2024 നിങ്ങളുടെ Fitness | Health | wellness മെച്ചപ്പെടുത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Q & A - Part -1

Sdílet
Vložit
  • čas přidán 13. 01. 2024
  • 🔺In this video, I have shared the detailed explanation to 5 most frequently asked fitness questions by beginners or those embarking on a gym journey in the new year 2024. Part 1 of the Q&A series provides valuable guidance for those starting their fitness journey, offering clarity on common concerns. Will be doing more Q and A videos to cover the most relevant questions that I commonly receive from my audience. So STAY TUNED 💪
  • Sport

Komentáře • 82

  • @satheeshkerala7199
    @satheeshkerala7199 Před 6 měsíci +8

    ഞാൻ വർഷങ്ങളായി രാവിലെയാണ് ജിമ്മിൽ പോകുന്നത്, ഒന്ന് സാഹചര്യം, പിന്നെ എനിക്ക് നന്നായി തോന്നിയത് രാവിലെ തന്നെയാണ് ☺️

  • @shihabna3846
    @shihabna3846 Před 6 měsíci +2

    നല്ല വൃത്തിയുള്ള മനസിലാകുന്ന രീതിയിൽഉള്ള അവതരണം 😊😊👍🏻👍🏻

  • @bulletlover186
    @bulletlover186 Před 6 měsíci +1

    Good information bro

  • @Noram28
    @Noram28 Před 6 měsíci +4

    Tennis elbow complaint ഉള്ളവർക്ക് പറ്റിയ work out explain ചെയ്യാമോ❤

  • @aneeshp7289
    @aneeshp7289 Před 6 měsíci

    Good tips💪

  • @jijeshmarutha8057
    @jijeshmarutha8057 Před 6 měsíci +1

    Excellent❤❤

  • @shabeebhasan2847
    @shabeebhasan2847 Před 6 měsíci

    Good 👍 thank you

  • @abhisheksabu6250
    @abhisheksabu6250 Před 6 měsíci

    Useful😍

  • @nishanthai
    @nishanthai Před 24 dny +1

    Good I like it

  • @harivaraham
    @harivaraham Před 6 měsíci +2

    Happy New Year bro ❤

  • @m.s.d2016
    @m.s.d2016 Před 6 měsíci +1

    Kali series waiting

  • @vidhulsathya6758
    @vidhulsathya6758 Před 6 měsíci

    First like ente vaka... ✌🏻✌🏻✌🏻

  • @ajayjacob1197
    @ajayjacob1197 Před 6 měsíci

    Is it okay to not do dedicated cardio? Instead if weight training daily. Will that also amounts to cardiovascular health?

  • @meerannyshin5293
    @meerannyshin5293 Před 6 měsíci

    Hai bro thx

  • @asadpv2373
    @asadpv2373 Před 6 měsíci

    Please do push pull workout series 🤝

  • @muhammedadil4463
    @muhammedadil4463 Před 6 měsíci

    I'm on a 100 days fatloss challenge and it been completed 60days without any trouble 🤩

  • @pratheesh829
    @pratheesh829 Před 6 měsíci

    Mrng 5manikke eneekkum pre workout meal ayitte enthenkilum kazhikkum 5.30ne gymil join cheyyum 7manikke back to home.
    Evng workout cheithe nokkoyittunde ac gym allathathe konde body over heat akum.
    Evng timil phone calls kooduthalayirikkum bhayankara disturbance ane mindil vere enthenkilum karyam keran chance kooduthalane so early mrng mind fresh ayirikkum

  • @Akshai30
    @Akshai30 Před 6 měsíci +1

  • @vipinviswanath8728
    @vipinviswanath8728 Před 6 měsíci

    Push pull leg series for intermediate cheythal upakaramarikkum

  • @binoyek7097
    @binoyek7097 Před 6 měsíci

    👌👌❤️❤️

  • @AswinRaj-cg5lb
    @AswinRaj-cg5lb Před 6 měsíci

    Leg part 2

  • @HoofDr
    @HoofDr Před 6 měsíci

    Chetta ethrae vegham workout series thudanganam

  • @anwarannu3160
    @anwarannu3160 Před 6 měsíci

    👍👍

  • @The_fleez
    @The_fleez Před 6 měsíci

    When women can join gym after delivery ,I mean how many weeks after post delivery

