പിറ്റേ ദിവസം ഞാൻ ആരാധനാമുറിയിൽ ചെന്നു ചോദിച്ചു എന്റെ കാര്യം ഇന്നലെ അമ്മ പറഞ്ഞായിരുന്നോ

Sdílet
Vložit
  • čas přidán 26. 04. 2024
  • കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്(Time: 6am-2pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത് (kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi,Konkani, Marathi, Tamil,Kannada,Telugu, Gujarati Bengali,Odia,German,Italian, Spanish,French Newsletters and other books download Kreupasanam Mobile App!
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, ഗുജറാത്തി, ബംഗാളി, കൊങ്കണി, ബംഗാളി,ജർമൻ, ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസന മൊബൈൽ ആപ്പ് ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യുക!
    For lighing the candle in our Marian website,follow this link,A
    kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    AC
    KREUPASANAM IN SOCIAL MEDIA
    Face book : / frvpjosephkreupasanam
    CZcams : / kreupasanammarianshrine
    Instagram : / fr_v_p_joseph_kreupasanam
    Telegram :t.me/FrVPJosephKreupasanam
    Twitter : / frvpkreupasanam
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    സൊെസൈറ്റി ഓഫ് കൃപാസനം പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസനത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും( സന്യസ്ത ജീവിതം നയിക്കാൻ) ആഗ്രഹിക്കുന്ന യുവതീയുവാക്കൾ ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

Komentáře • 377

  • @sarasann65
    @sarasann65 Před měsícem +24

    എൻ്റെ അമ്മ മാതാവേ അമ്മയുടെ സാക്ഷിയാക്കി എന്നേയും മാറ്റണമേ

    • @RadhikaksRadhu
      @RadhikaksRadhu Před měsícem

      അമ്മേ മാതാവേ ഈ കുടുംബത്തെ അമ്മ അനുഗ്രഹിക്കേണമേ 🙏

  • @ushababu6901
    @ushababu6901 Před měsícem +32

    എന്റെ മകൾക്ക് വിശ്വാസമാകാൻ അവൾക്ക് ഒരു അടയാളം കൊടുക്കണേ മാതാവേ 🙏

  • @deepthits9167
    @deepthits9167 Před měsícem +22

    ലൂക്ക 18:27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് sadhyamanu❤️🙏🏻

  • @user-tm6xr5qd4q
    @user-tm6xr5qd4q Před měsícem +25

    അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ

    • @RadhikaksRadhu
      @RadhikaksRadhu Před měsícem

      അമ്മേ രോഗങ്ങൾ ആയീ വിഷമിക്കുന്ന ഈ കുടുംബത്തെ amma അനുഗ്രഹിക്കേണമേ 🙏

  • @user-fv8jk5et9h
    @user-fv8jk5et9h Před měsícem +11

    എൻ്റെ മാതാവേ എൻ്റെ പങ്കാളിയുടെ അമിത മദ്യപാനം മാറ്റി തരണേ സ്ഥിര മദ്യപാനം മൂലം എന്നും കുടുംബ പ്രശ്നമാണ്. സമാധാനം തന്ന് അനുഗ്രഹിക്കണേ

    • @RadhikaksRadhu
      @RadhikaksRadhu Před měsícem

      അമ്മേ മാതാവേ മദ്യപാനം മൂലം വിഷമം അനുഭവിക്കുന്ന ഈ കുടുംബത്തെ amma രക്ഷിക്കണമേ അമ്മേ ഈ കുടുംബത്തിൽ സന്തോഷം സമാധാനം നൽകി അനുഗ്രഹിക്കണമേ 🙏

  • @thomasmathew1524
    @thomasmathew1524 Před měsícem +28

    എൻ്റെ മാതാവേ എൻ്റെ ഭർത്താവ് ഇന്നു മദ്യപിച്ച് വരരുതേ🙏🙏🙏🙏

    • @RadhikaksRadhu
      @RadhikaksRadhu Před měsícem +6

      അമ്മേ ഈ കുടുംബത്തെ അലട്ടുന്ന മദ്യപാനം amma അത് ഈ കുടുംബത്തിൽ നിന്നും എടുത്ത് കളഞ്ഞു കുടുംബത്തിൽ സമാധാനം സന്തോഷം നൽകി കുടുംബത്തെ anugrahikkaname🙏

