894
    @mercyjoy2894 Před rokem +4

    മാത്യു അച്ചാ ഞങ്ങൾ ക്ക് വേണ്ടി അങ്ങ് പ്രാർഥിക്കണേ 🙏

  • @sindhusunny3208
    @sindhusunny3208 Před rokem +9

    നന്ദി നന്ദി ദൈവമേ. ഈ വചനം കേൾപ്പിച്ചതിനാൽ നന്ദി കർത്താവെ. ആമേൻ

    • @sakariaskj4203
      @sakariaskj4203 Před rokem +1

      Amen Hallelujah Hallelujah Hallelujah Hallelujah Hallelujah

  • @jobyginald6885
    @jobyginald6885 Před rokem

    എന്റെ ജീവിതത്തിൽ പലതരത്തിലുള്ള പ്രശ്നമുണ്ടെന്ന് അമ്മേ എന്റെ എല്ലാ പ്രശ്നത്തിനും ഞങ്ങൾക്ക് ഒരു പരിഹാരം കണ്ടെത്തി തരേണമേ അമ്മ കൂടെ ഇരുന്ന് ഞങ്ങളെല്ലാവരും കാത്തുകൊള്ളേണമേ 🙏

  • @stellageorge2195
    @stellageorge2195 Před rokem

    യേശു കർത്താവ് ഞങ്ങളുടെ കരുണാ തോന്നണമേ

  • @valsammageorge1800
    @valsammageorge1800 Před rokem +1

    Hallelujah hallelujah Praise the Lord

  • @sushamasivan4795
    @sushamasivan4795 Před rokem

    എന്റെ ഈശോയെ എല്ലാവരുടേയും മുൻപിൽ എന്നെ പരാജയ പെടുത്തരുതേ എന്നെ ഈ തരംതാഴ്ത്തലിൽ നിന്ന് ഉറച്ച പാറമേൽ ഉറപ്പിച്ച് നിർത്തനമ്മേ ആമേൻ 🙏🙏🙏

  • @lissybabu5825
    @lissybabu5825 Před rokem +1

    ഈ മാസം 31ന് ആണ് സ്വീഡനിലേക്കുള്ള പേപ്പർ എടുക്കുന്നത് എന്റെ മകന്റെ പേരും ഉണ്ടാകുവാൻ കൃപഉണ്ടാകേണമേ ആമേൻ

  • @jaisnithin____
    @jaisnithin____ Před rokem +2

    ഈശോയെ അനുഗ്രഹിക്കണമേ

  • @alphonsajohny5269
    @alphonsajohny5269 Před rokem +2

    Amen🙏🙏🙏🙏

  • @alanya9853
    @alanya9853 Před rokem +22

    യേശുവേ എന്റെ ഒരു വലിയ ആഗ്രഹം സാധിച്ചു തരണേ 🙏🙏

  • @sherlykgeorge3836
    @sherlykgeorge3836 Před rokem +3

    Amen🙏🙏

  • @rojijose4982
    @rojijose4982 Před rokem +1

    Prise the lord 🙏 Amen 🙏 prayers 🙏 I trust my Jesus he do best Amen to God bless you all and prayers 🙏

  • @vijayancn3373
    @vijayancn3373 Před rokem +1

    എന്റെ ഈശോയെ നന്ദി എന്റെ ഈശോയെ കുടിയും വലിയും എന്റെ ഭർത്താവിന് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏

  • @santhia5158
    @santhia5158 Před rokem

    ആമ്മേൻ സ്തോത്രം എന്റെ മകൻ +2പരീക്ഷ എഴുതുന്നു നല്ല വിജയം കിട്ടുമെന്ന് ഞാൻ വിശ്വസിക്കുന്നു എന്റെ ദൈവം കൈ വിടുകയില്ല എന്ന് ഞാൻ പരിപൂർണ മായി വിശ്വസിക്കുന്നു ഗാലേലൂയ നന്ദി

