Video není dostupné.
Omlouváme se.

Prime Debate: പള്ളിത്തർക്കം തീരുമോ? | Jacobite Orthodox Church Issue | 3rd November 2021

Sdílet
Vložit
  • čas přidán 2. 11. 2021
  • ആദ്യകേൾവിയിൽ നല്ലത് എന്ന് തോന്നിക്കുന്ന നിർദേശമാണ് നിയമ പരിഷ്കരണ കമ്മീഷന്റേത്. എന്നാൽ ഒന്നുകൂടി കേൾക്കുമ്പോൾ മനസിലാകും അത് അത്ര എളുപ്പമുള്ള കാര്യമല്ല. വർഷങ്ങളായി പോരാടി നേടിയ വിധിയുടെ ആനുകൂല്യം ഓർത്തഡോക്സ് സഭ കൈവിട്ടു കളയില്ല. വിധി നിലനിൽക്കെ അതിനെ മറികടന്ന് ഒരു നിയമനിർമ്മാണം സർക്കാരിന് സാധിക്കുമോ? പള്ളിത്തർക്കം തീരുമോ? പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു #PrimeDebate #JacobiteOrthodoxIssue
    Watch News18 Kerala, the best Malayalam News Channel Live Stream for the latest on Kerala Rainfall News, Covid19 Latest Updates, Latest Malayalam News, Live News, Breaking News, Political News and Debates, Kerala News, Mollywood Entertainment News, Business News, Agriculture News, and Health News
    #News18Kerala #KeralaRainfall #MalayalamNewsLive #KeralaNews #PinarayiVijayan #KeralaCovid19Updates
    #MalayalamNews #MalayalamLiveNews #News18KeralaLiveTV
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 133

  • @bijukchacko6856
    @bijukchacko6856 Před 2 lety +5

    ഹിതപരിശോധന നടത്തണം

  • @cheriyanidicula66
    @cheriyanidicula66 Před 2 lety +5

    Thank you Danish for your reasonable questions to Fr. Jones

  • @tkjacob623
    @tkjacob623 Před 2 lety +6

    സാധാരണക്കാരായ വിശ്വാസികൾ പാത്രിയർക്കീസ് ബാവയുടെ അംഗീകാരം ഇല്ലാത്ത പട്ടക്കാരുടെ കയ്യിൽ നിന്ന് കൂദാശകൾ സ്വീകരിക്കാൻ തയ്യാറല്ല.
    പാത്രിയർക്കീസ് ബാവയെ അംഗീകാരിക്കുന്നില്ല എന്ന് പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞ ഓർത്തഡോക്സ് സഭയുമായി ഒത്തുപോകാൻ സത്യവിശ്വാസികൾ തയ്യാറാവില്ല.
    ചതിയിലൂടെ സ്വത്തുക്കൾ തട്ടിയെടുക്കുക എന്ന പ്രക്രിയ ആദ്യമായിട്ടൊന്നും നടക്കുന്നതല്ല. ലോകം ഉള്ളിടത്തോളം അത് ആവർത്തിക്കപ്പെട്ടുകൊണ്ടേയിരിക്കും.
    സത്യവിശ്വാസികളേ നിങ്ങൾ സ്വത്തിന്റെ പിറകെ പോക്ക് നിർത്തി പൂർവ്വീകർ മുതൽ പരുമല തിരുമേനി വഴി നടന്നിരുന്ന തുബ്ദേനിലും വിശ്വാസ പ്രമാണത്തിലും ഏറ്റൂപറയൂന്ന സാക്ഷാൽ സിറിയൻ ഓർത്തഡോക്സി വിശ്വാസത്തിൽ നിലനിൽക്കുക. മാനിക്ഷാദ...
    ഏറ്റവും എളിയ നിലയിലുള്ള ദേവാലയത്തിൽ ദൈവത്തിന്റെ സാന്നിദ്ധ്യം ഉറപ്പിക്കാം...

    • @johngeorgekaleekkal8935
      @johngeorgekaleekkal8935 Před měsícem

      നിങ്ങൾ എന്ത് കൊണ്ട് സുപ്രിം കോർട്ടിൽ തെളിയിച്ചില്ല

  • @mathewjohnThelappillil
    @mathewjohnThelappillil Před 2 lety +14

    അതെ ഇതാണ് ന്യായം. ഈ സർക്കാർ അധികാരമേറ്റത് കോടതി വിധിയുടെ ബലത്തിൽ അല്ലല്ലോ . ആ സർക്കാരിന് ഭൂരിപക്ഷം MLA മാരുടെയും , ആ MLA മാർക്കു ഭൂരിപക്ഷം ജനങ്ങളുടെയും അംഗീകാരം ലഭിച്ചിട്ടല്ലേ , ഒന്നോർത്തു നോക്കു ഏതേങ്കിൽം കോടതി വിധിയുടെ ബലത്തിൽ ബിജെപി ഇപ്പോൾ കേരളം ഭരിക്കുന്ന സാഹചര്യം . ഹ ഹ മാത്രവുമല്ല മലങ്കര പള്ളികൾ ഒരു സഭയുടെയും ( യാക്കോബായ ആയിക്കോട്ടെ ഓർത്തഡോൿസ്‌ ആയിക്കോട്ടെ ) ഉടമസ്ഥതിൽ ഉള്ളതല്ല . ആ പള്ളികൾ ഉണ്ടാക്കിയ ഇടവകർക്കാണ് ആ പള്ളികളുടെ അവകാശം . അതാണ് ഈ ബില് വ്യവസ്ഥ ചെയ്യുന്നതെന്നാണ് ഞാൻ മനസ്സിലാക്കുന്നത് . ഈ ബില്ലിനെ എതിർക്കുന്ന ഏതു സഭ വിശ്വാസി ആയിക്കോട്ടെ ഏതെങ്കിലും മെത്രാനറെ കുണ്ടി താങ്ങി ആയിരിക്കും എന്നുറപ്പാണ് .

    • @johngeorgekaleekkal8935
      @johngeorgekaleekkal8935 Před měsícem

      നിയമം മതി എന്നും പറഞ്ഞു കേസിനു പോയ്‌ 1993ൽ സുപ്രിം കോടതി സമവായ ചർച്ചകൾക്ക് ജെഡ്ജിയെ നിയമിച്ചു അന്നു സമവായം വേണ്ട വിധി മതി എന്നു പറഞ്ഞു തോറ്റപ്പോൾ നിയമത്തെ കുറ്റം പറയുന്നു

  • @senjacob73
    @senjacob73 Před 2 lety +1

    How can you compare mullaperiar,state disputes,kashmir issue with this.those issues ca be decided only by constitution of India.the panel advocate has referred to article 26 with which the supreme court decicision in religious properties can be superceded by legislature by law whether it is mentioned in supreme court judgement or not.