    • @augustusjos5656
      @augustusjos5656 Před měsícem +1

      Innu oru miracle nadakkum

    • @antonyjoseph4761
      @antonyjoseph4761 Před měsícem +1

      Amma edapedum sure ❤

    • @plessyjoseph9378
      @plessyjoseph9378 Před měsícem

      Amma anugrahykum njanum ee anubhavagalilude kadannu poyathanu udambadi edukanam

    • @aparnas3621
      @aparnas3621 Před měsícem

      Amen 🙏🙏🙏

  • @evelincelin9791
    @evelincelin9791 Před měsícem +2

    ❤❤ അമ്മേ എൻ്റെ അമ്മേ❤❤ ഞങ്ങളുടെ അമ്മേ🌼❤️🕊️💗🔥🌸💎👑✝️💗🔥🌸💎👑🌼❤️🕊️

  • @user-dq8pt2dn8z
    @user-dq8pt2dn8z Před měsícem +41

    അമ്മേ മാതാവേ... വീടില്ലാത്തവർക് വീട് കൊടുക്കണേ. അപേക്ഷ സ്വീകരിക്കണേ 🙏🥰

    • @RadhikaksRadhu
      @RadhikaksRadhu Před měsícem +1

      അമ്മേ ഭവനം ഇല്ലാതെ വിഷമിക്കുന്ന എല്ലാം കുടുംബത്തെയും amma അനുഗ്രഹിക്കേണമേ 🙏

    • @user-if1xr9dm7q
      @user-if1xr9dm7q Před měsícem

      Ammae mathavae 🙏🙏🙏

    • @jo1560
      @jo1560 Před měsícem

      Amme jnan visvasikkunnu enikku oru IT job kittan amma enne anugrahikkumenne amme vegam sahayikkaname

    • @bistyraphael
      @bistyraphael Před měsícem

      Amen 🙏

  • @josephrudolf2092
    @josephrudolf2092 Před měsícem +16

    ആമ്മേൻ ❤യേശുവേ നന്ദി ❤ആവേ മരിയ ❤ഹല്ലേലുയ ❤

  • @twerger
    @twerger Před měsícem +11

    എന്റെ അമ്മേ എന്റെ മക്കൾക്കു ഈശോയെ സ്നേഹിക്കാൻ പഠിപ്പിക്കണേ 🙏🙏

  • @clarammasimon1112
    @clarammasimon1112 Před měsícem +53

    അമ്മേ മാതാവേ എല്ലാം മദ്യപാനികൾക്ക്. അതിൽ നിന്ന് വിടുതൽ ലെഭിക്കാൻ അമ്മ മാതാവിനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @RadhikaksRadhu
      @RadhikaksRadhu Před měsícem +2

      അമ്മേ മദ്യപാനം മൂലം കുടുംബത്തിൽ വിഷമം അനുഭവിക്കുന്ന എല്ലാം കുടുംബത്തിനെയും അമ്മ anugrahikkaname🙏

    • @user-if1xr9dm7q
      @user-if1xr9dm7q Před měsícem +1

      Mathavae 🙏🙏🙏

    • @bindu5024
      @bindu5024 Před měsícem

      അമ്മേ എൻ്റെ സഹോദരൻമാർക്കും ഭർത്താവിനും ചാച്ചനും മദ്യപാനം ഉപേക്ഷിക്കാൻ നീ സഹായിക്കണേ. കർത്താവേ ഞാനും ഉടമ്പടിയിൽ ആണ് എൻ്റെ ഡിവോഴ്സ് ആയ സഹോദരന് മാതാവ് ഒന്നു ഇടപെടണമേ

    • @lintoncl8989
      @lintoncl8989 Před měsícem

      അമ്മേ കൃപാസനം അമ്മേ മാതാവേ 🙏🙏🙏

    • @anumariyamanuel2967
      @anumariyamanuel2967 Před měsícem

      Amme 🙏🏻🙏🏻🙏🏻

  • @BabyPulikkal
    @BabyPulikkal Před měsícem +37

    അമ്മേ മാതാവേ OET പാസ്സായി UK യിൽ ജോലിക്കായി Try ചെയ്തു കൊണ്ടിരിക്കുന്ന മകളേയും ജോലിക്കായി Try ചെയ്യുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു ജോലി നൽകി അനുഗ്രഹിക്കണമേ അമ്മേ🙏🌹🌹🌹💙💚

