Janakeeya Kodathi | ക്രിസ്തുവിനായുള്ള സഭാ തർക്കം | ഗീവറുഗ്ഗീസ് മോർ കുറിലോസ് | ജനകീയ കോടതി | Ep# 20
Vložit
- čas přidán 27. 04. 2019
- ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Any where Subscribe 24 on CZcams.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
അവതാരകൻ സൂപ്പർ ! ചെയ്യുന്ന ഡിബേറ്റിനെക്കുറിച്ച് നല്ല അറിവ്. മറ്റുള്ള അവതാരകർക്ക് മാതൃക
I came here to say exactly this..
അദ്ദേഹം നല്ലോണം ഹാർഡ് വർക്ക് ചെയ്തിട്ടാണ്...
Vinu v john kandu padikatte
വിനുവിനെ വിട്ടു കളി അത് വേറെ ലെവലാ
Dr. Arun is one of the great journalist.
വളരെ ഗൗരവകരം ആയ ഒരു വിഷയം പരസ്പ്പര ബഹുമാനം ഒരിക്കൽ പോലും നഷ്ടപ്പെടുത്താതെ വീകാരത്തിന് അടിപ്പെട്ട് വാക്കുകളുടെ നിയന്ത്രണം നഷ്ടപ്പെടുത്താതെ തന്റെ നിലപാടുകൾ പങ്കുവെച്ച രണ്ട് തിരുമേനിമാർക്കും അഭിനന്ദനം ... എഡ്യുക്കേഷന്റെ ഒരു പവറെ അത് ഒന്ന് വേറെ തന്നെയാണ് .:
വളരെ sheriyanu
👌👌👍
Satyam
Aeka daivathil vishwasikkoo...allaathe sabhayil ennallaa...
prasangam
ഞാനൊരു ഹിന്ദുവാണ്. ഈ വക തർക്കങ്ങൾ എന്നെ ബാധിക്കാത്തത് കൊണ്ട് കാരുണ്യവാനായ ക്രിസ്തുവിനോട് ഞാനിന്നും സംസാരിക്കുന്നു.
ⁿ0disscussi5.
ക്രിസ്തു ഇന്നലെയും ഇന്നും എന്നും ഒരുവൻ തന്നെ.മാറ്റമില്ലാത്തവൻ..അവിടുന്നു കരുണാമയനും ദീർഘ ക്ഷമ യുള്ളവനും ആയതുകൊണ്ടാണ് ഇവരെല്ലാവരും ജീവിച്ചിരുന്നത്.നശ്വരമായ ഈ ലോകത്തിനുവേണ്ടിയല്ലേ ഇവർ ഈ നീച പ്രവർത്തി ചെയ്യുന്നത്.ഇവരിൽ ദൈവസ്നേഹമില്ല.ബലിയല്ല കരുണയാണ് ഞാനാഗ്രഹിക്കുന്നത് എന്നു ക്രിസ്തുതന്നെ അരുളിച്ചെയ്തതാണു. അതെങ്ങിനെയാണ്, അതെല്ലാം വായിച്ചു തള്ളുന്നു.പ്രവർത്തിയിലില്ല.
വിദേശികളെ അനുസരിക്കുന്ന കീഴ്വഴക്കം ശരിയല്ല ..അത് രാജ്യത്തിന് നല്ലതല്ല . യാക്കോബായ സഭയുടെ പ്രവര്‍ത്തന പദ്ധതിയോട് യോജിക്കാനാവില്ല .
India is my country, AllIndians are my brothers and sisters, i love my country I respects all cretures with you. 🙏🙏🙏
@@aleykuttydotty6462 അതെ സഹോദരി. 100% കറക്റ്റ്.ഇവർ കർത്താവിനെ അറിഞ്ഞിട്ടും, മനഃപൂർവം കർത്താവിനു വിരുദ്ധമായി (മൃതദേഹത്തിനോടുപോലും) മാപ്പില്ലാത്ത മഹാപാപങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു. പാപങ്ങളായ വിശ്വാസികളെയും വഴി തെറ്റിക്കുന്നു. ന്യായവിധി നാളിൽ സമാധാനം ബോധിപ്പിക്കേണ്ടിവരും. തീർച്ച.കർത്താവിന്റെ കോടതിവിധിക്ക് ഒരു സ്ഥാനവും കൊടുക്കുന്നില്ല. കോടതിവിധി, കോടതിവിധി😢ഈ ലോക കോടതിവിധികൾക്കു മാത്രം സ്ഥാനം/വില കൊടുക്കുന്നു.കർത്താവു പറഞ്ഞു "കാണപ്പെടുന്ന സ്വന്തം സഹോദരങ്ങളെ സ്നേഹിക്കാൻ കഴിയാത്ത നിങ്ങൾക്കു എങ്ങനെ കാണപ്പെടാത്ത കർത്താവായ ദൈവത്തെ എങ്ങനെ സ്നേഹിക്കാൻ കഴിയുമെന്ന് ". കർത്താവിന്റെ സ്ഥാനത്തു
ഇവർ സ്വന്ത അധികാരങ്ങൾക്കും, സ്ഥാനത്തിനും,സുഖങ്ങൾക്കും, സ്വത്തിനും, അധികാരങ്ങൾക്കും, പാത്രിയാർക്കീസ്, കത്തോലിക്ക ബാവ,...... etc സ്ഥാനം നൽകുന്നു.ഇവരുടെ സഭകളിൽ നിന്നും കർത്താവിനെ വലിച്ചു ഇറക്കി പുറത്താക്കി വിട്ടിരിക്കുകയാണ്.ചുരുക്കിപറഞ്ഞാൽ കർത്താവിനെ പറ്റി Dr.അരുൺകുമാറിനു ഉള്ള താല്പര്യം/ അറിവും/സ്നേഹം പോലും ഇവരെപോലുള്ളവർക്കില്ല.വളരെ ദുഃഖം തോന്നുന്നു.😢😢
നടുക്ക ഇരിക്കുന്ന ആള്‍ക്ക് nthelm മാങ്ങ മനസ്സിലായോ ntho😂🤣
😂😂😂
Hahahaha
-
N A pole😁😁😁
എനിക്കും ഒന്നും മനസിലായില്ല
ഈ ചർച്ചയിൽ score ചെയ്തത് മോഡറേറ്റർ അരുൺ കുമാർ തന്നെയാണ്. വിഷയത്തെ പറ്റിയുള്ള അറിവ്. അല്ലാതെ ഒരുമാതിരി അഴകോഴ നയം ഇല്ല. well done
അതെ
Exactly
ദൈവത്തിന്റെ ക്ഷമ അപാരം...