  • @mercyjoy2894
    @mercyjoy2894 Před rokem

    എന്റെ പൊന്നു ഈശോ തമ്പുരാനേ ഉത്തരം കിട്ടാത്ത പല പല കാര്യങ്ങൾ എനിക്ക് മുന്നിൽ ഉണ്ട്... അങ്ങ് എന്റെ കൂടെ വരേണമേ

  • @neenu2804
    @neenu2804 Před rokem +7

    കർത്താവെ ഞങ്ങളുടെമേൽ കരുണയായിരിക്കണമേ 🙏🙏🙏🙏🙏

  • @aswathykj1031
    @aswathykj1031 Před rokem +1

    Amen 🙏 🙏 🙏 Hallelujah

  • @merlinroy8712
    @merlinroy8712 Před rokem +3

    കരുണയുള്ള തമ്പുരാനെ ഉറക്കത്തിൽ എനിക്ക് ഉണ്ടാകുന്ന എല്ലാ അസ്വസ്ഥതകളിൽ നിന്നും അന്തകാര കെട്ടുകൾ പൊട്ടിച്ചു കളഞ്ഞു എന്നെ വിടുവിക്കണമേ ആമേൻ കർത്താവെ ഹല്ലേലുയ 🙏🏻

  • @tejisunny2756
    @tejisunny2756 Před rokem

    ഈശോയെ എന്റെ മകൻ +2 നു പഠിക്കുന്നു. ഉത്സാഹിച്ചു പഠിക്കുന്നതിനും നന്നായി പരീക്ഷകൾ എഴുതുന്നതിനും അനുഗ്രഹിക്കണേ... 🙏🙏🙏

  • @jessysamuel5350
    @jessysamuel5350 Před rokem +2

    Amen sosthram halaluyya halaluyya halaluyya 🙏

  • @sunithathomas3270
    @sunithathomas3270 Před rokem

    ഈശോയെ ഞങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ചു തരേണമേ

  • @merlinroy8712
    @merlinroy8712 Před rokem +1

    ആമേൻ കർത്താവെ ഹല്ലേലുയ 🙏🏻

  • @sallymanoj1335
    @sallymanoj1335 Před rokem +1

    Amen 🙏 Hallelujah 🙏

  • @shantybiju4706
    @shantybiju4706 Před rokem +1

    Amen Amen Hallelujah 🙏🙏

  • @r_oh_i_th
    @r_oh_i_th Před rokem

    എന്റെ യേശുവേ എന്നോട് കരുണ തോന്നെ ണമേ 🙏🙏🙏🙏🙏🙏🙏

  • @mariyakutty7780
    @mariyakutty7780 Před rokem +1

    Praise the lord 🙏🙏🙏🙏

  • @sophiaagastin2853
    @sophiaagastin2853 Před rokem +1

    Praise the Lord 🙏

  • @jacinthadas1539
    @jacinthadas1539 Před rokem +1

    Amen. Alleluia. Alleluia, Alleluia..

  • @elsysaji8737
    @elsysaji8737 Před rokem +2

    Amen

  • @mercyjoy2894
    @mercyjoy2894 Před rokem

    ഈശോയേ എന്റെ ചിക്കുമോന് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ 🙏

  • @lakshmi34535
    @lakshmi34535 Před 7 měsíci

    കർത്താവേ , ഞങ്ങൾക്ക് ഒരു വീട് തന്ന് അനുഗ്രഹിച്ചതിൽ അങ്ങയോട് നന്ദി പറയുന്നു .