  • @INDIAN_BODYBUILDER
    @INDIAN_BODYBUILDER Před 5 měsíci

    👌👌

  • @sreekanthazhakathu
    @sreekanthazhakathu Před 6 měsíci

    Hip ligament injuryക്ക്
    ശേഷം ചെയ്യേണ്ട strength gaining exercise ഒന്ന് വിശദീകരിക്കാമോ???

  • @RAHULGAMING-dv9dh
    @RAHULGAMING-dv9dh Před 6 měsíci +1

    Push pull leg series cheyo

  • @shamsum1508
    @shamsum1508 Před 6 měsíci +1

    സുഹൃത്തേ,
    Age 61
    ചെയ്യാൻ പറ്റുന്ന workout ഒന്ന് പറഞ്ഞു തരുമോ

  • @vijumahe1978
    @vijumahe1978 Před 6 měsíci

    🔥

  • @aneeshas9894
    @aneeshas9894 Před 6 měsíci

    Food kazhichu etra time kazhingu workout cheyyam

  • @abhakjoseph
    @abhakjoseph Před 6 měsíci +6

    Consistent. Discipline illathath ahn ellarudeyum transformation fail akunnath 💯

  • @sudheerkallayil3564
    @sudheerkallayil3564 Před 6 měsíci

    ❤❤❤

  • @yasirali12880
    @yasirali12880 Před 6 měsíci

    Suppliment series fast akamo??

  • @aneeshp7289
    @aneeshp7289 Před 6 měsíci

    Push pull work out edumo

  • @comingfromfuture8932
    @comingfromfuture8932 Před 6 měsíci

    Push pull leg series

  • @BAACHU007
    @BAACHU007 Před 6 měsíci +2

    Njan weekly 6 divasam workout cheyyunnund. Koree per parayunnu BRO split aanu nalladenn mattu koree per parayunnu PPL split aanu muscle building cheyyan betterenn. Otta vaakkil edh splitaan nalladhenn parayamo? Kaaranam aarum idhine kurich 100% correct aay parayunnilla. Also oro muscle groupin daily etra set vech cheyyanam ennum koodi parayamo?? Plzzzzz
    Thanks..

    • @snejosudhakarans7724
      @snejosudhakarans7724 Před 6 měsíci

      Bro, angane onnum ella. Consistency is the key.

    • @BAACHU007
      @BAACHU007 Před 6 měsíci

      @snejosudhakarans7724 my dear brother , anta chodyam thangalk mamassilayitilla enn thonnunu njan weekly 6 divasam consistently aay work cheyyunnund. Eni splitine kurichaan ariyendyad edh splitaan betterenn.