  • @thomasjohn2907
    @thomasjohn2907 Před 2 lety +4

    പരമാധികാരം നിയമസഭക്കു പാർലമെൻറിനുമാണേൽ കോടതികൾ എന്തിന് നിലനിർത്തുന്നു,ശതകോടികണക്കിന് രൂപസമൂഹത്തിന് പ്രയോജനപ്രദമായി വിനിയോഗിക്കാം.

  • @kurianas
    @kurianas Před 26 dny

    Can a fresh legislation be enacted superceding and negating the letter and spirit of a series of court judgements during the period of more than a century..?

  • @ip3302
    @ip3302 Před 2 lety +1

    The real question is whether implementing a verdict of the Supreme Court of India is more important to India than appeasing the natural (and to be expected) feeling of defeat and dejection of the losing party in a case (which, in this case, also initiated the petition).

  • @philipmathew3016
    @philipmathew3016 Před 2 lety +2

    Why you defeated Eldo Abraham in
    Moovattupuzha and M.Swaraj.?

  • @rejithomas7729
    @rejithomas7729 Před 2 lety +2

    No forced encroachments. Why then these people from other parishes also forcing into these churches. Parish is different. This is build by the members of this church. So, majority should administer these Parishes.

  • @pvphilip1733
    @pvphilip1733 Před 2 lety +2

    It's not individual church dispute. It's the true Christian spirit.
    St. Thomas is an apostle in India fromAD 52, all foreign so called Christian missionaries from time and again influence poor Malankara Nasarani instead of serving the poor people. They found easy catching up or gather the fish which are in the bucket of Malankara Nasarani.
    Lastly the Antiochian bishops slowly made friendship with Malankara Nasarani. Later they slowly influence to Malankara church and made their supremacy in many area. Now they loose their base at syria and ordinated lots of bishops and which are main problem second is that they are influencing to reject St. Thomas as spiritual father and accept St. Peter instead.

  • @senjacob73
    @senjacob73 Před 2 lety +1

    If supreme court awards the orthodox Church in a case based on certain record or evidence to catholic Church or marthomite Church,is it just? How can Jacobite Church agree to a marthomite or catholic priest conducting mass in their church even if he says no member will be thrown out? How can a Jacobite member agree to any priest who is not under the patriach.the panel advocate of patriarch faction is not highlighting this.aareyum puratthaakkunnilla ennu parayunnathinu enthu prashakthi if a new priest from another church officiates, fr konat? Is it just? Mr Elias,stick to the point like the other advocate.the issue is law making by legislature.kaadu kayararuthu.

  • @philipmathew3016
    @philipmathew3016 Před 2 lety +4

    Shabano case is different from Sabha Case.Can K.T.Thomas recommend to cancel the 1934
    Malankara Sabha Constitution.
    There is only one Sabha,that is Malankara Orthodox Suriyani Sabha.Supreme Court categorically ssid that The 1934 Constitution need not be registered as there is no
    Property transaction no title change.
    Supreme court Pronounced that
    there is only one Sabha.that is Malankara Orthodox Suriyani Sabha.

    • @adv.mathewsdaniel5272
      @adv.mathewsdaniel5272 Před 2 lety

      Exactly ✌️

    • @shalimartriumph1708
      @shalimartriumph1708 Před 2 lety

      Malankara orthodox Sabha previously Metran faction separated from Jacobayya Sabha during 1912, now wants property and Churches of Bava Faction (Jacobayya Sabha).

  • @realworld7411
    @realworld7411 Před 2 lety +12

    ഇതാണ് ന്യായം സത്യം ജയിക്കെട്ട🙏🙏🙏

  • @JM-kh5yp
    @JM-kh5yp Před 2 lety +2

    കുർബ്ബാനാ വിഷയത്തിൽ കത്തോലിക്കാ സഭ ഹിതപരിശോധന നടത്തുമോ? അന്തർസഭാ വിവാഹ വിഷയത്തിൽ, ക്നാനായ സഭ ഹിത പരിശോധന നടത്തുമോ? സ്ത്രീ പ്രവേശനത്തിന് ശബരിമലയിൽ ഹിത പരിശോധന വേണ്ടേ?

  • @areekkatpeevee7428
    @areekkatpeevee7428 Před 2 lety +1

    Then why there is no referandam on kashmir issue.

  • @Thakajam
    @Thakajam Před 2 lety +1

    nilavil ulla niyamathinte adisthaanathil maathram aanu, supreme kodothy kku poelum vidhi purappeduvikkaan athikaaram ulloo.. niyamam maariyaal, vidhiyum maaraendi varum.

  • @somanthomas3621
    @somanthomas3621 Před 2 lety +1

    Jacob George,justice kt thomas,adv ajakumar, heads of all other Christian churches,vellappilly nadesan, and Hindu priests all peaceloving people have the same opinion.

  • @johneymathews1718
    @johneymathews1718 Před 2 lety +1

    Yes Sathyam jaikum it is sure

  • @kurianas
    @kurianas Před 26 dny

    The proposed referendum should have a legitimate legal foundation. The present controversy between the two groups is not a novel one. A decision on a fresh dispute can be settled on a referendum or voting to find the majority. But a dispute of historical confusion and confrontation and alternating public opinions cannot be settled by voting. There can be only true situation.. Those who differ can leave without disturbing the the right position.

  • @jango4894
    @jango4894 Před 2 lety +2

    Hitha parishodaneya athirkunathu enthina? Swantham allathondu alle.
    Church belongs to people who built the church.No court can decide peoples belief.why some judges asking people to obey unregistered 1934 which was made long before the independence of India.
    Jacobites doesn’t belong to any trust.We belong to Holy Jacobite Syrian Orthodox Church and Patriarch of Antioch is our supreme head.

  • @mathewmallipuram4488
    @mathewmallipuram4488 Před 2 lety +2

    പത്രോസേ നീ പാറയാകുന്നു എന്ന് Bible ഇൽ എവിടെയാണ് പറഞ്ഞിരിക്കുന്നത്.

