കാലി വണ്ടിയുമായി ഏറ്റുമാനൂരിലേയ്ക്ക് | Rajasthan Trip| EP- 34| Jelaja Ratheesh|

Sdílet
Vložit
  • čas přidán 28. 08. 2024
  • കൊല്ലത്ത് ലോഡ് ഇറക്കി ഏറ്റുമാനൂർ എത്തുന്നത് വരെ
    #jelajaratheesh #puthettutravelvlog #ladytruckdriver
    #familyvlog
    #familytime #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

Komentáře • 775

  • @abdulhakeem8430
    @abdulhakeem8430 Před 6 měsíci +6

    നിങ്ങളുടെ യാത്ര വിഡിയോസ് വളരെ മെച്ചപ്പെട്ട് പോകുന്നുണ്ട് ... ഇത് പോലെ തമാശ നിറഞ്ഞ വിഡിയോസ് ഇനിയും വരട്ടെ all the best 👍🏻👍🏻👍🏻💪🏻

  • @mohammedshafi6574
    @mohammedshafi6574 Před 6 měsíci +8

    വിജ്ഞാനം ,വിനോദം ,ഹ്യൂമർ ,യാത്ര.... ഒരു പാട് സന്തോഷം ഒരുപാട് ഇഷ്ട്ടം 🎉🎉😊❤

  • @mathewcc9381
    @mathewcc9381 Před 6 měsíci +16

    ഒരുപാട് പുതിയഅനുഭവങ്ങൾ അറിഞ്ഞു കണ്ടു പലതും അനുഭവിച്ചു രുചികൾ മനസിലാക്കി ഗ്രാമീണ ജീവിതങ്ങൾ മനസിലാക്കി അനുഭവം നിറഞ്ഞ യാത്രക് നന്ദി

  • @rajnishramchandran1729
    @rajnishramchandran1729 Před 6 měsíci +5

    I came across story of lorry driver Eshwar, having 30 years experience in lorry line, bought a Eicher PRO 2114 XP BS 6 six monthsago, was neglected by his son and and daughter in law, take along his wife on load trips, cook own food and sleep in the lorry cabin, all these years was a driver at a raisen based transport company..

  • @sujikumar792
    @sujikumar792 Před 6 měsíci +20

    മൂന്നു പേരെയും കണ്ടതിൽ സന്തോഷം..... ക്യ മറമേൻ അടിപൊളി മെയിൻ ഡ്രൈവർ സൂപ്പർ ഈ കോമ്പിനേഷനിൽ ചായി ആണ് mach... ഇനിയും മൂന്നുപേരുടെയു യാത്രകൾ പ്രതീക്ഷിക്കുന്നു.👍👍👍👍

    • @TheBinukuttan
      @TheBinukuttan Před 6 měsíci

      ചായി നല്ല കോംബിനേഷൻ ആണ് ശരി തന്നെ പക്ഷേ ജോബിയും മോശമല്ല. ജോബിയുടെ കൗണ്ടറുകളും ചായിയുടേതിന് കിടപിടിക്കുന്നത് തന്നെ

  • @thulasikrishnakumar
    @thulasikrishnakumar Před 6 měsíci +19

    ലോറിക്കാരെ ബഹുമാനത്തോടെ കാണാൻ പഠി പ്പിച്ചു.,. Tks.........

  • @remanick5335
    @remanick5335 Před 6 měsíci +15

    ഞങ്ങളും നിങ്ങളോടൊപ്പം യാത്ര ചെയ്തു. വളരെ രസകരമായിത്തന്നെ. നല്ല ഒരു ട്രിപ്പ്‌. നിങ്ങൾക്കെല്ലാവര്ക്കും നല്ലത് വരട്ടെ.

    • @RagilKuniyorath
      @RagilKuniyorath Před 6 měsíci

      ഇന്ന് video ഒന്നും ഇല്ലേ😢😢😢

  • @sonyjoseph5716
    @sonyjoseph5716 Před 6 měsíci +6

    ചായി നോർമൽ സംസാരത്തിൽ കൊട്ടേഷൻ അടിക്കും 😂😂❤❤🎉

  • @rafirahim4428
    @rafirahim4428 Před 6 měsíci +5

    ❤❤❤Puthettu travel vlog ലെ ഇതുവരെ ഏറ്റവും കൂടുതൽ എപ്പിസോഡ് ഉള്ള ട്രിപ്പ് അവസാനിച്ചു. Epsd(34).🎉🎉🎉🎉. വളരെ നല്ല കാഴ്ചകളും, വിശേഷങ്ങളും നിറഞ്ഞ ട്രിപ്പ്‌ 👌🏻👌🏻.
    എല്ലാവിധ ആശംസകളും നേരുന്നു 🤝🏻🙏🏻.

