താമരശേരി ചുരം വഴി വയനാട്ടിലേയ്ക്ക് | Kodagu Trip| EP- 02| Jelaja Ratheesh| Puthettu Travel Vlog|

Sdílet
Vložit
  • čas přidán 28. 08. 2024
  • Thamarashery Churam is the road that connects Kozhikode to Wayanad. It is part of NH 766. There are 9 hairpin bends in this Churam ( Ghat). This was the path which Tippu Sultan and his Soldiers used, later Britishers developed this road. Karithandan, a tribal man was the person who showed this road to the Britishers. After seeing the path they killed Karithandan to get the road known in their names. There is a Tree called Changala maram in Lakkidi, Wayanad which consists of chains and is believed that it has the soul of Karithandan.
    #jelajaratheesh #puthettutravelvlog #ladytruckdriver
    #familyvlog
    #familytime #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd
    #kodagu #karnataka #coorg
    #vayanad #thamarassery_churam #tippusultan
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

Komentáře • 776

  • @rajeshnair6939
    @rajeshnair6939 Před 6 měsíci +58

    വണ്ടി ചുരം കയറുന്ന സീൻ.. പൊളി.. ,,👌 അതുപോലെ സുഹൃത്തുക്കൾ ചേർന്നുള്ള യാത്രയും ഹൃദ്യം!! ❤

  • @vibin444
    @vibin444 Před 6 měsíci +58

    എന്തായാലും ഈ ട്രിപ്പിൽ ചേച്ചിയുടെ കുറവ് ഉണ്ണി ചേട്ടൻ നികത്തിയിട്ടുണ്ട്.
    എജ്ജാതി പൊളി വൈബ് മനുഷ്യൻ ഒറ്റ വീഡിയോ കൊണ്ട്‌ തന്നെ പുള്ളിക്കാരൻ എല്ലാവരുടെയും പ്രിയപ്പെട്ടവൻ ആയി ❤❤

  • @Madhukm777
    @Madhukm777 Před 6 měsíci +55

    ഒരു പ്രത്യക സുഖം ഈ എപ്പിസോഡ് കാണാൻ❤❤❤🎉🎉🎉

  • @noufalm902
    @noufalm902 Před 6 měsíci +53

    Bros നിങ്ങൾ പൊളി വൈബ് തന്നെയാ ട്ടോ ❤️❤️❤️

  • @g.girishdevaragam2438
    @g.girishdevaragam2438 Před 6 měsíci +14

    എന്തുകൊണ്ടും ഈ ട്രിപ്പ് വളരെയധികം വ്യത്യസ്ഥത പുലർത്തുന്നു❤ ഉണ്ണിക്കഥകൾ കൊള്ളാം😊 ആശംസകൾ പ്രിയരെ

  • @evvasudev142
    @evvasudev142 Před 6 měsíci +101

    ഉണ്ണിയ്ക്ക് നല്ല ലോക പരിചയമുണ്ട്.എന്ത് വിഷയത്തെപ്പറ്റിയും സാമാന്യം അറിവുണ്ട്.

    • @kajoykallikadan2325
      @kajoykallikadan2325 Před 6 měsíci +1

      ഉണ്ണി ആരാ മോൻ !!!!!!

    • @ajikumartb7584
      @ajikumartb7584 Před 6 měsíci

      2എണ്ണം അടിക്കും എന്ന് തോന്നുന്നു

    • @noushadshad7220
      @noushadshad7220 Před 6 měsíci +1

      നല്ല ലോക പരിചയമാണ്.വിയർപ്പിൻറ അസുഖം ഉണ്ടെന്ന് തോന്നുന്നു.. പത്തു പൈസക്ക് പണിയെടുക്കില്ലെന്ന് മാത്രം...

