U K ജയിലിൽ ഒരു സ്ത്രീയ്ക്ക് പ്രസവിക്കണം പക്ഷെ അവൾക്ക് കുഞ്ഞിനെ വേണ്ട

Sdílet
Vložit
  • čas přidán 10. 04. 2024
  • Prayer Assurance
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Va4M...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 8.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഗുജറാത്തി, ബംഗാളി, ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Komentáře • 604

  • @Beena-pe2tx
    @Beena-pe2tx Před měsícem +54

    Uk യിൽ ആയിരിക്കുന്ന മകൾ അശ്വതിയുടെ മകൻ വേദിക് മോൻ സംസാരിക്കണമേ 🙏

    • @ansonfrancis6968
      @ansonfrancis6968 Před měsícem +2

      Samsarikum orappanu manasu thuranu prarthiku

    • @nandanaas6a264
      @nandanaas6a264 Před měsícem +1

      🙏🙏

    • @bincyantony571
      @bincyantony571 Před měsícem +1

      Udamabdi eduthit samsara sheshi thirichu kittiya saakshyam kreupasanathil und. Pls Search and find out. May God bless you.

    • @beenasaji6209
      @beenasaji6209 Před 28 dny

      4:09 sw😊​@@ansonfrancis6968

  • @linasmathew
    @linasmathew Před měsícem +17

    അമ്മേ മാതാവേ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏

  • @sumabenadict
    @sumabenadict Před měsícem +43

    അമ്മേ ഞാൻ എടുത്ത ഉടമ്പാടിയിൽ എന്റെ മക്കളും വിശ്വാസത്തിൽ ആയിരിക്കുവാൻ അമ്മയും ഈശോയും അനുഗ്രഹം നൽകണമേ ആമേൻ 🙏🌹🙏

  • @Swararagam777
    @Swararagam777 Před měsícem +20

    എന്റെ മാതാവേ പിതാവേ ശത്രുക്കളുടെ ഉപദ്രവങ്ങളിൽ നിന്നും കെണികളിൽ നിന്നും മാതാവേ എന്നെയും എന്റെ കുടുംബത്തെയും സംരക്ഷിക്കേണമേ എന്നോട് കൂടെ എപ്പോഴും പിതാവ് മാതാവും ഉണ്ടായിരിക്കേണമേ എന്നെയും എന്റെ കുടുംബത്തെയും സംരക്ഷണം തന്നെ അനുഗ്രഹിക്കേണമേ

  • @Sudhaamf4mu3yq4w
    @Sudhaamf4mu3yq4w Před měsícem +19

    എൻ്റെ ഒരു മാസം പ്രായമായ കുഞ്ഞ്ICU വിലാണ് അണുബാധയായിട്ട്. ഇപ്പോൾ നിർവീക്കം ഉണ്ട്. dr Albumin test ചെയ്യാൻ പറഞ്ഞു.Result normal range ആക്കണേ മാതാവേ അവിടെ വന്ന് സാക്ഷ്യം പറയാൻ കഴിയണേ

  • @subysubyshijo9170
    @subysubyshijo9170 Před měsícem +20

    അമ്മേ മാതാവേ എന്റെ, ഞങ്ങളുടെ വിശ്വസം വർത്തിപ്പിക്കണമേ ഈശോ നീ ഇപ്പോളും ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണമേ 🙏🙏🙏🙏

  • @Remya720
    @Remya720 Před měsícem +34

    എന്റെ ഈശോയെ ഇനി വരുന്ന oet റിസൾട്ട്‌ എനിക്ക് uk സ്കോർ തന്ന് അനുഗ്രഹിക്കേണമേ. അമ്മേ മാധ്യസ്ഥം വഹിക്കണമേ.

    • @ronaraju8122
      @ronaraju8122 Před měsícem +2

      Mathava enta oet result pass aki anugrahikana...prathikune ellarayum pass aki anugrahikana...mathav sakshi agana

    • @shybysunny9661
      @shybysunny9661 Před měsícem

      Prayers

    • @sherinthomas1928
      @sherinthomas1928 Před měsícem

      Mathave, njan ini ezhuthunna oet passakki tharaname.