    • @RadhikaksRadhu
      @RadhikaksRadhu Před měsícem +2

      അമ്മേ ജോലിക്കായി അപേക്ഷിക്കുന്ന എല്ലാം മക്കളെയും അമ്മ അനുഗ്രഹിക്കേണമേ 🙏

    • @AnoopJose-ex1rh
      @AnoopJose-ex1rh Před měsícem +1

      Mathave may4 oet exam aane.kude varane

    • @sonajohnson9087
      @sonajohnson9087 Před měsícem +2

      ഞാനും oet എക്സാമിന് എഴുതാൻ നോക്കുകയാണ് പ്രാർത്ഥിക്കണം

    • @sancyshibu4291
      @sancyshibu4291 Před měsícem

      P😊😊pl

  • @mayashaji7817
    @mayashaji7817 Před měsícem +13

    അമ്മേ മാതാവേ എന്റെ മകനും കൂട്ടുകാരും ഒരു യാത്ര പോകുവാണ് കേട്ടോ കാത്തോളണേ 🙏🙏🙏🙏🙏

  • @star-xm3sq
    @star-xm3sq Před měsícem +2

    അമ്മയുടെ പ്രത്യക്ഷീകരണം തിരുസഭ എത്രയും പെട്ടന്ന് അംഗീകരിക്കണമേ ആമേ൯
    🙏🙏🙏

  • @user-dq8pt2dn8z
    @user-dq8pt2dn8z Před měsícem +10

    അമ്മേ എന്റെ അപകർഷത എല്ലാം മാറ്റണെ shan ഇന്ന് ഒരാശ്വാസം തരുന്നപോലെ സംസാരിക്കണേ 🙏🥰

  • @user-rq9mc8vh6c
    @user-rq9mc8vh6c Před měsícem +2

    അമ്മേ 🙏🙏എന്നെ അമ്മയുടെ മകളായി സ്വീകരിക്കണമേ 🙏🙏🙏

  • @jinimolmathew9103
    @jinimolmathew9103 Před měsícem +1

    ആമേൻ 🙏🙏🙏🙏🙏🙏എന്റെ കർത്താവെ എന്നെയും എന്റെ മോനെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏ഞങ്ങളെ രക്ഷിക്കണമേ 😭😭😭😭😭🙏🙏🙏🙏🙏😍

  • @LittlestarsLittile-cj7zz
    @LittlestarsLittile-cj7zz Před měsícem +28

    അമ്മേ മാതാവേ ഞങ്ങളുടെ എല്ലാ പാപങ്ങളും തെറ്റുകളും ഷെമിച്ചു സുനിലിന്റെ നടുവേദന പൂർണമായി മാറ്റി വിദേശത്തു ജോലിക്ക് പോകാനുള്ള കൃപ ഉണ്ടാകേണമേ

    • @RadhikaksRadhu
      @RadhikaksRadhu Před měsícem

      അമ്മേ ഈ കുടുംബത്തെ amma anugrahikkaname🙏

  • @SajiniRajesh-fz1kl
    @SajiniRajesh-fz1kl Před měsícem +16

    Yesuve st yesuve nanni, പരിശുദ്ധ അമ്മേ കൃപാസനം പ്രെസദാവര മാതാവേ neet എക്സാം എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ

    • @RadhikaksRadhu
      @RadhikaksRadhu Před měsícem

      അമ്മ മാതാവേ neet exam എഴുതുന്ന എല്ലാം മക്കളെയും അമ്മ anugrahikkaname🙏

  • @sumijohnson5531
    @sumijohnson5531 Před měsícem +8

    അമ്മേ മാതാവേ എനിക്ക് മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കാനും അവരെക്ക്‌ വേണ്ടി നന്മകൾ ചെയ്യുവാനും എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ അമ്മേ 🙏🙏

    • @RadhikaksRadhu
      @RadhikaksRadhu Před měsícem

      അമ്മേ ഈ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏അമ്മേ 🙏

  • @user-tm6xr5qd4q
    @user-tm6xr5qd4q Před měsícem +9

    അമ്മേ ഗ്രേസി ആന്റിയുടെ മാരകമായ രോഗത്തിൽ നിന്നും ഒരു വിടുതൽ കൊടുത്ത് അമ്മയുടെ സാക്ഷിയായി ഉയർത്തണമെ.

    • @RadhikaksRadhu
      @RadhikaksRadhu Před měsícem

      Amma മാതാവേ രോഗങ്ങൾ ആയീ വിഷമിക്കുന്ന ഈ കുടുംബത്തെ amma അനുഗ്രഹിക്കേണമേ 🙏

  • @evelincelin9791
    @evelincelin9791 Před měsícem +2

    💎❤️🌼👑🔥🕊️✝️ തീരുക്കുടുമ്പമേ ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കണമേ✝️💎❤️🌼👑🔥🌸💗🕊️ ആമേൻ✝️

  • @user-dq8pt2dn8z
    @user-dq8pt2dn8z Před měsícem +13

    അമ്മേ.. കൃപാസനം മാതാവേ.. എന്റെ മുടി മുൻവശം നന്നായി കൊഴിഞ്ഞു. ഇനിയും കൊഴിഞ്ഞാൽ എങ്ങനാ. അമ്മേ എന്നെ നീ മുടി കിളിർപ്പിച്ചു തരണേ. എന്റെ മുഖത്തും നീര് പോലെ വരുന്നു. അത് മാറ്റിതരണം. ഈ വർഷത്തെ ജപമാല റാലി യിൽ പങ്കെടുത്തു കൊള്ളാം 🙏🥰

