ഉടമ്പടി ഓരോ ജീവിത ദുരിതങ്ങളും ക്രമേണ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന

Sdílet
Vložit
  • čas přidán 11. 05. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Komentáře • 123

  • @sarithasaritha649
    @sarithasaritha649 Před měsícem +5

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ജോലി തേടി അലയുന്ന എല്ലാം വരെയും അമ്മേ മാതാവ് ജോലി തടസ്സം മാറ്റി ജോലി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼

  • @sheejashaji6796
    @sheejashaji6796 Před měsícem +3

    അമ്മേ മാതാവേ ഞാൻ ഒരു ലോൺ ഒരാൾക്ക് എടുത്തു കൊടുത്ത് ലോൺ ഇപ്പോൾ അയാൾ അടക്കുന്നില്ല അമ്മേ സഹായിക്കണേ അയാൾക്കു പൈസ തരാൻ മനസ്സ് കൊടുക്കണം എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sudheeshkumar2390
    @sudheeshkumar2390 Před měsícem +2

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എല്ലാം രോഗികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, സച്ചുവിന്റെ ജർമൻ പഠനത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, ആമേൻ 🙏🏾.

  • @rejikuriakose7636
    @rejikuriakose7636 Před měsícem +3

    അമ്മേ മാതാവേ എൻ്റെ 3 നിയോഗങ്ങൾ അമ്മയുടെ വണക്കമാസം തീരുന്നതിന് മുമ്പ് സാധിച്ചു തന്ന് സാഷ്യായി യേശുനാമത്തിൽ ഉയർത്തണമേ🙏🙏🙏🙏😭😭😭😭🌹🌹🌹🌹🌹

  • @anithachristopher7732
    @anithachristopher7732 Před měsícem +2

    അമ്മ മാതാവേ ഈ സഹോദരിയെപ്പോലെ എനിക്കും ധൈര്യം നൽകി അനുഗ്രഹിക്കേണമേ 🙏❤️😢😢😢😢😢😢

  • @angelroseroby5529
    @angelroseroby5529 Před měsícem +2

    അമ്മേ മാതാവേ എന്റെ നീയോഗങ്ങൾ സാധിച്ചു തരണേ. Zephaniya 3:17 നിന്റെ ദൈവം ആയി കർത്താവ്. വിജയം നൽകുന്ന യോദ്ധാവ് നിന്റെ മദ്ധ്യെ ഉണ്ട്. എന്നെ അമ്മയുടെ അടുത്ത വന്നു ഉടപടി എടുകുനും. അമ്മയുടെ പ്രേതിഷേകരണത്തിന്റെ സാക്ഷി ആയി മാറ്റാണമേ

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj Před měsícem +4

    എന്റെ അമ്മേ മാതാവേ എന്റെ മോൾക്ക്‌ പോസിറ്റീവ് മൈന്റ് കൊടുക്കേണമേ, അവളുടെ തൈ റോ യിഡ് നോർമൽ ആക്കേണമേ യൂറിക്കു അസിട് നോർമൽ ആക്കേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹

  • @leelaarjunan6426
    @leelaarjunan6426 Před měsícem +1

    എന്റെ കൃപാസനം അമ്മേ മാതാവേ അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ തസ്തികയിൽ ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം അമ്മേ മാതാവേ പതീകഷീകരണ സാഷി ആക്കി യേശുനാമത്തിൽ എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ ആമേൻ

  • @lathikaanil9557
    @lathikaanil9557 Před měsícem +1

    അമ്മേ എന്റെ മകന് +1ന് നല്ല സ്കൂളിൽ അഡ്മിഷൻ കിട്ടാൻ അമ്മേ കനിയണമേ 🙏🏼🙏🏼🙏🏼🌹🌹🌹❤❤❤

  • @sumijohnson5531
    @sumijohnson5531 Před měsícem +1

    അമ്മേ മാതാവേ ജോജിയെ സമർപ്പിക്കുന്നു അമ്മേ 🙏അവളുടെ മനസ് മാറാൻ വേണ്ടി പ്രാർത്ഥിക്കുന്നു അമ്മേ 🙏🙏🙏

