Video není dostupné.
Omlouváme se.

കോടതി വിധി അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നു - ഓർത്തഡോക്സ് സഭ | Orthodox-Jacobite church dispute

Sdílet
Vložit
  • čas přidán 8. 03. 2023
  • സുപ്രീം കോടതി വിധിയെ അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നു; ഏത് നിയമനിർമ്മാണം വന്നാലും അത് സുപ്രീം കോടതി വിധിയുടെ ലംഘനമാകുമെന്ന് ഓർത്തഡോക്സ് സഭ.
    #orthodoxchurch #keralagovernment #ldf #supremecourt
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti , unmatchable satire show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 72

  • @samueljohn6445
    @samueljohn6445 Před rokem +9

    മെത്രാൻ കക്ഷിക്കെന്തിനാ സുറിയാനി?

  • @thephoenix9819
    @thephoenix9819 Před rokem +13

    എന്തിനാ അന്യന്റെ കൈയിട്ട് വാരാന്‍ പോകുന്നത്. വിട്ടുവീഴ്ച പറ്റില്ലെങ്കി ദയവു ചെയിതു കൃസ്ത്യാനി എന്ന് സ്വയം വിളിക്കരുത്. നിയമനിര്‍മ്മാണം ഭരണഘടനാ പരമാണ്, അതെങ്ങനെ അനീതിയും കോടതിയലക്ഷ്യവും ആകും.

    • @brotherbear6434
      @brotherbear6434 Před rokem +3

      കോടതി വിധിക്കെതിരെ ബിൽ ഉണ്ടാക്കിയാൽ അത് കോടതിയലക്ഷ്യം ആകും. കോടതിയലക്ഷ്യം അല്ലാതെ ഒരു ബിൽ ഉണ്ടാക്കിയത് കൊണ്ട് യാക്കോബായക്കാർക്ക് പ്രത്യേകിച്ച് ഒന്നും കിട്ടാനും പോകുന്നില്ല. കാരണം അവർക്ക് പണ്ടു മുതൽക്കേ ആരാധനാ സ്വാതന്ത്ര്യം ഉണ്ട്.

    • @thephoenix9819
      @thephoenix9819 Před rokem +2

      @@brotherbear6434 പിന്നെ എന്തിനാ orthodox വിഭാഗം ഈ ബില്ലിനെ ഭയക്കുന്നത്?

    • @alansaji9562
      @alansaji9562 Před rokem +1

      ​@@thephoenix9819 court verdict attimarikan ulla shremam ane..ithe

    • @brotherbear6434
      @brotherbear6434 Před rokem

      @@thephoenix9819 മുന്നനുഭവത്തിൽ നിന്നും മനസ്സിലായത് വെച്ച്. സെമിത്തേരി ബിൽ ഉണ്ടാക്കിയപ്പോഴും ഇങ്ങനെ ഒക്കെയായിരുന്നു ആദ്യം. സൂചി കുത്താൻ ഇട കൊടുത്തിടത്ത് തൂമ്പാ കേറ്റുന്ന പുത്തൻകുരിശ് സൊസൈറ്റിയുടെ സ്വഭാവം ശരിക്കും മനസിലായതാണ്. അതുകൊണ്ട് കോടതി വിധി നടപ്പിലാക്കിയിട്ട് മതി ബാക്കി നിയമ നിർമാണം.

    • @jobyjohn5132
      @jobyjohn5132 Před rokem

      @@brotherbear6434 പിന്നെ നിയമ നിർമ്മാണ സഭ എന്തിനാണ്. ഇതിൽ വേണ്ടി വന്നാൽ നിയമം നിർമ്മിക്കാമെന്ന് കോടതി തന്നെ പറഞ്ഞിട്ടുണ്ടല്ലോ?

  • @jes2253
    @jes2253 Před rokem +13

    ശത്രുക്കളെ സ്നേഹിക്കാനും, നിങ്ങളെ പീഡിപ്പിക്കുന്നവരെ അനുഗ്രഹിച്ച് പ്രാർത്ഥിക്കാനും പഠിപ്പിച്ച യേശുവിനെ വല്ലപ്പോഴും ഓർത്താൽ നല്ലത്.

  • @lalugeorgegeorge3686
    @lalugeorgegeorge3686 Před rokem +1

    Where you will take all this?

  • @rejipmani4693
    @rejipmani4693 Před rokem +1

    ചാള മത്തി അയല കൂരി മുതലായവർ ചറ്റും ഉണ്ട് സൂക്ഷിക്കുക

  • @jacobkutty1169
    @jacobkutty1169 Před rokem +2

    Give our petition to lord Jesus Christ we are mocking the name of Jesus Christ among the gentiles ordinary people are giving the tithes to do charity for the glory of God and for good news let us sit together and discuss for the peace for the beleivers instead of making tension during this Lent period 🙏