  • @abalphilip9051
    @abalphilip9051 Před 6 měsíci +2

    ഞാൻ കല്ലിശ്ശേരി കാരൻ ആണ്. ഇന്നലെ രാത്രീ നിങ്ങളുടെ ഒരു വണ്ടി കണ്ടായിരുന്നു. ആ സമയം ഒരു പള്ളിപെരുനാള് കാണുവായിരുന്നു. ഞാൻ ചേച്ചിയുടെ കാര്യം അമ്മയോട് പറഞ്ഞു. ചേച്ചി ലോറി ഓടിച്ചു ഓൾ ഇന്ത്യ പോകും. അമ്മക്ക് വലിയ അതിശയം. ചേട്ടനെയും ചായി ചേട്ടനെയും ചേച്ചിയെയും കാണണം എന്ന് ഉണ്ട്. ദൈവം സഹായിച്ചാൽ എവിടേലും വെച്ച് കണ്ടുമുട്ടാം. ദൈവം അനുഗ്രഹിക്കട്ടെ

  • @shabukamaldas4328
    @shabukamaldas4328 Před 6 měsíci +4

    അടിപൊളി ജോക് ടൈം പാസ്സ് ഗോഡ് ബ്ലെസ്

  • @forever2789
    @forever2789 Před 6 měsíci +6

    പള്ളിയിൽ അച്ചനും കൊച്ചിനും ഇഷ്ടം പുത്തെറ്റ് ❤❤❤
    ഒരുപാട് എപ്പിസോഡ് miss ആയി...
    വീണ്ടും നിങ്ങളുടെ കൂടെ 🥰🥰

  • @noobwitch7288
    @noobwitch7288 Před 6 měsíci +2

    വളെര സന്തോഷം ഉണ്ടെയ് നമുടെ എംസി റോഡിൽ കണ്ടുമുട്ടിയത്. ഇ റോഡിൽ എങ്ങോട്ടാ പോകുന്നു!:😍❤

  • @user-vc3jv2gw9o
    @user-vc3jv2gw9o Před 6 měsíci +5

    വി.ഡി. രാജപ്പന്റെ ഡ്യുപ്പിനെ കണ്ടതിൽ സന്തോഷം . സലാം രാജേഷ്🎉

  • @saundarya3759
    @saundarya3759 Před 6 měsíci +6

    മൂന്നു പേരെയും വീഡിയോയും നമ്മുടെ നാട്ടിലെ സ്ഥലങ്ങളും കാഴ്ചകളും കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി. പന്തളം വഴിയും, ഉമ്മൻചാണ്ടി സാറിന്റെ നാട്ടിൽ കൂടിയും, മണർകാട് പള്ളിയുടെ സൈഡിൽ കൂടി ഏറ്റുമാനൂർ വഴി കോട്ടയം മെഡിക്കൽ കോളേജിലും യാത്ര ചെയ്തിട്ടുണ്ട്. പുതിയ യാത്രയ്ക്ക് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു 🙏♥️♥️♥️. ഞാൻ കോട്ടയം ജില്ലയിലെ മലയോര മേഖല ആയ മുണ്ടക്കയം ആണ്. നിങ്ങളെ നേരിട്ട് കാണുവാൻ അതിയായ ആഗ്രഹമുണ്ട്.

  • @varujk
    @varujk Před 6 měsíci +2

    We watch all of your videos from Oklahoma, USA. Thanks for your videos.

  • @user-tm1qe7tn8t
    @user-tm1qe7tn8t Před 6 měsíci +4

    വിജയകരമായ യാത്ര, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @anilkumar.e.s183
    @anilkumar.e.s183 Před 6 měsíci +3

    ഞാൻ എല്ലാ ദിവസവും കാണും പുതിയ സ്ഥലങ്ങൾ കാണാം അവതരണം മികച്ചതാണ് !

  • @jitheshperingode6903
    @jitheshperingode6903 Před 6 měsíci +4

    ഞാൻ ഈയടുത്താണ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത് എല്ലാം നല്ല വീഡിയോകളാണ് 🥰👍👍👍

  • @rupeshvlog2260
    @rupeshvlog2260 Před 6 měsíci +9

    യാത്ര കഴിഞ്ഞ് വീട്ടിൽ തിരിച്ച് എത്തി സന്തോഷം സമാധാനം ഇനി കുറച്ച് വിശ്രമം ഇതും കഴിഞ്ഞ് പുതിയ ലോഡിനായി ഒരു നല്ല യാത്രക്കായി ഞങ്ങളും കാത്ത് ഇരിക്കുന്നു. രതീഷ് ചേട്ടാ 😀😀😀