  • @Vishnu00232
    @Vishnu00232 Před měsícem +13

    അമ്മേ മാതാവേ ഞാൻ +2,4 വിഷയം തോറ്റു ഞാൻ അത് say exam എഴുതാൻ പോവാണ് എനിക്ക് അത് നല്ലത് പോലെ എഴുതാൻ സാധിക്കണമേ അമ്മേ എനിക്ക് നല്ല പേടി ഉണ്ട് അതിനും തോറ്റു പോകുമോ എന്ന് അങ്ങനെ ഒന്നും ഉണ്ടാക്കല്ലേ അമ്മ ഞാൻ കാൽ പിടിച്ചു യാചിക്കുകയാണ് എന്നെ ജയിപ്പിക്കണേ മാതാവേ മാതാവ് കൂടെ ഉണ്ടെന്നുള്ള uracha വിശ്വാസത്തോടെ ഞാൻ say exam എഴുതാൻ പോവാണ് കൂടെ ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നു എന്നെ രക്ഷികണേ മാതാവേ 🙏🏻🙏🏻കൃപയായ മാതാവേ 😭🙏🏻exam എളുപ്പമായിരിക്കണേ എനിക്ക് എല്ലാം ans എഴുതാൻ സകായിക്കണേ മാതാവേ 🙏🏻😭എന്നെ രക്ഷികണേ മാതാവേ ❤🙏🏻😭

  • @leelaarjunan6426
    @leelaarjunan6426 Před měsícem +1

    എൻെറ കൃപാസനം അമ്മേ മാതാവേ അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ജീമിഷ യ്ക്ക് ആൺകുഞ്ഞ് ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം അമ്മേ മാതാവേ പതീകഷീകരണ സാഷി ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ

  • @jojigeorge8683
    @jojigeorge8683 Před měsícem +9

    സിംഹക്കുട്ടികള്‍ ഇരകിട്ടാതെവിശന്നുവലഞ്ഞേക്കാം; കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍ക്ക്‌ ഒന്നിനും കുറവുണ്ടാവുകയില്ല.
    സങ്കീർത്തനങ്ങൾ 34:10

  • @Liyalima-tz2xo
    @Liyalima-tz2xo Před měsícem +12

    അമ്മേ മാതാവേ ഞാൻ നഴ്സിംഗ് മൂന്നാം വർഷത്തെ പരീക്ഷ എഴുതിട്ട് നിൽക്കുകയാണ് റിസൾട്ട് വരുമ്പോൾ നാല് പരീക്ഷക്കും എന്നെ പാസാക്കി തെരണ്ണമെ മാതാവേ

  • @radhikak3359
    @radhikak3359 Před měsícem +5

    അമ്മേ 🙏❤️🕯️സമയം ചുരുക്കികൊണ്ട് എന്റെ നിയോഗം സാധിച്ചു തരുവാൻ ഈശോയോട് ❤️🕯️🙏മാധ്യസ്ഥം അപേക്ഷിക്കേണമേ 😭🕯️🙏❤️

  • @leelaarjunan6426
    @leelaarjunan6426 Před měsícem +1

    എൻെറ അമ്മേ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ടോണി യ്ക്ക് യു കെ ഗവൺമെന്റിനു എയർ പോർട്ട് കബനി ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം അമ്മേ മാതാവേ പതീകഷീകരണ സാഷി ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ ആമേൻ

  • @allyc540
    @allyc540 Před měsícem +1

    അമ്മേ എന്റെ അമ്മേ 🙏🙏എന്റെ വലതു ബ്രെസ്റ്റി ന്റെ മരവി പ്പ് മാറ്റി സൗ ഖ്യ മേകണേ 🙏🙏🙏🙏🌹🌹🌹🥰🥰🥰

