Video není dostupné.
Omlouváme se.

എന്റേത് പാഴ്ജന്മമാകാൻ യേശു സമ്മതിക്കില്ല!!FRIDAYRETREAT|FR. Mathew Vayalamannil CST |19-11-2021|

Sdílet
Vložit
  • čas přidán 17. 11. 2021
  • |FRIDAYRETREAT|
    Fr. Mathew Vayalamannil CST
    Anugraha Retreat Centre,
    Vaduvanchal, Wayanad,
    Kerala 673581
    Prayer Request &Enquiry
    07306016392(Office Number )

Komentáře • 768

  • @tajimurphy2412
    @tajimurphy2412 Před 2 lety +80

    എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാൻ എനിക്കു സാധിക്കും.
    (ഫിലിപ്പി 4 : 13 )

  • @areuready1399
    @areuready1399 Před 2 lety +65

    എപ്പോഴൊക്കെ മനസ് കൈവിട്ടു പോകുന്നു എന്നു തോന്നുമ്പോഴേക്കും അതിനൊന്നും അനുവദിക്കാതെ പരിശുദ്ധത്മാവിനെ അയച്ചു അനുഗ്രഹിക്കുന്നതുപോലെ....., എത്ര നന്ദി പറഞ്ഞാലും തീരില്ല......... 🙏🙏🙏🙏🥰🥰🥰🥰... 👑

  • @tresapaul6540
    @tresapaul6540 Před 2 lety +105

    ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരികുന്നവനും സർവശക്തനും ദൈവവുമായ കർത്താവ്‌പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ🙏🙏🙏

    • @samzjom619
      @samzjom619 Před 2 lety +1

      Amen

    • @sobyelizabeth4748
      @sobyelizabeth4748 Před 2 lety

      Sthothram amen

    • @antuabraham8793
      @antuabraham8793 Před 2 lety

      Esoe

    • @bigbro8538
      @bigbro8538 Před 2 lety

      ഡോക്ടർ മാരോട് പറഞ്ഞൽ മനസ്സിൽ ആകാത്ത ഒരുപാട് അസുഖം എനിക്ക് ഉണ്ട്. എന്നാൽ എന്നെ അറിയുന്ന ഈശോക്ക് എന്നെ കാണാം. എന്നെ രക്ഷിക്കണേ. എനിക്ക് വേണ്ടി പ്രാർത്തി ക്കണേ അച്ഛാ. എന്റെ പേര് ബീന age44

    • @bigbro8538
      @bigbro8538 Před 2 lety

      എന്റെ ജോസ്ന എന്ന പേര് ഉള്ള ഡിസാബിൽഡ് ആയ മോളെ എന്റെ കാലം കഴിഞ്ഞു ഈശോയെ നീ നോക്കികൊള്ളണമേ. മോൾടെ age 21

  • @sujashaju8422
    @sujashaju8422 Před 2 lety

    എന്റെ കർത്താവെ എന്റെ ദൈവമേ അങ്ങേക്ക് ഒരുകോടി നന്ദി ആമേൻ എന്റെ കർത്താവെ അങ്ങയുടെ സ്വന്തം ആയ ഈ പാപിയേം ഇവളുടെ കുടുംബത്തേ എന്റെ കൂട്ടുകാരെമ അവരുട കുടുംബങ്ങങ്ങളെയും എന്റെ മ അവരുടേം നിയോഗങ്ങളെ എന്റെ കർത്താവെ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു എന്റെ കർത്താവെ അങ്ങയുടെ കൈ നീട്ടി ഞങ്ങളുട നിയോഗങ്ങളിൽ മേൽ അനുഗ്രഹിക്കണമേ എന്റെ കർത്താവെ പാപികളിൽ പാപിയായ എന്നെ എടുത്തു അങ്ങയുടെ അടുത്ത് ഇരുത്തിയ ആ കാരത്തിന്റെ ബലത്തിൽ ഞങ്ങളുടെ നിയോഗത്തിലേക്കു നീട്ടണമേ അത്ഭുതം നടത്തേണമേ എന്റെ കർത്താവെ അങ്ങേ ഹിതം പോലെ നടക്കട്ടെ ആമേൻ

  • @ajiaji2539
    @ajiaji2539 Před 2 lety +20

    കർത്താവേ ഈ വചനസന്ദേശം എന്റെ ജീവിതത്തിൽ ഒരു അനുഗ്രഹമായി മാറുവാൻ പ്രാത്ഥിക്കുന്നു ശത്രുക്കളിൽനിന്നു കാത്തുകൊള്ളേണമേ യേശുവിൻ നാമത്തിൽ ആമേൻ ഹല്ലേലൂയാ

  • @leenakuriakose1095
    @leenakuriakose1095 Před 2 lety +53

    എന്റെ യേശുവേ, പ്രത്യാശയോടെ നിന്റെ ഇടപെടലിനായി കാത്തിരിക്കുന്നു.🙏🙏🙏🙏🙏

  • @littlejewel7198
    @littlejewel7198 Před 2 lety +66

    കർത്താവെ, എന്റെ ജീവിതം വഴി മുട്ടി നിൽക്കുന്ന അവസ്ഥയിലാണ്.. എന്നെ രക്ഷിക്കണേ കർത്താവെ 🙏

    • @justeena123
      @justeena123 Před 2 lety

      Father please pray for me the worst sinner

    • @CreativeStreamD
      @CreativeStreamD Před 2 lety

      ok
      🥰

    • @user-iu6gp4ls8n
      @user-iu6gp4ls8n Před 2 lety +1

      എല്ലാം ദൈവം ശെരിയാക്കും സഹോദരി

  • @jamesvarghese4458
    @jamesvarghese4458 Před 2 lety +68

    കർത്താവേ ലോകം മുഴുവനിലുമുള്ള എല്ലാ മക്കൾക്കും പാപബോധവും പശ്ചാത്താപവും എന്ന വലിയ പുണ്യം നൽകി അനുഗ്രഹികേണമേ 🙏🙏🙏

