നിന്റെ ആഗ്രഹത്തെ അനുഗ്രഹമാക്കുന്ന ദൈവം!!Fr.Mathew Vayalanannil CST

Sdílet
Vložit
  • čas přidán 28. 08. 2024

Komentáře • 479

  • @user-cl4lj5lx5k
    @user-cl4lj5lx5k Před 2 měsíci +1

    എന്റെ നല്ല ഈശോയെ ഞങ്ങടെ മക്കളുടെ നഷ്ടപ്പെട വിശ്വാസം തിരിച്ച് കൊടുക്കത്ത മേ അവരോട് കരുണ തോന്നന്ന മേ എന്റെ വാർത്ഥനകൾക്കണമേ

  • @ratheeshkv7187
    @ratheeshkv7187 Před rokem +4

    കർത്താവെ എന്റെ മക്കൾക്ക് പഠിക്കാൻ ബുദ്ധിയു ഓർമ്മശക്തിയു
    നൽകേണമേ

  • @subinmv9
    @subinmv9 Před rokem +2

    അച്ചന്റെ പ്രസംഗം കേട്ടുകൊണ്ടിരിക്കുമ്പോൾ തന്നെ ഞങ്ങളുടെ പ്രാർത്ഥന ഈശോ കേട്ടു അനുഗ്രഹിച്ചു. ഈശോയെ നന്ദി

  • @sunicharakunnel4031
    @sunicharakunnel4031 Před rokem +9

    എന്റെ മകളുടെ ജീവിതത്തിൽ ദൈവം പ്രേവർത്തിക്കും. ജോലിയിൽ ഉയർച്ച ദൈവം തരും. ഉചിതമായ തീരുമാനം എടുക്കുവാൻ മോൾക്കും ഞങ്ങൾക്കും ദൈവമെ കൃപ തരണമേ. എടുക്കുന്ന തീരുമാനം ദൈവഹിതമായിരിക്കണമേ. ഭാവിക്ക് അനു ഗ്രഹമായി തീരണമേ എന്ന് വിശ്വസത്തോട് പ്രാർത്ഥിക്കുന്നു. ആമേൻ 🙏🙏

  • @ajithasukumaran793
    @ajithasukumaran793 Před rokem +4

    ഈശോയെ സാത്താന്റെ കരങ്ങളിൽ നിന്ന് എന്റെ കുടുംബത്തെ രക്ഷിക്കണമേ . എല്ലാ ശാപത്തിന്റെ ബന്ധനങ്ങളും യേശുനാമത്തിൽ പൊട്ടിച്ചെറിയണമേ ആമേൻ

  • @freedajohn7278
    @freedajohn7278 Před rokem +20

    എന്റെ ഈശോയെ മാത്യു അച്ഛനെ അനുഗ്രഹിക്കണേ എന്ന് പ്രാർത്ഥിക്കുന്നു. 🌹🌹🌹🙏🙏🙏.

  • @lizyshabu9555
    @lizyshabu9555 Před rokem +9

    എന്റെ മകന് പഠിക്കാനുള്ള ബുദ്ധിയും ശക്തിയും കഴിവും കൊടുക്കണേ ഈശോയെ🙏🙏🙏

  • @sheejac4916
    @sheejac4916 Před rokem +3

    യേശുവേ കടബാധ്യത മാറാനും സമാധാനത്തോടെ കിടന്നുറങ്ങാനും പ്രാർത്ഥിക്കണം... സമാധാനം തരണം 🙏

  • @elsathampy3698
    @elsathampy3698 Před rokem +1

    ഈശോയെ എന്റെ കുടുംബത്തിലെ കടങ്ങൾ തീർക്കാൻ എന്റെ മോൻ രണ്ട് മൂന്നു വാക്തൈകളുമായി മീറ്റിംഗനു പോയിരിക്കുന്നു അതിൽ വിജയം കൊടുക്കണമേ. ആമേൻ

  • @bettyroys8936
    @bettyroys8936 Před rokem +1

    യേശുവേ അങ്ങ് ഞങ്ങളുടെ കൂടെ ഉണ്ടാകണമെ. എപ്പോഴും. യേശുവേ സ്റ്റോത്രം നന്ദി. ആമേൻ🙏 ഞങ്ങളുടെ തീരുമാനങ്ങൾ ദൈവത്തിന്റെ ഹിതപ്രകാരം ആയിരിക്കണമെ. ഉചിതമായ തീരുമാനങ്ങൾ എടുക്കാൻ ഞങ്ങൾക് വേണ്ടി പ്രാർത്ഥിക്കണമെ

  • @valerineannsouza7724
    @valerineannsouza7724 Před rokem +11

    എന്റെ പൊന്നു ഈശോയെ എന്റെ മക്കളിൽ അനുഗ്രഹം ചൊരിഞ്ഞ് അവരെ അനുഗ്രഹിക്കണമേ

  • @aryaprabha1445
    @aryaprabha1445 Před rokem +13

    ഈശോയെ എന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ എനിക്കു നൽകി എന്നെ അനുഗ്രഹിക്കണേ,പരിശുദ്ധതമാവേ സഹായിക്കണേ

