നിന്റെ ജീവിതത്തെ ദൈവം അത്ഭുതം ആക്കി മാറ്റും|FR.MATHEW VAYALAMANNIL

Sdílet
Vložit
  • čas přidán 23. 03. 2024
  • നിന്റെ ജീവിതത്തെ ദൈവം അത്ഭുതം ആക്കി മാറ്റും|FR.MATHEW VAYALAMANNIL
    #soukyadhayakan #frmathewvayalamannil #malayalam
    SOUKYA DHAYAKAN,
    FR.MATHEW VAYALAMANNIL VEDIOS:-
    • നിങ്ങൾ ഒരു അനുഗ്രഹമായി...
    • നീ ഒരു നാളും ലേജ്ജിക്ക...
    • ഇന്ന് മുതൽ നിന്റെ കുടു...
    • ഒരു വ്യക്തിയുടെ ജീവിതത...
    • ദൈവം നിങ്ങളെ അനുഗ്രഹിക...
    • ദൈവത്തിന് നിന്നെ കുറിച...
    • പ്രാർത്ഥനയിൽ ഒരിക്കലും...
    • ഈ വാക്കുകൾ നിങ്ങൾ ദൈവസ...
    FR.DOMINIC VALANMANAL VEDIOS:-
    • Video
    • Video
    • Video
    SOUKYA DHAYAKAN FULL VEDIOS PLAYLIST:-
    • SOUKYA DHAYAKAN
    SOUKYA DHAYAKAN SHORTS VEDIOS PLAYLIST:-
    • SOUKYADHAYAKAN SHORTS
    SOUKYA DHAYAKAN AUDIO BIBLE:-
    • SOUKYADHAYAKAN BIBLE
    SOUKYA DHAYAKAN:-
    Forget To Like, Comment, Share & Subscribe Important Videos For New CZcamsrs :-
    youtube.com/@SOUKYADHAYAKAN?s...
    [THANKS FOR WATCHING THIS VIDEO]
    Follow the SOUKYA DHAYAKAN channel on WhatsApp: whatsapp.com/channel/0029VaGk...
    Follow the SOUKYA DHAYAKAN Facebook page:
    profile.php?...
  • Zábava

Komentáře • 123

  • @premakumarit3355
    @premakumarit3355 Před 3 měsíci

    യേശുവേ റാണി, ജാസിം, ഷംനാദ്, പൈസ കൊടുക്കേണ്ട മറ്റുള്ളവർ എന്നിവരിൽ നിന്നും ഞങ്ങളെ രക്ഷപ്പെടുത്തണേ കർത്താവെ

  • @user-eh8nt5tt1l
    @user-eh8nt5tt1l Před 4 měsíci +9

    അച്ഛാ എന്റെ കുടുംബത്തിന് വേണ്ടി
    എന്റെ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏

  • @reenashobha-yh8xq
    @reenashobha-yh8xq Před 4 měsíci +7

    ഈശോയെ ശരീരം തളർന്നു കിടക്കുന്ന എല്ലാ മക്കളെയും അനുഗ്രഹി ക്കണമേ.. സൗഖ്യം നല്കണമേ

  • @pravithababi8074
    @pravithababi8074 Před 3 měsíci

    ഇശോയെ നാളെ എന്റെ കടം വീട്ടനുള്ള ഒരു മാർഗം കാണിച്ചു തരേണമേ. നാളെ ഞാൻ എല്ലാരുടേം ചീത്ത വഴക്ക് കേൾക്കേണ്ട അവസ്ഥ വരുത്തരുതേ എന്റെ ഇശോയെ ആരുമില്ല ഒന്ന് സഹായിക്കാൻ.

  • @badriprasadprasad5843
    @badriprasadprasad5843 Před 4 měsíci +1

    Amen

  • @sharletjulian1025
    @sharletjulian1025 Před 4 měsíci +12

    അച്ചാ, എന്റെ മക്കളെ പരിശുദ്ധത്മാവൽ നിറക്കാൻ പ്രാർത്ഥിക്കണേ.