  • @rajanxavier6339
    @rajanxavier6339 Před měsícem +2

    ദെവമേ പാപിയായ എനിൽ കനിയണമേ

  • @miniamsu5408
    @miniamsu5408 Před měsícem +2

    Ente kudumbajeevithathil idapedane ente mathave eeshoye

  • @layamartin9434
    @layamartin9434 Před měsícem +2

    എന്റെ ഈശോയേ മാതാവേ 🙏❤️✨

  • @bindufrancis6925
    @bindufrancis6925 Před měsícem +2

    എന്റെ അമ്മേ എനിക്കും ഈ മക്കളെ പോലെ ടെസ്റ്റ്മോണി പറയാൻ ഉള്ള കൃപ തരണേ

  • @Jisin2353
    @Jisin2353 Před měsícem +4

    Mathave കുടുംബത്തിലെ സാമ്പത്തിക ബൂദ്ധിമുട്ട് അകറ്റി തരണമേ 🙏

  • @sallymanoj1335
    @sallymanoj1335 Před měsícem +2

    Amen 🙏 Hallelujah 🙏

  • @miniamsu5408
    @miniamsu5408 Před měsícem +2

    Oru puthiya veedu undakan anugrahikkane ente mathave eeshoye

  • @sandrasaju2687
    @sandrasaju2687 Před měsícem +3

    എന്റെ അമ്മേ മാതാവേ ഞൻ എഴുതിയ bsc. Nursing ഫൈനൽ ഇയർ എക്സാമിൽ അമ്മേ 1സ് അറ്റെപ്‌റ്റിൽ തന്നെ 3 വിഷയം പാസ്‌ ആക്കി തരണമേ. ഒരിക്കൽ കൂടി എഴുതേണ്ടി വരലെ അമ്മേ.. സഹായിക്കണമേ

  • @miniamsu5408
    @miniamsu5408 Před měsícem +2

    Enikk poorna arogyam nalkane ente mathave eeshoye

  • @miniamsu5408
    @miniamsu5408 Před měsícem +2

    Ente jeevitham samadhanavum santhoshavum niranjathakkane ente mathave eeshoye

  • @mollychacko6119
    @mollychacko6119 Před měsícem +2

    അമ്മേ എൻ്റെ മോടെ മനസ്സ് അ മ്മക്ക് അറിയാമല്ലോ അമ്മേ മോടെ ജീവിതത്തെ ഒന്നു തൊടണമെ/അമ്മേ മോൾക്ക് പ്രാർഥിക്കാൻ പറ്റുന്നില്ല / സാക്ഷ്യം കേൾക്കുമ്പോൾ ദേഷ്യം/ഉടമ്പടി എടുക്കാൻ ഇഷ്ടമില്ല അമ്മേ മോടെ ഈ അവസ്ഥ എനിക്ക് സഹിക്കാൻ പറ്റുന്നില്ലമ്മേ / അമ്മേ മോടെ ജീവിതത്തിൽ ഒരത്ഭുതം പ്രവർത്തിച്ച് മോൾക്ക് ആഴമായ വിശ്വാസം നൽകി പ്രാർഥിക്കാനും ഉടമ്പടി എടുക്കാനും അമ്മ തന്നെ അതിനായി മോളെ രൂപപ്പെടുത്തണമെ/ അമ്മ തന്നെ മോളെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിര സാക്ഷിയാക്കി ഉയർത്തണമെ❤

  • @sisydevasia2945
    @sisydevasia2945 Před měsícem +3

    അമ്മേ എന്റെ ഭർത്താവിന്റെ ദുശീലങ്ങൾ കൂടി മാറ്റി തരേണമേ മക്കളുടെ പഠന മേഖലയിൽ ഉള്ള മടി മാറ്റി പഠിക്കാനുള്ള കൃപ നൽകേണമേ

  • @miniamsu5408
    @miniamsu5408 Před měsícem +2

    Ente ammayude vayum vayarum sukhapeduthi kodukkane ente mathave eeshoye

  • @kanakaraj1471
    @kanakaraj1471 Před měsícem +1

    Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria

  • @alanthomas6649
    @alanthomas6649 Před měsícem +3

    Samadanam tharana ammeeeeee

  • @jaicyantony5353
    @jaicyantony5353 Před měsícem +2

    Ente ammee ennu thanne oru utharam tharenamee 🙏🙏🙏🙏

  • @layamartin9434
    @layamartin9434 Před měsícem +5

    എന്റെ ഈശോയേ മാതാവേ എല്ലാ മാതാപിതാക്കളുടേയും മക്കളുടേയും കൂടെ ഉണ്ടായിരിക്കണമേ🙏❤️✨

  • @miniamsu5408
    @miniamsu5408 Před měsícem +2

    Ente makkalkku ellavarkkum pareeksha vijayam nalki anugrahikkane ente mathave eeshoye

  • @clarammasimon1112
    @clarammasimon1112 Před měsícem +2

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മകൻ ടെ 2019ഇൽ ബൈക്ക് അപകടത്തിൽ ഉള്ള കേസ് നാളെ ആണ്.. ആ കേസ് നാളെ അമ്മ മാതാവ് വന്നു അത് നടത്തി നാളെ ഞങ്ങളുടെ മക്കൾക്ക് വിജയം ലെഭിക്കാൻ കൃപ തരണേ ആമേൻ 🙏🙏🙏