    • @Binoymathew86
      @Binoymathew86 Před 6 měsíci

      തനിക്ക് എങ്ങനെ അറിയാം ​@@noushadshad7220

    • @johnsonmjkolakkad3395
      @johnsonmjkolakkad3395 Před 6 měsíci

      ​@@noushadshad7220underestimated

  • @sobhas8206
    @sobhas8206 Před 6 měsíci +16

    തുടക്കം മുതൽ അവസാനം വരെ ചിരിച്ചു മരിച്ചു ഒര് കോമഡി skit കാണും പോലെ തോന്നി മൂന്നു പേരും👍 പ്രത്യേ കിച്ചും ഉണ്ണിച്ചേട്ടൻ 😄😄😄😄

    • @chandrikas9512
      @chandrikas9512 Před 6 měsíci

      ശരിയാ മെയിൻ ഡ്രൈവർക്ക് ഒരു പാരയായോ

  • @shebamathew6703
    @shebamathew6703 Před 6 měsíci +5

    ഇത്രയും funniest ആയിട്ടുള്ള നിങ്ങളുടെ travel series നേരത്തെ കണ്ടിട്ടില്ല😂😂😂Unni is so funny 😂😂😂😂😂

  • @rajeevkannur9716
    @rajeevkannur9716 Před 6 měsíci +45

    ലേ.., മെയിൻ ഡ്രൈവർ &ചായി.. ഇവനെ ഇനിയും വളരാൻ വിട്ടുകൂടാ 😀😀

  • @rajeshap1135
    @rajeshap1135 Před 6 měsíci +79

    ഉണ്ണി ചേട്ടൻ മിടുക്കനാണാല്ലോ ❤️❤️

  • @SajadhYusufYusuf
    @SajadhYusufYusuf Před 6 měsíci +4

    വണ്ടി കണ്ടിട്ട് നമ്മുടെ main ഡ്രൈവറെ കാണാൻ എത്തുന്ന ഫാൻസ് നമ്മുടെ കൊച്ചുമുതലാളിയെ കണ്ട് സെൽഫിയും എടുത്ത് ചമ്മി പോകുന്നു എന്ന് കേൾക്കുന്നുണ്ട്.....ഉണ്ണിച്ചേട്ടൻ co നമ്മുടെ co കളെ പോലെ അടിപൊളി...❤❤❤❤

  • @user-bf8nt2zb3d
    @user-bf8nt2zb3d Před 6 měsíci +8

    എത്ര കണ്ടാലും താമസിച്ചാലും മതി വരാത്ത സ്‌ഥലം ആണ് വയനാട് 💞💞💞💞

  • @anandkoduvally8848
    @anandkoduvally8848 Před 6 měsíci +13

    ഇന്നും നിങ്ങളെ miss ആയി. മുക്കം, ഓമശ്ശേരി, താമരശ്ശേരി.... എന്റെ നാട്ടിലൂടെ പോയിട്ടും. കാണാൻ പറ്റിയില്ല. പിന്നെ നമ്മുടെ സ്വന്തം താമരശ്ശേരി ചുരം.... വയനാട് 🥰🥰എത്ര തവണ പോയാലും മടുപ്പിക്കാത്ത സ്ഥലം വയനാട്.. ഒരുപാട് പ്രാവശ്യം പോയിട്ടുണ്ട്. നേരിൽ കാണാൻ പറ്റിയില്ലെങ്കിലും നിങ്ങളുടെ വീഡിയോയിൽ എന്റെ സ്വദേശം കാണുമ്പോൾ സന്തോഷം 🥰🥰🥰

  • @rajesh9116
    @rajesh9116 Před 6 měsíci +22

    ഈ എപ്പിസോഡ് ആരും മിസ്സ്‌ ചെയ്യത്തില്ല 😍😍😍😍❤️❤️❤️❤️🌹🌹🌹🌹👍👍👍👍

  • @paulytk204
    @paulytk204 Před 6 měsíci +8

    അടിപൊളി ട്രിപ്പ് മൂന്നുപേരും കട്ടക്ക് 👍👍

  • @chaiwithtom
    @chaiwithtom Před 6 měsíci +6

    ജലജ ആണ് താരം സംശയമില്ല .. ഇടക്ക് പതിവ് വിട്ടു വ്യത്യസ്ത അനുഭവങ്ങൾ കാണിക്കുമ്പോൾ തീർച്ചയായും കണ്ടിരിക്കാൻ സുഖമുണ്ട്.. ഈ യാത്ര പൊളിച്ചടുക്കും. ഇതുപോലൊരു യാത്ര എനിക്കും നിങ്ങളുടെ കൂടെ ചെയ്യണം എന്നുണ്ട്.

