KM SHAJAHAN | ഇയാളെ ഉടനെ അറസ്റ്റ് ചെയ്യണം.

Sdílet
Vložit
  • čas přidán 8. 09. 2024
  • ‪@prathipaksham5483‬
    "ഇയാളെ ഉടനെ അറസ്റ്റ് ചെയ്യണം.
    ഇതാണ് കാരണം."

Komentáře • 1K

  • @sajivarghese6561
    @sajivarghese6561 Před měsícem +223

    അയ്യോ അതൊന്നും പറയല്ലേ.നന്മ മരങ്ങൾ കോപിക്കും.നമുക്കു മഴയെ കുറ്റം പറഞ്ഞു സമാധാനിക്കാം...

    • @sreenivasr50
      @sreenivasr50 Před měsícem +4

      👍

    • @shineshine4616
      @shineshine4616 Před měsícem +5

      എണീറ്റു പോടെയ് ഷാജഹാന്റെ കുത്തി തിരുപ്പിന് മറുപടി.. അവന് കിട്ടും

    • @KhairaTahsin2023
      @KhairaTahsin2023 Před měsícem +4

      ബോച്ചേയെ എന്നല്ല ആരും പൂർണരാണ് എന്ന അഭിപ്രായം ഇല്ല..പക്ഷെ നാവിട്ടടിക്കാനല്ലാതെ ഷാജഹാനും ഷാജൻ മറുനാടനും എന്ത് ഗുണമാണ് ഉള്ളത്.. നാടിനോ നാട്ടിലെ ഏതെങ്കിലും ഒരാൾക്കു എന്തങ്കിലും ഗുണം ചെയ്തത് പറയൂ.. പ്ലീസ് എന്നിട്ട് പറ

    • @Naughty_RENJITH
      @Naughty_RENJITH Před měsícem

      Naale arrest cheyattteee sarrer ee

    • @user-vq5sk9fq6h
      @user-vq5sk9fq6h Před měsícem

      @@shineshine4616 onnu poda koppe ea chettaye pinthunakkunna ninte kaaryamanu kashtam. pattikkal nte usthaad

  • @dinakarkottakkuzhi9217
    @dinakarkottakkuzhi9217 Před měsícem +128

    പരിസ്ഥിതി ലോല പ്രദേശത്ത് റിസോർട്ട് പണിയാൻ അനുമതി കൊടുത്തഅവർക്കെതിരെ നടപടിയൊന്നും വേണ്ടേ.

    • @user-dc8qw1pm6c
      @user-dc8qw1pm6c Před měsícem +1

      അവിടെ റിസോർട്ട് പണിയാൻ അനുമതി കൊടുത്ത തേണ്ടികളോട് സംസരിക്ക്.ആളുകൾ മറിച്ച് കഴിഞ്ഞു അറും പ്രസംഗിച്ചിട്ടു കാര്യമില്ല.ഇനി അസുല്ലപ്പെരിയർ പൊട്ടാതെ നോക്കാൻ പിണറയിയോട് ഒന്നു പറയാമോ

    • @alexanderjose1848
      @alexanderjose1848 Před 29 dny

      ഇവയെ എതിർക്കാത്ത രാഷ്ട്രീയ നേതാക്കക്കെതിരെയാണ് നമ്മൾ ശബ്ദിയ്ക്കേണ്ടത്

    • @alexanderjose1848
      @alexanderjose1848 Před 29 dny

      ​@@user-dc8qw1pm6cഅനുമതി കൊടുത്തിലേൽ മുകളിൽ നിന്ന് ഓർഡർ വരുന്നു ഒപ്പിട്ടു കൊടുക്കാൻ പരിസ്ഥിതി യെ ബാധിയ്ക്കുന്ന എന്തു തന്നെയായാലും ജനങ്ങൾ ചോദ്യം ചെയേണ്ടതാണ് അയാ ളുടെ റിസോർട്ട് നെ തടയുക തന്നെ വേണം

  • @User12346
    @User12346 Před měsícem +30

    ഇതിനൊക്കെ അറസ്റ് ചെയ്യേണ്ടത് ഇതിനൊക്കെ അനുവാദം കൊടുക്കുന്ന ഉദ്യോഗസ്ഥരെയാണ് ...ഉദ്യോഗസ്ഥർ സത്യസന്ധരും നിയമങ്ങൾ പാലിക്കുന്നവരുമാണെങ്കിൽ ഒരാൾക്കും അതു തെറ്റിക്കാൻ കഴിയില്ല...അതുകൊണ്ട് ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് തെറ്റുകാർ....ഓരോ ബിസ്സിനസ്സ് കാരനും അവരുടെ ബിസ്സിനസ്സ് വികസിപ്പിക്കാനല്ലേ നോക്കൂ.നിയമാനൂസ്രതല്ലെങ്കിൽ മുഖം നോക്കാതെ നടപടിയെടുക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥർ ആണല്ലോ...

    • @jameelamanikoth4390
      @jameelamanikoth4390 Před měsícem

      @@User12346 അതേ, എന്ത് കൊണ്ട് ഇവരെ ശിക്ഷിക്കുന്ന ഇല്ല.ഒരു വില്ലേജ് ഓഫീസും അറിയാതെ ഒന്നും നടക്കില്ല.നരഹത്യക്ക് തന്നെ കേസെടൂക്കണം.വില്ലേജ് ഓഫീസിൽ പോയ് ചെറിയ പൈസയടച്ചു നമുക്ക് നികുതിയടച്ചതിനെ പറ്റി പരിശോധിക്കാം.അങ്ങിനെ പരിശോധിച്ചപ്പോൾ ഒരു പാർട്ടിയുടെ ഏരിയാ സിക്രട്ടറി ഞങ്ങളുടെ പൂർവ്വികരുടെ സ്ഥലത്തിന് നികുതിയടക്കുന്നു.ഇതാണ് വില്ലേജ് ഓഫീസ്.തട്ടിപ്പ് നടത്താൻ കൂട്ട് നിന്നു കൊടുക്കുക.രജിസ്ട്റോഫീസിൽ ക്വിറ്റ് ഇന്ത്യ സമരകാലത്ത് രജിസ്റ്റർ നടന്നുവെന്ന് കള്ള രേഖയൂണ്ടാക്കുക.942ൽ ആണ് മിക്ക രേഖകളും.പരിശോധിച്ചു കണ്ട് പിടിക്കേണ്ടവർ തന്നെയാണ് കൂട്ട് ഉണ്ടാവുക.ഇതെല്ലാം എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്നതാണ് എന്ന് പൊട്ടന് മാർക്ക് മനസ്സിലാകുന്നുണ്ട് ഓ ആവോ?

    • @chandhu2488
      @chandhu2488 Před měsícem

      ഇവിടെ നിയമം നടപ്പാക്കുന്നത് പാവപെട്ട വന്റെ ഇരു ചക്ര വാഹനത്തിന് പെറ്റയടിക്കുന്നതും പാവപ്പെട്ടവന്റെ പേരിൽ വയിരാഗ്യം തീർക്കാൻ കള്ളകേസ് ഉണ്ടാക്കാനുമാണ് അല്ലാതെ ഏതെങ്കിലും ഒരു മുതലാളി യുടെ പേരിൽ ഒരു കേസ് എടുത്തിട്ടുണ്ടോ

    • @MalathyPillai
      @MalathyPillai Před měsícem +1

      7:07 7:10 7:13 7:16

    • @rajanpk2877
      @rajanpk2877 Před měsícem

      ഉദ്യോഗസ്ഥർ തന്നെ ഇത് അനുവാദം കൊടുക്കുമെന്ന് ആരും ചിന്തിക്കുകയില്ല കാരണം രാഷ്ട്രീയ ഇടപെടൽ ഇല്ലാതെ ഒരു കാരണവശാലും അനുമതി കൊടുക്കുകയില്ല

  • @souledits2907
    @souledits2907 Před měsícem +96

    എത്ര അനുഭവം വന്നാലും മനുഷ്യർ പഠിക്കില്ല. റിസോർട്ട് മാത്രം അല്ല ഇപ്പോൾ വീടിന്റെ മുറ്റത്തു എല്ലാവരും ടൈൽ ഇടുകയാണല്ലോ. ഇതെല്ലാം കരണം ആണ്

  • @user-ql3uy4eh5b
    @user-ql3uy4eh5b Před měsícem +20

    ഇത് സത്യമാണ് ഞാൻ വയനാട് ജില്ലയിലെ ആൾ ആണ് ഏറ്റവും: മലയുടെ മുകളിൽ ആണ് ഇവർ റിസേർട്ട് പണിയുന്നത് പാവങ്ങൾ ആണ് മരിച്ചു വിഴുന്നത് സർ പറയുന്നത് സത്യമാണ് ഇത് നിർത്തലാകണം

    • @bijoypillai8696
      @bijoypillai8696 Před měsícem

      ഭൂ മാഫിയ അൻവർ MLA യുടെ തടയണ പൊളിക്കാൻ ആർക്ക് ധൈര്യം???

