അട്ടഹസിക്കുന്ന ശത്രുകളെ നിനക്ക് തെറ്റി, ഞാൻ ദൈവകാരങ്ങളിലാണ്!Fr.Mathew Vayalamannil CST,

Sdílet
Vložit
  • čas přidán 13. 10. 2021
  • Fridayretreat
    Anugraha Retreat Centre,
    Vaduvanchal, Wayanad.
    Kerala 673581

Komentáře • 966

  • @subhadraprasannan82
    @subhadraprasannan82 Před 2 lety +25

    ഈശോയെ എന്റെ കുഞുങ്ങൾ ദൈവ ഹിതത്തിൽ ജീവിക്കാൻ കൃപ നല്കണമേ ആമീൻ 🙏🙏🙏

  • @gracybabu5651
    @gracybabu5651 Před 2 lety +22

    കർത്താവേ ജീവിതയാത്രയിൽ പ്രതിസന്ധികളാൽ തളർന്നുവീഴുമ്പോൾ അങ്ങയുടെ കരങ്ങൾ എന്നും താങ്ങായ് നിന്നിട്ടുണ്ട് യേശുവേ സ്തുതി ... നന്ദി ... ആരാധന.. 'ആമേൻ

    • @user-ib7xc7cz3n
      @user-ib7xc7cz3n Před 3 měsíci +2

      യേശുവേ അങ്ങയുടെ കരം നീട്ടി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻

  • @sheebasaji7082
    @sheebasaji7082 Před 2 lety +36

    ഈശോയെ കടബാധ്യത യിൽ വിഷമിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു. 🙏🙏🙏. സഹായിച്ചു അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @aniejoseph8168
    @aniejoseph8168 Před 2 lety +5

    കർത്താവേ ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടാവുന്ന എല്ലാ തടസ്സങ്ങളും മാറ്റി അങ്ങേ സ്തുതിക്കുവാൻ ഉള്ള അനുഗ്രഹത്തെ തന്നു നിറയ്ക്കണമേ ആമേൻ ആമേൻ ആമേൻ

  • @johnypp6791
    @johnypp6791 Před 2 lety +22

    ഈ കൊറോണ മഹാ മാരികാലത്തും എന്നെ കാത്തുസംരക്ഷിച്ചു കൊണ്ടിരിക്കുന്ന എന്റെ കർത്താവെ അവിടുത്തേക്ക് നന്ദി 🙏🏼🙏🏼🙏🏼🙏🏼

  • @silviaaugustine1211
    @silviaaugustine1211 Před 2 lety +62

    കർത്താവെ അവിടുത്തെ കരം എന്റെ കുടുംബത്തിന്റെ മേലും മക്കളുടെ മേലും ഉണ്ടായിരിക്കണമേ 🙏🙏🙏

  • @vineethavasudevan5351
    @vineethavasudevan5351 Před 2 lety +31

    എനിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ദൈവത്തിന്‍റെ ശക്തിയുള്ള ക
    രം എപ്പോഴും എന്‍റെ കൂടെയുണ്ട്..ഹല്ലേലൂയ്യാ...സ്തോത്രം....

  • @trendingvlogs7069
    @trendingvlogs7069 Před 2 lety +5

    കർത്താവേ ചുറ്റും ശത്രുക്കളും പരിഹാസിക്കുന്നവരും ആണ് കർത്താവേ എന്നെ രക്ഷിക്കണേ

    • @girijasivanandan7639
      @girijasivanandan7639 Před 2 lety

      കർത്താവേ ശത്രുക്കളുടെ പിടിൽ നിന്ന് എന്നെയും കുടുംബത്തേയും കാത്തുരക്ഷിക്കേണമേ

  • @aneesha3309
    @aneesha3309 Před 2 lety +86

    കർത്താവേ ഞങ്ങളുടെ പാപങ്ങൾ പൊറുക്കേണമേ എല്ലാ ആപത്തുകളിൽ നിന്നും ഞങ്ങളെ കാത്തു കൊള്ളേണമേ ആമേൻ🙏🙏🙏

  • @jonsonantony4124
    @jonsonantony4124 Před 2 lety +48

    എന്റെ ഈശോയെ എല്ലാ യുവജനങ്ങളും ദൈവിക ജ്ഞാനം കൊണ്ടു നിറയ്ക്കണമേ

    • @ajithasudarsana1942
      @ajithasudarsana1942 Před 2 lety

      Ella kunjugaleyum Nalla buthikodukkane

    • @alphonsajacob5382
      @alphonsajacob5382 Před 2 lety

      Praise the load.GOD please bless us all especially the Father for imparting us God's knowledge 🙏

  • @geethabalan6712
    @geethabalan6712 Před 2 lety +19

    ദൈവമേ എന്റെ കുടുംബത്തെ രോഗങ്ങളിൽ നിന്ന് കടങ്ങളിൽ നിന്നും രക്ഷിക്കണമേ

  • @lindasatheesh2887
    @lindasatheesh2887 Před 2 lety +43

    എന്നെ നടത്തുന്നത് ദൈവകരങ്ങളിൽ ആണെന്ന് പൂർണമായി വിശ്വസിക്കുന്നു, യേശുവേ നന്ദി യേശുവേ സ്തോത്രം 🙏🙏

  • @sandhyasuresh4372
    @sandhyasuresh4372 Před 2 lety +16

    കർത്താവിന്റെ കരം എന്നെയും കുടുംബത്തെയും നിലനിർത്തിന്നു 🙏🙏 നന്ദിയോടെ സ്തുതിക്കുന്നു

  • @annithomas5131
    @annithomas5131 Před 2 lety +58

    ഈശോയെ വഴി തുറന്നു തരണേ. കരുണയാകണമേ. തടസങ്ങൾ മാറ്റി തരണേ. ഞങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടണമേ. യേശുവേ സ്തോത്രം. യേശുവേ നന്ദി. ആമേൻ

