"ചർച്ച് ബില്ലിൽ Orthodox സഭയുടെ നിലപാട് ദൗർഭാഗ്യകരം"; Mar Gregorios Joseph | Metropolitan trustee

Sdílet
Vložit
  • čas přidán 9. 03. 2023
  • ചർച്ച് ബില്ലിൽ Orthodox സഭയുടെ നിലപാട് ദൗർഭാഗ്യകരമെന്ന് Jacobite സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി Mar Gregorios Joseph . ഓർത്തഡോക്സ് സഭയുടെ യാതൊന്നും തങ്ങൾ കവർന്നെടുത്തിട്ടില്ല. ബിൽ ഈ സഭാ സമ്മേളനത്തിൽ തന്നെ പാസാകും എന്നാണ് പ്രതീക്ഷയെന്നും ജോസഫ് മാർ ഗ്രിഗോറിയോസ് ന്യൂസ്‌ 18 നോട്‌ പറഞ്ഞു.
    #jacobitesabha #josephmargregories #churchbill #malayalamnews #todaynewsmalayalam #keralanews #news18kerala
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 43

  • @orangemedia2115
    @orangemedia2115 Před rokem +3

    പള്ളിപിടുത്തം അവസനികട്ടെ നിയമ നിർമാണം പരിഹാരം

  • @ronyvarghese844
    @ronyvarghese844 Před rokem +4

    നീതിയുടെ പടവാൾ ഉയർത്തിയ കേരള സർക്കാരിനെ ഇന്ത്യൻ ഓർത്തോടൊക്സ് സഭ വെല്ലുവിളിക്കുന്നു. കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ കാപട്യം എല്ലാവരും മനസ്സിലാക്കിയിരിക്കുന്നു. സഭാ തർക്കത്തിന് ശാശ്വത പരിഹാരം കൊണ്ടുവരുവാൻ തയ്യാറാകുന്ന സർക്കാരിന് അഭിനന്ദനങ്ങൾ

  • @dealsisle
    @dealsisle Před 3 měsíci +1

    Thirumeni,
    The only issue for an India, no matter what his or her religion or faith or political party allegiance, is whether the rule of law is necessary in India and whether all parties to a court case should accept the final judgement of the Supreme Court. For ALL Indians, this is the only issue here.

  • @rajanthomas1142
    @rajanthomas1142 Před rokem +2

    കരുണ മെഡിക്കൽ കോളേജ് വിധിക്കെതിരെ കൊണ്ടുവന്ന നിയമം ഓർക്കുന്നത് നല്ലതായിരിക്കും.

  • @jacobme5607
    @jacobme5607 Před rokem +1

    എന്തിനാണ് പുതിയ ദേവലയം, ആചാരം,ആരാധനയും, ഇരുകുട്ടരും 1958 മുതൽ ഒന്നിച്ചുനിന്നവർ ഗ്രൂപ്പുഉണ്ടാക്കി പുതിയ പേരു ഇട്ടു , 2002 യാക്കോസവ,,

  • @dealsisle
    @dealsisle Před 7 měsíci +1

    തിരുമേനി ,
    രാജ്യത്തിൻറെ പരമോന്നത നീതിപീഡം അവസാനമായി നൽകിയ തീരുമാനം അനുസരിക്കുകയല്ലേ ഒരു ക്രിസ്ത്യാനിയുടെ ധർമം .

  • @jbje5099
    @jbje5099 Před rokem +5

    60 തോളം പള്ളികളിൽ വിധി നടപ്പിലാക്കി വെറും 10 ൽ താഴെ വീട്ടുകാർക്ക് വേണ്ടി മിനിമം 500 വീട്ടുകാരുള്ള പള്ളികളിയിരുന്നു അതെല്ലാം ഈ അന്യായവിധിയെ മറിമടക്കാൻ സർക്കാർ ശ്രമിച്ചത് ഉചിതം ആണ്