  • @ajeeshkannan7907
    @ajeeshkannan7907 Před 6 měsíci +5

    ജലജ ചേച്ചി രതീഷേട്ടാ അടുത്ത ലോഡ് ആകുന്ന വരെ ഫാമിലി വ്ലോഗ് ഇടണം.. 🙏🙏🙏

  • @krishnankuttypk3330
    @krishnankuttypk3330 Před 6 měsíci +2

    🙏🏻ഇന്ത്യ മൊത്തം കണ്ട ഫീൽ ❤️വല്ലാത്ത അനുഭവം ഒത്തിരിനന്ദി

  • @jm_korts
    @jm_korts Před 6 měsíci +2

    33 videos. ഒരു recap and review വീഡിയോ. അങ്ങനെ ആ രാജസ്ഥാൻ trip ശുഭം. 👏👏👏👍🙏🥰❤️
    കേരളത്തിൽ ഓടുമ്പോൾ എല്ലാരും relaxed, happy and talkative ആണ്..😀
    അടുത്ത വ്യത്യസ്ത trip നായി കാത്തിരിക്കാം.👍🥰

  • @girishampady8518
    @girishampady8518 Před 6 měsíci +11

    പന്തളം.. ഇത്ര ഉയരത്തിൽ കാണാൻ പറ്റി.. 🥰💕.. വിഷുവിന് തിരുവഭരണം ചാർത്തി അയ്യപ്പനെ കാണാം.. ഹൃദ്യമായ സ്വാഗതം.. ജോബി 🥰💕...

    • @StantoStanto-rw8xt
      @StantoStanto-rw8xt Před 6 měsíci

      ഈ യാത്രയിൽ ഞാനും നിങ്ങളിൽ ഒരാളായി കൂട ഉണ്ടായിരുന്നു എന്ന തോന്നൽ ഉണ്ടായി മൂന്ന് പേരും പൊളിച്ചാടക്കിയ ഒരു യാത്രയാണ് എല്ലാ വിധ ഭാവുകളും നന്മയും ഉണ്ടാകട്ടെ !🙌🙌🙌🙌❤️❤️❤️👆

    • @girishampady8518
      @girishampady8518 Před 6 měsíci

      🚛🥰💕💃🏻💃🏻💃🏻

    • @vijayanb4040
      @vijayanb4040 Před 6 měsíci +1

  • @KL50haridas
    @KL50haridas Před 6 měsíci +5

    അങ്ങിനെ നീണ്ട യാത്രക്ക് ശേഷം വീട്ടിൽ എത്തി.. ഒപ്പം ഒരുപാട് കാഴ്ചകൾ സമ്മാനിച്ചതിന് മൂന്നുപേർക്കും താങ്ക്സ്ട്ടോ. 🥰❤💙❤

  • @favasmuthu8153
    @favasmuthu8153 Před 6 měsíci +2

    നിങ്ങളുടെ എപ്പിസോഡിന് ഞാൻ അടിമപ്പെട്ടു പോയി😊😊😊😊❤

  • @sintuvarghese5649
    @sintuvarghese5649 Před 6 měsíci +2

    എല്ലാ വീഡിയോയും ഞാൻ കാണാറുണ്ടായിരുന്നു നല്ല നല്ല കുറെ കാഴ്ചകൾ കാണാൻ പറ്റി യാത്രയിൽ വീണ്ടും എല്ലാവരെയും കണ്ടതിൽ സന്തോഷമായി ഞങ്ങളുടെ നാട്ടിലൂടെയാണ് നിങ്ങൾ ഇപ്പോൾ യാത്ര ചെയ്തത് എന്റെ സ്ഥലം ചെങ്ങന്നൂർ ആണ് അടുത്ത നല്ലൊരു വീഡിയോ ആണ് ❤❤❤❤

  • @lizyajacob7620
    @lizyajacob7620 Před 6 měsíci +8

    ഞങ്ങടെ ചെങ്ങന്നൂർ, കല്ലിശ്ശേരി ❤️എന്റെ ജന്മനാട് ഓതറ.. ഇപ്പോൾ TVM. എല്ലാ മാസവും യാത്രചെയ്യുന്ന vazhi ❤

  • @jobygeorge9643
    @jobygeorge9643 Před 6 měsíci +2

    Joby ye veendum kandathil santhosham ❤🎉

  • @TruthFinder938
    @TruthFinder938 Před 6 měsíci +5

    ഒരു യാത്രയിൽ വേദന ഉണ്ടാകുന്ന കാര്യം എന്ത് ആണ് എന്നു അറിയുമോ “ആ യാത്ര അവസാനിക്കുന്ന നിമിഷം ”💔❤️✌️

  • @manojsreedhar804
    @manojsreedhar804 Před 6 měsíci +20

    പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ്❤ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം😂

  • @nandhasview
    @nandhasview Před 6 měsíci +8

    ഹഹ.... ചായി thug ആയി വന്ന് 😂😂😂😂 ഗുരുവായൂർ ഒളള എനിക്ക് ഈ വഴിയൊക്കെ കണ്ട് ഹാപ്പി ആയി

  • @sathivijayan51
    @sathivijayan51 Před 6 měsíci +7

    അതെ ബുള്ളറ്റ് baba temple അത് oru special ആയിരുന്നു 🎉🎉🎉🎉🎉

  • @radhakrishnanms5406
    @radhakrishnanms5406 Před 6 měsíci +8

    കേരളത്തിലെ 14 ജില്ലകളും കാണാൻ തുടങ്ങുമ്പോൾ തലസ്ഥാന നഗരിയിലേക്ക് ഹാർദ്ദവമായ സ്വാഗതം.❤

