കഷ്ടതയിൽ പ്രാർത്ഥിക്കുക കഷ്ടകാലം മാറും /fr. Mathew vayalamannil

Sdílet
Vložit
  • čas přidán 13. 09. 2024
  • കഷ്ടതയിൽ പ്രാർത്ഥിക്കുക കഷ്ടകാലം മാറും /fr. Mathew vayalamannil
    #fr.mathew vayalamannil
    #jesus songs
    #blessing shorts
    #jesus whatsapp status
    #jesus shorts
    #jesus speech
    #jesus malayalam
    #jesus
    #jesus malayalam movie
    #fr.jince
    #jesus movie
    #jesus malayalam songs
    #soukya dhayakan
    #jesus malayalam whatsapp status
    #soukyadhayakan latest
    #jesus daily message
    shalom tv
    #jesus speech malayalam
    #soukyadhayakan official
    #soukyadhayakan live
    #jesus worship
    #frvpjoseph#
    #jesus daily videos
    #frmathewvayalamannil #
    #sanoopkanjamala#
    #frmathewvayalamannilcst
    powerful prayer
    #fr mathew vayalamannil official
    #fr mathew vayalamannil testimony
    #fr mathew vayalamannil latest talk
    #fr mathew vayalamannil latest speech
    goodness tv
    #fr. mathew vayalamannil speech
    #fr. mathew vayalamannil latest
    #soukyadhayakan
    #youtube content
    #malayalam jesus shorts
    #krupasanam #
    sanoopkanjamala#
    #fr.mathew vayalamannil latest
    #frmathewvayalamannil

Komentáře • 173

  • @Walkwithmothermary

    youtube.com/@walkwithmothermary-z2c?si=OnJ2-Qab7qmMHb-g
    ഇശോയിൽ ഏറ്റവും
    പ്രിയപെട്ടവരെ ഈ ചാനലിൽ
    കുറച്ചു ദിവസം വിഡിയോ
    ഇടാൻ സാധിക്കില്ല.
    ആയതിനാൽ മറ്റൊരു
    ചാനെൽ ലിങ്ക് കൊടുത്തിട്ടുണ്ട്
    ആ ചാനലിൽ ആണ് ഇനി
    വിഡിയോ ഇടുന്നത്. മുകളിൽ ലിങ്ക്
    കൊടുത്തിട്ടുണ്ട്. അത്
    Subscribe ചെയ്യുക

  • @jipsonjames6362
    @jipsonjames6362 Před 4 dny +2

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭

  • @BijuVarghese-po4tr
    @BijuVarghese-po4tr Před 19 dny +1

    ഈശോയെ ഇന്നത്തെ ഈ ദിവസം എന്നെ കൂടെയുണ്ടാകണേ.. ഇന്നത്തെ ഈ പ്രോബ്ലംത്തിൽ നിന്നും എന്നെ രക്ഷിക്കണേ...

  • @sujajoseph4923
    @sujajoseph4923 Před 8 dny +2

    യേശുവേ ഞങ്ങളുടെ മക്കളെ സമർപ്പിച്ചു പ്രാർത്ഥിയ്ക്കുന്നു. 🙏🙏🙏

  • @vijayasree9863
    @vijayasree9863 Před dnem

    മോൾടെ വിഷമം മാറ്റികൊടുക്കണേ ഈശോയെ 🙏🙏🙏

  • @SudharmmaPR
    @SudharmmaPR Před 15 dny

    അപ്പാ പിതാവേ എന്റെ കടങ്ങൾ വീട്ടുവാൻ വഴികാണിച്ചു തരണമേ അച്ഛാ പ്രാത്ഥിക്കേണമേ

  • @monijoseph2216
    @monijoseph2216 Před 23 dny

    Attedukunnu ante dearest Father. Halleluya Halleluya Halleluya Sthothram Sthothram Sthothram Amen Karthave Amen Karthave Amen Karthave 🙏 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @kochranibenny615
    @kochranibenny615 Před 4 dny