  • @tomijoseph8064
    @tomijoseph8064 Před 4 měsíci +4

    എന്റെ ഈശോ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തിരു രക്തം കൊണ്ട് കഴുകണമേ 🌹🙏✝️എന്റെ ഈശോയെ എന്റെ മക്കൾക്കു നിന്റെ കരുണയും കൃപയു കിടുക്കണമേ 🌹🙏✝️

  • @sheenashaji2623
    @sheenashaji2623 Před 4 měsíci +14

    അച്ചാ എനിക്ക് വേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ....22years ആയി ഭർത്താവിന്റെ മദ്യപാനവും ജോലിക്ക് പോകാത്തതും കാരണം എന്റെ വീടിന്റെ മുഴുവൻ ഉത്തരവാദിത്തം ഞാൻ ഏറ്റടുക്കേണ്ടിവന്നു.... സഹിച്ചു മടുത്തു അച്ചാ..... അച്ചന്റെ വചനം എന്നും കേൾക്കും. അതാണ് ഇപ്പോൾ എന്റെ ധൈര്യം...
    എന്നെ കടബാധ്യതയിൽ നിന്നും മോചിപ്പിക്കേണമേ...

  • @jessybaby8983
    @jessybaby8983 Před 4 měsíci +5

    എൻ്റെ മകൾക്ക് രോഗ സൗഖ്യം കൊടുക്കണമെ എൻ്റെ ഈശോയെ🙏🙏🙏

  • @appunniappu3194
    @appunniappu3194 Před 4 měsíci +3

    അച്ഛാ എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ പരിശുദ്ധാത്മാവിന്റെ സാന്നിധ്യമുള്ള ഒരു നിറയുവാനും നല്ല മക്കളായി വളരാനും ഇടയാ

  • @sabeenamerchant7806
    @sabeenamerchant7806 Před 4 měsíci

    Lord we thank you for all the blessings

  • @sijoandrews2783
    @sijoandrews2783 Před 4 měsíci +4

    Acha🙏എന്റെ മോന് 36വയസായി അവന്റെ വിവാഹതടസം മാറി അനുഗ്രഹിക്കപെട്ട ജർവിതപങ്കാളിയെ കിട്ടാൻ പ്രാർത്ഥിക്കണമേ 😢

  • @appunniappu3194
    @appunniappu3194 Před 4 měsíci +2

    ഈശോയെ എന്റെ മക്കളുടെ ജോലി ഓർത്തു പ്രാർത്ഥിക്കുന്നു വിവാഹം 2024 ഡിസംബർ തീരുന്നതിനു മുന്നേ ഞങ്ങൾക്ക് സഹായിക്കാൻ ആരുമില്ല കർത്താവേ

  • @salimmaroy5902
    @salimmaroy5902 Před 4 měsíci +3

    എന്റെ ഭർത്താവിന് ആയുസും ആരോഗ്യം കൊടുക്കണം.മദ്യപാനത്തിൽ നിന്നും മോചിപ്പിക്കണമേ 🙏🙏

  • @jollysimon7725
    @jollysimon7725 Před 4 měsíci

    Amen Amen Amen

  • @dallypaul5862
    @dallypaul5862 Před 4 měsíci

    Yesuve ente Monte financial crises Matti tharane

  • @AnieJacobVaniyadathu
    @AnieJacobVaniyadathu Před 4 měsíci

    Pray for my son Joseph to forgive everyone and strengthen more faith in God and have blessed family life

  • @annammaalexander1868
    @annammaalexander1868 Před 4 měsíci

    Yeshuve ente makalkku joliyilulla prayhikkoolam matti anugrahikkaname 🙏🙏🙏

  • @diyabiju9377
    @diyabiju9377 Před 4 měsíci

    Yesuve nlde bhavanathe anugrahiknme

  • @juliebiju866
    @juliebiju866 Před 4 měsíci +15

    എൻ്റെ അച്ചാ ഞാൻ ജനിച്ച് ഓർമ്മ വെച്ചപ്പോൾ മുതൽ ഈ നാൽപത്തിയെട്ടു വർഷവും എനിക്ക് സഹനവും വേദനയും അപമാനവും മാത്രമേ ഉള്ളൂ

    • @gilesjoseph6178
      @gilesjoseph6178 Před 4 měsíci +2

      Sister. I was also going through the same situation. But always remember sister, nothing is impossible to our Lord God🙏🙏🙏🙏

    • @aleenathomas3062
      @aleenathomas3062 Před 3 měsíci

      Same situation

    • @Wonder_kids2024
      @Wonder_kids2024 Před 3 měsíci

      😢😢😢😢sathyam.