    • @YATHRA660
      @YATHRA660 Před 6 měsíci +1

      കേരളത്തിലെ കാണാ കാഴ്ച്ച
      WAST MANAGEMENT പോരായ്‌മ , റോഡ്, ഹോസ്പിറ്റൽ, വ്യവസായം, കൃഷി,, എന്നിവയുടെ REAL STORY വെളിച്ചപ്പാട് ആവും ടൂറിസം DESTINATAION PARKING പോരായ്മ
      NB::കോഴിക്കോട് പാളയം മാർക്കറ്റ് PUTHUT പാർക്ക്‌ ചെയ്ത അവസ്ഥ നഗ്നമായ PROOF
      NB:: POLITICS ട്രോള് അല്ല

  • @SureshKumar-mu2fu
    @SureshKumar-mu2fu Před 6 měsíci +4

    വളരെയധികം ആസ്വദിച്ച ഒരു ട്രിപ്പ് ആയിരുന്നു. വീഡിയോ കാണുന്നതിനോടൊപ്പം നിങ്ങളോടൊപ്പം യാത്ര ചെയ്യുന്ന ഒരു അനുഭവം ആയിരുന്നു. രാജസ്ഥാനെ ക്കുറിച്ച് മനസ്സിലുണ്ടായിരുന്ന സങ്കൽപ്പം വറ്റി വരണ്ട മണലാരണ്യമാണെന്നായിരുന്നു എന്നാൽ അവിടെയും ധാരാളം കൃഷി കാണാൻ കഴിഞ്ഞു. തണുത്ത കാലാവസ്ഥയിൽ തണുത്തു വിറച്ചു അല്ലെ.പഞ്ചാബും ഗുജറാത്തു മൊക്കെ കൊള്ളാം. ഹൈവേ പണി പുരോഗമിക്കുന്ന കാഴ്ച കണ്ടു. എല്ലാം കൊണ്ടും കുറെ കാഴ്ചകളും, കുറെ അറിവുകളും പകർന്നു തന്ന പുത്തേട്ട് ദമ്പതിമാർക്കും , സഹോയ്ക്കും എല്ലാ വിധ ആശംസകളും ഒപ്പം ഏറെ സ്നേഹവും എപ്പോഴെങ്കിലും നേരിൽ കാണാം.❤

  • @youcan6754
    @youcan6754 Před 6 měsíci +9

    Chai bro oro aalukalkkum respect koduthanu avare patti parayunnathu❤

  • @jijusam5970
    @jijusam5970 Před 6 měsíci

    നിങ്ങൾ 3 പേരും പരസ്പരം സപ്പോർട്ടിവ് ആണ്. ഞങ്ങളും നിങ്ങളുടെ കുടെ യാത്ര ചെയ്യുകയാണ്. സ്ത്രീകൾ വീട്ടിൽ ഒതുങ്ങി കുടേണ്ടവരല്ല. പലർക്കും നിങ്ങളുടെ വീഡിയോ വെല്ലുവിളി സൃഷ്ടിക്കും. അഭിനന്ദനങ്ങൾ..

  • @josegeorge8885
    @josegeorge8885 Před 6 měsíci +4

    ഞാങ്ങളുടെ നാടിനോട് അടുത്തുവരെവന്നു ഇ ഞാൻ കൊല്ലം iverkala puthoor ഇപ്പോൾ saudi
    mobilcrane operate നിങ്ങളുടെ വിഡിയോ കണാറുടെ എല്ലാവർക്കു എൻ്റെ നന്ദി അറിക്കുക🚚🚚🚚🚚🚚🙏

  • @aravindmp8333
    @aravindmp8333 Před 6 měsíci +7

    അടുത്ത trip ഉം ചായി bro യെ കൂട്ടണം .. പുള്ളി ഉണ്ടലെ video കാണാൻ ഒരു ത്രില്ല് ഒള്ളു ❤❤❤

  • @bino298
    @bino298 Před 6 měsíci

    നമ്മുടെ ചുള്ളൻ ജോബിയെയും.... ചിരി താരം രാജേഷ് ബ്രോയെയും കണ്ടതിൽ അതിയായ സന്തോഷം....... പുതിയ കാഴ്ചകൾക്കായി വേണ്ടി ഒരു കാത്തിരിപ്പ് ❤️❤️❤️❤️❤️❤️

  • @vinayakumarb2408
    @vinayakumarb2408 Před 6 měsíci +10

    നല്ലൊരു ദിനം ആശംസിക്കുന്നു. 🙏

  • @mohandasshivan860
    @mohandasshivan860 Před 6 měsíci +3

    ചായ് ബ്രോ കൗണ്ടർ 😂😂😂😂 ദാസാ.....വിജയ........😂😂😂😂

  • @mollykurian2604
    @mollykurian2604 Před 6 měsíci +1

    Gujarat il Raan of Kuch il white desert undu. Athayathu uppu kadal.Mattonnanu katchinaduthu Dholavira. Best scene anu