    • @thahirakhanun3419
      @thahirakhanun3419 Před měsícem

      അതിന് ഇയാൾ ബോച്ചേയെ മാത്രം ഉന്നം വെക്കുന്നത് അസൂയ കൊണ്ടല്ലേ.

  • @AnandanM-lj4mu
    @AnandanM-lj4mu Před měsícem +76

    ബോച്ചേ 100 വീടുകൾ പണിയാൻ സ്ഥലം കൊടുക്കും എന്ന് പറഞ്ഞപ്പോഴേ ഞാൻ വിചാരിച്ചു.... ആൾ എന്തോ മുകളിൽ കാണുന്നുണ്ടെന്ന് 😅

    • @shineshine4616
      @shineshine4616 Před měsícem +5

      എന്ത് അയാൾക്കു അതിന്റെ ഒരാവശ്യവുമില്ല മുത്രമേ

    • @jonsonkharafi7617
      @jonsonkharafi7617 Před měsícem +3

      തൃശ്ശൂരിൽ ഇയാളെ തുടങ്ങിവെച്ച ഓക്സിജൻ പ്രസ്ഥാനം എവിടെയെത്തി?

    • @Naughty_RENJITH
      @Naughty_RENJITH Před měsícem +2

      Naale arrest cheyattteee sarrer ee

    • @user-vq5sk9fq6h
      @user-vq5sk9fq6h Před měsícem

      @@shineshine4616 eda koppe boche ye polulla kallanmare nee koottu koodenda. illenkil ninte pokkattu kaaliyaavum. ivan oxigen city ennum paranju thrissur kaare pattichu.

  • @jameelamanikoth4390
    @jameelamanikoth4390 Před měsícem +77

    ബോച്ചേ ആ ഭൂമിയെ കാടിന് വിട്ടുകൊടുക്കുക ഗാഡ്ഗിൽ പറഞ്ഞത് അക്ഷരം പ്റതി പാലിക്കുക.
    100 വീട് ഈ മേഘലയിൽ കൊടുക്കരുത് പകരം കാട് വെച്ചു പിടിപ്പിക്കുക വേണ്ടത്.ബൊച്ചെ ചെയ്യേണ്ടത് ചെയ്യുമെന്നാണ് വിശ്വാസം.പരിത സ്ഥിതി ലോല പ്രദേശങ്ങളിൽ ഗാഡ്ഗിൽ പറഞ്ഞത് പാലിക്കുകയാണ് ബോച്ചേചെയ്യേണ്ടത്.അത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്തുക.

    • @UdayakumarcUdayakumarc-on7vu
      @UdayakumarcUdayakumarc-on7vu Před měsícem +2

      പറ്റുമോ,ബോച്ചേ,????

    • @sheejabekz4820
      @sheejabekz4820 Před měsícem

      Iyalk enthokkeyanu parayunnath kazhivullavan sambadikkum athu kond kannukadikkenda karyamillabobiyano urul urutti vittath boche thattippukarananegil iyal kodk oru 10 veed vekkanulla bhoomi aanaye pole valuthavan elik pattilla

  • @ratnakumarn4749
    @ratnakumarn4749 Před měsícem +113

    ഷാജഹാൻ സാർ കഴിവ് ഉണ്ടെങ്കിൽ വയനാട്ടിലെ സർവ റിസോർട്ട് മുതലളിമാരുടെയും list ഇടുക ❤

  • @divakarprabhu590
    @divakarprabhu590 Před měsícem +12

    അതി തീവ്രമായ മഴ് ഇതിന് മുൻപും പയ്‌ത്‌ട്ടുണ്ട്. ഉരുൾ പൊട്ടലും സംഭവിച്ചിട്ടുണ്ട്. പക്ഷെ ഇത്ര ഭീകരമയ് ഒരു ഉരുൾ പൊട്ടലും ജീവഹാനി ഉൾപടെ വമ്പിച്ച നാശനഷ്ടം സാമ്പവിച്ചിട്ടില്ല. ഇതിൻ്റെ പ്രധാന കാരണം വിദഗ്ധര് ചൂണ്ടി കാട്ടിയിട്ടുണ്ട്.

    • @yohannannm7021
      @yohannannm7021 Před měsícem +1

      മുന്നറിയിപ്പുകൾ യഥാവിധ൦ ജനത്തെ അറിയിക്കാതിരുന്ന് എന്തിനോ അതിനുവേണ്ടിത്തന്നേ

  • @SibiKuriakose-oy3jz
    @SibiKuriakose-oy3jz Před měsícem +19

    മേപ്പാടി പഞ്ചായത്തിൽ മാത്രം 600-ൽപ്പരം റിസാർട്ടുകൾ എന്നാണ് പഞ്ചായത്ത് പ്രസിഡൻ്റ് പറയുന്നത്

  • @EbinVarghese-mr9rq
    @EbinVarghese-mr9rq Před měsícem +6

    ഷാജഹാനു നന്ദി വ്യക്തമായി അവതരിപ്പിച്ചതിനു.. ഇതിൽ നിന്ന് വീണ്ടും മനസിലാകുന്നു ഷാജൻ ഈ നാട്ടിലെ എല്ലാ ബിസിനെസ്സ് കാരെയും കുറ്റം മാത്രം പറഞ്ഞു തന്റെ ചാനെൽ റീച് കൂട്ടുന്ന ഒരാൾ ആണെന്ന്

  • @bijlikumar123
    @bijlikumar123 Před měsícem +52

    സർക്കാർ പോലും നിയമവിരുദ്ധമായാണ് കാര്യങ്ങൾ നടത്തുന്നത് ....

  • @PadmaKumar-pl4fz
    @PadmaKumar-pl4fz Před měsícem +260

    ഈ റിസോർട്ടുകൾ ഭൂരിഭാഗവും ഇടതു വലത് രാഷ്ട്രിയ ക്കാരുടെ കൊട്ടേഷൻ സംഘങ്ങളുടേതാണ് .....,....

    • @user-yy7xh6vv3d
      @user-yy7xh6vv3d Před měsícem +20

      Not only left right...all party has

    • @jpj3632
      @jpj3632 Před měsícem

      നമ്മൾ സംഘികൾ പരിശുദ്ധനമാർ 😂😂😂😂😂

    • @SreejuRudra1024-hi3xe
      @SreejuRudra1024-hi3xe Před měsícem +13

      ​@@user-yy7xh6vv3dഇടത്തും വലത്തും നിക്കുന്നവർ മാത്രമല്ല നടുക്ക് നിക്കുന്നവരും 🤣

    • @skariahop4842
      @skariahop4842 Před měsícem +13

      തീവ്ര വലത് പക്ഷ പാർട്ടിക്കാരും കൊള്ള സംഘത്തിൽ ഉണ്ട്.

    • @mohananraghavan8607
      @mohananraghavan8607 Před měsícem +9

      കഴിഞ്ഞ കാലങ്ങളിലേക്കു നോക്കിയാൽ കോൺഗ്രസ് പാർട്ടി ഈ ഇന്ത്യാമഹാരാജ്യത്തെ ലൂട്ട് അടിച്ച ഏകദേശം കണക്കു നോക്കിയാൽ അമേരിക്കയേ പ്പോലും വിലക്കു വാങ്ങാനുള്ള അത്രയും പണമുണ്ടാകും. അതാണ് ഇന്ഡി ഗ്രൂപ്പ് ഉണ്ടാക്കി വീണ്ടും ശ്രമിക്കുന്നത്.
      ഇതൊന്നും മനസ്സിലാക്കിയാലും ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല..

  • @SN-dh9fx
    @SN-dh9fx Před měsícem +192

    ഇങ്ങനെ ഒരു ഞെരമ്പന് പോലും ഫാൻസ് ഉള്ള നാടാണ് കേരളം

    • @MohandasM-tb4jq
      @MohandasM-tb4jq Před měsícem +4

      Us

    • @phyllisfigueiredo3950
      @phyllisfigueiredo3950 Před měsícem

      😊😊😊😊​@@MohandasM-tb4jq

    • @sureshm1808
      @sureshm1808 Před měsícem

      ഇത് ഫാൻസ്‌ അല്ല, കിറ്റ് പോലെ സൗജന്യം ലഭിച്ച കുറെ അന്തം അടിമകൾ. അല്ലാതെ ഈ വൃത്തികെട്ടവന് എന്ത് ഫാൻസ്‌?😂

    • @madhavenk4875
      @madhavenk4875 Před měsícem +5

      Kerala brandalayam

    • @sebastianpx9683
      @sebastianpx9683 Před měsícem +1

      So Horrible 😞

  • @NjGh-og2ch
    @NjGh-og2ch Před měsícem +29

    ഇനി വയനാടിനെ കുറിച്ച് വിഷമിക്കണ്ട. മുല്ലപെരിയാർ ഓർത്തു ദുഃഖിക്കുക

  • @rajanimohan4657
    @rajanimohan4657 Před měsícem +33

    താൻ താൻ കുഴിച്ച കുഴിയിൽ താൻ തന്നെ... എന്ന് കേട്ടിട്ടുണ്ട്.. ഇപ്പോൾ ബോബി അത് തെളിയിച്ചിരിക്കുന്നു...... 1000 ഏ ക്കറുണ്ടേൽ അത് അയാൾക്ക് തന്നെ പാരയായി 😂...