  • @rinurajan6585
    @rinurajan6585 Před rokem +6

    എന്തുവാടേ 😂

  • @chch1846
    @chch1846 Před rokem +3

    നിങ്ങെളെ തമ്മിൽ തല്ലി ഇതുവരെ തീർന്നില്ലേ

  • @daveedyohannan9928
    @daveedyohannan9928 Před 5 měsíci

    Very good message

  • @varasarah
    @varasarah Před rokem +2

    here after pallipidutham and Savam thadayal nadakkukayillallo.Valiua nashtam

  • @shaijushaijumt7930
    @shaijushaijumt7930 Před rokem

    എന്തിനാ അച്ചോ ഈ കോലം കെട്ടുന്നത് അവസാനിക്കാറായില്ലേ ഇനിയെങ്കിലും ഒരുമിച്ച് നിന്ന് പോയിക്കൂടെ... വിതവും വാങ്ങിച്ചു കൊണ്ട് എങ്ങോട്ടാ പോകുന്നത്... കുറച്ചുനാൾ കഴിയുമ്പോൾ ഇതിലും വിദം വക്കൻ ഉണ്ടാവും അല്ലേ...? എല്ലാവർക്കും ഒരുമിച്ച് നിന്നുകൂടെ....

  • @thomasmv581
    @thomasmv581 Před rokem

    പള്ളികൾ പാർട്ടി ഓഫീസുകൾ ആക്കുന്ന ബില്ലിൽ ഗവർണർ ഒപ്പിടരുത്

  • @gheevarghesevt1247
    @gheevarghesevt1247 Před rokem +5

    എട്ടുകാലി മമ്മൂഞ്ഞ് മാതിരിയാണ് ഓർത്തഡോൿസ്‌ സഭയുടെ പ്രവർത്തനം വിതകാതെ കൊയ്യുന്നവർ

  • @yesudasmathew8308
    @yesudasmathew8308 Před rokem

    Father, This is a democratic country

  • @BobyKurian
    @BobyKurian Před 5 měsíci

    😢😢😢😢

  • @tonykuriankoshy2773
    @tonykuriankoshy2773 Před rokem

    പരിശുദ്ധ നോമ്പിൻ്റെ വേളയിൽ യേശു മശിഹ യുടെ കാല്പാടുകൾ പിന്തുടരുച അവകാശപ്പെടുന്ന നമ്മൾ സഹാനുഭൂതി, തഴാഴ്മ, സഹനം, സഹോദരാഖ്യം, സ്നേഹം, പാതി നോമ്പിൻ്റെ സമയം ങ്ങളിൽ പോലും കാണുന്നില്ല. വെറും വചോടപം ആയി പോകുന്നു,,,

  • @vpvm5081
    @vpvm5081 Před rokem +1

    Kuthumpo alojikanam... Vote kuthumpo..

  • @philipmathew3016
    @philipmathew3016 Před rokem

    ഉപവാസ പ്രാർത്ഥന യജ്ഞം നടത്തരുത്.

  • @akjacob5985
    @akjacob5985 Před rokem +1

    Janavikaram manasilakkado..

  • @daveedyohannan9928
    @daveedyohannan9928 Před 5 měsíci

    Charh Bill very good keralam &India samathanam warata

  • @joythomas2730
    @joythomas2730 Před rokem +1

    No another job

  • @kuruvilaoommen4857
    @kuruvilaoommen4857 Před rokem

    നിങ്ങൾ അല്ലിയോ മോനും മോൾക്കും വേണ്ടി വോട്ടു ചെയ്യാൻ പറഞ്ഞു u d f l d f സഹായം കിട്ടിയല്ലിയോ

  • @mathaii290
    @mathaii290 Před rokem

    ഈ അച്ഛനെ ചീഫ് സെക്രട്ടറി അക്കു.
    പ്രശ്നം തീരും.

  • @mathaikv6437
    @mathaikv6437 Před rokem +1

    Pally pidicheduthitt enthu samadanam acha

  • @akjacob5985
    @akjacob5985 Před rokem +1

    Antiochaye maranille ...pinne evidado thanik okke succession

    • @tinsonthomas1146
      @tinsonthomas1146 Před rokem

      Antiochaye kettipidich veetil irunno...ith india aanu..indian sabha..vallo rajyathe thaangi nadanno

    • @akjacob5985
      @akjacob5985 Před rokem +1

      @@tinsonthomas1146 enna pine avradue sucession angu thirichu kodukkamo. Taxa and liturgies..

    • @akjacob5985
      @akjacob5985 Před rokem

      @@tinsonthomas1146 onnu enquire cheyyado ningalude succession undo ennu

    • @tinsonthomas1146
      @tinsonthomas1146 Před rokem

      @@akjacob5985 avark ivde oru succesionum ilaa he...turkeyil poyi nokk..chilapo kaanum

    • @akjacob5985
      @akjacob5985 Před rokem

      @@tinsonthomas1146 then jesus Christ is not belongs to India.

  • @lilykuty682
    @lilykuty682 Před rokem

    fire got it on tail😜

  • @jonhappachery3843
    @jonhappachery3843 Před rokem

    Kristhavar.thammilthally.parasparam.padakoodunnathu.kanan.valare..
    .vedanajanakamanu.ithellam.vinasathinte.adayalamgalanu.kashtam.paramadayaneeyam.