  • @muhammedsinan7834
    @muhammedsinan7834 Před 6 měsíci +9

    Vibe ൻ ഒത്ത ആളുകൾ കൂടെ ഉണ്ടെങ്കിൽ ട്രിപ്പ്‌ കളറാകും എന്ന് കാണിച്ചു തരുന്ന ഒരു എപ്പിസോഡ് കൂടെ ആയിരുന്നു ഇത് ❤🔥

  • @muthoosworld4334
    @muthoosworld4334 Před 6 měsíci +7

    രസകരമായ എപ്പിസോഡ് 👌👌

  • @rupeshvlog2260
    @rupeshvlog2260 Před 6 měsíci +25

    ഉണ്ണി ചേട്ടൻ മെയിൻ പ്രയിവറെ വലിച്ച് കിറുവാണല്ലോ പൊളിച്ചു മൂവരും

  • @AbSAM-gq3ho
    @AbSAM-gq3ho Před 6 měsíci +6

    വയനാട് നമ്മടെ നാട് അടിപൊളി ❤ കൂർഗ് 1999 മുതൽ 2003 വരെ ഉണ്ടായിരുന്നു ഇഞ്ചി കൃഷി പപ്പക്ക്.അടിപൊളി സ്ഥലം.mercaara പോ മടിക്കേരി

  • @vinodvasu1522
    @vinodvasu1522 Před 6 měsíci +5

    മൂന്നുപേരും അടിപൊളി ആയിട്ടുണ്ട് ❤❤❤

  • @dileepkumart6122
    @dileepkumart6122 Před 6 měsíci +6

    നിങ്ങളുടെ യാത്രകൾ എന്നും സുന്ദരവും സു ദ്രു ഡവുമാവട്ടെ . കാഴ്ചകൾ മനോഹരം . മൂന്ന് പേർക്കും ശുഭദിനം❤❤❤❤❤❤❤❤

  • @mercygeorge4391
    @mercygeorge4391 Před 6 měsíci +22

    നിങ്ങടെ സംസാരം കേട്ട് ചിരിച്ചു ചിരിച്ചു മതിയായി കൂർക്കം വലിയുടെ ഒരു കഥ

  • @fantailtravellights
    @fantailtravellights Před 6 měsíci +3

    7:21 The legend cwms💚 കേരളത്തിൽ അവശേഷിക്കുന്ന ഏക ഫാസ്റ്റ് പാസ്സന്ജർ ബസ് 🥰🔥

  • @kajoykallikadan2325
    @kajoykallikadan2325 Před 6 měsíci +18

    ഉറങ്ങിയ ക്ഷീണം മാറാൻ ഭക്ഷണം.ഭക്ഷണത്തിൻ്റെ ക്ഷീണം മാറാൻ വെള്ളം കുടി😊😅

  • @rajnishramchandran1729
    @rajnishramchandran1729 Před 6 měsíci +9

    Good morning to Puthettu team...traveling with old friends means you’ll share numerous unforgettable experiences, cherished nostalgic memories that will hopefully bring you more closer together...it's sure to enhance the travel experience.

  • @user-ls3kk6kj1t
    @user-ls3kk6kj1t Před 6 měsíci +12

    ഇപ്രാവശ്യത്തെബ്ലോഗ് അടിപൊളി കോമഡി കിട്ടിയ തുണക്കാരൻ പൊളിയാ

  • @ravin.r2519
    @ravin.r2519 Před 6 měsíci +3

    വയനാടു ചുരം മനോഹരം, പിന്നെ നിങ്ങൾ 3 പേരും കൂടി യാത്ര ഇടക്കിടെ തമാശകള്‍ പറഞ്ഞ് ഗംഭീരമായി.

  • @abdulrafeeqe9898
    @abdulrafeeqe9898 Před 6 měsíci +6

    ഫുൾ കോമഡി എപ്പിസോഡ്

  • @chandrikas9512
    @chandrikas9512 Před 6 měsíci +51

    ഉണ്ണി ചേട്ടൻ സൂപ്പർ 👌

    • @StantoStanto-rw8xt
      @StantoStanto-rw8xt Před 6 měsíci +1

      ചുരം വഴിയുള്ള യാത്ര സൂപ്പർ. ഉണ്ണി ചേട്ടൻ ആറാടുന്നുണ്

  • @radhakrishnanms5406
    @radhakrishnanms5406 Před 6 měsíci +3

    രാജേഷിനെ എനിക്ക് ഒത്തിരി ഇഷ്ടമായി. രാജേഷിനെ കൂടുതൽ അറിയുന്നത് ഇപ്പോൾ ആണ്. ഒരു വയസ്സൻ പറയുന്നതാണ്. എല്ലാവരോടും സ്നേഹം മാത്രം❤❤❤