    • @mariyajames3448
      @mariyajames3448 Před 2 lety +2

      Amen🙏🙏

    • @ranimathew182
      @ranimathew182 Před 2 lety +3

      ആമ്മേൻ

    • @neenuprakash6264
      @neenuprakash6264 Před 4 měsíci

      Amen 🎉❤🥰💯🔥💫⭐🌟✨👏👍🙌👐👋🫰🫴🙏🙏🙏🙏🙏🙏🤳🤳🤳🙋🙆🙅🧏🙎🧖🏃🚵🏄🪂🏂⛷️🏄🚣🏊🤽🧚👼🫅👰👫👩‍❤️‍👨💐🌹🥀🌺🌷🌸🌻🌼🍁🍄🌾🌱🌿🌫️🌋🏜️🏞️🌅🌄🌈🌊☀️🌞🌝⭐🌟✨💫🌠🌌🌍🌎🌏🪐🌒🌕🌖🙈🐵🙊🍶🧉🍹🍴🥄🔪🍽️🛑🚨⛽🧭🛢️🚥 12:am 🚑🚓🚦🥄🚗😶‍🌫️🤗🤗🤫🫡🤭😥😢😕😰😫🥶🥵🤧🤒🤕😷🤥😇

  • @lalithamenon6911
    @lalithamenon6911 Před 2 lety +46

    ദൈവമേ അവിടുത്തെ വചനം എന്റെ കാലിനെ ദിപം പാതകൾക്കു വെളിച്ചവും ആകുന്നു Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹

    • @sebastianjoseph8908
      @sebastianjoseph8908 Před 2 lety

      I am praying this .

    • @leelammajacob4104
      @leelammajacob4104 Před 2 lety

      Daivame vachanathil viswasichu
      Urappode jeevikkuvan krups cheyyaname.kelkkunna vachanangalkai sthotram.

  • @smithajoshy5450
    @smithajoshy5450 Před 2 lety +48

    വിശ്വസിക്കുക നീ ദൈവമഹത്വം കാണും 🙏🏻

  • @mariateresa6140
    @mariateresa6140 Před 2 lety +42

    ഈശോയെ, വീണുപോയാലും ഞാൻ വീണ്ടും എഴുന്നേൽക്കും. Amen 🙏🙏🙏🙏🙏

    • @abinthomas3241
      @abinthomas3241 Před 2 lety

      @exzzie naintie നല്ല വൃക്‌ഷത്തിനു ചീത്തഫലങ്ങളോ ചീത്ത വൃക്‌ഷത്തിനു നല്ല ഫലങ്ങളോ പുറപ്പെടുവിക്കാന്‍ സാധിക്കുകയില്ല.
      മത്തായി 7 : 18

    • @abinthomas3241
      @abinthomas3241 Před 2 lety

      @exzzie naintie do you look the above versus in the Mathew chapter 7.These is an amazing word of God.

  • @mariammaphilip6456
    @mariammaphilip6456 Před 2 lety +11

    എന്റെ ഈശോ എന്റെ കുടുബം സമർപ്പിക്കുന്നു കൂടെ ഉണ്ടായിരിക്കണമേ 🙏🏻🙏🏻

  • @smithajoshy5450
    @smithajoshy5450 Před 2 lety +37

    എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്ന് യേശു ക്രിസ്തു വഴി എനിക്ക് ആവശ്യം ഉള്ളതെല്ലാം നൽകും 🙏🏻

  • @ajithasukumaran793
    @ajithasukumaran793 Před 2 lety +5

    ഈശോയെ നന്ദി ഈശോയെ അങ്ങയുടെ കൃപ മാത്രം മതി എന്റെ ജീവിതം ഒരു പാഴ് ജന്മമാകാൻ എന്റെ ദൈവം ഒരിക്കലും സമ്മതിക്കില്ല ആമേൻ

  • @abiyareji6789
    @abiyareji6789 Před 2 lety +149

    വിഷമിച്ചു ഇരുന്നപ്പോഴാണ് ഇശോ ഈ വജനം മുന്നിൽ എത്തിച്ചത്. ഈശോയെ നിന്നെ ഞാൻ പൂർണ്ണമായി വിശോസിക്കുവ. എന്നേ ഈ പ്രശ്നങ്ങളിൽ നിന്ന് കയിപിടിച്ച് ഉയർത്തനെ🙏

  • @jamesvarghese4458
    @jamesvarghese4458 Před 2 lety +38

    യേശുവേ നന്ദി, യേശുവേ സ്തുതി, യേശുവേ സ്തോത്രം, യേശുവേ ആരാധന, യേശുവേ മഹത്വം 🙏🙏🙏

  • @savichanworld5007
    @savichanworld5007 Před 2 lety +3

    എന്റെ മനസ്സിൽ എന്തെങ്കിലും പ്രശ്നങ്ങൾ അലട്ടുമ്പോൾ എന്റെ ഈശോ എനിക്ക് ഒരു ഉത്തരം നൽകുന്നത് പോലെ ഞാൻ ഫോൺ എടുക്കുമ്പോൾ എന്റെ മനസ്സിനെ അലട്ടുന്ന അതേ ചോദ്യത്തിനുള്ള ഉത്തരം എന്റെ ഈശോ എനിക്ക് നൽകുന്നതുപോലെ പോലെ അച്ഛന്റെ ഒരു പ്രസംഗം ആയി തന്നെ എന്റെ മുന്നിൽ വരും എത്ര വലിയ പ്രശ്നങ്ങൾ ആയാലും അച്ഛന്റെ പ്രസംഗം കേട്ട് കഴിഞ്ഞാൽ എന്റെ മനസ്സിൽ ഉള്ള എല്ലാ ദുഃഖങ്ങളും അവിടെ തീരും യേശുവേ സ്തോത്രം യേശുവേ നന്ദി

  • @freedajohn7278
    @freedajohn7278 Před 2 lety +37

    യേശുവേ വിടുതലിന്റെ ആത്മാവിനെ അയക്കണേ. 🌹🌹🌹 🙏🙏🙏.

