ഒറ്റയാന്റെ മുന്നിൽ പെട്ടപ്പോൾ | Kodagu Trip | EP-05 | Jelaja Ratheesh | Puthettu Travel Vlog |

Sdílet
Vložit
  • čas přidán 28. 08. 2024
  • A trip through the forests of Kotak for a load of ginger.
    #jelajaratheesh #puthettutravelvlog #ladytruckdriver
    #familyvlog
    #familytime #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd
    #kodagu #karnataka #coorg
    #vayanad #thamarassery_churam #tippusultan
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

Komentáře • 699

  • @Ullasjoy
    @Ullasjoy Před 6 měsíci +18

    സ്നേഹവും മനസ്സിൽ നന്മയും ഉള്ള കുറെ ആൾക്കാർ ❤️

  • @muraleedharanchandualingal9255
    @muraleedharanchandualingal9255 Před 6 měsíci +28

    👨‍👩‍👧‍👦മനുഷ്യൻ മുതൽ മൃഗങ്ങൾ (ആന🐘) വരെ ആരാധകർ ഉള്ള ലോകത്തെ ഒരേ ഒരു ട്രാവൽ വ്ലോഗ് പുത്തേട്ട് ട്രാവൽ വ്ലോഗ് മാത്രം🚚 ഹാപ്പി ജേർണി 😊

  • @masco711
    @masco711 Před 6 měsíci +19

    പുതു പണക്കാരുടെ കാട്ടിക്കൂട്ടലുകളുടേയും അഹങ്കാരങ്ങളുടെയും ഇടയിൽ നിന്നും ഈ കുടുംബം വേറിട്ടു നിൽക്കുന്നു. ജോലിയെടുക്കുന്നവരോടും കുടുംബാംഗങ്ങളെ പോലെ പെരുമാറുന്നു.

  • @vjp459
    @vjp459 Před 6 měsíci +58

    Main driver വന്നപ്പഴാ ഒരു ഐശ്വര്യം ആയത്, ശുഭ യാത്ര 👍👍👍👍❤️❤️❤️❤️

  • @manojsreedhar804
    @manojsreedhar804 Před 6 měsíci +35

    പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ്❤ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം😂

    • @amaankv313
      @amaankv313 Před 6 měsíci +2

      Sharjah Unit Reporting😌

  • @vijaykumar-rj9cu
    @vijaykumar-rj9cu Před 6 měsíci +17

    മെയിൻ ഡ്രൈവർ വന്നപ്പോൾ സംഭവം ഉഷാർ ആയി

  • @shashiarayil630
    @shashiarayil630 Před 6 měsíci +13

    മെയിൻ ഡ്രൈവറെ കണ്ടപ്പോഴാണ് സന്തോഷം ആയത്, പുതിയ പുതിയ കാഴ്ചകൾ കണ്ട് പഞ്ചാബിലേക്ക് ഞങ്ങളും ❤❤❤

  • @rajesh9116
    @rajesh9116 Před 6 měsíci +15

    മൂന്നു പേരും സൂക്ഷിച്ചു ഓടിച്ചു പോകണം വീഡിയോ കൂടുതൽ എടുക്കാൻ നിൽക്കണ്ട സേഫ്റ്റി ഫസ്റ്റ് 😍😍❤️❤️❤️🌹🌹🌹👍👍👍👍👍

  • @vinivikki
    @vinivikki Před 6 měsíci +51

    മെയിൻ ഡ്രൈവർ സൂപ്പറാ
    ആനയെ കണ്ട് പേടിച്ചെങ്കിലും പതറാതെ പിടിച്ചു നിന്നു hat's off..🤟💛🔥
    ക്യാമറ മാന്റെ സൗണ്ട് സിസ്റ്റം ഓൺ ആയത് മെയിൻ ഡ്രൈവർ വന്നപ്പോൾ ആണല്ലോ...💛

    • @josephjohn8632
      @josephjohn8632 Před 6 měsíci +1

      ഉണ്ണി പറഞ്ഞത് പോലെ ആന ലീവിൽ ഒന്നും അല്ല. ഒരു ആന ഞായറാർച്ച ദിവസവും മാനന്തവാടി പ്രദേശത്തു സജിവ ഡ്യൂട്ടിയിൽ ആണ്. ഈ ആന കാരണം ഫോറെസ്റ്റ് ഫോഴ്സ്, പോലീസ് ഫോഴ്സ്, revenue അധികാരികൾ എന്നിവരും അവധി ഉപേക്ഷിച്ചു ഡ്യൂട്ടിയിൽ ആണ്. അവരുടെ ഡ്യൂട്ടി എത്രയും വേഗം കഴിയട്ടെ.
      എന്തായാലും എല്ലാവരും ഒന്ന് ഉഷാർ ആയി. പോകുന്ന വഴി റൊട്ടി ഒക്കെ കഴിച്ചു ചായിയും ഉഷാർ ആയിക്കൊള്ളും