LOL.. really appreciated your thought!!
പാവം ദൈവം
ദൈവം ഈ കൊലം കെട്ടു കാണാൻ ഇരിക്കുവാണോ?
എന്റെ കർത്താവേ ആ പഴയ ചമ്മട്ടിയെവിടെ...
ഇനി ഒന്നൂടെ കർത്താവ് വന്നാ ചമ്മട്ടി ഉണ്ടാവില്ല A K 47 aayirikkum
വെളിപ്പാടു
22:12 ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു.
22:13 ഞാൻ അല്ഫയും ഓമേഗയും ഒന്നാമനും ഒടുക്കത്തവനും ആദിയും അന്തവും ആകുന്നു.
Shame on you people! You are not followers of Jesus instead of Antichrist! Jesus told us to forgive 7 times 70 if your brother sins against you ! And what are you doing? Crucifying Jesus again and again!
Geevarghese മാർ kurilose തിരുമേനി സൂപ്പർ ആണ്.....
നല്ല മനുഷ്യ സ്നേഹി ആണ്...
കട്ട സപ്പോർട്ട്
Puli csi chenganachery youth centre product aanu.
ഉണ്ടയാണ്
Sathyam...angerr pakka communist aann....with a small karupinte raashtreeyam...
@@vivekgeorge6226 😪
എങ്ങനെ ആൾകാരെ manipulate ചെയ്യാം എന്നതിൽ phd ആണ് പുള്ളി.
എനിക്കൊരു കോപ്പും മനസിലായിട്ടില്ല എങ്കിലും രണ്ട് സഭാധ്യക്ഷൻ മാരുടെയും സംസാര ശൈലി കേൾക്കാൻ നല്ലരസമുണ്ട്,,, അവതാരകനും മോശമില്ല,,, റിപോർട്ടൽ ചാനലിലെ നികേഷ് എങ്ങാനം ആണെങ്കിൽ അച്ചന്മാർ ഇപ്പോൾ തമ്മിൽ thalli പിരിഞ്ഞിട്ടുണ്ടാകും
എന്തിന് ജോണ്‍ ബ്രിട്ടാസ് ആണെങ്കിലോ
അരുൺ ചേട്ടൻ സൂപ്പർ ആണ് എന്താണ് ഡയലോഗ്.. നല്ല അറിവ് ചോദ്യ ചോദിക്കുബോൾ ഉള്ള ആ ഒരു അവതരണ ശൈലി ഈ പ്രോഗ്രാമിന് തലഎടുപ്പ് അവതാരകൻ തന്നെ ആണ് സൂപ്പർ
കൃസ്തീയനികൾ നല്ലവർ ആണ്. നല്ല സ്വഭാവം ആണ്... എനിക്ക് നല്ല ഇഷ്ട്ടം ആണ്..💙
ഇതൊക്കെ കാണുന്ന ഡിങ്ക ഭക്തനായ ഞാൻ 😏😏
Ithokke (tharkkangal) kondu dinga bhakthanaaya njaan :)
ഞാൻ ഒരു മാൻഡ്രേക് ഭക്തൻ
@@ebinjose2107 thammi thalli chavanekal bhedm
@@ebinjose2107 സത്യത്തിൽ താങ്കൾ ആണ് മണ്ടൻ
രവിചന്ദ്രനും ജബ്ബാറും മി.വിശ്വനാഥനും തമ്മിലുള്ള അടി തീർത്തിട്ടു പോരെ?
ഞാൻ ഈ ചർച്ചയിലൂടെ എനിക്ക് മനസലയത് കർത്താവ് ഒരു പ്രശ്നമല്ല . സ്വത്ത് അധികാരവും അണ് പ്രധാനവും പ്രശനവും
സത്യം എനിക്കും അങ്ങനെ യാണ് മനസിലായത്
you are infinitely correct
Athikaravum cashum thane anu predhana preshnangal. Vishwasi thante kudumbanganthinte shava shareeram swantham edavakayil adakan chennapo athu thadanjathum swothinum awakasham chodikumo ennathu kondanu. Enthu thane vannalum christhiyani enna nilayil njan orikalum lejjikila.
Abraham Lincoln oru kai shava pettiku purathu vekanam ennu avashya pettathu ethra uchithamanu The Great Abraham Lincoln ennu adehathe udharikan. Bavakum puthranum parishudha roohakum sthuthi ayirikate epozhum sthuthi ayi irikate.
Ya correct
ക്രിസ്തുവിനു വേണ്ടിയിട്ടുള്ള സമരം കാണുമ്പോൾ ചിരിച്ചു അടിവയർ പൊട്ടുന്നു...
@MJ) TT aa pratheeksha okke poyi sahodara😢
O
😊😊😊😊😊😊o
അവതാരകൻ വളരെ മിടുക്കൻ. എല്ലാ പ്രശംസയും അർഹിക്കുന്നു.
Good...model
അതെ. ക്രൈസ്തവ മതത്തിനെ കുറിച്ചുള്ള ആഴത്തിലുള്ള അറിവുണ്ട് അവതാരകന് 👍
എങ്കിലും ക്രിസ്ത്യാനികൾ നല്ല വരും പരോപകാരികളും ആണ്
Njan Christian aanu pakshe ullathu parayum oro Mathathilum oro Community / Sabhayilum randu type of alukal und. One is good & the other is bad. Oru Sabhayil thanne nallathum cheethayum und. Churukki paranjal Bhumi ennu parayunnath Nanmayudeyum thinmayudeyum misrithamanu. Ennu karuthi Malankara Orthodox Syrian Sabhayude oru thettum cheyyatha Catholica Bhava Thirumeniyeyum mattu kuttappedthaan ulla vellam mattunnath aanu ella avasravaadikalkkum nallath.
i dont think so
കർത്താവേ...