  • @sumhi
    @sumhi Před měsícem

    അമ്മേ അമ്മേ എന്റെ അമ്മേ ദൈവമാതാവേ എല്ലാം കാണുന്ന അമ്മേ സങ്കടം മാറ്റിതരണമേ

  • @user-dq8pt2dn8z
    @user-dq8pt2dn8z Před měsícem +9

    അമ്മേ വീട്ടിലെ അസ്വസ്ഥതകൾ എല്ലാം മാറ്റണെ. രണ്ടു സഹോദരങ്ങളെ അനുഗ്രഹിക്കണേ. മോളെയും മോനെയും രോഗികളെയും അനുഗ്രഹിക്കണേ 🙏🥰

  • @MettyDevassy
    @MettyDevassy Před měsícem +5

    മാതാവേ. എനിക്ക് അമ്മയെ ആശ്രയിച്ച് ജീവിതം മുന്നോട്ടു നയിക്കുവാൻ അനുഗ്രഹിക്കണമേ

  • @user-tm6xr5qd4q
    @user-tm6xr5qd4q Před měsícem +2

    അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ മൂത്ത മകൻ 10-ാം class ൽ 90 % മാർക്കോടെ ജയിക്കാനും +1 ഉം +2 ഉം ആ School ൽ തന്നെ തുടർന്ന് പഠിക്കാനും അനുഗ്രഹിക്കണമെ

    • @RadhikaksRadhu
      @RadhikaksRadhu Před měsícem

      അമ്മേ exam എഴുതി വിജയം കാത്തിരിക്കുന്ന ഈ കുടുംബത്തെ amma അനുഗ്രഹിക്കേണമേ 🙏

  • @ushakumari6743
    @ushakumari6743 Před měsícem +58

    മാതാവേ എൻറെ മോൾക്ക് മാൾട്ടയിൽ ഏറ്റവും നല്ല ഒരു ജോലി മേടിച്ചു കൊടുക്കുന്ന ലോൺ പൈസ ഒക്കെ അമ്മ ശരിയാക്കി കൊടുക്കണം മാതാവേ

    • @RadhikaksRadhu
      @RadhikaksRadhu Před měsícem +3

      അമ്മേ ഈ കുടുംബത്തെ amma anugrahikkaname🙏

    • @lintoncl8989
      @lintoncl8989 Před měsícem

      അമ്മേ കൃപാസനം അമ്മേ മാതാവേ 🙏🙏🙏

    • @lallyedassery7304
      @lallyedassery7304 Před měsícem

      Amen

    • @jincymol1474
      @jincymol1474 Před měsícem

      അമ്മേ മാതാവേ ഞാൻ കൊടുക്കാൻ ഉള്ള കാശുംസ്വർണ്ണവും മെയ്10-ാം തീയതിക്ക് മുൻപ് കൊടുക്കാൻ അനുഗ്രഹിക്കണമേ എന്റെ മകന് വിദേശത്ത് പോകാൻ ഉള്ള തടസങ്ങൾ മാറ്റി അനുഗ്രഹിക്കണമേ വേണ്ട കാശ് തന്ന് സഹായിക്കണമേ അമ്മ മാതാവേ ആമ്മേൻ

  • @blessyestharkj8093
    @blessyestharkj8093 Před měsícem +1

    അമ്മ മാതാവേ എന്റെ കുടുംബത്ത സoരക്ഷിക്കണമേ നഴ്സിംഗ് പഠനം നന്നായി തീർക്കുവാൻ കൃപ നല്കണമേ

  • @user-tm6xr5qd4q
    @user-tm6xr5qd4q Před měsícem +11

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

    • @RadhikaksRadhu
      @RadhikaksRadhu Před měsícem

      രോഗങ്ങൾ ഒന്നും വരാതെ ഈ കുടുംബത്തെ amma അനുഗ്രഹിക്കേണമേ 🙏അമ്മേ 🙏

  • @steepansteepan6255
    @steepansteepan6255 Před měsícem +6

    அம்மா மரியே என்னோட கடன் பிரச்சினை தீரனும் மாதாவே 🙏🙏🙏🙏

  • @SanjaySanjay.S-wr1fk
    @SanjaySanjay.S-wr1fk Před měsícem +4

    അമ്മമാതാവേ എന്റഭർത്താവിന് വിദേശത്തു നല്ലൊരു ജോലി തന്നു അനുഗ്രഹിക്കണമേ

  • @shinyshaji2000
    @shinyshaji2000 Před měsícem

    അമ്മേ മാതാവേ ഞങ്ങളുടെ വീടുംസ്ഥലവും എത്രയും വേഗം വിൽക്കുവാൻ വേണ്ട കൃപ നൽകി അനുഗ്രഹിക്കണമേ 🙏🙏🙏