    • @shineshine4616
      @shineshine4616 Před měsícem

      ഒന്നുമില്ല അയാളെ തൊടാൻ ഒരു ചാണകങ്ങൾക്കും ആവില്ല

  • @ambika1055
    @ambika1055 Před měsícem +71

    അപ്പോ ഈ ആയിരം ഏക്കർ എങ്ങിനെയെങ്കിലും കാശക്കാനാണ് ഈ ദുരന്തത്തിൻ്റെ മറവിൽ ശ്രമിക്കുന്നത്

    • @1969R
      @1969R Před měsícem +6

      Boche fraud thanne aanu

    • @shineshine4616
      @shineshine4616 Před měsícem

      അയാൾക്കാതിന്റ ആവശ്യം ഇല്ല ചേച്ചി.. എല്ലാവരും ഒരുപോലെ എന്ന് കരുതരുത്

    • @shineshine4616
      @shineshine4616 Před měsícem

      ​@@1969R നിനക്ക് വല്ല അനുഭവം.. 🤔

    • @1969R
      @1969R Před měsícem

      @@shineshine4616 czcams.com/video/1uVqHQvpfc4/video.htmlsi=OssoDO2teAOSipTN

    • @vijinlalvijin8314
      @vijinlalvijin8314 Před měsícem

      ​@@shineshine4616 ബോച്ചേ പക്ക തായോളി

  • @sivadasanbabu6766
    @sivadasanbabu6766 Před měsícem +201

    വയനാട്ടിലെ ഭൂ മാഫിയ.. റിസോർട്ട് മാഫിയ.. ക്വാറി മാഫിയ ഉടമകൾ എവിടെ പോയി ഒളിച്ചു..? ഇവരെയെല്ലാം നിയമത്തിനു മുന്നിൽ കൊണ്ടു വരണം..

  • @jayaprakashthattaparambil565
    @jayaprakashthattaparambil565 Před měsícem +23

    ആയിരം ഏക്കർ ഫ്രീ ആയി കൊടുക്കാം എന്നു പറഞ്ഞു ഇറങ്ങിയിട്ടുണ്ട്.

  • @kcabrahamkc5843
    @kcabrahamkc5843 Před měsícem +12

    പണത്തിനു മീതെ 'പരുന്തും പറക്കും.ചത്തൊടുങ്ങിയ പാവം മനുഷ്യർക്ക് പുല്ലുവില...കഷ്ടം തന്നെ

  • @sureshk3283
    @sureshk3283 Před měsícem +22

    ആവശ്യത്തിൽ എത്രയോ അധികം റിസോർട്ടുകൾ എല്ലായിടത്തും ഉണ്ട്. അതിനാൽ പുതുതായി റിസോർട്ടുകൾക്ക് അനുമതി കൊടുക്കാതെ ഇരിക്കുകയും, നിയമം ലേംഘിച്ചു പണിതവ പൊളിച്ചു മാറ്റുകയും വേണം

  • @Nadodi861
    @Nadodi861 Před měsícem +84

    ഒരു കാര്യം ചോദിക്കട്ടെ? സാറിന് ഒരു കേസ് കൊടുക്കാമല്ലോ. Adv അല്ലേ?

    • @S84k-g
      @S84k-g Před měsícem +3

      ഏത് കോടതിയിലാ പ്രാക്ടീസ്😮ഇദ്ദേഹം

    • @hussainolavattur6417
      @hussainolavattur6417 Před měsícem +3

      അഡ്വക്കോറ്റോ,എവിടുത്തെ

    • @user-sd4wq2wt1i
      @user-sd4wq2wt1i Před měsícem

      വെറുതെ ചിലക്കാനല്ലാതെ വേറെ ഒന്നും അറിയില്ല. ബോച്ചേ യുടെ ഏഴയലത്ത് നില്കാനുള്ള യോഗ്യത ഇല്ല. ഇവനും മറുനാടനും നന്മ മരങ്ങളെ വിമർശിക്കാൻ അല്ലാതെ വേറെ ഒന്നും ഇല്ല.

    • @AnoopKumar-ot4ve
      @AnoopKumar-ot4ve Před měsícem

      വിവരാകാശം ഉണ്ടല്ലോ ചോദിച്ചു നോക്ക്😊​@@hussainolavattur6417

    • @sajukunnam1822
      @sajukunnam1822 Před měsícem +4

      ഇയാൾ ആരെങ്കിലും ആവട്ടെ പറയുന്നത് സത്യമല്ലേ

  • @kalloorscaria4549
    @kalloorscaria4549 Před měsícem +40

    സുഹൃത്തേ 1924 ഇൽ കേരളം കണ്ട് ഭീകരമായ ഉരുൾ പൊട്ടൽ ഉണ്ടായി. അന്ന് റിസോർട് ഇല്ല, കുടിയേറ്റമില്ല പിന്നെ എങ്ങനെ അതുണ്ടായി. കൂടാതെ കണ്ണൂർ ജില്ലയിൽ അതിരു പങ്കിടുന്ന കുടക് വനത്തിൽ 2018 ഇൽ രണ്ടു ദിവസം കൊണ്ട് 16 ഉരുൾ പൊട്ടി. ഈ വനം മനുഷ്യൻ കടന്നു ചെല്ലാത്ത സ്ഥലമാണ്. ഇതിന്റെ കാരണം കൂടി നിങ്ങൾ പറയണം

    • @PadmaKumar-pl4fz
      @PadmaKumar-pl4fz Před měsícem +8

      @@kalloorscaria4549 മരങ്ങൾ വെട്ടി നശിപ്പിച്ചിട്ടാണ് കുടകിലും കണ്ണൂരിലും ഉണ്ടായത് മാത്രമല്ല അവ ചെറുതായിരുന്നു കൂടാതെ പാരപൊട്ടിക്കുന്നതും കാരണമായി. പിന്നെ ചിലതൊക്കെ പ്രകൃത്യ ഉണ്ടാവുന്നതും ഉണ്ട് അതെല്ലാം താരതമ്യേനെ ചെറുതായിരിക്കും ഇപ്പോൾ ഉണ്ടായത് കേരളത്തിലെ ഏറ്റവും വലുത് ആയിരുന്നല്ലോ

    • @vygagowtham227
      @vygagowtham227 Před měsícem +2

      കാട്ടിൽ മാത്രമാണല്ലോ ഉരുളപൊട്ടലിന്റെ ഉത്ഭവസ്ഥാനം ജെസിബി വർക്ക്‌ ചെയ്യുന്ന മനുഷ്യവാസമുള്ള ഒരിടത്തും ഉരുൾപൊട്ടലിന്റെ ഉത്ഭവസ്ഥാനം ഉണ്ടായിട്ടില്ല എന്താണ് കാരണം

    • @PadmaKumar-pl4fz
      @PadmaKumar-pl4fz Před měsícem

      @@vygagowtham227 നാട്ടിൽ മരംവെട്ടുമ്പോൾ നമ്മൾ അതിന്റെ വേരും പൊരിച്ചു കളയുന്നു കാട്ടിൽ അത് ചെയ്യുന്നില്ല കാട്ടിൽ ആഴ്ന്നിറങ്ങുന്ന വേരുകൾ പിന്നീട് ദ്രവിച്ച് കുഴലുകൾ പോലെ ആകുന്നു മഴ പെയ്യുമ്പോൾ വെള്ളം കുഴലുകളിൽനിറയുകയും ഈ സമയം ഭൂഗർഭജലം മുകളിലേക്കു തേള്ളുകയും ചെയ്യുന്നു അപ്പോൽമണ്ണിലെ പാറകളും മണ്ണും വെള്ളത്തോടൊപ്പം uy ഉയർതഉയർത്തി പൊട്ടലുണ്ടാക്കുന്നു
      q

    • @arunv4163
      @arunv4163 Před 22 dny

      ​@@vygagowtham227കാട്ടിൽ അല്ലെ മലകളും കുന്നുകളും ചരിവുകളും ഉളളത് അതുകൊണ്ടാണ്

  • @jijojanardhanan4170
    @jijojanardhanan4170 Před měsícem +34

    രാഷ്ട്രീയക്കാർ, മണ്ണ് മാഫിയ, ക്വാറി മാഫിയ, മൈനിങ് മാഫിയ, മത സംഘടനകൾ, റിയൽ എസ്റ്റേറ്റ് മാഫിയ, റിസോർട്ട് മാഫിയ, ഉരുൾപ്പൊട്ടുമ്പോള് മാത്രം മലയാളികൾ ചിന്തിക്കുന്ന ഒരേ ഒരു പേരാണ് ദൈവങ്ങൾക്കും മേലെ ഇല്ലെങ്കിൽ അതിനും മുകളിൽ അതാണ് ശ്രീമാൻ മാധവ് ഗാഡ്ഗിൽ സാർ 🎉...

