Orthodox /Jacobite Issue |യാക്കോബായ സഭക്കുവേണ്ടുന്നത് സർക്കാരിന്റെ ഔദാര്യമോ ?

Sdílet
Vložit
  • čas přidán 9. 03. 2023
  • Orthodox /Jacobite Issue
    യാക്കോബായ സഭക്കുവേണ്ടുന്നത് സർക്കാരിന്റെ ഔദാര്യമോ ?
    Join this channel to get access to perks:
    / @i2inews
    © 2023 i2i News
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #OrthodoxJacobiteIssue #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #IOC #PRajeev #ChristianNews #Devalokam #JusticeKTThomas #MGGerogemuthoot #1934Constitution #StPeter's&StPaul'sOrthodoxSyrianChurch #jacobiteSabha
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Komentáře • 97

  • @bineshdavid8842
    @bineshdavid8842 Před rokem +62

    സുനിൽ നിങ്ങൾ ഒരു മെത്രാങ്കക്ഷിക്കാരനായിരുന്നിട്ടും സത്യത്തിന്റെ പാത പിൻ തുടരുന്നത് *അഭിനന്ദനാർഹമാണ്*

  • @binukbabu9549
    @binukbabu9549 Před rokem +15

    സത്യം തുറന്നു പറഞ്ഞു. അഭിനന്ദനങ്ങൾ സുനിൽ. നിയമനിർമാണം യഥാർത്യമാകട്ടെ.

  • @marker0016
    @marker0016 Před rokem +13

    ചേട്ടൻ പറഞ്ഞത് 100% ശരിയാണ്....

    • @marker0016
      @marker0016 Před rokem

      @@sujadhvarghese1062 സംസ്കാരം പാരബ്ബരൃം തുളുമ്പുന്ന വാക്കുകൾ കൊണ്ട് മറുപടി

  • @kkealias1294
    @kkealias1294 Před rokem +5

    You said it. Keep up your good work. May God bless you!

  • @georgekuriakose2578
    @georgekuriakose2578 Před rokem +20

    I am a strong orthodox believer but I know we are not having even a Konakam of ourselves, everything from Antiyokya. I strongly support Mr Sunil in this issue. Give the name to Mar Divaniosis as Holy Gunda instead of Sabha Bhasuran who created all these issues 100 years ago.

  • @ajikurian119
    @ajikurian119 Před rokem +5

    നഗ്ന സത്യങ്ങൾ വിളിച്ചു പറയുന്ന സുനിലിന് അഭിനന്ദനങ്ങൾ

  • @thomasvarghese850
    @thomasvarghese850 Před rokem +13

    Sunil sir:Your correct 👍💯

  • @shebaabraham687
    @shebaabraham687 Před rokem +12

    ഓർത്തഡോങ്കിസ് ഒന്നിനും സമ്മതിക്കുകയില്ല നോമ്പുകാലത്ത് പോലും അവർ നന്നാകാൻ തീരുമാനിച്ചിട്ടില്ല കുഞ്ഞാടുകളോട് അവർ തമ്മിൽ തമ്മിൽ സ്നേഹിക്കാനും സഹായിക്കാനും ക്ഷമിക്കാനും രമ്യത പ്പെടാനും ഒക്കെ പറയും അതൊന്നും മതമേല അധ്യക്ഷന്മാർക്ക് ബാധകമല്ല. അവർ പള്ളി പിടുത്തം തുടർന്നുകൊണ്ടേയിരിക്കും പിന്നെ ഒന്നിച്ചായാൽ സ്ഥാനങ്ങൾക്ക് കോട്ടം തട്ടും

    • @sajiabraham7754
      @sajiabraham7754 Před rokem +1

      കേസ് കൊടുത്തപ്പോൾ ഓർക്കണമാരുന്നു

    • @samuelvarghese7134
      @samuelvarghese7134 Před rokem

      ഒരു പിതൃ ശൂന്യയുടെ നിലവിളി...കോടതി വിധിമാനിക്കാത്ത jacobite തെണ്ടിപട്ടികൾ

    • @samuelvarghese7134
      @samuelvarghese7134 Před rokem

      Jacobites = വരത്തപട്ടികൾ

    • @thomasjohn5960
      @thomasjohn5960 Před rokem +2

      @@sajiabraham7754 ആരാണ് 1064 പള്ളികൾക്ക് കേസ് കൊടുത്തത്?