  • @kurianas
    @kurianas Před 26 dny

    The cemetery ordinance is only an ad hoc arrangement for the burial of dead bodies. The ordinance does not bestow absolute possession of the cemetery singly or jointly to the rebel faction.

  • @khaleelrahim9935
    @khaleelrahim9935 Před 2 lety +3

    ആദ്യം നമുക്കെല്ലാവർക്കും കൂടി മുല്ലപെരിയാർ തർക്കം പരിഹരിക്കാം, ആദ്യം ജനങ്ങളുടെ ജീവൻ പിന്നെ ബാക്കിയെല്ലാം

  • @philipmathew3016
    @philipmathew3016 Před 2 lety +1

    Retired K.T.Thomas is a gentleman we think seeing his behavior and judgment. But his latest speech show's that he is not honoring the judgment of Supreme Court where Thomas wada judge and issued lot of Orders.
    K.T.Thomas in his speech in a Jacobite meeting that Orthodox Sabha can not take a single brick
    from the Church.Then no movable property they can take..Then whst they can take from the Jacobite faction?The believers he himself answered.The only thing that the Orthodox Vicar will perform the Koodasha.O. K.Let them do he answered.., When 90 percent in the church are Jacobite how Orthodox Priest can celebrate Holly Kurbana?Then he gave two Churches example.Manarcadu
    Church and Maramon Church.
    The Manarcadu Church was balong to Marthoma Sabha.But when the Marthoma priest enter the Church all leaves the church and Nobody in thr church for praying.Finsly the Marthoma Sabha gave the Church to
    Jacobite Sabha.Likewise Maramon
    Church belong to Jacobite Sabha.But fearing the majority Marthoma members the Jacobite never came to the Church for praying. This is the solution he suggested..

  • @PhilipMathew-k3j
    @PhilipMathew-k3j Před 8 dny

    K.T.Thomas there is already a procedure for determine who are the beneficiaries. No owner for the Church. That is 1934 Malankara Orthodox Suriyani Sabha Constitution.

  • @kurianas
    @kurianas Před 26 dny

    The opportunity for reconciliation was missed in the year 2002 by the irresponsibility of the Jacobite faction when they were misguided by certain legal experts.

  • @holylife5342
    @holylife5342 Před rokem

    Mr. Jacob George is from Marthoma church who has the same stand ie. 100 percent against orthodox Church likk Justice K. T.Thomas.

  • @georgeverghese5121
    @georgeverghese5121 Před 2 lety +2

    Is this priest a real priest!!!! God’s children preach peace and not spit venom of hatred

  • @geevarghesec2149
    @geevarghesec2149 Před 2 lety +8

    എന്തു ഹിത പരിശോധന, വിധി അംഗീകരിച്ചു യോജിപ്പ് ഉണ്ടാക്കുക അതോടെ സമാധാനം ഉണ്ടാകും

    • @joymon6235
      @joymon6235 Před 2 lety +1

      Ni samathabich vittil erida😂

  • @sumangeo5933
    @sumangeo5933 Před rokem

    ഹിതപരിശോധനയിലൂടെ ഈ പ്രശ്നം പരിഹരിക്കാമെന്നുകരുതുന്നവർ മൂഢസ്വർഗ്ഗത്തിലാണ്.
    പള്ളിയിലെ വിശ്വാസികളുടെ ഭൂരിപക്ഷം അവിടത്തെ
    അച്ചനാരായിരിക്കണം മെത്രാൻ ആരായിരിക്കണം എന്ന് തീരുമാനിക്കാൻ തുടങ്ങിയാൽ സഭകളുടെ എണ്ണം ഇനിയും വർദ്ധിക്കാനേ തരമുള്ളൂ.
    ഓരോ പള്ളിയിലും വിവിധ ചേരികളും ഒടുങ്ങാത്ത വ്യവഹാരങ്ങളും ആരംഭിക്കും എന്നതുമാത്രമാണ് ഹിതപരിശോധനയുടെ അനന്തരഫലം.

  • @idiculajohn9872
    @idiculajohn9872 Před 2 lety +1

    Why God this fittings. Why God.?????.one old man crying near a church.why you are crying this morning. Sir.They're not allowing me to joined church meeting.Ho. my der son don't worry . Last 90 year I can't participate in one time.this is saitha nice work shop.please pray for church Leaders.. Jesus is crying.😍😍😍😍😍😍😍😍😍😍😍…

  • @holylife5342
    @holylife5342 Před rokem

    Justice K.T. Thomas an invitee to the meeting organised by patriarka fraction and listen to what was his speech. I do not have the copy of speech. He was 100 percent supporting them. So he is 100 percent partial. How can a partial person can be and adviser. Will all christian fractions or just to overcome the suprime court judgement ordinance. Let them make a ordinance and again let suprime court decide.

  • @philipmathew3016
    @philipmathew3016 Před 2 lety +3

    Justice K.T.Thomas himself agreed that registration of 1934 Constitution id not required.Judtice Thomas agreed.Regidtratjon not required because it does not involve transfer of title's etc.

  • @k.cmathew9618
    @k.cmathew9618 Před rokem

    ഇത്രയും വിവരം ഇല്ലാത്ത ഒരു വ്യക്തി ആയിരുന്നല്ലോ നമ്മുടെ സുപ്രീം കോടതിയിൽ ജഡ്ജി ആയി ഇരുന്നത്.

  • @jbje5099
    @jbje5099 Před 2 lety +5

    നിയമ നിർമ്മാണം നടത്തി ഭൂരിപക്ഷത്തിന് പള്ളി വിട്ട് കൊടുത്താൽ ഈ പ്രശ്നം എന്നെന്നേയ്ക്കുമായ് പരിഹരിക്കപ്പെടും.

    • @JM-kh5yp
      @JM-kh5yp Před 2 lety

      കുർബ്ബാനാ വിഷയത്തിൽ കത്തോലിക്കാ സഭ ഹിതപരിശോധന നടത്തുമോ? അന്തർസഭാ വിവാഹ വിഷയത്തിൽ, ക്നാനായ സഭ ഹിത പരിശോധന നടത്തുമോ? സ്ത്രീ പ്രവേശനത്തിന് ശബരിമലയിൽ ഹിത പരിശോധന വേണ്ടേ?