  • @anniejosy4334
    @anniejosy4334 Před 2 lety +3

    ഈശോയേ എത്ര വിചാരിച്ച ട് അലസത മാറുനില എനിക് ആത്മീയ ഉണർവ് നൽകി അനുഗഹികണമേ

  • @smithajoshy5450
    @smithajoshy5450 Před 2 lety +24

    അങ്ങയുടെ ദയയാണ് ദൈവമേ എനിക്ക് കിട്ടിയതെല്ലാം ..നന്ദി

  • @user-um5ro8uc3f
    @user-um5ro8uc3f Před 4 měsíci

    എന്റെ ഈശോയെ എന്റെ ഭർത്താവിന് മാനസാന്തരം കൊടുത്തു അനുഗ്രഹിക്കേണമേ. എന്റെ മക്കൾ നല്ല മാർക്ക്‌ വാങ്ങി പാസ്സ് ആകേണമേ ഈശോയെ നന്ദി, ഈശോയെ സ്തുതി.

  • @rubymanual4826
    @rubymanual4826 Před 2 lety +37

    എന്റെ മകൾക്ക് മാനസാന്തരമുണ്ടാകുന്നതിനും തിരിച്ചു വീട്ടിലേക്ക് വരുന്നതിനും വേണ്ടി പ്രാർത്ഥിക്കുന്നു.

  • @sinianil4054
    @sinianil4054 Před 2 lety +13

    എന്നെയും എന്റെ കുടുംബത്തെയും ദൈവത്തിന്റെ അനന്ത കാരുണ്യത്തിന് സമർപ്പിക്കുന്നു

  • @susammamohan5935
    @susammamohan5935 Před 2 lety

    ഈശോയെ എൻ്റെ മകൻ്റെ മുന്നോട്ടുള്ള മാർഗങ്ങൾ തടസ്സമാകുന്നു ഈശോയെ അവിടുത്തെ കാരുണ്യത്തിൽ ആശ്രയിച്ച് കഴിയുന്ന ഞങ്ങളെ അനുഗ്രഹിക്കണമേ കാത്തു കൊ ള്ളണമെ

  • @savichanworld5007
    @savichanworld5007 Před 2 lety +6

    ഞാൻ കൊല്ലം ജില്ലയിൽ താമസിക്കുന്നതാണ് ഒരിക്കലെങ്കിലും അച്ഛന്റെ പ്രസംഗം നേരിട്ട് കേൾക്കണമെന്ന് അച്ഛനെ നേരിട്ട് കാണണമെന്ന് ഒരാഗ്രഹം ഉണ്ട്

    • @divyamohan7946
      @divyamohan7946 Před 2 lety

      Ghanum Kollathanu,Ante agrahavum achane onnu kananam annanu

  • @darsanamurukan9831
    @darsanamurukan9831 Před 2 lety +28

    യേശുവേ, എല്ലാ അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി നന്ദി നന്ദി 🙏

  • @honeypaul8983
    @honeypaul8983 Před 2 lety +6

    യേശുവേ എന്നിലും എന്റെ മക്കളിലും കരുണയായിരിക്കണേ. നിയോഗങ്ങളിൽ ആവശ്യങ്ങളിൽ തക്കാസമയത്തു ഇടപെടണേ

  • @ashabanerji3017
    @ashabanerji3017 Před 2 lety +2

    അച്ഛന്റെ ദൈവ വചനങ്ങൾ കേൾക്കുമ്പോൾ... ഞങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയിൽ ഞങ്ങൾക്കായി അച്ഛൻ പറയും പോലെ ആണ് തോന്നുന്നത്... കർത്താവെ ഞാൻ വിശ്വസിക്കുന്നു എന്റെ കർത്താവ് എന്നെ കാത്തുകൊള്ളും... എന്നെ രക്ഷിക്കും.... വീണുപോയവർ ആണ് ഞങ്ങൾ... കർത്താവിന്റെ കരങ്ങൾ ഞങ്ങളെ ഉയർത്തും..... ആമേൻ.. ഹാലേലൂയ.. 🙏🙏🙏

  • @vinithamahesh7494
    @vinithamahesh7494 Před 2 lety +68

    കർത്താവിന്റെ ദൂതൻ ദൈവഭക്തരുടെ ചുറ്റും പാളയംഅടിച്ച് അവരെ രക്ഷിക്കുന്നു (സങ്കിർത്തനങ്ങൾ.34:7)

  • @kunjumonvc4473
    @kunjumonvc4473 Před 2 lety

    യേശുവേ എനിക്ക് മന:സമധാനം കിട്ടുവാനും മോളുടെ സുഖപ്പെടുന്നതിന് വചനങ്ങൾ അയച്ച തന്ന് പരുശുദ്ധ ത്ഥാമാവിന് നന്ദി ദൈവമേ

