ഓറഞ്ചുമായി കോഴിക്കോട് പാളയം മാർക്കറ്റിൽ | Rajasthan Trip| EP- 33| Jelaja Ratheesh|

Sdílet
Vložit
  • čas přidán 30. 01. 2024
  • പഞ്ചാബിൽ നിന്നും ഓറഞ്ച് ലോഡുമായി കോഴിക്കോട് പാളയം മാർക്കറ്റിൽ എത്തി
    #jelajaratheesh #puthettutravelvlog #ladytruckdriver
    #familyvlog
    #familytime #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

Komentáře • 579

  • @sujikumar792
    @sujikumar792 Před 5 měsíci +30

    മെയിൻ ഡ്രൈവറും കോ ഡ്രൈവറും ക്യാമറാമേനും കൂടി നല്ല അനുഭവങ്ങൾ പങ്കുവച്ചു യാത്ര നടത്തി
    വളരെ സ്ന്തോഷം
    ഇനിയും ഈ കൂട്ട് യാത്രകൾ പ്രതീക്ഷിക്കുന്നു.

  • @abdulrahuman4006
    @abdulrahuman4006 Před 5 měsíci +26

    അങ്ങനെ ഞാനും നിങ്ങളോടൊപ്പം സഞ്ചരിച് പഞ്ചാബിൽ നിന്നും നമ്മുടെ സ്വന്തം കോഴിക്കോട് എത്തി. സന്തോഷം

  • @ashrafshaba1309
    @ashrafshaba1309 Před 5 měsíci +5

    പ്രവാസി ആയ എനിക്ക് എന്റെ നാടായ കാസറഗോഡ് കാണിച്ചതിൽ വളരെ അതികം നന്ദി

  • @anandkoduvally8848
    @anandkoduvally8848 Před 5 měsíci +143

    കോഴിക്കോട് ആണ് ലോഡ് എന്നറിഞ്ഞപ്പോൾ എങ്ങനെ എങ്കിലും കാണാൻ പറ്റുമെന്ന സന്തോഷം ഉണ്ടായിരുന്നു.പക്ഷെ എത്തുന്ന date അറിഞ്ഞില്ല. കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്. കാത്തിരിക്കാം.... സ്നേഹപൂർവ്വം ഒരു കോഴിക്കോട്ടുകാരൻ 🥰🥰🥰

    • @nisarahammed5148
      @nisarahammed5148 Před 5 měsíci +3

      അവര് ജനുവരി 22 ന് ലോഡ് ഇറക്കി വീട്ടിൽ പോയി😮😮😮😮😮😂😂😂😂😂😅😅😅😅

    • @user-wv9mm1jp8s
      @user-wv9mm1jp8s Před 5 měsíci +2

      21nu vannu but video vannathu innum....

    • @issacgeorge1726
      @issacgeorge1726 Před 5 měsíci +5

      ഇവരെ കാത്തു നിൽക്കണ്ട, കുട വയ്ക്കുന്നിടത്ത് വടി വക്കയില്ലാ😂

    • @unnimoyitk7945
      @unnimoyitk7945 Před 5 měsíci

      😅😅😂

    • @unnimoyitk7945
      @unnimoyitk7945 Před 5 měsíci

      ​@@nisarahammed5148hy😂😂😂

  • @jayan3554
    @jayan3554 Před 5 měsíci +19

    കോട്ടയം കുമരകം കാരായ ഞങ്ങൾ കോഴിക്കോടാണ് താമസം. Welcome to Kozhikode

    • @issacgeorge1726
      @issacgeorge1726 Před 5 měsíci

      കാണാം ശ്രമിക്കാം

  • @user-tu5un3jo1d
    @user-tu5un3jo1d Před 5 měsíci +14

    10 മിനിട്ടിനകം 2000 കാഴ്ചക്കാർ.... എല്ലാവരെയും അഡിക്ട് ആക്കി കൊണ്ട് പ്രയാണം തുടരുന്നു....❤

  • @mujeebvengara4163
    @mujeebvengara4163 Před 5 měsíci +5

    സത്യം പറഞ്ഞാൽ നിങ്ങൾക് കുറേനാളുകൾ കഴിയുമ്പോൾ ഓർത്തിരിക്കാൻ ഒത്തിരി മുഹൂർത്തങ്ങൾ ഉണ്ടാകുമല്ലോ അതാണ് ഒരു യാത്രികൻ ഉണ്ടാകുന്ന ഒരു സമ്പത്ത്