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm Před měsícem +3

    മകളുടെ BSC നേഴ്സിങ്ങിൻ്റെ fourth Semester പരീക്ഷയിൽ മകൾക്ക് ഉന്നത വിജയം നൽകി പ്രതൃക്ഷീകരണത്തിൻ്റെ സാക്ഷിയായി മകളെ മാറ്റണമേ

  • @NishaMani-bk8gv
    @NishaMani-bk8gv Před měsícem

    അമ്മ മാതാവേ എന്റെ കടങ്ങൾ എല്ലാം തീർത്തു എന്റെ പണയം മുഴുവനും എടുക്കാൻ അമ്മ അനുഗ്രഹിക്കണേ 🙏🙏🙏

  • @beenabalakrishnan6280
    @beenabalakrishnan6280 Před měsícem +3

    അമ്മേ മാതാവ് കരയുപാസനം അമ്മേ മാതാവ് 🙏🙏🙏🙏

  • @elcylawrence9358
    @elcylawrence9358 Před měsícem

    അമ്മേ മാതാവേ ജീവിതഭാരത്താൽ എന്റെകുടുബ൦ തകർന്നിരിക്കുന്നു അമ്മേ....ഇടപെടണമേ....❤❤❤❤❤❤😭😭😭😭😭😭🙏🙏🙏🙏🙏🙏

  • @dreamslight8600
    @dreamslight8600 Před měsícem

    അമ്മേ എന്റെ മോനു ഈ വരുന്ന ബോർഡ്‌ എക്സാമിൽ എല്ലാം വിഷയത്തിലും 92 %മാർക്കു full Aplus നൽകി അനുഗ്രഹിക്കനമേ 🙏 ഈശോയോട് മോനു plus one നു കമ്പ്യൂട്ടർ സയൻസ് stream നൽകി അനുഗ്രഹിക്കനമേ 🙏🕯️ ആമേൻ 🙏

  • @merinjojo2293
    @merinjojo2293 Před měsícem

    അമ്മേ എന്റെ ഉടമപാടിയിലെ പിഴവുകൾ അമ്മേ നീ ക്ഷേമിച്ചു എനിക്കു ഒരു വഴിതുരക്കണേ 🙏🙏🙏

  • @user-tr5zs1cy2v
    @user-tr5zs1cy2v Před měsícem

    മാതാവേ എന്റെ മകന്റെ കൂട്ടുകാരെ എല്ലാവരെയും മദ്യപാനത്തിൽ നിന്നും ഒഴിവാക്കണം

  • @Mallikashaji866
    @Mallikashaji866 Před měsícem

    മാതാവേ എന്റെ മോൾക്ക്വിദേശത്തേക്ക് പോകുവാനുള്ള പൈസ എത്രയും വേഗം നടത്തി തരണമേ

  • @jancyvarghese2851
    @jancyvarghese2851 Před měsícem

    അമ്മേ എ൯െറ ഉട൦ബടിയു൦ നീ ഒാ൪ക്കുന്നില്ലേ ഈശോയോട് പറഞില്ലേ എ൯െറ എല്ലാ കുറവുകളു൦ പോരായ്മകളു൦ കണക്കിലെടുക്കല്ലേ 🙏🙏🙏🙏🙏🙏

  • @easeepjjeni
    @easeepjjeni Před měsícem +5

    ആമേൻ🙏

  • @ancherydrugs5004
    @ancherydrugs5004 Před měsícem +4

    AMEAN AMEAN

  • @jijo_joy
    @jijo_joy Před měsícem +4

    ദൈവമേ നന്ദി ദൈവമേ സ്തോത്രം ദൈവമേ ആരാധന 🕯️🕯️🕯️🙏🙏🙏

  • @user-ov6jf4ld6z
    @user-ov6jf4ld6z Před měsícem +6

    Amme ayusum arogyam thann enneyum ente kudumbatheyum ellavareyum anugrahikane 🙏

  • @jainjosephl690
    @jainjosephl690 Před měsícem +4

    Amme mathave ee sakshyam kelpichathinu kodanukodi thanks amen ee kudumbathe eppolum kathukollaname amen 🙏

  • @abezworld5473
    @abezworld5473 Před měsícem +3

    Appe Amme perisudhathmave ❤❤❤🙏🙏🙏🙏

  • @mariammaluka403
    @mariammaluka403 Před měsícem +2

    Amme mathave Ammayude prathiyaksheekaranathinte sthireekaranathinte sakshiyakki yeshunamathil enneyum ente kudumbangangaleyum uyarthename ❤❤❤❤❤❤