  • @sinianil4054
    @sinianil4054 Před 2 lety +1

    ഈശോയെ പാപിയായ എന്റെ മേലും എന്റെ കുടുംബത്തിന്റെയും മേലുo കരുണ തോന്നേനമേ

  • @merlinroy8712
    @merlinroy8712 Před 2 lety

    ഹല്ലേലുയ ആമ്മേൻ കർത്താവെ 🙏🙏🙏പൊന്നു തമ്പുരാനെ അവിടുത്തെ വചനത്തിന്റ ശക്തിയാൽ ഞങ്ങളെ തടവിലാക്കി പോരാടുന്ന ശക്തികളിൽ നിന്നും വിടുതൽ നൽകി അഭിഷേകം കൊണ്ട് നിറക്കണമേ ആമ്മേൻ കർത്താവെ ഹല്ലേലുയ 🙏🙏🙏

  • @gijijacob5817
    @gijijacob5817 Před 2 lety +6

    എന്റെ മകളുടെ ഭർത്താവിന് മാനസാന്തരം കൊടുത്തു അനുഗ്രഹിക്കണമേ ഈശോയെ

  • @aniejoseph8168
    @aniejoseph8168 Před 2 lety

    യേശുവേ സ്തോത്രം സ്തോത്രം ഹല്ലേലൂയ ഹലേലൂയ കർത്താവേ അങ്ങയുടെ ധാരണയിൽ നടത്തേണമേ ഒരാപത്തും വരുത്താതെ കാത്തുകൊള്ളേണമേ വന്നുപോയിട്ടുള്ള കുറവുകൾ ക്ഷമിക്കേണമേ ആമേൻ ആമേൻ 🙏🏻

  • @rakhyravikumar6548
    @rakhyravikumar6548 Před 2 lety +13

    അച്ചന്റെ live വചന പ്രഭാഷണം കേൾക്കുവാൻ ഈശോ എന്നെ അനുഗഹിക്കട്ടെ എന്ന് യേശു നാമത്തിൽ അപേക്ഷിക്കുന്നു 🙏

  • @leelammaleelamma6050
    @leelammaleelamma6050 Před 2 lety

    ഈശോയെ ജീവിതം തിരികെ നൽകിയതിന് ആങേയ്ക്കു കോടി നന്ദി ഈശോയെ നന്ദി 🙏🙏🙏🌹♥എന്റെ ഭർത്താവിനും മനസാന്തരം നല്കണമേ,കർത്താവെ നങ്ങളുടെ കുടുംബക്കളുടെ എല്ലാ ബന്ധനങ്ങളും നിക്കി പരിശുദ്ധനന്മാവിനെ നീറകണമേ 🙏🙏യേശുവേ നന്ദി, കോടി നന്ദി 🙏🙏🙏......... 🙏🙏🙏

  • @sunupaul8089
    @sunupaul8089 Před 2 lety +1

    ദൈവമേ എന്റെ തെറ്റുകളെ കഷമിക്കണമേ എന്നോട് കരുണ തോന്നണമേ 🙏🙏🙏🙏🙏🙏

  • @girijashaji8154
    @girijashaji8154 Před 2 lety +5

    ഈശോ നാഥാ അങ്ങയുടെ അഭിക്ഷിക്തനിൽ നിന്നും അങ്ങയുടെ തിരുവചനങ്ങൾ ശ്രവിക്കുന്നതിനായി അനുവച്ച തന്ന ഈ സമയത്തിനായി അങ്ങേക്ക് ഒരായിരം നന്ദീയും, സ്തുതിയും, ആരാധനയും, അർപ്പിക്കുന്നു 🙏

  • @bindup.c5100
    @bindup.c5100 Před 2 lety +4

    ഈശോയേ ഈ വചനങ്ങൾ ഞങ്ങൾക്ക് വേണ്ടി മാത്രം ഉള്ളതായി തോന്നും ഈശോയേ നന്ദി

  • @joyc6528
    @joyc6528 Před 2 lety +19

    എൻ്റെ ഈശോയേ 11വർഷമായി മോളുടെ കഷ്ടകരമയ കുടുംബ ജീവിതം വഴിയായി മോളും ഞങ്ങളും അനുഭവിക്കുന്ന സങ്കടതിൽനിന്നും മോചനം നൽകണമേ ആമ്മേൻ.

    • @susanjacob266
      @susanjacob266 Před 2 lety

      Prayers 🙏

    • @anubiju3311
      @anubiju3311 Před 2 lety

      Prayer in my family

    • @sunupaul8089
      @sunupaul8089 Před 2 lety

      Prayersss🙏

    • @r_oh_i_th
      @r_oh_i_th Před 2 lety

      നമ്മുടെ കണ്ണുനീരിൽ സത്യവും നമ്മുടെ പ്രാത്ഥനക്കു ശക്തിയും ഉണ്ടകിൽ യെശോ

    • @mohananmohan9038
      @mohananmohan9038 Před 2 lety

      @@r_oh_i_th എല്ലാം ദൈവം കാണും വഴിയും കാണിച്ചുതരും,,

  • @mariateresa6140
    @mariateresa6140 Před 2 lety +11

    Daivame, എന്റെ ജീവിതംഒരു അനുഗ്രഹമാകാൻ കൃപ നൽകണേ 🙏

  • @shailajohnson6792
    @shailajohnson6792 Před 2 lety

    ഈശോയെഎന്റെ കടങ്ങൾ വീട്ടി സമാദാനമായി ജീവിക്കാൻ ഇടവരുത്തണമേ കൈവിടരുതേ

  • @sheenasherry2261
    @sheenasherry2261 Před 2 lety +8

    മകന്റെ ദുശീലം മാറ്റിത്തരേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @lalyjigimon2862
    @lalyjigimon2862 Před 4 měsíci