എല്ലാർക്കും നല്ലതു മാത്രം വരുത്തേണമേ..
എന്റെ കർത്താവെ നീ നിന്നെ തന്നെ കാത്തോണേ 🙏
അറിവുള്ളവർ നടത്തുന്ന സംവാദം വരെ വിവേക പൂർണമായിരിക്കും...
അതെ, പക്ഷേ ഇവ൪ക്കു ദെെവം ആരാണെന്ന്
അറിയില്ലല്ലോ..
Dr Arun, you super Anchor.
You know the Subject well.
Difficult situation.
Dr. Arun Rocks.. well done mate!
അവതാരകൻ ഇടക്കൊക്കെ യേശുക്രിസ്തു എന്ന് പറയുന്നു.പക്ഷെ തിരുമേനിമാർ രണ്ടുപേരും സ്വത്ത് സ്വത്ത് എന്നും പറഞ്ഞിരിക്കുന്നു. വരുമാനമുള്ള പള്ളികൾക്കുവേണ്ടിയുള്ള തമ്മിത്തൽ മാത്രമാണിത്.
Avar presnangal charcha cheyyananu vannirikunnatu. appol bhakti prasangam nadatunnatu apahasyamakum
സമാധാനം കൊണ്ടുവന്ന കർത്താവിന്റെ തിരുമുമ്പിൽ അക്രമം
Orikkalum alla brothee
Ath sathyam
പരിഷക്കൂട്ടർ.
ആത്മീയത അല്ല ഒരു വിഭാഗത്തിന്റെയും പ്രാധാന്യം, പണം ആണ്
ഇതു കണ്ടു ദൈവം ചിരിക്കുന്നുണ്ടായിരിക്കും
ദൈവം യൂട്യൂബിൽ 😄😃
ദൈവം കരയുന്നുണ്ടാകും ഇതൊക്കെ കണ്ടിട്ട്, എന്തൊരു വിരോധാഭാസം!...
നല്ല അച്ചടക്കമുള്ള സംവാദം. ഇൗ സഭാ പ്രശ്നം എന്താണെന്ന് കുറേ നാളായി അറിയാൻ ശ്രമിക്കുന്നു. രണ്ടു സഭകൾക്കും പ്രാർത്ഥനകൾ.
എനിക്ക് ഒന്നും മനസിലായിട്ടില്ല
പക്ഷെ എന്തൊക്കെ പറഞ്ഞാലും യോഹനാൻ മോർ മിലിഥിയാസ് കിടിലൻ ലുക്ക് അടിപ്പൊളിചിരി കിടു ❤️വെറെലെവൽ 😍
😂
😂
💀😂
ആ പസ്റ്റ് 😂😂
പരസ്പരം നല്ല ബഹുമാനമുള്ള ജനാധിപത്യപരമായ സംസാരം ..
Proud to be an jacobite
ഓട് മൈരേ
Jacobite💪
Proud to be a humanbeing. You are created in the image of God. These divisions will come and go.Our people are educated without much thought.
@@vivekgeorge6226 hello my dear friend... താങ്കൾ എന്തിനാണ് മോശം വാക്കുകൾ ഉപയോഗിക്കുന്നത്.അദ്ദേഹം ഒരു യാക്കോബായക്കാരൻ ആയതിൽ അഭിമാനിക്കുന്നു എന്നല്ലേ പറഞ്ഞോളു ....അതിൽ എന്താണ് തെറ്റ്.... എങ്കിൽ കേട്ടോളു .....I am also proud to be jacobite.യാക്കോബായ സഭയുടെ എല്ലാ പള്ളികളും കല്ലിന്മേൽ കല്ല് ശേഷിക്കാതെ പോയാലും ഞാൻ ഈ വിശ്വാസത്തിൽ നിന്നു മാറുകയില്ല.
സഭയും ക്രിസ്തുവും പള്ളികളിൽ അല്ല മറിച്ച് ജനങ്ങളുടെ ഹൃദയത്തിൽ ആണ് വസിക്കുന്നത്. അത് ഉള്ളടത്തോളം കാലം ഈ യാക്കോബായ സഭ നിലനിൽക്കും.
@@JSVKK Katta support for you...
Dr: Arun ...You are. Great
ഓർത്തഡോൿസ് തിരുമേനി വളരെ mature ആയും തെളിവുകൾ നിരത്തിയും ചർച്ച വളരെ interesting ആക്കുന്നു.
Please pray for orthodox catholica paulose II bava.
As this is the opportunity for us, Jacobites to show our love to lord Jesus
"രാജാവു അവരോടു: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും" (മത്തായി 25:40)
"നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു പുതിയോരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു തന്നേ". (യോഹന്നാൻ 13:34)
"നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ എന്റെ കല്പനകളെ കാത്തുകൊള്ളും." (യോഹന്നാൻ 14:15)
"സഹോദരന്മാരെ മാത്രം വന്ദനം ചെയ്താൽ നിങ്ങൾ എന്തു വിശേഷം ചെയ്യുന്നു? ജാതികളും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ?
ആകയാൽ നിങ്ങളുടെ സ്വർഗ്ഗീയപിതാവു സൽഗുണപൂർണ്ണൻ ആയിരിക്കുന്നതുപോലെ നിങ്ങളും സൽഗുണപൂർണ്ണരാകുവിൻ"
(മത്തായി 5:47-48)
At 21:25, bishop Militheos of IOC claims that the masnapsa (properly known as e'skemo) which is the headgear of the monks, is from the Coptic tradition and not the Syriac Orthodox. However, bishop Militheos is mistaken. The Copts themselves admit, that they started using the masnapsa later, and in the recent century it was reintroduced by Coptic Orthodox Pope Shenouda III of thrice blessed memory. Earlier, in the 50s. Pope Shenouda who was then a monk of the Syrian Monastery in Egypt began to use the masnaphtha at his monastery. Even after this was reintroduced church-wide in 1971 following his ascent to the Coptic Patriarchal Throne, many Coptic monks were not willing to follow the use of masnaphtha (it was seen as a sign of their rebellion against him) so in 1996 the Coptic Church made an official order.