    • @alicegeorge2520
      @alicegeorge2520 Před 2 lety +1

      Very good knowledge wisdom revealed by fr Mathew thank you Jesus Christ Amen Amen Amen Praise the Lord Jesus Christ Thank you Mother Mary thank you St Joseph

    • @ajithasudarsana1942
      @ajithasudarsana1942 Před 2 lety

      Amen

    • @ansonthomson3070
      @ansonthomson3070 Před 2 lety

      എന്റെ നല്ല ഈശോയെ നന്ദി

  • @johnypp6791
    @johnypp6791 Před 2 lety +3

    കർത്താവെ എന്റെ ജീവിതത്തിൽ ഇടപെടേണമേ. 😭😭😭

  • @aswathyviswanathan4298
    @aswathyviswanathan4298 Před 2 lety +64

    കർത്താവെ എന്റെ ഈ അവസ്‌ഥയ്ക്കു ഒരു പരിഹാരം നൽകാൻ കൃപയുണ്ടാകണമേ 🙏🙏🙏 എന്റെ പ്രാർഥന
    കേട്ടരുളേണമേ🙏🙏🙏🙏.... ന്റെ മുന്നിലെ പ്രതിസന്ധി മാറ്റി എന്നേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

    • @jomym8219
      @jomym8219 Před 2 lety

      Amen

    • @roselindjose3734
      @roselindjose3734 Před 2 lety +1

      Amen🙏🏻

    • @ajithasudarsana1942
      @ajithasudarsana1942 Před 2 lety

      Ente. Kudumbatheyum phavanatheyum,,, 4 kude pirappukaleyum kudumbatheyum phavanatheyum samarpikkunnu parisudha amme daivamathave

    • @jessyjoseph2962
      @jessyjoseph2962 Před 2 lety +1

      ഈശോയെ ഞങളുടെ മുൻപിൽ ഉള്ള മുഴുവൻ തടസങ്ങളെയും നീക്കിത്തരേണമേ

    • @jessyjoseph2962
      @jessyjoseph2962 Před 2 lety

      ഈശോയെ ഞങളുടെ മുൻപിൽ ഉള്ള മുഴുവൻ തടസങ്ങളും നീക്കി തരേണമേ

  • @mayamamachen2896
    @mayamamachen2896 Před 2 lety +16

    ദൈവമേ എൻറെ കുടുംബത്തെ അനുഗ്രഹിക്കേണമേ എൻറെ കൂടെ എന്നും ഉണ്ടായിരിക്കണം ദൈവമേ ആരോരുമില്ലാത്തവർക്ക് ദൈവം മാത്രം ആശ്രയം പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറ്റി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @t.j.georgejoseph9740
      @t.j.georgejoseph9740 Před 2 lety

      ദൈവമേ ഞങ്ങളെ തൊട്ടതീനാൽ അങ്ങേയ്ക്കു നന്ദി

  • @smithajoshy5450
    @smithajoshy5450 Před 2 lety +49

    എല്ലാ ആകുലതകളും വിഷമങ്ങളും സമർപ്പിക്കുന്നു ഈശോയേ ,കൂടെ ഉണ്ടാകണേ ,കാത്തോളണേ .

    • @lekhasumi6327
      @lekhasumi6327 Před 2 lety

      Daivame kadabharam karanam nivarthiyillathe thalarnnirikkukayanu karathave sahayikkane🙏🙏🙏

  • @jamesvarghese4458
    @jamesvarghese4458 Před 2 lety +76

    കർത്താവേ ബഹുമാനപെട്ട മാത്യു അച്ഛനിലൂടെ പുതിയ പുതിയ ബോധ്യങ്ങൾ തന്നു അനുഗ്രഹിക്കുന്നതിനെ ഓർത്തു നന്ദി പറയുന്നു 🙏🙏🙏

  • @nishamolv.j..7714
    @nishamolv.j..7714 Před 2 lety +10

    എന്റെ യേശുവേ ഈ കുടുമ്പത്തെ അനുഗ്രെഹിക്കണമേ, മറ്റുള്ളവരുടെ മുൻപിൽ ഒന്നുമില്ലാത്തവരാണെ, എന്റെ യേശുവിൽ വിശ്വസിക്കുന്നു 🙏🙏

    • @ajithasudarsana1942
      @ajithasudarsana1942 Před 2 lety

      Manoharaneyum kudumbatheyum phavanatheyum samarpikkunnu.
      Anitha Rajayeyum kudumbatheyum phavanatheyum samarpikkunnu parisudha amme daivamathave kathureshikkane. Esoye Njan esoyil viswasikkunnu. Ella dosha prevarthiyilninnum viduthal tharane

  • @blessypaulose8526
    @blessypaulose8526 Před 2 lety +83

    കർത്താവിൽ ആശ്രിക്കുന്നവർ ഒരുനാളും തകരുകയില്ല വിജയം നിശ്ചയം🙏🙏🙏 കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ ഞങ്ങളുടെ കണ്ണുനീർ മയ്ക്കേണമേ🙏🙏🙏

    • @lephginp475
      @lephginp475 Před 2 lety +7

      എന്നാല്‍, ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്‌തി പ്രാപിക്കും; അവര്‍ കഴുകന്‍മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്‌ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല.
      ഏശയ്യാ 40 : 31

    • @anittasusanvarghese3255
      @anittasusanvarghese3255 Před 2 lety +3

      Amen 🙏

    • @kunjukunjammakochumman7943
      @kunjukunjammakochumman7943 Před 2 lety

      pppppaq

    • @lephginp475
      @lephginp475 Před 2 lety

      @@kunjukunjammakochumman7943?????