  • @user-xc8zk1mt8f
    @user-xc8zk1mt8f Před 6 měsíci +1

    ❤❤ ഞങ്ങളുടെ നാടായ ചെങ്ങന്നൂരിൽ കൂടി വരുന്ന വിവരം നേരത്തെ അറിഞ്ഞില്ല. അറിഞ്ഞായിരുന്നുവെങ്കിൽ റോഡിൽ കാത്തു നിന്നേനെ.❤❤❤❤

  • @ajithgopinath7565
    @ajithgopinath7565 Před 6 měsíci +2

    That huge peepal tree near muthur thiruvalla town is there since at least since 1960s

  • @louisfrancis5567
    @louisfrancis5567 Před 6 měsíci +3

    bullat babayude oru cinima malayalathil undu . yathra ellam nallathanu , vivaranavum .
    pinnathekkuvechirikkunna pashayakala sambhavangal pratheekshikkunnundu.

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls Před 6 měsíci +11

    അവസാനത്തെ ചായിടെ ഡയലോഗ് പൊളിച്ചു നിങ്ങൾ ചിരിച്ചില്ല നിങ്ങളൊന്നുകേൽകുക ഏറ്റവും കൂടുതൽ റോട്ടികഴിച്ച ട്രിപ്പ്😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @user-ci1dm4ec7p
    @user-ci1dm4ec7p Před 6 měsíci +1

    ഈ യാത്രയിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം ചായി പറഞ്ഞതു തന്നെയാ ' റൊട്ടി ' 😂😂❤

    • @sharathparekatt9652
      @sharathparekatt9652 Před 6 měsíci

      വെറും റൊട്ടിയല്ല തവ റൊട്ടി

  • @rajnishramchandran1729
    @rajnishramchandran1729 Před 6 měsíci +2

    Good morning to Puthettu warriors team....there is no need to stand in que for the unreserved train ticket, you can buy it from kiosk there and save time...often there is no rush...from
    Adoor you were on MC road, you crossed mulakuzha ....after pallipady you directly appeared at anjilimoodu circle...Best wishes to Kishore for house warming..Hello to Jobin...Big Hello to Rajesh.

  • @georgedublin
    @georgedublin Před 6 měsíci +1

    Driving and chat is really nice and interesting but i noitced at 2 zebra lanes she didint stop the truck for the people to cross the road
    its okay its normal practice of all drivers in kerala

  • @yadu3038
    @yadu3038 Před 6 měsíci +3

    ഉമ്മന്‍ചാണ്ടിസാര്‍ എന്ന് കേട്ടപ്പോ മനസ്സില്‍ വല്ലാത്തൊരു വിങ്ങല്‍

  • @pratheepgnair1204
    @pratheepgnair1204 Před 6 měsíci +37

    അങ്ങനെ ഞങ്ങളുടെ തിരുവല്ല വഴി വന്നു ...❤❤❤❤ : ബൈപ്പാസിൽ 5 സിഗ്നൽ ഞങ്ങൾ മനപൂർവം വെച്ചതാ😂😂😂😂

    • @georgeythomas7901
      @georgeythomas7901 Před 6 měsíci +3

      തിരുവല്ല ബൈപാസ് ഞങ്ങളുടെ എംഎല്‍എ വളരെ ആലോചിച്ച് ഉണ്ടാക്കിയതാണ് 😅

    • @pratheepgnair1204
      @pratheepgnair1204 Před 6 měsíci

      @@georgeythomas7901 സത്യം ...... സത്യം ::

    • @faizalshanavas7534
      @faizalshanavas7534 Před 6 měsíci

      💪

    • @pavithranpavi5660
      @pavithranpavi5660 Před 6 měsíci +1

      കോഴിക്കോട് പോയിട്ട്, 🤣🤣😍ഞങ്ങടെ ഹൽവ തിന്നില്ലേ..?

    • @jayeshc1
      @jayeshc1 Před 6 měsíci

      അത് ഗവർണർ വന്നു കഴിച്ചില്ലായിരുന്നോ😂@@pavithranpavi5660

  • @lekhas2357
    @lekhas2357 Před 6 měsíci +4

    Hi.... Puthettu team, ഇന്നത്തെ വീഡിയോ ഒരു surprise ആയിപോയി. ഞങ്ങളുടെ സ്വന്തം പന്തളം ചെങ്ങന്നൂർ route . ഭയങ്കര സന്തോഷം തോന്നി. കോഴിക്കോട് നിന്ന് direct ഈ വഴി പ്രതീക്ഷിച്ചില്ല. എന്താലും രാജസ്ഥാൻ ട്രിപ്പ്‌ അടിപൊളി ആയിരുന്നു.നിങ്ങളുടെ ഓരോ യാത്രയും പുതിയ പുതിയ അറിവുകളും അനുഭവങ്ങളും ആണ് നൽകുന്നത്. അതിനുവേണ്ടി യുള്ള നിങ്ങളുടെ effort ന് ഒരുപാട് thanks. മക്കളുടെ കൂടെഉള്ള time maximum enjoy ചെയ്യൂ 👍. പുതിയ ട്രിപ്പ്‌ നായി കാത്തിരിക്കുന്നു. Take rest..... Be healthy 🌹🌹