  • @mathewcc9381
    @mathewcc9381 Před 5 měsíci +27

    സ്വന്തം നാട്ടിൽ എത്തിയ സന്തോഷം പങ്കുവെച്ചു വീട്ടിൽ എത്തിപെടാനുള്ള തിരക്കിലാണ്എന്നു കരുതുന്നു എല്ലാസന്തോഷങ്ങൾ എല്ലാവരുമായി പങ്കുവയ്ക്ക്കാ യാത്രമംഗലങ്ങൾ

  • @nandhasview
    @nandhasview Před 5 měsíci +10

    രാവിലെ റേഡിയോ വെച്ച് ദിവസം തുടങ്ങുന്ന ലേ ഞാൻ🎉❤❤

  • @jijusam5970
    @jijusam5970 Před 5 měsíci +4

    അഭിനന്ദനങ്ങൾ. നിങ്ങളുടെ ഭാഷയാണ് ഏറ്റവും ഹൃദ്യം. പുതിയ വീഡിയോ കാത്തിരിക്കുന്നു.

  • @cvenugopal6112
    @cvenugopal6112 Před 5 měsíci +6

    യാതൊരുവിധ പ്രയാസങ്ങളും കൂടാതെ ഈ യാത്രയും പൂർത്തീകരിച്ചു👍

  • @saundarya3759
    @saundarya3759 Před 5 měsíci +14

    മൂന്നു പേർക്കും നല്ലൊരു ശുഭദിനം ആശംസിക്കുന്നു 🌹🌹🌹🌹🌹🌹

  • @edechery
    @edechery Před 5 měsíci +2

    ക്യാമറാമാൻ, മുഖ്യ സാരഥി, സഹ സാരഥി മൂന്നുപേരും കൂടി നൽകിയ യാത്ര അനുഭവങ്ങൾ ഏറെ ഹൃദ്യം ആയിരുന്നു... കാരംകോട് പുഴ അല്ല ... കാര്യങ്കോട് പുഴ ആണ്..... പുതിയതെരു മാത്രമേ ഉള്ളൂ... പഴയ തെരു ഇല്ല...കാമറ സൂപ്പർ..
    കാമറാമാൻ ഡബിൾ സൂപ്പർ... നല്ല വിവരണം.....God bless you

  • @bobby......96
    @bobby......96 Před 5 měsíci +5

    ലോഡ് കയറ്റുന്നതും ഇറക്കുന്നതും തമ്മിലുള്ള വ്യത്യാസം...... ജയ് unioun.....

  • @sreejith360
    @sreejith360 Před 5 měsíci +6

    ലോഡിറക്കുന്ന സമയത്തു ഹോട്ടലിലെ വീഡിയോയിൽ ചേച്ചിയുടെ കണ്ണെല്ലാം ഉറക്കമൊഴിച്ച് വീങ്ങിയിരിക്കുന്നത്കണ്ടപ്പോൾ ഒരു സങ്കടം😢.any way keep moving and congratulations for hardwork.

  • @babusurendran4382
    @babusurendran4382 Před 5 měsíci +7

    പുത്തേറ്റ് ഫാൻസ് പാപ്പുവ ന്യൂഗിനിയ ഘടകം💪💪💪

  • @shajeerali2520
    @shajeerali2520 Před 5 měsíci +1

    മഞ്ഞു പെയ്യുന്ന പഞ്ചാബിന്റെ മണ്ണിൽ നിന്ന് കയറ്റിയ ഓറഞ്ച് അങ്ങനെ മ്മളെ കോയിക്കോട്ടെങ്ങാടിയിൽ എത്തി😍ഒത്തിരി നല്ല കാഴ്ചകൾ കണ്ടു കൊണ്ട് വീണ്ടും കേരളത്തിലേക്ക്

