ചരക്കുലോറിയോടിച്ച് കോട്ടയംകാരി അമ്മയും മകളും മുംബൈയിലേക്ക് | പെൺയാത്ര | Female Truck Driver Story

Sdílet
Vložit
  • čas přidán 28. 08. 2024
  • കോട്ടയംകാരി അമ്മയും മകളും ചരക്കുലോറിയോടിച്ച് മുംബൈയിലേക്ക്...
    Follow and Support us...
    / livestoriesofficial
    👆🏻👆🏻 CZcams 👆🏻👆🏻
    / livestoriesofficial
    👆🏻👆🏻 Facebook 👆🏻👆🏻
    / livestoriesinsta
    👆🏻👆🏻 Instagram 👆🏻👆🏻
    -------------------------------------------
    ANTI-PIRACY WARNING
    This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    #puthettutravelvlog #JalajaRatheesh #livestories

Komentáře • 173

  • @babger2009
    @babger2009 Před 2 lety +67

    എൻറെ എല്ലാ അഭിനന്ദനങ്ങളും താങ്കളുടെ ഭർത്താവിനാണ്. ഈ ഫീൽഡിലേക്ക് താങ്കളെ കൈപിടിച്ചുയർത്തിയ അദ്ദേഹത്തിന് എൻറെ അഭിനന്ദനങ്ങൾ അറിയിക്കട്ടെ

  • @ratheeshv4605
    @ratheeshv4605 Před rokem +45

    ഏറ്റുമാനൂർ തേവരുടെ മണ്ണിൽ നിന്നും ഒരു ജാൻസിറാണി... സല്യൂട്ട് ചേച്ചീ... ഒപ്പം കൂട്ടിയ ചേട്ടനും ഒരായിരം സല്യൂട്ട് 🙌🙌🙌

    • @sivanandk.c.7176
      @sivanandk.c.7176 Před rokem

      ആ ചേട്ടന്റെ പേരും രതീഷ് !

  • @UshaKumari-vd3wv
    @UshaKumari-vd3wv Před rokem +11

    ആദ്യം സഹോദരിയുടെ ഭർത്താവാണ് അഭിനന്ദനം അർഹിക്കുന്നു.kudumbangangalkellam അഭിനന്ദനങ്ങൾ👍👍👍💞

  • @vivaharivly835
    @vivaharivly835 Před rokem +8

    എന്റെ വീട് വളാഞ്ചേരി (മലപ്പുറം) ഓൾഡ് മേൻ ഞാൻ നിങ്ങളുടെ ഫുൾ യാത്രക്കാണും
    ഞാൻ കാണാഞ്ഞ രാജ്യങ്ങളും കാണാൻ കഴിയും എന്ത് രസം മാണ് ഓരോ സ്തലവും കാണുമ്പോൾ i പക്ഷെ നെറ്റ് കഴിയുമ്പോൾ ഭയങ്കര വിഷമം ആണ് : ദിവസവും ഒന്നര ജി ബി യാണ് ഉളളത്
    നന്ദിയുണ്ട് മക്കളേ
    നിങ്ങൾക്ക് നല്ലത് വരട്ടെ (ആമീൻ)

  • @new_vision395
    @new_vision395 Před 2 lety +50

    സ്ത്രീ എങ്ങനെ ചിന്തിക്കുന്നുവോ അങ്ങനെ ആ വീട്.സ്ത്രീകൾ എങ്ങനെ ചിന്തിക്കുന്നുവോ അങ്ങനെ ആ രാജ്യം. അഭിനന്ദനങ്ങൾ👏👏👏👏 നന്മകൾ നേരുന്നു👌👍🏼🙏.