    • @BabyVani-pr8nh
      @BabyVani-pr8nh Před měsícem +1

      💯👌🤝

    • @rosepaul7749
      @rosepaul7749 Před měsícem

      correct. മനുഷ്യൻ വേണ്ടാതീനം കാട്ടിയിട്ട് ദൈവത്തെ പഴിചാരി വയ്ക്കും.

  • @sasidharanpillaisasidharan2579

    ഒരുപാട് രാജ്യങ്ങളിൽ റിസോട്ടുകളും, ടൂറിസ്റ്റ് കേന്ദ്രങ്ങളും ഉണ്ട് ചൈന തന്നെ അതിന് മാതൃകയാണ്. ചില സ്ഥലങ്ങളിൽ ചില സംഭവങ്ങൾ ഉണ്ടാകാം അത് എന്താണന്ന് കണ്ടു പഠിക്കണം''നമ്മുടെ ഇന്ത്യ നന്നാകത്തത്തന്നെ ഇതുപോലുള്ള കുത്തി തിരുപ്പാണ്. നമ്മുടെ ചില ചെങ്ങാതിമാർ പല രാജ്യങ്ങളിലും പോകുന്നു അവിടങ്ങളിൽ പല ടൂറിസ്റ്റ് മേഖല കാണുന്നു ആ നാടിൻ്റെ വികശനം മാണ് നാം കാണണ്ടുന്നത് പ്രകൃതിക്ക് പറ്റുന്ന വികസനവും ട്യൂറിസ്റ്റൂകള ആകർഷിക്കാൻ പറ്റുന്ന മേഘലയാക്കുക ' അതിന് സത്യസന്തരായ ഗവൺമെൻ്റും വേണം' അവിടെ എന്ത് എടുക്കണം' അതിലുള്ള ഗുണവും ദോഷവും അറിയുന്ന ഉദ്യോഗസ്ഥരാകണം' അല്ലാതെ പണത്തിന് പിന്നാലെ പോകുന്ന ഉദ്യോഗസ്ഥരും, ഗവൺമെൻറും ആകരുത്. എന്നാൽ നാട് വികസിക്കും' ഇത് എന്തേലും പറ്റുബോൾ ചപ്ലാച്ചി പറഞ്ഞിട്ടു കാര്യം മില്ല അവിടെ ഈ സ്ഥലങ്ങൾ ഭൂമി ഉണ്ടായ കാലത്തെ ഉണ്ടായിരുന്നു' ഇതിലും വലിയ മഴ ഉണ്ടായിട്ടുണ്ട് അന്ന് സംഭവിക്കാത്തത് ഇന്ന് സംഭവിച്ചത് ബോച്ചേൻ്റെ എസ്റ്റേറ്റും, റിസോട്ടും ആണോ എന്ന് പ്രകൃതിയെ അറിയുന്ന ഉദ്യോഗസ്ഥരെ വിട്ട് പരിസോധിപ്പിക്കണം'

    • @jameelamanikoth4390
      @jameelamanikoth4390 Před měsícem

      @@sasidharanpillaisasidharan2579 മരക്കാലിലൊക്കെ പണിയുന്ന ചെറിയ കുടിൽ അങ്ങിനെ ചെയ്തുകൂടെ?ടട്റില്ലിങ്ങും ട്രഞ്ചിംഗും പറ്റില്ലെന്നാണ് ഗാഡ്ഗിൽ പറഞ്ഞു തന്നത്. അദ്ദേഹത്തിന്റെ കണ്ടെത്തൽ ഏതെങ്കിലും ഒരു മനുഷ്യ സ്നേഹി എല്ലാം വില്ലേജ് ഓഫീസിലും രജിസ്റ്റർ ഓഫീസിലും ഒട്ടിച്ചു വെക്കണം.മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് മുക്കിലും മൂലയിലൂമുള്ള എല്ലാ ജനങ്ങളും അറിയണം.

  • @soman.k.b.
    @soman.k.b. Před měsícem +189

    സഖാവ് ഷാജഹാനെ പോലെ യുള്ള നട്ടെല്ലുള്ള മാധ്യമ പ്രവർത്തകരെ ആണ് ഈ നാടിന് ആവശ്യം, അല്ലാതെ ഇവിടുത്തെ മുതിർന്ന മാമ മാധ്യമങ്ങളെ അല്ല. 🥰

    • @mohamedayoob5181
      @mohamedayoob5181 Před měsícem

      ഇയാളെ കയ്യിലിരുപ്പ്കൊണ്ട് സഖാവ് സ്ഥാനം ഇല്ലായത് അറിയില്ല. മാന്യമായ സഖാക്കൾക്കു നാണക്കേടാണ് ഇദ്ദേഹം. പഴയ പോസ്റ്റ്‌ കണ്ടാലറിയാം എല്ലാവരും മോശക്കാർ വ്യാജന്മാരായ ഇദ്ദേഹവും, ഷാജൻ സ്കറിയയും നല്ലവർ

    • @harikrishnanpanicker5518
      @harikrishnanpanicker5518 Před měsícem +8

      സഖാവോ 🤔🤔🤔

    • @rahelammat9241
      @rahelammat9241 Před měsícem +3

      H

    • @molythampi8884
      @molythampi8884 Před měsícem

      ഇവനെ പണ്ടെ അറസ്ററുചെയ്യണം.ഷാജഹാൻപന്നനെ.

    • @imo9545
      @imo9545 Před měsícem +3

      ee sanki thayolikku nattello 😂

  • @binupush3043
    @binupush3043 Před měsícem +14

    I agree with KM; this individual, who is deceiving people, should be held accountable. He shows no respect for women and is not honest. His claims about building houses are all false and just for personal gain. He mentioned he is meeting Sajan today for an interview. People should ignore him.

    • @sukumarannair9010
      @sukumarannair9010 Před měsícem +3

      The Govt is also responsible for allowing/ alloting so much land to Boche. We know what is happening in the resort case of one MLA in Malappuram district

  • @prabhavathikp173
    @prabhavathikp173 Před měsícem +58

    ഇത്തരം ദേശവിരുദ്ധരെ തീർച്ചയായും അറസ്റ്റ് ചെയ്യണം.

    • @suseelamathai1358
      @suseelamathai1358 Před měsícem

      Och sir eevannara talle odejknam sajanraheadl chanagam aana

    • @vijinlalvijin8314
      @vijinlalvijin8314 Před měsícem

      ​@@suseelamathai1358നീ കന്യാസ്ത്രീ ഓളി ആണോ 🤣🤣🤣

  • @antonypalack2382
    @antonypalack2382 Před měsícem +36

    you are telling the true

  • @baburajankp6778
    @baburajankp6778 Před měsícem +23

    ഇതുതന്നെ യാണ് ജനസംബർകം കുറക്കാൻ സർക്കാർ കാണിക്കുന്ന വ്യാഗ്രതയ്ക്ക് കാരണം.

  • @jsankar7968
    @jsankar7968 Před měsícem +9

    ED ക്ക് ഒരു വാഗ്ദാനം ആണ് സാറെ ഈ ചായപ്പൊടി...

  • @chandrikat4590
    @chandrikat4590 Před měsícem +38

    മണ്ണെടുപ്പാണ് പാറപൊട്ടിക്കലാണ്, ചെങ്കല്ല് വെട്ടിയെടുക്കലാണ് മരങ്ങളും വള്ളിപ്പടർപ്പുകളും കുറ്റിച്ചെടികളും പറിച്ചു മാറ്റുന്നതാണ് ഉരുൾപൊട്ടലിന് പ്രധാന കാരണകാരണങ്ങൾ

    • @muraleedharank8229
      @muraleedharank8229 Před měsícem

      ആയിരിക്കാം.ഈ ഉരുൾ പൊട്ടിയതിൻറെ അടുത്ത് എവിടെയെങ്കിലും പാറ പൊട്ടിക്കുന്നത് നമ്മൾ ഏതെങ്കിലും ചാനലിൽ കണ്ടോ

  • @user-bk8ie8qm6z
    @user-bk8ie8qm6z Před měsícem +8

    മേപ്പാടിയിൽ എത്ര resort കൾ ഉണ്ട് പഞ്ചായത്തിന് പോലും അറിയില്ല

  • @abdulazeeznp
    @abdulazeeznp Před měsícem +9

    ലോട്ടറി എടുത്താൽ സമ്മാനം കിട്ടിയില്ലെങ്കിൽ ടിക്കറ്റ് വില പോകും. Boche tea വാങ്ങിയാൽ സമ്മാനം ഇല്ലെങ്കിലും tea എങ്കിലും കിട്ടും.