  • @nambeesanprakash3174
    @nambeesanprakash3174 Před 6 měsíci +4

    അടിപൊളി ആയിട്ടുണ്ട് യാത്ര.. താമരശ്ശേരി ചുരം കാഴ്ച സൂപ്പർ.. 👍👍

  • @gowrikrishna9758
    @gowrikrishna9758 Před 6 měsíci +3

    ഈ എപ്പിസോടും ഉണ്ണിച്ചേട്ടൻ കൊണ്ടുപോയി. ജലജേച്ചിയുടെ കുറവ് നികത്തി. 👍👍🤣🤣

  • @safeercalicut298
    @safeercalicut298 Před 6 měsíci +3

    Oru suggestion: frame il vandiyude cabin koode ulepdunna front view cheriya reethiyil ulpeduthiyaal kaanunnavarkum vandiyil iruun yaathracheyyunna oru feel kittum .❤

  • @saundarya3759
    @saundarya3759 Před 6 měsíci +4

    അടിപൊളി വീഡിയോ ❤❤❤. താമരശ്ശേരി ചുരവും കരിന്തണ്ടനെയും കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. നിങ്ങളുടെ തമാശകൾ സൂപ്പർ 😅😅😅

  • @travelvideos180
    @travelvideos180 Před 6 měsíci +2

    വണ്ടി ചുരം കയറി വരുന്ന കാഴ്ച്ച സൂപ്പർ സൂപ്പർ

  • @littleflowerms
    @littleflowerms Před 6 měsíci +12

    Ratheesh,Rajesh, Unni chettan adipoli thamasaaa❤❤❤❤

  • @radhakrishsna4224
    @radhakrishsna4224 Před 6 měsíci +8

    ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️

  • @KL50haridas
    @KL50haridas Před 6 měsíci +3

    ഈ ട്രിപ്പിൽ ചേച്ചി ഇല്ലാതിരുന്നത് ഒരു കുറവാണ് പിന്നെ ഉണ്ണിയേട്ടൻ ഒരു സംഭവം ആണ്. എന്തായാലും യാത്ര പൊളിച്ചുട്ടോ 🥰💙

  • @muhammedalikinettingal7366
    @muhammedalikinettingal7366 Před 6 měsíci +2

    Churam kazhinhadharanhilla super video

  • @AnnieBMathaiOman
    @AnnieBMathaiOman Před 6 měsíci +2

    A nice trip to watch with good folklore , showing Martyr with the chain story and good interaction between friends. Hearing ur stories, I fondly remember our jolly good storytellers (RIP )drivers like Majooran Baby Mundakayam ,Jayan and Babu of Kottayam.. Watching you daily as old good childhood memories are bouncing back..Tq

  • @oommenbinu5439
    @oommenbinu5439 Před 6 měsíci +2

    തമാശകളും ഒരോ അനുഭവങ്ങളും നല്ല നേരം പോക്ക് ഉണ്ട്.കുറെ കാര്യങ്ങൾ അറിയാനും സാധിക്കുന്നു കൊള്ളാം ഇത്രയും നാൾ എവിടെ ആയിരുന്നു ഉണ്ണിചേട്ടാ മൂന്നു പേരും ഒന്നിനൊന്ന് മെച്ചം❤❤❤

  • @user-rg7ot2mf6s
    @user-rg7ot2mf6s Před 6 měsíci +11

    സ്വന്തം നാട് കണ്ടപ്പോൾ ഒരു സുഖം മാനന്തവാടി

    • @rktradersrk8344
      @rktradersrk8344 Před 6 měsíci +1

      As Like Jalaja Ratheesh The narration by Unni ji is not appreciated. Still Unni is appreciated. Both may grill the tour if joied in the next tour. Consider. Wayanad trip is seen seeral time. Ay way camara man is good always. Rajesh may not be gettig chance for log tour.