  • @philipmathew1366
    @philipmathew1366 Před rokem +9

    90% -95% വിശ്വസികൾ ഉള്ള 59 പള്ളികൾ 10 ശതമാനത്തിനോ അഞ്ചു ശതമാനത്തിനോ വേണ്ടി ഇന്ത്യൻ ഓർത്തഡോൿസ് മലങ്കര ഓർത്തോഡോസ് വെറും ഓർത്തഡോൿസ് എന്നൊക്കെ അറിയപ്പെടുന്ന ഈ സഭ പിടിച്ചെടുത്തു അതിലൂടെ പള്ളി വക സ്ഥാപനങ്ങളും ഇവന്മാർ ചുളുവിൽ കൈക്കലാക്കി 90ശതമാനം വരുന്ന യാക്കോബായക്കാർക്കു സ്ഥലം മേടിച്ചു താത്കാലികമായി പുതിയ പള്ളി പണിതു ആരാധിക്കുന്നു മലംകര ഓത്തഡോഗ്സ് എന്ന സഭയുടെ ഈ കൊള്ള ഈ നിയമ നിര്മാണത്തിലൂടെ അവസാനിക്കട്ടെ എന്ന് ആശിക്കുന്നു

  • @jacobkutty1169
    @jacobkutty1169 Před rokem

    Let Jesus Christ be your leader follow his footsteps this is the Lent period avoid quarrel let us unite together don't mock Jesus Christ among the gentiles please avoid tension among believers 🙏

  • @philipmathew3016
    @philipmathew3016 Před rokem +2

    രണ്ടായാലും നിയമനിർമ്മാണം നടത്തി പള്ളി കൾ ഭാഗംചെയ്തു വേർപിരിയുന്നത് നല്ലത്്‌.

  • @human5089
    @human5089 Před rokem

    ഒന്നാമത് മനുഷ്യന് മത വിശ്വാസം നഷ്ടപെടുകയാണ് ഇത് എല്ലാം കാണുമ്പോൾ... ജനാധിപത്യരാജ്യത്ത്.. വോട്ട് ചെയ്തു പള്ളികൾ വീതിക്കുക. കിട്ടാത്തവർക് അതിന്റെ നഷ്ട പരിഹാരം കൊടുത്തു പ്രശ്നം പരിഹരിക്കുക... ഇവിടെ പൊതുജനങ്ങൾ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി നെട്ടോട്ടം ഓടുന്നു.. അപ്പോൾ ആണ് ദൈവത്തെ വെച്ച് ഇവരുടെ അടി...

  • @Jn-rk1gh
    @Jn-rk1gh Před rokem

    Ethu eathu aanu tharam

  • @philipmathew3016
    @philipmathew3016 Před rokem +1

    1912ൽ കാതോലിക്കാ സ്ഥാപനത്തോട് യോജിക്കാത്ത വർ യാക്കോബായ സുറിയാനി സഭയുടെ സുനഹദോസ് കൂടി മലങ്കര അസോസിയേഷൻ കൂടി തീരുമാനം എടുത്ത് മുന്നോട്ടു പോകണമായിരുന്നു .
    1914 ൽ1913 ൽ അബ്ദുൽ മിശിഹാ പാത്രിയാർക്കീസ് ബാവ കാലം ചെയ്തു അബ്ദുള്ള പാത്രിയാർക്കീസ് ബാവ കാലം ചെയ്തു ഒന്നാം കാതോലിക്കാ കാലം ചെയ്തു ആയതിനാൽ എല്ലാ അഭിപ്രായവ്യത്യാസങ്ങളും മരിച്ചു. പുതുതായി വരുന്ന പാത്രിയർക്കീസിനെ കണ്ട് ഒരു കാതോലിക്കാ യെ വാഴിച്ചു തരണം എന്നാ അഭ്യർത്ഥിച്ച് മലങ്കര അസോസിയേഷൻ കൂടി നല്ല കഴിവുള്ള ഒരു മെത്രാനെ കാതോലിക്കാ സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത് കാതോലിക്കാ വാഴിക്കൽ നടത്താമായിരുന്നു. ആ അവസരവും വിനിയോഗിച്ചില്ല. അപ്പോൾ അതിന് അർത്ഥം സ്വാർത്ഥ താല്പര്യം ആയിരുന്നു രണ്ടുകൂട്ടർക്കും. ഇതിന് സഭാമക്കൾ ഉത്തരവാദി ആണോ? പള്ളികൾ ഭാഗംവച്ച് പിരിയാമെന്ന് തീരുമാനമെടുത്ത് ഭൂരിപക്ഷം ഉള്ളവർക്ക് പള്ളിയും ന്യൂനപക്ഷ വിഭാഗത്തിന് പള്ളി പണിതു കൊടുക്കുക എന്ന് തീരുമാനമെടുത്തു പള്ളി പണിതു കൊടുത്ത മാറ്റാവുന്ന തും ആയിരുന്നു. അന്ന് അങ്ങനെ ചെയ്തില്ല. ചെയ്തിരുന്നുവെങ്കിൽ യാക്കോബായ വിഭാഗക്കാർ പറയുന്നത് ശരിയാണ്. ഓർത്തഡോക്സ് സഭയിൽ നിന്ന് മാറി പോയവർ യാക്കോബായ എന്ന പേര് സ്വീകരിച്ചുകൊണ്ട് യാക്കോബായ സഭ രൂപം കൊള്ളാം അല്ലെങ്കിൽ പുനർജ്ജീവിപ്പിക്കാമായിരൂനനു. അത് ചെയ്തില്ല. പിന്നെങ്ങനെയാണ് യാക്കോബായ സഭ സഭയുടെ പള്ളികൾ എന്ന് ഇപ്പോൾ പറയാൻ സാധിക്കുന്നത്? സാധിക്കുകയില്ല.