  • @leenajose8903
    @leenajose8903 Před 4 měsíci +1

    Pray for my family

  • @UshaGeorge-rv1ye
    @UshaGeorge-rv1ye Před 4 měsíci +3

    അമ്മേ മാതാവേ എന്റെ പ്രാര്‍ത്ഥനയും മദ്യപാനം പുകവലി ഇല്ലാത്ത ഒരു ഭർത്താവിനെ നല്‍കി അനുഗ്രഹം തരണമെന്ന് മാത്രം ആയിരുന്നു പക്ഷെ എനിക്ക് കിട്ടിയ ആള്‍ മുഴുവന്‍ സമയ മദ്യപാനി ആയിരുന്നു ഇപ്പോള്‍ ഏക മകന്‍ മദ്യപാനി. കൂടാതെ കടബാധ്യത മൂലം ഉള്ള സഹനവും എനിക്ക് എല്ലാം സഹിക്കാന്‍ ശക്തി തരണമെന്ന് പ്രാര്‍ത്ഥിക്കുന്നു

  • @geetharanir1341
    @geetharanir1341 Před 4 měsíci +3

    യേശുവേ, എന്റെ മകളുടെ വിവാഹം നടക്കാനായി ഒരു സാമ്പത്തിക വഴി തുറന്നു തരേണമേ, അപ്പാ

    • @tomijoseph8064
      @tomijoseph8064 Před 4 měsíci

      എന്റെ ഈശോയെ വിവാഹം പ്രായം ആയ എല്ലാം മക്കളുടെ കൂടെ എന്റെ മകളുടെ വിവാഹ ത്തിനുള്ള വഴിയും നിന്റെ സ്വർഹിയ ഭണ്ഡാരം തുറന്ന് ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ 🌹🙏✝️

  • @Ancy-lw4hy
    @Ancy-lw4hy Před 4 měsíci +5

    എൻ്റെ ഈശോയെ എൻ്റെ മകളെ സുഖപ്പെടുത്തണമെ വർഷങ്ങളായി മരുന്ന് കഴിക്കുന്നു. ന്യൂറോ സംബന്ധിച്ചുള്ള രോഗമാണ്. ടെൻഷൻ ക്കൊണ്ട് ഉണ്ടാകുന്നതാണെന്ന് ഡോക്ടർ പറയുന്നു. കൈയ്യും കാലും പ്രത്യക രീതിയിൽ ചലിപ്പിക്കുകയാണ് ഈ രോഗം മാറ്റി തരണമെ ഈശോയെ അവൾ കല്യാണം കഴിഞ്ഞ് ഇപ്പോൾ ഗർഭിണിയാണ് ജോലിയുടെ ടെൻഷൻ ആണ്

    • @elsyabraham6526
      @elsyabraham6526 Před 4 měsíci

      Meditate on the following verses. 1. Isaiah 53: 5&6 , 2. Psalms 147:3 , 3. I Peter 2 : 24.

  • @annammaalexander1868
    @annammaalexander1868 Před 4 měsíci

    Lord have mercy on us all🙏🙏🙏

  • @jancykamble2670
    @jancykamble2670 Před 4 měsíci +1

    യേശുവേ ഞാൻ എന്നെ തന്നെ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു.. എന്നോട് കൂടെ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടായിരിക്കണമേ... ആമേൻ ആമേൻ

  • @sujajoseph4923
    @sujajoseph4923 Před 4 měsíci +2

    പരിശുദ്ധാത്മാവേ എന്നിൽ നിറയണേ. എന്നിലെ പൈശാചിക ബന്ധനങ്ങളെ മാറ്റികളയേണമേ. ദൈവകൃപയാൽ നിറയ്ക്കണമെ. എന്റെ ഭവനത്തെ അനുഗ്രഹിയ്ക്കേണമേ.