    • @snejosudhakarans7724
      @snejosudhakarans7724 Před 6 měsíci

      @@BAACHU007 sorry bro,, keep hitting the gym🤗🤗

    • @ALEX-gr7dx
      @ALEX-gr7dx Před 6 měsíci

      PPL

  • @shruthisethunath4488
    @shruthisethunath4488 Před měsícem

    Ithpole oru channel malayalathil vere illa❤

  • @shanfouresssteels1575
    @shanfouresssteels1575 Před 5 měsíci

    ബ്രോ....L4-L5 ഡിസ്ക് ഹെർണിയേഷൻ കാരണം2വർഷം മുന്നേ peld സർജറി ചെയ്തു.. വീണ്ടും ഡിസ്കിനു പ്രശ്നം ഉണ്ടാകുമോ എന്ന പേടി കാരണം ഇപ്പോൾ weight എടുക്കാനോ ഹാർഡ് ആയിട്ടുള്ള ജോലികൾ ചെയ്യാനോ പറ്റുന്നില്ല... ഒരാൾ അപകടത്തിൽ പെട്ട് കിടക്കുന്ന അവസ്ഥയിൽ കണ്ടാൽ പോലും ഒന്ന് താങ്ങി എടുക്കാൻ പോലും പറ്റാത്ത അവസ്ഥ ആണ്...എന്നെ പോലെ ഡിസ്ക് പ്രശ്നം കാരണം സർജറി(without fusion) ചെയ്തവർക്ക്എങ്ങനെ ജിമ്മിൽ work out ചെയ്ത് ഫിറ്റ്നസ് വീണ്ടെടുക്കാം എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @kirankp3569
    @kirankp3569 Před 6 měsíci

    5am to 6 am evening engane nokiyalum enthelum pani or madi varum

  • @7dx549
    @7dx549 Před 6 měsíci

    Aaashane evideyayrnnu ❤❤

  • @user-qy4lh6xq2m
    @user-qy4lh6xq2m Před 3 měsíci

    Weight gain Ethu workout spilt follow cheyanam

  • @saithalavi6458
    @saithalavi6458 Před 5 měsíci

    60 വയസ്സ്ന് മുകളിൽ പ്രായം ഉള്ളവർക്ക് (bigginers) reputation എത്ര വേണം. Dumbbell എത്ര kg വേണം ?

  • @Nived-hc4od
    @Nived-hc4od Před 6 měsíci +16

    2024തുടക്കത്തിൽ തന്നെ ഇഞ്ചുറി ആയ ഞാൻ 🤕

    • @dr_tk
      @dr_tk Před 6 měsíci +3

      Injury alle
      Dnt wry
      The body will repair itself
      Give some time and come back stronger brother ❤🫶

    • @shaheershey397
      @shaheershey397 Před 6 měsíci +2

      ഞാനും ബ്രോ... Back pain 😢

    • @AbhirampAbhi-by3dz
      @AbhirampAbhi-by3dz Před 6 měsíci +2

      Enikum injury aayi wrist😢

    • @mohamedismail7796
      @mohamedismail7796 Před 5 měsíci

      Yeah shoulder injury😢

    • @BlessonjacobBlessonjacob-xs8jm
      @BlessonjacobBlessonjacob-xs8jm Před 22 dny

      Me with glutes injury 😩 and reproduction system injury..... ☹️

  • @AyyoobptPt
    @AyyoobptPt Před 6 měsíci

    Vijo b🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @Abhishek-zj7yv
    @Abhishek-zj7yv Před 6 měsíci +4

    Fat loss വർക്കോട്ട് വീഡിയോ ഒന്നും കാണിച്ചു തരാമോ പ്ലീസ് 😖

    • @abhakjoseph
      @abhakjoseph Před 6 měsíci

      Halo.. Fat loss eathu workouts chathalum burn akum

    • @abhakjoseph
      @abhakjoseph Před 6 měsíci +1

      Running + weight training fat loss akum

    • @user-hm2nk3rw2y
      @user-hm2nk3rw2y Před 6 měsíci

      Nalla pole fat ondo

  • @surendranc9631
    @surendranc9631 Před 6 měsíci

    Basic ഞാൻ ഒരു അത് ലറ്റ് ആയിരുന്നു. ' ഹോക്കി ഫുട്ബോൾ ഒക്കെ നന്നായി കളിക്കുമായിരുന്നു ഹോക്കി കോച്ചായി സേവനം ചെയ്തു. സർക്കാർ സേവന സമയത്ത് പഴയ ഓട്ടം, ചാട്ടം എന്നിവയൽ ശ്രദ്ധിച്ചു തുടങ്ങി. പണ്ട് സ്വന്തമായി ഫിസിക്കൽ ഫിറ്റ്നസ് ചെയ്തിരുന്നു പവർ ലിഫ്റ്റിങ്ങ ചെയ്ത്. State ൽ 2nd വന്നു. ഇതിനിടയിൽ മുട്ട് കാലിൽ ടപ് S പ് എന്ന ഒച്ചയുണ്ട് ഇടത് കാലിൻ്റെ ബാക്ക് ൽ സ്ക്ക്വാട്ട് ചെയ്യുമ്പോൾ നിവർന്ന വരുമ്പോൾ വേദന വരുന്നുണ്ട് hamstring ന് പ്രശ്നമില്ല ഇത് മാറ്റിയെടുക്കാൻ കഴിയുമോ? Pls give me Reply