  • @sunnyvarkey2915
    @sunnyvarkey2915 Před rokem +3

    എല്ലാ ക്രിസ്ത്യൻ ദേവാലയങ്ങളും സർക്കാരിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരിക

  • @varghesevarghese4646
    @varghesevarghese4646 Před rokem +15

    പള്ളികളിൽ നിന്ന് പോലീസ്
    മാറി കൊടുത്താൽ മതി.
    ഓർത്തഡോക്സ് കാർ
    എന്നവകാശപ്പെടുന്നവർ
    പള്ളി ഒഴിഞ്ഞു പോയ്കൊള്ളും.

    • @Life_style_soul
      @Life_style_soul Před rokem

      Atha pne elavarum kandam varii odikolum iddi kondd

  • @aissanthomas90
    @aissanthomas90 Před rokem +14

    എല്ലാ പള്ളികളും സർക്കാർ ഏറ്റെടുക്കുക. ഈ പള്ളികളിൽ രണ്ടുകൂട്ടർക്കും
    പ്രത്യേക ആരാധനാ സമയം ക്രമീകരിച്ചു കൊടുക്കുക.

    • @mvmv2413
      @mvmv2413 Před rokem +1

      എല്ലാ പള്ളി ഭണ്ഡരവും കൂടെ സർക്കാർ ഏറ്റെടുക്കുക (pentecosth ദശംശം ഉൾപ്പെടെ....). സഭയുടെ നിലവിലെ എല്ലാ ക്രിമികടികളും മാറും!
      M വര്ഗീസ്.

    • @thomasmathan9039
      @thomasmathan9039 Před rokem

      @@mvmv2413 പോടേ കോടതിയും, നിയമവും ഒന്നും വേണ്ടല്ലോ?

  • @thomasvarghese850
    @thomasvarghese850 Před rokem +3

    Ohh Atake Bothe of Said Very Good Start Soon All are waiting

  • @tkjacob623
    @tkjacob623 Před rokem +6

    ഈ കോനടൻ്റെ പള്ളിയിൽ 1934 ലെ ഭരണഘടന നടപ്പാക്കിയട്ടില്ല. എന്നിട്ടാണ്..?
    ....ത്തിൽ ആലുമുളച്ചാൽ......

  • @youhannonparambath5065

    Thank you Sunil 🙏

  • @alexmathew8083
    @alexmathew8083 Před rokem +5

    നോമ്പിൽ കുമ്പിട്ടു പ്രാർത്ഥന നടത്തും. എന്നിട്ട് വരുവിൻ നമുക്കു രമ്യതപ്പെടാം എന്നു പ്രാർത്ഥനയിൽ. നല്ലസഭ. നല്ല ഭക്തർ.

  • @kuriakosekakkattilmathai8729

    വികാരിയെ നിയമിക്കാനുള്ള അധികാരം യാക്കോബായക്കാരന് ലഭിക്കാത്ത ഒരു ഭേദഗതിയും യാക്കോബായക്കാർക്ക് ഗുണം ചെയ്യില്ല.