  • @jijiissac2438
    @jijiissac2438 Před rokem +3

    യേശുവേ സ്തോത്രം ഞങ്ങളുടെ സങ്കട അവസ്ഥയിൽ നിന്നും ഞങ്ങൾക്ക് ഒരു സന്തോഷത്തെ തരേണമേ എന്ന് പ്രാർത്ഥിക്കുന്നു . ആമേൻ

  • @linisibi2748
    @linisibi2748 Před rokem +1

    എന്റെ യേശുവേ ഞങ്ങളുടെ ഭവനത്തിലേക്ക് കടന്നു വരേണമേ എന്റെ ീവിതത്തിലേക്ക് കടന്നു വരേണം

  • @Janies433
    @Janies433 Před rokem

    ദാവീദിന്റെ പുത്രാ അങ്ങ് തന്ന മക്കളെ അനുഗ്രഹിക്കേണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കേണമേ

  • @trinithomas327
    @trinithomas327 Před rokem +23

    ഈശോയെ ഞങ്ങളുടെ കുടുംബത്തേ അനുഗ്രഹിക്കണമേ.

  • @molythomasmerlintouch7426

    എൻ്റെ ഈശോയെ ബഹുമാനപ്പെട്ട അച്ചനീലൂടെ എൻ്റെ ഈശോയെ അങ്ങ് തന്നെയാണ് ഞങ്ങളെ ആശ്വസിപ്പിക്കുന്നത് അച്ചൻ്റെ വാക്കുകൾ ഞങ്ങളുടെ ഹൃദയത്തിലെ ഓരോ പ്രയാസങ്ങൾക്ക് ആശ്വാസമാണു് എൻ്റെ ഈശോയെ എൻ്റെ ദൈവമെ ആമേൻ ആമേൻ

  • @shantybiju4706
    @shantybiju4706 Před rokem +12

    ഈശോയെ ഞാൻ വിശ്വസിക്കുന്നു അപ്പാ🙏 അച്ഛാ എന്റെ അമ്മക്കു തീരെ സുഖമില്ല പ്രാർത്ഥിക്കണമെ. എന്റെ സഹോദരനു ഒരു വിവാഹ ജീവിതത്തിനു വേണ്ടിയും പ്രാർത്ഥിക്ക്കണമെ🙏🙏🙏

  • @ashwins10.c99
    @ashwins10.c99 Před rokem +4

    കർത്താവായ ഈശോയെ എന്റെ മക്കളെ പഠന മേഖലയിൽ ഉയർത്തണമേ🙏🏻🙏🏻🙏🏻

  • @jessyjoseph3975
    @jessyjoseph3975 Před rokem

    എൻെറ കർത്താവേ എൻെറ മകനെ അനുഗ്രഹിക്കണമേ സ്വർഗ്ഗത്തിൽ നിന്ന് സഹായമയച്ച് അവനെ രെക്ഷിക്കണമേ അവൻറെ ജോലികൾ എളുപ്പമായി ചെയ്യുവാൻ അവനെ സഹായിക്കണമേ പരിശുദ്ധാത്മാവേ എന്റെ മകനിൽ നിറയണമേ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ദൈവമേ സ്തുതി❤️❤️🙏🙏

  • @bijumonnelson7127
    @bijumonnelson7127 Před rokem +4

    ഈശോയെ എന്റെ എല്ലാ നിയോഗവും അങ്ങയെ മുമ്പാകെ സമർപ്പിക്കുന്നു എൻ്റെ ഹിതം അല്ലാ അങ്ങയെ തീരുഹിതം നിറവേറട്ടെ

  • @nijilyphilip7915
    @nijilyphilip7915 Před rokem +2

    കർത്താവെ അവിടുത്തെ പദ്ധതി എന്തെന്നു വെളിപ്പെടുത്തേണമേ പാതാളത്തിന്റെ അടിത്തട്ടിലാണ് ജീവിതം അവിടുന്ന് എന്നോട് സംസാരിക്കേണമേ ആമേൻ

  • @salomynover3607
    @salomynover3607 Před 11 měsíci +1

    ഈശോയെ എന്റെ കുടുംബത്തിൽ സമാധാനവും സന്തോഷവും ന്നൽകി ഞങ്ങളെ അനുഗ്രഹിക്കത്ത മെ

  • @kunjumonvc4473
    @kunjumonvc4473 Před rokem +7

    ദൈവമേ അങ്ങ് പ്രാർഥിച്ചപ്പോൾ തന്ന എല്ലാ അനുഗ്രഹങൾക്ക് ഒരായായിരം നന്ദിയുടെ പൂച്ചെണ്ടുകൾ🙏🙏🙏🙏🙏

  • @jeenajosek959
    @jeenajosek959 Před rokem +1

    പരിശുദ്ധ പത്മാവിനാൽ നിറയക്കണമേ, എന്നെയും എന്റെ കുടുംബത്തെയും പൂർണ്ണമായി സമർപ്പിക്കുന്നു.