  • @lizybiju182
    @lizybiju182 Před rokem +1

    Amen 🙏 Amen🙏🔥🔥🔥💖💖💖👍👍💐⭐👌⭐

  • @samuelk6555
    @samuelk6555 Před rokem +4

    എന്റെ ഇശൊയെ എന്റെ ദൈവമേ തകർന്നു പോയാ എന്റെ ജീവിതത്തിൽ നിന്ന് അങ്ങയുടെ കരം പിടിച്ചു ഉയർത്തി അനുഗ്രഹം ചൊരിഞ്ഞ് കാത്തു കൊളളണമേ ദൈവത്തിന് മഹത്വം ഉണ്ടാകട്ടെ ആമ്മേൻ യെശുവേ നന്ദി ❤🙏🙏🙏✝️✝️✝️

  • @rajilaly4205
    @rajilaly4205 Před rokem +7

    ഏലിയാവിന്റെ ദൈവമേ ഞങ്ങൾ അപമാനിതർ അക്കെല്ലേ 🙏🙏🙏🙏

  • @ajp1447
    @ajp1447 Před rokem +3

    Jesus,help my children

  • @lephginp475
    @lephginp475 Před rokem +1

    AMEN JESUS AMEN

  • @geethabalan6712
    @geethabalan6712 Před rokem

    ഈശോയെ എന്റെ രോഗങ്ങളും കടങ്ങൾ മാറുവാൻ പ്രാർത്ഥിക്കുന്നു.

  • @rosysebastian4071
    @rosysebastian4071 Před 2 měsíci

    അച്ഛാ, എൻ്റെ മകന് 43 വയസ്സായി, ഇപ്പോഴും മറ്റുള്ളവരുടെ മുൻപിൽ കൈനീട്ടുന്നു കുടുംബം മക്കൾ മാതാപിതാക്കൾ അവരെ കുറിച്ച് ഒരു ചിന്തയില്ല ഉത്തരവാദിത്വമുള്ള മകനായി മാറ്റണമെ

  • @lindasatheesh2887
    @lindasatheesh2887 Před rokem +3

    യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🙏🙏

  • @lephginp475
    @lephginp475 Před rokem +2

    ഈ കാലഘട്ടത്തിൽ ഏലിയയെ പോലെ ഞാനും ആഗ്രഹിക്കുന്നു 🙏🙏🙏🙏🙏💪💪💪🇮🇱🇮🇱🇮🇱💪💪💪

  • @bindhukmathew5947
    @bindhukmathew5947 Před rokem +3

    Jesus help my children 🙏🙏🙏🙏🙏

  • @wordofgod8722
    @wordofgod8722 Před rokem +2

    Esoye ente jeevithathil edapedaname anugrahikkaname makkale anugrahikkaname

  • @aswathikp1675
    @aswathikp1675 Před rokem

    എന്റെ കടങ്ങൾ മാറാൻ വഴി തെളിച്ചു തരേണമേ

  • @rincysajeev5996
    @rincysajeev5996 Před rokem +3

    യേശുവേ നന്ദി 🙏🙏

  • @lakshmi34535
    @lakshmi34535 Před 7 měsíci

    കർത്താവേ നിമിഷപ്രിയയെ സഹായിക്കണമേ!

  • @roymv8871
    @roymv8871 Před rokem +2

    🙏🏼❤യേശുവേ നന്ദി 🙏🏼❤ ഹല്ലേലുയ ഹല്ലേലുയ ❤

  • @mablevinod9321
    @mablevinod9321 Před rokem

    ഈ ശോയേ എന്റെ വിശ്വാസo വർദ്ധി പി ക്കണമേ

  • @LissyJose-ef9vx
    @LissyJose-ef9vx Před rokem +1

    Amen ❤❤❤❤❤🙏🙏🙏🙏🙏🙏

  • @sandhyasuresh4372
    @sandhyasuresh4372 Před rokem +6

    ഇശോയെ 🙏🙏❤, വളരെ തളർന്നുപോയ അവസ്ഥയിൽ നിന്ന് ഞങ്ങളെ ഉയര്ത്തുന്നതിനു നന്ദി അപ്പാ 🙏🙏 നന്ദിയോടെ സ്തുതിക്കുന്നു 🙏❤

  • @molythomasmerlintouch7426

    ആമേൻ ആമേൻ ആമേൻ

  • @antonykm5725
    @antonykm5725 Před rokem +1

    Amen🙏🙏🙏

  • @sarahzara2067
    @sarahzara2067 Před rokem +1

    Yeshuvee ente makkale agek samarpikunnu..ella parajayagalil ninnum avare uyarthanamee....