The following is an excerpt about the use of "masnaphtha" in Coptic Orthodox Church.
NB: Kalansowa= masnaphtha or more properly, e'skemo
"It is noteworthy that the Holy Synod of the Coptic Church issued a resolution in June 1996 considering the Kalansowa an official item of the garments of a bishop during his service"
"The monks continued wearing the Kalansowa till around the early 15th century A.D. After that, the Kalansowa was not heard of any more till it reappeared in the mid 1950s at the hand of monk Antonyous al Suriany (the late Pope Shenouda III.)"
From the article by HG Anba Martyrios, general bishop of Coptic Orthodox Church
We have photos of the Coptic monks from 100 years ago (ie before it was reintroduced) where they did not use masnapsa.
Masanapsa is first used by Mar Anthonios from egypt,
@@littlethingsofthebiggerwor5893 The monastic cowl granted by the angel to St. Anthony the Great is not what's being discussed however. The currently used masnaphtha which IOC claims is a Coptic tradition is actually that of the Syriac Orthodox.
Sir....Militios also says so many lies ....in ten commandments it is advised must not lie....earlier episode also he lied several times....misguided, twisted, misinterpreted......any chance Respected Patriarch to unrobe this man from Bishoporics anyway.....even a dog in our home feels disobedient and disloyal we will correct it avoid it.....he is surely unfit be clergy in either groups or for himself
കാവിയിട്ട യൂദാസ്
@@jonoble9669 Don't forget, Milithios was consecrated as a bishop in the Syriac Orthodox Church and I believe he received consecration by the Syriac Orthodox Patriarch himself. He broke his oath and left for IOC.
എല്ലാരും ഒന്നിച്ചു ഒരുമയിൽ മുന്നോട്ട് പോവട്ടെ....❤
ദൈവം ഉണ്ടോ എന്നതല്ല, ഉണ്ടാതിരിക്കുന്നതാണ് അദ്ദേഹത്തിന്റെ അന്തസ്സിനു നല്ലത് എന്നാണ് എനിക്ക് പറയാനുള്ളത്
സഭകള്‍ തമ്മിലുള്ള തര്‍ക്കം എന്താണെന്നു അറിയാന്‍ ഒരുപാട് കാലമായി ആഗ്രഹിക്കുന്നു. അരുണ്‍ സൂപ്പര്‍. തിരുമേനിമാരും വളരെ ഉയര്‍ന്ന തലത്തിലും ബഹുമാനത്തോടെയും തര്‍ക്കങ്ങള്‍ അവതരിപ്പിച്ചു. ദൈവം നല്ല രീതിയില്‍ കേരളത്തിന് മാതൃക ആവുന്ന തരത്തില്‍ ഈ തര്‍ക്കം അവസാനിപ്പിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു
ശാന്തം ആയി സംസാരിക്കുകയും അഭിപ്രായ വത്യാസം പരസ്പര ബഹുമാനത്തോടെ അവതരിപ്പിക്കുകയും ചെയ്ത രണ്ട് തിരുമേനിമാരെയും പോലെ വിശ്വാസികളും മുന്നോട്ട് പോകണം എന്ന് ആണ് എന്റെ അഭിപ്രായം
അരുൺ സാർ അങ്ങോട്ടും ഇങ്ങോട്ടും നടന്ന നടത്തം നേരെ നടന്നാരുനെങ്കിൽ അന്തയോകിയിൽ എത്തിയേനെ 😆🤘
😜
This comment is positive
I don't know what goo true is truly Jesus Christ have no part same as a Kodi (Flag)
😄
Correct😂😂
അന്ത്യോഖ്യ മലങ്കര ബന്ധം നീണാൾ വാഴട്ടെ. ദൈവരാജ്യം ഭൂമിയിൽ വിടരട്ടെ. സ്വർഗീയ സമാധാനം ഭൂമിയിൽ നിറയട്ടെ.
Amme njangal maranaalum anthyokyaye marakilla ennu pryaanja kaaryamai
അതെന്തു സാധനം?
@@joyal876 daivathe vishosiku. bible vaiyku apol manasilavum
കോടതിയെക്കാൾ വലുതാണ് ഹൃദയവിധി. ചുമ്മാതെ കോടതി വിധികൊണ്ട് പിടിച്ചടക്കി പീലാത്തോസിന്റെ അവസ്ഥ ഉണ്ടാക്കാതെ, ഹൃദയപക്ഷം എവിടെയാണോ പള്ളിയും അധികാരവും അവർക്ക് കൊടുത്തിട്ട് വിനയം കൊണ്ട് ക്രിസ്തുവിന്റെ കോടതിയിൽ ജയിക്കൂ പിതാവേ
Pavam arabi
ചുവന്ന വസ്ത്രം ധരിച്ച അച്ഛൻ പൊളി ❤❤❤❤
ജട്ടി മാറ്റമുണ്ടാകും
Athu achan alla athinu mukalil ulla uru sthanam
കാര്യങ്ങൾ വ്യക്തമായി പറയുന്നത് ഓർത്തഡോക്സ് തിരുമേനി തന്നെയാണ് 👍👌
High regards to Coorilose Thirumeni. How peaceful is he talking and all his points are reasonable and not political.
51.10 shows who feel good and who feel bad
@@georgephilip1392 : what is the point you want to raise in 51: 10?? Please be specific
HG Milithios thirumeni actually makes valid points. Coorilos thirumeni has no facts to present there
@@thomasm1955 see the facial expression of both fraction.. One area gloomy other area happy
@@georgephilip1392 അതു ഒരു വിജയിയുടെയും പരാജിതന്റെയും ഭാവം മാത്രമല്ലേ... അവർ കൂടുതൽ croocked ആയിരുന്നെങ്കിൽ എല്ലാ തെളിവുകളും അവരും ഉണ്ടാക്കിയേനെ... അവർക്കു മുൻതൂക്കം വിശ്വാസം മാത്രമായിരുന്നു .. അങ്ങിനെയും ആവാല്ലോ...