    ഞങ്ങളുടെ കടബാദ്യത മാറാൻ അച്ചൻ പ്രാർത്ഥിക്കണം അമേൻ❤

  • @JincyGeorge-p9l
    @JincyGeorge-p9l Před 22 dny

    അച്ചാ ഞങ്ങൾക്ക് എല്ലാം കൊണ്ടും തകർച്ചയാണ് പ്രാർത്ഥിക്കണമേ

  • @JasmineJoy-o5x
    @JasmineJoy-o5x Před 26 dny

    ദൈവമേ എന്റ മകളെ കഷ്ടകാലത്തിൽ നിന്ന് രക്ഷിക്കണേ

  • @renysatheesh1
    @renysatheesh1 Před 11 dny

    എനിക്ക് സാമ്പത്തിക ബുദ്ധിമുട്ടും കടബാധ്യതകളും ഉണ്ട് പ്രാർത്ഥിക്കണമേ 🙏🙏

  • @CMCBLACK1999
    @CMCBLACK1999 Před 2 dny

    ഈശോയെ രക്ഷിക്കണമേസഹായികണമേ കരുണ തോന്നണമേ ഹാലേലൂയാ നന്ദി സ്തോത്രം....,.🙏🌹🙏🌹🙏🌹🙏🌹🙏🌹💕💕💕💕💕💞♥️♥️

    • @Walkwithmothermary
      @Walkwithmothermary  Před dnem

      youtube.com/@walkwithmothermary-z2c?si=OnJ2-Qab7qmMHb-g
      ഇശോയിൽ ഏറ്റവും
      പ്രിയപെട്ടവരെ ഈ ചാനലിൽ
      കുറച്ചു ദിവസം വിഡിയോ
      ഇടാൻ സാധിക്കില്ല.
      ആയതിനാൽ മറ്റൊരു
      ചാനെൽ ലിങ്ക് കൊടുത്തിട്ടുണ്ട്
      ആ ചാനലിൽ ആണ് ഇനി
      വിഡിയോ ഇടുന്നത്. മുകളിൽ ലിങ്ക്
      കൊടുത്തിട്ടുണ്ട്. അത്
      Subscribe ചെയ്യുക

  • @saumyajoy8135
    @saumyajoy8135 Před 23 dny

    കർത്താവേ, എന്റെ ദേഷ്യം എനിക്ക് നിയന്ത്രിക്കാൻ പറ്റണെ 🙏🏻

  • @user-iu6dr5kr2k
    @user-iu6dr5kr2k Před 22 dny

    എന്റെ മകന്റെ കടബാദ്യത യും അസുഖവും മാറാൻ പ്രാർത്ഥിക്കണമേ അച്ചോ 🙏🙏🙏🙏🙏🙏🙏🙏🙏

  • @lekhadileep8411
    @lekhadileep8411 Před 27 dny +20

    എത്ര പ്രാർത്ഥിച്ചിടും കാര്യങ്ങൾ നടക്കുന്നില്ല സാമ്പത്തികബുദ്ധി മുണ്ട് കുടുകയാണ് മക്കളുടെ പഠനത്തിനും തടസം വരുന്നു രക്ഷിക്കണമേ

  • @sreedevir6768
    @sreedevir6768 Před 26 dny

    Hallelujah നന്ദി അപ്പാ 🙏

  • @gigomg2304
    @gigomg2304 Před 25 dny

    എന്റെ ആകുലതയും ദുഃഖവും മാറ്റാണമേ ആമേൻ

  • @ranikumar4988
    @ranikumar4988 Před 25 dny

    ഈശോയെ എൻ്റെ മകനു വേണ്ടി വിസക്കു കൊടുതാ പണം തിരിച്ചു കിട്ടണമേ

  • @gigomg2304
    @gigomg2304 Před 25 dny

    മത്സ്യത്തിന്റെ ഉള്ളിൽ ഇരുന്നു യോനാ പ്രവാചകൻ പ്രധിച്ചതുപോലെ ഞാൻ ശ്രദ്ധിക്കുന്നു ആമേൻ