  • @greedanaavarevgreedanaavar8505

    കൂടെ നിന്ന് നമ്മൾ സഹോദരങ്ങളാണ് എന്ന് പിതാക്കന്മാർ വിശ്വാസികളോട് പറയുകയും. അത്‌ വിശ്വസിച്ചവരെയെല്ലാം അവരറിയാതെ. കേസ് കൊടുത്തു വഞ്ചിച്ച് എല്ലാം പിടിച്ച് പറിച്ചു തെരുവിൽ ഇറങ്ങേണ്ടി വന്നവർ. ഇനിയും ഇവരെ വിശ്വസിക്കുമോ വിശ്വസിച്ചാലും ഗുണം ഇല്ല ഒരിക്കലും ഇവരെ വിശ്വസിക്കരുത്..

  • @user-yi9wb1pf6j
    @user-yi9wb1pf6j Před 4 měsíci

    Better stay seaperate. Make peace on both Sabha. Highly appreciate your sincere works

  • @thomaschacko3373
    @thomaschacko3373 Před rokem +1

    What can I take God bless you sunil

  • @Neutral_tms
    @Neutral_tms Před rokem +2

    Well said. Truth shall prevail.

  • @thomasrajan6203
    @thomasrajan6203 Před rokem +1

    He told trues only. I salute him.

  • @marysamuel9004
    @marysamuel9004 Před rokem

    You said it sunil The Truths

  • @AlvaR-zg6kg
    @AlvaR-zg6kg Před 10 měsíci

    👍👍👌🌹

  • @manumathew1352
    @manumathew1352 Před rokem +3

    1934 ഭരണഘടന ഇപ്പോൾ, അതിലെ അംഗങ്ങളെ വെരുട്ടാനും പെണ്ണുപിടിക്കാനും, എതിർക്കുന്നവരെ വേണ്ടി വന്നാൽ കൊല്ലാനും ഉള്ള തുക്കു കയർ ആയിരിക്കുന്നു, ആളുകൾ, പ്രതികരിക്കാൻ ഭയപ്പെടുന്നു, എന്തിനു ഏറെ പറയുന്നു, ഒരു അമ്മക് തന്റെ മകളുടെ അടുത്ത് പോയി, അവിടെ ഉള്ള യാക്കോബായ് പള്ളിയിൽ വിശുദ്ധ കുർബാനക് പോകാൻ, ഭയം ആണ്, പോയാൽ താൻ മരിച്ചു കഴിഞ്ഞു അടക്കാൻ ചെല്ലുമ്പോൾ ഈ കിരതന്മാർ അനുവദിക്കില്ല ☠️☠️☠️, നിയമം മനുഷ്യന് വേണ്ടി ആണ് അല്ലാതെ നിയമത്തിന് വേണ്ടി അല്ല മനുഷ്യൻ 🙏🏽🙏🏽

  • @gigimolbabu549
    @gigimolbabu549 Před rokem

    Sathyam

  • @sunnyvarkey2915
    @sunnyvarkey2915 Před rokem +1

    🌹🌹🌹

  • @avmathew1723
    @avmathew1723 Před rokem +1

    വോട്ട് ചെയ്തു തീരുമാനിക്കട്ടെ!!

  • @martinjyjy4389
    @martinjyjy4389 Před rokem

    ഇതായിരുന്നൂ കോടതി പരിഗണിക്കേണ്ടിയിരുന്നത്. കോടതി തികച്ചും നീതി രഹിതം ആയ വിധി ആണ് നടത്തിയത്. നീതി അടഞ്ഞ അദ്ധ്യാമായി മാറി.

  • @amminimathew8390
    @amminimathew8390 Před rokem +1

    😊

  • @musicblogs9094
    @musicblogs9094 Před rokem

    You are enjoying right.

  • @jamesjowel5937
    @jamesjowel5937 Před rokem +1

    Randu Sabhakallylayum Pithakkanmar Sarryqum Chinthychunokkeettuveanam Bhavikarryangal Theerumanicuvan.Ennanu Ee Pavam Anmenikallude Agrham.Sarwasakthanaya Daivam Ellathynum Pariharam Kannattay.Amen.

  • @thankypathrose7258
    @thankypathrose7258 Před rokem +2

    I.o.c don't know what they are doing,forgive them dear God.