  • @nithin8827
    @nithin8827 Před 3 měsíci

    Nithin monntae madiypanam matti i jolikku pokan mathave anugrahikkanamae ❤❤

  • @AKHILRAJTVK-vo6fe
    @AKHILRAJTVK-vo6fe Před 4 měsíci

    🙏amen🙏

  • @sabeenamerchant7806
    @sabeenamerchant7806 Před 4 měsíci

    Thank you for your prayers

  • @dallypaul5862
    @dallypaul5862 Před 4 měsíci

    Yesuve ente sthalam vilpana nadathi tharane etharayum vegathil

  • @mollysunny7651
    @mollysunny7651 Před 4 měsíci

    ❤Jesus. Holy Spirit will lead us

  • @bijiakkutty4518
    @bijiakkutty4518 Před 4 měsíci +3

    ഈശോയെ എന്റെ മകളുടെ ജോലി പോയ അവസ്ഥയാണ് ഈശോയെ ഈ മാസം 30വരെ ഉള്ളു ആകെ സങ്കടത്തിലാണ് വേറെ ജോലി നോക്കുന്നുണ്ട് എവിടെയേലും നലൊരു ജോലി കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @tomijoseph8064
      @tomijoseph8064 Před 4 měsíci

      ഈശോ കത്തോളും ✝️സങ്കിർത്തനങ്ങൾ 56=3-4,8-9 വയ്ക്കുക ✝️

  • @sindhusunny3208
    @sindhusunny3208 Před 3 měsíci

    ആമേൻ

  • @telmasebastian3775
    @telmasebastian3775 Před 4 měsíci +3

    സഹനം പരാതി കൂടാതെ സഹിക്കാൻ അനുഗ്രഹിക്കനെ

  • @jayajohny6600
    @jayajohny6600 Před 4 měsíci

    ഡിസ്ക് പ്രോബ്ലം ആയി ഹോസ്പിറ്റലിൽ ആണ് പെട്ടന്ന് സുഖമാകാൻ പ്രാർത്ഥിക്കണം

  • @SandhuSachin
    @SandhuSachin Před 4 měsíci

    Yeshuve anugrahikane ❤amen

  • @ManikkuttyManikkutty
    @ManikkuttyManikkutty Před 4 měsíci

    Ente aangalede madyapaanam poornamaayum maarikittan prarthikane....njangalude kudumbam santhoshapradamaayi jeevikan avasaram undagan prarthikanam.........❤

  • @user-ns8dm8rp1m
    @user-ns8dm8rp1m Před 4 měsíci +1

    Eesoye bless my family to get residency visa

  • @sinigeorge301
    @sinigeorge301 Před 4 měsíci +1

    കർത്താവെ അനുഗ്രഹിക്കണമേ എന്റെ മകളോട് കൂടെ ഇരുന്നു അനുഗ്രഹിക്കണമേ

  • @UshaGeorge-rv1ye
    @UshaGeorge-rv1ye Před 4 měsíci +2

    അമ്മേ എന്റെ ഭർത്താവിന്റെ 45.വര്‍ഷമായി തുടരുന്ന. എന്റെ മോന്റെ. 17.വര്‍ഷമായി തുടരുന്ന. മദ്യപാനം പുകവലി മൂലം ഞാന്‍
    സഹിക്കാന്‍ അമ്മേ എന്നെയും anugrahikaname

    • @aswinim5452
      @aswinim5452 Před 4 měsíci

      Ente bharthavinte madypanavum pukavaliyum Matti tharanae eshoye

  • @simisevo2087
    @simisevo2087 Před 4 měsíci +1

    എൻ്റെ മക്കളെ അനുഗ്രഹിക്കണമേ...