  • @patrickjoseph519
    @patrickjoseph519 Před měsícem +4

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏

  • @shinoypious7382
    @shinoypious7382 Před měsícem +1

    ഈശോയെ എന്റെ നാളത്തെ ഇന്റർവ്യൂ സമർപ്പിക്കുന്നു.എനിക്കും എന്റെ കൂടെ ഉള്ളവർക്കും ഇന്റർവ്യൂ നന്നായി അറ്റൻഡ് ചെയ്യാനും ഞങ്ങളുടെ എല്ലാവരുടെയും എല്ലാ ബുദ്ധിമുട്ടുകളും മാറ്റി തരണമേ ആമേൻ

  • @bindumk9699
    @bindumk9699 Před měsícem

    എനിക്കും കുടുംബത്തിനും അമ്മ നൽകുന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും ഒരായിരം നന്ദി. അമ്മേ നന്ദി 🙏🙏🙏🙏🌹🌹🌹🌹

  • @user-dq8pt2dn8z
    @user-dq8pt2dn8z Před měsícem +2

    അമ്മേ ഷാനെ അനുഗ്രഹിക്കണേ തെറ്റുകൾ എല്ലാം ക്ഷമിക്കണേ

  • @nithapaul6532
    @nithapaul6532 Před měsícem

    അമ്മ മാതാവേ എൻ്റെ ക്ഷീണം മാറ്റി ആരോഗ്യംനൽകി അനുഗ്രഹിക്കണമേ

  • @CicilyFrancis-qs1do
    @CicilyFrancis-qs1do Před měsícem

    അമ്മേ മാതാവേ എൻ്റെ മകളുടെ വിവാഹം നടത്തി തരേണമേ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ

  • @sudhasurendran9783
    @sudhasurendran9783 Před měsícem +3

    Amme mathave eshoye enthe ammede shinavum thalarchayum shaaririka ella ashvasthathayum avidenu sparshichu sugapeduthithanu Avidethe sakhiyayi Amme ne kayipidichu uyarthaname aamen

  • @deepavinod5356
    @deepavinod5356 Před měsícem

    എൻ്റെ അമ്മേ ആശ്രയമേ.എൻ്റെ പ്രാർഥന കേൾക്കുന്നതിനായി നന്ദി പറയുന്നു

  • @leelaarjunan6426
    @leelaarjunan6426 Před měsícem

    എൻെറ പരിശുദ്ധ അമ്മേ കൃപാസനം അമ്മേ മാതാവേ അങ്ങേ തീരുകുമാരൻ നേട് പറഞ്ഞ് ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ തസ്തികയിൽ ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവ് സാഷൃം ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ

  • @marykuttydominic9882
    @marykuttydominic9882 Před měsícem +3

    Ammeenikammayudesanithyam anubhavikan kripanalkaname

  • @asjero7913
    @asjero7913 Před měsícem

    മാതാവേ തിരുകുമാരനോട് ഞങ്ങൾക്കായ് അപേക്ഷികേണമേ 🙏🙏🙏

  • @sebastianthomas1236
    @sebastianthomas1236 Před měsícem +6

    Mother Mary Pray for us 🙏🙏🙏

  • @rejimohan7634
    @rejimohan7634 Před měsícem

    അമ്മ മാതാവേ ബാലൻസ് പൈസ അക്കൗണ്ട് ൽ ഇടാൻ മനസ്സ് തോന്നിക്കും മേ ഈശോ 10.5.2024

  • @beetharajeev556
    @beetharajeev556 Před měsícem +4

    Aman 🙏🏽 🙏🏽 🙏🏽 🙏🏽 🎉🎉

  • @JancyShaji-bm7pr
    @JancyShaji-bm7pr Před měsícem

    അമ്മേ മാതാവേ എനിക്കും കൃപാസനത്തിൽ വന്നു സാക്ഷ്യം പറയുവാൻ എന്നെയും അനുവദിക്കണേ എന്റെ കാര്യം അമ്മയുടെ മകനോട് പറയണേ ആമേൻ 🙏🙏🙏

  • @user-jp2ed1mn5t
    @user-jp2ed1mn5t Před měsícem

    എന്റെ അമ്മേ എന്റെ അമ്മ എന്റെ ഭവനത്തിൽ വരണേ 🙏🙏

  • @rejimoltr3306
    @rejimoltr3306 Před měsícem

    മാതാവേ .... ഈശോയെ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ....