  • @mcsanthoshsanthosh5297
    @mcsanthoshsanthosh5297 Před rokem +4

    Saramilla onnude jeyipiykanam ldf varum ellam seelamakum.

  • @monsymonsy6354
    @monsymonsy6354 Před rokem +1

    Vote kodthe jaipechalle? Pooye munjeeee.....

  • @mv2552
    @mv2552 Před rokem +3

    തെരഞ്ഞെടുപ്പിൽ പിണറായിക്ക് പിൻതുണ കൊടുത്തതല്ലേ
    അനുഭവിച്ചോ

  • @daveedyohannan9928
    @daveedyohannan9928 Před 5 měsíci

    Bible adisanam anno

  • @philipmathew3016
    @philipmathew3016 Před rokem

    പ്രാർത്ഥനാ യജ്ഞം നടത്തരുത്. അത് പ്രാർത്ഥന യോടുള്ള അവഹേളനമാണ്. പ്രാർത്ഥിക്കണം എങ്കിൽ പള്ളിയിലിരുന്ന് പ്രാർത്ഥിക്കുക. ഈ പ്രാർത്ഥനായജ്ഞം ഒക്കെ പ്രാർത്ഥനയെ അവഹേളിക്കലാണ്. എന്തിൻറെ അടിസ്ഥാനത്തിലാണ് പ്രാർത്ഥന? ഇത് ശരിയല്ല. നിങ്ങൾ ചുവന്ന കുപ്പായക്കാർ റോഡ് അരികിലിരുന്ന് പ്രാർത്ഥിക്കുക. ഇത് കണ്ട് ജാതികൾ ചിരിക്കുക. ഇത് വളരെ മോശം ആണ്്‌. ഇത് മോശം പ്രവണതയാണ്. യേശു ക്രിസ്തുവിനെ ആണോ നിങ്ങൾ പ്രാർത്ഥിക്കുന്നത്?

  • @varghesemathew5323
    @varghesemathew5323 Před rokem +2

    ഇവന്മാർ പള്ളിയിൽ പോകാനും സമ്മതിക്കില്ല.

  • @daveedyohannan9928
    @daveedyohannan9928 Před 5 měsíci

    Christian only one India

  • @humaneffortwins5570
    @humaneffortwins5570 Před rokem

    രക്ത ചൊരിച്ചിൽ?
    യേശു ക്രിസ്തുവിൻ്റെ പേരിൽ
    എന്താ അച്ഛാ?

  • @rejipmani4693
    @rejipmani4693 Před rokem +1

    എ തോരും ഇടി വെറുതെ പാഴായി പോണ് ഒരെണ്ണം ഇവൻ മാരുടെ ഇടയിലേക്ക്

  • @commissionar
    @commissionar Před rokem

    Nee thanne prathishethichal mathi poda.vere joliyonnum illallo

  • @rejeevmohan8705
    @rejeevmohan8705 Před rokem

    Karthave ni ivattakalku vendi krooshithanayi,ennal e manushiyar ninte peril thammil adikunnu

  • @ajoiype4363
    @ajoiype4363 Před rokem

    Very bad talk rev amayil

  • @ayyappadasdas5532
    @ayyappadasdas5532 Před rokem

    നിങ്ങൾ പരസ്പരം തമ്മിൽ തല്ലി, വർഷങ്ങൾ തള്ളി നീക്ക്

  • @mammengeorge2492
    @mammengeorge2492 Před rokem

    ചാകാറായി, എന്നിട്ടും വല്ലവന്റെയും പള്ളി പിടിക്കാനുള്ള ആർത്തി മാറിയില്ല.. തിരുമേനിയാണ് പോലും.. ഇയാൾ ഇന്ന് ചത്താൽ രണ്ടു ദിവസം കഴിയുമ്പോൾ ഇയാളുടെ മേനിയിൽ പുഴു കേറും. 😂

  • @mathewtm4132
    @mathewtm4132 Před rokem

    യേശു ക്രിസ്തുവിന്റെ അങ്കിക്ക് നറുക്കെടുത്ത വൻ മാർ ഇതും ഇതിനപ്പുറവും ചെയ്യും

  • @thomasitty1515
    @thomasitty1515 Před rokem +1

    തമ്മിൽ തൽലിചാകൂ.അൻതോകൃ,സിറിയ,ഈജിപ്ത്, പേർഷ്യൻ രാജൃങൾതുടങിയ.ആസനങൾമുസ്ലീംഭീകരരുടെകൈയിലായി.ഇവിടുത്തെ ആസനങളുംതാമസിയാതെഅവർപിടിചെടുകും.യേശുക്രിസ്തു വിനെനാണം൭കടുതതിയലോകതതിലെഏകവർഗമാണ്കേരളതതിലെകൃസ്തൃനികൾ.പണംസംപാദികുക,തമ്മിൽ തൽലുക.ആഡംബരജീവിതംഇവയാണ്കേരളതതിലെമുഴുവൻസഭകളുടേയുംരീതി.യേശുക്രിസ്തു
    വിൻറ്പേര്പറഞ്പണംഉൻടാകുനക൩നികളാണ്.മൊത്തം സഭകളും.