  • @mohanankg2746
    @mohanankg2746 Před 5 měsíci +4

    കേരളത്തിൽ കയറിയപ്പോൾ മൂന്നു പേർക്കും എനർജി കൂടി. പണ്ട് ഗുജറാത്തിൽ നിന്നും ട്രെയിനിൽ വരുമ്പോഴും, പിന്നെ പിന്നെ കാർ ഓടിച്ചു വരുമ്പോഴും ഇതേ ഫീൽ എനിക്കും ഉണ്ടാകാറുണ്ട്. 👍🏽 Enjoy trip

  • @sujilsujil6438
    @sujilsujil6438 Před 5 měsíci +5

    മെയിൻ ഡ്രൈവർ ലോഡ് ഇറ ക്കുന്നത് കണ്ടു 😂❤❤❤❤

  • @SURYANNAIRgeneral
    @SURYANNAIRgeneral Před 5 měsíci +2

    കാണാത്ത പാളയം മാർക്കറ്റ് അതുപോലെ വന്ന വഴികൾ എല്ലാം അടിപൊളി

  • @nambeesanprakash3174
    @nambeesanprakash3174 Před 5 měsíci +5

    അങ്ങിനെ നമ്മുടെ സ്വന്തം നാട്ടിൽ എത്തി. അടിപൊളി ആയിരുന്നു വീഡിയോസ്... 👍👍🙏🏻 കണ്ണൂർ മേലേചൊവ്വ എന്റെ നാട് അതിലൂടെ കടന്ന് പോയപ്പോൾ സമയം അറിയാത്തത് കൊണ്ട് കാണാൻ പറ്റിയില്ല.. ഇനിയും അവസരങ്ങൾ വരുമല്ലോ.. 👍👍👍

  • @Jasir12345
    @Jasir12345 Před 5 měsíci +1

    ദുബായിൽ ഇരുന്ന് സ്വന്തം നാട് കാണുന്നു . Thank you Jalajechi

  • @rajnishramchandran1729
    @rajnishramchandran1729 Před 5 měsíci +6

    Good morning to Puthettu warriors team...after entering Kerala, Chaimon is back in the old vibe, actively participating in the conversation and discussion...
    Yes, it was Karingode river, madam is always right.

  • @basheerea3473
    @basheerea3473 Před 5 měsíci +8

    ഭക്ഷണ സാധനം കണ്ടപ്പോൾ ചായി ഉണർന്നു !😂😂😂

  • @rameshmenon5364
    @rameshmenon5364 Před 5 měsíci +4

    ഞാൻ രമേഷ് .കോഴിക്കോ ട്ടുകാരനാണ് പത്രമേഖ ലയിൽ പ്രവർത്തിക്കുന്നു. Putheth വീഡിയോസ് കാണാറുണ്ട്. നിങ്ങൾ രാജാസ്ഥാനിൽ നിന്നു കൊണ്ടുവന്ന ഖിന്നു ( 0 range ) കോഴിക്കോട് ടൗണിൽ 75/- Per kg വിൽക്കുന്നു. കർഷകന് കിട്ടുന്നത് തുച്ഛമായ വിലയാവും
    Keep it up family drives ri

    • @sabuvasavan7368
      @sabuvasavan7368 Před 3 měsíci

      എത്ര ഹാപ്പി. ആണ് യാത്ര
      എന്നു ഇത് പോലെ ആവട്ടെ

  • @kajoykallikadan2325
    @kajoykallikadan2325 Před 5 měsíci +2

    അക്കരെ...ഇക്കരെ........താരതമ്യം,സൂപ്പർ😂😂😂😂 ച്ചായി ബ്രോക്കു അഭിവാദ്യങ്ങൾ😅

  • @sainusainu9098
    @sainusainu9098 Před 5 měsíci +2

    സൗദിൽ ഇരിന്നു കോഴിക്കോട് ഫുൾ കണ്ടു 👍👍

  • @savithrikuttyaryakilperiga4016
    @savithrikuttyaryakilperiga4016 Před 5 měsíci +2

    അടുത്ത തവണ വരുമ്പോൾ എന്തായാലും കാണും.ksd വഴി.അടിപൊളി യാത്ര.....ബൈ
    ❤❤

  • @user-vq5zh2vn6g
    @user-vq5zh2vn6g Před 5 měsíci +3

    Oro yathrayilum chayiyuda speech valare super anu.....