  • @sheejashaji6796
    @sheejashaji6796 Před měsícem +2

    എന്നെയും അമ്മയുടെ സാക്ഷി ആക്കി മറ്റേണമേ എ

  • @josephpanakal9920
    @josephpanakal9920 Před měsícem +2

    ദൈവമേ എനിക്കും സാക്ഷ്യം പറയാൻ സഹായിക്കണമേ

  • @jijigeorge5551
    @jijigeorge5551 Před měsícem +1

    Praise the Lord 🙏Ave Maria 🙏🙏🙏

  • @miniamsu5408
    @miniamsu5408 Před měsícem +2

    Enikk sampathika uyarcha nalki rekshapeduthane ente mathave eeshoye

  • @allyc540
    @allyc540 Před měsícem

    അമ്മേ എന്റെ അമ്മേ, 🙏🙏എനിക്കു പ്രാർത്ഥി ക്കുവാനുള്ള ഒരു കൃ പ തരേണമേ 🙏🙏🙏🙏🙏🙏

  • @alinababy9247
    @alinababy9247 Před měsícem

    ഏശയ്യാ 45 : 5-6
    "ഞാനല്ലാതെ മറ്റൊരു കര്‍ത്താവില്ല: ഞാനല്ലാതെ മറ്റൊരു ദൈവമില്ല; നീ എന്നെ അറിയുന്നില്ലെങ്കിലും ഞാന്‍ നിന്‍റെ അരമുറുക്കും.
    കിഴക്കും പടിഞ്ഞാറും ഉള്ള എല്ലാവരും ഞാനാണു കര്‍ത്താവ്, ഞാനല്ലാതെ മറ്റൊരുവനില്ല എന്ന് അറിയുന്നതിനും വേണ്ടിത്തന്നെ". 🙏🏻✝️🕊

  • @OmanaBabu-kw1ey
    @OmanaBabu-kw1ey Před měsícem +1

    Amen

  • @layamartin9434
    @layamartin9434 Před měsícem +3

    എന്റെ ഈശോയേ മാതാവേ എല്ലാ കുടുംബങ്ങളേയും അനുഗ്രഹിക്കണമേ🙏❤️✨

  • @melbytoby2942
    @melbytoby2942 Před měsícem +1

    Ammede prathyasheekaranathinte sthiram Sakshi akki mattane amen

  • @prasadct6756
    @prasadct6756 Před měsícem +1

    Ente naduvedhnam meet theraname amen ente prathana kelkene amen 🙏🙏🙏🌹🌹🌹🌟🌟🌟🏵️🏵️💐🌺🌺💐🌺💐🌺

  • @jencybenziger9040
    @jencybenziger9040 Před měsícem +2


    Ammeee kudeyundavaname❤

  • @akshaiakshishivufangirl1111
    @akshaiakshishivufangirl1111 Před měsícem +2

    Ammee maathave parishudha ammeee enthe aniyan nallavannam padikkan vendi thonakkanee😢❤

  • @deepajibi3474
    @deepajibi3474 Před měsícem +1

    Amma mathave undampadi eduthu prarthickunna ellavareyum anugrahickane

  • @EdwinShiju-co6zw
    @EdwinShiju-co6zw Před měsícem +2

    Ente Amme Mathave ❤️🥰🙏

  • @miniamsu5408
    @miniamsu5408 Před měsícem +1

    Ente monu videshath nalla joli sheriyakki kodukkane ente mathave eeshoye

  • @njv4u161
    @njv4u161 Před měsícem +1

    Mariamma nanny karthave kripasana mathave sanchari mathave kude undakanm

  • @miniamsu5408
    @miniamsu5408 Před měsícem +1

    Ente mole road test pass akki tharane ente mathave eeshoye

  • @josmyjoys4509
    @josmyjoys4509 Před měsícem +3

    ആവേ മരിയ 🙏

  • @salmanapoli4169
    @salmanapoli4169 Před měsícem +1

    Amme എന്റെ duseelam mattitharane

  • @josephpanakal9920
    @josephpanakal9920 Před měsícem +1

    ❤❤❤ ഉല്പത്തി 15:6❤❤❤

  • @sudheeshkumar2390
    @sudheeshkumar2390 Před měsícem +1

    ആമേൻ.