  • @sumangeo5933
    @sumangeo5933 Před rokem

    ഇപ്പറയുന്ന നിയമനിർമ്മാണം പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കുമോ എന്നതാണ് ചിന്തിക്കേണ്ടത്. അതാത് ഇടവകാഗംങ്ങൾ ഭൂരിപക്ഷപ്രകാരം ആരായിരിക്കണം വികാരി / മെത്രാൻ എന്നൊക്കെ തീരുമാനിക്കാൻ തുടങ്ങിയാൽ അടിയും വ്യവഹാരങ്ങളും ഇനിയുമേറേ പ്രതീക്ഷിക്കാം.
    ആരൊക്കെയാണ് ഒരു പള്ളിയിലെ ഇടവകക്കാർ എന്ന് തീരുമാനിക്കൽ ത്തന്നെ വലിയ വെല്ലുവിളിയായിരിക്കും.

  • @yohannanchacko1371
    @yohannanchacko1371 Před rokem +2

    Democracy should prevail, Christians must give priority to the teachings of lord Jesus, otherwise what Jesus what Christianity.

  • @georgeemmanuel3353
    @georgeemmanuel3353 Před rokem

    I am sympathetic to the Jacobites; however, as there's a judgement of the Supreme court, is it not more christian to obey the court order?

  • @kunjumonpadinjeravaniyapur3076

    ആത്മീയ കൃഷി കച്ചവടവും മാധ്യമാ കച്ചവടവും, കൂടെ രാഷ്ട്രീയ പുഴുക്കും കൂടെ ആകുമ്പോൾ നല്ല വിളവ് ലഭിക്കും. എല്ലാ മോന്മാർക്കും കിട്ടുന്നതൊക്കെ ലാഭം. അദ്വാനിക്കാതെ വയർ വീർപ്പിക്കാൻ പറ്റിയ അവസരം.

  • @user-wm3ro8ms9l
    @user-wm3ro8ms9l Před rokem

    പള്ളികൾ ഇടവകക്കാർ എന്ത് ഉദ്ദേശത്തോടെ പണിതോ അവരുടെ താല്പര്യം സംരക്ഷിച്ചു ആരാധന നടത്താൻ കഴിയും വിധം ഭൂരിപക്ഷം ഇടവകക്കാരുടെ അഭിപ്രായം നോക്കി ഭൂരിപക്ഷത്തിന് പള്ളി വിട്ട് കൊടുക്കുക. ആരാധന ആലയം വിശ്വാസികൾക്ക് ആരാധിക്കാൻ ഉള്ളത്

  • @kuruvillaabraham7702
    @kuruvillaabraham7702 Před rokem

    ❤❤👌👌🙏🙏👌👌❤❤

  • @gheevarghesevt1247
    @gheevarghesevt1247 Před rokem

    സമാധാനം എന്ന വാക്ക് ഒരു ആലങ്കാരിക പ്രയോഗം മാത്രം

  • @fr.mathewsjohn9546
    @fr.mathewsjohn9546 Před rokem +1

    ഏത് നല്ല കുടുംബത്തിലും ഇങ്ങനെയുള്ള കുലംകുത്തികളും ചാവാലികളും ഉണ്ടാകും.