കേരളത്തിലെ മുസ്ലിം വിഭാഗ ത്തിലെ Ap EK സുന്നികളിലെ തർക്കം ഇത് പോലെ ജനകീയ കോടതിയിൽ ചർച്ചക്ക് വിധേയമാക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നു മിസ്റ്റർ അരുൺ അതിനായി ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു,,
aalukale kond chiripikano
എന്നാൽ ഇവിടെ വെട്ടു നടക്കും 😂
മുസ്ലീങ്ങൾക്ക് അങ്ങനെ ഒരു വിഭാഗം ഉണ്ടെങ്കില്‍ ആദ്യം അങ്ങനെ ഉള്ള വിഭാഗക്കാരുടെ കരണ കുറ്റി അടിച്ച് പൊട്ടിക്കണം. ഒരു AP yum EK yum.
Right
രണ്ടു തിരുമേനിമാർക്കും നല്ല പക്വത ഒണ്ട്. അരുൺ കലക്കി. How did you manage this?
അന്യൻ വിയർക്കുന്ന കാശുകൊണ്ട് അപ്പവും തിന്ന് വീഞ്ഞും കുടിച്ചു കോണ്ടസയിലും ബെൻസിലും കയറിയിറങ്ങി നടക്കുന്ന തിരുമേനിമാര്
MG Soman
ചിന്താശക്തി നശിച്ച കുറെ ജനങ്ങൾ
Thangalkk geeverghese mor coorilos methraane ariyullaaa...enn thonnunnu.... videos okke onn kand nokkk....pakka communist kaaran aannn..... liberation theology il vishvasikkunna aall...that means jesus as a communist......sabhakalude swathine patti ettavum kooduthal vimasrshikkunna aall...he even uses a swift....
@@alphysaju2144 ayal thani communistukarananu
തന്നോടാര് പറഞ്ഞു വീഞ്ഞ് കുടിച്ചു എന്ന്
Love you coorilous thirumani ,you are real bishop
51.10 see.. 🤔🤔🤔 Final
Roney rajan.. u r right... i am not orthodox or jacobite. But love thirumeni as he is so calm even in this pathetic situation
@@georgephilip1392 have they got any solution? Nobody can give happiness by words in these sitiations....
@@ramnasanthosh8142 do you think they get solutions by TV channels.. Patriarch has to do anything if possible to have peace...
പാവം കൂറിലോസ് തിരുമേനി
Excellent! Setting good example to our youngsters! Show gundaism, fight. Continue to fight, in the name of Jesus Christ . No wonder our young people are moving away from Christianity.
I don't understand this language what is happening in this video?? Something about Orthodox priests
So sad to see this... I am not a christian but I love Jesus Christ who was the epitome of love It is not at all becoming of true christianity
What Jacobite metropolitan
Saying is absolutely right. The church property is belongs to people, the same way catholic people follow
Arun, the anchor
Super
Well studied and brilliantly moderated
Judge also did his part well
കർത്താവെ ഇവർ ചെയ്യുന്നത് എന്തന്ന് ഇവർക്കറിയില്ല നീ ഇവരോട് പൊറുക്കേണമേ
Arun sir, Hats of😍💪🏻🙏🏻
എന്തുചെയാം കള്ളന്മാർ !സ്വത്തിനുവേണ്ടി തമ്മിലടി തിരുമേനി കടിപിടി തിരുമേനി
Dr arun..👌👌👌👌
വിശ്വാസത്തെ സ്വത്തിലും അധികാരത്തിലും മുക്കിക്കളയല്ലേ....
പ്രധാന പ്രശ്നം ഇവ രണ്ടുമാണ്....
അതുകൊണ്ട് church Act നിലവിൽ വരട്ടെ.....
ഗീവര്ഗീസേ മോർ കൂരിലോസ് തിരുമേനി പറഞ്ഞത് എത്രയോ നല്ല വാക്കുകളാണ് മാർത്തോമാ സഭ കൂർ കാണിച്ചു മുന്നോട്ടു പോയതുപോലെ.
മണർകാട് പള്ളി മാർത്തോമാക്കാർ വിജയിച്ചിട്ട് പോലും വിട്ട് കൊടുത്തതാണെന്ന അറിവ് പുതിയതാണു. തീർച്ചയായും മർത്തോമാ നേതൃത്വം അങേയറ്റം ബഹുമാനം അർഹിക്കുന്നു. ഇത് ഈ രണ്ട് സഭകളും മാതൃകയാക്കണം. യോജിക്കാവുന്നിടത്ത് യോജിക്കണം വിട്ടുകൊടുക്കേണ്ടിടത്ത് വിട്ട് കൊടുക്കണം
Royal court judgement vayichal mathi. Ath mathram alla orumichu panitha seminaryum vittu koduthu... 2 pallikalm ayi thudangiyath anu Marthoma sabha
രണ്ട് ബോംബ് മായി പള്ളിച്ചന്മാർ നടക്കുന്ന്നു. കൈകൊട്ടി ചിരിക്കാൻ വേറെന്തു വേണം വാളും പരിചയും കൂടി വച്ചുകൊണ്ടു യുദ്ധം ചെയ്യുന്നു രണ്ടു പള്ളിയേലച്ചന്മാർ യേശുവിന്റെ പേരിൽ അടിക്കുകയാണ്. ഹാ കഷ്ടം സ്വത്തു കൂടിയതുകൊണ്ടാണ് തലവേദന !!!"
Antyokya malankarabandham neenaal vaazhatte Amen.
Njangal Yakobaya suriyani sabhayude angamayi janichu mamodisa mungi, athe viswasathil thanne jeeviykunnu, athe sabhayil marichu adakkappedanam. Amen
Give it to Dr. Arun.. may be he can solve the issue..
ശ്ശെടാ... പിറവം പള്ളി പ്രശ്നം ന്യൂസിൽ കണ്ടപ്പോൾ സംഭവത്തെ പറ്റി ഒന്നു അറിയാൻ വേണ്ടി ഇതു വരെ വന്നതാ... ഇപ്പൊ തല കിടന്ന് പുകയുന്ന അവസ്ഥ ആയി...