  • @minhafathimasshajeer7964
    @minhafathimasshajeer7964 Před 5 měsíci +1

    Superb.....🎉🎉🎉
    Aha hardwork and tiedness aha eyes kandal manasill akkum...🙏🙏🙏🙏

  • @jayanv8988
    @jayanv8988 Před 5 měsíci +1

    ചന്ദ്രഗിരി താഴ്‌വരയിൽ വെള്ളിക്കൊലുസുമായ്..... ഒരു കാലത്ത് മൂളി നടന്ന ഗാനം

  • @babymathew1797
    @babymathew1797 Před 5 měsíci +4

    Theruvu=street

  • @akd37763
    @akd37763 Před 5 měsíci +15

    Kozhikode പാളയം ❤

  • @shamishrafashraf40
    @shamishrafashraf40 Před 5 měsíci +1

    നമ്മടെ നാട് നിങ്ങടെ ബ്ലോഗിൽ കണ്ടു... സന്ദോഷം... Happy and safe jouneyyy dears😘😘😘👍🏻👍🏻👍🏻👍🏻

  • @manojsreedhar804
    @manojsreedhar804 Před 5 měsíci +1

    പുത്തേട്ട് ട്രാവൽവ്ലോഗ്ഫാൻസ്❤ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം😂

  • @sudhakaranss1235
    @sudhakaranss1235 Před 5 měsíci +5

    ഈ മാസം ലാസ്റ്റ് കാസർഗോഡ് വഴി വന്നാൽ പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കൂടാം അത് പോലെ കുറച്ചു മുന്നോട്ടു വന്നപ്പോൾ കടൽ മാത്രമേ കണ്ടുള്ളൂ ലെഫ്റ്റ് സൈഡ് അതിമനോഹരമായ ദക്ഷിണ കാശി എന്നറിയപ്പെടുന്ന ത്രക്കണ്ണാട് ശിവ ക്ഷേത്രം ഉണ്ട്

    • @nambeesanprakash3174
      @nambeesanprakash3174 Před 5 měsíci

      അതേ രാത്രി ആയത് കാരണം മനസ്സിലായി കാണില്ല.. തൃക്കണ്ണാട് ക്ഷേത്രം വളരെ famous ആയ ക്ഷേത്രം ഞാൻ അവിടെ പോയിട്ടുണ്ട്.. 🕉️🕉️🙏🏻🙏🏻

    • @sudhakaranss1235
      @sudhakaranss1235 Před 5 měsíci

      @@nambeesanprakash3174 അവര് അതിലെ പാസായത് രാത്രി അല്ല

  • @artandtravelwithrahul501.
    @artandtravelwithrahul501. Před 5 měsíci +2

    വിഡിയോയിൽ കണ്ണൂർ, പിലാത്തറ വഴി പോയപ്പോൾ ഒരു സങ്കടം 😭കാണാൻ പറ്റിയില്ലല്ലോ 🙏❤️❤️

  • @ravindranpallath7062
    @ravindranpallath7062 Před 5 měsíci +1

    ഹായ് ജലജ ചേച്ചി ,രതീഷ് ചേട്ടാ ,ചായ് ബ്രോ . നമസ്കാരം .നമ്മുടെ കൊച്ചു കേരളത്തിൽ എത്തിയപ്പോൾ ഭയങ്കര സന്തോഷമായി . കേരളത്തിലെയ്ക്ക് കടന്നപ്പോഴുള്ള യാത്ര അതിമനോഹരം . കണ്ണൂർ,മാഹി ,പിന്നെ അവിടെയുള്ള പുഴകളും കോട്ടകളും എല്ലാം രാത്രി ആയത് കൊണ്ട് ശരിക്കും കാണാൻ പറ്റിയില്ല.സാരമില്ല,പിന്നീട് എപ്പോഴെങ്കിലും വിശദമായി കാണാം .Waiting for Next VIDEO .