  • @sasikumarp.g8819
    @sasikumarp.g8819 Před rokem +7

    നല്ല ഒരു പരീക്ഷണം തന്നെ നിങ്ങളെ എല്ലാവരെയും നമിക്കുന്നു കാരണം ഞാൻ നിരവധി ട്രക്ക് യാത്രാ നടത്തിയിട്ടുണ്ട് അപോൾ ട്രക്ക് ജീവനക്കാരുമായി സംസാരിക്കാറുണ്ട്.അവരുടെ കാഷ്ടപടുകൾ നന്നയി അറിയമെ വീഡിയോ കാണുമ്പോൾ പഴെ ഓർമകൾ മനസ്സിലൂടെ. വന്നു

  • @ManojKumar-us4mz
    @ManojKumar-us4mz Před 2 lety +24

    വളരെ നന്നായി നിങ്ങളെ പോലുള്ള സ്ത്രീകൾ ഇ ഫീൽഡിൽ കടന്നു വരട്ടെ ഒരു പാട് കാലം NP ലോറിയുമായി പോയിട്ടുള്ള ഡ്രൈവറാ ഞാൻ അന്നൊക്കെ ഉള്ള ബുദ്ധിമുട്ട് ഇന്നില്ല എങ്കിലും സൂക്ഷിക്കുക

  • @santhoshtn1819
    @santhoshtn1819 Před rokem +16

    🙏🙏 എല്ലാ വിഡിയോയും കണ്ടു ചേച്ചി. വളരെ അധികം സന്തോഷമായി ദൈവം അനുഗ്രഹിക്കട്ടെ 👍👍

  • @lekha9240
    @lekha9240 Před rokem +75

    ഭർത്താവ് സപ്പോട്ടായി ഉണ്ടായാൽ, ഒരു ഭാര്യക്ക് ഏതു എവരസ്റ്റും കീഴടക്കാൻ കഴിയും. 👍👍

  • @alanyt7685
    @alanyt7685 Před rokem +9

    Super നിങ്ങളെ ഞാൻ ഒരുപാട് ബഹുമാനിക്കുന്നു 👏👏👏👏👏

  • @sreemuruganks1355
    @sreemuruganks1355 Před 2 lety +26

    ധൈര്യപൂർവം മുന്നോട്ട് പോവുക 👍

  • @ravindranpallath7062
    @ravindranpallath7062 Před 7 měsíci +1

    ഹായ് ജലജ ചേച്ചി . നമസ്കാരം .വീട്ടിൽ നിന്നും നല്ല സപ്പോർട്ട് കിട്ടുകയാണെങ്കിൽ തന്നെ എല്ലാം സന്തോഷമാകും . ഏറ്റവും കൂടുതൽ സപ്പോർട്ട് തന്നു കൂടെ കട്ടയ്ക്ക് നിൽക്കുന്ന രതീഷ് ചേട്ടന് ഒരു ബിഗ് സല്യൂട്ട് . പിന്നെ കുടുംബാങ്ങളായ അച്ഛമ്മ,രാജേഷ് ബ്രോ ,സൂര്യ ,മക്കളായ പൊന്നുക്കുട്ടി,മുത്ത്, കുഞ്ഞിക്കിളി,കണ്ണൻ, ആമി മോൾ. എല്ലാവർക്കും ഒരു ഹായ് .
    ആശംസകൾ നേരുന്നു.

  • @mydreams6294
    @mydreams6294 Před 2 lety +19

    👍എനിക്ക് യാത്ര ഇഷ്ടാ. എന്ത് ചെയ്യാൻ ഡ്രൈവിങ് അറിയില്ല. ചെറിയ കുഞ്ഞുങ്ങളും. ഇൻശാഅല്ലാഹ്‌ പഠിക്കണം. ഇത് പോലുള്ള യാത്രകൾ തിരഞ്ഞുപിടിച്ചു കാണും അങ്ങനെയെങ്കിൽ എല്ലാം സ്ഥലവും കാണാമല്ലോ 🌹❤❤👍

    • @freshescapesbyakash5810
      @freshescapesbyakash5810 Před 2 lety

      ഫണ്ട്‌ ഉണ്ടേൽ ഞാൻ കൊണ്ടോവാം

    • @jessievasu2070
      @jessievasu2070 Před 2 lety

      Good Video ! I love to contact you ! If you come to Bangalore you can stay in my house!