  • @elcil.1484
    @elcil.1484 Před měsícem +73

    ഈ ഭൂലോക ഫ്രോഡിനെ ആരു വിശ്വസിക്കും ?😮

    • @molythampi8884
      @molythampi8884 Před měsícem

      ആരെയാണുദ്ദേശിക്കുന്നത്.ഷാജനേം കറീയയേയും ആണെങ്കിൽ 100%ശരീ.

  • @jpj3632
    @jpj3632 Před měsícem +11

    ഇപ്പോൾ അറസ്റ്റ് ചെയ്യണ്ട. പുള്ളി ഉറങ്ങിക്കാണും. നമുക്ക് രാവിലെ പോയി അറസ്റ്റു ചെയ്യാം കേട്ടോ. അമ്മാവൻ വെറുതെ ഉറക്കം ഉളച്ചു വല്ല അസുഖവും വരുത്തണ്ട. പാപ്പം കഴിച്ചിട്ട് പോയി കിടന്ന് ഉറങ്ങാൻ നോക്ക്.

  • @marneer381
    @marneer381 Před měsícem +3

    Full support to marunadan

  • @Moon123_4
    @Moon123_4 Před měsícem +7

    പ്രകൃതി ദുരന്തം കാരണം ജനങ്ങൾ മനസിലാക്കുക,

  • @ajohn9163
    @ajohn9163 Před měsícem +9

    ഇത്രേയുള്ളോ... ഉടനെ അറസ്റ്റ് ഉണ്ടാകും..... അധ്വാനിക്കാതെ കാശ് ഉണ്ടാക്കുന്ന ഒരു നല്ല ബസ്നെസ് ആണ് ചാനൽ.... ഇവിടെ നല്ല കാലവസ്ഥയും പ്രകൃതി രാമണീയവുമായ സ്ഥലങ്ങളിൽ റിസോർട്ടുകൾ ഉണ്ടാവുക സാധാരണം അത് ജനങ്ങളുടെ ആവശ്യവും അത്തരം സ്ഥലങ്ങളിൽ കാശ് ഉള്ളവർ ആയിരമോ പതിനായിരമോ ഏക്കറുകൾ വാങ്ങിയെന്നിരിക്കും തന്റെ ബസ്നെസ് ഡിവലപ്പ് ചെയ്തത്തെന്നിരിക്കും അതൊക്കെ ലോകം മുഴുവൻ നടക്കുന്ന കാര്യം..... ഇതിനൊക്കെ അറസ്റ്റ് ചെയ്യാൻ നിന്നാൽ ബിസിനെസ്കാരെ ആകെ അറസ്റ്റ് ചെയ്യേണ്ടി വരും അതുപോലെ സാജന്റെ വെല്ലുവിളിയൊക്കെ ബോച്ചേ എന്തിന് ഏറ്റെടുക്കണം എന്തെങ്കിലും നിയമ വിരുദ്ധ ബിസിനസ് ഉണ്ടെങ്കിൽ അത് സർക്കാർ കണ്ടെത്തിയാൽ രേഖകളുമായി സർക്കാരിന്റെ അടുത്തേക്കല്ലേ പോകേണ്ടത്....ഇത്തരം ചാനലുകാർ വെറും ഇത്തിൾക്കണ്ണികൾ മാത്രം....

    • @salilt8268
      @salilt8268 Před měsícem

      വെല്ലുവിളിച്ചത് ഷാജനല്ല ബോച്ചെയാണ്

  • @thankachanmp4507
    @thankachanmp4507 Před měsícem +2

    വിവരംകെട്ട ഒരു കൂട്ടരുണ്ട് പലതും പറയും അതിൽ വിഷമിക്കേണ്ട അവരെക്കൊണ്ട് ഒട്ടും കഴിയില്ല മറ്റുള്ളവരെക്കൊണ്ട് ചെയ്യിക്കുന്നില്ല

  • @user-xo8wx4zb3m
    @user-xo8wx4zb3m Před měsícem +14

    ഇത് വിളിച്ച് കൂവാതെ ഇനി സംഭവിക്കാൻ പോകുന്ന മുല്ലപെരിയാർ ഡാമിനെ കുറിച്ച് സംസാരിക്കു സാർ

    • @UdayakumarcUdayakumarc-on7vu
      @UdayakumarcUdayakumarc-on7vu Před měsícem +4

      മുല്ല പ്പെരി യാർ, എല്ലാവനും,ഒരു,കറവ പശുവല്ലേ,,

  • @jayadev39
    @jayadev39 Před měsícem +10

    തന്നെ പിടിച്ചിടണം ഒരു പൊതു ശല്യം മാറും

  • @sudhakaranpanikar4154
    @sudhakaranpanikar4154 Před měsícem +1

    ബോച്ചേയ് 🙏🌹ഞങ്ങളുടെ ചങ്ക്! ഈ നല്ല മനുഷ്യയനെയ് നശിപ്പിക്കല്ലേയ്!അനേകരുടെ അത്താണി ആണ്, ഈ ചങ്ക് 🙏🌹

  • @timepass5026
    @timepass5026 Před měsícem +6

    കേരളത്തിലെ പതിനായിരങ്ങൾക്ക് ഉപജീവനമാർഗ്ഗം ഒരുക്കുന്ന ബോചെയുടെ ഒരു പാട് പദ്ധതികൾക്ക് എല്ലാ ആശംസകളും.....❤

  • @user-ot8uf2ju5o
    @user-ot8uf2ju5o Před měsícem +2

    From 'Government level' till Common People Level' need Commitment to Country's Development and Security !!!

  • @MavelikaraMediaChannel
    @MavelikaraMediaChannel Před měsícem +5

    ഇന്ത്യയുടെ പല ഭാഗങ്ങളിലും വലിയ ഉരുൾപൊട്ടലുകൾ ഉണ്ടായി അവിടെ റിസോർട്ടുകൾ വന്നതുകൊണ്ടാണോ ഉരുൾപൊട്ടൽ ഉണ്ടായത്

  • @usernnew
    @usernnew Před měsícem +2

    ഉരുൾ തിരുവനന്തപുരം ജില്ലയിൽ പൊന്മുടി, ബോണക്കാട് പോലെ ഉള്ള സ്ഥലങ്ങളിൽ ഉൾ വനങ്ങളിൽ പൊട്ടാറുണ്ട് അന്നേരം ആറ്റിൽ സാധാരണയിൽ കൂടുതൽ വെള്ളം പൊങ്ങാറും ഉണ്ട്. ആൾ മരണപ്പെടാത്തത് കൊണ്ട് ആരും കാര്യം ആയി എടുക്കുന്നില്ല. ഇത് പണ്ടും ഉണ്ടായിട്ട് ഉണ്ട്. ഈ സ്ഥലങ്ങളിൽ ആറ്റിന്റെ അടുത്ത് വെള്ളം പെട്ടെന്ന് കയറുന്ന സ്ഥലത്ത് ആരും വീട് വെച്ച് താമസിക്കുന്നില്ല എന്നത് തന്നെ കാരണം.