    എന്റെ ഈശോയെ molude👍ജീവിതത്തിൽ അദ്‌ഭുതംങ്ങൾ നടത്തി ഉയർത്തണമേ. വിജയം നൽകി അനുഗ്രഹിക്കേണമേ

  • @abrahamantony1415
    @abrahamantony1415 Před rokem

    നെ ഗറ്റീവ് ചിന്തകളിൽ നിന്നു ഈശോയേ എനിക്ക് മോചനം നൽകണേ.....🙏🙏

  • @sathyaraj3
    @sathyaraj3 Před 2 lety +2

    ദയവായി എന്റെ മാനസീക രോഗം പൂർണ്ണമായി മാറാനായി പ്രാർത്ഥിക്കേണമേ. എന്റെ കുടുംബത്തിൽ അങ്ങനെ സന്തോഷം ഉണ്ടാകാനായി പ്രാർത്ഥിക്കേണമേ. ബ്രദർ സത്യരാജ് തിരുവനന്തപുരം

  • @manjalyjacob2273
    @manjalyjacob2273 Před 2 lety

    സ്വന്തം കുരിശു മെടുത്ത് എന്നെ അനുഗമിക്കാത്തവൻ എനിക്ക് യോഗൃനല്ല എന്ന് ഞങ്ങളെ അറിയിച്ച യേശു വേ ഞങ്ങളുടെ കുരിശുകൾ സന്തോഷത്തോടെ വഹിക്കുവാൻ ഞങ്ങളെ യോഗൃരാക്കണമെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @tinsyjohnson8482
    @tinsyjohnson8482 Před 2 lety +2

    കർത്താവായ ഇശോയുടെ നാമത്തിൽ ഞങ്ങളുടെ മക്കൾ ഉന്നത വിജയം നേടും 🙏🙏🙏ഇശോയുടെ നാമത്തിൽ അവരെ കുറിച്ച് ഉള്ള ഞങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചു കിട്ടും അവർ പരിശുദ്ധ ആത്മവിനാൽ നിറയും 🙏🙏🙏🙏🙏 ആമേൻ

  • @sujakurian6676
    @sujakurian6676 Před 2 lety

    എന്നെ ശക്തൻ ആക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിലും മതിയാവൻ ആകുന്നു യേശുവേ നന്ദി യേശുവേ സ്തോത്രം 🙏🏽👍🙏🏽👍🙏🏽🙏🏽🙏🏽🙏🏽

  • @r_oh_i_th
    @r_oh_i_th Před 2 lety

    യേശുവേ ബെലഹീനരും പാപികളുമായ ഞങ്ങളോട് കരുണ തോന്നണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ramyackaladharan327
    @ramyackaladharan327 Před 2 lety

    കർത്താവെ എപ്പോഴും കൂടെ ഇരിക്കണമേ amen

  • @alphonsamj3476
    @alphonsamj3476 Před 2 lety +5

    ഓരോ ദിവസം ചെല്ലുംതോറും ഓരോ വിഷമങ്ങൾ ആണ്, സാമ്പത്തികമായും വല്ലാതെ ബുദ്ധിമുട്ടുന്നു. കിഡ്നി സ്റ്റോൺ ആയ്യിട്ടു വല്ലാതെ വിഷമിക്കുന്നു. പോരാത്തതിന് ചെറിയ ഷുഗർ കാണുന്നു, നന്നായി പ്രാര്ഥിക്കുന്നുണ്ട്, പക്ഷെ ഞാൻ വല്ലതെ തളർന്നു അച്ഛാ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം. അച്ഛന്റെ പ്രാർത്ഥസഹായം ഞങ്ങൾക്കു വേണം അച്ഛാ 🙏🙏🙏🙏😭😭🙏🙏🙏🙏

    • @sherlybiju3533
      @sherlybiju3533 Před 2 lety +2

      ഈശോ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

    • @leelageorge6072
      @leelageorge6072 Před 2 lety +1

      @@sherlybiju3533 👏🏻👏🏻👏🏻

    • @anubiju3311
      @anubiju3311 Před 2 lety

      Prayer

  • @geethabalan6712
    @geethabalan6712 Před 2 lety +1

    ദൈവമേ രോഗത്തിൽ നിന്ന് വിടുതൽ തരണമേ

  • @anumathew1093
    @anumathew1093 Před 2 lety +8

    ഇന്നു ഈ വചനം കേൾക്കാൻ ഇടയായതിൽ നന്ദിയോടെ സ്തോത്രം 🙏. വളരെ അധികം ഭാരങ്ങളിൽ കൂടെ കടന്നു പോകുന്ന ഈ വചനം കേൾക്കുന്ന എല്ലാവർക്കും.. ആശ്വസവും സമാധാനവും. ലഭിക്കട്ടെ.. വചനം സംസാരിക്കുന്ന അച്ചനെ ദൈവം കൂടുതൽ ആയി ഉപയോഗിക്കട്ടെ 🙏

  • @thomasjoseph3840
    @thomasjoseph3840 Před 4 měsíci

    എൻ്റെ കുഞ്ഞുങ്ങൾ നല്ല മാർക്കോടെ പാസായി ദൈവമേ ഒരായിരം നന്ദി 🙏🏻🙏🏻

  • @beenashine4182
    @beenashine4182 Před 2 lety

    എനിക്ക് കിട്ടിയ അനുഗ്രഹം ഞാൻ അവസരം കിട്ടുമ്പോൾ എല്ലാം എല്ലാവരോടും ഞാൻ പറയും യേശുവേ നന്ദി യേശുവേ സ്വാസ്ത്രം 🙏🙏🙏🙏🙏💞