  • @smithadileep980
    @smithadileep980 Před měsícem

    Mathave therukumara kannanum rohanum snekhathiel aavane molum ellarum oru joli kannanu kittaname Mathave therukumara 🙏🏻🙏🏻🙏🏻

  • @smithadileep980
    @smithadileep980 Před měsícem

    Mathave therukumara molum rohanum santosham aayi erikkaname Mathave therukumara 🙏🏻🙏🏻🙏🏻

  • @layamartin9434
    @layamartin9434 Před měsícem +1

    ആവേ മരിയ🙏❤️✨

  • @EdwinShiju-co6zw
    @EdwinShiju-co6zw Před měsícem +1

    Ente Karthaave ❤️🥰🙏

  • @akhilamerinthomas4593
    @akhilamerinthomas4593 Před měsícem +1

    Ammae mathave Jose ayittulla ente vivaham nadathitharaname ammaee mathave Jose nte veetukark ennodulla verupum istakedum maraname ammae mathave.

  • @sukuraj102
    @sukuraj102 Před měsícem

    Amme mathave ellavarudeyum koodeyundavaname

  • @steepansteepan6255
    @steepansteepan6255 Před měsícem

    அம்மா மரியே என்னோட கடன் பிரச்சினை தீரனும் மாதாவே

  • @b38donamathew68
    @b38donamathew68 Před měsícem

    Ammmeeeeeee maathaaveeee🥺🥺🥺🥺🥺🥺🥺🥺🥺🙏🙏🙏🙏🙏🙏🙏🥺🥺🥺🥺

  • @faviamathew3247
    @faviamathew3247 Před měsícem

    Mother Mary please pray for those who are continuously hurting me.

  • @jainjosephl690
    @jainjosephl690 Před měsícem +4

    Ente amme ente asrayame amen 🙏

  • @user-vg5et5ib7d
    @user-vg5et5ib7d Před měsícem

    Amma mathave chettan ne nale Joli indakne Amma 🙏🙏🙏🙏

  • @gismful
    @gismful Před měsícem

    Amen 🙏

  • @GeethaPeter-zz4pl
    @GeethaPeter-zz4pl Před měsícem

    Amma mathave enneyum nalloru doctor aakane🙏🙏🙏

  • @shionamathews
    @shionamathews Před měsícem

    Amen❤

  • @miniamsu5408
    @miniamsu5408 Před měsícem

    Ente husbandine duswabhavangal Matti eeshoyude thiruraktham thalichu vishudheekarikkane ente mathave eeshoye

  • @anithashijo6347
    @anithashijo6347 Před měsícem

    🙏🙏😊Amen😊🙏🙏

  • @stefinpiousstefinpious8793
    @stefinpiousstefinpious8793 Před měsícem

    Ente amme krepasanam maathave ente sisternte jeevithathile ellavidha prasangalum mattitharanme. Avalude lifeil undaya poya oru prasanthinte peril ennodum ente sisternodum ente familiyodum vekthi vayiragyam ulla ahh vekthiyil ninnu snachari mathave angu enneyum ente sisterneyum ente familiyeyum angu njagale katthusamrakshikkanme.njaglude kudumbathile nashttapettupoya santhoshavum samadanavum ok angu njaglkku tirike nalkanme.njagalodu vekthi vayiragyam ulla ahh vekthiye njaglil ninnum amme ammyude vankkamasa maasam aya ee maasam tanne angu akattikalyaname athinte oru adayalm ok angu njgalkku angu njaglkku kanichu taraname ente sisternte purathekkulla joliyude interview ok angu etryum pettannuangu avlkku nadathi koduthu angane athu vazi avlude delhi yatra ok angu avlkku athu ozivakki koduthu avalkku purathekku ulla ahh joliyilekku oru selaction ok kitti avlkku avidekku tanne pokuvan ayittulla oru avasaram ok angu avlkku kodukkanme.ente jeevitahitele ellavidaha sambathika prasanagalil ninnum angu nee mochippikkanme.enikku oru nall joli illattah ee avasthayil amme ammyude vanakkamasm massm aya ee maasm tanne angu enikku nalla oru joliyilekku pravesikkuvan ayittulla oru avasaram ok angu enikku nalki enne anugrahikkanme. Ente asugangal ente matahpitahakkalude asugangal thudangiyavayilninnu angu njgalkku oru mukthiyum oru viduthalum ok angu njaglkku nalkanme. ente amme enteyum ente sisternteyum swafavadooshyangal pettannu deshypedunna njagalude ee swafavangal tudangiyavayilninnu angu njagalkku oru viduthal ok nalkanme.ente amme krepasanam maathave ente ee eliya niyogangal ok njan angayude munpake smarppikkukayanu.ente amme krepasanam maathave ente ee eliya niyogangal ok angu seekarichu angu eniku ithu angu enikku angu ithu saadichu angu taranme amen.