  • @ratnammadas3129
    @ratnammadas3129 Před 25 dny +1

    amen amen amen hellalujah

  • @rintuvarghese2281
    @rintuvarghese2281 Před 25 dny

    കടബാധ്യത യില് നിന്ന് രക്ഷിക്കണേ ഈശോയേ❤

  • @chechikwt7557
    @chechikwt7557 Před 26 dny

    Leela ഈശോയെ എന്റെ ആവശ്യം സാധിച്ചുത്രെണം അമീൻ 🙏🙏🙏

  • @jayap515
    @jayap515 Před 25 dny +1

    Ente pabagal porukaname easuve rakshikaname 🙏

  • @ലളിതംസുന്ദരം

    ഈശോയെ എൻ്റെ മോളെജോലിയിൽ നിന്ന് പിരിച്ചുവിടരുതേ........

  • @LeebaManoj
    @LeebaManoj Před 26 dny +15

    എൻ്റെ ദൈവമേ എൻ്റെ മുൻകോപം mattanne 😢

  • @SHAILAJOHNSON-xz3yp
    @SHAILAJOHNSON-xz3yp Před 26 dny +11

    ഈശോയെ സാമ്പത്തിക നന്മ്മകളാൽ ഞങ്ങളെ അനുഗ്രഹിക്കണേ

  • @kunjammathomas5665
    @kunjammathomas5665 Před 26 dny +1

    Hallelujah hallelujah Amen 🙏

  • @jimcybiju8313
    @jimcybiju8313 Před 19 dny

    എന്റെ സ്വർഗ്ഗത്തിലെ അപ്പാ എന്റെ കണ്ണിനു ഓപ്പറേഷൻ കൂടാതെ മാറ്റി തരേണമേ. എന്നെ അവിടുത്തെ സാക്ഷിയായി ഉയർത്തേണമേ 😢😢

  • @jinilukose9297
    @jinilukose9297 Před 26 dny +1

    Eesoye Ella makkaleyum lahariyude upayogathil ninnu viduthal nalki anugrahikkaname 🙏🙏🙏🙏🙏🙏

  • @sheejajohn3531
    @sheejajohn3531 Před 18 dny +1

    ഞാൻ സാമ്പത്തികം aayi മുദ്ധിമുട്ടിൽ ആണ് eanikku വേണ്ടി പ്രാർത്ഥിക്കണം 🙏🙏

  • @shinybabu1521
    @shinybabu1521 Před 26 dny

    കടപൃശ്നത്തിൽ എണീക്കാൻ പറ്റാത്ത അവസ്ഥയിലാണ്.എനിക്കു വേണ്ടി പൃർത്തിക്കണേ

  • @renisaju2936
    @renisaju2936 Před 23 dny

    Thank you Jesus praise you Jesus ❤

  • @user-kq3rr5wl2r
    @user-kq3rr5wl2r Před 27 dny +13

    എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം മറ്റുള്ളവരുടെ പരിഹാസം മക്കൾക്കു ജോലി തടസ്സം എന്റെ ജീവിതം 26വർഷമായി തടസ്സം എല്ലാം മാറി കിട്ടി ഒരു വിജയം നൽകി അനുഗ്രഹിക്കട്ടെ 💕💕💕💕ആമേൻ 🙏🙏🙏🙏🙏