  • @ABELJOSEPH22
    @ABELJOSEPH22 Před rokem +3

    കർത്താവെ എന്റെ കുടുംബത്തിൻറമേൽ കരുണയായിരിക്കണേ 🙏🙏🙏

  • @sheebapunnuoose
    @sheebapunnuoose Před rokem +2

    എന്റെ ഈശോയെ എന്നെ പ്രയാസപ്പെടുത്തുന്ന എല്ലാ കാര്യങ്ങളും മാറ്റിത്തന്ന ആമേൻ 🙏🏻

  • @shyniajith9393
    @shyniajith9393 Před rokem +20

    എന്റെ ജീവിത പങ്കാളിയുടെ എല്ലാ പ്രശ്നങ്ങളും മാറി ജീവിതത്തിൽ സന്തോഷവും സമാധാനവും നൽകണമേ എന്റെ ഈശോയെ🙏🙏🙏😭😭

  • @babykuttymathew2314
    @babykuttymathew2314 Před 4 měsíci

    യേശുവേ മകന്റെ ജീവിതത്തെ അവിടുന്ന് ക്രമികരിച്ചു വാർദക്കിയത്തിൽ മക്കളെയും മരുമക്കളും കൊച്ചുമക്കളെയും കൂടെ ജീവിക്കുവാനുള്ള വാതിലും വഴിയും അവിടുന്ന് മുന്നമേ ക്രമികരിച്ചു അനുഗ്രഹിച്ചു ഒരു സാഷിയത്തിനു ഇടയ്ക്കേണമേ

  • @pinkiponki9483
    @pinkiponki9483 Před rokem

    എന്റെ അപേക്ഷകളെ നിറവുകളാക്കുന്ന തമ്പുരാൻ എന്റെ ജീവിതത്തെ മാറ്റിമറിക്കുന്ന പ്രതീക്ഷ യുട ഒര് ദിവസം കൂടി സമ്മാനിച്ച എന്റെ അപ്പാ അങ്ങേയ്ക്ക് ഞാൻ നന്ദി സമർപിക്കുന്നു ഞാൻ ഇപ്പോൾ അനുഭവിക്കുന്ന പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് പോകാൻ എന്നെ അനുഗ്രഹിക്കണമെ എന്റെ computer എത്രയും പെട്ടെന്ന് വിജയകരമായി പൂർത്തിയാക്കാൻ എന്നെ അതു ഗ്രഹിക്കണമെ മാർഗങ്ങൾ തെളിച്ച് തരണമേ
    യേ ശുവെ നന്ദി യേശു വെസോസ്ത്രo

  • @jinugigi540
    @jinugigi540 Před rokem

    എന്റെ ഈശോയെ ഞങ്ങളുടെ കടബാധ്യത മാറ്റി തരേണമേ ഞങ്ങളുടെ മകന് IELTS പാസായി വിദേശത്ത് പോയ പഠിക്കുവാൻ സാഹചര്യമൊരുക്കി തരണമേ ഈശോയെ അനുഗ്രഹിക്കണമേ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന

  • @sheejac4916
    @sheejac4916 Před rokem +3

    എനിക്ക് ഒരു വീട് തന്നതിനായി നന്ദി അപ്പാ 🙏🏾അതിൽ താമസിക്കുമ്പോൾ എല്ലാ അനുഗ്രഹങ്ങളും ചൊരിയണമേ 🙏🏾സമാധാനം തരണമേ എല്ലാദോഷങ്ങളിൽ നിന്നും വചനം അയച്ചു കാക്കണം അപ്പാ 🙏🏾

  • @manojct7071
    @manojct7071 Před rokem +1

    ദൈവവചനത്താൽ എന്നെ കൂടുതൽ ശക്തനാക്കണേ,,,,കർത്താവേ

  • @ashwins10.c99
    @ashwins10.c99 Před rokem +2

    കർത്താവായ ഈശോയെ എൻറെ ചേട്ടൻറെ വിസ ക്യാൻസൽ ചെയ്തുകൊടുക്കണമേ അറബി അതിനുള്ള മനസ്സ് തോന്നണമേ കുടുംബത്തിനുവേണ്ടി അച്ഛൻറെ പ്രാർത്ഥന ഉണ്ടാകണമേ🙏🏻🙏🏻🙏🏻