  • @unnikrishnanmbmulackal7192

    എല്ലാം വീഡിയോ.. യും കണ്ടു.. സൂപ്പർ 👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻

  • @drvasudevagovindaraju1544
    @drvasudevagovindaraju1544 Před 11 měsíci +2

    Great, I am travelling and seeing places and real life with videos… many thanks… I was a doctor in aluva… can speak 100%malayalam,But cannot write or read

  • @tmdasan
    @tmdasan Před rokem +6

    ധൈര്യപൂർവം മുന്നോട്ട്....All The Best!!!

  • @sanhasakeer57
    @sanhasakeer57 Před rokem +6

    എല്ലാ ആശംസകളും,,, ഞാനും ഒരു ട്രക്ക് ഡ്രൈവറാണ്,,, എന്നാലും സഹോദരി ശ്രദ്ധിക്കണം,,,

  • @jitheshsathyan6024
    @jitheshsathyan6024 Před rokem +7

    ധൈര്യമായി മുന്നോട്ട് പോകുക ഗോഡ് ബ്ളസ് യു 👍👍👍👍👍👍👍👍👍👍👍
    ജിതേഷ്സത്യൻ

  • @kurianabraham6847
    @kurianabraham6847 Před rokem +3

    Nalla santhoshmullaa vartha. God bless all family members

  • @user-yd4vn3mh9z
    @user-yd4vn3mh9z Před 3 měsíci +2

    Congratulations 🎉🎉

  • @krishnakumarv7015
    @krishnakumarv7015 Před 2 lety +9

    Lorry drivers dedicate their life to feed us. Most respectable job. 👍🙏

  • @satishnarekkat613
    @satishnarekkat613 Před rokem +3

    Mr Ramesh , you are great !!! Congratulations & God bless. 🌹🌺🌹

  • @johnvarghese9800
    @johnvarghese9800 Před rokem

    നിങ്ങൾ ഒരു
    inspirational പെണ്ണുങ്ങൾക്ക് ഐ സപ്പോർട്ട് ഓൾവേയ്സ് ഓൾ ദ ഗേൾസ് ഷുഡ് ബി ലാൻഡ് ഓഫ് ജോബ്

  • @shinygeorge2909
    @shinygeorge2909 Před rokem +3

    ഒത്തിരി സന്തോഷം സൂപ്പർ 👍👏👏

  • @pramodvayanattu3885
    @pramodvayanattu3885 Před rokem +2

    സ്ത്രീകൾ പണ്ടേ കൈവശപ്പെടുത്തേണ്ടിയിരുന്ന field, ഡ്രൈവിംഗ് !!! , കേരളത്തിലെ ഒരുപാടു അപകടങ്ങൾ ഒഴിവാക്കാമായിരുന്നു . പുരുഷ കോമാളികൾ മറ്റ് കൃഷി നിർമ്മാണം പണി ചെയ്യട്ടെ .
    ഒരു വെടിക്ക് രണ്ടു പക്ഷി !!!
    അങ്കോo കാണാം താളീം ഒടിക്കാം !!!
    ലോറിയാണ് long trip നു പറ്റിയ വാഹനം!!!
    All the best and regards to your husband and kids !!

  • @josethalikallumkal
    @josethalikallumkal Před rokem +2

    GOD BLESS AND CARE ALWAYS PRAYING FOR YOU AND YOUR FAMILY ....

  • @krishnankuttyvmenon95
    @krishnankuttyvmenon95 Před rokem +2

    Very good congratulations God bless you continue

  • @kumarkavil3476
    @kumarkavil3476 Před rokem +2

    Very good covering of journey details jalaja
    God bless your family.

  • @joseph.a.t3558
    @joseph.a.t3558 Před rokem +2

    സൂപ്പർ...... കേരളക്കര ഫുൾ സപ്പോർട്ട്.