    • @LeelammaJames-d4b
      @LeelammaJames-d4b Před 23 dny

      അച്ചന്റെ ടോക് എനിക്കുവേണ്യായിരുന്നു 😂

  • @bindubabu7878
    @bindubabu7878 Před 23 dny

    Ente yeshoo ente prarthana kelkenamae amen 🙏

  • @user-bt5gm1wl8q
    @user-bt5gm1wl8q Před 26 dny

    ഈശോയെ എന്റെ കുടുംബം മുഴുവനായി ഏല്പിക്കുന്നു രക്ഷിക്കണേ

  • @elsyjoseph4431
    @elsyjoseph4431 Před 17 dny

    Karthave Ee Kashttthayil ninnu
    Fr.George Puthenpura ye Raksha peduthaname👏👏🙏

  • @BindhuBijoy-gc6vv
    @BindhuBijoy-gc6vv Před 27 dny +4

    ഈശോയെ നന്ദി🙏🙏🙏🙏

  • @gigomg2304
    @gigomg2304 Před 25 dny

    എത്ര പ്രാർത്ഥിച്ചിട്ടും എന്റെ മകളുടെയും അവളുടെ ഭർത്താവിന്റെയും ഫോൺ അമിതമായ ഫോൺ വിളി മൂലം അവരുടെ ഇടയിലും ഞങ്ങൾ രണ്ട് കുടുംബവും തമ്മിൽ വന്ന വലിയ അകൽച്ചയും വാശിയും വൈരാഗ്യവും മാറ്റിതരണമേ കർത്താവേ ആമേൻ

  • @annamageorge5662
    @annamageorge5662 Před 27 dny +12

    എന്റെ പൊന്നുകർത്താവെ അടിയങ്ങളോട് കരുണ ചെയ്യണമേ. അടിയൻ തിരുവചനത്തിൽ വിശ്വസിച്ചുകൊണ്ട് ആശ്രയിച്ചുകൊണ്ട് പ്രാർത്ഥിക്കുന്നു. അനുഗ്രഹിക്കേണമേ. അടിയന്റെ മകളുടെ രോഗവും ജോലിയും പ്രതിസന്ധിയിൽ ആണ്. അവിടുത്തേക്ക് മാത്രമേ പരിഹരിക്കാൻ കഴിയൂ. അടിയൻ ഹൃദയ വേദനയോടും കണ്ണുനീരോടും കൂടി യാചിക്കുന്നു. മനസ്സലിവ് തോന്നി അനുഗ്രഹിക്കേണമേ. ആമേൻ.

  • @lissystanly1595
    @lissystanly1595 Před 8 dny

    Endey asugham sughappeduthitharenamey ammen

  • @monijoseph2216
    @monijoseph2216 Před 23 dny

    Sthothram Appacha 🙏 ❤❤❤❤

  • @jincymol1474
    @jincymol1474 Před 26 dny +9

    ഞാൻ കടബാദ്ധ്യതയാൽ തകർന്ന അവസ്ഥയിൽ ആണ് ജപ്തി നടപടികളിൽ നിന്ന് രക്ഷിക്കണമേ എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ അച്ചാ

  • @salimmayohannan6242
    @salimmayohannan6242 Před 26 dny

    Hallelujah Amen 🙏Thank you God for the day 🙏bless us Lord 🙏

  • @thelovables14
    @thelovables14 Před 19 dny

    Praise the Lord🙏🙏, Amen Hallelujah🙌🙌🙌🙌

  • @gracemedicalhall8113
    @gracemedicalhall8113 Před 26 dny

    Amen yesuve nandhi

  • @kunjammathomas5665
    @kunjammathomas5665 Před 26 dny

    Hallelujah .sotharm Amen 🙏 🙏 🙏

  • @rubijoseph8528
    @rubijoseph8528 Před 19 dny

    Yesuve Nanni

  • @PrasannaAshokan-dy8yv
    @PrasannaAshokan-dy8yv Před 19 dny

    ഇശോയെ കടകെനി കൊണ്ട് മരണ വക്കിൽ ആണ് ഞാൻ എന്നെ കൈ പിടിച്ചു താങ്ങി നിർത്തണേ

  • @Kripaswearings
    @Kripaswearings Před 27 dny +39

    ഞാൻ സാമ്പത്തിക തകർച്ചയിൽ ആണ് അച്ഛൻ എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം

  • @gigomg2304
    @gigomg2304 Před 25 dny +2

    എന്റെ കർത്താവേ എന്റെ കഷ്ടകാലം ഉടൻ ഇന്ന് തന്നെ കർത്താവു മാറ്റും മാറും ആമേൻ ഞാൻ വിശ്വസിക്കുന്നു ആമേൻ