  • @mariyashalima9800
    @mariyashalima9800 Před měsícem

    അമ്മേ മാതാവേ എനിക്ക് neet exam ന് ഉന്നതവിജയം നൽകി അനുഗ്രഹിക്കേണമേ 🙏

  • @lissyml9125
    @lissyml9125 Před měsícem

    അമ്മേ ചഞ്ചൽ മരിയ്ക്കു ഗത്തറിൽ നസൽ സാലറിയുള്ള ഒരു ജോബ് ശരിയാവൻ അമ്മയോട് പ്രാത്ഥിക്കുന്നു

  • @gerogejoseph1132
    @gerogejoseph1132 Před měsícem

    മാതാവേ എൻ്റെ പുറംവേദന മാറ്റി തരണമെ

  • @PadminiP-jp2dv
    @PadminiP-jp2dv Před měsícem +2

    🙏Amme kreupa choriyaname🙏

  • @lintoncl8989
    @lintoncl8989 Před měsícem

    അമ്മേ കൃപാസനം അമ്മേ മാതാവേ എന്നെ സഹായിക്കണമെഭംമേ 🙏🙏🙏ഇന്ന് ആദ്യമായി ചെയ്ത ആ TRADING വഴി എനിക്ക് നഷ്ടപെട്ട തുക എനിക്ക് അമ്മ തിരിച്ചു നൽകി അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏

  • @ponnoosworld4780
    @ponnoosworld4780 Před měsícem

    അമ്മേ മാതാവേ, ഏപ്രിൽ 20 നു ഞാൻ എഴുതിയ oet എക്സാമിലൂടെ എന്നെ pass ആക്കണേ.... 🙏🙏🙏

  • @anithachristopher7732
    @anithachristopher7732 Před měsícem +1

    എന്റെ അമ്മ മാതാവേ അമ്മയുടെ തിരുകുമാരന്റെ തിരുരക്തം നിറക്കേണമേ 🙏🙏🙏🙏❤️❤️❤️😢😢😢

  • @leelaarjunan6426
    @leelaarjunan6426 Před měsícem

    എൻെറ കൃപാസനം അമ്മേ മാതാവ് അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്കു യു കെ ഗവൺമെന്റിനു സേഷൃൽ വർക്ക് ആയി ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവ് സാഷൃം ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ ആമേൻ

  • @sanithabenny4004
    @sanithabenny4004 Před měsícem

    എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ദുരിതങ്ങളും കടബാധ്യതകളും അപകടങ്ങളിൽ നിന്നും ആപത്തുകളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരണമെന്ന് പ്രാർത്ഥിക്കുന്നു

  • @user-md8hc1jx6g
    @user-md8hc1jx6g Před měsícem

    അമ്മേ ഞങ്ങളെയും ഞങളുടെ കുടുംബത്തെയും കരകയറ്റുമെന്നു എനിക്ക് ഉറപ്പുണ്ട് ❤❤❤❤❤❤❤❤

  • @shijivarghese8475
    @shijivarghese8475 Před měsícem

    Amme സമയത്തിന് മേൽ അധികാരം ഉള്ള mathave ഞങ്ങളുടെ വീടിൻ്റെ മെലെത്തെ എല്ലാ പണികളും ഒന്ന് വേഗം തന്നെ പൂർത്തികരിച്ചു ഞങ്ങളെ അനുഗ്രഹിക്കണമേ ❤❤ മോന് യോജിച്ച ജിവിത പങ്കാളിയെ നൽകി അനുഗൃഹികേണമേ അമ്മേ വേഗം തന്നെ ❤

  • @kbelpalatom
    @kbelpalatom Před měsícem +1

    മാതാവേ ജയ്സൺ എന്ന മകനു വേണ്ടി പ്രാർത്ഥിക്കണമേ!

  • @radhikak3359
    @radhikak3359 Před měsícem

    അമ്മേ.. 🕯️🙏ഈശോ.... 🕯️🙏31/5/2024😭❤️🕯️🙏എന്നെ dept examil എല്ലാ വിഷയങ്ങളിലും പാസ്സാക്കിയ റിസൾട്ട്‌ തന്ന് അനുഗ്രഹിക്കേണമേ.... 😭❤️🕯️🙏

  • @aneeshps8917
    @aneeshps8917 Před měsícem

    അമ്മ മാതാവേ എന്നെ വിശുദ്ധികരിക്കണമേ🙏

  • @beenashajan8655
    @beenashajan8655 Před měsícem

    അമ്മ മാതാവേ എന്നെയും അമ്മയുടെ സാക്ഷിയക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @user-xk5uh9jx6v
    @user-xk5uh9jx6v Před měsícem

    അമ്മേ ഒരു മെറിറ്റും ഇല്ലാത്ത എൻ്റെ മകനും വിദേശ ജോലിയും പഠനവും കിട്ടണമെ

  • @josnamathew7347
    @josnamathew7347 Před měsícem

    Krepasanam മാതാവേ അമ്മയുടെ ഒരു സാന്നിധ്യം enik തന്നു അനുഗ്രഹിക്കണമേ

  • @user-jp2ed1mn5t
    @user-jp2ed1mn5t Před měsícem

    എന്റെ അമ്മ മാതാവേ എന്റെ ഹൃദയത്തെ അമ്മ കാണണേ 🙏🙏

  • @user-vd2gv3dr1j
    @user-vd2gv3dr1j Před měsícem

    Kreupasana mathave ave maria 🙏🙏🙏🙏💙💙💙💙💚💚💚💚ente amme ente makkale kaividalle amme 🙏🙏🙏🙏💙💙💙💙💚💚💚💚