  • @mathewparamel1332
    @mathewparamel1332 Před měsícem +3

    ശങ്കരാടി ചേട്ടൻ പറഞ്ഞ മാതിരി ഇതിൻ്റെ എല്ലാം രേഖ എൻ്റെ കൈയ്യിലുണ്ട് ദേ ഇങ്ങോട്ട് നോക്കു ഇതാണ് ആരേഖ

  • @muneercholakkal5034
    @muneercholakkal5034 Před měsícem +4

    എന്തെല്ലാം ആണ് സാജന് നീലക്കുന്നത് 1000 സ്ക്വയർ സ്ഥലത്ത് എങ്ങനെയാണ് 5000 റിസോർട്ട് ഉണ്ടാക്കുന്നത് ഓരോ റിസോർട്ട് 5 സെന്റിലോ

  • @user-pp1je5tx8x
    @user-pp1je5tx8x Před měsícem +14

    സുഖമായിരിക്കുന്നു ഇത്രയും വീഡിയോ മുഴുവൻ കണ്ട മുറയ്ക്ക് ബോബി അതുകൊണ്ട് ചെമ്മണ്ണൂർ അല്ല അറസ്റ്റ് ചെയ്യേണ്ടത് റിസോർട്ടുകളിലും ടൂറിസം ഒക്കെ നമ്മുടെ നാടിന് വളരെ ആവശ്യമാണ് അതുകൊണ്ട് ഇനി മുന്നോട്ടു പോകുവാൻ സാധിക്കുകയുള്ളൂ ഈ വാർത്ത അവതരിപ്പിച്ച ആളെയാണ് അറസ്റ്റ് ചെയ്യേണ്ടത് കൂടെ കുത്തിതിരിപ്പ് മാത്രം നടത്തുന്ന മറുനാടൻ സാജൻ കറിയായി അറസ്റ്റ് ചെയ്യേണ്ടത്

    • @sakthiprasad660
      @sakthiprasad660 Před měsícem

      അപ്പോൾ വാദി പ്രതിയായി അല്ലേ. കഷ്ടം

    • @rinimani4685
      @rinimani4685 Před měsícem +1

      അസൂയ... അസൂയയ്ക്ക് മരുന്നില്ല ഇയാൾക്ക് എന്തെങ്കിലും കോപ്പ് ചെയ്യയാൻ പറ്റുമോ 😅😅😅😅😅😅😅😅😅

  • @shibugeorge1541
    @shibugeorge1541 Před měsícem +6

    ലോകാരംഭം മുതൽ ദുരന്തങ്ങളും ഭൂമിയിൽ ഉണ്ട്...

  • @aboobackermuhammed628
    @aboobackermuhammed628 Před měsícem +9

    എന്തായാലും ആര് നല്ലത് ചൈതാലും അതിനെ തെറി പറഞ്ഞ് തകർത്തു തരിഫ്പണമാക്കാൻ മൂങ്ങകളെപ്പോലെ അവിടെയും ഇവിടെയും പതുങ്ങി ഇരിക്കുന്ന പലരും ഉണ്ടെന്നാണ്
    അവരൊക്കെ പ്രത്യക്ഷപ്പെടുന്ന ഇടമാണ് ഫേസ്ബുക്

  • @abdulhakhka8699
    @abdulhakhka8699 Před měsícem +1

    ഈ ആളെ കൊണ്ട് സമൂഹത്തിന് എന്തു ഗുണമുണ്ട് ബോച്ചേ സൂപ്പർ

  • @SooryakanthJ-ec7om
    @SooryakanthJ-ec7om Před měsícem +3

    Mr.Shajahan Sreekariyam Junction ൽN.H. road ൽ
    ഇരുവശം ഓടകൾ മഴയത്ത്
    Corporation ജീവനക്കാരും
    വ്യാപാരികളും septic tankകൾ
    തുറന്ന് വിട്ടത് മൂലം നിറഞ്ഞ്
    അഴുകി പുഴുത്ത് ചീഞ്ഞ് നാറുന്നു. Traffic കുരുക്കിൽ
    വലയുന്ന ജനം ബോധം നഷ്ടപ്പെടുന്നു.സ്വർണ്ണകച്ചവടക്കാരൻ റോഡിൻറ ഒത്ത വളവിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയും വളഞ്ഞ്
    കൈയ്യേറി കാർ park ആക്കി
    Road accident കൂട്ടുന്നു.

  • @VasanthaRajan121
    @VasanthaRajan121 Před měsícem +9

    സാറെ മലയോരത്തു ചെറിയ അരുവി.. ഓലി.. ഇതൊക്കെ മനുഷ്യൻ അടച്ചു..... മല ദൈവ സൃഷ്ടി ആണ്... അതിന്റ ഓരo എല്ലാം അടച്ചു... ഈ റിസ്വർട് കാർ ആണ് ഇതെല്ലാം അടച്ചത്.... കാരണം അവർ ഫ്ലാറ്റ് വച്ചു. സ്ഥലം കൈവശം ആക്കി...

    • @UdayakumarcUdayakumarc-on7vu
      @UdayakumarcUdayakumarc-on7vu Před měsícem +1

      ജനം,ഒരുമിച്ചു നിന്നു,പ്രതികരിക്കുക,ഇപ്പോളെങ്കിലും!!!

  • @thahirakhanun3419
    @thahirakhanun3419 Před měsícem +7

    ഷാജാനേ മുല്ലപേരിയാറിനെ കുറിച്ച് ഒന്നും പറയാനില്ലേ. മുതുകാടിനെ കുറിച്ച് ഇയാൾ എന്തെങ്കിലും പറഞ്ഞിരുന്നോ?
    ഇപ്പോൾ സാജനിക്കൊരു ചങ്ങായി ഷാജൻ.

  • @sukumarannair9010
    @sukumarannair9010 Před měsícem +16

    ഷാജഹാൻ സാറിനോട് ഒന്ന് - രണ്ട് കാര്യങ്ങൾ പറയുവാനുണ്ട്. (1) ഈ ബോബിയേ പോലെയുള്ളവരുടെ ഡയലോഗുകൾ പ്രതിപക്ഷം പോലെയുള്ള ചാനലുകളിൽ പുനർ പ്രക്ഷേപണം ചെയ്ത് റേറ്റിംഗ് കുറയ്ക്കരുത്. ഈ ബോച്ചെയുടെ നിലവാരം ഇത്രയും കുറഞ്ഞതാണെന്ന് മനസ്സിലാക്കുവാൻ ഇപ്പോൾ കഴിഞ്ഞുവെന്നത് ആശ്വാസം തരുന്നു. (2) ഈ പറയുന്ന ബോച്ചെക്ക് ഇത്രയും സ്ഥലം കൈയ്യേറാൻ അനുവാദം നൽകിയ സർക്കാർ / സർക്കാരുകളും ഈ ദുരന്തത്തിലെ പ്രതികളല്ലെ ? ( 3 ) സാർ ഒറ്റപ്പാലത്ത് വന്ന് ആ തല ഉയർത്തി നിന്നിരുന്ന അനങ്ങൻ മല ഒന്ന് സന്ദർശിക്കണം. വയനാട് ദുരന്തത്തിന് തൊട്ട് മുമ്പും - പിമ്പും മാഫിയകൾ ആ മലയെ തകർത്തു കൊണ്ടിരിക്കുകയാണ്.

  • @KeerthanaKishore-p5b
    @KeerthanaKishore-p5b Před měsícem +2

    Boche sir ithu kaanumo ariyilla sirnte Palakkad branchil ninnu 15 pavanolam swarnam njan EMI vazhiyanu vaangiyathu valare nalloru kaaryamanu sir cheyyunnath vere ethu jewelleryil ninnum kittum ingine oru offer 😊😊😊

  • @ameenkallingal7790
    @ameenkallingal7790 Před měsícem +8

    ദൈവത്തിൻ്റെ സ്വന്തം നാട് എന്ന് പറഞ്ഞിടത്ത് മാഫിയകൾ വാഴും നാട് എന്നാക്കിയാലോ ?

  • @sadanandanperingini6416
    @sadanandanperingini6416 Před měsícem +3

    സൂർത്തുക്കളെ ഇന്നത്തെ
    ബിശയം എന്തൂട്ടാ...

  • @RamesanChelari-kf4yk
    @RamesanChelari-kf4yk Před měsícem +4

    വയനാട്ടിൽകോ റി റിസോർട് എ ന്നപുഴയിൽ മണൽ വരാൻ സമ്മതിക്കാതെ യും നാട് മുടി ക്കുന്നു 😂😂😂😂😂😂😂😂

  • @bijlikumar123
    @bijlikumar123 Před měsícem +3

    കാശ് കൊടുത്താൽ കയ്യോടെ ചായപൊടി കിട്ടണം .
    അല്ലാതെ നാലാഴ്ച കഴിഞ്ഞ് തരാം എന്ന് പറഞ്ഞാൽ ശരിയാവില്ല .

  • @commercemaster963
    @commercemaster963 Před měsícem +2

    Full Support with Bobby Chemmannur❤❤❤

  • @VincentPaul-jh5zt
    @VincentPaul-jh5zt Před měsícem +7

    മൂന്നാർ is fully control by CPIM and their resorts. M.M. Money and his family ( Labotharan)has more than 100 acres of lands . It's very difficult to get justice from tourists in Munnar .

  • @gopalankp5461
    @gopalankp5461 Před 28 dny

    It is a request to Sri Baby Chemmanur to plant different plants and to make the soil in that area along with rocks and fix the trees in your purchased land and make a good scenaries in that place. Thank you. This helps to prevent soil slides.