  • @kunjammathomas5665
    @kunjammathomas5665 Před 26 dny

    Hallelujah sotharm Amen 🙏

  • @Sunitha-mr6gh
    @Sunitha-mr6gh Před 26 dny

    ആമേൻ ആമേൻ 👏

  • @Blessing-petals
    @Blessing-petals Před 22 dny

    Eshoyeeee nte kashttangal maatti tharanne🙏🙏

  • @gigomg2304
    @gigomg2304 Před 25 dny +2

    എങ്കിലും ഈ പാതാളത്തിൽനിന്ന് എന്റെ ദൈവം എന്നേ പൊക്കിയെടുത്തു ആമേൻ ഹലേലുയ്യ

  • @jayap515
    @jayap515 Před 25 dny

    Ammayude asugan maraname rakshikaname easuve 🙏

  • @jayap515
    @jayap515 Před 25 dny

    Appane rakshikaname easuve 🙏

  • @JALAJAR-ml6ye
    @JALAJAR-ml6ye Před 26 dny

    ഈശോയെ എനിക്ക് ഭാരിച്ച കടമാണ് അത് തീരത്ത് തരണേ ആമേൻ

  • @harisongeorge7090
    @harisongeorge7090 Před 26 dny

    എന്റെ സഹോദരൻ വിൻസെന്റ് ജോർജ് നും ഭാര്യ ബിനുവിനും കുമ്പസാരിച്ചു കുർബാന സ്വീകരിക്കുവാനുള്ള മനസ് ഇന്ന് നീ കൊടുക്കണമേ

  • @SaleelaG
    @SaleelaG Před 16 dny

    എന്റെമക്കളുടെ വിവാഹം പെട്ടെന്ന് നടക്കാൻ അച്ഛൻ പ്രാർത്ഥിക്കണമേ പ്ലീസ് ആമേൻ 🙏🏻🙏🏻🙏🏻

  • @aleyammayohannan2392
    @aleyammayohannan2392 Před 26 dny

    Amen 🙏 Hallelujah ❤

  • @merinasimon4992
    @merinasimon4992 Před 26 dny

    Yona pravachakane pathalathil ninnu pokkiedutha karthave kunjinodum karuna thonnanamey pokkiedukkanamey amen hallelujah hallelujah amen🙏

  • @lucyg.k.3425
    @lucyg.k.3425 Před 26 dny

    Amen amen amen amen 🙏

  • @minubenia2252
    @minubenia2252 Před 26 dny +1

    എന്റെ മകനു ജോലി കിട്ടുന്നതിനുവേണ്ടി അച്ചൻ പ്രാർത്ഥിക്കണം

  • @priyamohan1604
    @priyamohan1604 Před 27 dny +4

    Njangalude kadabadiyatha maran prarthickane

  • @abelvlog7884
    @abelvlog7884 Před 12 dny

    Ente asugathilninnum viduthal tharane.ennum vedaneullu.ennodu karuna thonaname

  • @eksuresh6302
    @eksuresh6302 Před 22 dny +1

    എൻ്റെ ദൈവമേ നാളെ സർക്കാരിൽ അടക്കേണ്ടതുക എനിക്ക് തന്ന് സഹായിക്കണം. ഇനി ഒരു അവധി അനുവദിക്കില്ല. കർത്താവെ എന്നെ ഇന്ന് തന്ന് സഹായിക്കണമേ. ആമേൻ🙏

  • @gigomg2304
    @gigomg2304 Před 25 dny

    ആമേൻ

  • @elsammathomas804
    @elsammathomas804 Před 26 dny

    Appa bless Aney and family, Shaju, tibu Sumy Rosa and all our family and sickness 😭👏🙏