  • @mhoammadkpm1362
    @mhoammadkpm1362 Před 5 měsíci +2

    പോളി വീഡിയോ❤

  • @abhayanand1668
    @abhayanand1668 Před 5 měsíci +1

    നല്ലൊരു ട്രിപ്പ് ആയിരുന്നു 👍

  • @shamishrafashraf40
    @shamishrafashraf40 Před 5 měsíci +3

    ഇതുപോലെ സ്കൂട്ടിയും കൊണ്ട് റിട്ടേൺ വന്നു നോക്കിയിട്ട് ഡ്രൈവർ വേറെയാരോ 😂😂

  • @salafikher2983
    @salafikher2983 Před 5 měsíci +3

    ഞങ്ങളുടെ കോഴിക്കോട്ടേക്ക് സ്വാഗതം 🙏🙏

  • @pranayamyathrakalodu5009
    @pranayamyathrakalodu5009 Před 5 měsíci +2

    സൂപ്പർ lady driver 👍👍👍💪💪

  • @rajeshchandran06
    @rajeshchandran06 Před 5 měsíci +6

    സ്കോട്ലാൻഡിൽ നിന്നും പുതേറ്റു ട്രാവെൽസ് ആരാധകൻ...❤❤❤🥳🥳🥳🌳🌳🌳

  • @ushapillai3274
    @ushapillai3274 Před 5 měsíci +1

    കേരളത്തിലെ കാണാത്ത ഒരുപാട് സ്ഥലങ്ങൾ കാണാൻ സാധിച്ചു. നമ്മുടെ നാട് കാണാൻ വല്ലാത്ത ഒരു ഭംഗിയാണ്.

  • @johnsonvm12
    @johnsonvm12 Před 5 měsíci +1

    ഇന്ന് നൈസായിട്ട്
    ഒരാൾ ചായിയേതന്നെ ഏൽപിച്ചു,
    നമ്മുടെ നാട്ടിൽ വണ്ടി ഓടിക്കാനാണ് ഏറ്റവും വലിയ പാട് --🫤

  • @sobharejin9029
    @sobharejin9029 Před 5 měsíci +2

    എന്നെപോലെ പഴംപൊരിയാണ് ഇഷ്ടം❤❤❤👍

  • @Kannurvlogger
    @Kannurvlogger Před 5 měsíci +1

    Nammude naad kaanumbo santhosham pazhayangadiyum, puthiyangadiyumokke🥰

  • @user-up9gs9ud3h
    @user-up9gs9ud3h Před 5 měsíci +2

    മാഹി ബൈപ്പാസ് ഓപ്പണായിട്ടുണ്ട്

  • @harirohitnair4016
    @harirohitnair4016 Před 5 měsíci

    Really so beautiful video. Nice explanation

  • @sidhiksinusanu9569
    @sidhiksinusanu9569 Před 5 měsíci +3

    ❤❤❤❤ഹാപ്പി❤ ഗുഡ് മോണിംഗ് ❤സൂപ്പർ❤❤❤❤

  • @momishmacau9463
    @momishmacau9463 Před 5 měsíci +2

    Thejaswany River Nileshwar and also Karyangod. Same River❤❤❤❤

  • @kajoykallikadan2325
    @kajoykallikadan2325 Před 5 měsíci +2

    നമ്മള് കൊണ്ടുവന്ന ഓറഞ്ചിൽ അഭിമാനം കൊള്ളുന്ന 😅മെയിൻ ഡ്രൈവർ😊😂

  • @kalingaraj9342
    @kalingaraj9342 Před 5 měsíci +3

    Anna vehicles front face strikes work super and load unloading seiathu super valga valamudan anna sister sai bro 🎉

  • @jvgeorge1474
    @jvgeorge1474 Před 5 měsíci

    സ്നേഹമുള്ള ഫാൻസ് എവിടെയും. Good 🎉❤

  • @rupeshvlog2260
    @rupeshvlog2260 Před 5 měsíci

    മൂന്നു പേർക്കും നല്ല ഒരു ദിനം ആശംസിക്കുന്നു🚒🚒🚒🚒🚒

  • @BabeshParambil
    @BabeshParambil Před 3 dny

    അയ്യോ വളരെ കഷ്ടമായിപ്പോയി കോഴിക്കോട് വരുന്നത് അറിഞ്ഞില്ല കാണാൻ ഒരുപാട് ആഗ്രഹമുണ്ടായിരുന്നു

  • @steach4463
    @steach4463 Před 5 měsíci +1

    അങ്ങനെ നമ്മുടെ കോഴിക്കോട് എത്തി

  • @KL50haridas
    @KL50haridas Před 5 měsíci +2

    ലോഡ് ഇറക്കിയല്ലോ സന്തോഷം ആയില്ലേ. ഇനി ചായി ബ്രോ തനിച്ചാണോ പോകുന്നേ ക്ഷീണം ആയിക്കാണും അല്ലേ. 🥰💙❤💙

  • @philipmathew8244
    @philipmathew8244 Před 5 měsíci

    Happy to see you people safely in Kozhicode. The trip from Gokarnnam through NH 66 was a great treat to the eyes. Bye.Best of Luck.