  • @sonysir1
    @sonysir1 Před měsícem +14

    അവിടെ കൂടുതൽ മഴ പെയ്തതിൻ്റെ പേരിൽ കൂടി ബോബി ചെമ്മണ്ണൂരിന് പേരിൽ കേസെടുക്കണം

    • @jpj3632
      @jpj3632 Před měsícem +1

      😂😂😂😂

  • @krishnakumarg4827
    @krishnakumarg4827 Před měsícem +1

    കുറച്ച് ആളുകൾക്ക് തൊഴിൽ ഉണ്ടായി അവരുടെ കുടുംബം കഞ്ഞി കുടിച്ച് കഴിയുന്നത് ബോച്ചേയും, കിറ്റക്സ് മുതലായ ആൾക്കാരെ കൊണ്ടാണ്. ഒന്നുകിൽ കൊടി പിടിച്ച് ഓടിക്കും ,അല്ലെങ്കിൽ കുപ്രചരണം നടത്തി ഓടിക്കും ,

  • @JoyKutty-nt7pf
    @JoyKutty-nt7pf Před měsícem +10

    ഷാജഹാനും , സാജനും ഒരേ ഗ്രൂപ്പിൽ ഉള്ളവരാണ്

  • @sankarankuttyts2511
    @sankarankuttyts2511 Před měsícem +1

    Mr. Bobby chemmanur he is a number one public cheeter. He opened a phygicart business in Bangalore. I invested around 33 thousand rupees. Now phygicart is nowhere in Bangalore.

  • @abdullakuttyu2938
    @abdullakuttyu2938 Před měsícem +3

    ഒട്ടും വിശ്വസിക്കാൻ പറ്റാത്ത ചതിയാനായ ഇയാൾക്കു ഇതൊന്നും പറയാൻ അവകാശം ഇല്ല

  • @nasarbae
    @nasarbae Před měsícem +1

    Full support Bobby chemmannoor❤

  • @nithyanp4344
    @nithyanp4344 Před měsícem +9

    പെൺകുട്ടികളുടെ സിമ്മിസ് ഇട്ടു നടക്കുന്ന ഈ ഫ്രോടിനെ ജനങ്ങൾ തിരിച്ചറിയട്ടെ 😊

    • @jomitk.j8016
      @jomitk.j8016 Před měsícem

      😂😂😂😂

    • @Aash10
      @Aash10 Před měsícem

      വര്ഷങ്ങള്ക്കു മുൻപ് ഇയാൾ swarñആ പരിപാടി നടത്തിയ വകയിൽ ഇന്നും നല്ലൊരു തുക tharanund

  • @chandrababus2259
    @chandrababus2259 Před měsícem +2

    പരിതസ്ഥിതി ദുർബല പ്രദേശമായ വയനാടൻ ചുരങ്ങളൾ ചുരന്നെടുത്ത് മണ്ണിന്റെ കെട്ടുറപ്പും നട്ടെല്ലും ആത്മാവും വിറ്റു കാശാക്കി പാർട്ടിക്കാർ വേതാള നൃത്തം ചവിട്ടുന്നു

  • @sukumarangeetha6669
    @sukumarangeetha6669 Před měsícem +5

    ആദ്യം ഇവനേ വേണം അറസ്റ് ചെയ്യണം.

  • @myreligionisindian8948

    സത്യം. റിസോർട് കാർക്കെതിരെ നടപടിയെടുക്കുക പക്ഷെ ഒന്നും .നടക്കില്ല

  • @mnajeebmohammed6787
    @mnajeebmohammed6787 Před měsícem +10

    ബോബൻ ചെമ്മണ്ണൂരിനെ ചൂണ്ടി ഷാജൻ സ്റ്ററിയയുടെ തനിരൂപം വരച്ചു കാട്ടുകയാണ്. ഷാജഹാൻ ബുദ്ധിമാൻ തന്നെ😮

    • @miniravindran917
      @miniravindran917 Před měsícem

      അല്ല ഷാജൻ scariya സത്യമാണ് പറയുന്നത്. ബോച്ചേ തട്ടിപ്പനാണ്.

  • @meerak5354
    @meerak5354 Před měsícem

    ഇതിനെല്ലാം അനുമതി നൽകുന്ന ഭരണകൂട മ ല്ലേ യഥാർത്ഥ തെറ്റുകാർ.

  • @varghesepm4670
    @varghesepm4670 Před měsícem +5

    ഒരു സംശയം,ബോബി നടത്താൻ പോകുന്ന പദ്ധതി കളെ കുറിച്ച് ഒരു വീഡിയോ ഇട്ടപ്പോഴേക്കും പൃകൃതിക്ഷോഭം ഉണ്ടായോ.ഭയൻകരം തന്നെ.

  • @bijoypillai8696
    @bijoypillai8696 Před měsícem +1

    പരിസ്ഥിതി ലോലമല്ലാത സ്ഥലങ്ങളിൽ സുതാര്യമായി ലേലം ചെയ്തു പാറ ഖനനം തുടങ്ങണം.. തമിഴ് നാട്ടിൽ നിന്ന് കല്ല് കൊണ്ടുവന്നു മാത്രം കേരളത്തിന് പിടിച്ചു നിൽകാൻ പറ്റില്ല.. തമിഴ് നാട്ടിൽ നിന്ന് കൊണ്ടുവന്നാലും വിജയന് മാസപ്പടി കിട്ടും ; പക്ഷേ ഉപഭോക്താവ് നാലിരട്ടി വില കൊടുക്കേണ്ടി വരുന്നു..

  • @User12346
    @User12346 Před měsícem +3

    Oru വീട് വക്കുന്നവർ പോലും സ്വന്തം പ്രൗഢി കാണിക്കാൻ അല്ലേ വീടുവക്കുന്നത്.അല്ലാതെ സൗകര്യത്തോടെ താമസിക്കുക മാത്രമല്ലല്ലോ ഉദ്ദേശം.എത്ര പേര് വീടുവയ്ക്കുമ്പോൾ പരിതസ്ഥിതിയെക്കുറിച്ചു ചിന്തിക്കുന്നുണ്ട്?ഓരോരുത്തർക്കും ചെയ്യാനുള്ളത് അവരും ചെയ്യണം...

  • @sajeevlorance2250
    @sajeevlorance2250 Před měsícem +1

    സാർ ഈ ഉരുൾ പൊട്ടിയത് കാട്ടിലാണ്. എന്റെ അറിവിൽ ഫോറസ്റ്റിൽ ആരും ഒരു പണിയും എടുത്തിട്ടില്ല. പിന്നെ എങ്ങനാ പരിസ്ഥിതി ലോലമാകുന്നത്

  • @prapanchavijnanakumarop6024
    @prapanchavijnanakumarop6024 Před měsícem +10

    അച്ചുതാനന്ദൻ്റെയും മുന്നു പൂച്ചകളുടെയും കേരളത്തിൻ്റെ രക്ഷാപ്രവർത്തനം പാർട്ടി തടഞ്ഞു കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ് അവഗണിച്ചു ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കിയില്ല സർക്കാരാണ് ഇതിൽ പ്രതി.പണമെല്ലാം ഇങ്ങോട്ടു പേരട്ടെ ഡൽഹിൽ പ്രതിനിധിയെ നിയമിച്ചിട്ടുണ്ട് അദേഹത്തിൻ്റെ പ്രതിനിധിക്ക് മുൻകാല പ്രാബല്യത്തോടെ കൊടുക്കണം.ഉപദേശികൾ പേഴ്സനൻ സ്റ്റാഫ് രണ്ട് വർഷം വീതം അവരുടെ പെൻഷൻ പാർട്ടി സെക്രട്ടറിക്ക് വീതം വെക്കണം etc ഇതിനൊക്കെ പണം വേണം പണം പണം ദുരന്തം സംഭവിക്കണം പണം പിരിക്കണം ഇതല്ലാനെ വേറെന്തു മാർഗ്ഗം ആത്യന്തികമായി VS ൻ്റെ പ്രവർത്തനം തടഞ്ഞതിൻ്റെ ദുരന്തഫലമല്ലേ ദുർബല പ്രദേശത്തുള്ള റിസോർട്ടുകൾ

  • @ShibutiShibuti
    @ShibutiShibuti Před měsícem +1

    ഒരു സംശയം,, ഈ ആധുനികവൽക്കരണവും റിസോർട്ട് മാഫിയകളും വരുന്നതിനു മുൻപ് അതായത് ഒരു 75 വർഷങ്ങൾക്കു മുൻപ് ഭൂമിയുടെ ചരിത്രം പരിശോധിച്ചാൽ ഇതേപോലെയോ ഇതിനേക്കാൾ ഭീകരമായ ഉരുൾപൊട്ടലുകളോ നടന്നിട്ടുണ്ട്... ഇതിനേക്കാൾ വലിയ ആളപായവും ഉണ്ടായിട്ടുണ്ട്...എന്താണ് മറുപടി🤔Guwahati landslide, Assam: The landslide took place on September 18, 1948 due to heavy rains. Over 500 people died in the landslide and according to the reports, the landslide buried an entire village.