  • @kkr4601
    @kkr4601 Před rokem +1

    Appo sabarimalayil enth konda neeyama nirmanam nadathathey

  • @philipmathew3016
    @philipmathew3016 Před 5 měsíci

    ആരും സ്വത്ത് അടിച്ചു മാറ്റണ്ട . ഒരു സഭ ഒരു ഭരണഘടന ഒരു സഭ .

  • @philipmathew3016
    @philipmathew3016 Před rokem +1

    മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ രണ്ടു വിഭാഗമാണ് ഓർത്തഡോക്സ് വിഭാഗവും യാക്കോബായ വിഭാഗവും. 1958ൽ സുപ്രീംകോടതിവിധി മാനിച്ചുകൊണ്ട് രണ്ടുകൂട്ടരും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ 1934 ലെ ഭരണഘടന അംഗീകരിച്ചുകൊണ്ട് യാക്കോബായ സുറിയാനി സഭ എന്ന പേര് മാറി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ എന്ന പേര് സ്വീകരിച്ചു 1934 ലെ ഭരണഘടന അംഗീകരിച്ചു. എന്നാൽ 1972ൽ സഭയുടെ മലങ്കര അസോസിയേഷൻ സമ്മതമില്ലാതെ രണ്ടു വൈദികർ ഡമാസ്കസിൽ പോയി മെത്രാൻ പട്ടം ഏറ്റുവാങ്ങുന്നു വിഘടിത പ്രവർത്തനം തുടങ്ങി. ഇവരെ സഭ എന്ന് വിളിക്കാൻ സാധിക്കുമോ? ഇവരെ വിഘടിതർ എന്നാണ് വിളിക്കേണ്ടത്. സഭയെന്ന് സ്റ്റാറ്റസ് ഇല്ലാതെയായി പള്ളികളും ഇല്ലാതെയായി. പള്ളികളെല്ലാം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ്‌ സഭയുടെ താണ്.

  • @alexvarghese2826
    @alexvarghese2826 Před rokem

    Ellavanum orupole aane
    Ella monmarum kallanmaar.

  • @philipmathew3016
    @philipmathew3016 Před 5 měsíci

    1958 നു ശേഷം യാക്കാ ബായ സഭയില്ല.. പാത്രിയർക്കിസ് വിഭാഗം ഇല്ലാതെ ആയി മലങ്കര ഓർത്തഡോക്സ് സഭയായി തീർന്നു. രണ്ടു സഭയില്ല. ഒരു സഭ മാത്രം. ഏല്ലാവർക്കും ആ സഭയിൽ ആരാധിക്കാം. അല്ലാതെ രണ്ടായി ഭാഗിക്കാൻ പാടില്ല.കാരണം സഭ ഒരു Trust ആണ് .

  • @georgekurien1229
    @georgekurien1229 Před rokem

    There is only one Church. There is no question of robbing.. Who Bishop you are to say your Church?

  • @KTKurien
    @KTKurien Před rokem +1

    Public opinion taken was mentioned by the bishop, but understood that both sides done it in not a proper way.. it’s just useless and government just fooling public as done always..