  • @maryisaac3528
    @maryisaac3528 Před 2 lety

    The spiritual side is important.ppl r concentrating in the physical.can we imagine two churches fighting.why .God has left the church.itexist physically.nospiritual side

  • @johnmathew5552
    @johnmathew5552 Před 2 lety +1

    By all means Justice K.T.Thomas can show his loyalty to Jacobites, but NOT by using his current position. He is paid from the tax money of the poor and he should not enter in to a case that was already decided by the Supreme Court and when the verdict executions are in progress.
    In every verdict there will be a looser and the looser knows his options well and mostly he accepts defeat and to moves on.
    Here the Jacobites had taken a different and unusual unacceptable approach when the judgement was not very promising to them. They severely criticized the judiciary, accused the judges by claiming that they have taken bribes and wrote the verdict, staged street protests, harthals, disobeyed court orders, created public nuisances. They deserve nothing other than severe punishment for everything they did unlawful.
    They are no one different to that of a normal citizen who happens to loose in a court verdict and then moving on by accepting the defeat in the ordinary course of life.
    Instead of bringing them in to stringent discipline and to a peaceful settlement in line with the verdict the judge’s intervention jeopardizing even the basic concepts of judiciary is to be rejected.

  • @koshyabraham5442
    @koshyabraham5442 Před rokem

    Very good

  • @orangemedia2115
    @orangemedia2115 Před 2 lety +17

    18 വയസ്സ് തികഞ്ഞ ആൺപെൺ വ്യത്യാസമില്ലാതെ വോട്ടവകാശം നൽകുക ഭൂരിപക്ഷം കിട്ടുന്നവർ പള്ളി ഭരണം നടത്തുക.. പ്രശ്നം കഴിഞ്ഞു

    • @JM-kh5yp
      @JM-kh5yp Před 2 lety

      കുർബ്ബാനാ വിഷയത്തിൽ കത്തോലിക്കാ സഭ ഹിതപരിശോധന നടത്തുമോ? അന്തർസഭാ വിവാഹ വിഷയത്തിൽ, ക്നാനായ സഭ ഹിത പരിശോധന നടത്തുമോ? സ്ത്രീ പ്രവേശനത്തിന് ശബരിമലയിൽ ഹിത പരിശോധന വേണ്ടേ?

    • @orangemedia2115
      @orangemedia2115 Před 2 lety

      @@JM-kh5yp
      നിയമനിർമ്മാണസഭ നിർമിക്കുന്ന ഇന്ത്യയിലെ ഭരണഘടന മത നിയമം അനുസരിക്കാൻ പറ്റില്ല
      സ്വന്തം മതനിയമം വേണമെന്ന് ആഗ്രഹിക്കുന്നവർ പാകിസ്താനിലേക്ക് പോകാൻ തയ്യാറാക്കുക
      "Sovereign can make legislative statue
      Judiciary is a interpretation"

    • @philipsmathew2013
      @philipsmathew2013 Před 2 lety +1

      It means SC was ignorant? Only this retired biased Judge has his say

    • @joymon6235
      @joymon6235 Před 2 lety

      💯

  • @kurianas
    @kurianas Před 26 dny

    Any legislation by the State Government has no power for enactment of any law in superceding the verdict of the Supreme Court..

  • @wilsonkpaul2958
    @wilsonkpaul2958 Před 2 lety +2

    സത്യാത്തിൽ മേടിച്ചതല്ലാ അതുകൊണ്ട് ഭയപ്പടു ന്നു

  • @jacobvengal3456
    @jacobvengal3456 Před 2 lety +1

    First of all these discussions are for to keep the rating of the
    Chanel’s. India is non alignment nation or free thinkers. Syria is in Asia , Christ
    Born as Jew died as a Jew his
    Thoughts are coveted by then
    the richest Busines families ( what they did for living was pearl diving, sponge , & fishing.
    a group of taxable people of West Asia , that is the reason a
    tax collector Mr. Sakia climbed the tree to have look at Jesus
    Who was one of the organizer
    against Roman Empire. Please
    start understand the world .
    The Christianity is organized by the romans or a transition from
    Mithraism & budhisam. A Buddhist monk named Mani
    converted to Christianity and it
    was an agreement to Mr. Mani
    Conversion.
    Mr Mani was from Baghdad and was Jew.

  • @philipmathew3016
    @philipmathew3016 Před 2 lety +2

    Supreme Court never told that by Legislation can overcome the judgment.Such a Word is not in the Judgment.K. T.Thomas is telling lie.
    A Retired Justice can tell lies because his love to Patriarch Bawa
    as Patriarch Bawa Zakka First has bestowed Thomas with a Title and predicted his elevation as Judge of Supreme Court.So K.T.Thomas should be Loyal to Zakka.Pradhanan

    • @georgeverghese5121
      @georgeverghese5121 Před 2 lety

      What a poor argument!!!! Grow up dear….. give respect to the constitutional position held by the citizen. If you so argue, then all his judgements should be overturned as you are proving that this judge has a corrupt character

    • @ip3302
      @ip3302 Před 2 lety

      @@georgeverghese5121 The issue should not be whether any private citizen (K. T. Thomas or anyone else) is or is not telling the truth. The real issue is whether the final verdict of the Indian Supreme Court is to be respected by all, and implemented fully.

    • @georgeverghese5121
      @georgeverghese5121 Před 2 lety

      @@ip3302 SC can only rule by the laws that exist, even if it is unjust or inhumane…. For example rights of SC & ST, law had to be changed to give justice to them. Rights of LGBT groups, law had to be changed to give them their rights. So many laws are outdated or inhumane, but the courts can only rule by the law that exist. So every ruling can’t be respected or implemented and that’s why Govt is there in majority to understand the situation and rectify the injustice by amending laws or bringing new laws that is meaningful to the current era and situation

    • @ip3302
      @ip3302 Před 2 lety

      @@georgeverghese5121 SC, ST, LGBT etc are social issues. They relate to social stigmas assigned to large groups of people for no fault of their own. Jacobite - Orthodox issue is very different. Fundamentally, it is a civil litigation relating to the legality of the bylaws of a religious Trust. In such a case, the claim that ‘justice’ is not rendered by the Supreme Court verdict is meaningless. In all likelihood, every losing party in such a case would claim that it did not receive ‘justice’. The clamor for ‘justice’ cannot be the basis for new legislation to nullify a Supreme Court verdict in such a case. If this is allowed, that would seriously weaken Indian judicial system because all other losing parties in similar cases could then rightfully claim legislative circumvention of the judicial process.