    • @thasli6432
      @thasli6432 Před 28 dny

      എഡ്യൂക്കേഷൻ is very ഇമ്പോര്ടന്റ്റ്‌ 💞

  • @laisaluckose3243
    @laisaluckose3243 Před měsícem +14

    അമ്മേ സഞ്ചാരി മാതാവേ നാളെ ഒരു വലിയ കാര്യത്തിന് വേണ്ടി എൻ്റെ achachi പോകുവാ അമ്മേ സഞ്ചാരി മാതാവേ കൂടെ ഉണ്ടാകണമേ സഹായിക്കണമേ

  • @milenaj3036
    @milenaj3036 Před měsícem +21

    അമ്മേ സ്റ്റാലിൻ എന്ന മകനെ സമർപ്പിക്കുന്നു. യൂറോപ്യൻ കൺട്രി ഇൽ ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണെ

  • @clarammasimon1112
    @clarammasimon1112 Před měsícem +13

    അമ്മേ മാതാവേ എന്റെ സഹോദരി സഹോദർ മാർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @gigisheby4323
    @gigisheby4323 Před měsícem +13

    ഇതാണ് UK🙏 ഒരു crazy shift kazhinju, ഒത്തിരി ലേറ്റ് ആയി വന്നു. CZcams open cheythapol oru UK nurse nte സാക്ഷ്യം.. എന്റെ അമ്മേ എന്റെ ആശ്രയമേ ❤❤❤❤❤❤

  • @sherlyrajan6812
    @sherlyrajan6812 Před měsícem +29

    എന്റെ സഞ്ചാരി അമ്മേ മകൻ അലൻ ഡിപ്രഷൻ അവസ്ഥ യിലാണ്. മാതാവേ അവനെ ദൈവ സ്നേഹം നിറച്ചു, സമാധാനം നൽകി കുടുംബ സമാധാനം നൽകി ഞങ്ങളെ രക്ഷിക്കൂ അമ്മേ. ആകെ ഭയങ്കര മായ ഭയക്കുന്ന അവസ്ഥ യിലാണ്. എന്റെ അമ്മേ അവനെ ശാന്തനാക്കി സന്തോഷത്തോടെ അവൻ ചിരിച്ചു കൊണ്ടു ഞങ്ങളോടൊപ്പം ആയിരിയ്ക്ക്നും അവന്റെ ദേഷ്യം ഹൃദയത്തിൽ നിന്നും അമ്മ മാറ്റി കുടുംബ സമാധാനം നൽകി രക്ഷിക്കണം അമ്മേ. ഈ ഭീകര അവസ്ഥ മാറ്റി തരണം അമ്മേ

  • @georgeubalt7095
    @georgeubalt7095 Před měsícem +31

    എന്റെ മകന്റെ വിശ്വാസം വർധിപ്പിക്കാനും അവന്റെ മെയ്‌ മാസം 19 തിയതി നടക്കുന്ന ഇന്റർവ്യൂ പാസാക്കി മകനെയും ഭർത്താവിനെയും അനുഗ്രഹിക്കേണമേ സഞ്ചരിമാതാവേ

    • @tishageorgethykadavil2488
      @tishageorgethykadavil2488 Před měsícem +1

      God bless you and your son...let Jesus glorify through your son....🙏
      Enikkum may 19 oru exam und.... Athinu kittan 0.1% polum chance ella but l believe yeshu ennil mahathwapaeduvan athu karanam aakuvenkil....100 % sure...enikku 10 seats ullathil 1 seat urapannu... Not by merit but by grace..,

    • @user-ge5fm6vn5u
      @user-ge5fm6vn5u Před měsícem

      ​@@tishageorgethykadavil2488❤❤❤❤❤❤❤❤y hu se Dr

  • @josephpanakal9920
    @josephpanakal9920 Před měsícem +88

    ❤❤❤അമ്മേ എൻ്റെ പൊന്നുമോൾ ഉടമ്പടി എടുത്ത് കോളജിൽ പോയിട്ടുണ്ട്.മോൾക്ക് ഉടമ്പടി യിൽ എന്തെങ്കിലും വീഴ്ച വന്നു പോയാൽ അമ്മ ക്ഷമിക്കണേ.കുഞ്ഞിനെ ശിക്ഷിക്കല്ലേ❤❤❤

    • @cmntkxp
      @cmntkxp Před měsícem +2

      മാതാവ് ആണോ ശിക്ഷ്കുന്നതു്. വിധി ഒകെ ദൈത്തിൻ്റെ കയ്യിൽ അണ്
      . ഉടമ്പടി യില് നിന്ന് പുറത്ത് പോയാൽ സംരക്ഷണം പോകും എന്നെ ഉള്ളൂ