  • @LexiAzhik
    @LexiAzhik Před měsícem +32

    ഇപ്പോൾ കുറെ കപട പരിസ്ഥിതിക്കാർ ഇറങ്ങിയിരിക്കുകയാണ് 😂😂😂

    • @BabyVani-pr8nh
      @BabyVani-pr8nh Před měsícem

      Ithrayum kittiyathu pore?. Kure mafiya kal cheyynnathinye bhalam onnum ariyatha pavangal aanu anubhavikkunnathu.

  • @thankachanmp4507
    @thankachanmp4507 Před měsícem +2

    വിഷമിക്കേണ്ട ബോച്ചേ ആര് എന്തെങ്കിലും നല്ലത് ചെയ്താൽ അവനെക്കൊണ്ട് ഒന്നും ചെയ്യിക്കില്ല അതാണ് ഇവിടുത്തെ ഏറ്റവും വലിയ വിരോധാഭാസം ഇവിടെ കുറെ ചാനലുകാരുണ്ട് എന്ത് തോന്നിവാസം വിളിച്ചു പറയാൻ ഒരു മടിയുമില്ല

  • @muraleedharanmyladupara8755
    @muraleedharanmyladupara8755 Před měsícem +3

    ഷാജൻ സംഗീത കച്ചേരി ഒന്നും ഇപ്പൊൾ ഇല്ലേ

  • @maninair9829
    @maninair9829 Před měsícem +1

    Ask him to handover to central government for the assistance to the people suffering waynad. Remove maximum resorts.

  • @travelraj7365
    @travelraj7365 Před měsícem +9

    Right Sr👌👍

  • @sajithatta991
    @sajithatta991 Před měsícem +20

    റിസോർട് കളുടെ പേരുകൾ ആരെങ്കിലും പ്രസിദ്ധീകരിക്കുമോ

    • @1969R
      @1969R Před měsícem +1

      Athu aarum purathu parayilla

    • @ajaikumarks7895
      @ajaikumarks7895 Před měsícem +1

      ​@@1969Rshajahan Ottum parayilla...

  • @haridasanharidasan375
    @haridasanharidasan375 Před měsícem +1

    ബിസിനസ് കാർ GST അടക്കുന്നത് കൊണ്ടാണ് കാര്യങ്ങൾ മുട്ടാതെ പോകുന്നത്. എല്ലാ വ്യവസായങ്ങളും തെലുകാനയിലേക്കും. Up യിലേക്കും പറഞ്ഞു വിട്. നമ്മൾ കഞ്ഞി കുടിക്കും പോൾ ഒരുപാട് പേരുടെ കഞ്ഞി യിൽ മണ്ണ് വാരി ഇട്ടിട്ട് ആവരുത്.

  • @user-pv1mw9tg9i
    @user-pv1mw9tg9i Před měsícem +4

    ദേശീയ പാത ഉള്ളേടത് മഴ വളരെ താമസിച്ചാണ് കിട്ടിയത് അവിടെ കിട്ടേണ്ട മഴ കിഴക്കു ഭാഗതേക്കാണ് ഉയർന്ന തണുപ്പുള്ള പ്രദേശത്തേക്കാണ് കിട്ടിയത്, തീര ദേശത്തു പെയ്യേണ്ട മഴയും, സാധാരണ കിട്ടേണ്ട മഴയും ഒരുമിച്ചായപ്പോൾ അതൊരു വരാനിരിക്കുന്ന ദുരന്തത്തിന്റെ തുടക്കമായി,....

  • @mohamedkutty9
    @mohamedkutty9 Před měsícem +1

    അയാൾ വല്ല തെറ്റും ചെയ്തിട്ടുണ്ടെങ്കിൽ നിയമനടപടിക്ക് വിദേയമാക്കണം. കുറ്റം തെളിയിക്കപ്പെട്ടാൽ ശിക്ഷിക്കപ്പെടണം. തനിക്കും ഷാജൻ കറിയക്കും ഇഷ്ടപ്പെടാത്തത് കൊണ്ട് മാത്രം അയാളെ ജയിലിലടക്കാൻ പറ്റൂമോ ?

  • @user-zk6og5yq2w
    @user-zk6og5yq2w Před měsícem +17

    വയനാട്ടിൽ ബോബി സ്ഥലം വാങ്ങിയെങ്കിൽ കള്ളത്തരം ആയിരിക്കും ഷാജഹാൻ പറഞ്ഞത് സത്യം എങ്കിൽ ഉടൻ അറസ്റ്റ് ചെയ്യുക.

  • @machu280
    @machu280 Před měsícem +1

    ബോബി ചെമ്മണ്ണൂര്‍ ഒരു നല്ല വ്യക്തിയാണ് എന്റെ അഭിപ്രായത്തില്‍

  • @user-bj5pl4oz3t
    @user-bj5pl4oz3t Před měsícem +12

    വാർത്ത ശരിയാണോ. ഇദ്ദേഹത്തിന് 1000 ഏക്കർ അവിടെ ഉണ്ടോ. ?

    • @1969R
      @1969R Před měsícem

      Undayirikkum

    • @muhammadnisar9904
      @muhammadnisar9904 Před měsícem +4

      ഹെക്ടർ കണക്കിന് സ്ഥലം അവിടെ സിനിമാതാരം മോഹൻലാലിനും ഉണ്ട് ഏലക്കാട്

    • @renjithbrahmananandan5682
      @renjithbrahmananandan5682 Před měsícem +1

      Yes

    • @vijinlalvijin8314
      @vijinlalvijin8314 Před měsícem

      ​@@muhammadnisar9904മമ്മുട്ടിക്ക് ഉണ്ട്

  • @Sunilkumar-hl9yw
    @Sunilkumar-hl9yw Před měsícem +2

    ഇത് കോഴിക്കോടുള്ള ഒരു നിവാസിയാണ് കോഴിക്കോട് നിവാസിയാണ് ഇതെവിടെയാ കിട്ടുക എനിക്കൊന്ന് കഴിക്കണം നല്ല ആഗ്രഹമുണ്ട് പക്ഷെ അത് എവിടെ കിട്ടും എന്നുള്ളത് അറിയുന്നില്ല

  • @ancymathew8688
    @ancymathew8688 Před měsícem +4

    എന്തായലും ഉടമ അല്ലേ തീരുമാനിക്കുന്നെ എത്ര വസ്തു ഉണ്ടന്നു അയാൾ 100വീട് നു സ്ഥലം തരും നിങ്ങൽ കുടുക്കുമോ വെറുതെ റേറ്റ് കിട്ടാൻ വേണ്ടി ചുമ്മാ വീട്ടിൽ ഇരിക്ക നല്ല മനസ്സ് ഉള്ളവരെ പുച്ഛിക്കാതെ ജോലിക്ക് പോ ബോച്ചേ ❤❤🌹

    • @rejijoseph9361
      @rejijoseph9361 Před měsícem

    • @rejijoseph9361
      @rejijoseph9361 Před měsícem

      ഇയാളെ ആ മലനാടൻ മൂപ്പിച്ചു വിട്ടതാണോന്ന് സംശയം 😁

  • @alik3250
    @alik3250 Před 23 dny +1

    ജയ്‌ ബൊച്ചേ

  • @afsaltoobas9747
    @afsaltoobas9747 Před měsícem +54

    താങ്കൾ എന്തൊക്കെ കുത്തി തിരുപ്പ് പറഞ്ഞാലും ഈ ബോച്ചേ യേ ഞങ്ങൾ ഒരുപാട് ജനങ്ങൾ ഇഷ്ടപ്പെടുന്നൂ

    • @vidhiyakv6128
      @vidhiyakv6128 Před měsícem +3

      Anubhavam thanne ettavumm valiya guru 😂😂😂.aylru kallananau

    • @jaisonkannappilly8434
      @jaisonkannappilly8434 Před měsícem +3

      Yes Nakkan Kittiyaal Enthum Nakkum Paranaarikal.

    • @AnoopKumar-ot4ve
      @AnoopKumar-ot4ve Před měsícem +8

      ഉടായിപ്പ് കാണിക്കുന്നവർക്ക് ഫാൻസ് ഉള്ള കാലമാണിത്

    • @BabyVani-pr8nh
      @BabyVani-pr8nh Před měsícem +1

      Ella kallan markku polum aaradhakar undavum.

    • @ponnammaravi5366
      @ponnammaravi5366 Před měsícem +1

      ഇവന്റെ വർത്തമാനം തന്നെ ലോ ആണേ.

  • @pnskurup9471
    @pnskurup9471 Před měsícem +1

    Sajan Sir, please also reveal the mafia worked alongwith Bobi Chemmanoor.