  • @mvmv2413
    @mvmv2413 Před rokem

    Jacobite - orthodox പരസ്പരം വിവാഹിതരായവരും, അവരുടെ മക്കളും എന്തെങ്കിലും പുതിയ pressure സംരംഭം തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആദ്യം ചെയ്യേണ്ടത് കലഹക്കാരുടെ കുർബാന പൂർണമായി വർജി ക്കുകയാണ്. കലഹം തീരുന്നവരെ ഒരാളും കുർബാന എടുക്കാതിരിക്കാനുള്ള ആണത്തം കാണിക്കണം!! സുറിയാനിക്കാരുടെ മാരക രോഗങ്ങൾ (രോഗശാന്തി പാച്ചർമാർ @ സജിത്ത് മാരുടെ പിറകെ നെട്ടോട്ടം ഓടേണ്ട ഗതികേട് ...). അനുരഞ്ജനപ്പെടാൻ കഴിയാത്തവരുടെ കർത്താവിന്റെ പേരിലെ കുർബാന ശാപം കൂട്ടുകയല്ലേ?പള്ളി കലഹം പരിഹരിക്കാൻ കെൽപില്ലാത്ത യേശുവിനെക്കാൾ ഭേദം പിശാചല്ലേ എന്ന് ബൈബിൾ ഉപയോഗിക്കാത്തവർ ചോദിച്ചാൽ......? 😄😄😄
    M വര്ഗീസ്.

  • @ancythomas8965
    @ancythomas8965 Před rokem

    കർത്താവിനെ സ്നേഹിച്ചു വാഴ്ത്തുന്നവർ.... സാത്താനെ പേടിച്ചു കുരിശ് പിടിച്ചു നടക്കുന്നവർ... പരിശുദ്ധ ആൽമാവിനെ അറിവില്ലാത്തവർ.... തമ്മിലടി വീരൻമാർ..... കുപ്പായത്തിന്റെ മഹത്വം അറിവില്ലാത്തവർ.. വഴി പിഴച്ചവർ

  • @johnabraham2318
    @johnabraham2318 Před rokem

    ഒരു സുപ്രീംകോടതി ജഡ്ജി കമ്മീഷൻ ആയി ഉണ്ടാക്കുന്ന എങ്ങനെ നിയമവിരുദ്ധമാവും. ജസ്റ്റിസ് കേറ്റി തോമസ് പറഞ്ഞതുപോലെ തന്നെ നിയമം നടപ്പിലാക്കുക.

  • @jacobabraham6132
    @jacobabraham6132 Před rokem +1

    Methranmarude perukal ellam Greek aanu pottan kunappa...4 class fail paranju thannathu repeat cheyyathe.

  • @jigijoseph8940
    @jigijoseph8940 Před rokem

    Why they are fighting each other?they are fighting for God or assets?

  • @shibumathew5564
    @shibumathew5564 Před rokem

    Anthyokkan Supreme Court judgement

  • @4youreyes
    @4youreyes Před rokem +2

    കഴുത്തോളം മുങ്ങി നിൽക്കുന്ന യാക്കോബായ സൊസൈറ്റി ഇനി എന്ത് ചെയ്യും? യാക്കോബായ മെത്രാന്മാർ കോടികൾ കൊടുത്താണ് ഇന്ന് മെത്രാൻ കച്ചവടത്തിനെത്തിയിരിക്കുന്നത്. അവരുടെ വയറ്റിപ്പിഴപ്പ് പ്രശനമാകാതെ ഇരിക്കുവാൻ സുനില് ഒരുപായം പറഞ്ഞു കൊടുക്ക്.

  • @powersellconsultant8694
    @powersellconsultant8694 Před rokem +1

    Mr Sunil Mathew ,യാക്കോബായ എന്ന വാക്ക് എവിടെനിന്നാണ് വന്നത്,എന്നുമുതലാണ് ഈ വിലിപേർ ഉണ്ടായത്.അന്ത്യോക്യൻ സഭയുടെ തക്സ എവിടുന്നു വന്നു, പൊട്ടത്തരം വിലിച്ചുകൂവരുത്,ആദ്യം സുപ്രീംകോടതി വിധി നന്നായി വായിച്ചുപഠിച്ചിട്ടുവാ.സുപ്രീംകോടതി ഒരു തട്ടുകടയല്ല,ഇത്രയും തരം താണ വാക്കുകൾ താങ്കൾക്ക് മാത്രമേ ചേരുള്ളൂ