    • @seenatomy9691
      @seenatomy9691 Před měsícem +2

      Aadfbn

    • @seenatomy9691
      @seenatomy9691 Před měsícem

      🎉

    • @seenatomy9691
      @seenatomy9691 Před měsícem

      All my fellas

    • @rosyvarghese7821
      @rosyvarghese7821 Před měsícem

      ​wwq qwqq

  • @robinanchal637
    @robinanchal637 Před měsícem +8

    എന്റെ മാതാവേ എന്റെ ശരിര പ്രോബ്ലം മാറ്റി എനിക്ക് ആരോഗ്യമുള്ള കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണേ അമ്മേ മാതാവേ

  • @OmanaAkki-sn2uw
    @OmanaAkki-sn2uw Před měsícem +11

    അമ്മേ നമ്മുടെ മക്കള് ഫോൺ ഇൻറ്റർവ് നടക്കുവാ എന്റെ അമ്മ എല്ലാം ശെരിയാക്കി കൊടുക്കണമേ 🙏

  • @s.n.prakash
    @s.n.prakash Před měsícem +17

    അമ്മേ പരിശുദ്ധ അമ്മേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമെ

    • @mikhas6111
      @mikhas6111 Před měsícem

      അമ്മേ ഞങ്ങളുടെ സ്ഥലം വിൽക്കാൻ ഉള്ള തടസ്സം മാറ്റി തരണേ

  • @maryvimala5200
    @maryvimala5200 Před měsícem +8

    എന്റെ അമ്മയേക്കും എന്റെ അപ്പയെക്കും കോടാനു നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @anuraju3055
    @anuraju3055 Před měsícem +8

    അമ്മേ Sibi ക്ക് UKയിൽ നല്ല Job നൽകി അനുഗ്രഹിക്കണമേ....🙏🙏🙏

  • @jishawilson7594
    @jishawilson7594 Před měsícem +7

    അമ്മേ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കണമേ അവരെ യാത്രയിൽ കൂടെയുണ്ടാവും അവരെഴുതിയ എക്സാമിന് ഉന്നത വിജയം നൽകാൻ അമ്മ മാതാവേ അനുഗ്രഹിക്കണമേ അമ്മ മാതാവേ എല്ലാ മക്കളുടെ കൂടെയും അമ്മ മാതാവും ഉണ്ടാവണം

  • @ushakumarimavelikara
    @ushakumarimavelikara Před měsícem +33

    എൻ്റെ ആങ്ങളയുടെ രണ്ടു മക്കൾക്ക് സംസാരശേഷിയും കേൾവി ശേഷിയും കൊടുക്കണമേ🙏

  • @bincyjohny4208
    @bincyjohny4208 Před měsícem +8

    അമ്മേ മാതാവേ അമ്മയുടെ മകൻ വഴിയായി എന്റെ മോളുടെ ജർമൻ b2എക്സാം പാസ്സാക്കി തരണമേ

  • @sujashaju8422
    @sujashaju8422 Před měsícem +4

    ആമേൻ അമ്മേ മാതാവേ ഈ അൽത്താരാ യിൽ എന്റെ കുടുംബങ്ങളെ കൂട്ടി നിന്ന് ഒരു വലിയ സാക്ഷ്യം എത്രയും നേരത്തെ പറയാനുള്ള കൃപ എനിക്കും നൽകേണമേ

  • @user-xc3yg1ex2f
    @user-xc3yg1ex2f Před měsícem +8

    അമ്മേ എനിക്കു മനസിന്‌ നല്ല വിഷമം എന്റെ എല്ലാ വിഷമങ്ങളും മറ്റേണമേ എന്റെ husbandinte മനസിലെ എല്ലാ വിഷമങ്ങളും മാറ്റി ഞങ്ങളുടെ ഭാവനത്തെ ഉയർത്തേണമേ എന്റെ മക്കളുടെ എല്ലാ വിസ തടസങ്ങളും മാറ്റി അവരെ നല്ല വഴി കാണിച്ചു കൊടുക്കേണമേ

  • @girijamk1376
    @girijamk1376 Před měsícem +3

    അമ്മേ മാതാവേ ജോലിഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എല്ലാവർക്കും ജോലി കൊടുത്തു അനുഗ്രഹിക്കേണമേ ദൈവമാതാവേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @santhiraju6731
    @santhiraju6731 Před měsícem +7

    എന്റെ അമ്മേ എന്റെ മോനെ കമ്പനി പെട്ടെന്ന് റിലീസ് ചെയ്യണേ 🙏🙏.