    • @georgeverghese5121
      @georgeverghese5121 Před 2 lety

      @@ip3302 unfortunately I would like to differ on this argument. I would consider this as a social issue as we have been grabbing churches of the other faction for no fault of the believers. However we try or put forth any argument on bylaw etc, it is a case of faith, and no methran in our sabha can convince or change their belief that the holy Patriarch is the head of the church and all prayers and rituals are blessed from St Peter’s throne. However loud our baba scream telling the other faction doesn’t exist will not change facts…. As I myself is uncomfortable with IOC tag as I grew up knowing I am a malankara suriyani orthodox sabha member…. Till the other day we claimed that we r from St Thomas, but then went and told the court last week that the Patriarch is our head meaning we are from the throne of St Peter!!!! Very confusing and all a drama for wealth and power and nothing more…. And I and many in the church disagree to what our bava and his chelas are doing…. Leave them alone and we live alone and that ends everything

  • @ip3302
    @ip3302 Před 2 lety +3

    Any attempt to circumvent the judiciary is a very dangerous course, and inconsistent with democracy. There is no modern developed country where judiciary does not have final say in a civil conflict. This trend, if true, will destroy the integrity of India.

  • @dealsisle
    @dealsisle Před 3 měsíci

    This is a naked attempt to make the Supreme Court of India totally irrelevant. This extra judicial and extra constitutional attempt to thwart the final verdict of the Indian Supreme Court must be rejected by all those who respect the Indian Constitution and Indian democracy.

  • @PhilipMathew-k3j
    @PhilipMathew-k3j Před 8 dny

    K.T.Thomas, to decide who is the Chief Minister, it is to see that who gets the maximum support of MLAsin the Kerala State Legislative Assembly. Not MLAs from Ernakulam District 😂Majority is decided in the Malankara Orthodox Suriyani Sabha Association. NOT IN PARISH GENERAL Body.

  • @georgekurien1229
    @georgekurien1229 Před 2 lety

    What existence a Parish Church has without a Constitutionally established Sabha! The Parish Church is governed by the Executive Committee elected by the General Body . It doesn't go to any other body of the Sabha. The Vicar is appointed by the Bhadrasana Metropolitan. In a Democracy all decisions are not taken by democratic principles. It depends on constitutionally established principles. If a State in our Union of India makes a referendum to have a free State , is it possible? Can we even establish a referendum here ? Can we take majority of public decisions to slash Orders of Court of Law ? Why should the media conduct the discussions over a repeatedly confirmed verdicts of the highest Court of our land ? If one man commission headed by a Rtd Justice can perform above the highest Court of this land why should there be a Judiciary ? These retired Justices will solve all issues saying that once they were on the elephant's back !

  • @abrahamchandyjohn9560
    @abrahamchandyjohn9560 Před 2 lety

    Jacobites in India is part of universal syrian orthodox church of which HH Ignatious Aprem is the sipreme head 'even' as per the mutilated, unregister
    ed 1934. If the warring fraction the so called ''Indian ortho church", accept the Antiochean supermacy as far as FAITH is concerned. Trueth, love and belief the ways taught by Jesus and the Govt should make legislation on justce KT Thomas commission to close this years long conflict.

  • @ska4036
    @ska4036 Před 2 lety

    Majority നോക്കേണ്ട എങ്കിൽ പൊതു ഇലക്ഷൻ നടത്തി ഭൂരിപക്ഷത്തിന് വിജയം പ്രഖ്യാപിക്കുന്നത് എന്തിന്?🦞🥶🥴🐙

    • @johngeorgekaleekkal8935
      @johngeorgekaleekkal8935 Před měsícem

      എങ്കിൽ പിന്നെ നിയമം എന്തിനാ ഇന്ത്യയിൽ ഓരോ നിയമനടപടിയും ജനഹിതം ചോദിച്ചാണോ ചെയുന്നത് വിധി വരുന്നത് വരെ ഞങ്ങൾക്കു നിയമം മതി എന്നും പറഞ്ഞു കേസിനു പോയിട്ടു തോറ്റു കഴിഞ്ഞു ജെനഹിതം വേണം എന്നു പറയുന്നതിൽ എന്ത് ന്യായം

  • @prinumarangattil
    @prinumarangattil Před 2 lety +4

    Justice K T Thomas showed how to do justice.let it be done by government

  • @jessykampathukad9445
    @jessykampathukad9445 Před 2 lety +1

    Naraga kavadam niglkkahi thuran vecchatund
    Ningade prasangam end visheshman
    Che naked
    Sundeschool padikyatha kuyappame ullu edalle padichad
    Ore sabakkar thalli pidikunnu

  • @vimalandrew2008
    @vimalandrew2008 Před 2 lety +1

    പന്ത്രണ്ടാം നൂറ്റാണ്ടു മുതൽ പതിനെട്ടാം നൂറ്റാണ്ടു വരെ യാക്കോബായ സഭയിൽ ആറ് പേര് പാത്രീയാർക്കേസുമാരായിട്ടുണ്ടായിരുന്നു. ;എല്ലാം കൂടി ചേരി തിരിഞ്ഞു അടി. കൊലപാതകങ്ങൾ. നൂറു കണക്കിന് രൂപതകളുണ്ടായിരുന്ന സഭയ്ക്ക് അവസാനം പത്തു രൂപതകൾ. അപ്പോൾ കേരളം പോലെ ഒരു കൊച്ചു സംസ്ഥാനത്തു മൂന്നു കാതോലിക്കമാർ. ഇനി ഇതിനു ഒരു ശാശ്വത പരിഹാരം എന്ന നിലയിൽ എനിക്ക് പറയാനുള്ളത് കേരളത്തിലെ പതിനാല് ജില്ലകളിലും ഓരോ കാതോലികയെ വാഴിക്കുക എന്നതാണ്. അങ്ങനെ പതിനാല് കാതോലിക്കമാർ .

  • @jacobme5607
    @jacobme5607 Před rokem

    പുരിപക്ഷം ഹിന്ദുവിശ്വാസികളായാൽ പള്ളി ക്ഷേത്രമാകുമോ?