  • @user-bg5pq4sj3k
    @user-bg5pq4sj3k Před 5 měsíci +1

    കാസറഗോഡ് എപ്പോ എത്തും എന്നറിഞ്ഞെങ്കിൽ കാണാമായിരുന്നു. ഒരു എപ്പിസോടും മിസ്ചെയ്യാതെ നോക്കുന്ന ഒരു കാസര്കൊടു കാസറഗോഡ് കാരൻ

  • @blueriverexpress3858
    @blueriverexpress3858 Před 5 měsíci

    Excellent sister.good.carry on.

  • @shibujohn5403
    @shibujohn5403 Před 5 měsíci

    ❤❤❤❤🥰🥰super super super video chattaaaaa Chachi &chayi Hai ❤❤❤

  • @ReenaThomas2574
    @ReenaThomas2574 Před 5 měsíci +2

    സൂപ്പർ 🚛

  • @babushibila4157
    @babushibila4157 Před 2 měsíci

    ഞങളുടെ കോഴിക്കോട് ❤️❤️

  • @jalajat.r.6012
    @jalajat.r.6012 Před 5 měsíci +2

    കാപ്പിൽ beach varkala
    (Trivandrum) ഉണ്ട്

  • @antonygeorge4272
    @antonygeorge4272 Před 5 měsíci

    Kozhikkode palayam markettil njan 4 to 5 times poyittundey.

  • @jessythomas561
    @jessythomas561 Před 5 měsíci

    Unnakai,chatty pathiri,nei pathiri super 👌 kozhikode palaharangal🎉keralathil vannallo.❤

  • @user-ug9hw5xs8d
    @user-ug9hw5xs8d Před 5 měsíci

    Nalla rasammane ningal samsaram

  • @jisilmathew6587
    @jisilmathew6587 Před 5 měsíci +2

    ഒരു കാലത്തും വയനാട് വഴി വരില്ലാ അല്ലേ കോട്ടയം ജില്ലയിൽ നിന്നും കുടിയേറി പാർത്ത നല്ലൊരു ശതമാനം ആളുകൾ അവിടെ ഉണ്ട്

  • @manojkumar-hy7su
    @manojkumar-hy7su Před 5 měsíci

    Mahe .. നമ്മുടെ നാട്ടിലൂടെ കടന്നു പോയി ... കാണാൻ പറ്റിയില്ല ഇനി വല്ലപ്പോഴും കാണാം... 👍👍👍

  • @sherinfeba6529
    @sherinfeba6529 Před 5 měsíci

    ഗുഡ്മോർണിംഗ് ♥️♥️♥️👍

  • @neethumolsinu6384
    @neethumolsinu6384 Před měsícem

    Pazham nirachathu ennanu parayunnathu🥰👍👍

  • @user-od4kg2mg4u
    @user-od4kg2mg4u Před 5 měsíci

    Kothippikkalle😋

  • @kl57koduvallycalicut58
    @kl57koduvallycalicut58 Před 5 měsíci +1

    നമ്മുടെ കോഴിക്കോട് ❤

  • @mohandasshivan860
    @mohandasshivan860 Před 5 měsíci +1

    ഉറക്കം കെടുത്തുന്ന യാത്രാകൾ 😂😂😂😂😂

  • @sudheeshvv6293
    @sudheeshvv6293 Před 15 dny

    Nammale Nadu payyanur kandappo oru santhosham

  • @sahelsellu4897
    @sahelsellu4897 Před 5 měsíci

    Hi ഒരുപാട് സന്തോഷം നിങ്ങളുടെ വിഡിയോ കാണുന്നതിൽ ഞാൻ ഒരു തലശ്ശേരി കാരണാണ് ഇപ്പോൾ ഓമനിലാണ്

  • @shibuak3643
    @shibuak3643 Před 5 měsíci +1

    ചേച്ചി സൂപ്പർ ❤❤❤

  • @harirohitnair4016
    @harirohitnair4016 Před 5 měsíci +1

    It's a ashok Leyland vehicle. My favorite.