    • @jessyjoseph3975
      @jessyjoseph3975 Před 2 lety +5

      കർത്താവേ എൻെറ ശത്രുക്കളിൽ നിന്നും രക്ഷിക്കെണെ എൻെറ കുടുബത്തെ കാത്തു കൊള്ളണേ സമാധാനം തരേണമേ എൻെറ മക്കളെയും ഭർത്താവിനെയും കാത്തുകൊള്ളണേ

  • @sudharmamuttayi9288
    @sudharmamuttayi9288 Před 2 lety +11

    Enne സ്നേഹിയ്ക്കുന്ന എന്റെ ദൈവം എന്റെ കുടെയുണ്ട്, ആരൊക്കെ എനിക്കെതിരെ എന്തൊക്കെ ചെയ്താലും ഞാൻ ഇനി സങ്കടപെടില്ല, enne കരുതുന്നവൻ എന്റെ കുടെയുണ്ട്, കർത്താവെ ഹാലേലൂയ 🙏🙏🙏

  • @ajithasukumaran793
    @ajithasukumaran793 Před 2 lety +136

    വീടില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അങ്ങയുടെ മുന്നിൽ സമർപ്പിക്കുന്നു

  • @manjusebastain3512
    @manjusebastain3512 Před 2 lety +110

    ഈശോയേ...ഞങ്ങളുടെ കുഞ്ഞുങ്ങൾ വിശുദ്ധിയിലും ദൈവ വിശ്വാസത്തിലും എളിമയിലും അനുസരണത്തിലും വിവേകത്തിലും വളർന്നുവരുവാൻ ഇടയാക്കണമേ....,🙏🙏🙏

  • @jharry74
    @jharry74 Před 2 lety +13

    പാറപോലെ ദൈവത്തോടുള്ള വിശ്വ്വാസം വളർത്തുവാനുള്ള കൃപാതരണമേ പിതാവേ 🙏🏻

  • @kavithajain7816
    @kavithajain7816 Před 2 lety +63

    പ്രാർത്ഥിക്കുമ്പോ അപ്പൊ തന്നെ മറുപടി തരുന്ന ദൈവം.... അതെ എന്റെ പ്രാർത്ഥന കേൾക്കുന്ന ദൈവം... 🙏🙏🙏.

    • @jijithomas3931
      @jijithomas3931 Před 2 lety

      'കർത്ത് വേ എൻ്റെ കുടുബo ത്ത അന്യ 'ഗര്യ ഹിണം അമിൻ

    • @leelammababy2673
      @leelammababy2673 Před 2 lety

      Karthave njangalude prarthana kelkkaname Amen 🙏🙏🙏🙏🙏🌹🎂

  • @sakariaskj4203
    @sakariaskj4203 Před 2 lety +8

    എന്റെ യേശുവേ ഞങ്ങളുട പ്രശ്നങ്ങളിൽ ഇടപെടണമെ Hallelujah amen

    • @ajithasudarsana1942
      @ajithasudarsana1942 Před 2 lety

      Amen💯💯💯👌💯💯💯💯⛑️⛑️⛑️⛑️⛑️

  • @sinianil4054
    @sinianil4054 Před 2 lety +8

    എന്നെയും എന്റെ കുടുംബത്തെയും ദൈവത്തിന്റെ അനന്ത കാരുണ്യത്തിന് സമർപ്പിക്കുന്നു

  • @mariateresa6140
    @mariateresa6140 Před 2 lety +20

    ദൈവമേ, ജോലി യിലെ തടസ്സങ്ങൾ മാറികിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @girijashaji8154
    @girijashaji8154 Před 2 lety +15

    ഈശോയെ അങ്ങയുടെ അഭിക്ഷിക്തനിൽ നിന്നും അങ്ങയുടെ തിരുവചനങ്ങൾ ശ്രവിക്കുന്നതിനായി അനുവച്ച ഈ സമയത്തിനായി അങ്ങേക്ക് ഒരായിരം നന്ദിയും സ്തുതിയും ആരാധനയും അർപ്പിക്കുന്നു 🙏

  • @ushakumarimavelikara
    @ushakumarimavelikara Před 2 lety +2

    എന്റെ ഈശോയേ സ്തോത്രം എന്നോട് കരുണ തോന്നണമേഎന്റെ ജീവിതത്തിലെ സങ്കടങ്ങളും ദുഃഖങ്ങളും കഷ്ടപ്പാടുകളും മാറ്റത്തരേണമേ.....എന്റെ വിശ്വാസത്തെ തകർക്കാൻ ശ്രമിക്കുന്ന അന്ധകാര ശക്തിയിൽ എന്നെ രക്ഷിക്കണമേ...കൂടുതൽ കൂടുതൽ വിശ്വാസത്തിലേക്ക് എന്നെ നയിക്കണമേ....!! എന്റെ തടസ്സങ്ങൾ എല്ലാം മാറീ തിരിച്ചു കുവൈറ്റിലേക്ക് പോകുവാൻ വഴിവാതിലുകളും തുറന്നു തരേണമേ..!!

  • @bijiprince970
    @bijiprince970 Před 2 lety +119

    യേശുവിൽ വിശ്വസിക്കുന്ന ഞങ്ങൾ തകർന്നു പോകാൻ ഒരിക്കലും അവിടുന്ന് അനുവദിക്കില്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നു....
    ആമേൻ 🙏🙏🙏🙏🙏

    • @vineethabalraj6674
      @vineethabalraj6674 Před 2 lety +3

      Dear my loving dad... Please stay with us always..