  • @user-vj6wf3dp4l
    @user-vj6wf3dp4l Před 25 dny +1

    യേശുവേ നന്ദി. എന്റെ കഷ്ടകാലം നീക്കേണമേ. മകളുടെ വിദ്യാഭ്യാസത്തെ അനുഗ്രഹിക്കേണമേ. വിദേശത്ത് പഠിക്കാനും ജോലി നേടാനും നല്ലൊരു ജീവിതം നയിക്കാനും അവളെ അനുഗ്രഹിക്കേണമേ. ഡെനിസിന്റെയും എന്റെയും ജീവിതത്തെ ഒരുമിച്ച് ചേർത്ത് നല്ല ജീവിതപങ്കാളികളാക്കി ഞങ്ങളെ അനുഗ്രഹിക്കേണമേ. അപ്പനെയും, സഹോദരിയെയും, സഹോദരനെയും അനുഗ്രഹിക്കേണമേ. ദീർഘായുസ്സും, ആരോഗ്യവും, ജ്ഞാനവും തന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ. മകളുടെ pcod മറ്റേണമേ. എന്റെ രോഗങ്ങൾ മറ്റേണമേ, ഗ്രേഡ് പാസാവണമേ. ഡെനിസിന്റ ജോലിയുടെ approval ശരിയാവണമേ. അപ്പൻ എനിക്കും അനിയത്തിക്കും തുല്യമായ അവകാശം തരേണമേ. ഞങ്ങളുടെ ബന്ധുക്കളെ സഹായിക്കേണമേ. ദുഷ്ടന്മാരിൽ നിന്നും, പിശാച്ക്കളിൽ നിന്നും ഞങ്ങളെ സംരക്ഷിക്കേണമേ.ആമേൻ

  • @josemathewpalakaran9397

    🙏🙏🙏🙏🙏🙏🙏🙏🙏

  • @susyphilip3263
    @susyphilip3263 Před 21 dnem

    Amen 🙏

  • @tessamariya6082
    @tessamariya6082 Před 23 dny

    Njangalude kadabadhyathakal marunnathinu vendhi prarthikaname

  • @jessyjoy-oz4fn
    @jessyjoy-oz4fn Před 25 dny +1

    എന്നെ പോലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും രക്ഷിക്കാൻ വേഗം വരേണ് കർത്താവെ ✝️✝️✝️✝️✝️

  • @jayap515
    @jayap515 Před 25 dny

    Jagale rakshikaname easuve 🙏

  • @sinimathew9821
    @sinimathew9821 Před 17 dny

    Praise the Lord.

  • @bincymidhun123
    @bincymidhun123 Před 26 dny

    Dear lord,please help in this crisis situation,No one is there to help me except you 🙏