സ്വന്തം മതത്തിൽ നിന്ന് സിറിയായിലേക് കേറിയവരെ തിരുത്തുന്നതല്ലേ ഇവിടെ ഒളിഞ്ഞു നോക്കുന്നതിലും നല്ലത്
@Anas സത്യം. ന്യൂസ് കണ്ടു വന്നതാ. ഇപ്പോൾ ആകെ കൺഫ്യൂഷൻ ആയി.🤔
ഈ സഭയിൽ ഉള്ള ആൾക്കാർക്ക് പോലും കാര്യങ്ങൾ correct ആയില്ല 😑😑
@@stephinkoshyskj ninakk aryila enn para
@@saji.valice3981 sheri settaa
Nalla samsaram.ishtapettu
കഷ്ടം നിങ്ങളും രാഷ്ട്രീയ ക്കാരും തമ്മിൽ എന്താണ് വിറ്റ് യാസം
apo ningal aaranavo?
@@TheMultiterminator
പണത്തിനു വേണ്ടി ദൈവ ത്തെയും രാജ്യത്തെയും ലേലം വിളിക്കാൻ ആഗ്രഹിക്കാത്ത ഒരാൾ..
Soosamma Sibichan oru samshayaman.yakobaya enathinte english aano jacobites.i expect ur reply
ഇവനൊക്കെ വല്ല പണിയെടുത്തു ജിവിച്ചുകൂടെ
@zac mast kollada neee doubts clear cheyunna nalloru kaaryaman athu yakobayaaanelum orthodox aanelum
I will be glad to know .
hats off to the program
Arun u did brilliant presentation but these metropolitan are the two sides of one coin.....both of them are speak very wisely they know the actual truth but they are not ready to admit facts
Part 3 venam ..aganea alum sheri ahateaplz
Dr.Arrun your angering is Excellent and Conclusion is humanitarian
മൂന്നു കോടിയൊക്കെ കൊടുത്താൽ കിട്ടുന്നത് ആണോ ഈ പദവി
ഇവരുടെ ഒക്കെ പ്രാർത്ഥന എന്തായിരിക്കും എന്റെ കർത്താവേ !!!
എന്താ മൂന്ന് കോടി എടുക്കാനുണ്ടൊ😁😂😂😂😂
Super anchoring..
രണ്ടു എപ്പിസോഡ് കണ്ടു. ഒരു കുന്തവും മനസ്സിലായില്ല.. 😔
Church act is the best answer
Heavenly Father is watching over us. 🙏🏻
ഓർത്തഡോൿസ് കാരോട് എനിക്ക് വെറുപ്പോന്നുമില്ല... പക്ഷെ ഈ ഇരിക്കുന്ന യാക്കോബായിൽ നിന്ന് മാറിപോയ ഓർത്തഡോൿസ് ആയ തീരുമേനി ശേഷം യാക്കോബായ്ക്ക് എതിരെ കേസും...
*ദൈവം ഉണ്ടെങ്കിൽ തന്റെ മരണം ഇഞ്ച് ഇഞ്ച് ആയിരിക്കില്ല... cm-cm ആയിരിക്കും..
*താൻ നരകിച്ചു ഓരോ സെല്ലും വേദനകൊണ്ട് ഇഹലോഹം വിടുകയൊള്ളു..
*എത്രയോ ആളുകളുടെ സമ്പത്താണ് ഒരു ഇതുമില്ലാതെ ദേവലോകത് വന്നു ചേർന്നത്...
ഞാൻ ഒരു നിച്ചേ വാദിയാണ്... പക്ഷെ ഈ ഇരിക്കുന്ന പരമ മൃഗതുല്യനായ തിരുമേനി.. എനിക്ക് അത്ഭുതം തോന്നുന്നു ഇയാളോട് ഇത്ര സൗവ്യമായി എങ്ങനെ ഇങ്ങനെ സംസാരികാൻ കഴിയുന്നു എന്ന്...
ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ ഓരോരുത്തരും നിൽക്കേണ്ടതാകുന്നു. ആ ഒരു വിചാരം ഉണ്ടായിരുന്നു എങ്കിൽ ഈ പാവം ജനങ്ങളെ തമ്മിൽ തല്ലിക്കുകയില്ലായിരുന്നു.അതു മനുഷ്യന്റെ കോടതിയല്ല കൊഴ അവിടെ വിലപോകില്ല.
വിശ്വസത്തിന്റെ നേർച്ചപ്പണം ഊമ്പിക്കുടിക്കുന്ന ഉറുമ്പുകൾ എന്ന് ഇല്ലാതാകും
ഞാൻ ഒരു സഖാവ് ആണ്...
ഞാൻ ഇവിടെ വല്ലതും പറഞ്ഞാൽ എന്റെ അപ്പനും അമ്മക്കും വിളിക്കും
പക്ഷേ ഞാൻ എന്റെ അഭിപ്രയം പറയും....
കാരണം എന്റെ തന്ത നാരായണൻ ആയതു കൊണ്ട്.....
ഇവിടെ... യേശു ഒരു പ്രശനം അല്ല..
അവിടെ ഇരിക്കുന്ന 2 അച്ഛൻ മാരും കുഴപ്പകരല്ല.....
പ്രശനം....
അവിടെത്തെ വിശോസിക്കാൾ ആണ്
അവരുടെ വിട്ട്കൊടുക്കില്ല എന്ന് ഉള്ള മനോഭാവം ആണ്.....
നമ്മുടെ ഇന്ത്യയിൽ ഹിന്ദു, മുസിലിം പ്രശനം കാണുമ്പോൾ ഞാൻ പറയാറുണ്ട് പൊതുസമൂഹത്തോട്..
ക്രിസ്ത്യൻ അവരെ കണ്ട് പടിക്കു അവർ എന്ത് ഐകിയം ആണ് എന്ന്
എന്നൽ ആ പറഞ്ഞ വാക്കുകൾ തെറ്റായി പോയി എന്ന് ഒരു തോന്നൽ വരുത്തി നിങ്ങൾ വിശ്വസികകൾ..