  • @user-mf6py8lh1m
    @user-mf6py8lh1m Před 2 lety +17

    ഹിതപരിശോധനയിലൂടെ മാത്രമേ ശാശ്വതമായ സമാധാനം ഉണ്ടാവുകയുള്ളൂ

    • @JM-kh5yp
      @JM-kh5yp Před 2 lety

      കുർബ്ബാനാ വിഷയത്തിൽ കത്തോലിക്കാ സഭ ഹിതപരിശോധന നടത്തുമോ? അന്തർസഭാ വിവാഹ വിഷയത്തിൽ, ക്നാനായ സഭ ഹിത പരിശോധന നടത്തുമോ? സ്ത്രീ പ്രവേശനത്തിന് ശബരിമലയിൽ ഹിത പരിശോധന വേണ്ടേ?

  • @elga-eilinvinosh6327
    @elga-eilinvinosh6327 Před 2 lety +2

    Postal vote kanumo rajava

  • @paulvonline
    @paulvonline Před 2 lety +7

    Ordinance should come

  • @abrahamkm5834
    @abrahamkm5834 Před rokem

    ഒരുവൻ്റെ പേരിൽ ഉള്ള വീടും പുരയിടവും അയലത്തുകാരൻ എനിക്ക് അവകാശം എന്ന് പറഞ്ഞു കൊണ്ട് കേസ്സു കെടുത്താൽ കൈ വശകാശം ഉള്ളവൻ വിട്ടു കൊടുക്കുമോ

  • @thom4253
    @thom4253 Před rokem

    പള്ളിതർക്കമോ ? തർക്കത്തിൽ അന്തിമ theeru മാനം സുപ്രീം കോടതി പറഞ്ഞില്ലേ ? പിന്നെയെന്തിന് തർക്കം? ഇന്ത്യയിൽ അതിലും വലിയ മധ്യസ്ഥനുണ്ടോ ? 1934എലെ ഭരണഘടന മലങ്കര ഓർത്തോഡോക്സ് sabha എന്ന religious ട്രസ്റ്റിൻ്റെ എല്ലാ ആവശ്യങ്ങൾക്കും ഉതകുന്ന,നിയമ പ്രാബല്യം ഉള്ള പ്രമാണ മാണെന്ന് സുപ്രീം കോർട്ട് വിധിച്ചില്ലെ? Kodathiyekkaal വലു താണോ,ഒരു സബ് രജിസ്ട്രാർ ? ഒരു പള്ളിയിൽ കോടതി വിധി അംഗീകരിക്കുന്ന ഒരാൽ പോലും ഇല്ലങ്കിലും അത് മലങ്കര സഭ എന്ന riligious ട്രസ്റ്റിൻ്റെ പൊതു സ്വത്ത് ആകുമെന്ന് കോടതി പറഞ്ഞില്ലെ? ആരാധനാലയം നിയമം ഒരു മതത്തിലെ രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തിന് ബാധകമല്ല എന്ന് സുപ്രീം കോടതി കഴിഞ്ഞ മാസം clarify ചെയ്തില്ലേ ?k t തോമസിൻ്റെ മകൻ യാക്കോബായ സഭയുടെ വക്കിലല്ലെ? അയാള് മാന്യമായി ഈ പ്രശ്നത്തിൽ നിന്ന് recuse ചെയ്യണം.

  • @mathewkoshy2365
    @mathewkoshy2365 Před 2 lety +2

    Any ordinance will have to be based on the 2017 judgement. The so called Cemetery ordinance did nothing to help the dissenting faction, similarly they will find that a new ordinance will only help to implement the 2017 verdict. K T Thomas is playing silly games, which will not stand scrutiny by the courts. The Cemetery ordinance is also currently under challenge.

  • @bijuchacko8543
    @bijuchacko8543 Před 2 lety +5

    പണ്ട് പരുമല പള്ളിയിൽ ഒരു ഹിതപരിശോധന നടത്തി അല്ലേ അപ്പോൾ മുണ്ടും പൊക്കി പോയതല്ലേ ഇപ്പോൾ കിടന്നു കരയുന്നു

  • @philipsmathew2013
    @philipsmathew2013 Před 2 lety +1

    Who bothered a biased retd.Justice

  • @philipmathew3016
    @philipmathew3016 Před 2 lety

    Malankara ORTHODOX Syrian Sabha is only one Sabha. When there is only one Sabha. No Faction now.

    • @philipmathew3016
      @philipmathew3016 Před 2 lety

      ജസ്റ്റിസ് കെ ടി തോമസ് പറയുന്ന കാര്യം പച്ചക്കള്ളമാണ് സുപ്രീം കോടതി വിധിയിൽ പറഞ്ഞിട്ടുണ്ടെന്ന് നിയമ നിർമാണം നടത്തി ഈ വിധിയെ തരണം ചെയ്യാം എന്ന് എന്നിട്ട് അടുത്ത വാചകത്തിൽ പറയുന്നു അല്ലെങ്കിൽ തന്നെ ഹൈക്കോടതിയുടെ സുപ്രീം കോടതിയുടെ വിധിയെ മറികടക്കാൻ നിയമ നിർമ്മാണം നടത്തിയ പറ്റുകയുള്ളൂ എന്ന്. . അല്ലെങ്കിൽ തന്നെ എന്നാ വാക്കുകൾ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നാണ്? വിധിയിൽ പറഞ്ഞിട്ടുണ്ടെന്ന് പറയുന്ന കാര്യത്തിന് അദ്ദേഹത്തിന് നിശ്ചയമില്ല. എല്ലാവർക്കും അറിയാവുന്ന കാര്യമാണ് സുപ്രീംകോടതിയുടെ ആയി കോടതിയുടെ വിധിയും മറികടക്കണമെങ്കിൽ നിയമനിർമാണം നടത്തിയ പറ്റുകയുള്ളൂ എന്നുള്ള കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. ജസ്റ്റിസ് കെ ടി തോമസ് പറയേണ്ട യാതൊരു ആവശ്യവുമില്ല. അപ്പോൾ തന്നെ മനസ്സിലായില്ലേ അദ്ദേഹം ഒരു ഉടായിപ്പ് കാരനാണെന്ന്. ജനത്തെ തെറ്റിദ്ധരിപ്പിക്കുക.. എപ്പോഴാണ് കോടതി വിധിയെ നിയമ നിർമ്മാണം മുഖേ്‌ന മറികടക്കാമെന്ന് പറയുന്ന്‍ത?
      കോടതിവിധികൾ നിലനിൽക്കുന്ന നിയമത്തിന് മറികടന്നുകൊണ്ട് വിധി പ്രസ്താവിച്ചാൽ ആ വിധിയെ നിയമസഭയ്ക്ക് മാറ്റ് ആയിട്ടുള്ള അധികാരം ഭരണഘടന നൽകിയിട്ടുണ്ട്. എന്നാൽ സഭാ കേസിലെ 2017 ലെ വിധി അങ്ങനെ ഒരു തെറ്റും ചെയ്യാത്ത താണ്. 1934 ലെ ഭരണഘടന സത്യമാണ് എന്നേക്കും നിലനിൽക്കുന്നതാണ്. അപ്പോൾ പിന്നെ വിധി വിധി തന്നെയാണ്. അതുകൊണ്ട് നിയമനിർമാണം വഴി അത് മാറ്റേണ്ട ആവശ്യം ഇല്ല.