  • @vmartin5505
    @vmartin5505 Před 6 měsíci +3

    In a way, I am sad to see that your trip has ended with this video. For the last 2-3 weeks your videos have been my breakfast companion before going to work. It literally felt like I was on the trip with you 3. All the destinations were equally interesting to watch. Waiting to watch you next long trip. All the best from🇬🇧. Good luck to Jaai to find a companion especially someone who could make him lots of Tava rotis.😂 Hats off to the cameraman too. Super visual and running commentary.😊

  • @user-un1cy9pb6j
    @user-un1cy9pb6j Před 6 měsíci +1

    Pallippady mulakkuzha adipoli ❤️

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls Před 6 měsíci +4

    പരവൂ ർ പാരിപ്പള്ളി നിലമേൽ ആയൂർ കൊട്ടാരക്കര കോട്ടയം ഷോർട് റോഡ്,,
    പരവൂർ കൊല്ലം കരുനാഗപ്പള്ളി മാവേലിക്കര തിരുവല്ല കോട്ടയം

  • @User-e-q2e
    @User-e-q2e Před 6 měsíci +3

    Arrange next load fast and start journey as early as possible. Love you all

  • @evvasudev142
    @evvasudev142 Před 6 měsíci +2

    ഞങ്ങളുടെ നാട്ടിൽ കൂടിയുള്ള യാത്ര.കുന്നുംപുറം, തെങ്ങണ, വാകത്താനം.

  • @sailakshmi8865
    @sailakshmi8865 Před 6 měsíci

    പന്തളവും എന്റെ ചെങ്ങന്നൂരും പിന്നെ കല്ലിശ്ശേരി, ഓതറ യും air വ്യൂ ഇൽ കാണാൻ കഴിഞ്ഞത് ഒത്തിരി ഇഷ്ടം ❤️❤️🙏

  • @lazybun_india5134
    @lazybun_india5134 Před 6 měsíci +1

    ... its very rare to find divider in kerala roads

  • @sunillic
    @sunillic Před 6 měsíci

    മൂന്നു പേരുടെയും sense of humour....appreciable.... അതും യാത്രകൾ രസകരമാക്കാൻ നന്നായി സഹായിക്കുന്നുണ്ട്...ചായി ബ്രോയെ Kozhikode വെച്ച് കാണാൻ സാധിച്ചു

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 Před 6 měsíci +1

    മൃഗങ്ങളുടെ ആശുപത്രി വേറിട്ട കാഴ്ച ആയിരുന്നു.

  • @baijujohn7613
    @baijujohn7613 Před 6 měsíci

    സംഭവബഹുലമായ ഒരു യാത്ര ഇവിടെ ഭംഗിയായി പൂർത്തിയാക്കാൻ പറ്റി. ദൈവത്തിനു നന്ദി....🙏🥰😍 വൈവിധ്യമാർന്ന ഒരുപാട് കാഴ്ചകൾ സമ്മാനിച്ച രതീഷിനും ജലജയ്ക്കും ചായിയ്ക്കും പ്രത്യേകം നന്ദി...🤝🤝🤝😍😍😍🥰🥰🥰🤗🤗🤗❤️❤️❤️🎉🎉🎉💐💐💐

  • @chandranpn155
    @chandranpn155 Před 6 měsíci +1

    ❤HAI YOU ARE A DICTIONARY OF INDIA TOURIST GUIDE❤WHAT A HAPPY MOMENT❤WELCOME TO ETTUMANOOR❤TAKE REST JALAJA❤RATHEESH❤CHAI❤OKAY BYE BYE❤

  • @omanaamith9736
    @omanaamith9736 Před 6 měsíci +1

    അഞ്ഞിലി മൂഡ് അപകടസ്ഥലം ആയിരുന്നു..... ഇപ്പോൾ നിർമിച്ചതാണ് ഈ ജംഗ്ഷൻ

  • @lizyajacob7620
    @lizyajacob7620 Před 6 měsíci +2

    തിരുവല്ല bypass ഒരു ഗുണവുമില്ല
    കുറെ സിഗ്നൽസ് ഉണ്ട്... City ലെ തിരക്കു കുറക്കും...