  • @chandranpn155
    @chandranpn155 Před 6 měsíci +2

    ❤what a beautiful views in THAMARASSERY CHURAM❤

  • @M7U8N6EER
    @M7U8N6EER Před 6 měsíci +7

    ഞാന് ചാലിയറിന് തീര്‍ത്ത് താമസിക്കുന്നു ഒരു വർഷത്തിന് ശേഷം നാട് കാണാൻ പറ്റി അരീകോട് പാലം❤

  • @ummaret1911
    @ummaret1911 Před 6 měsíci +8

    ഉണ്ണിയേട്ടൻ്റെ ഹ്യൂമർ സെൻസ് അടിപൊളി..

  • @jm_korts
    @jm_korts Před 6 měsíci +1

    👏👏👏👍💪🙏😊🥰❤️
    ഉണ്ണിച്ചേട്ടന്റെ കഥപറച്ചിൽ വഴിക്കാഴ്ച്ചകളെപ്പോലെതന്നെ രസകരം.😀

  • @dr.titocherian2116
    @dr.titocherian2116 Před 6 měsíci +1

    Ah, what a rollicking ride it was today with those seasoned drivers! Their wit and humor were on full display, turning our mundane journey into a sidesplitting comedy show on wheels! With each turn of the road, they served up punchlines faster than a Formula 1 pit stop.
    I couldn't help but chuckle at their clever quips and quick comebacks, transforming the monotony of traffic into a laugh-out-loud spectacle. It was like being chauffeured by stand-up comedians with a knack for weaving humor into every twist and turn of the road.
    Their banter was so infectious that even the most serious of traffic jams couldn't dampen our spirits. We laughed our way through red lights and gridlocks, turning road rage into riotous laughter.
    So, here's to those seasoned drivers and their comedic genius! May our journeys be forever filled with belly laughs and good times on the asphalt stage. Onward we go, with humor as our trusty navigator. Carry on, my fellow road warriors, for the comedy show on wheels must go on!

  • @rajnishramchandran1729
    @rajnishramchandran1729 Před 6 měsíci +4

    Unni is also a good story teller like Ratheesh, Rajesh and Chaimon...Rajesh will have to enjoy the kiddilam travel visuals by watching the vlog..

  • @jeevarooftile7786
    @jeevarooftile7786 Před 6 měsíci +3

    Adipoli combo unni ratheesh rajeesh❤

  • @user-wm1mk3di5z
    @user-wm1mk3di5z Před 6 měsíci +2

    മൂന്നു പേർക്കും ആശംസകൾ❤ നല്ലൊരു ദിവസം നേരുന്നു ഉണ്ണി ഏട്ടൻ ആള് കൊള്ളാമല്ലോ നല്ല തമാശയണല്ലെ സമയം പോയത് അറിയില്ല. ജലചേച്ചിയും കൂടി വേണ്ടിയിരുന്നു എൻ്റെ നാട്ടിൽ കൂടിയാണല്ലെ പോയത് മലപ്പുറം ജില്ല വഴി യാത്ര സുഖകരമാവട്ടെ 🙏♥️👍

  • @philipmathew8244
    @philipmathew8244 Před 6 měsíci +1

    Thanks for 🎉Beautiful Wynadu scene. We deeply miss Jalaja’s sweet talks. Waiting for next long trip.

  • @arjunsekhar4033
    @arjunsekhar4033 Před 6 měsíci +3

    Best video in the channel. ❤

  • @nijokongapally4791
    @nijokongapally4791 Před 6 měsíci +2

    റാംജിറാവു സിനിമ കണ്ട ഫീൽ മത്തായിച്ചേട്ടനും, ബാലകൃഷ്ണനും, ഗോപാലകൃഷ്ണനും 🤣😂🎇

  • @rahulv9852
    @rahulv9852 Před 6 měsíci +2

    Panamaram kazhinju koilery vazhi manathavady pokunnathayirunnu short cut,koilery l ninnu direct manathavady touch cheyyathe kattikkulam kerayirunnu,koilery anu ente sthalam❤

  • @sajikumar1513
    @sajikumar1513 Před 6 měsíci +19

    👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼 ഉണ്ണി ചേട്ടൻ സൂപ്പർ 👍🏼👍🏼👍🏼👍🏼👍🏼