  • @aswathyanarv6060
    @aswathyanarv6060 Před 2 lety +5

    കർത്താവെ അർഹത ഉള്ളവർക്കു എല്ലാം ദാനം ആയി കൊടുക്കുവിൻ. എനിക്ക് ദാനം ആയി തന്ന ജോലി ഞാൻ അങ്ങയെ ഏല്പിക്കുന്നു

    • @rajukanakakunnel852
      @rajukanakakunnel852 Před 2 lety

      കർത്താവെ 'എൻ്റെ കുടുംബത്തെയും കാണണമെ ആമീൻ

  • @salimajoseph966
    @salimajoseph966 Před 2 lety

    എന്റെ ഇശോയെ എന്റെ മകൾക് നാളെ നടക്കാനിരിക്കുന്ന പരീക്ഷയെ അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ ആത്മാവിന്റെ വരങ്ങളും dhanangalumk കൊണ്ട് നിറച്ച് നന്നായി എഴുതാൻ സാധികേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sonybabubabu6416
    @sonybabubabu6416 Před 2 lety +1

    ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @rosejose1540
    @rosejose1540 Před 8 měsíci

    കർത്താവിന്റെ കരുണ എന്റെ മക്കളുടെ മേൽ ഉണ്ടാക നമെ 🙏

  • @jessybenson2600
    @jessybenson2600 Před 2 lety +2

    ഈശോയെ എന്റെ കുടുംബത്തിന്റ ആവശ്ങ്ങൾ അറിഞ്ഞു ഇടപടണമേ

  • @lalyjigimon2862
    @lalyjigimon2862 Před 4 měsíci

    എന്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ സമാധാനം നൽകി അനുഗ്രഹിക്കേണമേ

  • @shajigeorge3383
    @shajigeorge3383 Před 2 lety

    എന്റെ പൊന്നീശോയെ ഞാനും എന്റെ കുടുംബവും എല്ലാറ്റിലും ഉപരിയായി അങ്ങയെ സ്നേഹിക്കുന്നു ആരാധിക്കുന്നു വിശ്വസിക്കുന്നു.. ആമേൻ 🙏♥️

  • @sinianil4054
    @sinianil4054 Před 2 lety +1

    ഈശോയെ ഡൽഹിയിൽ ഉള്ള വീട് വിൽക്കാൻ തടസ്സം മാറ്റി തരണമേ

  • @sabukp8417
    @sabukp8417 Před 2 lety

    പ്രതിസന്ധികൾക്ക് മുന്നിൽ തളർന്നിരുന്നപ്പോഴാണ് അച്ചൻ മഖാന്തരം ആശ്വാസത്തിൻ്റെ അനുഗ്രഹ വചന പ്രഭാഷണം കേൾക്കാൻ ഈശോ ഇടയാക്കിയത്. ആ നാമം നമ്മേ ധാരാളമായി അനുഗ്രഹിയ്ക്കാൻ നമുക്ക് യാചിയ്ക്കാം

  • @paule.l5878
    @paule.l5878 Před 2 lety

    ബഹു . അച്ഛൻ പറഞ്ഞതൊക്കെ എന്നെ സ്പർശിക്കുന്നതാണ് എന്നെയും എന്നെപ്പോലെയുള്ളവരെയുംദുരിതങ്ങളിൽനിന്ന് വീീണ്ടും എണീറ്റ് മറ്റുള്ളവർക്ക് കൂടി നന്മയുടെ ഉപകാരണമാക്കണമേ രക്ഷകന്റെ ജനനം ആഘോഷിക്കാൻ ലോകം ഒരുങ്ങുമ്പോൾ ആ സമാധാനം നൽകാൻ കരുണയുണ്ടാകണമേ

  • @shantyjoseph9274
    @shantyjoseph9274 Před 2 lety +1

    Eshoye ninte karunayil njan asrayikunnu 🙏🙏🙏🙏🙏🙏

  • @sreekalav7603
    @sreekalav7603 Před rokem

    നന്ദി നന്ദി നന്ദി നന്ദി നന്ദി കർത്താവേ നന്ദി നന്ദി ഞാൻ ഒരിടത്തും താണ് പോകില്ല ഞാൻ തോൽക്കില്ല നന്ദി നന്ദി നന്ദി നന്ദി നന്ദി ♥️♥️♥️♥️♥️♥️

  • @trinithomas327
    @trinithomas327 Před 2 lety +3

    ഈശോയെ ഞങ്ങളുടെ കുടുംബത്തേ അനുഗ്രഹിക്കണമേ.ഞങ്ങൾക്കുതന്നയെല്ലാ നന്മകൾക്ക് നന്ദി പറയുന്നു.

  • @sreekalaprasad1170
    @sreekalaprasad1170 Před 2 lety

    കർത്താവേ അങ്ങേ സ്നേഹിക്കാൻ ഞാൻ അർഗ്ഗ നല്ല എങ്കിലും അങ്ങ് എന്നെ ഒരുപാട് സ്നേഹിക്കാൻ അങ്ങേക്ക് ഒരായിരം നന്ദി നന്ദി 😇🙏ഹല്ലേ ലൂയ

  • @gailsousepe4864
    @gailsousepe4864 Před 2 lety +9

    Jesus still alive who can come to our house to solve our problem...Thank you Jesus

  • @elsymohan5929
    @elsymohan5929 Před 11 měsíci

    യേശുവേ നിൻ്റെ ഇടപെടലി നാ യി കാത്തിരിക്കുന്നു.വചനം ഏറ്റെടുക്കുന്നു അപ്പാ.