  • @zarazworld9878
    @zarazworld9878 Před měsícem +5

    Amme mathave..

  • @georgeubalt7095
    @georgeubalt7095 Před měsícem +6

    മകളുടെ ഡിഗ്രി ലാസ്റ്റ് പരീക്ഷകളിൽ നല്ല മാർക്ക്‌ കൊടുത്തു മകളെ അനുഗ്രെഹിക്കണമേ

  • @achu_theplayer5
    @achu_theplayer5 Před měsícem +3

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ ജീവിതത്തിലും അത്ഭുതം പ്രവർത്തികേണമേ🙏🙏

  • @sheebas7733
    @sheebas7733 Před měsícem +8

    പരിശുദ്ധ അമ്മ മാതാവേ എന്റെ husband നു നല്ല ഒരു IT company യിൽ ജോലി തന്നു അനുഗ്രഹിക്കണമേ അമ്മേ. ഞാൻ ആൽത്തറയിൽ സാക്ഷ്യം പറയാം അമ്മേ.

  • @jancyvarghese2851
    @jancyvarghese2851 Před měsícem +8

    അമ്മേ എ൯െറ ഗീതുമോളുടെ ഉട൦ബടി കാശുരൂപ൦ തിരിച്ചു കൊടുക്കണേ 🙏ഭ൪ത്താവി൯െറ സ൦സാരശേഷി തിരിച്ചു കൊടുക്കണേ 🙏 ഈ മകളെ അനു(ഗഹിച്ച അമ്മ മാതാവിനു൦ ഈശോയ്ക്കു൦ ഒരായിര൦ നന്ദി 🙏

  • @rejimohan7634
    @rejimohan7634 Před měsícem +13

    അമ്മ മാതാവേ എൻറെ വീട്ടിൽ കുടുംബം സമാധാനം സ്വസ്ഥതയും കിട്ടണമേ ഈശോയെ

    • @shantyjacob5421
      @shantyjacob5421 Před měsícem

      എന്റെയും... അമ്മേ.. 🙏

    • @nandanaas6a264
      @nandanaas6a264 Před měsícem +1

      🙏🙏🙏

    • @bettyabraham6722
      @bettyabraham6722 Před měsícem +1

      Yeshuappa mathave.....samadhanathal nirakkane.....

    • @usharajasekar9453
      @usharajasekar9453 Před měsícem

      PRAISE THE LORD JESUS 🙏PARISUTHA MATHAVE EN FAMILY UMME ETU KOLLANAME. EN SONS KADAN KETAMUDIYAME KASHTA PEDRANGA. ORUVAN SAGAPORENU SOLRANGA. VADAGA VEEDANU. PERYAVANU29 YRS , CHINNAVANUKU 27 YRS MARRIAGE AGILA . ELLATHIKUM ORE ORU VAZHI THIRU KUMARANUM PARISUTHA MATHAVUMANENNU NAN VISWASIKIRE. EN LIFELUM PILLAIGALUDE LIFLUM ATHISAYANGALNADAKANOM ELLARUM MANOM THIRUMBANOM. PLEASE PRAY FOR ME AND MY SON'S 🙏♥️🙏 GOD BLESS YOU ALL🙏♥️❤️🙏

  • @pravithamurali1617
    @pravithamurali1617 Před měsícem +13

    അമ്മേ മാതാവേ നവനീതിന് plus two എക്സമിനു 92% മാർക്ക്‌ നൽകി അനുഗ്രഹിക്കണമേ അമ്മ മാത്രമാണ് ആശ്രയം

  • @rosemarybabu2691
    @rosemarybabu2691 Před měsícem +6

    മാതാവേ... Germanyil പോകുവാനുള്ള കൃപ നൽകണേ🙏🏽🙏🏽🙏🏽

    • @shantyjacob5421
      @shantyjacob5421 Před měsícem +1

      എന്റെ മകനും അമ്മേ.... 🙏

  • @rosemarybabu2691
    @rosemarybabu2691 Před měsícem +6

    German പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണേ 🙏🏽🙏🏽🙏🏽

  • @ponnuponnussponnuponnuss9292
    @ponnuponnussponnuponnuss9292 Před měsícem +5