കർത്താവിന്റെ നാമത്തിൽ തന്നെ പറയട്ടെ......
നിങ്ങൾ ഓരോരുത്തരും അനുഭവിക്കുന്ന..... സുഖം, സൗഗര്യം എല്ലാം..... ഒരു കാലത്ത് സാധാരണ ജനകൾക്കു വേണ്ടി ജീവിച്ച... പിന്നീട കുട്ടത്തിൽ തന്നെ ഉള്ള ഒരാൾ കുരിശിലേറ്റപെട്ട... കർത്താവ് കാരണം ആണ് അദ്ദേഹം അനുഭവിച്ച യഥാനകൾ, വേദന ഇതൊന്നും ആരും മറക്കരുത്, മറക്കാൻ പാടില്ല...
ദൈവമേ, ഇവർ ചെയ്യുന്നത് എന്താണെന്നു ഇവർക്കറിയില്ല. ഇവരോടു പൊറുക്കേണമേ..
The conclusion is; Both are fighting for Power and property, that's all
ചുവന്ന കോട്ടിട്ട അച്ഛന്റെ ഭാഗത്ത് ന്യായമുണ്ടോ?
സത്യം പറഞ്ഞാൽ എനിക്ക് ഒന്നും മനസ്സിലായില്ല.
ChuvaNns kottitta achananu seri
Ippo pidichedutha Ella palli alum jacobites majority aanu. Orthodox nu cash venam. Athanu vishwasikalude abhiprayam nokkathe vidhiyennu parayunnathu. Aa kavi paisa adicheduthathukondu purathakkiyathanu
Arun, my dear son, I call you that because you deserve that. The way you tried your part, Jesus was present there. You reach the pinnacle of success. God bless you.
Love and respect each other
Bishop Militheos and the rest of the Indian Orthodox Church continue to say this division within Malankara is not a matter of faith. However, this conjecture is absolutely false. Even bishop Thomas Mar Athanasius (before he left to the IOC), wrote a book firmly explaining why the division from 1912 is not simply a matter of administration and wealth, but a fundamental issue of belief. The book is titled "Ithu Viswasathinte Karyam" or "This is a Matter of Faith."
The Malankara Jacobites believe without a shred of doubt that the grace of the Priesthood and the authority of the sacraments comes from the Holy See of Antioch and the Syriac Orthodox Patriarchate. This was and always will be the faith of the Malankara Church. It was the faith of our saints and forefathers, and it will continue to be the faith of our coming generations.
One of the brightest minds of the Malankara Church (before the IOC split in 1912) was the future founder of IOC himself, bishop Vattasseril Dionysius.
Mor Dionysius Geevarghese Vattasseril wrote a book entitled, "Mathopadesa Sarangal" or "Quintessence of Religious Doctrine" which was published in 1900AD. This book was prepared by him to expound the doctrine of the true Orthodox faith for the people of Malankara. It was written in Malayalam for Malayalees to read and understand in simple terms, what do we as the Malankara Church honestly believe.
In Chapter 10-Section 6, Dionysius Vattasseril writes about the Holy Orders, and specifically describes the validity of Apostolic Succession in Malankara. The translation of his words in English are as follows:
"No one can preach publicly or minister in the Church without having valid apostolic succession and sanction from proper authorities. The supreme sacerdotal authority of the Church vests with His Holiness Ignatius, the Patriarch of the See of Antioch."
From the day of writing this book, and even until his death Dionysius Vattasseril never attempted to change these words, or republish the book with an altered stance. Even Dionysius Vattasseril believed firmly that the Patriarch of Antioch and all the East was the Supreme authority of the Malankara Church. He was consecrated as a bishop of the Malankara Jacobite Church by the Patriarch of Antioch Moran Mor Ignatius Abde d-Aloho II of thrice blessed memory!
Is it any wonder that even 2 decades after the split, before he died Mor Dionysius Vattasseril made it a priority to have his excommunication lifted by the Patriarch of Antioch? Why would someone who claimed to be independent of the Patriarchate, and under a supposed autocephalous "Catholicate" be so adamant that his excommunication by a Patriarch of another church should be lifted, and therefore return to the good graces of the Antiochian Holy See before he died?
Hi, I have read your comments and would appreciate links/documents pertaining to this matter that would give me a better understanding of the whole issue.I will appreciate if you could please help in this regard
@@rbkukku Can you read Malayalam?
@@Jobin219 yes Sir,I can
J
To those who are watching this, let me tell you - please do not think this is Christianity. In this there is not even an ounce of Christianity. If they invoke the name of Jesus in this - I assure you; it is equal to blasphemy.
Espousing your opinion.
Mathew John agreed,these red dressed jacobites leadership are manipulative people
സമാധാനത്തിനുള്ള വഴികൾ
1 ) മാനുഷിക വഴി
ഇത് ഒരു game ആണ്, കളിക്കാർ അച്ചന്മാരും, തിരുമേനിമാരും, കമ്മറ്റിക്കാരും. കാണികൾ നമ്മളും.
എതിർ ടീമിൽ കളിക്കുന്നത് തൻറെ സ്നേഹിതൻ ആണെങ്കിൽ പോലും, കളിക്കിടയിൽ അവൻ തന്റെ എതിരാളി ആണ്.
അതിനാൽ കളിക്കാരിൽ നിന്ന്, ഒരു സമാധാനം അസാധമാണ്.
എന്നാൽ ഏതു കളിയും ജയിപ്പിക്കുന്നതു കാണികൾ ആണ്, കാഴ്ച്ചക്കാർ ഇല്ലാത്ത tournament പരാജയം ആയിരിക്കും.
അതിനാൽ കാഴ്ച്ചക്കാർ ആയ നമ്മൾ ഇനി ഈ കളി കാണാൻ പോകരുത്.
കാരണം ഈ കളിയിൽ ആര് ജയിച്ചാലും തോൽക്കുന്നത് കർത്താവ് ആയിരിക്കും,
ആര് തോറ്റാലും ജയിക്കുന്നതു പിശാച് ആയിരിക്കും.