    • @sudharmamuttayi9288
      @sudharmamuttayi9288 Před 2 lety +1

      ഞാനും വിശ്വസിയ്ക്കുന്നു 🙏

    • @renireji3620
      @renireji3620 Před 2 lety

      Praise the Lord 🙏🙏🙏🙏

    • @ajithasudarsana1942
      @ajithasudarsana1942 Před 2 lety

      🙏🙏🙏🙏🙏
      🙏🙏🙏🙏🙏🙏🙏

    • @deepabinu3792
      @deepabinu3792 Před 2 lety

      യേശുവിൽ വിശ്വസിക്കുന്ന എന്റെ കുടുംബത്തെ നശിച്ചു പോകാൻ എന്റെ ദൈവം സന്മതി ക്കത്തില്ല. പിതാവേ., എന്റെ അച്ചന്റെ വയർ കല്ലുപോലെയാണ് കുടവയർ വന്നിട്ട് ഇരിച്ചന്നത്. എന്റെ അച്ചന്റെ ശരീരത്തിന്റെ രോഗാവസ്ഥ മാറ്റിതര ണമേ. ആമേൻ.

  • @vinovinu8361
    @vinovinu8361 Před 2 lety +13

    സ്വർഗ്ഗസ്ഥനായ പിതാവേ ...അനശ്വരനായ പിതാവേ.. അവിടുത്തെ ബലിഷ്ഠമായ കരങ്ങളാൽ ഞങ്ങളെ ചേർത്ത് പിടിക്കണമേ 🙏🙏🙏

  • @lalithaachary6493
    @lalithaachary6493 Před 2 lety +45

    കരുണാമയനായ കർത്താവേ എപ്പോഴും ഞങ്ങളെ കാത്തുകൊള്ളേണമേ. ഞങ്ങൾക്ക് കർത്താവുമാത്രം ഏകആശ്രയം. ഹല്ലേലുയ്യ സ്തോത്രം ആമേൻ.

    • @natarajans1162
      @natarajans1162 Před 2 lety

      ലോകരക്ഷിതാവായ *ഈശോയിൽ *
      വിശ്വസിക്കുന്ന സഹോദരിയും കുടുംബവും *മിശിഹായുടെ *സംരക്ഷണയിൽ ഉയർത്തപ്പെടും. സത്യമായും.. അനുഭവം ഗുരു...

    • @samssam2597
      @samssam2597 Před 2 lety

      Wß2

    • @ajithasudarsana1942
      @ajithasudarsana1942 Před 2 lety

      Esoye njangalude phavanathilum kadamnuvaraname
      Amen

    • @PNSanu-ig7me
      @PNSanu-ig7me Před 2 lety

      P

  • @subasaji9640
    @subasaji9640 Před 2 lety +1

    കർത്താവേ അവിടുത്തെ തിരുരക്തത്താൽ ഉദരരോഗം മാറ്റിത്തരണമേ മൂത്രാശയ രോഗം മാറ്റിത്തരണമേ ആമേൻ

  • @mathewmu3860
    @mathewmu3860 Před 2 lety +1

    ഈശോയെ ഞങ്ങടെ ദേശതും പറമ്പിലും ഉള്ള പാമ്പുകളുടെ ശല്യം മാറ്റിത്തരണെ 🙏🙏

  • @sheejac4916
    @sheejac4916 Před 2 lety +18

    യേശുവേ വചനം കേൾക്കാൻ സാധിക്കുന്നതിൽ നന്ദി... അച്ഛനെ അനുഗ്രഹിക്കണം 🙏🙏🙏

  • @kochumoljames1621
    @kochumoljames1621 Před 2 lety +10

    കർത്താവെ പപ്പയുടെ രോഗത്തിന് പൂർണ വിടുതൽ നൽകേണമേ 🙏🙏🙏

    • @ajithasudarsana1942
      @ajithasudarsana1942 Před 2 lety

      Karthiyayani ammayude Systofeel mulamulla buthimutte illathakane,,,, Systofeel mulamulla both hip pain.
      Ee sevior buthimutte illathakane Gid Father prarthikkane

  • @deepabinu3792
    @deepabinu3792 Před 2 lety +2

    ദൈവനാമത്തിന് മഹത്വം ഉണ്ടാകട്ടേ . എന്റെ അച്ചന്റേയും ഭർത്താവിന്റെയും ശരീരത്തിന്റെ രോഗാവസ്ഥ മാറ്റി തരണമേ. യേശുവേ നന്ദി, യേശുവേ സ്തുതി.🙏🙏🙏

  • @mathewmu3860
    @mathewmu3860 Před 2 lety +1

    ഈശോയെ നന്ദി 🙏🙏എന്റെ മകളെ സമർപ്പിക്കുന്നു, മകനെയും മരുമകനേയും സമർപ്പിക്കുന്നു 🙏🙏അനുഗ്രഹിക്കണേ

  • @jessyjoseph2962
    @jessyjoseph2962 Před 2 lety +3

    എന്റെ ഈശോയെ ഞങളുടെ കുടുംബത്തിന്റെ തടസ്സം മുഴുവൻ നീക്കി തരണമേ

  • @mariateresa6140
    @mariateresa6140 Před 2 lety +8

    നന്ദിയേകിടാം, നന്ദിയേകിടാം, ഇത്രത്തോളം ദൈവം എന്നെ നടത്തിയതിനു 🌹🌹🌹🌹🌹

  • @sheenaroby1720
    @sheenaroby1720 Před 2 lety +2

    സങ്കടത്തിന്റെ മധ്യത്തിൽ കർത്താവിനോട് പിറുപിറുക്കുന്നതിനു പകരം ആരാധിച്ചാൽ... വിടുതൽ ലഭിക്കും ... അത് നിശ്ചയം ആണ്..ഇന്നും ജീവിക്കുന്ന കർത്താവായ യേശുവേ.... സർവ്വ മഹത്വവും അങ്ങയ്ക്ക്.....🙏 ഹാലേലൂയ്യ... സ്തോത്രം..