  • @jacobgeorge7831
    @jacobgeorge7831 Před 2 lety +1

    If both sides ready for a compromise this issue can be solved easily.

  • @varghesemukaladiyil8712
    @varghesemukaladiyil8712 Před 2 lety +1

    Stage manage news agency.

  • @sijikouseph8278
    @sijikouseph8278 Před 6 měsíci

    25% കൂടുതൽ ഉള്ളവർക്ക് പള്ളി വിട്ടുകൊടുക്കണം.

  • @jacobmp7015
    @jacobmp7015 Před rokem

    കോടനാട് 34ബാധകമലെ

  • @areekkatpeevee7428
    @areekkatpeevee7428 Před 2 lety +2

    No referandam.
    If this was the case why they went to court.

  • @philipmathew3016
    @philipmathew3016 Před 2 lety +2

    Justice K.T.Thomas is very loyal to
    Patriarch Bawa because Patriarch have awarded him Many positions Such as good son of Suriyani Sabha.
    Justice K.T.Thomas is a good don of
    Sreshta Catholica Thomas First.Very Loyal to Patriarch Bawa.K. T.Thomas delivered many lectures in this regard.
    The Supreme court judgment is thst there is only one Sabha.When one Sabha Only.Then there is no Jacobite Sabha.Then where is referendum.When there is only one Sabha where is the question of
    Referendum.?

  • @jayamonck4606
    @jayamonck4606 Před 2 lety

    ഈ സുപ്രീകോടതി വിധി വരും മുന്നെ ഏത് വിധിയെയും സ്വാഗതം ചെയ്യുന്നും എന്നും പറഞ്ഞ യാക്കോബായക്കാരാണോ ഇപ്പോൾ K T തോമസിന്റെ പിന്നാലെ പോകുന്നത്

  • @PhilipMathew-k3j
    @PhilipMathew-k3j Před 8 dny

    Sory to state that K.T.Thomas is Justice K.T.Thomad.😂😂

  • @joshuacherian6718
    @joshuacherian6718 Před 2 lety

    State govt playing dirty politics.

  • @cgbabybaby4384
    @cgbabybaby4384 Před 2 lety

    Worse than Babri mazid

  • @philipmathew3016
    @philipmathew3016 Před 2 lety

    Justice K.T.Thomas is a Marthoma Suriyani Sabha member.When Marthoma Sabha lost the litigation
    With Jakobaya Sabha,Mrtran Thomas Mor Athanasius left the
    Pazhaya Seminary immediately.
    Who is Malankara Metropolitan?
    What about 1934 Malankara Sabha
    Constitution?Let K.T.Thomas commission recommend to Nullify
    the 1934 Constitution of Malankara Orthodox Suriyani Sabha.Then only
    the recommendation of K.T.Thomas
    Commission is Valid.Cancell the 1934 Constitution.

  • @melvinvarghese1179
    @melvinvarghese1179 Před 2 lety +1

    WHAT IS THE 1934 ? WHO IS KNOW ?

  • @philipmathew3016
    @philipmathew3016 Před 8 měsíci

    എവിടെ പറയുന്നു തോമാച്ചായാ നിയമ സഭ നിയമം നിർമിച്ച് മറി കടക്കാം എന്ന് വിധിയിൽ എവിടെ പറയുന്നു? ഏങ്ങും പറഞ്ഞ്ട്ടില്ല. വെറുതെ പറയുന്നു.😂 ഏറൻറ അപ്പച്ചാ 😢

  • @sancharivlogs6376
    @sancharivlogs6376 Před 2 lety +2

    Jacobite faction needs justice

  • @mukkathusaju333
    @mukkathusaju333 Před 2 lety

    Referendum is only a solution

  • @ska4036
    @ska4036 Před 2 lety

    പള്ളി വിധി അന്യായം ആണ്, സംശയാസ്പദം ആണ്. യാക്കോബായ സഭ കേസിന് പോയിട്ടില്ല. മനോരമയുടെയും മുത്തൂറ്റിൻ്റെയും പണത്തിൻ്റെ ശക്തിയുടെ വിധി ആണ്.💰💰💰🐙🤔🥵

  • @josefpthomas8275
    @josefpthomas8275 Před rokem

    Kathanar is great manupulater
    He is inhuman brutal und not christen
    Go back to Christ and Church
    Kathanar kallam parayunnu

  • @jintogeorge6861
    @jintogeorge6861 Před 2 lety +6

    ഇതാണ് ശരി... സർക്കാർ ഇത്‌ നടപ്പാക്കും എന്ന് പ്രതീക്ഷിക്കുന്നു

  • @josefpthomas8275
    @josefpthomas8275 Před rokem

    Corepiscopa
    You are not christen
    Oru koppum ivanmarcheyilla

  • @daveedyohannan9928
    @daveedyohannan9928 Před 4 měsíci

    Christ kodathi and Bibal

  • @varghesecherian6610
    @varghesecherian6610 Před 2 lety +2

    Respect the Judgement by the SC in Christian spirit hand over the lost churches that's the only way out.
    SC Verdict is Higher much Higher than any Church order or Any other authority. Simply obey it.

  • @marker0016
    @marker0016 Před 2 lety +6

    Referendum പേടിയാണാ....കേംനാടാ....ജഡ്ജി വീടുകളിൽ കരഞ്ഞു അഭിനയിക്കുന്നത് നിർത്തുക....മരൃദയ്ക് ജീവിക്കുക....അനൃന്റെ ഊബ്ബാൻ നിൾക്കണ്ട

  • @sopanam-9357
    @sopanam-9357 Před 2 lety +5

    K T തോമസിന്റെ പുതിയ ബില്ല് നില്ക്കുകയില്ല , കാരണം അതു സുപ്രീം കോടതി വിധിക്ക് ഘടക വിരുദ്ധമാണ്.