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 4 měsíci +1

    Eesoye enikku onninum kazhivilla eesoye🙏🙏🙏 sahayikkaney🙏🙏🙏🙏🙏

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 4 měsíci +1

    Yesuvinte namathil prarthichappol othiri albudangal jeevithathil undaayi eesoye🙏🙏🙏🙏🙏🙏

  • @dallypaul5862
    @dallypaul5862 Před 4 měsíci

    Yesuve Tinil monu videsathu nalla joli ka

  • @sushamasivan4795
    @sushamasivan4795 Před 4 měsíci +1

    അച്ഛാ എന്റെ മകളുടെ വിവാഹമാണ് മെയ്‌ 5 ന് സാമ്പത്തികമായിട്ട് സഹായിക്കാം എന്ന് പറഞ്ഞു ഒരു ദൂതൻ വന്നു എത്രയും പെട്ടെന്ന് ഞങ്ങൾക്ക് സഹായം വാങ്ങിത്തരാണമേ ഞങ്ങൾ സങ്കടപ്പെട്ടു സഹിച്ചു മടുത്തു .. ഞങ്ങളെ ഉപേക്ഷിക്കരുതേ ആമേൻ 🙏🙏🙏

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 4 měsíci +1

    Eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkale vidudhiyil🙏 valarthaan anugrahikkamamey🙏 eesoye kunjumakkale chettane ella aapathil ninnum dhushttaaroopikalil ninnum rogangalil ninnum Kakkaney eesoye🙏🙏🙏🙏🙏

  • @annammaalexander1868
    @annammaalexander1868 Před 4 měsíci +1

    Yeshuve ente kudumbathe vishudheekarikkeneme🙏🙏🙏

  • @arathijimmy3469
    @arathijimmy3469 Před 4 měsíci

    Ente esoye ente husbandinte samsaya rogavum madypanam mattename.......manasantharathinayii ente sahanagale samarppikkunnu

  • @hemarosegonsalvas7714
    @hemarosegonsalvas7714 Před 4 měsíci

    അച്ഛാ ഹൃദയം വേദനിക്കുന്നു പല അസ്വസ്ഥത കളാൽ എന്നെ ഈശോയുടെ മകളാക്കണമേ 🙏🙏🙏എന്നെ സാക്ഷി ആക്കേണമേ 🙏🙏🙏🙏

  • @sherlys1991
    @sherlys1991 Před 4 měsíci

    യേശുവേ എന്റെ ശരീരത്തിലെ ക്ഷീണവും പ്രയാസവും എല്ലാം മാറ്റിത്തരേണമേ ആമേൻ

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 4 měsíci +1

    Eesoye kunjumakkale chettane manushyarude sathruthayil ninnum rogangalil ninnum dhushttaaroopikalil ninnum sapavakkukalil ninnum Kakkaney eesoye🙏🙏🙏🙏🙏

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 4 měsíci +1

    Yesuve🙏🙏🙏🙏 nandhi yesuve sthuthi yesuve sthothram yesuve aaradaana🙏🙏 eesoye eppozhum njangalude koodeyunadavaney yesuvinte namathil ella niyogangalum parisudhaammayude maadhyastham vazhi esoyude thirurakthathinte yogyadayaal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏🙏

  • @shynureji7346
    @shynureji7346 Před 4 měsíci

    Acha njangalude kudubathinuvinde prathikanamiye🙏🙏🙏

  • @maryjohnson5770
    @maryjohnson5770 Před 4 měsíci

    ഈശോയെ മക്കളെ ആത്മീയമായ വളർത്തണമെനല്ല ഭാവി നൽകി അനുഗ്രഹിക്കണമെ🙏🙏

  • @shalibenny4980
    @shalibenny4980 Před 4 měsíci +1

    Easoye ente niyogangal sadichutharaname

  • @remachandran3927
    @remachandran3927 Před 4 měsíci

    എൻറെ മകൻെറ മദൃപാനം ജോലിക്കു പോകുവാൻ മനസ്സുതോന്നണമേ

  • @sujambiju1032
    @sujambiju1032 Před 4 měsíci +1

    Amen please pray for my daughter's visa processing and job

  • @betsyjoseph9963
    @betsyjoseph9963 Před 4 měsíci +2

    ഈശോ എന്നോട് സംസാരിച്ചസംസാരിച്ച വാക്യം ഏശയ്യ മുപ്പതാം20,21 വാക്യ o ഹ്ബ്രെ 4-12 വാക്യം എല്ലാം സഹിക്കുന്നതിന് ശക്തി തന്നതിന് നന്ദ