  • @francisleon5795
    @francisleon5795 Před 2 lety +2

    യേശു നാമത്തിൽ എന്റെ ഭവനത്തിൽ നിന്ന് അന്ധകാരം മാറി പോകാൻ പ്രാർഥിക്കണമെന്ന ഞാൻ ബഹു അച്ഛനോട് അപേക്ഷിക്കുന്നു

  • @plusonezoologyfocusareabri631

    അച്ചന്റെ വചന പ്രസംഗം എത്ര ആശ്വാസകരം എന്ന് പറയാൻ വാക്കുകളില്ല... 🙏🙏🙏🙏ദൈവത്തിനു സ്തോത്രം 🙏ഹാലേലൂയ 🙏🙏

  • @joicyjose7263
    @joicyjose7263 Před 2 lety +5

    യേശുവേ എന്റെ മോൾക്ക്‌ അപ്പാ സംരക്ഷണം ആവശ്യം ഉണ്ട്. യേശുവിന്റെ കരത്തിൽ കിഴിൽ ശരണം വെക്കുന്നു യേശുവേ നന്ദി

    • @ajithasudarsana1942
      @ajithasudarsana1942 Před 2 lety

      Anjaliyude munnottulla ella vazhikalilum amma kude undakane parisudha amme daivamathave kathureshikkane amme daivamathave

  • @ashabanerji3017
    @ashabanerji3017 Před 2 lety +1

    നന്മ നിറഞ്ഞ മറിയമേ സ്വസ്തി... സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു...
    പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ.. പാപികളായ ഞങ്ങൾക്ക് വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണ സമയത്തും അപേക്ഷിക്കേണമേ.... ആമേൻ..

  • @ricypa5508
    @ricypa5508 Před 2 lety +1

    . കർത്താവേ, എന്റെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കണമേ .

  • @sheenajordy8641
    @sheenajordy8641 Před 2 lety +15

    ദൈവമേ ഞങ്ങൾ അങ്ങയുടേതാണ്. ഞങ്ങളെ രക്ഷിക്കണമെ

  • @jamesvarghese4458
    @jamesvarghese4458 Před 2 lety +17

    യേശുവേ നന്ദി, യേശുവേ സ്തുതി, യേശുവേ സ്തോത്രം, യേശുവേ ആരാധന, യേശുവേ മഹത്വം 🙏🙏🙏

  • @vazhappillymuvattupuzha3120

    കട ബാധിത മൂലം കഷ്ട്ട പെടുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. കടബാധിത മാറ്റണെ ഈശോയെ 🙏🙏🙏

  • @aniejoseph8168
    @aniejoseph8168 Před rokem +1

    കർത്താവേ ഞങ്ങളുടെ ആവശ്യങ്ങളിൽ ഞങ്ങളെ സഹായിച്ചതിന് ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു ഇനിയും മുന്നോട്ട് ഞങ്ങളെ നടത്തേണമേ യേശുവേ ഞങ്ങൾക്ക് കാവലായിരിക്കേണമേ ആപത്തുകളിൽ നിന്നും അനർത്ഥങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണേ യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന ഹല്ലേലൂയാ ഹല്ലേലൂയ ഹാലേലൂയ 🙏🏻ആമേൻ🙏🏻

  • @mariateresa6140
    @mariateresa6140 Před 2 lety +7

    ദൈവമേ, ഇന്നും ഞങ്ങളെ കാത്തുരക്ഷിക്കുന്നതിനു നന്ദി. Amen 🙏🙏🙏

  • @lephginp475
    @lephginp475 Před 2 lety +13

    എന്നാല്‍, ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്‌തി പ്രാപിക്കും; അവര്‍ കഴുകന്‍മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്‌ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല.
    ഏശയ്യാ 40 : 31

  • @ivan23102009
    @ivan23102009 Před rokem +1

    ദൈവമേ ഞങ്ങളുടെ മാനസിക ബുദ്ധിമുട്ടുകളെ മാറ്റി തരണമേ 🙏🙏

  • @merlinroy8712
    @merlinroy8712 Před 2 lety +1

    അപ്പാ അച്ഛനിലൂടെ വചനം ശ്രെവിക്കുന്ന ഞങ്ങളിൽ അഭിഷേകം കൊണ്ട് നിറച്ചു വിടുതൽ പ്രാവിച് എല്ലാ തടസങ്ങളും മാറിപ്പോയി അനുഗ്രഹിക്കപ്പെടാൻ കൃപ നൽകി അനുഗ്രഹിക്കപെടണമേ. മക്കളിൽ അനുസരണയും വിവേകവും പ്രവിപ്പൻ സമർപ്പിക്കുന്നു ഹല്ലേലുയ പ്രാർത്ഥന കേട്ടു അനുഗ്രഹിച്ചു കർത്താവിനു 🙏🙏🙏ആമ്മേൻ

  • @rajijobi8189
    @rajijobi8189 Před 2 lety +3

    ഒരു പാട് കഷ്ടതയിലോടെ ഞാൻ കടന്ന് പോയപ്പോൾ പലപ്പോഴും ഞാൻ വീണ് പോകേണ്ട സ്ഥലങ്ങളിൽ താങ്ങി നിർത്തിയ കരം യേശുവേ നിന്റെ ആയിരുന്നു എന്ന് ഞാൻ ഇപ്പോ അറിയുന്നു

  • @alisthomas3128
    @alisthomas3128 Před 2 lety +4

    Essoyil വി ശാസിക്കുന്നവർ ഒരിക്കലും തകരുകയില്ല ആമേൻ 🙏🙏

  • @lidyalidya9902
    @lidyalidya9902 Před 2 lety +2

    കർത്താവേ എന്റെ നഷ്ടങ്ങളെല്ലാം ലാഭം ആക്കി തന്നതിന് നന്ദി അപ്പോ ആമേൻ ആമേൻ സ്തോത്രം സ്തോത്രം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @francisleon5795
    @francisleon5795 Před 2 lety +1