  • @user-nk3fl3jm6s
    @user-nk3fl3jm6s Před 2 měsíci

    , ഞാൻ ദിവസവും രാവിലെ വീഡിയോ കാണാറുണ്ട് എനിക്ക് എല്ലാ സ്ഥലവും കാണാൻ ഇഷ്ടമാണ്

  • @shukoorvmshukoorshukoorvm5713

    ഭക്ഷണം കിട്ടിയാൽ കഴിക്കും. കിട്ടുമ്പോൾ കഴിക്കും.. അതാണ് ലോറി ഡ്രൈവർ

  • @augustinethomas5406
    @augustinethomas5406 Před 2 lety +9

    Madam I am respecting your job and behavior

  • @bineshgopi6881
    @bineshgopi6881 Před rokem +2

    great job keep it up all people supporting from entire the world 🌍 not only you are the woman but your attitude for driving and motivation of women

  • @roseyaa9732
    @roseyaa9732 Před rokem +2

    Very good.May God bless you dear sister.Wish you all the best.

  • @rethikavr5231
    @rethikavr5231 Před rokem +1

    Innum scooty odikkan pedichirikkana jan. Salute my dears. Enne koodi kondupokamo

  • @ckthamby
    @ckthamby Před rokem +2

    Thank you for each beautiful trip explanation. It is very amazing experience you are sharing with us. 🙏🙏🙏

  • @rasheedm8259
    @rasheedm8259 Před rokem +3

    മോളോട് യാത്ര വിവരണം എഴുതാൻ പറയണം....

  • @sulekhap4929
    @sulekhap4929 Před rokem +2

    👍അഭിനന്ദനങ്ങൾ

  • @ashathomas4831
    @ashathomas4831 Před rokem +2

    Really thrilling.... 👍🏻👍🏻God keep you safe...

  • @gopalakrishnanbhaibhai4730

    All the best , go ahead, God bless you all.

  • @nandakumarramachandran8683

    God bless all your trips. 🙏

  • @KORaju-nd7pt
    @KORaju-nd7pt Před rokem +3

    Lorry and jeep driving are very interesting.

  • @wiselinajay1353
    @wiselinajay1353 Před rokem +2

    Super

  • @farooquefrk8204
    @farooquefrk8204 Před rokem +2

    Athintay vila nammalk ariyathonda chechi
    Lory sthambichal keralam Pattiniyilaakum
    Entay naadu lorykhaludaynaadaan njanoru lorrykkaranum CLT .. aa life anubhavich ariyanam

  • @User123-b2u
    @User123-b2u Před 2 lety +5

    Super… congratulations

  • @thomasmathew2614
    @thomasmathew2614 Před 2 lety +5

    Nalla video 🌷🌷👌🌷🌷

  • @jayachandran.a
    @jayachandran.a Před 2 lety +2

    Good commentary from the driving seat, though with a lot of repetitions.

  • @gangadharanvk2571
    @gangadharanvk2571 Před 2 lety +5

    ആശംസകൾ 👍👍

  • @k.s.narayanan4461
    @k.s.narayanan4461 Před rokem +2

    Glad to see this and such people .

  • @madhunamboothiri9385
    @madhunamboothiri9385 Před rokem +3

    Congratulations 👍👍

  • @manjumanjuma3790
    @manjumanjuma3790 Před rokem +2

    വണ്ടി ഓടിക്കാനും സ്ഥലങ്ങൾ കാണാനും ഇഷ്ടമാണ് പക്ഷേ സപ്പോർട്ടാണ് ആവശ്യം

  • @perumalperumaal4273
    @perumalperumaal4273 Před rokem +2

    Best family and drivers and videos Tamil Nadu Tirunelveli driver durai

  • @davidgeorge9434
    @davidgeorge9434 Před 9 měsíci

    മലയാളീസ് നിങ്ങളുടെ കുടുംബം പോളിയാണ്

  • @nivedsekhar1275
    @nivedsekhar1275 Před 2 lety +9

    മാഡം
    നിങ്ങളെ സമ്മതിച്ചു തന്നിരിക്കുന്നു
    24 വർഷം മുന്നേ ഒരു ഡ്രൈവർ ആസ്വദിച്ചു കുളിക്കുന്നു കാരണം അയാൾ 20 ദിവസം എത്തിയാണ് കുളിക്കുന്നത്
    മിക്കവാറും എല്ലാഡ്രൈവർ മാരും 5,6 ദിവസം കഴിഞ്ഞു ആണ് കുളിക്കുന്നത്

  • @narendrank9866
    @narendrank9866 Před rokem +2

    ആശംസകൾ

  • @rigeshtp5883
    @rigeshtp5883 Před rokem +1

    ഏച്ചിനെ കണാൻ അടിപൊളിയാ😀😀

  • @Rajan-cg7ht
    @Rajan-cg7ht Před měsícem

    സഹോദരി പറഞ്ഞത് വളരെശരിയാണ്

  • @sundarsabapathi4718
    @sundarsabapathi4718 Před měsícem

    So proud of you my child. Have a nice day.