  • @rajeshk6566
    @rajeshk6566 Před 6 měsíci +6

    വയനാട്ടിലേക്കു വരുമ്പോൾ ചേച്ചിയെയും കുടി കൂട്ടമായിരുന്നു. ഇത്ര അടുത്ത് വരെ വന്നിട്ട് കാണാൻ കഴിയാത്തത് വല്ലാതെ വിഷമിപ്പിക്കുന്നു 😢😢😢. ഞാൻ വയനാട് മാനന്തവാടി ആണ്

  • @cradhakrishnan5423
    @cradhakrishnan5423 Před 6 měsíci +8

    ഉണ്ണി.... ഒരു നല്ല കോമഡി ക്കാരൻ ആണ്.😂😂😂😂😂

  • @mujeebminnu293
    @mujeebminnu293 Před 6 měsíci +2

    കുറേ കാലത്തിനു ശേഷം നമ്മുടെ നാട് കാണാനായി ഞാൻ ഒരു പ്രവാസിയാണ് ❤❤❤❤😊😊😊😊

  • @marysusai407
    @marysusai407 Před 6 měsíci +3

    Adipoli video ente nadane Wayanad enjoy your trip 👍

  • @mujeebminnu293
    @mujeebminnu293 Před 6 měsíci +1

    മുക്കം നമ്മുടെ നാട് ❤❤❤❤❤❤❤❤❤❤❤മാവൂർ നമ്മുടെ നാട് ❤️❤️❤️❤️❤️❤️ഓമശ്ശേരി നമ്മുടെ നാട് 😄😄😄😄മൂന്നു ഏട്ടൻമാർക്കും ഈ യാത്ര ദൈവം അനുഗ്രഹിക്കട്ടെ

  • @shezinsworld6423
    @shezinsworld6423 Před 6 měsíci +1

    എന്റെ താമരശ്ശേരിയിലൂടെ യുള്ള യാത്ര...❤

  • @nandhasview
    @nandhasview Před 6 měsíci +4

    എൻ്റെ പൊന്നോ....ചിരിച്ച് മടുത്ത്....അല്ലേലും ഏട്ടനും അനിയനും കൂടി യാത്ര പോകുമ്പോ നല്ല കോംബിനേഷൻ.. അതിൽ കൂടി ഉണ്ണി ആശ്ശനും കൂടി ആയപ്പോ ഒന്നും പറയാൻ ഇല്ല...😅

  • @kodur1
    @kodur1 Před 6 měsíci +1

    നൈസ് ആയിട്ടുണ്ട് വീഡിയോ സൂപ്പർ ❤❤❤

  • @forever2789
    @forever2789 Před 6 měsíci +4

    അറിവിന്റെ മായാ ലോകം ഉണ്ണി കിളി 😍😍
    വയനാട് vibes ഇഷ്ടം ❤❤
    Waiting for Coorg സീൻസ് ❤❤

  • @sreevarma9281
    @sreevarma9281 Před 6 měsíci +8

    Good copination very nice trip

  • @mohdrafiak5578
    @mohdrafiak5578 Před 6 měsíci +2

    എന്തായാലും സൂപ്പർ ആയി .. ഒത്തിരി ചിരിച്ചു ...സംസാരത്തിൽ തന്നെ മനസ്സിലാകുന്നുണ്ട് നിങ്ങളുടെ സൗഹൃദത്തിന്റെ ആഴം ,,,,

  • @vmartin5505
    @vmartin5505 Před 6 měsíci +7

    Unni uncle = history text book😊

  • @seemaprabha1501
    @seemaprabha1501 Před 6 měsíci +1

    ഈ ട്രിപ്പ് എന്നത്തേപ്പോലെ മനോഹരമായി.പനിയടിച്ച് കിടപ്പായത് കാരണം ക്രിതൃമായി കാണാൻ കഴിഞ്ഞില്ല😌. ചുരംകയറുന്നതും
    കരിന്തണ്ടൻ്റെ ചരിത്രവും ഒക്കെ പുതിയ കാഴ്ച❤❤