  • @nijilyphilip7915
    @nijilyphilip7915 Před rokem +1

    എന്റെ മകൻ ഒരുപാടു കൂട്ടുകാർക്കൊപ്പം നടന്നു ഒരുപാടു വിഷമം തന്നു ഇപ്പോൾ ഒരുമാസമായി ധൂർത്ത പുത്രനെപ്പോലെ തിരിച്ചു വന്നു അവിടുന്ന് നൽകിയ കൃപക്ക് എന്തു തിരിച്ചു തരും നാഥാ യേശുവേ പൊതിഞ്ഞു പിടിക്കേണമേ ആമേൻ

  • @teachingkidby-esther2600
    @teachingkidby-esther2600 Před rokem +21

    എന്റെ പ്രവർത്തന മേഖലകളിലെല്ലാം ദൈവമേ അങ്ങ് കൂടെയുണ്ടാകണമേ 🙏🙏🙏🙏🙏🙏🙏

  • @leelajose2804
    @leelajose2804 Před rokem +18

    പ്രത്യാശ നൽകുന്ന ദൈവത്തിൻ്റെമധുരമുള്ള വചനം ദാഹിക്കുന്ന മക്കൾക് ലഭിക്കുന്നതിന് ദൈവത്തിനു ഒത്തിരി ഒത്തിരി നന്ദി അപ്പാ.

  • @krishnavenib3011
    @krishnavenib3011 Před rokem +7

    അനിതക്കും അനിലക്കും നല്ല ജോലി പെട്ടന്ന് കിട്ടണമേ അനിതയ്ക്ക് ലൈസെൻസ് പെട്ടന്ന് കിട്ടണമേ മാതാവേ നന്ദി ഈശോയെ നന്ദി

  • @bigamma6669
    @bigamma6669 Před rokem +5

    അച്ഛന്റെ പ്രസംഗം കേട്ട് തുടങ്ങിയതിന് ശേഷം ആണ് എന്റെ വിഷമം മാറി സമാധാനത്തോടെ ജീവിക്കാൻ തുടങ്ങിയത് 🙏🙏🙏

  • @elsathampy3698
    @elsathampy3698 Před rokem +3

    എന്റെ ഇസോയെ മോന്റെ എക്സാം ആണ് കാത്തുകൊള്ളണമേ, കൂടെയിരിക്കണമേ. ആമേൻ

  • @beenateddy3629
    @beenateddy3629 Před rokem

    കാരുണ്യവാനായ ഈശ്വയെ njan അങ്ങയിൽ എന്റെ ഇന്നും നാളെയും നടക്കേണ്ട സാമ്പത്തിക ഇടപാടുകളെ സമർപ്പിക്കുന്നു, ഒരു vaziyum എന്റെ മുൻപിൽ ഇല്ല കർത്താവെ, അത് കൊടുക്കാനുള്ളവരെയും സാമ്പത്തികത്തെയും അങ്ങയുടെ tripadathinkal സമർപ്പിക്കുന്നു ettedukkaname

  • @reenamathew9372
    @reenamathew9372 Před rokem +1

    ഒരു ഭവനം തന്ന് ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @angelancy7239
    @angelancy7239 Před rokem +18

    ഞങ്ങളുടെയും എല്ലാ കുടുമ്പകളുടെയും എല്ലാ വിഷമങ്ങളും സങ്കടങ്ങളും മാറ്റി സന്തോഷമാക്കണമേ 🙏🙏🙏🙏🙏🙏

  • @angelancy7239
    @angelancy7239 Před rokem +31

    ഇത്രയും നന്നായി എന്റെ കുടുംബത്തെ അനുഗ്രഹിച്ചതിനു ആയിരം നന്ദിയും സ്തുതിയും അർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @manubabu9573
    @manubabu9573 Před rokem +26

    ഈശോയെ എന്റെ എല്ലാ സങ്കടങ്ങളെയും സന്തോഷമാക്കി മറ്റേണമേ 🙏🙏🙏🙏

  • @lijobinu5931
    @lijobinu5931 Před rokem

    യേശു അപ്പാ നിങ്ങളുടെ കടഭാരത്തിൻ മേൽ ഇന്ന് ഇടപെടണമേ ..അപ്പാ അങ്ങയുടെ ഒരു അത്ഭുതം എൻറെ ജീവിതത്തിൽ കാണിച്ചു തരണേ 🙏🙏🙏🙏 യേശു അപ്പാ എനിക്ക്, RPM ൽ ജോലിക്ക് എടുക്കാൻ അവർക്ക് മനസ് തോന്നിപ്പിക്കണമേ 🙏🙏🙏🙏 അപ്പാ ഈ മാസം കൊടുത്തു തീർക്കാൻ ഉള്ള പലിശക്ക് എടുത്ത പണം കൊടുത്ത് തീർക്കാൻ സാഹായിക്കണമേ,🙏🙏🙏🙏 ആമേൻ

  • @nijilyphilip7915
    @nijilyphilip7915 Před rokem +6

    ഒരു വരുമാനം പോലും ഇല്ലാഞ്ഞിട്ടും ഇതുവരെ നടത്തിയ തമ്പുരാന് നന്ദി സ്തുതി ആരാധന ആമേൻ