  • @punnarabiju3580
    @punnarabiju3580 Před rokem +2

    സുനിൽ താങ്കൾ തങ്ങളിൽ അടിപ്പിച്ചു ചോര കുടിക്കാതെ രണ്ടു സഫകളെയും ഒന്നാകാൻ ശ്രമികുക 🙏🙏🙏

  • @sonyvarghese473
    @sonyvarghese473 Před 9 měsíci

    ജസ്റ്റിസ് കെ ടി തോമസ് കമ്മീഷൻ കൊടുത്ത റിപ്പോർട്ടിന് മേൽ അട ഇരിക്കാതെ അത് എത്രയും വേഗം നടപ്പാക്കുക. അല്ലെങ്കിൽ പുതിപ്പള്ളിയിൽ കണ്ട പോലെ ഇനിയും സിപിഎം ന് തിരിച്ചടികൾ കിട്ടും ഉറപ്പ്

  • @avmathew1723
    @avmathew1723 Před rokem

    ഒരാൾ പരിശുദ്ധൻ ആണോ എന്ന് എങ്ങനെ പറയാൻ പറ്റും?? മരണശേഷം അല്ലേ, പരിശുദ്ധൻ ആണോ, അല്ലയോ എന്ന് തീരുമാനം എടുക്കുന്നത്?

  • @kkr4601
    @kkr4601 Před rokem +1

    Enni ldfinu vote cheyila, aduth vattam ldfinu kottayam, pathanamthita discritkalil oru seat polum kittila

  • @abrahampunnoose9721
    @abrahampunnoose9721 Před rokem +1

    Boycott Malayalam Manorama and Mathrboomi news paper and channel

  • @jinuoommenoommen192
    @jinuoommenoommen192 Před rokem

    നിന്നോട് ഇതൊക്കെ ആരാ പറഞ്ഞത്

  • @jacobgeorge5484
    @jacobgeorge5484 Před 12 dny

    Only Orthodox belong to all kinds of Syrians named Catholic and Mor Thomas they moved before from Antokiyen Syrians Orthodox . ❤❤❤😂😂😂 Not need any Political party for Jacobite , is more destroyed from other community people not rule Christ . Does any Christian work in the Davasum Board this under the government? ❤❤❤😂😂😂

  • @manumathew1352
    @manumathew1352 Před rokem +3

    ഓർത്തഡോൿസ്‌ സഭയിൽ , പള്ളികളിൽ ജനാധിപത്യം, കൊണ്ടു വന്നു, മെത്രാൻ ആധിപത്യം അവസാനിപ്പിക്കാൻ, സർക്കാർ ഇടപെടുക 🙏🏽🙏🏽🙏🏽