  • @SindhuAshok-bj2ro
    @SindhuAshok-bj2ro Před 4 měsíci +1

    ആമേൻ യേശുവേ നന്ദി 🙏🙏🙏

  • @elsymohan5929
    @elsymohan5929 Před 4 měsíci +1

    Hallelluyah

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 4 měsíci +1

    Yesuvinte namathil molde vomiting mattitharaney🙏 eesoye molkku sugamayittu urangan pattaney eesoye kunjumakkale nalla aarogyathil um aayusilum valarthaan🙏🙏 anugrahikkamamey🙏🙏🙏 eesoye🙏🙏🙏🙏

  • @rejinjacob1357
    @rejinjacob1357 Před 4 měsíci

    Ella aakulathakaleym samarppikkunnu. Ella sahanangale over come cheyyan enne bless cheyyne

  • @ajitha5156
    @ajitha5156 Před 4 měsíci +1

    ഈശോയെ 🙏🙏🙏 എന്റ കണ്ണീരു കാണാൻ സാധിച്ചല്ലോ അമ്മേ മാതാവേ എനിക്ക് നഷ്ടപെട്ട ഭൂമി kitti🙏🙏 ബാങ്കിൽ ജപ്തിയായി ഈമാസം എടുത്താൽ 5⁰00000 ത്തിൽ നിന്നും 300000 രൂപ അടച്ചാൽ മാത്രം mathi🙏🙏🙏 🌹🌹

  • @shantypr392
    @shantypr392 Před 4 měsíci +1

    അസുഖം കൊണ്ടും ആരുമില്ലാതെയും,കാശ് ഇല്ലാതെയും.. എല്ലാം കൊണ്ടും പൊറുതി മുട്ടി..സഹിച്ചു സഹിച്ചു ജീവിതം മുഴുവനും സഹനം 😭😭😭😭ഒരിക്കലും ഒന്നും ശരിയാകില്ല. ഒരിക്കലും 😭😭 ശരീര വേദനയില്ലാതെ ഒരു ദിവസം ഉണ്ടായിരുന്നെങ്കിൽ.... എന്റെ അവസ്ഥ മനസിൽ ആക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ..... മടുത്തു... 💯മടുത്തു 😭

  • @bindulekha.p5980
    @bindulekha.p5980 Před 4 měsíci +1

    യേശുവേസ്തോ८ത०

  • @aswinim5452
    @aswinim5452 Před 4 měsíci

    Enikum sahanam Anu acho nanjanum parthichitu chetanu madapadanam. pukavaliyum und ente Chetanu thalum kilium Anu Pani narathe athram illankilum ipozum und pillarum undavinila acho thalunathinu nalla vedana acho ichiri dhashykarana kurachu kazhiumpol dhashym okke marum Chetante ammayum ichiri dhashyakariya achan eniku vendi parthikanam ente aniyanu vivam nadakan parthikanam acho

  • @kiransasidharan9431
    @kiransasidharan9431 Před 4 měsíci

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 4 měsíci +1

    Eesoye molde pallu injection edukkathe paranju povaney eesoye chettante teeth problem mattitharaney🙏🙏🙏🙏 eesoye ente pallu kuzhappavumillathe ok aavaney eesoye normal teeth poleyavaney eesoye🙏🙏 gum pain wound mattitharaney🙏🙏🙏🙏