  • @EdwinShiju-co6zw
    @EdwinShiju-co6zw Před měsícem

    Ente Daivame ❤️🥰🙏

  • @jincyjames1670
    @jincyjames1670 Před měsícem

    Amme ent ishtam alla ammayude ishtam pole niraveraname

  • @antojacob1782
    @antojacob1782 Před měsícem

    Dear Amma, help me out giving me money to pay my debtors and help me to get our car. Dear Amma I am listening to all the testimonies. I am a sinner and I don't know how to go with the rituals. I want to be saved. I believe Mother Mary can work wonders. Help me Amma, help me to come out of all financial burdens. Amen

  • @user-pv6nc6lj2z
    @user-pv6nc6lj2z Před měsícem

    Amme mathave enik oru uttaram nalkename

  • @lisammamathew5810
    @lisammamathew5810 Před měsícem

    Amme anugrahikane

  • @jincyjames1670
    @jincyjames1670 Před měsícem

    Amme sanjarimathave enne sthiram sakshyam parayan sathikaname mathave

  • @alinababy9247
    @alinababy9247 Před měsícem

    kreupasanam മദർ മേരി... എനിക്കും എൻ്റെ 3 സുഹൃത്തുക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു , ഞങ്ങൾ RN NCLEX നായി കൂടുതൽ പ്രോസസ്സിംഗിനായി IELTS പഠിക്കുന്നു ..🙏🏻✝️ പരിശുദ്ധാത്മാവിൻ്റെ ഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കുക (അറിവും ജ്ഞാനവും)🙏🏻

  • @user-dd4wq8qp9f
    @user-dd4wq8qp9f Před měsícem

    Sanjariyamme yvonnteyum madleintemelum nirayaname Enik 24 October 2024 Enik leave tarane 😭😭japamala rallyil pankedukuvanayt sadhikaname 😭😭😭😭

  • @sallymanoj1335
    @sallymanoj1335 Před měsícem

    Ave Maria 🙏🕯️

  • @godislove3824
    @godislove3824 Před měsícem

    Amme Mathave ente disc bulging, fibromyalgia, myofacis, leg pain asthma, makkalkde respiratory problems allergies ellam poornamayi maati tharane amme Mathave Ave Maria

  • @Linu.Abrham
    @Linu.Abrham Před měsícem

    Amme.. sanjari amme sahayikkannae

  • @bincyyohannan6425
    @bincyyohannan6425 Před měsícem

    Amme mathaave ammaude pratheekshikaranathinte sthiram sakshi aakki mattane

  • @teenuedwin9976
    @teenuedwin9976 Před měsícem

    Amma🙏

  • @tinjukevin1535
    @tinjukevin1535 Před měsícem

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @valsammavasu476
    @valsammavasu476 Před měsícem

    Parishudha amme ente makalude brestile cyst sukapeduthi tharaname parishudha amme🙏🙏🙏

  • @bindhuanto140
    @bindhuanto140 Před měsícem

    🙏🙏🙏

  • @bincyjohn8146
    @bincyjohn8146 Před měsícem

    🙏🌹🙏🌹🙏

  • @anjalyvarghese5365
    @anjalyvarghese5365 Před měsícem

    AmmeaA enea etttuedukanea

  • @user-pv6nc6lj2z
    @user-pv6nc6lj2z Před měsícem

  • @rathiunni1280
    @rathiunni1280 Před měsícem

    🙏🙏🙏🙏🙏

  • @miniamsu5408
    @miniamsu5408 Před měsícem

    Cbse board examinu ente monte paper mathavu valuation nadathi nalla markode pass akki tharane ente mathave eeshoye

  • @rijijeejothaliyath8457
    @rijijeejothaliyath8457 Před měsícem

    May 20🙏

  • @alanthomas6649
    @alanthomas6649 Před měsícem

    Enna kaividalla mathaveeee

  • @smithadileep980
    @smithadileep980 Před měsícem

    Official molu joli bharam undavallle molkku santosham aayi work cheyane salary kutti kodukkanee Mathave therukumara 🙏🏻🙏🏻🙏🏻

  • @hannajeby930
    @hannajeby930 Před měsícem

    Amme innate ente dutye samarpikunnu.enik amma mathrame thunayollu.enik othiri odan vayya amme

  • @aravind5453
    @aravind5453 Před měsícem

    ❤❤❤🙏🙏❤❤❤❤❤❤❤🙏🙏🙏🙏🙏🌹🌹🌹🌹