  • @rajeelarafath5201
    @rajeelarafath5201 Před rokem

    Ente karthavinu arudeyum sahayam aavasyamilla

  • @KoshyCherian1
    @KoshyCherian1 Před rokem +2

    Jai Jai Catholicos! Jacobites are illegal

  • @pradeepkumar-ny4id
    @pradeepkumar-ny4id Před rokem

    Èè

  • @clevercrafts3088
    @clevercrafts3088 Před rokem

    Kolencheril vannu noku ningal paraunna puripasham avide illa

  • @thomasej9702
    @thomasej9702 Před rokem

    JACOBITE NEEDS MONEY ONLY

  • @mathaikv6437
    @mathaikv6437 Před rokem

    Konatt acha pallypidecheduthitte enthu samadanam

  • @bijumathew7378
    @bijumathew7378 Před rokem

    Podaaaa😀😀😀😀

  • @mathaipj6545
    @mathaipj6545 Před rokem

    Ninakku pani onnum ille

  • @joji-nr3ob
    @joji-nr3ob Před rokem +1

    10 Rose-ന്റെ പിൻഗാമികൾ: യേശു ക്രിസ്തുവിനെ അറിയാൻ അറബിയുടെ കൈവെയ്പ്പ് വേണമെന്ന് കൊച്ചി പുത്തൻകുരിശു സൊസൈറ്റി സഭ. പുത്തൻകുരിശു സൊസൈറ്റി സഭ കള്ളന്മാരുടെ ഗുഹ.
    • 10 Rose-ന്റെ പിൻഗാമി യാക്കോബായ മെത്രാൻ പെണ്ണുപിടിയൻ കാള ജോസഫ് മോർ ഗ്രീഗോറിയോസ്: "Sherin Mathew , Sa... Kri... ente changanu". ചുമ്മാതല്ല പുത്തൻകുരിശു യാക്കോബായ സൊസൈറ്റി സഭ മൊത്തത്തോടെ മുങ്ങി പോയത്. യാക്കോബായ സഭയുടെ ഗതികേട്. കള്ളന്മാരുടെ ഗുഹ. കടപ്പാട് കൊല്ലo പണിക്കർ. ഓം ശാന്തി... ശാന്തി... കൃഷ്ണ.. കൃഷ്ണ... ഹരേ കൃഷ്ണ... ഹരേ കൃഷ്ണ... Sherin Mathew i2i, ഓം നമോ ഭഗവതെ ... Sherin Mathew ഓം നമോo നമ: ശാന്തി... ശാന്തി...

    • @eldhojopaul3010
      @eldhojopaul3010 Před rokem

      താങ്കൾ ഇപ്പോൾ "10 Rose" എന്ന് വിളിച്ച് ആക്ഷേപിച്ചത് പുത്തൻകുരിശ്ശിൽ ചായക്കട നടത്തുന്ന പത്രോസ് ചേട്ടൻ അല്ല. യേശുവിന്റെ ശിഷ്യന്മാരിൽ തലവനായ വി. പത്രോസ് ശ്ലീഹയെ ആണ്. നാളെ താങ്കൾ യേശുവിനെയും ഇതുപോലെ ആക്ഷേപിക്കും. അതുകൊണ്ടാണ് ഇതര സഭാ വിശ്വാസികളും ഗതികേടുകൊണ്ട് IOC-ൽ തുടരുന്ന ഭൂരിപക്ഷം വിശ്വാസികളും കഞ്ഞിക്കുഴി സഭയെ സാത്താന്റെ സഭ എന്ന് വിളിക്കുന്നത്. ക്രിസ്തീയത എന്താണെന്ന് അറിഞ്ഞിട്ടില്ലാത്ത കള്ളന്മാരുടെയും കൊലപാതകികളുടെയും പെണ്ണുപിടിയന്മാരുടെയും കൂട്ടം. എന്നെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ. 🙏