  • @vineethkkkandamkunnu3907
    @vineethkkkandamkunnu3907 Před 6 měsíci

    Sir, work out ചെയ്യുന്നതിനു ഏകദേശം എത്ര സമയം മുന്നേ ഭക്ഷണം കഴിക്കണം...

  • @ManaliManali-ut3hb
    @ManaliManali-ut3hb Před 5 měsíci

    Dubail jim Evideya......??

  • @arunp3717
    @arunp3717 Před 3 měsíci

    ആശാനെ ഞാൻ എറണാകുളം ജിമ്മിൽ വർക്ക്‌ ഔട്ട്‌ ചെയ്യുന്നുണ്ട്. ഞാൻ ഇപ്പോൾ welcore creatine എടുക്കുന്നുണ്ട്. ഇപ്പോൾ ഞാൻ pre വർക്ഔട് ആയിട്ടാണ് എടുക്കുന്നത്. പോസ്റ്റ്‌ വർക്ക്ഔട്ട് ആയിട്ട് എടുക്കുന്നതാണോ നല്ലത്

    • @muhammedarafath5309
      @muhammedarafath5309 Před 2 měsíci

      എപ്പോൾ വേണമെങ്കിലും എടുക്കാം . ഒരു പ്രശ്നവുമില്ല. അതിന് workout ടൈമിൽ അല്ലാതെ മറ്റേത് സമയത്തും എടുക്കാം.

  • @mrambroz3953
    @mrambroz3953 Před 6 měsíci

    0:11😅

  • @user-qw6ei5dj1b
    @user-qw6ei5dj1b Před 6 měsíci +1

    hai
    Global Diploma in personal training course പഠിച്ചാൽ dubai ഇൽ ജിമ്മിൽ ജോലി കിട്ടുമോ
    പിന്നെ ദുബായിൽ ഈ course പഠിച് ജോലി കിട്ടിയാൽ starting minimum യത്ര salary kittum

    • @user-qw6ei5dj1b
      @user-qw6ei5dj1b Před 6 měsíci

      Personal trainer ആകാൻ hight important ano

    • @abhakjoseph
      @abhakjoseph Před 6 měsíci

      Nop​@@user-qw6ei5dj1b

    • @VIJOFITNESSLIFESTYLE
      @VIJOFITNESSLIFESTYLE  Před 6 měsíci +3

      I’m coming to Thrissur this month 27th for a fitness seminar you can join and clear all your doubts

  • @mrambroz3953
    @mrambroz3953 Před 6 měsíci

    Bro suppliment viedo vene

  • @user-hv9tb4rc9j
    @user-hv9tb4rc9j Před 6 měsíci

    Potato🥔 & sweet potato🍠 eatha best 😐

  • @aamiselluvlogs7573
    @aamiselluvlogs7573 Před 6 měsíci

    frst

  • @user-wi1le7lc7c
    @user-wi1le7lc7c Před 6 měsíci

    Bro contact number onnu tarumo plzz 🙏 kurach karyam ariyana

  • @subzro5
    @subzro5 Před 6 měsíci

  • @vijayramesh-9995
    @vijayramesh-9995 Před 4 měsíci

    🔥

  • @user-wi1le7lc7c
    @user-wi1le7lc7c Před 6 měsíci

    Bro contact number onnu tarumo plzz 🙏 kurach karyam ariyana

  • @abhinavbhavadasan5693
    @abhinavbhavadasan5693 Před 6 měsíci

  • @shihabudeensafa
    @shihabudeensafa Před 6 měsíci