    അമ്മേ മാതാവേ കൂടെ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ

  • @BabyPulikkal
    @BabyPulikkal Před měsícem +42

    അമ്മേ മാതാവേ OET പാസ്സായി UK യിലേക്ക് ജോലിക്കായി Try ചെയ്യുന്ന മോളേയും ജോലിക്കാ യി Try ചെയ്യുന്ന എല്ലാ മക്കൾക്കും ജോലി നൽകി അനുഗ്രഹിച്ച് അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷികളായി ഉയർത്തണമേ🙏🌹🌹🌹💙💙💙

    • @ronaraju8122
      @ronaraju8122 Před měsícem

      Enta oet result uk score koodi pass thanna anugrahikana amme... ellarum pass agan prathikana 🙏🙏

    • @Aleykuttyjose94
      @Aleykuttyjose94 Před měsícem

      Please help Jesmy Joysen O.E.T. Revaluvation in NZ. and get money for processing

  • @sheebas7733
    @sheebas7733 Před měsícem +6

    പരിശുദ്ധ അമ്മ മാതാവേ എന്റെ അമ്മ യുടെ യൂട്രസിലെ മുഴ ഓപ്പറേഷൻ ഇല്ലാതെ മാറ്റി തന്നു അനുഗ്രഹിക്കണമേ അമ്മേ. ഞാൻ അമ്മയും കൊണ്ട് വന്നു ആൽത്തറയിൽ സാക്ഷ്യം പറയാം അമ്മേ.

  • @ayrareena3949
    @ayrareena3949 Před měsícem +4

    അമ്മേ എന്റെ മോൾക് വന്നിരിക്കുന്ന വിവാഹ ആലോചന നടത്തി തരണേ അവളെ അതിനു ഒരുക്കി തരണേ ഞാൻ അമ്മയുടെ അടുത്ത് വന്നു സാക്ഷ്യം പറയാം അമ്മേ

  • @leelaarjunan6426
    @leelaarjunan6426 Před měsícem +3

    എൻ്റെ കൃപാസനം അമ്മേ മാതാവ് അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്കു യു കെ ഗവൺമെന്റിനു സേഷൃൽ വർക്ക് ആയി ജോലി ലഭിക്കാനുള്ള വാതിൽ തുറന്ന് തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവേ സാഷി ആക്കി എന്നെ യും മാറ്റണമെന്ന് ആമേൻ ആമേൻ

  • @sarasann65
    @sarasann65 Před měsícem +6

    അമ്മ മാതാവെ എന്നെ അനുഗ്രഹിക്കണെ

  • @preethymax450
    @preethymax450 Před měsícem +5

    അമ്മേ എന്റെ വിശ്വാസം വർധിപ്പിക്കണേ...

  • @jessyeugin9582
    @jessyeugin9582 Před měsícem +11

    അമ്മേ എന്റെ മോൻ ജയിലിൽ ആണ് 10. മാസം കഴിഞ്ഞു ജാമ്യം കിട്ടുന്നില്ല. ഈമാസം 16. ഡേറ്റ് ആണ് ഹൈ കോടതിയിൽ കൊടുക്കുന്നു കേസിൽ നിന്നും അമ്മ ഇടപടണമേ ജാമ്യം കിട്ടുവാൻ 🙏🙏🙏🙏🙏🙏

  • @LissyThankachen
    @LissyThankachen Před měsícem +2

    അമ്മേ മാതാവേ എന്റെ മകനും സംസാരിക്കുവാൻ തടസം ഉണ്ട് മാതാവേ, എന്റെ മകനും സംസാരിക്കുവാനുള്ള നല്ല കഴിവ് നല്കണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @alicegeorge4692
    @alicegeorge4692 Před měsícem +4

    ഇതൊരു വലിയ സാക്ഷ്യമാണ്. Praise the Lord🙏 Ave Maria🙏

  • @ChristinaS12345
    @ChristinaS12345 Před měsícem +6

    ആമ്മേൻ 🙏🕯️🕯️🕯️

  • @joicekj8768
    @joicekj8768 Před měsícem +4

    മാതാവേ ഒരു തടസ്സവും ഇല്ലാതെ തിരിച്ചു ജോലിയിൽ ജോയിൻ ചെയ്യാൻ പറ്റണെ 🙏🏾🙏🏾

  • @Jini-kz8hi
    @Jini-kz8hi Před měsícem +5

    എന്റെ മാതാവേ എന്റെ മക്കളെ ഞാൻ സമർപ്പിക്കുന്നു 🙏🙏🙏

  • @lisyea8971
    @lisyea8971 Před měsícem +1

    കൃപാസനം അമ്മേ പ്ലസ് ടു പരീക്ഷ എഴുതിയ എല്ലാ മക്കൾക്കും ഉന്നത വിജയം നല്കി. അമ്മേ അനുഗ്രഹിക്കണെ