  • @shijumonpspvhouse8300
    @shijumonpspvhouse8300 Před 6 měsíci +3

    ചുരത്തിന് മുകളിൽ ഭക്ഷണം കത്തി റേറ്റ് ആണ് 🔥🔥🔥🔥🔥

  • @shukoorareeecode1439
    @shukoorareeecode1439 Před 6 měsíci +6

    നമ്മുടെ അരീക്കോട് ❤

  • @lissywilson6258
    @lissywilson6258 Před 6 měsíci +3

    മുക്കം കൂബാറ എൻറ്റെ നാട് ❤ എൻറ്റെ നാട്ടിൽ കൂടി നിങ്ങൾ വരുന്നത് കാണുമ്പോൾ ഒത്തിരി സന്തോഷം ചേച്ചീ കൂടി വേണമായിരുന്നു ❤

  • @niyasmahin405
    @niyasmahin405 Před 6 měsíci +1

    അടത്ത കാലത്ത് ഇതു പോലെ ചിരിപ്പിച്ച ഒരു വീഡിയേ ഞാൻ കണ്ടിട്ടില്ല

  • @Hashmi310
    @Hashmi310 Před 6 měsíci +5

    Supper vlog 🌹🌹🌹🌹🌹

  • @shibuthalayad2524
    @shibuthalayad2524 Před 6 měsíci +3

    എന്റെ നാട്ടിലൂടെ താമരശ്ശേരി 🥰
    രതീഷ് ഏട്ടാ മുക്കം നിന്ന് ഒരു എളുപ്പ വഴി ഉണ്ട് അടിവാരത്തേക്ക് താമരശ്ശേരി പോവാതെ തിരുവമ്പാടി വഴി

  • @kannantogo
    @kannantogo Před 6 měsíci +4

    Good Morning Bro! ❤😍 So far i didn't went on this route..💕 So, Thank you Bro's!🎉

  • @girigiri1844
    @girigiri1844 Před 6 měsíci +3

    രതീഷ് ഏട്ടാ ഇത് ഏതാ സാദനം ♥️❤️❤️

  • @BabuJacob-rl5uc
    @BabuJacob-rl5uc Před 6 měsíci +1

    സൂപ്പർ യാത്ര!
    ഒത്തിരി നന്ദി 🙏ഒത്തിരി നന്മകൾ നേരുന്നു 👍

  • @VINAYAK.VINAYAK.
    @VINAYAK.VINAYAK. Před 6 měsíci +1

    ವಿಡಿಯೋ ಚೆನ್ನಾಗಿದೆ ಸರ್ ಅದ್ಬುತ ❤️
    വീഡിയോ നന്നായിട്ടുണ്ട് സർ, ഗംഭീരം അടിപൊളി

  • @sinajbasheer6306
    @sinajbasheer6306 Před 6 měsíci +1

    അടിപൊളി,,, മൂന്ന്‌ പേരും 😍😍😍😍

  • @mathewcc9381
    @mathewcc9381 Před 6 měsíci +1

    നിങ്ങളുടെ യാത്രകൾ പ്രകർഥിരമാനിയ പ്രദേശങ്ങളിൽ കൂടിയാണ്

  • @girishampady8518
    @girishampady8518 Před 6 měsíci +1

    അപ്പോ ഉണ്ണിച്ചേട്ടൻ കഥകൾ ഇനിയും ബാക്കി.. 💞അടിപൊളി... ഈ വിഡിയോ കണ്ട മെയിൻ ഡ്രൈവർ 😃💞..

  • @mgjames7517
    @mgjames7517 Před 6 měsíci +8

    ഉണ്ണിയെ എല്ലാ യാത്രയിലും കൂടെ കൂട്ടണം. ഒരു ഇരുപ്പു മുതലാണ്.

  • @shajeerahammedahammed1418
    @shajeerahammedahammed1418 Před 6 měsíci +5

    വീടിന്റെ മുൻപിൽ കൂടെ പോയിട്ട് കാണാൻ പറ്റിയില്ലല്ലോ 😢

  • @tomythomas6981
    @tomythomas6981 Před 6 měsíci +1

    Hai puthet gays 🎉🎉 Manoharamaya Waynadan kazchakalum 😂 yours storiyumai😅 yathrakal thudaratte congratulations 😊 TomyPT Veliyannoor ❤❤❤

  • @littleflowerms
    @littleflowerms Před 6 měsíci +2

    Pavam Jalaja, 510 orthitte urakkam vannillaa,😮❤❤

  • @BabuGNair
    @BabuGNair Před 6 měsíci +13

    വയനാട് ചുരം വഴിയുള്ള യാത്ര അതൊരു ഫീലിംഗാണ്

  • @AaAa-xq2ol
    @AaAa-xq2ol Před 6 měsíci +7

    Miss uuuu ചേച്ചി.....