  • @sudharmamuttayi9288
    @sudharmamuttayi9288 Před 2 lety +2

    എന്റെ അവസ്ഥ മാറ്റും, എന്റെ കൂടെ എന്റെ ദൈവമുണ്ട്, പ്രേശ്നങ്ങൾ എല്ലാം എന്റെ പിതാവിന്റെ കരങ്ങളിൽ ഭാരം ഏല്പിച്ചു, ഞാൻ വിശ്വസിയ്ക്കുന്നു, എല്ലാത്തിൽ നിന്നും സുരക്ഷിതമായി മറുകരയിൽ എത്തിച്ചേരും 🙏🙏🙏

  • @Sobi272
    @Sobi272 Před 2 lety +2

    എന്റെ ഈശോയെ എന്റെ ജോലീടെ തടസങ്ങൾ എല്ലാം മാറ്റി തരണമേ ഞങ്ങളുടെ കടഭാരങ്ങൾ എല്ലാം മാറ്റി തരണമേ 🙏🏻🙏🏻🙏🏻

  • @merlinroy8712
    @merlinroy8712 Před 2 lety +1

    ഈശോയെ നന്ദി ഹല്ലേലുയ ആമ്മേൻ ഈശോയെ എന്റെ എല്ലാ പ്രശ്നങ്ങളും സമർപ്പിക്കുന്നു തടസങ്ങൾ വിടുതൽ നൽകി അനുഗ്രഹിക്കണമേ ആമ്മേൻ 🙏

  • @chackoantony8293
    @chackoantony8293 Před 7 měsíci

    എന്റെ കർത്താവേ എന്റെ ദൈവമേ എന്നിൽ കനിയണെ🙏🙏🙏🙏🙏

  • @angelsofworld9552
    @angelsofworld9552 Před 2 lety

    ഈ ശോയെ എന്റെ ജീവിതം ആകെ നിരാശയിലാണ് കാത്ത് കൊള്ളണമേ ..:: ആമ്മേൻ.

  • @jisppana.s9068
    @jisppana.s9068 Před 2 lety

    ഈശോയേ ഞങ്ങളെ അങ്ങേക്ക് samarppikkunnu 😘😘😘🙏🙏🙏

  • @ss-pk6yf
    @ss-pk6yf Před 2 lety

    സ്തോത്രം മക്കളെ അനുഗ്രഹിക്കണമെ
    അവർക്ക് നല്ല ഒരു ജോലി. കിട്ടണമെ
    സമാധാനം തരണമെ സ്തോത്രം

  • @mariyamariam4249
    @mariyamariam4249 Před 2 lety +2

    എന്റെ കുഞ്ഞിന്റെ ഭാവി വഴി മുട്ടി നില്കുന്നു കർത്താവെ രഷിക്കണമേ

  • @mohananmohan9038
    @mohananmohan9038 Před 2 lety

    എന്റെ ദൈവമേ എല്ലാവരെയും അനുഗ്രഹിച്ചു ആഗ്രഹങ്ങൾ എല്ലാം നിറവേറ്റികൊടുക്കണേ...

  • @premajayapal4602
    @premajayapal4602 Před 4 měsíci

    എന്റെ കുടുംബം രോഗങ്ങളില്ലാതെ സന്തോഷം അയി ജീവിക്കാൻ സാധിക്കണം എന്റെ ഭർത്താവിന്റെയും മകളുടെയും ദേഷ്യം മാറണം മകന് ഗവണ്മെന്റ് ജോലി കിട്ടണം യേശു നാമത്തിൽ 🙏

  • @judycleetus1127
    @judycleetus1127 Před 2 lety

    എന്നെ ബലപ്പെടുത്തുന്ന ദൈവത്തിൻ്റെ ഉയർത്തിയ കരത്തിൻ്റെ ശക്തിയിലാണ് ഞാനിപ്പോൾ - ദൈവമേ സോസ്ത്രം

  • @shellybabu6642
    @shellybabu6642 Před rokem

    ബഹു. ഫാദർ
    അങ്ങയുടെ ഓരോ വചന സന്ദേശവും എന്റെ മനസ്സിന്റെ തേങ്ങലൊതുക്കാൻസഹായകമാണ് . ആശ്വാസ പ്രദമാണ്

  • @greeshmagiri695
    @greeshmagiri695 Před 2 lety

    Achante Oro vakukalum othiriperk preyojanam chyum... Atgrayk daivikamane.. Bhagavane angaye anugrahikkatte njn prarthikunnu... 🙏🙏🙏🙏nale njn examin pokayan yenik arhathapettatganengil avdenn tharename.. Exam yezhuthunna yellardem kude avdenn undakane... Nale ravile prarthana kekkan sadhichillengil avdenn yennod porukane bhagavane🙏🙏🙏ravile pokunnondane Oro nimishavum njn prarthikum.... 🙏🙏🙏🙏yente ammedem njngalil ninn vittpoyavardem aatmavin vendi prarthikunnu nale Mattanna janmadinamaya kuttukarikalk vendi prarthikunnu yella kuttukarkum vendi prarthikunnu.. Achan achamma, amma kudumbangal samarpikunnu... 🙏🙏🙏avdethe Munnil yellam daiva hitham... Praise the Lord halleluya Amen🙏🙏🙏🙏🙏

  • @rubymanual4826
    @rubymanual4826 Před 2 lety +4

    ദൈവമേ : അങ്ങ് എനിക്ക് ദാനമായി നൽകിയ മകളെ ഞാൻ അങ്ങേക്ക് ഭരമേല്‌പിക്കുന്നു. അവളെ മാനസാന്തരപ്പെടുത്തി എനിയ്ക്ക് തിരിച്ചു തത്തം.

