പ്രയത്ന വിജയത്തിന്റെ പെൺമുഖം: ട്രാവൽ വ്ലോഗർ ജലജ

Sdílet
Vložit
  • čas přidán 7. 03. 2024
  • പന്ത്രണ്ട് വീൽ ഉള്ള ട്രക്ക് ഓടിക്കുകയാണ് കാരിത്താസിന്റെ അയൽവാസിയായ ട്രാവൽ വ്ലോഗ്ഗർ ജലജ. കോട്ടയവും കേരളവും വിട്ടു ഇന്ത്യയും കടന്നു നേപ്പാളും ഭൂട്ടാനും വരെ ജലജ സഞ്ചരിച്ചിട്ടുണ്ട്. ഭർത്താവും രണ്ടു പെൺമക്കളുമടങ്ങുന്ന കുടുംബം എല്ലാവിധ പിന്തുണയുമായി എന്നും ജലജയ്ക്ക് ഒപ്പമുണ്ട്.
    തന്റെ ജോലി തനിക്ക് സന്തോഷവും സംതൃപ്തിയും നൽകുന്നു എന്ന് പറയുകയും, എല്ലാ സ്ത്രീകളും തങ്ങൾക്കു ഇഷ്ടമുള്ള ജോലി തിരഞ്ഞെടുക്കെണമെന്നും അതിൽ കഠിനമായി പ്രയത്നിച്ചാൽ തീർച്ചയായും ഫലമുണ്ടാകുമെന്ന് ജീവിതം കൊണ്ട് നമുക്ക് കാണിച്ചു തരുകയും ചെയുന്ന വ്യക്തിത്വമാണ് ജലജയുടേത്. അറിയാം പ്രയത്നത്തിന്റെ ഒരു പെൺ കഥ

Komentáře • 499

  • @renganathanpk6607

    ഈ ലോക വനിത ദിനത്തിൽ ഏറ്റവും അർഹത ഉള്ള വനിതക്കാണ് കാരിതാസ് ഹോസ്പിറ്റലിന്റെ അംഗീകാരം കിട്ടിയത്. ഞങ്ങളുടെ പ്രിയ ജലജ മേഡത്തിനും ടീമിനും അഭിനന്ദനങ്ങൾ. ആശംസകൾ.

  • @zuha2412
    @zuha2412  +160

    ഇതിൻ്റെ ഫുൾ ക്രെഡിറ്റ് കൊടുക്കേണ്ടത് രതീഷ് ചേട്ടന് ആണ് ..... ചേട്ടൻ്റെ ആഹ വലിയ സപ്പോർട്ട് ആണ് ചേച്ചിയെ ഇവിടെ വരെ എത്തിച്ചത് എല്ലാ നന്മകളും നേരുന്നു ❤❤❤❤ എവിടെ പോയാലും ഇപ്പോ ഇതുപോലെ ഉള്ള ലോറി കാണുമ്പോ പുതെത് ആണോ എന്നാണ് നോക്കണേ പല തവണ കണ്ടിട്ടുണ്ട്. പക്ഷേ അതിൽ ഒന്നും ചേച്ചിയെയും, ചേട്ടനെയും, ചയിയെയും കണ്ടിട്ടില്ല 😢😢😢😢 മടുപ്പില്ലത്ത ഒരേ ഒരു ചാനൽ ആണ് ഇവരുടെ .... ഇവർ പോകുന്ന വഴികളിൽ അല്ലാഹുവിൻ്റെ കാവൽ ഉണ്ടാകട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു❤❤❤❤❤❤❤

  • @gopakumarkavalam3112

    അയ് ശരി , ഒരു വണ്ടി കക്കയും ആയിട്ട് ഞങ്ങളേ ഈ തമിഴ്നാട്ടിലിട്ടിട്ട് നിങ്ങള് കോട്ടയത്തിന് പോയോ? 😮😢😢😂😂😂😂😂😂 ❤ U puthe8 family 💕

  • @upholsteryaone

    ജെലജ നല്ല ഒരു ഡ്രൈവർ ആണ് ❤❤രതീഷ് ഭായിയുടെ ഒരു സപ്പോർട്ട് ആണ് ❤️❤️പിന്നെ എടുത്തു പറയേണ്ടത് ഫാമിലി ആണ് ❤❤

  • @thomasjoseph3055

    അച്ചാ ഈശോ മിശിഹായ്ക്ക് സൂതിയായിരിക്കട്ടെ ജലജമേഡത്തിന് ഫൂൾസ്പ്പോട്ട് കൊടുത്തതിന് ഒരു പാട് നന്ദിയും കടപ്പാടും അതോടപ്പം വനിതാ ദിനത്തിൽ ആശംസകൾ നേരുന്നു അതോടപ്പം ഫൂൾസ്പ്പോർട്ട് നൽകുന്ന സ്വാന്തം ഭർത്താവായ രതീഷിന് ഒരുപാടെ അഭിനന്ദനങ്ങളും❤❤❤❤❤

  • @merlinjose8342

    കാരിത്താസ് ഹോസ്പിറ്റലിൻ്റെ ഈ അംഗീകാരം ജലജക്ക് കൊടുക്കാൻ തീരുമാനിച്ചതിൽ,വിനു അച്ചനോട് എല്ലാ നന്ദിയും അറിയിക്കുന്നു. അച്ചന് എല്ലാവിധ ആശംസകളും നേരുന്നു.