  • @balakumari7816
    @balakumari7816 Před 8 měsíci

    I am realy interesting in driving

  • @hariharan7026
    @hariharan7026 Před rokem

    A big salute to you madam.
    Great that you have taken a job that only men take up. You have proven that women can do any job like men. Your videos are most enjoyable, so fluent with good flow.
    Wish you and your family the very best and safe driving.
    One more interesting part of your videos- exposing the corruption in every state border checkposts. After GST has been introduced all the sales tax checkpost has been removed but this shameful act of officials collecting money from the lorry owners, drivers is to be condemned by all upright citizens.

  • @user-wo8gt8md9h
    @user-wo8gt8md9h Před 7 měsíci

    Ningal valarey metured ayi lalithamayi samsarikunnu athan ningaley vythysthamakunnath wish all the best

  • @praveenkumar-tm1ov
    @praveenkumar-tm1ov Před rokem +2

    Really awesome

  • @jomoljoseph4930
    @jomoljoseph4930 Před rokem

    Sooper videos.. Puthettu Travel vlogs ishtam... 👍🏻🤩 from Ettumanoor...otta irippinu kure video's kandu...

  • @bhagawan2811
    @bhagawan2811 Před rokem

    വിവിധ ഇനം പഴങ്ങൾ കരുതുക ഇരുന്നുള്ള യാത്രയിൽ വയറിനും ആരോഗ്യത്തിനും ഇത് നല്ലതാണ്. കൂടുതലും പഴങ്ങളും പച്ചക്കറികളും കഴിക്കാൻ ശ്രമിക്കുക

  • @frratheeshrichard4629
    @frratheeshrichard4629 Před rokem +2

    Great

  • @KL50haridas
    @KL50haridas Před 2 lety +6

    ഹായ് ജലജ ചേച്ചി 🌹🌹

  • @shamsudheenkms5223
    @shamsudheenkms5223 Před rokem +2

    ആശംസകൾ .. 👍

  • @anilkumaranil6575
    @anilkumaranil6575 Před rokem +2

    ഹൈജീൻ ആയ ടോയ്ലറ്റ് കിട്ടാൻ ബുദ്ധിമുട്ട് അല്ലെ ചേച്ചി

  • @rudrankannampallil9797
    @rudrankannampallil9797 Před měsícem

    Congrats puthettu family

  • @roypjohno8118
    @roypjohno8118 Před rokem

    Hi Good Aftearnoon Super veido Super family. God bless you Iam se All Veido ❤

  • @ajithjoseph3491
    @ajithjoseph3491 Před 2 lety +5

    ❤️❤️

  • @sreekumariks9820
    @sreekumariks9820 Před rokem

    Negative parayunnavar allallo ,namukku choru tharunnath , 👍👍👍👍👍🥰🥰

  • @faheemmuhammed9628
    @faheemmuhammed9628 Před rokem +5

    ഡ്രൈവർ പണി അന്തസ്സ് ഉള്ള പണി ആണ്

  • @ManojKumar-my9gb
    @ManojKumar-my9gb Před rokem

    Puthethu travels vlog motham 2 time kandu please post new videos,I am staying in Dubai next April I will come to Kerala ,we will meet ,proud of you

  • @donboscocommunicativeengli5675

    May. God. Bless you. If. God. Be. With you. No. Any force. Can.
    Mis Lead you
    Nb
    Other. Women. Should. Follow. Her.
    Foot. Steps...
    Bold. And. Confident. Woman
    Your. Guardian. Angel. Is. With. You Always. .