  • @daisyjoseph3706
    @daisyjoseph3706 Před rokem +6

    എന്റെ കർത്താവും രക്ഷകനുമായവനെ മക്കളുടെ. പഠിക്കാനുള്ള കുറവുകളെ നിറവാക്കി മാറ്റുവാൻ. കരുണയാകേണമേ 🙏🙏🙏🙏🙏

  • @anithachristopher7732
    @anithachristopher7732 Před rokem +2

    വാഗ്ദതങ്ങളിൽ വിശ്വസ്ഥനും വാക്കുപറഞ്ഞാൽ മാറാത്തവനുമായ യേശു നാഥാ ഈ നല്ല വചനം കേൾക്കാൻ ലഭിച്ച ഭാഗ്യത്തെ ഓർത്ത് അങ്ങേക്ക് കോടാനുകോടി നന്ദി അപ്പാ 🙏❤️❤️

  • @elsathampy3698
    @elsathampy3698 Před rokem +1

    എന്റെ അപ്പാ എന്നെയ്യും കുടുബത്തയും കഥമ്പത്യതയിൽ നിന്നും രക്ഷിക്കാൻ മനസകണമേ,

  • @ajoshabioteknik2788
    @ajoshabioteknik2788 Před 5 měsíci +1

    എൻറ്റ് ജീവിതത്തിലെ എല്ലാ കെട്ടുകളിൽനിന്നും മോചനം തരേണമേ

  • @thara1907
    @thara1907 Před rokem +4

    കർത്താവെ വീടിന്റെ ആധാരം എത്രയും വേഗം എടുക്കാൻ പറ്റണ് എന്ന് പ്രാർത്ഥിക്കുന്നു 🙏🏾

  • @solysebastian7400
    @solysebastian7400 Před rokem +7

    യേശുവേ,ഈ,പ്രതിസന്ധിയിൽ ഞങ്ങളെ സഹായിക്കണമേ അപ്പാ,,

  • @minieldho9862
    @minieldho9862 Před rokem +1

    യേശുവേ എനിക്ക് എന്റെ മക്കളുടെ അടുത്ത് നിന്ന് ജോലിക്ക് പോയ്‌ വരാനുള്ള സ്ഥലത്തേക്ക് transfer ലഭിക്കാൻ പ്രാർത്ഥിക്കുന്നു ആമേൻ 🙏🏻

  • @nazimm7438
    @nazimm7438 Před rokem +4

    എന്റെ ഭർത്താവിനെ ദൈവത്തിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു... എന്റെ മാതാവിന് കണ്ണിന് പൂർണമായും കാഴ്ച്ച് ശക്തി ലഭിക്കേണ്ടതിനായി യേശുവിന്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു ആമേൻ

  • @maryathipozhi3530
    @maryathipozhi3530 Před rokem

    എൻറെ ഈശോ യെ കാനായിലെ അമ്മ യോടെത് ഞാനും നിൻറെ മുൻപിൽ നിൽക്കുന്നു.എന്റെ മേൽ കരുണ ഉണ്ടാകേണമേ.

  • @nijilyphilip7915
    @nijilyphilip7915 Před rokem +6

    കർത്താവെ വലിയ മഹാമാരി കൊറോണ വന്നിട്ടുപോലും ഒരു ജലദോഷം പോലും വരാതെ കാത്തുസൂക്ഷിച്ച അവിടുത്തെ കൃപക്ക് നന്ദി ആമേൻ

  • @annamageorge5662
    @annamageorge5662 Před 4 měsíci

    Acha അടിയന്റെ മകളുടെ രോഗസൗഖ്യത്തിന് വേണ്ടി പ്രാർത്ഥിക്കണമേ. എന്റെ പൊന്നുകർത്താവെ അടിയന്റെ മകളെ അവിടുത്തെ അദൃശ്യമായ തൃക്കരം തൊടണമേ. രക്തസ്രവക്കാരി അവിടുത്തെ വസ്ത്രത്തെ തൊട്ട നിമിഷം രോഗസഖ്യം കിട്ടിയ പ്രകാരം അടിയന്റെ മകളെ അവിടുന്ന് തൊട്ടു സൗഖമാക്കണമേ. അവിടുത്തേക്ക് മാത്രമേ സൗഖ്യം തരാൻ കഴിവുള്ളു. അടിയൻ കണ്ണുനീരോടെ യാചിക്കുന്നു, പ്രാർത്ഥിക്കുന്നു. അടിയന്റെ കണ്ണുനീരിൽ മനസ്സലിയണമേ.അവിടുന്ന് അത്ഭുതം പ്രവർത്തിച്ചു എന്ന് സാക്ഷി പറയുവാൻ അടിയനെ അനുഗ്രഹിക്കേണമേ. ആമേൻ.