  • @venugopalanrs8669
    @venugopalanrs8669 Před 5 měsíci

    Stay Blessed with lots of happiness

  • @adwingeorgecharsal4667
    @adwingeorgecharsal4667 Před 5 měsíci

    Super jaring videos🎥 sister good job

  • @radhakrishsna4224
    @radhakrishsna4224 Před 5 měsíci +2

    മൂന്ന്പേർക്കും നമസ്കാരം ❤️❤️❤️

  • @josephkj8070
    @josephkj8070 Před 5 měsíci +1

    നമ്മുടെ നാട് എത്ര മനോഹരം

  • @dollythomas1330
    @dollythomas1330 Před 5 měsíci +1

    കാഞ്ഞങ്ങാട് ബസ്റ്റാന്റ് മാറി..ടൗണിൽ നിന്നും അകലെയായത് കൊണ്ട് തിരക്കില്ലാത്തതാണ്. മഡിയൻ കൂലോം ക്ഷത്രമാണ്. കാര്യങ്കോട് പുഴ. പഴയ തെരു ഇല്ല.

  • @alavialavi2631
    @alavialavi2631 Před 5 měsíci

    യത്ര വൈകിയാണെങ്കിലും വിവരണം സൂപ്പർ അഹറിയുന്നില്ല

  • @alansharon6691
    @alansharon6691 Před 5 měsíci +1

    Next trip aa road koode pokam 16:08 Mahe- Thalassery Bypass

  • @vijayanbokkot7823
    @vijayanbokkot7823 Před 5 měsíci +2

    മൂന്ന് പേർക്കും നമസ്കാരം ❤❤

  • @shiju100
    @shiju100 Před 5 měsíci

    Jelaja അമമ അച്ഛൻ Vlogs 👌🏻👌🏻

  • @premanpathiyari9511
    @premanpathiyari9511 Před 5 měsíci

    കാസറഗോഡ് വഴി മറക്കാൻ കഴിയില്ല....1989 മുതൽ 1994 വരെ എന്റെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം... കാസർഗോഡ്, ചട്ടംച്ചാൽ, പെരിയ, ചന്ദ്രഗിരി പുഴ, ബേക്കൽ കോട്ട, കാഞ്ഞങ്ങാട്, ചെറുവത്തൂർ -കോഴിക്കോട് എന്റെ സഞ്ചാര പാത ആയിരുന്നു... ❤️ഓർമ്മകളെ ഉണർത്തിയ യാത്ര ❤️ആശംസകൾ 🌹

  • @libeeshvk
    @libeeshvk Před 5 měsíci

    ❤❤❤,മ്ളെ കോഴിക്കോട്ട്,,,,,👍👍👍🙏

  • @PradeepKumar-ff9og
    @PradeepKumar-ff9og Před 5 měsíci

    Wish you a happy journey

  • @v.sasikumar7202
    @v.sasikumar7202 Před 5 měsíci +2

    നന്നായി.

  • @harirohitnair4016
    @harirohitnair4016 Před 5 měsíci +1

    Three of you should take good rest. For long driving good sleep is very important. Health is wealth.

  • @mithranm.p
    @mithranm.p Před 22 dny

    It's really an adventure

  • @vyshakh_alakkadan
    @vyshakh_alakkadan Před 5 měsíci +2

    Kannuril vanna parassini kadavil pokamaayirunnu😊😊

  • @balasubramaniamb9572
    @balasubramaniamb9572 Před 5 měsíci

    Reached destination safely

  • @ramachandrant2275
    @ramachandrant2275 Před 5 měsíci

    Very nice.....👍🙋👌♥️.

  • @user-ti9xw3pk8k
    @user-ti9xw3pk8k Před 5 měsíci +1

    Questa volta i Saluti ve li mando da Terni ,dove curo i miei olivi .Un Salutone

  • @user-od4be3gq2d
    @user-od4be3gq2d Před 5 měsíci +2

    മൂന്നുപേർക്കും നമസ്കാരം 🙏🙏🙏