    യേശു നാമത്തിൽ എന്റെ നിയോഗം ദൈവത്തിൽ സമർപ്പിക്കുന്നു അവിടുനന് സാധിച്ചു തരണമെന്ന് ഞാൻ യാചികൂനനൂ

  • @nishabaiju3429
    @nishabaiju3429 Před 2 lety +9

    അച്ഛാ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം.. 🙏✝️

  • @mariateresa6140
    @mariateresa6140 Před 2 lety +4

    എന്നെ നടത്തുന്നത് ദൈവകരമാണ് 🙏🙏🙏🙏🙏

    • @ajithasudarsana1942
      @ajithasudarsana1942 Před 2 lety

      Esoye, njangalkk ESO allathe arumilla,
      Oru dendukkalum ella esoye

  • @tomijoseph8064
    @tomijoseph8064 Před 2 lety

    എന്റെ, ഈശോയെ നീ, തന്ന, എല്ലാ, അനുഗ്രഹങ്ങൾക്കും, നിന്നോട്, നന്ദി, പറയുന്നു 🌹🙏🙏🙏🌹ഈശോയെ, എന്റെ, മക്കളെ, സമർപ്പിക്കുന്നു, 🌹🙏🙏🙏🌹 നിന്റെ, തിരു രക്തം, കൊണ്ട്, കഴുകണമേ 🌹🙏🙏🙏🌹 മാതാവേ, ഞങ്ങൾക്കു, വേണ്ടി, പ്രാർത്ഥിക്കണമേ 🌹🙏🙏🙏🌹, ഈശോയെ, എന്റെ, മക്കൾക്കു, വിദേശത്ത്, ഒരു, നല്ല, ജോലി, തന്ന്, നിന്റെ, കരുണയുണ്ടാകണമേ 🌹🙏🙏🙏🌹

  • @rajiprakash6885
    @rajiprakash6885 Před 2 lety +1

    ദൈവമേ എൻ്റെ മോൻ്റെ ദേഷ്യം നിയന്ത്രിക്കാൻ കഴിയണമേ ആമേൻ

  • @mariateresa6140
    @mariateresa6140 Před 2 lety +6

    മനസ്സിന്റെ ബലഹീനതകൾ എടുത്തു മാറ്റേണമേ 🙏🙏🙏🙏

  • @mariateresa6140
    @mariateresa6140 Před 2 lety +5

    നമ്മൾ കൈവിട്ടാലും ദൈവം നമ്മെ കൈവിടില്ല, Amen 🙏

  • @philominajose3488
    @philominajose3488 Před 9 měsíci

    എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി ദൈവത്തെ അറിഞ്ഞു ജീവിക്കുന്നതിനും അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് പൊതിഞ്ഞു സംരക്ഷിക്കുവാനും ഞങ്ങൾ പ്രാർത്ഥന ചൈതന്യത്തിലും പരസ്പരം സ്നേഹത്തിലും ഐക്യത്തിലും വിശ്വസ്തതയിലും ക്ഷമിച്ചും ക്രിസ്തീയമായ കുടുംബ ജീവിതം നയിക്കാൻ ഞങ്ങളേയും യോഗ്യരാക്കണമേ എന്നും മക്കൾ പ്രായത്തിൽ വളരുന്നതോടൊപ്പം പ്രാർത്ഥനാ ചൈതന്യത്തിലും ബുദ്ധിയിലും ജ്ഞാനത്തീലും വിവേകത്തിലും വിശുദ്ധിയിലും അനുസരണയിലും മാതാപിതാക്കളെ സ്നേഹിച്ചും ബഹുമാനിച്ചും സഹായിച്ചും വളർന്നു വരുന്നതിനും പഠിക്കുവാൻ ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും മക്കൾക്ക് അനുയോജ്യമായ ജീവിതാന്തസ്സ് തിരഞ്ഞെടുക്കുവാനും വേണ്ട കൃപയും നൽകണമേ അനുഗ്രഹിക്കണമേ....

  • @ashabanerji3017
    @ashabanerji3017 Před 2 lety +2

    അച്ഛന്റെ ദൈവ വചനങ്ങൾ കേൾക്കാൻ ഭാഗ്യം കിട്ടിയതിനു ദൈവത്തിന് നന്ദി.... യേശുവേ തകർന്ന് ഇരിക്കുന്ന അവസ്ഥയിൽ ആണ്... ഞങ്ങളെ ഈ പ്രതിസന്ധികളിൽ നിന്നും ദൈവം ശക്തമായി ഇടപെട്ട് രക്ഷിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു... ആമേൻ... ഹാലേലൂയ.. 🙏🙏🙏♥️

  • @wordofgod8722
    @wordofgod8722 Před 2 lety +5

    Esoye ente jeevithathil edapedaname makkale anugrahikkaname amen 🙏

    • @aleykuttyvarughese6991
      @aleykuttyvarughese6991 Před 2 lety

      ഈശോയെ, ഇന്നത്തെ എന്റെ ഉപവാസത്തിന്റെ നിയോഗത്തിന്മേൽ അവിടുത്തെ ശക്തമായ കരം നീട്ടി അനുഗ്രഹിച്ചു, അടുത്ത വെള്ളിയാഴ്ച ഇതിൽ സാക്ഷ്യപ്പെടുത്താൻ അനുവദിക്കേണമേ. ആമേൻ.

  • @lathajayraj2487
    @lathajayraj2487 Před 2 lety +7

    My Lord Jesus I have given both my children into your Holy Hands, bless my daughter with a good life partner, I am praying for the past so many years, please have mercy on her and bless my son with a good job.