  • @mariammaayiramala8633
    @mariammaayiramala8633 Před rokem +17

    ദൈവകൃപയിൽ എന്നെ വളർത്തണമേ . പരിശുദ്ധമായ ആത്മാവിനെ തരണമേ .
    Amen

  • @mininishi2348
    @mininishi2348 Před rokem +2

    ഡിസംബർ മാസം 17 ന് എന്റെ psc ലിസ്റ്റ്ന്റെ കാലാവധി കഴിയും. അതിനു മുന്നേ അതിൽ നിന്ന് ഒരു നിയമനത്തിനായി പ്രാർത്ഥിക്കുന്നു 🙏

  • @doantjoseph5275
    @doantjoseph5275 Před rokem +2

    എന്റെ വിശ്വാസം വർത്തിപ്പിക്കണേ നാഥാ

  • @lifeisbeautiful490
    @lifeisbeautiful490 Před rokem +2

    Ente kadam muzhuvan mattitharanama amen ente makala anugrahikanama amen

  • @sheejasherry631
    @sheejasherry631 Před rokem +1

    ഈശോയെ എന്റെ 4മക്കൾക്കും നല്ല ഭാവി കൊടുക്കണം 🙏🙏🙏🙏🙏🙏🙏

  • @geethabalan6712
    @geethabalan6712 Před rokem +3

    എന്റെ നിയോഗങ്ങൾ ഞാൻ കാർത്താവിൽ സമർപ്പിക്കുന്നു

  • @sunithathomas3270
    @sunithathomas3270 Před rokem

    ഈശോയെ എന്റെ കടങ്ങളും രോഗങ്ങളും ജപ്തിയും മാറ്റിത്തരേണമേ. അച്ഛാ ഞങ്ങൾക്കായി പ്രാർത്ഥിയ്ക്കണേ

  • @reenarobert1290
    @reenarobert1290 Před rokem +3

    കർത്താവെ എന്റെ ആഗ്രഹങ്ങളെ അനുഗ്രഹങ്ങളാക്കി മാറ്റണമെ🙏🙏🙏

  • @nazimm7438
    @nazimm7438 Před rokem +4

    യേശു അപ്പാ... എല്ലവർക്കും ദൈവീക സമാധാനം നൽകട്ടെ

  • @shylabalan9184
    @shylabalan9184 Před 6 měsíci

    അച്ചോ ഞാൻ ഒരു ഹിന്ദുവാണ് 🙏🙏പക്ഷെ ദൈവവചനം കേൾക്കാൻ തുടങ്ങിയപ്പോൾ ആണ് എനിക്ക് നല്ല മനഃശാന്തി കിട്ടിയത് യേശുവേ നന്ദി ❤❤❤🙏🙏

  • @samuelk6555
    @samuelk6555 Před rokem +2

    എൻറെ പിതാവേ ഞങ്ങൾക്ക് കൊടുത്തു തിർക്കൻ ഉള്ള കടം മുഴുവനും വീട്ടി തരാൻ ഒരു വഴി കാണിച്ചു തന്നു എന്നെ രക്ഷിച്ചു കാക്കണം എന്ന് ഞാൻ പ്രത്യേകം സമർപ്പിച്ചു പ്രാർത്ഥിക്കുകയും ചെയ്യുന്നു ആമ്മേൻ യെശുവേ നന്ദി യെശുവേ ആരാധന യെശുവെ സ്തുതി ✝️✝️✝️

    • @MiniCherian
      @MiniCherian Před 5 měsíci

      Thank you Jesus for all blessings

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 5 měsíci +1

    Eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkale vidudhiyil valarthaan anugrahikkamamey🙏 anugrahikkamamey🙏 eesoye kunjumakkale chettane ella aapathil ninnum rogangalil ninnum dhushttaaroopikalil ninnum Kakkaney eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye🙏🙏

  • @marykuttyc.fkrcthin3186
    @marykuttyc.fkrcthin3186 Před 5 měsíci

    ബഹുമാനപ്പെട്ട എൻറെ നിങ്ങൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ എൻറെ മകളുടെ വിവാഹ തടസ്സം മാറ്റാൻ ഈശോയുടെ എൻറെ മകൻറെ ജോലി തടസ്സം മാറ്റാൻ ഈശോയുടെ അയൽവാസി എനിക്കെതിരെ മന്ത്രവാദം ചെയ്യുകയും ഇന്നത്തെ തകർക്കാനായി ശ്രമിക്കുകയും ചെയ്യുന്ന ഉള്ള ദുഷ്ട ഹൃദയത്തെ ഈശോയുടെ സ്നേഹം എൻറെ കുടുംബത്തെ അനുഗ്രഹിക്കട്ടെ എല്ലാ തടസ്സങ്ങളും ഒന്ന് മാറ്റാൻ പറയണേ അനുഗ്രഹിക്കണേ