  • @merinjojo2293
    @merinjojo2293 Před měsícem +3

    ഈശോയെ എന്റെ ആഗ്രകങ്ങൾ അവിടുന്ന് സാധിച്ചുതരണേ നീ മാത്രമാ എന്റെ ഏക ആശ്രയം 🙏🙏🙏

  • @lijijoseph2692
    @lijijoseph2692 Před měsícem +7

    അമ്മേ മാതാവേ എന്റെ ജോലി തടസം മാറ്റി തരണേ

  • @binduthomas5206
    @binduthomas5206 Před měsícem +4

    ഉണ്ണിയെ അനുഗ്രഹികണമെ പഠിക്കാൻ അനു ഗ്രഹിക്കണമെ അമ്മേ പഠിക്കുമ്പോള്ള ഉറക്കം മാറ്റി തരണമെ പരിശുദ്ധാത്മാവ് കൊണ്ട് നിറക്കണമെ

  • @Jijisunnyammanamthatta
    @Jijisunnyammanamthatta Před měsícem +8

    അമ്മേ എന്റെ മക്കളെ നിന്റെ സാക്ഷി ആക്കണേ..

  • @aswinidani4386
    @aswinidani4386 Před měsícem +3

    അമ്മേ മാതാവേ എന്റെ മോൾടെ കോളേജിൽ അമ്മ പോയി സമാധാനം നിറഞ്ഞ അന്തരീക്ഷം കൊടുക്കണം

  • @mayashaji7817
    @mayashaji7817 Před měsícem +3

    അമ്മേ മാതാവേ എന്നെയും എന്റെ മക്കളെ യും അനുഗ്രെഹിക്കണമേ 🙏🙏🙏😭😭😭❤

  • @sujithamoncey5378
    @sujithamoncey5378 Před měsícem +2

    മാതാവേ എന്റെ ഉടമ്പടി സാധിച്ചു തന്നതിന് നന്ദി 🙏ഇനിയുള്ള കാര്യങ്ങൾ നടത്തി തരണമേ 🙏

  • @patrickjoseph519
    @patrickjoseph519 Před měsícem +4

    THANK YOU JESUS🙏🙏🙏THANK YOU MOTHER MARY🙏🙏🙏

  • @bindud3715
    @bindud3715 Před měsícem

    അമ്മേ നന്മകൾ നല്ല കാര്യങ്ങൾ ചിന്തിക്കാൻ പറയാൻ കേൾക്കാൻ കാണാൻ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏

  • @sheebas7733
    @sheebas7733 Před měsícem +3

    പരിശുദ്ധ അമ്മ മാതാവേ എന്നിൽ ദൈവ സ്നേഹം കൊണ്ട് നിറക്കണമേ അമ്മേ. ഞാൻ സാക്ഷ്യം പറയാം അമ്മേ.

  • @pushpaponnu8906
    @pushpaponnu8906 Před měsícem

    മാതാവേ ജോളി സിസ്റ്റർ ണെ നക്കിൽ നിന്ന് ആ അസുഹം മാറ്റി kodukename🙏🙏🙏🙏🙏

  • @Harisnair-xd9io
    @Harisnair-xd9io Před měsícem +2

    അമ്മേ മാതാവേ എന്റെ കുടുംബത്തെ അസുഖകങ്ങളിൽ നിന്നും രക്ഷയ്ക്കേണമേ

  • @jijo_joy
    @jijo_joy Před měsícem +2

    അമ്മേ മാതാവേ അമ്മക്ക് കോടാനുകോടി നന്ദിയും സ്തുതിയും സ്തോത്രവും 🕯️🕯️🕯️🙏🙏🙏

  • @valsammamathew9876
    @valsammamathew9876 Před měsícem +5

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിന് വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ

  • @shiningstar6266
    @shiningstar6266 Před měsícem +2

    adipoli sashyam

  • @leelaarjunan6426
    @leelaarjunan6426 Před měsícem +3

    എൻ്റെ കൃപാസനം അമ്മേ മാതാവ് അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ആൺകുഞ്ഞ് ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവേ സാഷി ആക്കി എന്നെ യും മാറ്റണമെന്ന് ആമേൻ ആമേൻ

    • @renjithaalex3368
      @renjithaalex3368 Před měsícem

      Oru healthy Baby kku vendi prarthikkuka. Ano penno ath Daivam theerumanikkatte🙏🏻

  • @aryamathew1573
    @aryamathew1573 Před měsícem +3

    Amme njagalku oru kunjine thannu anugrahickane 🙏🙏🙏🙏 Amme eniyum enne apamanithayakkan idavaruthalle 🙏🙏🙏

  • @user-vb8zs8dx2n
    @user-vb8zs8dx2n Před měsícem +3

    അമ്മേ എനിക്കു ശക്തിയും ബലവും തരണമേ ആമേൻ ദൈവത്തിന്റെ ആത്മാവില്ലാത്തവൻദൈ വത്തിനുള്ള വ നല്ല എന്നതു പോലെ അമ്മയുടെ സാന്നിദ്ധ്യം ഇല്ലാതിരുന്നാൽ ഞാൻ വെറും വൃർത്ഥമാകും സഹായിക്കണമേ അമ്മമാതാ വേ ആമേൻ

  • @georgethampan3531
    @georgethampan3531 Před měsícem +4

    അമ്മേ അനുഗ്രഹിക്കണേ 🙏

  • @shaijakpaul3paul637
    @shaijakpaul3paul637 Před měsícem +2

    Mathave...... Binoyachante niyogangale anugrahikkaname....

  • @ammusivadas865
    @ammusivadas865 Před měsícem +3

    യേശുവേ നന്ദി 🙏🏻

  • @user-zz1fh1jy2p
    @user-zz1fh1jy2p Před měsícem +2

    മാതാവേ എൻറെ മകൻ ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കുമാറാകട്ടെ🙏🙏🙏

  • @HilaryAntony-vb5dg
    @HilaryAntony-vb5dg Před měsícem +4

    ആമേൻ ആമേൻ ആമേൻ

  • @manojjosephkavungal
    @manojjosephkavungal Před měsícem +3

    അമ്മേ ഇന്നു നടക്കുന്ന മോന്റെ ടെസ്റ്റ്‌ ഒരു കുഴപ്പം ഉണ്ടാവാലെ അമ്മേ അമ്മേ ഞങ്ങളുടെ kuday വരണേ 🙏🙏🙏🙏🙏🙏

  • @roshansworld6713
    @roshansworld6713 Před měsícem +13

    മാതാവേ ഈ സഹോദരിയെ സഹായിച്ച പോലെ എന്നെയും സഹായിക്കണേ 🙏എന്റെ മകൻ വ്യക്തതയോട് സംസാരിക്കാൻ സാധിക്കണേ 🙏

  • @RadhaReji
    @RadhaReji Před měsícem +3

    Amme Mathave, glory to u❤

  • @sreelekshmis3068
    @sreelekshmis3068 Před měsícem +3

    അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏

  • @mariyamathew9456
    @mariyamathew9456 Před měsícem +3

    അമ്മേ മാതാവേ എന്റെ വിസ തടസം മാറ്റി തരേണമേ 🙏

  • @jacksonjose5366
    @jacksonjose5366 Před měsícem +2

    Amme kreupasana mathave njangalude kudumbhathile karuna kanikane

  • @mollyalexander1716
    @mollyalexander1716 Před měsícem +1

    Isoye karunayayirikkane

  • @coltonw4214
    @coltonw4214 Před měsícem +1

    Amen .Praise the Lord Almighty.❤❤❤❤❤

  • @user-gy2nw9df7l
    @user-gy2nw9df7l Před měsícem +4

    അമ്മേ മാതാവേ 🙏🙏🙏

  • @tessj265
    @tessj265 Před měsícem +2

    Thank you Jesus, praise you Jesus, hallelujah Jesus, praise the Lord. THANK YOU KREUPASANAM AMMA ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @lucygeorge6282
    @lucygeorge6282 Před měsícem +2