  • @subashchandran781
    @subashchandran781 Před rokem +1

    Glory to Jesus

  • @meritakm9248
    @meritakm9248 Před rokem

    Nan angayil ശരണപ്പെടുന്നു ഈശോയെ

  • @georgep3967
    @georgep3967 Před rokem +11

    കർത്താവേ ,,,, അങ്ങയുടെ കൃപാ കടാക്ഷത്തിന്റെ അടയാളങ്ങൾ ( നന്മക്കായി ഒരു അടയാളം ) നൽകി അനുഗ്രഹിക്കണേ, ബലപ്പെടുത്തണേ 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം,,,

  • @jincyjhonson6472
    @jincyjhonson6472 Před rokem +1

    Yesuvinte namathil prarthichappol orupaadu albhudhangal ente jeevithathil undaayi eesoye🙏🙏🙏🙏 ithrayum kaalam angu cheythu thanna nanmakalkkokke enthoram paranjalum theeratha nandiyu yesuve🙏🙏🙏🙏 eesoye🙏🙏🙏🙏

  • @jincyjhonson6472
    @jincyjhonson6472 Před rokem +1

    Yesuvinte namathil makkalde fees thadasangal illathe adaykkan eesoye sahayikkaney🙏🙏 yesuvinte namathil makkalkku padikkan thonnane eesoye angu thanna kunjumakkale Visudharakkanamey eesoye kunjumakkale daivaviswasamullavaraakkaney eesoye kunjumakkalkku njanam pakarnnutharanamey🙏🙏🙏🙏

  • @jessymathew2579
    @jessymathew2579 Před rokem +1

    Acha prarthikkanamea വലിയ prathisanthi🙏🙏🙏

  • @sindhujayakumarsindhujayak273

    യേശുവേ .... സ്തുതിക്കുന്നു 🙏
    യേശുവേ ..... ആരാധന 🙏
    യേശുവേ ..... മഹത്വം 🙏
    യേശുവേ ..... നന്ദി 🙏 🙏 🙏

  • @jessymathew2579
    @jessymathew2579 Před rokem +1

    Nalloru Favanam undakuvan prarthikkanamea🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️

  • @ashwathik3606
    @ashwathik3606 Před rokem +1

    Praying for all students

  • @annammamichael6021
    @annammamichael6021 Před rokem +1

    Acha heart touching message, God bless your ministry hallelujah 🙌

  • @sijisusan2639
    @sijisusan2639 Před rokem

    ഈശോയെ അടിയനെ ഒരു ജോലി തരണമേ 🙏🙏🙏

  • @jincyjhonson6472
    @jincyjhonson6472 Před rokem +1

    Yesuvinte namathil manasinte vishamangal bhayangal tension aswasthatha eduthumattitharumo eesoye upekshikkalle amen🙏🙏🙏🙏

  • @mollysivaraj2750
    @mollysivaraj2750 Před rokem +3

    Yesuve 🙏🙏🙏🙏

  • @manojct7071
    @manojct7071 Před rokem

    ഏലിയാവിൻ്റെ ദൈവം എൻ്റെയും ദൈവമാണന്ന് ഞാൻ വിശ്വസിക്കുന്നു

  • @kalakumari6543
    @kalakumari6543 Před rokem

    എനിക്കുവേണ്ടി പ്രാർത്ഥിക്കണം എന്റെ സൗണ്ട് അടയുന്നു ഈവിഷയത്തെ ഓർത്തു പ്രാർത്ഥിക്കണമേ ആമേൻ

  • @MolMone-ok6so
    @MolMone-ok6so Před 8 měsíci

    Amen God bless you father please pray for us 🙏🙏🙏🙏🙏🙏🙏