  • @user-cl4lj5lx5k
    @user-cl4lj5lx5k Před 2 měsíci

    വിശ്വാസം തിരിച്ച് കൊടുക്കണമേ എന്റെ പ്രാർത്ഥന കേൾക്കണമേ

  • @nijilyphilip7915
    @nijilyphilip7915 Před rokem +2

    കർത്താവെ അവിടുത്തോടു ചേർന്ന് നിന്നു പ്രാർത്ഥിക്കുകയാണ് കർത്താവെ കൃപയോട് കടാക്ഷിക്കേണമേ വേദനകളിൽ ഇടപെടെണമേ ആമേൻ

  • @rajashrjash3767
    @rajashrjash3767 Před rokem

    എന്റെ ജീവിതത്തിൽ കർത്താവെ ഇടപെടണമേ

  • @bigamma6669
    @bigamma6669 Před rokem +2

    ഈശോയെ ഞങ്ങളുടെ കുടുംബത്തെ അങ്ങയുടെ സ്നേഹം കൊണ്ട് നിരക്കണമേ 🙏🙏🙏

  • @samuelk6555
    @samuelk6555 Před rokem +10

    എൻറെ പിതാവേ ഞങ്ങൾക്ക് അനുഗ്രഹം ചൊരിഞ്ഞ് കാത്തു കൊളളണമേ ആമ്മേൻ യെശുവേ നന്ദി ,🙏🙏🙏

  • @sindhujayakumar4062
    @sindhujayakumar4062 Před rokem +17

    യേശുവേ.... സ്തുതിക്കുന്നു 🙏
    യേശുവേ.. ആരാധന 🙏
    അച്ഛനെയും... ടീം അംഗങ്ങളെയും അവിടുന്ന് അനുഗ്രഹിക്കേണമേ. 🙏 🙏 🙏

    • @satheesh269
      @satheesh269 Před rokem

      Amen hallelujah all glory to God Jesus Christ

  • @sindhuvvsindhu8666
    @sindhuvvsindhu8666 Před rokem +2

    എന്റെ ഈശോയെ എത്രയും പെട്ടെന്ന് ആ ദുഷ്ടന്റെ കയ്യിൽ നിന്ന് സത്യം മനസ്സിലാക്കിഎന്റെ പൊന്നു മക്കളെ രക്ഷിച്ച് എനിക്ക് തിരിച്ചു തരണമേ.. 🙏😪😪ആമേൻ ആമേൻ ആമേൻ

  • @komalak.a.p8645
    @komalak.a.p8645 Před rokem +1

    🙏🙏🙏🙏ദൈവം തന്ന എല്ലാ അനുഗ്രഹത്തിനും നന്ദി 🙏🙏🙏🙏

  • @sindhusunny3208
    @sindhusunny3208 Před rokem +1

    എന്റെ ജീവിതത്തിൽ ദൈവം തീർച്ച ആയും ഇടപെടും. ആമേൻ

  • @bijuthomes9819
    @bijuthomes9819 Před rokem +29

    എന്റെ ഈശോയെ എന്റെയും എന്റെ കുടുംബങ്ങളുടെയും എല്ലാ പൈശാചിക കെട്ടുകളും നീക്കി ഞങ്ങളുടെ അടഞ്ഞ വഴികൾ അവിടുന്ന് തുറന്നു തരേണമേ. ആമേൻ

  • @nazimm7438
    @nazimm7438 Před rokem +5

    ഇന്നലെ എന്റെ വീടിനടുത്തു 16 വയസ്സുള്ള ഒരു മോൾ ആത്മഹത്യ ചെയ്തു.. ആ കുടുംബത്തിന് ദൈവീക സമാധാനത്തിനായി പ്രാർത്ഥിക്കണം ആമേൻ

  • @lathavijayan7430
    @lathavijayan7430 Před rokem +3

    Ente appa ente moleyum avalude kudumbatheyum apante karangalil samarppikkunnu. Avare sakalathilum anugrahikkaname appa.Aviduthe viswasam vardhippichu tharaname.Daiva snehathilum Daiva karunayilum nirakkaname.Avarku aayusum arogyavum koduthu anugrahikkaname. Avare joli mekhalayilum anugrahikkaname. Appa kannuneerode prarthikkunnu.Prarthana kettu anugrahicha kripakkayi sthothram. Thank you Jesus. Hallelujah Hallelujah Hallelujah sthothram

  • @rachelpjose3730
    @rachelpjose3730 Před 6 měsíci

    എൻ്റെ ഭർത്താവിനെ ബാധിച്ചിരിക്കുന്ന എല്ലാ വിധ അന്ധകാര ശക്തിയിൽ നിന്ന് വിടുതൽ kodukkane, പരിശുദ്ധ aatmavine കുടുംബത്തിലേക്ക് അയക്കാണെ,കുട്ടികളുടെ പരീക്ഷയിൽ മികച്ച വിജയം kodukkane.ആമേൻ