    Ente amme krupasanm mathave ente amithamaya viyrppu matharaname amen ♥️🙏🙏🙏🙏

  • @rajammajose1713
    @rajammajose1713 Před měsícem +7

    അമ്മേ ennale udambadi എടുത്തത് അമ്മ കണ്ടല്ലോ അമ്മേ കുറവുകള്‍ porukename, എന്റെ niyogangal അമ്മ സാധിച്ചു tharename, അമ്മേ kathurekshikename😢🙏🙏

  • @Harisnair-xd9io
    @Harisnair-xd9io Před měsícem +6

    അമ്മേ മാതാവേ എന്റെ പാറുന് ഞാൻ പേടിക്കുന്നതുപോലെ ഒരുകുഴപ്പവും ഉണ്ടാക്കല്ലേ

  • @suja1358
    @suja1358 Před měsícem +3

    Amen..hallelujah Praise the Lord Avae Maria ❤

  • @PadminiP-jp2dv
    @PadminiP-jp2dv Před měsícem +3

    🙏Amme നിയോഗങ്ങൾ സാധിച്ചു തരണമേ 🙏

  • @user-mq3qb4xl2k
    @user-mq3qb4xl2k Před měsícem +1

    Mathave ente aniyanmaare nervazhikku nadathi aayusum aarogyayum nalki anugrahikkane Ammae 🙏

  • @beenamolmathews4255
    @beenamolmathews4255 Před měsícem +1

    Thanks Amme Thank you Jesus

  • @ashamanoj6365
    @ashamanoj6365 Před měsícem +4

    ആമേൻ 🙏🏻🙏🏻🙏🏻

  • @elizabethantony446
    @elizabethantony446 Před měsícem +3

    Praise the lord amen 🙏 amen 🙏 amen 🙏 Ave Ave Ave mariya Amen 🙏 amen 🙏 amen 🙏

  • @philominaeuby4229
    @philominaeuby4229 Před měsícem +3

    Hallelujah ❤️ hallelujah hallelujah hallelujah hallelujah

  • @LinceAugustine-ss1mv
    @LinceAugustine-ss1mv Před měsícem +1

    Ammayude birthday gift aayi ente monu samsara sheshiyum budhiyum vivekavum nalki anugrahikaan thirukumaranodu madhyastam vahikanne🙏🙏🙏🙏🙏

  • @bincyantony571
    @bincyantony571 Před měsícem +1

    Amme ithrayum kashtappadukaliloode kadannu poya ee makale rakshichu anugrahiccha angeykk oraayiram nanni... Amen. Halleluiah.

  • @sheltonantony9968
    @sheltonantony9968 Před měsícem +1

    അമ്മേ അമ്മയുടെ സനിധി വന്നു അച്ഛന്റെ ആശിർവാദം കിട്ടി പക്ഷേ എന്നെ ബന്ധിച്ചുരിക്കുന്ന ശക്തി എന്നിൽ നിന്ന് വിട്ടു പോകുന്നില്ല എന്നെ വരിഞ്ഞു മുറിക്കിരിക്കുന്നു അമ്മേ ഈശോയോടെ പ്രാർത്ഥിച്ചു എന്റെ ബന്ധനങ്ങൾ എല്ലാം അഴിച്ചു മാറ്റി എന്നെ രക്ഷിക്കണമേ എനിക്ക് രോഗ സൗഗ്യം തരാൻ കനിവ്‌ കാണിക്കണമേ എന്റെ കുടുംബം സമാധാനം തരണമേ അമ്മേ കനിവ്‌ തോന്നി എന്റെ അപേക്ഷ കൈ കൊള്ളണമേ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏😭😭😭😭😭😭

  • @sudheeshkumar2390
    @sudheeshkumar2390 Před měsícem +3

    ആമേൻ.

  • @bindud3715
    @bindud3715 Před měsícem

    അമ്മേ എന്റെ കുടുംബം സമർപ്പിക്കുന്നു 🙏ഞങ്ങളിൽ ദൈവസ്നേഹം ദൈവകൃപ ദൈവഭയം അമ്മ ചൊരിയേണമേ 🙏

  • @hilarithomas7988
    @hilarithomas7988 Před měsícem +1

    Eshoye ente makkalku kavalayirikkane

  • @sheebajoseph931
    @sheebajoseph931 Před měsícem +1

    Mathave enthe makkale athmeeyamayi valaran anugrahikkaname

  • @jessyjohn778
    @jessyjohn778 Před měsícem +2

    14-4-24nu amme snehayude examinu amma koodeyundakaname 🙏