  • @sajad.m.a2390
    @sajad.m.a2390 Před 6 měsíci +1

    സത്യം പറയാല്ലോ ചേച്ചിയും ചായിയും ഇല്ലാത്തത് കൊണ്ട് ഈ ട്രിപ്പ് എങ്ങനെയാവുമൊന്നുള്ള ഒരു ഉൽകണ്ട എനിക്ക് ഉണ്ടായിരുന്നു എന്നാൽ അതെല്ലാം പരിഹരിച്ചുകൊണ്ട് ഉണ്ണിച്ചേട്ടൻ ഗംഭീരമായി മുന്നേറുകയാണ് ബാക്കിയുള്ള എപ്പിസോഡുകളും അങ്ങനെ തന്നെയാവട്ടെയെന്നു ആശംസിക്കുന്നു.....

  • @user-qj6xi1dd8k
    @user-qj6xi1dd8k Před 6 měsíci +2

    Valare rasakaramaya oru yathra thanne Wynad vallatha feeling aanu

  • @jerinkumar2794
    @jerinkumar2794 Před 6 měsíci +3

    ഇതു വരെ ഉള്ള യാത്ര എൽ... ഏറ്റവും നല്ല യാത്ര ഇതാണ്. മൂന്നുപേരും അടിപൊളി ആണ്. നല്ല നല്ല തമാശ കൾ പറഞ്ഞു.. പോകുന്നു... ഉണ്ണി ചേട്ടൻ വൈബ് ആണ്... 👍ഹാപ്പിജേർണി ❤️❤️❤️🤗🤗🤗പാലക്കാരൻ....

  • @sv5367
    @sv5367 Před 6 měsíci +31

    ഉണ്ണി ചേട്ടൻ അടിപോളി 25:37 25:37 ചിരിച്ച് മരിച്ചു ഒരു ലോങ്ങ് ട്രിപ്പ് പ്രതീഷിക്കുന്നു❤ ഉണ്ണി ചേട്ടനുമായി

  • @mafathlal9002
    @mafathlal9002 Před 6 měsíci +10

    മെയിൻ ഡ്രൈവർ ഇല്ലാത്ത ഒരു റൂട്ട് ആണല്ലോ. ഉണ്ണി നല്ല രസികനാണ് സമയം പോകും

  • @shiju100
    @shiju100 Před 6 měsíci +1

    Jelaja അമമ അച്ഛൻ Good morning 🥰 Video 👌🏻👌🏻

  • @rajeshmkr1
    @rajeshmkr1 Před 6 měsíci +1

    Entte pontus thampuraane ee unni Chetane sahikaaan vayyaye...😂😂😂njan erangi odaan povuaa😅😅😅😂😂....superb 🎉❤

  • @Linesh83
    @Linesh83 Před 6 měsíci +2

    ജലജ ചേച്ചി നല്ല ഡ്രൈവിംഗ് experience കിട്ടുമായിരുന്നു റോഡ് ആയിരുന്നു ചുരം മിസ്സ് ആയി …🤣🤣!!! പിന്നെ tug ഉണ്ണി അണ്ണൻ ..!!! വിശ്രമം .!!🤣😎

  • @KN-tx7sd
    @KN-tx7sd Před 6 měsíci

    wonderfull video. Hats of to you both. Excellent photography and so much risk and effort put in to record these videos. Have a safe journey.

  • @muhammedali6943
    @muhammedali6943 Před 6 měsíci +2

    ഇന്ന് നല്ലോണം ചിരിച്ചു ഉണ്ണിയേട്ടൻ കലക്കി 😂😂

  • @Kannan-bj7mn
    @Kannan-bj7mn Před 6 měsíci +1

    കോമഡി പരിപാടിക്ക് സ്വാഗതം😂😂😂😂 കിളി Super

  • @shibialmaraishibi7406
    @shibialmaraishibi7406 Před 6 měsíci +2

    വയനാട് എന്റെ സ്വന്തം നാട്....