  • @kajoykallikadan2325
    @kajoykallikadan2325 Před 6 měsíci

    മെയിൻ ഡ്രൈവറെയും,ക്യാമറമാണെയും ചായ് ബ്രോ റൊട്ടി ഫാൻസ്😅ആക്കി മാറ്റി😊😊😊

  • @josephpragash5833
    @josephpragash5833 Před 6 měsíci

    Hi Rathesh! Really you are a human Google Map..keep it up

  • @athuzzs
    @athuzzs Před 6 měsíci +1

    ഒമാനിൽ നിന്നും നിങ്ങടെ വീഡിയോയിലൂടെ ഞങ്ങടെ പന്തളവും അടൂരും ഒക്കെ കണ്ടപ്പോൾ നാട് വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls Před 6 měsíci +4

    അനിമൽ മെഡിക്കൽ കോളേജ്ആണ് ഹൈലൈറ്റ്,tottaly അടിപൊളി കാഴ്ചകൾ ആയിരുന്നു പൊളിച്ചു. ഇനിനാളെ എന്ഡുചെയ്യും എന്നതാണ് ആകെകാണുന്ന സീരിയൽ വ്ലോഗ്

  • @sudhanpillai480
    @sudhanpillai480 Před 6 měsíci +1

    ചായി എൻ്റെ നാട്ടിൽ kollam പരവൂർ rohiniyil കോയമ്പത്തൂർ നിന്ന് വന്നിട്ട് നേരിൽ കാണാൻ പറ്റിയില്ല kaztamayi പോയി നിങ്ങൾ അടൂർ നിന്നു പോകുന്നത് കണ്ടപ്പോൾ ആണ് അരിഞ്ഞത് ennelum നേരിൽ കാണാൻ പറ്റിയിരുന്നെങ്കിൽ

  • @rajesh9116
    @rajesh9116 Před 6 měsíci

    പോകാത്ത സ്ഥലത്തേക്കുള്ള ലോഡ് വേഗം കിട്ടട്ടെ 👍👍😍😍❤️❤️🌹

  • @nambeesanprakash3174
    @nambeesanprakash3174 Před 6 měsíci

    യാത്ര ഗംഭീരമായി കുറേ കാഴ്ചകൾ കാണാൻ സാധിച്ചു... ഇനി അടുത്ത ട്രിപ്പിന്നായി കാത്തിരിക്കുന്നു 👍👍👍

  • @user-qf8ze7qz2j
    @user-qf8ze7qz2j Před 6 měsíci +3

    In Delhi 1 tiger. (നരേന്ദ്രൻ മോദി)..in trivandrum 1 കടുവ..p.( വിജയൻ) in ഏറ്റുമാനൂർ 1 only jaleja പുലി ( Ratheesh...don't miss അണ്ടർ stand...yu also a ഒറ്റ യാൻ

  • @parukutty4758
    @parukutty4758 Před 6 měsíci +2

    ശോ വീടിന്റെ വാതിൽ കൽ കൂടെ പോയിട്ട് നിങ്ങളെ മിസ്സ്‌ ആയി പോയല്ലോ എന്നാണ് ഈ വീഡിയോ എടുത്തത്

  • @KrishnaKumar-ss2qv
    @KrishnaKumar-ss2qv Před 6 měsíci +1

    നമസ്തേ പുത്തേട്ട്. എല്ലാവർക്കും സുഖമല്ലേ. സമയം കിട്ടുമ്പോൾ ക്യാമറാമാൻ ഭാര്യവീട്ടിലേക്കൊക്കെ ഒന്ന് പോകണം കേട്ടോ. കോരുത്തോട്ടിലേക്ക് ഒരു ട്രിപ്പ്. 👍

  • @shimnasashna7940
    @shimnasashna7940 Před 6 měsíci +3

    മുണ്ടക്കയം കൂട്ടിക്കൽ ഇളംകാട് chennikkara❤❤❤❤❤

  • @shibujohn5403
    @shibujohn5403 Před 6 měsíci

    super ❤❤❤❤super super beautiful video ❤❤❤chattaaaaa Chachi &chayi Hai ❤ Thanku all ❤❤Hai Rajash bro & Joby bro ❤❤

  • @shajithomas8466
    @shajithomas8466 Před 6 měsíci

    സന്തോഷം, ഞങളുടെ കല്ലിശ്ശേരിൽ കുടി വന്നത് ഞങ്ങൾ കാനഡയിൽ ഇരുന്നു കണ്ടത് ഇത്രയും കിലോമീറ്ററുകൾ അകലെ നിന്ന് കാണുമ്പോൾ 😂😂😂
    ആശംസകൾ 🥰🥰

  • @sindhurajan6892
    @sindhurajan6892 Před 6 měsíci

    Nalla natural video ❤❤❤ ellavrum super ❤❤chai bro nalla commedy annallo❤❤ee combo ❤❤❤trip pokumpol date kudi parayumo❤Ratheesh chetten ella route um ariyan❤❤Ratheesh cheeten ki jaiiiii ❤❤❤

  • @TheSuresh2011
    @TheSuresh2011 Před 5 měsíci

    After seeing these vlogs, I started paying respect to all Truckers ❤

  • @perumalperumaal4273
    @perumalperumaal4273 Před 6 měsíci +4

    Thirunelveli Driver Durai vanakkam 🙏👍🎉🎉🎉🎉🎉

  • @saifunneesac9003
    @saifunneesac9003 Před 6 měsíci +2

    Chai bro van comedy ❤❤❤❤❤

  • @ebzzdiary
    @ebzzdiary Před 6 měsíci

    കുറേ നാളായി കൂടെ കൂടിയിട്ട്.. പക്ഷെ ആദ്യമായാണ് മ്മ്‌ടെ നാട്ടിൽ കൂടി വന്നത് ( വാകത്താനം ) ഒരുപാട് സന്തോഷം...