  • @annadaisy240
    @annadaisy240 Před 2 lety +5

    Amen🙏💕
    ഞാൻ വിശ്വസിക്കുന്നു, കർത്താവേ!🌹എന്നു പ്രാർത്ഥിക്കുന്നു 🙏💕
    ഞങ്ങൾക്കു വേണ്ടി അച്ചനെ ഈശോ കൂടുതൽ, കൂടുതൽ അനുഗ്രഹിക്കട്ടെ 🙏

    • @annadaisy240
      @annadaisy240 Před 2 lety

      Amen🙏
      ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ 🙏🌹

  • @avemaria9345
    @avemaria9345 Před 2 lety

    ദൈവമേ അങ്ങയുടെ ശക്തി യുള്ള കാരത്തിൻ കീഴെ ഞാൻ എന്നെയും എന്റെ കുടുംബത്തെയും സമർപ്പിക്കുന്നു കൈവിടല്ലേ നാഥാ 🙏
    ജീവിതത്തിൻ വീഥിയിൽ ഞാൻ വീണു പോയാലും യേശുവേ,, കടലിൽ താഴാൻ തുടങ്ങിയ പത്രോസിനെ കൈയിൽ പിടിച്ചുയർത്തിയ പോലെ
    എന്റെ കുടുംബത്തെ ഉയർത്തണമേ
    ഞങ്ങളുടെ ആത്മാവ് നശിക്കാൻ ഇടയാക്കാരുതെ ഇതു വരെയും കാത്തു പാലിച്ച യേശുവേ പരിശുദ്ധ ആത്മാവ്വേ നന്ദി സ്തുതി മഹത്വം
    AVEMARIA ആമ്മേൻ

    • @mareenashine743
      @mareenashine743 Před 2 lety

      Yeshuve ente husband neyum ente randu kunjumakaleyum eneyum poornamayi samarppikunu paraspara snehathilum vishvasathilum samadhanathodum jeevikan ente e kudubathe samarpikunu amen 🙏🙏🙏🙏

  • @kunjumolkoshy209
    @kunjumolkoshy209 Před 2 lety

    ആമേൻ യേശുവേ നന്ദി ആരാധന മഹത്വം... 🙏🙏

  • @thomaslee577
    @thomaslee577 Před 2 lety +19

    I'm don't worry,
    I'm going to be blessed 🙌

    • @molyrobert5815
      @molyrobert5815 Před 2 lety

      യേശുവേ എന്റെ ജീവിതത്തിൽ വന്നിരിക്കുന്ന ഈ വിഷമഅവസ്ഥയിൽ എന്നെയും കുടുംബത്തെയും രക്ഷിക്കണമേ

    • @kalpanaphilomina6618
      @kalpanaphilomina6618 Před 2 lety

      How blessed u by Almighty to deliver such great speech to relieve us from our sad life.

  • @tajimurphy2412
    @tajimurphy2412 Před 2 lety +6

    യേശുവേ കാത്തുകൊള്ളണമേ...🙏🕯

  • @statement7411
    @statement7411 Před 2 lety

    ഈശോയെ അധിക പണയത്തിന് എടുക്കാൻ പറഞ്ഞ ആ ചേട്ടാ നാളെ വരണേ പണയത്തിന് ആ സ്ഥലം എടുക്കണം അടുത്ത ദിവസം തന്നെ അഞ്ചു ലക്ഷം എൻറെ കയ്യിൽ കിട്ടണം ഇതുവഴി കട0 മാറ്റണം.സന്തോഷം നൽകുന്നു എല്ലാം ആഗ്രഹം നടക്കണം

  • @rajic5213
    @rajic5213 Před 2 lety

    ഞാൻ വിഷമിച്ചു കരഞ്ഞുകൊണ്ടിരുന്നപ്പോഴാണ് ഈ വചനം കേൾക്കാനിടയായത് യേശു കൈപിടിച്ചുയർത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഞാൻ അത്രയ്ക്ക് ഈശോയെ വിശ്വസിക്കുന്നു

  • @tijovlogs9381
    @tijovlogs9381 Před 2 lety +1

    മനസ്സിന് നല്ല ശാന്തിയും സമാധാനവും കിട്ടി

  • @alicejeorge186
    @alicejeorge186 Před 2 lety

    🙏ദൈവമേ ഞാൻ അങ്ങയിൽ വിശ്വാസം അർപ്പിക്കുന്നു 🙏

  • @sushantrosh145
    @sushantrosh145 Před 2 lety

    യേശുവേ എന്റെ സ്നേഹം സംരക്ഷിക്കണമേ, ആമേൻ

  • @aleyammapaul4590
    @aleyammapaul4590 Před 2 lety

    അച്ചന്റെ speach എല്ലാ തകർന്നവർക്കും പ്രേയോജനം ഉള്ള വചനം ആണ് തകർന്നു പോയ ജീവിതത്തെ കെട്ടി പടുക്കുന്ന വചനം ആണ്

  • @snehamaria6664
    @snehamaria6664 Před 2 lety

    യേശുവേ എന്റെ മുന്നിൽ ഉള്ള എല്ലാം തടാസവും മാറ്റി ഞാൻ സ്വപ്‌നം കണ്ണുന നട്ടിൽ എന്ന തട്ടു പിടപിക്കണം നാഥ

  • @kunjumolantony4357
    @kunjumolantony4357 Před 2 lety

    അച്ഛാ.എന്റെ കുടുബത്തി വേണ്ടി. പ്രാർത്ഥിക്കണമെ

  • @ravidasan8346
    @ravidasan8346 Před 2 lety +4

    ആമേൻ..
    യേശുവേ. നന്ദി കോടാനുകോടി നന്ദി 🙏...