  • @clashofclankvr9935
    @clashofclankvr9935 Před 4 měsíci

    Achaa oru അൽഭുതം എൻ്റെ fba

  • @albinmathew1957
    @albinmathew1957 Před 4 měsíci +3

    ഡ്രൈവിംഗ് റോഡ് ടെസ്റ്റ് പാസാകാൻ പ്രാർത്ഥിക്കുക വളരെ ബുദ്ധിമുട്ടാണ്

  • @telmasebastian3775
    @telmasebastian3775 Před 4 měsíci +2

    എന്റെ മകന് വിവാഹംനടക്കാൻ അനുഗ്രഹിക്കണേ

  • @pushpajames478
    @pushpajames478 Před 4 měsíci

    Acha sahichu sahichu njagal maranathinte vakkilanu njgale alkkar nadu muzhuvan akshepikukayanu ente jeevitha pankaliyodu aavashyamillatha kariyagal paraju koduthu kudumbam vare thakarthu chilavinupolum tharatheyayi inmaranamallathe vere vazhiyilla prarthikkanam

  • @rajirn6928
    @rajirn6928 Před 4 měsíci

    ഈശോയെ കരുണ തോന്നേണമേ❤️🙏

  • @annammaalexander1868
    @annammaalexander1868 Před 4 měsíci

    Yeshuve ente sahanangal ellam aviduthe kurishinodu cherthuveykkunnu🙏karuna thonnaname🙏🙏🙏

  • @sherlyshaji5509
    @sherlyshaji5509 Před 4 měsíci

    My son to have develop holy spirit

  • @annamageorge5662
    @annamageorge5662 Před 4 měsíci +1

    Acha അടിയന്റെ സഹനമാണ് അടിയന് അല്പമെങ്കിലും അനുഗ്രഹം കിട്ടിയത്. പരാതി കൂടാതെ സഹിക്കാൻ അടിയനെ പ്രാപ്തയാക്കണമേ.

  • @lovelyseban3813
    @lovelyseban3813 Před 4 měsíci

    അഛാ എനിക്കു വേണ്ടി നന്നായി ഒന്ന് പ്രാർത്ഥിക്കണം ഒരു അപേക്ഷയാണ് ' സഹിച്ചു മടുത്തു. ഭർത്താവിൽ നിന്നും അദ്ദേഹത്തിൻ്റെ കുറച്ച് സ്ത്രീകളും ചേർന്നാണ് എന്നെ പീഡിപ്പിക്കുന്നത്. സഹിച്ചു സഹിച്ചു ഇപ്പോൾ രോഗങ്ങൾ മകലം വിഷമിക്കുകയാണ്. എൻ്റെ മക്കളെ കാത്തു കൊള്ളണേ . ശത്രുക്കളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ ❤❤❤❤❤❤❤❤😭😭😭😭😭😭❤️❤️❤️❤️

  • @lissyjoseph4198
    @lissyjoseph4198 Před 4 měsíci

    Yesuve ente makale anugrahikane

  • @annammaalexander1868
    @annammaalexander1868 Před 4 měsíci

    Yeshuve ente kudumbathe anugrahikkaname 🙏🙏🙏

  • @georgep3967
    @georgep3967 Před 4 měsíci

    oh Jesus ,,, give me a sign of your favor 🙏🙏🙏amen amen halelujha sthothram

  • @beenamolmm8880
    @beenamolmm8880 Před 4 měsíci

    ഹാലേലൂയ്യ 🙏🏻🙏🏻🙏🏻 amen

  • @elsymohan5929
    @elsymohan5929 Před 4 měsíci

    Acts of Apostols16/25

  • @rejisini64
    @rejisini64 Před 4 měsíci

    Yeshuve ente monu padanam Joly seriyavane amen amen amen thudarnnulla padanam nadakkanam amen amen amen amen ❤❤❤