  • @sharecorner4251
    @sharecorner4251 Před rokem +4

    ഹേ വിഘട ജനമേ, എന്തെല്ലാം എന്തെല്ലാം പ്രതിസന്ധികൾ നിങ്ങൾ സൃഷ്ടിച്ചു. ഇപ്പോഴും സൃഷ്ടിക്കുന്നു !! എന്നാൽ ഒന്നിനും തളർത്താൻ സാധിക്കാതെ ഈ സഭ മുന്നോട്ട് നീങ്ങുന്നു എങ്കിൽ ഈ സഭയ്ക്ക് ഒപ്പം തന്നെയാണ് ദൈവം, ഈ സഭക്ക് ഒപ്പം തന്നെയാണ് സത്യം.
    ഇത് മാർത്തോമ്മ ശ്ലീഹായുടെ രക്തം കൊണ്ടു പണിയപ്പെട്ട സഭയാണ്.
    ഇത് പിതാക്കന്മാരുടെ കണ്ണുനീരിൽ പണിയപ്പെട്ട സഭയാണ്.
    ഇത് പിതാക്കന്മാരുടെ സഹനത്തിൽ പണിയപ്പെട്ട സഭയാണ്.
    ഇത് പിതാക്കന്മാരുടെ പ്രാർത്ഥനയാൽ പണിയപ്പെട്ട സഭയാണ്.
    ആനപ്പാപ്പി മുതൽ മലങ്കര വർഗീസ് വരെയുള്ള ധീര രക്തസാക്ഷികൾ ജീവൻ നൽകി സംരക്ഷിച്ച സഭയാണ്.
    വിജയത്തിൽ അഹങ്കരിക്കാതെ വിനയപ്പെട്ടു പ്രാർത്ഥിക്കുവാൻ പഠിപ്പിച്ച പിതാക്കന്മാരുടെ സഭയാണ്.
    പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവാ തിരുമേനി ഓർമിപ്പിച്ചതു പോലെ "പ്രതിസന്ധികൾ ധാരളം ഉണ്ടാകും. ദൈവത്തിൽ ആശ്രയിച്ചു മുന്നോട്ട് പോവുക". നിങ്ങൾ സൃഷ്ടിക്കുന്ന പ്രതിസന്ധികളെ പൂമാലകളാക്കുവാൻ പ്രാർത്ഥന എന്ന ആയുധവുമായി ഞങ്ങളുടെ പിതാക്കന്മാർ എന്നും ഞങ്ങൾക്ക് ഒപ്പം ഉണ്ട് . അതാണ് ഈ സഭയുടെ ശക്തി. ഇടമുറിയാതെയുള്ള ആ പരിശുദ്ധ പിതാക്കന്മാരുടെ പ്രാർത്ഥന തന്നെയാണ് ഈ സഭയുടെ ശക്തി.
    ആയതിനാൽ അപ്പനെ തള്ളിപറഞ്ഞവർ സൃഷ്ടിക്കുന്ന പ്രതിസന്ധികൾ അപ്പനെ നെഞ്ചിലേറ്റിയ മലങ്കര നസ്രാണികൾ അതിജീവിക്കും.
    ഇത് സത്യം 🤎

  • @rajarajachola6508
    @rajarajachola6508 Před rokem +1

    കാപെറുക്കി 🌹🌹🌹🌹🌹

  • @jacobmathew2035
    @jacobmathew2035 Před rokem

    യാക്കോബായ സഭ തത്കാലം സുപ്രീം കോടതി വിധി കൊണ്ട് സമാധാനപ്പെടണം. അല്ലാതെ പോയാൽ യാക്കോബായ സഭക്ക് പണം നഷ്ടം മാത്രം. സഭക്ക് അല്ല നഷ്ടം, സഭാഗങ്ങൾക്ക്. ഒരു നിയമവും വരില്ല, വന്നാൽ നടപ്പാക്കുകയും ഇല്ല.

  • @imt8458
    @imt8458 Před rokem +1

    സുനിലെ ഈ നിയമം ഒന്നു വന്നോട്ടെ...എല്ലാം കഴിയുമ്പോൾ ഞാൻ ഇടപെട്ടു നിന്നെ ഒരു വലിയ ബഹുമതി തന്നു ആദരിക്കുനുണ്ട്. സത്യം പറയുന്നവർ ആണ് ക്രിസ്ത്യാനികൾ. അതുകൊണ്ട് നീയൊരു സത്യക്രിസ്ത്യാനി ആണ്. അതുകൊണ്ടു ഭൂരിപക്ഷം വരുന്ന ഞങ്ങൾക്ക് വേണം നിന്നെ. കുറച്ചു കൂടുതൽ പദവി നിനക്ക് വേണം. ഇത് നിനക്ക് തന്നില്ല എങ്കിൽ ദൈവം ഞങ്ങളോട് സുനിലിനെ മാറ്റിയതിനു പേടിപ്പിക്കും.. യാക്കോബായ സഭയുടെ ഒരു പ്രതിനിധി ആയ ഞാൻ നിന്നെ ഇപ്പോഴേ ബഹുമാനിക്കുന്നു. എന്റെ അനിയാ...ഉമ്മ🥰🥰🥰🥰