  • @Sinsu520
    @Sinsu520 Před měsícem +1

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @bindumk9699
    @bindumk9699 Před měsícem

    സ്വഭായെയും കുടുംബത്തെയും സമർപ്പിക്കുന്നു. സൗഖ്യവും സമാധാനവും നൽകി അനുഗ്രഹിക്കണേ. നന്ദൂട്ടനെ പൂർണമായി സുഖപെടുത്തണേ. 🙏🙏🙏🙏

  • @sherlyrajan6812
    @sherlyrajan6812 Před měsícem +1

    എന്റെ അമ്മേ മകൻ അലൻ നെ ദൈവ സ്നേഹം നിറച്ചു, പരിശുദ്ധതമാവൽ നിറച്ചു, വിശുദ്ധൻ ആക്കി, കൃപയാൽ നിറച്ചു, സമാധാനം, സന്തോഷം, ദൈവ ഭയം, ദൈവ ഭക്തി, എളിമ, ക്ഷമ, ശാന്തത എന്നി പുണ്ണ്യങ്ങൾ നിറച്ചു അവന്റെ ആത്മാവ് നിത്യതക്കു ഒരുക്കി അമ്മയുടെ കാപ്പാകുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകി കുടുംബ സമാധാനം നൽകി, മനസമാധാനം നോക്കണേ അമ്മേ

  • @JancyShaji-bm7pr
    @JancyShaji-bm7pr Před měsícem

    അമ്മേ മാതാവേ എന്റെ മകളെ b2പാസാക്കണേ 🙏🙏🙏

  • @SherlyGeorge-ry8if
    @SherlyGeorge-ry8if Před měsícem +2

    അമ്മ മാതാവേ മകന്റെ വിവാഹ തടസ്സങ്ങൾ എടുത്തു മാറ്റണമേ വിവാഹം നടക്കുവാൻ ആഗ്രഹിക്കണമേ 🙏

  • @user-tm6xr5qd4q
    @user-tm6xr5qd4q Před měsícem +1

    ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു അവിടത്തെ നാമം പരിശുദ്ധമാണ് അവിടത്തെ ഭക്തരുടെ മേൽ തലമുറകൾ തോറും അവിടന്ന് കരുണവർഷിക്കും ലൂക്ക (1.49. 50)

  • @sumhi
    @sumhi Před měsícem

    അമ്മേ ഇടപെടണമേ

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn Před měsícem

    Ante mathave, ante makkale samarpikunnu amme, randaleyum katholaname rakshikaname anugragikaname anusarana ulla kuttikal akki tharename amme amen 🙏🙏🙏🌹🌹🌹

  • @user-rg9ll3wu1z
    @user-rg9ll3wu1z Před měsícem +1

    Amma mathave ente kada badhyathayil ninnu rakshikkaname

  • @MeeMusWorld
    @MeeMusWorld Před měsícem +2

    മാതാവേഞാൻ അപേക്ഷിച്ചിരിക്കുന്ന ലോൺ പാസാക്കി തരേണമേ മാതാവേ🙏😭

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm Před měsícem +1

    അമ്മേ മകളുടെ SSLC പരീക്ഷയിൽ അമ്മേ may 10 ന് ഒരു അടയാളം കാണിച്ചു തരണമേ എല്ലാ വിഷയങ്ങൾക്കും full A+ നൽകി പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി മകളെ ഉയർത്തണമേ

  • @moulabahadursha9604
    @moulabahadursha9604 Před měsícem +1

    Entte ponne dhaivam thamburane entte ponne yeshu nadha entte ponne kreupasanam mathave eee lokath vishamichirikkunna ellavarudem result-il albhutham kanikename❤❤❤❤

  • @DeepaVidhun
    @DeepaVidhun Před měsícem +1

    Mathave ...njghale koode undavaname ... Mathave ente niyoghal nadathi tharaname

  • @febamathew5831
    @febamathew5831 Před měsícem

    Krupasanam Amme munnottu padikkan Krupa tharane. Krupasanam Amme ee kunjine ayussum arogyavum ulla makanayi tharane.

  • @merinjojo2293
    @merinjojo2293 Před měsícem

    അമ്മേ സെപ്റ്റംബർ 8 അമ്മയുടെ ബര്ത്ഡേകു മുൻപ് എനിക്കു അയർലണ്ടിൽ എത്താൻ അമ്മ എന്നെ അനുഗ്രകികനെ ബര്ത്ഡേ ഗിഫ്റ്റ് എനിക്കു തരണേ എന്നെ സങ്കടപ്പെടുത്തല്ലേ 🙏🙏🙏