  • @thomasabraham6496
    @thomasabraham6496 Před 6 měsíci

    Rajastan Punjab Trip adipoli arunnu avide poyivanna feelig arunnu last episodil njagalude nadum kanichu chengannur kallissery valare thanks saudiyil ane njan eppol ullaye

  • @user-ng1ty5ii1z
    @user-ng1ty5ii1z Před 6 měsíci +1

    ഓരോ കാര്യങ്ങളും ഓര്‍ത്തെടുത്ത് പറയുംബ്ബൊ പ്രത്യേക രസാ,,മൂന്ന് പേരുടേയും ഹ്യൂമര്‍സെന്‍സും കൊളളാം,,വലിയ ബോറല്ലാത്ത രീതിയില്‍ കളിയാക്കല് രസമാണ് ,,ഇനിയും അങ്ങോട്ട് ഈങ്ങിനെ തന്നെ പോട്ടെ റിയാദില്‍ നിന്നും മലപ്പുറംക്കാരന്‍

  • @madhusudanvadakkepat4566
    @madhusudanvadakkepat4566 Před 6 měsíci

    Endalle truckers mathram kanunna apagadangal mmm part and parcel ennalle ❤ pinne chaiyude rottiyum 😂🙌🏼

  • @mullerdavid6169
    @mullerdavid6169 Před 6 měsíci

    Jalaja chechi allenkilum, chechi ennu vilikkunnu. Congratulations for your pain and pleasure as well as enjoying entertainment video Tom Switzerland

  • @basheerbashi784
    @basheerbashi784 Před 6 měsíci

    ഞങ്ങളെ കോഴിക്കോട്ടുകാരുടെ സ്നേഹം അതാണ് 😊😊😊😊

  • @RajeeshKty
    @RajeeshKty Před 6 měsíci

    പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ്‌ ഒമാൻ ഘടകം😍

  • @evvarghese6818
    @evvarghese6818 Před 6 měsíci +3

    നമ്മുടെ സ്വന്തം പത്തനംതിട്ട

  • @user-ts5lx8jm9c
    @user-ts5lx8jm9c Před 6 měsíci

    Hai .Iam your great fan puthuttu .🎉@UAE

  • @AshokkumarKalayil
    @AshokkumarKalayil Před 6 měsíci +3

    Kerala is the most beautiful state in india

  • @parameshwaran_Pk
    @parameshwaran_Pk Před 6 měsíci

    Complete trip safely driving god bless u all we r waiting next travel video god bless you

  • @yasir737
    @yasir737 Před 6 měsíci +1

    Rajasthan tripnte varav chilav video ido

  • @Thomas-eu6fj
    @Thomas-eu6fj Před 6 měsíci

    Highly Interesting video. Good work !!

  • @user-po4ju7gs4f
    @user-po4ju7gs4f Před 6 měsíci +3

    Puthettu ട്രാവൽ വ്ലോഗ് കാണാൻ തുടങ്ങിയതിൽ പിന്നെ പ്രവാസിയായ ഞാൻ സീരിയൽ എപ്പിസോഡിന് കാത്തിരിക്കുന്ന വീട്ടമ്മമാരെ പോലെ addit ആയി........
    നിങ്ങളുടെ വിഡിയോയിൽ എല്ലാം ഉണ്ട്........
    ക്യാമറമാൻ എന്ന് നിങ്ങൾ വിളിക്കുന്ന puthettu ട്രാവൽസിന്റെ നെടുംതൂൺ രാജേഷ് ബ്രോ........ അനുഭവസമ്പത്ത് പറയുന്നത് എന്നെ പോലെയുള്ള ഡ്രൈവർമാർക് കൂടുതൽ ഉപകാരപ്പെടും

  • @parukutty4758
    @parukutty4758 Před 6 měsíci +1

    Thengana വഴി പോയിട്ട് കാണാൻ പറ്റിയില്ലല്ലോ

  • @GopalSingh-555
    @GopalSingh-555 Před 6 měsíci +2

    Mem Aap ko mene kishangad. RAJASTHAN. Me dekha

  • @antonygeorge4272
    @antonygeorge4272 Před 6 měsíci

    Ellamkondum valarey resakaramaya oru yathra ayirunnu. Ormikkan orupadanubhavangal thannathinu valarey nanny