  • @swissTo1611
    @swissTo1611 Před 4 měsíci +1

    My 🦵 leg pain please pray for me

  • @mollyrajan1611
    @mollyrajan1611 Před 4 měsíci

    karthave ellam sahikanulla kripa tharaname appa🙏

  • @paulinevp7766
    @paulinevp7766 Před 4 měsíci

    Eshoye karunathonane samadanam tharane

  • @mollyrajan1611
    @mollyrajan1611 Před 4 měsíci

    Amen🙏. Praise the Lord, haleluiya🙏

  • @blessyjoppachan8573
    @blessyjoppachan8573 Před 4 měsíci

    Father Jesus christ first of all thanks for the good day 🙏 lord we are handling the night in the feet of Father Jesus christ pls bless us and help us lord pls protect us from devil amen lord we are handling our family members in the feet of Father Jesus christ pls bless us and help us lord pls protect us from devil amen lord we are handling our both children in the feet of Father Jesus christ pls bless us and help us lord pls protect us from devil amen lord both children are greatly depressed and tension because they don't have God fearing and blessed job lord pls bless them lord to get a God fearing and blessed job 🙏 lord we handling our all items which my lord has granted us still today pls bless them lord pls have mercy on them 🙏 lord we are handling our family problems is lack of money lord pls wipe away our financial problem and deft pls bless us and help us lord pls protect us from devil amen

  • @marydasgeorge-tc2kj
    @marydasgeorge-tc2kj Před 4 měsíci

    Hallelujah.Marydas
    .

  • @SalammaJames
    @SalammaJames Před 4 měsíci

    Ente husbandnu rogaswokhyam koduthu anugrahikkaname

  • @elsymohan5929
    @elsymohan5929 Před 4 měsíci

    1Peter 4/1.Halleluyah

  • @mollyrajan1611
    @mollyrajan1611 Před 4 měsíci

    Haleluiya haleluiya🙏

  • @telmasebastian3775
    @telmasebastian3775 Před 4 měsíci

    aamen

  • @elizabethmarkose1568
    @elizabethmarkose1568 Před 4 měsíci

    Eshoyeea njanum molum anubhavikunna sahangal anurhamakanay

  • @elizabethmarkose1568
    @elizabethmarkose1568 Před 4 měsíci

    Eshoyeea orupade sahangaluday njan jeevekunnatheoru theattum chaithyay eannode vairgyum kannikunna var swanthum alkar polum

  • @user-nn5sy5md4e
    @user-nn5sy5md4e Před 4 měsíci +1

    Acho enikku ente husbandine kondu maduthu innale ratri enthellam thonniyavasangalanno parayunnath enneyum ente veettukareyum etra kelkandannu paranju vathilukal adachu kidannalum kelkkathakkavidamanu nilavilikkunnath ini ivide ninnum irangi kodukkedathayirikkum nattukarkkurangende ivanu kallukudychal pinne parayunnathokke ente achanepattyulla thonniyavasamanacho enikku mathyayi negal parayunnath esu etra sahichukanum negalukku itrakurachalle anubhavikkunnath Ennanu enikkariyam enikku swanthamayittu veedo joliyo onnum illa acho Jan enthu cheyyum

  • @nijunicholas3573
    @nijunicholas3573 Před 4 měsíci

    12:56 12:59 റൂമിൽ താമസിക്കുന്ന ആളുകൾ തമ്മിൽ വിദ്ത്വേഷം വച്ച് റൂമിൽ ഉള്ളവരുടെ സാധനങ്ങൾ മോഷ്ടിക്കുന്ന ദുഷ്ട അരുപിയുടെ പ്രവർത്തനം നിർത്തൽ ചെയ്യണമേ ഇത് കാരണം റൂമിൽ കയറാൻ പോലും പേടി ആവുന്നു ചെയ്യാത്ത കുറ്റത്തിന് കുടുങ്ങുമോ എന്ന ഭയം ഉണ്ട് കർത്താവെ റൂമിൽ ഉള്ള എല്ലാവരെയും പരിശുദ്ധആത്‍മവൽ നിറച്ചു, സമാധാനം സന്തോഷത്താൽ നിറക്കണമേ

  • @aswinim5452
    @aswinim5452 Před 4 měsíci

    Achan eniku vendi yum parthikanam ente vishamanal marunila

  • @minijoseph8107
    @minijoseph8107 Před 4 měsíci

    Acha, ente jeevithavum ethupolethanneya