2 ) ആത്മിക വഴി
യാക്കോബായ ഓർത്തഡോക്സ് കാരായ നമ്മൾ സ്വയം ചോദിക്കുക,
"ഞാൻ യേശുവിനെ സ്നേഹിക്കുന്നുണ്ടോ?"
കാരണം, അവനെ സ്നേഹിക്കുന്ന ഒരാൾക്ക്, യേശുവിൻറെ മറ്റൊരു സ്നേഹിതനെ എങ്ങനെ വേദനിപ്പിക്കാൻ കഴിയും.
3 ) ദൈവീക വഴി
തന്നെ ക്രൂശിൽ തറച്ചവർക്കു വേണ്ടി പ്രാർഥിച്ച കർത്താവ്, അവനെ വേദനിപ്പിക്കുന്ന നാം ഓരോരുത്തരോടും ക്ഷമിച്ചുകൊണ്ടേ ഇരിക്കും.
കാരണം നാം എത്ര വേദനിപ്പിച്ചാലും എത്ര മുറിവേല്പിച്ചാലും, അവൻ ഇപ്പോഴും നമ്മെ സ്നേഹിക്കുന്നു.
Dear Sreekandan Nair sir,
അങ്ങയുടെ ഈ ശ്രമം വിജയിച്ചാൽ താങ്കൾ ഭാഗ്യവാൻ കാരണം, "സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും" (Mathew 5:9)
Considerable
First time we are seeing options for peace
😇😇
Love each other & God bless
ഒരു പ്രളയം കൂടി ഉണ്ടായാൽ തീരുന്നതേ ഒള്ളു ഈ പ്രശ്നങ്ങൾ എല്ലാം, മുൻപ് പ്രളയം ഉണ്ടായപ്പോൾ എവിടെ പോയി സഭ സമുദായങ്ങൾ, അന്ന് മനുഷ്യൻ എന്ന ഒന്നേ കണ്ടോള്ളൂ, മതിൽ കെട്ടുകൾ ഇല്ലാത്ത മനുഷ്യൻ മനുഷ്യരെ സ്നേഹിക്കും എന്ന് തെളിയിച്ച ഒന്നായിരുന്നു ആ പ്രളയം, വെള്ളം തിരിച്ചു ഇറങ്ങി എല്ലാം പഴയപടി ആയപ്പോ വീണ്ടും അഹങ്കാരം undayi, ഒന്നോർത്തോ ഇനിയും ഒരു പ്രളയം അല്ലെങ്കിൽ പ്രകൃതി ക്ഷോപം ഉണ്ടായാൽ ഒന്നും കാണില്ല, മനുഷ്യൻ മനുഷ്യനെ സ്നേഹിക്കാൻ പഠിക്കു സഭ സ്വത്തുക്കൾ മണ്ണാങ്കട്ട, കണ്ണുനീരോടെ പ്രാർത്ഥിക്കു നല്ല നാളേക്ക് വേണ്ടി പ്ലീസ്
മാന്യമായ ചർച്ച 👌
സഹോദരനോട് ക്ഷമി്ക്കാതെ എങ്ങനെ കുര്‍ബാന അനുഷ്ടിക്കും അനുഭവിക്കും .
I salute that respected Madam. She is correct.
Jesus Christ ആയിരുന്നുവെങ്കിൽ എല്ലാത്തിനെയും ചാട്ടവാറിന് അടിച്ചു പൊളിച്ചേനെ
zThere is no difference between Jacobite/Orthodox. These are two faction of one sabha (Malankara sabha).In the year 1912 the split in the Sabha occurred due to the suspension of the head of Malanlara sabha Vatttaseril Mor Dianasious the Malanlara Metropolita by patriarch.
ഇവിടെയാണ് ചെകുത്താന്റെ video ക്ക് പ്രസക്തി. ചെകുത്താനെ.....
നീ തന്നെയാണ് സത്യം 👍
🙏
🙏🙏🙏
To be honest, this fight is in only Kerala Diocese? Outside Kerala diocese, there is no such issues!!!
നിങ്ങൾ ഒന്ന് ഒത്തൊരുമിച്ചു പോകൂ അച്ഛന്മാരെ..
യേശു നമ്മോട് പറഞ്ഞത് പരസ്പര സ്നേഹത്തോടെ തന്നെ കാൾ മറ്റുള്ളവർ ശ്രേഷ്ഠരെന്ന് കരുതി ജീവിക്കാനാ അല്ലാതെ തകർക്കിക്കാനല്ല . ഐക്യത ഉള്ളടുത്താണ് ദൈവം വസിക്കുന്നത് .
ഇത് ഏത്ര കാലം കഴിഞ്ഞാലും അവസാനിക്കില്ല ,
Ego in both sides, let us hope for mutual trust and transparency prevail on both groups
പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനം നീണാൾ വാഴട്ടേ!
അന്ത്യോഖ്യാ പാത്രിയർക്കീസ് നീണാൾ വാഴട്ടേ!
അന്ത്യോഖ്യാ മലങ്കര ബന്ധം നീണാൾ വാഴട്ടേ!
✝ ആമ്മീൻ ✝
Eldho John bible entha ennu ariyo 😂
Amme maranaalum anthokyaye marakula ennu parayunna ningalaa kashtam thanne onnu aalochich nooku😂😂
പോടാ അടിമേ
Myruuu
തമ്മിലടിക്കാതെ ഒരുമിച്ച് നിൽക്കൂ പിരിയാതെ ജനങ്ങളെ ഒരുമിച്ച് നിർത്തൂ നന്മയെന്തോ അതെടുക്കൂ തിൻമയേതോ അത് വെഡിയൂ~ നാടിനെയും ജനങ്ങളെയും പിരിക്കാതെ നോക്കൂ. അധികാരത്തിന്റെ എല്ലിൻ കഷ്ണത്തിന് വേണ്ടി അനാദരവ് കാണിക്കാതെ .
സഭയിൽ സാമ്പത്തികം ഇല്ലങ്കിൽ ഇവർ ആരും എറ്റുമുട്ടുകയില്ല.