  • @natarajans1162
    @natarajans1162 Před 2 lety +1

    സർവശക്തനും നിത്യനുമായ .....
    *സർവ്വേശ്വരാ *അങ്ങേ ദിവ്യപുത്രന്റെ തിരുഹൃദയത്തെയും പാപികൾക്കായി അവിടുന്ന് ചിന്തിയ തിരുരക്തത്തെയും തൃക്കൺ പാർത്തു അങ്ങയുടെ കാരുണ്യം യാചിക്കുന്ന ഞങ്ങളുടെ മേൽ കൃപ ആയിരിക്കേണമേ... ഞങ്ങളുടെ പാപങ്ങളെല്ലാം പൊറുത്തു ഞങ്ങളെ വിശുദ്ധീകരിക്കുകയും അങ്ങയുടെ അനുഗ്രഹത്താൽ സമ്പന്നരാക്കുകയും ചെയ്യണമേ... ഈ അപേക്ഷകളൊക്കെയും അങ്ങയുടെ പ്രിയപുത്രനും ഞങ്ങളുടെ കർത്താവുമായ *ഈശോമിശിഹാ *വഴി അങ്ങേക്ക് ഞങ്ങൾ സമർപ്പിക്കുന്നു.. ആമ്മേൻ... ഹല്ലേലുയ . യേശുവേ നന്ദി.. യേശുവേ ആരാധന......

  • @ajithasukumaran793
    @ajithasukumaran793 Před 2 lety +1

    ഈശോയെ എന്റെ വീടുപണി തുടങ്ങാൻ എന്റെ കയ്യിൽ തുച്ഛമായ സമ്പത്തികമേ ഉള്ളു അവിടുന്ന് എന്റെ സമ്പത്തിക ബുദ്ധിമുട്ടുകൾ മൂലമുള്ള എല്ലാ തടസ്സങ്ങളും മാറ്റി അനുഗ്രഹിക്കണമേ അങ്ങേകസാദ്യമായിട്ടൊന്നും ഇല്ലല്ലോ ഈശോയെ എന്റെ ദൈവം വാതിൽ തുറക്കും എന്നുതന്നെ ഞാൻ വിശ്വസിക്കുന്നു ആമേൻ

  • @jessyalex9527
    @jessyalex9527 Před 2 lety +6

    Jesus I trust in you.Bless my children with faith.Protect them from evil spirit.

  • @anniethomas2526
    @anniethomas2526 Před 2 lety +3

    Amen THANK YOU JESUS.I TRUST IN YOU LORD

  • @sujajoseph4923
    @sujajoseph4923 Před rokem +2

    ഞാൻ എന്റെ ദൈവത്തിന്റെ കരങ്ങളിലാന്നെ ആമീൻ

  • @sumathomas9722
    @sumathomas9722 Před 2 lety

    എന്റെ ഈശോയെ എന്നോടും കരുണയായിരിക്കേണമേ എന്റെ എല്ലാ പ്രശ്‌നങ്ങളിലും ഇടപടണമേ

  • @chinnanchalakkal5183
    @chinnanchalakkal5183 Před 2 lety +3

    Praise the lord thank you Father God blessing for all persons please pray for me and my family and my services protect from evil'spirit amen hallauah oh my god

  • @girijashaji8154
    @girijashaji8154 Před 2 lety +3

    Hallelujah 🙏 Amen 🙏🙏🙏

  • @solysebastian7400
    @solysebastian7400 Před 2 lety

    എൻ്റെ പ്രാർഥനയും ആവശ്യങ്ങളും കേട്ടു എൻ്റെ കൈക്ക് പിടിച്ച് ഉയർത്തിയ തക്ക സമയത്ത് എന്നെ സഹായിച്ച എൻ്റെ നല്ല ദൈവത്തിനു
    എൻ്റെ യേശുവിനു ഒരായിരം നന്ദി
    യും സ്തോത്രവും ആരാധനയും
    മഹത്വവും

  • @aleykuttyvarughese6991

    കർത്താവേ, അവിടുത്തെ കരം എന്റെയും, രാജുച്ചായെന്റെയും, റിന്റാമോന്റെയും, ലിന്റാമോന്റെയും, ഈ വചനം കേൾക്കുന്ന ഒരു ലക്ഷം മക്കളെയും താങ്ങി, തലോടി, ശക്തിപ്പെടുത്തി അനുഗ്രഹിക്കേണമേ. ആമേൻ.

  • @shibu7561
    @shibu7561 Před 2 lety +5

    We can't count the countless gifts showering on us daily even if we are facing difficulties and tribulations in our life. We adore you jesus, we praise you Jesus. You are the only Almighty one.

  • @susanbiju7160
    @susanbiju7160 Před 2 lety +4

    Thank you Lord Jesus for speaking through Father. Amen 🙏

  • @anniejosy4334
    @anniejosy4334 Před 2 lety +1

    ഈശോയേ എന്റെ ജീവിത പങ്കാളി യുടെ രോഗാവസ്ഥ സൗഖഽമാകണമേ

  • @sindhuvvsindhu8666
    @sindhuvvsindhu8666 Před 6 měsíci

    🙏😪 എന്റെ യേശുവേ എന്റെ അമ്മക്ക് മാൻ സാന്ദ്രം കൊടുത്ത് ഞങ്ങളിൽ ചുറ്റപ്പെട്ടിരിക്കുന്നു എന്റെ മക്കളെ എനിക്ക് കള്ളക്കേസിൽ നിന്നും എന്റെ മക്കൾ സ്വയം പിന്തിരിയാനുള്ള മാനസാന്തരം കൊടുത്തവരെ രക്ഷിച്ചു അവർക്ക് നല്ലൊരു സർക്കാർ ജോലി നല്ല കുഞ്ഞുങ്ങളായി എനിക്ക് അവരെ തിരിച്ച്ത തായിശോയെ ആമേൻ 😪😪😪😪🙏🙏🙏

  • @lijojose3919
    @lijojose3919 Před 2 lety +5

    Praise the lord. Eeshoye please hold me and my family in your hands 🙏🙏

  • @jigythomas1052
    @jigythomas1052 Před 2 lety +4

    Ende daivathinde karom ennode koodeunde,Amen 🙏🙏

  • @sudhashji5948
    @sudhashji5948 Před 2 lety +1

    Father..പ്രാർത്ഥന യിൽ ഓർക്കണമേ..കുറേപ്രശ്നങ്ങൾക്കു നടുവിലാണ്.