  • @rajanantony9333
    @rajanantony9333 Před rokem +1

    ദൈവകൃപയിൽ എന്നെ വളർത്തണമേ ഈശോയെ എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ ....യെശുവേ നന്ദി യെശുവേ നന്ദി യെശുവേ നന്ദി

  • @ashwins10.c99
    @ashwins10.c99 Před rokem +25

    കർത്താവായ ഈശോയെ എന്റെ സ്വാതി മോൾക്ക് പഠിക്കാൻ ഉള്ള ബുദ്ധിയും കഴിവും കൊടുത്ത് അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻

  • @annathomasthomas7535
    @annathomasthomas7535 Před rokem +3

    കർത്താവെ നല്ല തലമുറയെ തന്നു അടിയങ്ങളെ അനുഗ്രഹിക്കേണമേ..

  • @lincymathew5283
    @lincymathew5283 Před rokem +1

    Eshoye Ente udharathile kunjine kathukollane,karunathonnane eshoye

  • @soumyapravin8971
    @soumyapravin8971 Před rokem

    ഈശോയെ എനിക്ക് UK യിൽ ഒരു വീട് rentinu കിട്ടുവാനും എന്റെ കുഞ്ഞുങ്ങളുടെയും ഭർത്താവിടെയും കൂടെ ഒന്നിച്ചു നിൽക്കുവാനും അനുഗ്രഹിക്കേണമേ

  • @user-yx5qb1ps4w
    @user-yx5qb1ps4w Před 5 měsíci

    എന്റെ യേശു വെ എന്നെയും മക്കളേയും അനുഗ്രഹിക്കണ

  • @jjputhussery5421
    @jjputhussery5421 Před rokem +4

    എന്റെ oet exam kazhinju, result October 10 വരും. Enikyu പാസാകുവാൻ ആഗ്രഹമുണ്ട്. എന്റെ ഒരു വലിയ ആവശ്യമാണ്.അനുഗ്രഹിക്കണമേ.

  • @user-vq1cu9sx9w
    @user-vq1cu9sx9w Před 5 měsíci

    എന്റെ യേശുവേ എന്റെ മകളെ anugrahikkame

  • @sindhusunny3208
    @sindhusunny3208 Před rokem +1

    യേശുവേ നന്ദി. ആമേൻ

  • @salinishaji5218
    @salinishaji5218 Před rokem +2

    എന്റെ മകൾ ഒലിവിയ ഷാജിക്ക് വേണ്ടിയും എന്റെ ഭർത്താവിന് ( ഷാജിക്ക് )വേണ്ടിയും എനിക്കു വേണ്ടിയും പ്രാർത്ഥിക്കണം

  • @amalavarghese915
    @amalavarghese915 Před rokem +1

    എന്റെ മകൾക്ക് യേശുവേ nursing നു admission ശരിയാക്കി തരണേ വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നു യോചിക്കുന്നു

  • @minisunny3264
    @minisunny3264 Před rokem

    എന്റെ ഈശോയേ എന്റേയും എന്റെ കുടുംബത്തിന്റേയും വിശ്വാസം വദ്ധിപ്പി ക്കണേ . ഞങ്ങളേ പ്രാർത്ഥിക്കാൻ പഠിപ്പിക്കണേ

  • @manjujacob28
    @manjujacob28 Před rokem +1

    Eeshoye amme anugrhikkaname amen ✝️✝️🕯️🕯️🙏🙏🙏😭😭

  • @ushapallichal3389
    @ushapallichal3389 Před rokem

    കർത്താവെ ഈ നിമിഷം മുതൽ എന്റെ മകനെ തൊടേണമേ

  • @philominajose3488
    @philominajose3488 Před 5 měsíci +1

    എന്റെ ഈശോയേ എന്റെ ജീവിത പങ്കാളിയിൽ അങ്ങ് ഇടപെടണമേ... ദുശ്ശീലങ്ങളിൽ നിന്നും ആസക്തികളിൽ നിന്നും തെറ്റായ കൂട്ട് കെട്ടിൽ നിന്നും വീണ്ടെടുക്കാൻ ദയ തോന്നണമേ അനുഗ്രഹിക്കണമേ...
    മക്കൾക്ക് പഠീക്കാൻ പറ്റുന്നില്ല ഈശോയേ അങ്ങ് ഇടപെടണമേ മക്കളുടെ പഠന മേഖലയെ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിന്റെ വരദാന ഫലങ്ങളാൽ നിറച്ച് ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും നന്നായി പഠിക്കുവാനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും പ്രാർത്ഥിക്കുന്നു ഈശോയെ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹം വർഷിക്കണമേ....
    യേശുവേ സ്തോത്രം യേശുവേ നന്ദി....

  • @miniboban9121
    @miniboban9121 Před rokem +4

    ദൈവം ഞങ്ങളെ അനുഗ്രഹിച്ചതിനായി സ്തോത്രം