    • @realworld7411
      @realworld7411 Před 2 lety +1

      നടപ്പാക്കാൻ പറ്റും.

    • @binukurian6339
      @binukurian6339 Před 2 lety +1

      ചർച്ച കണ്ടിട്ടാണോ ജഡ്ജി വിധി പറഞ്ഞത്?

  • @jacobvarughese4462
    @jacobvarughese4462 Před 2 lety +1

    Never, never it's possible, justice Thomas K T is retired & he had no right to propose such an amendment,, we will occupy all 1064 churches" & Patriarch is at vanishing point...

  • @philipmathew3016
    @philipmathew3016 Před 2 lety

    ജസ്റ്റിസ് കെ ടി തോമസ് റിട്ടയേഡ് ഗവൺമെൻറിൻറെ വേണമെങ്കിൽ നിയമനിർമാണം നടത്തി ഈ വിധി മറികടക്കാമെന്ന് സുപ്രീം കോടതി വിധിയിൽ പറഞ്ഞിട്ടുണ്ട് എന്ന് പറയുന്നത് പച്ചക്കള്ളമാണ്. മറുവിഭാഗത്തെ സഹായിക്കാനായി മീഡിയയുടെ മുന്നിൽ അദ്ദേഹം ഇത്രയും കള്ളം പറയുമെനന് ആരെങ്കിലും വിശ്വസിക്കുമേ? ബഹുമാനപ്പെട്ട കെ റ്റി തോമസ് പാത്രിയാർക്കീസ് നോടുള്ള സ്നേഹം ഈ രൂപത്തിൽ പ്രകടിപ്പിക്കും എന്ന് ആരും കരുതരുതിശിലല.
    എത്രയും പെട്ടെന്ന് ഈ വിധി നടപ്പാക്കണം എന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. പാത്രിയർക്കീസ് വിഭാഗത്തിന് വക്കീൽ സീനിയർ അഭിഭാഷകനായ സുപ്രീംകോടതിയിലെ പേരെടുത്ത സീനിയർ അഭിഭാഷകനായപരാശരൻ കോടതിയിൽ റിക്വസ്റ്റ് പോലെ വാദിച്ചത് പള്ളികളിൽ പാത്രിയാർക്കീസ് വിഭാഗത്തിന് തവണകൾ നൽകണമെന്നായിരുന്നു. സുപ്രീം കോടതി ആ ആവശ്യവും നിഷേധിച്ചു. കാരണം അങ്ങനെ അനുഭവിച്ചാൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉളവാകുകയും പരിണിതഫലമായി പള്ളി പൂട്ടി ഇടുന്ന ഗതികേട് വരികയും ചെയ്യും. ആയതിനാൽ അത് സാധ്യമല്ല എന്ന് സുപ്രീം കോടതി വിധിയിൽ പറഞ്ഞിട്ടുണ്ട്. സുപ്രീം കോടതി ഈ പരാമർശം നടത്തിയത് കോലഞ്ചേരി പള്ളി, വരിക്കോലി പള്ളി, മണ്ണത്തൂർ പള്ളി എന്നീ പള്ളികളുടെ വിധിയിലാണ്. ഈ പള്ളികളിൽ സുപ്രീം കോടതി വിധി നടപ്പിലാക്കി കഴിഞ്ഞിരിക്കുന്നു. എന്നിട്ടാണ് ഈ ബഹുമാന്യനായ തോമസ് സാർ ഇപ്രകാരം
    മാധ്യമങ്ങളോട് പറയുന്നത്. ജസ്റ്റിസ് കെ ടി തോമസ് പറയുന്നതുപോലെ ആയിരുന്നുവെങ്കിൽ ഈ കേസ് ഗവൺമെൻറിന് പരിഹരിക്കാൻ ആയിട്ട് അയച്ചു കൊടുത്താൽ മതിയായിരുന്നല്ലോ? ഗവൺമെൻറ് ഒരു കമ്മീഷനെ നിയമിച്ച് രണ്ടുകൂട്ടരും ആയി ചർച്ച നടത്തി ഒരു സമവായ പരിഹാരം കണ്ടെത്തിയാൽ അതു നിയമമാക്കി പ്രാബല്യത്തിൽ വരുത്താൻ സാധിക്കുമെന്ന്. അത് ഉണ്ടായില്ലല്ലോ? സുപ്രീംകോടതി ആ വിധിയുടെ ഹിസ്റ്ററിയിൽ പറഞ്ഞിരിക്കുന്ന രണ്ട് കാഴ്ചകളും ചേർന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടതനുസരിച്ചാണ് ഈ കേസ് വാദം കേൾക്കുന്നതും വിധി പുറപ്പെടുവിച്ചിരിക്കുന്നത് എന്നാണ്. ഇദ്ദേഹം പച്ചക്കള്ളം മീഡിയയെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. ചെയ്തത്

  • @varghesekora8378
    @varghesekora8378 Před 2 lety

    Who will obey orthodox, we don't like

  • @philipmathew3016
    @philipmathew3016 Před 2 lety +7

    Ordinance will not stand.

    • @realworld7411
      @realworld7411 Před 2 lety +2

      ordinance will stand

    • @shalimartriumph1708
      @shalimartriumph1708 Před 2 lety

      Ordnance/Legislation will work and I am sure our present Government will do Justice for Yokobha Sabha and will not allow PALLIPIDI by few iOC members.Thiruvarpu palley you find only 2 IOC members and there are 300 and above Jacobhayya Sabha members. Refrundum is only way to solve the problem similar to Cemetary bill as submitted to Govt by our esteemed Supreme Court Judge KT Thomas.

    • @jacobvengal3456
      @jacobvengal3456 Před 2 lety

      When there is no church in Syria, and Christ spend his 18 years in India and gained India’s
      Irduveda and repeated as his message . AD 325 romans created Christianity from MITA,
      AD 200 alexandrean church accepted confession with a
      Budhist Monk Mani ( from whom the Manochean theory)
      Under stand there is a confusion among believers that it is an easy way to make
      money. There it formed a new
      cast Syrian Christian a super cast “ which is taking care of
      modern day slavrism” it is time
      everyone to think “ one people
      ONE INDIA” we need to be best
      citizen. Throw to garbage all cast and believe every one is human and say Namaste