  • @oommengeorge4142
    @oommengeorge4142 Před rokem

    ഇതുടെ കഴിഞ്ഞാൽ പിന്നെ ഒന്നും ഇല്ലല്ലോ അതുകൂടി കഴിയട്ടെ. കിട്ടിയ കച്ചി തുരുബ് നിങ്ങളെ രക്ഷികട്ടെ എന്നു ആശംസിക്കുന്നു. ഇത് കഴിഞ്ഞാൽ പിന്നെ കോടതി വിധി അങ്ങ് ഉറപ്പിക്കാം

  • @mathews5577
    @mathews5577 Před rokem +2

    Supreme kodathiyude utharav anusarikan methranode parayoo....
    Bakiyoke pinneed.....

  • @philipmathew3016
    @philipmathew3016 Před 6 měsíci

    നിയമ നിർമാണം നടത്താൻ Supreme കോടതി പറഞ്ഞിട്ടില്ല. യാക്കൊബായ സഭ എന്നൊരു സഭയില്ല. Supreme കോടതി വിധിപ്രകാരം യാക്കൊബായ സഭയുടെ പേര് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ എന്നായി.. ആയതിനാൽ പള്ളികളെല്ലാം സ്വാഭാവികമായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തായി. അല്ലാതെ പള്ളികൾ വിഭജനം നടത്തിയിട്ടില്ല.

  • @philipmathew3016
    @philipmathew3016 Před rokem

    യാക്കോബായ സഭ തന്നെ പള്ളികൾ വിഭജിച്ച് എടുത്ത് സഭാ സ്വതന്ത്രമായി കഴിഞ്ഞാൽ ആ സഭയിൽ വീണ്ടും വിള്ളൽ ഉണ്ടായാൽ എന്താ ചെയ്യുക? വീണ്ടും വിഭജനം നടത്തും. അങ്ങനെ സഭ പല തുണ്ടുകളായി മാറും.

  • @jomon6400
    @jomon6400 Před rokem

    എന്തിനു പുതിയ നിയമം ആർക്കുവേണ്ടീ ഒരു പ്രേയോജനവു0 സർക്കാരിനുമില്ല പൊതുജങ്ങൾക്കുമില്ല ഓടിട്ടുണ്ടോ നികുതി അടക്കുന്നുടോ

  • @gree907
    @gree907 Před rokem +4

    സ്വാന്തമായിട്ടു പള്ളി പണിയു എന്നിട്ടു ഓർത്തഡോക്സിന്റെ സ്വത്തിൽ കയ്യിട്ടു വരാതെ നടക്കു

    • @josephsalu.
      @josephsalu. Před rokem +1

      യാക്കോബായക്കാരുടെ പള്ളികൾ കവർന്ന എടുക്കാതെ സ്വന്തമായിട്ട് പള്ളി ഉണ്ടാക്ക്.

    • @Jn-rk1gh
      @Jn-rk1gh Před rokem

      Correct

    • @eldhobiju4280
      @eldhobiju4280 Před rokem +4

      Aara chetta kayittu vaarunne.....nangal Vella prashnathinnu vannarnno

    • @icxcnika345
      @icxcnika345 Před rokem +3

      Indian ( kunjikuzhy orthodox anno ) ha ha😁😁😁😁

    • @lijomp8970
      @lijomp8970 Před rokem +7

      ഞങ്ങൾ പറയേണ്ട കാര്യം താങ്കൾ പറയുന്നോ 😂😂😂

  • @paulsonmani3994
    @paulsonmani3994 Před rokem +2

    എന്ത് പാസ്സാക്കിയാലും സുപ്രീം കോടതിയുടെ അന്തിനാ വിധിയിൽ ലിസ്റ്റ് ചെയ്ത പള്ളികൾ കിട്ടുമോ

  • @mathewchacko3101
    @mathewchacko3101 Před rokem +1

    യാക്കോ കൊച്ചി മെത്രാൻ പള്ളത്തട്ട ജോസ് 34 ഭരണഘടന അംഗീകരിച്ച് കോടതിയിൽ സത്യവാങ്മൂലം എഴുതി നൽകിയതല്ലേ?
    ഇദ്ദേഹത്തിൻ്റെ കാറിൽ ഒരു സിനിമാനടി ഉണ്ടായിരുന്നല്ലോ?

    • @mariammajohn4782
      @mariammajohn4782 Před rokem +1

      Pathriyarkies karke niyamamo neethiyo karyamalla. Allayirunnekil aver enne supreme kodathi vidhi anuserichenem. 1958 ne sessom 12 varsham kapada mukam thodukoodi aver sabhaye vanchichu. Gundayisom averku nalla parichayamaanu. Kashtam.