  • @kochurani7012

    അച്ഛാ,ഈശോ മിശിഹായ്‌ക്ക് സ്തുതിയായിരിക്കട്ടെ, suuper, God Bless You, വനിതാ ദിനത്തിൽ ഇങ്ങനെ ഒരു വ്ലോഗ് ചെയ്തതിൽ. ഈശോയെ കൂടെ വസിക്കണേ.

  • @uservyds
    @uservyds  +47

    എന്നും ലേഡീസ് ന്റെ ഉന്നമനത്തിനും അവർക്ക് വേണ്ട പ്രോത്സാഹനം കൊടുക്കുന്നതിലും ക്രിസ്ത്യൻ സഭകളും, കാതോലിക്കേ സഭയും എന്നും മുന്നിൽ ആണ്.. ഈ വനിതാ ദിനത്തിൽ ജലജ മാഡത്തിന് അർഹിക്കുന്ന ആധരം തന്നെ നൽകിയതിൽ 🙏🙏🙏❤️❤️.. Best wishes..

  • @nijokongapally4791

    ജലജ മെയിൻ ഡ്രൈവർ ഓഫ് പുതേട്ട് ട്രാവൽ കൂടാതെ കേരളത്തിന്റെ അഭിമാനം 👍❤️🥰

  • @jobkx5493

    ജലജയ്ക്കും ഫാമിലിക്കും അച്ഛൻ വനിതാ ദിനത്തിൽ നൽകിയ അഭിമുഖത്തിനും അനുമോദനത്തിനും അഭിനന്ദനങ്ങൾ. രണ്ടു പേർക്കും എല്ലാ വിധ ആശംസകളും നേര❤❤❤

  • @PKMMEDIA-ut1bg

    ഒരു വീട്ടമ്മയുടെ വിജയത്തിന് പിന്നിൽ കരുതൽ ഉള്ള ഭർത്താവ് ഉണ്ടാകും. ജലജ ❤ രതീഷ്

  • @unnikrishnanmbmulackal7192

    കാരിത്താസ് ഹോസ്പിസ്റ്റൽ ന്റെ അംഗീകാരം ലഭിച്ച ജലജാ രതീഷ് ന് അഭിനന്ദനങ്ങൾ🎉🎉🎉🎉🎉🎉🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @bijothomas992

    എന്താണ്ട് രണ്ടു വർഷം ആയി ഇവരുടെ വീഡിയോ സ്ഥിരം ആയി കാണുന്നു, ഭർത്താവിൻ്റെ സപ്പോർട്ട് ആണ് പ്രധാനപെട്ട കാര്യം, അത് പോലെ അനിയനും ഭാര്യയും അമ്മയും എല്ലാം ഒരേ പോലെ പിന്തുണ നൽകുന്നു.ഇപ്പൊ മകളുടെ ഡ്രൈവിംഗ് വീഡിയോ കണ്ടിട്ട് ഉള്ള വരവാണ്

  • @harinarayanan8170

    100% വും അർഹതയുള്ള അംഗീകാരം.അതും വനിതാ ദിനത്തിൽ.ആശംസകൾ... 💐

  • @pranayamyathrakalodu5009

    എല്ലാ സ്ത്രീകളുടെയും വിജയത്തിന് വേണ്ടിയും ഒരു പുരുഷന് ഉണ്ടാവും ചേച്ചിയുടെ ഹസ്ബൻഡ് ഒരു ബിഗ് സല്യൂട്ട്

  • @francislobo9216

    ഫാദറിൻ്റെ interview വളരെ നന്നായിരുന്നു . ഇങ്ങനെ ഒരു Support നൽകിയതിന് ഒരു പാട് നന്ദി❤

  • @Rahul9768..

    ഒരുപാട് ഒരുപാട് സന്തോഷം . ❤️❤️...ഇതിന്റെ ഫുൾ ക്രെഡിറ്റ് ഭർത്താവിനാണ് രതീഷ് ചേട്ടൻ ❤️😍😍👍 ഞങ്ങളുടെ സ്വന്തം രതീഷ് ചേട്ടൻ 🥰🥰👍

  • @dilipkumar1905

    നമസ്ക്കാരം ഫാദർ

  • @charlyisrael8138

    നൂറു ശതമാനം അർഹ ✌️✨🎊 പെൺപുലി 🥰 രതീഷ് ചേട്ടാ 👌👌👌

  • @joshidec16

    ഹലോ ബിനു അച്ചോ. . സുഖല്ലേ. ലോക വനിദ ദിനത്തിൽ ഈ ചേച്ചിയെ പരിചയപ്പെടുത്തി തന്നതിന് ബിഗ് സല്യൂട്ട്. ഞാനും ഒരു സബ്സ്ക്രൈബ്ർ ആണു. Thank you 🙏