  • @merlinroy8712
    @merlinroy8712 Před 2 lety

    ഹല്ലേലുയ ആമ്മേൻ ഈശോയെ അപ്പാ അവിടുത്തെ വചനം അഴച്ച് എന്നെയും കുടുംബങ്ങളെയും ബന്ധനങ്ങൾ അഴിച്ചു വിടുതൽ നൽകി അനുഗ്രഹിക്കണമേ ഈശോയെ എന്റെ നിലവിളിയുടെ സ്വരം ശ്രവിക്കണമേ ആമ്മേൻ ഈശോയെ ഈശോയെ ആമ്മേൻ

  • @vimalabritto5439
    @vimalabritto5439 Před 2 lety +3

    Praise the Lord. Jesus have mercy on us🙏🙏🙏

  • @laisammaraju2004
    @laisammaraju2004 Před 2 lety +3

    Thank you Jesus for this message and for all blessings. Praise the lord. Amen

  • @mikhaelprayergorup8344
    @mikhaelprayergorup8344 Před 2 lety +1

    യേശുവെ ഭവനം ജപ്തിയിലാണ് പ്രാർത്ഥിക്കണെ......

  • @sindhuvvsindhu8666
    @sindhuvvsindhu8666 Před rokem

    എന്റെ ഈശോയെ എന്റെ മക്കളെ വഴിതെറ്റിക്കുന്നവരുടെ കയ്യിൽ രക്ഷിച്ചു എനിക്ക് തിരിച്ചു തരണമേ 🙏🙏🙏😪😪

  • @annammamichael6021
    @annammamichael6021 Před 2 lety +3

    Praise the Lord, hallelujah🙌🙌🙌🙌🙏🙏🙏

  • @theresinamulloor800
    @theresinamulloor800 Před 2 lety +5

    Today this WORD is for me....God is with me..I cant belive my eyes...
    PRAISE THE LORD

  • @lalybinny2069
    @lalybinny2069 Před 2 lety +1

    കർത്താവേ... തലമുറകളെ അനുഗ്രഹിക്കണമെ......

  • @omanasaji7283
    @omanasaji7283 Před 2 lety

    പിതാവേ, അങ്ങയുടെ ശക്തിയേറിയ കര൦ എല്ലാ കുടുംബങ്ങളുടെ മേലും അവരുടെ എല്ലാ പ്രശ്നങ്ങളുടെ മേലും എന്റെ കുടുംബത്തി൯റെ മേലും എന്റെ കുടുംബത്തിലുള്ള എല്ലാ പ്രശ്നങ്ങളുടെ മേലും തടസ്സങ്ങളുടെ മേലും കൂടെ ആയിരിക്കണമെന്ന് ക൪ത്താവായ യേശു ക്രിസ്തു വഴി അങ്ങയോടു ഞങ്ങൾ പ്റാ൪ത്ഥിക്കുന്നു, പ്രത്യേകിച്ച് എല്ലാ യുവതി യുവാക്കളുടെയും കൂടെയിരിക്കണമേ

  • @ranivarghese8089
    @ranivarghese8089 Před 2 lety +3

    Amen Amen Thank You, Lord I received it Hallelujah Hallelujah Yes Lord You are with us forever until the eternal life we reach 🙏🏻

  • @jessybenson2600
    @jessybenson2600 Před 2 lety +4

    അച്ചാ എന്റെ മക്കൾക്കു വേണ്ടി പ്രാർഥികനെ

  • @rajikrishna4020
    @rajikrishna4020 Před 2 lety +2

    യേശുവേ സ്തോത്രം യേശുവേ നന്ദി.....🙏🙏🙏

  • @leelapnleelapn2468
    @leelapnleelapn2468 Před 2 lety

    കർത്താവേ ഒന്നു കൊണ്ടും അഹഹരിച്ചു നടക്കുവാൻ, ഒരു ബാധയും എന്റെ കൂടാരത്തിൽ അടുക്കരുതേ, പിതാവേ തരുന്നതെല്ലാം അങ്ങയുടെ ദാനമാണെന്നറിഞ്ഞു ജീവിക്കുവാൻ ഇടവരുത്തണമേ, അത് കുറവാണെങ്കിലും, കൂടുതലാണെങ്കിലും , ഉള്ളത് കൊണ്ട് തൃപ്തിയിൽ ജീവിക്കുവാൻ അങ്ങ് അനുഗ്രഹിക്കണമേ, കർത്താവേ മാത്യു അച്ഛന്റെ ഓരോ സന്ദേശങ്ങളും, പ്രയറുകളും മനസ്സിനെ, ഉണർത്തുന്നന്നു,സമാധനം കിട്ടുന്നതിനെ ഓർത്തു ദൈവത്തുനു നന്ദി കരേറ്റുന്നു,, അപ്പാ പിതാവേ എനിക്ക് മുന്നമേ എന്റെ ആവശ്യങ്ങൾ അറിയുന്ന ദൈവമേ ജോയിൽക്കായിട്ടുള്ള വഴിയും, വാതിലും, തുറന്ന് നല്കണമേ, പാസ്‌പോർട്ടിന്റെ കാര്യത്തിൽ അങ്ങ് ഇടപെടണമേ , മകൻ സഞ്ജയ് നെ കാത്തു കൊള്ളണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹🌹🌹❤