  • @jincybabu8273
    @jincybabu8273 Před 26 dny

    Amen❤️❤️❤️❤️😘😘😘😘🙏🙏🙏

  • @tessysajan118
    @tessysajan118 Před 26 dny

    Praise theLord🙏

  • @ajinjohn7889
    @ajinjohn7889 Před 26 dny

    എന്റെ ഇശോ അപ്പച്ചെന്റെ നിയോഗത്തിൽ വേഗത്തിൽ ഇടപെടണെ🙏🙏🙏

  • @gigomg2304
    @gigomg2304 Před 25 dny

    എന്റെ മോളും അവളുടെ ഭർത്താവും തമ്മിൽ ഉള്ള പിണക്കം മാറ്റാണമേ ആമേൻ

  • @Sunitha-mr6gh
    @Sunitha-mr6gh Před 26 dny +2

    ഹല്ലേലുയ്യ

  • @susanrajan3006
    @susanrajan3006 Před 27 dny

    🙏🙏🙏

  • @lizzydaniel5562
    @lizzydaniel5562 Před 26 dny

    Appa protect your children

  • @sheebadsheebad833
    @sheebadsheebad833 Před 21 dnem

    എന്റെ ഭർത്താവ് പ്രദീപിന് മാനസാന്തരം നൽകി അനുഗ്രഹിക്കണമേ എന്നു യാചിക്കുന്നു

  • @PradeepDass-o7l
    @PradeepDass-o7l Před 27 dny +2

    Hallelujah Hallelujah Hallelujah

  • @susanrajan3006
    @susanrajan3006 Před 27 dny

    Nanni Esuve🙏🙏

  • @GireeshGireesh-yh3ui
    @GireeshGireesh-yh3ui Před 26 dny

    കർത്താവേ അമ്മേ പരിശുദ്ധ മാതാവേ അവിടുത്തെ കരം എന്നെ താങ്ങി നടത്തുന്നതിനാൽ നന്ദി സ്തോത്രം സ്തോത്രം ഹാലേലൂയ ഹാലേലൂയ🙏🙏🙏

  • @TissyJohnson
    @TissyJohnson Před 26 dny

    Prattickanam

  • @ajithamony7238
    @ajithamony7238 Před 26 dny

    യേശുവേ എന്റെ ഹോസ്റ്റലിൽ കുട്ടികൾ വരുവാൻ സഹായികേണമേ

  • @jayap515
    @jayap515 Před 25 dny

    Ente molku nalla urakum kodukane easuve rakshikaname 🙏

  • @tessysajan118
    @tessysajan118 Před 26 dny +1

    യേശുവേ എന്റെ ഭവനത്തിൽ അങ്ങ് കടന്നു വരേണമേ മക്കളെ അനുഗ്രഹിക്കേണമേ ഈ പ്രാർത്ഥനയിൽ കടന്നു വന്ന എല്ലാ മക്കളെയും അവരുടെ ആവശ്യങ്ങളെയും കേൾക്കേണമേ 🙏

    • @mlatha389
      @mlatha389 Před 26 dny

      ഈശോയെ എന്റെ മോന് ഞാൻ പറയുന്നത് അനുസരിക്കാൻ കൃപ നൽകേണമേ 🙏🏼 ദൈവ വചനം പരാജയപ്പെടില്ല ennu ഞാൻ വിശ്വസിക്കുന്നു 🙏🏼

  • @ReethaThomas-lm6ke
    @ReethaThomas-lm6ke Před 26 dny

    Fr. என் குடும்பம் கடன் பாரத்தால் தளர்ந்துஇருக்கிறோம் கடன் பாரத்திலிருந்து விடுதலை பெற எங்கள் குடும்ப த்திற்கு வேண்டி பிராத்தியுங்கள்

  • @Vincy-wt8mu
    @Vincy-wt8mu Před 26 dny

    Achcha Anta mon koduthe joliy sratheyod cheiyanum padikkanam thevathinta kuruba venam yesappaa

  • @sudhat8214
    @sudhat8214 Před 26 dny

    യേശുവേ എന്റെ സാമ്പത്തിക ബാധ്യതക്ക് ഒരു മാറ്റം തന്നു അനുഗ്രഹിക്കണേ 🙏🙏🙏

  • @sranntheresefcc9645
    @sranntheresefcc9645 Před 24 dny +1

    Bless Anu Jose Tom

  • @Jomoljoseph-sj2hj
    @Jomoljoseph-sj2hj Před 26 dny

    ഈശോയെ മനസ്സു തകരുന്നു എനിക്ക് ജോലി വേഗം നൽകണേ 😭

  • @jayap515
    @jayap515 Před 25 dny

    Eniku nalla vijarangal undaganame easuve rakshikaname 🙏

  • @elsyjoseph4431
    @elsyjoseph4431 Před 17 dny

    Ishoye I believe you will give complete recovery to my brother Fr.George.l Love you with faith .
    With

  • @merinasimon4992
    @merinasimon4992 Před 26 dny

    Eeshoye kunjinte kashtakalam maattitharanamey

    • @merinasimon4992
      @merinasimon4992 Před 26 dny

      Paathalathil kidakkunna pole kazhiyunna kunjine pathalathil ninnu pokkiedukkanamey eeshoye

  • @user-gw3nt5ic9k
    @user-gw3nt5ic9k Před 18 dny

    Esoya oru kunjina tannu anugrahikanama