  • @rudrankannampallil9797
    @rudrankannampallil9797 Před měsícem

    ഏറ്റുമാനൂരിൽ ഏതു സ്പോട്ടിൽ ആണ് പരിചയപ്പെടാൻ ആഗ്രഹമുണ്ട്

  • @o3technologyzbenjonessajit701

    All the best to U.Keep going .V support U 🤗🚛💞♥️⭐✨🌟👍🚛💞♥️⭐✨🌟👍🚛.

  • @mathewsabraham2446
    @mathewsabraham2446 Před 8 měsíci

    Jalaja , you are the best

  • @thomasmanjooranhomemc4288

    Good

  • @faheemmuhammed9628
    @faheemmuhammed9628 Před rokem +2

    വളയം ഉയിര്

  • @princeofdreams6882
    @princeofdreams6882 Před 2 lety +5

    ഒരു മുതലാളി ഒരിക്കലും ഡ്രൈവർമാരെ തള്ളി പറയില്ല, ഡ്രൈവർമാർക്ക് ലൈഫിലേക്ക് പെണ്ണ് കിട്ടാനും പാടാണ്, ആദ്യം ചോദിക്കും സ്വന്തമായി വണ്ടി ഉണ്ടോന്ന്, ആ പിന്നേ മു താളിമാർ ലോഡ് എടുക്കാൻ പോയ് ഒരോ സ്ഥലങ്ങളും വിസിറ്റ് ചെയ്ത് വരുന്ന പോ, ലെ ഒരു ഡ്രൈവർ ജോലിക്കാരാൻ പോയാൽ നടക്കണമെന്നില്ല, eപായാൽ ആ സ്പോട്ടിൽ വിളി വരും നിങ്ങൾ എവിടെ വരെ ആയി, അടുത്ത ലോഡ് റെഡി ആയിട്ടുണ്ട് എന്ന് പറഞ്ഞ് ',

  • @sherlysebastian7563
    @sherlysebastian7563 Před 3 měsíci

    Super explantion

  • @ajithkumars2305
    @ajithkumars2305 Před rokem

    You don't worry we don't have negative approach towards lorry drivers male as well as female

  • @balujaya669
    @balujaya669 Před rokem

    Beautiful video madam.congratulations madam.

  • @gopika212
    @gopika212 Před 3 měsíci

    Interested to trip😢😮😮

  • @ccshameem5797
    @ccshameem5797 Před měsícem

    Valayam pidikkaan Valakallitta Kaikal

  • @kadheejamaalootty6499

    നല്ല ധൈര്യം

  • @yovanjohn5572
    @yovanjohn5572 Před rokem

    Sister prayer for you God help as from kanyakumari yovan

  • @deviprasadprasad6796
    @deviprasadprasad6796 Před 2 lety +3

    👍

  • @manusworldm5506
    @manusworldm5506 Před 2 měsíci

    Congratulations

  • @DileepKumar-of4vn
    @DileepKumar-of4vn Před rokem

    Sooper👍👍👍👍

  • @jacobaa9795
    @jacobaa9795 Před měsícem

    Most of the ladies dont have the courage of driving a gearless scooties. You are really brave, and inspiration to newgen girls. All the best. When you pass thru Delhi if you need any help please contact me.
    .

  • @electricandplumbing1156
    @electricandplumbing1156 Před rokem +2

    👌👍🙏

  • @sandeepkc1196
    @sandeepkc1196 Před rokem +1

    Mumbailottu Entha Charack 🤔

  • @Joel_modified
    @Joel_modified Před rokem +2

    🥰🥰❤️❤️

  • @laxmanviswanath
    @laxmanviswanath Před rokem

    Wow great story Always wanted to drive a truck Now too old !!! good luck

  • @jinsjinsmj9742
    @jinsjinsmj9742 Před rokem +3

    ഇന്ത്യൻ ആർമി 💓💓💓💓💓💓

  • @angelrose1473
    @angelrose1473 Před rokem +2

    👍🏼👍🏼

  • @shibuemangad3774
    @shibuemangad3774 Před rokem +2

    👍👍👍👍

  • @alexcleetus6771
    @alexcleetus6771 Před 2 lety +1

    Hai sister i am old fish vehicle driver