  • @abdulrahmanedappully7427
    @abdulrahmanedappully7427 Před 6 měsíci +33

    മെയിൻ ഡ്രൈവർ വന്നപ്പോൾ ഉഷാറായി

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Před 6 měsíci +9

    സന്തോഷം ഉള്ള വീഡിയോ എല്ലാരും ഉണ്ടെല്ലോ ❤️❤️❤️👏👏👍🏻👍🏻🌹🙏

  • @Dwaramani-qz5xr
    @Dwaramani-qz5xr Před 6 měsíci +40

    ജലജയുടെ കാറിൽ വന്ന് ഇറങ്ങുന്ന ഇറക്കവും എനിക്കിഷ്ടപ്പെട്ട സംസാരവും... ഒരു പ്രത്യേക ഫീൽ തന്നെയാ..

    • @vjp459
      @vjp459 Před 6 měsíci +2

      കമന്ററിക്കിടയിൽ ഒരു മൂളൽ ഉണ്ട് അതാണ് എനിക്ക് ഏറ്റവും ഇഷ്ടം, പിന്നെ "ദു കണ്ടോ എന്ത് രസമാ " എന്നൊരു കമന്റും കെട്ടിരിക്കാൻ നല്ല രസമാ 😀😀😀😀🤪🤪

  • @antoandrewz3064
    @antoandrewz3064 Před 6 měsíci +6

    Back again🎉 Main driver + Chai bro + camera man trips best combos❤❤❤

  • @AnnieBMathaiOman
    @AnnieBMathaiOman Před 6 měsíci +5

    Pettannu aanaye kandittum, valarey cool aayie Jalaja vandie vittooo..Hats off! U all blotted the beauty of Kodaku so well..Tq

  • @satheeskumar1412
    @satheeskumar1412 Před 6 měsíci +24

    സിനിമയിൽ നായകൻ വരുന്നതുപോലെയാണ് MAIN DRIVER വന്നത്.
    രതിഷ് ചേട്ടായി, ജലജ ചേച്ചി പിന്നെ ചായി ബ്രോ ശുഭയാത്ര

  • @AaAa-xq2ol
    @AaAa-xq2ol Před 6 měsíci +25

    ചേച്ചി വന്നപ്പോൾ vdo onnu energy ayi👍👍

  • @dinupr57
    @dinupr57 Před 6 měsíci +5

    മെയിൻ ഡ്രൈവറുടെ ആദ്യത്തെ എക്സ്പ്രസ്സ്‌ ലോഡ് വിജയി ഭവ ❤❤👍

  • @sibymattathil3315
    @sibymattathil3315 Před 17 dny +1

    മുത്തിനെ അഭിനന്ദനങ്ങൾകൊണ്ട് പൊതിഞ്ഞു. മലയാളികളുടെ അഭിമാനം.❤

  • @HaridasanKklm-gu6hc
    @HaridasanKklm-gu6hc Před 6 měsíci +17

    മെയിൻ ഡ്രൈവർ സെലിബ്രറ്റി ആയല്ലോ 👍👍

  • @tulunadu5585
    @tulunadu5585 Před 6 měsíci +9

    നിങ്ങളുടെ എനർജി level inspiring ആണ്, all the best of luck, ചലോ ചലോ അമൃതസർ
    ആന ഒരു ഒന്നന്നര ആന ആയിരുന്നു 😮

  • @sujareghu7391
    @sujareghu7391 Před 6 měsíci +32

    ജലജ വന്നപ്പോൾ സന്തോഷം സന്തോഷം സന്തോഷം❤❤❤❤

  • @susansubhash6099
    @susansubhash6099 Před 6 měsíci +5

    എന്തൊക്കെ ആയാലും ജലജ വന്നപ്പോൾ ആണ് ഒരു ജീവൻ വച്ചത് എന്ന് പറയേണ്ടിയിരിക്കുന്നു. എല്ലാ വിധ ആശംസകളും.

  • @aswinharidas
    @aswinharidas Před 6 měsíci +12

    മൂന്നുപേർക്ക് ആശംസകൾ ദൈവം അനുഗ്രഹിക്കട്ടെ

  • @nambeesanprakash3174
    @nambeesanprakash3174 Před 6 měsíci +4

    കുടക്‌ ഒരു വ്യത്യസ്തമായ സ്ഥലമാണ്.. അവിടെ കൂടുതൽ മലയാളികൾ ഉള്ള സ്ഥലം.. കൂടുതൽ പേരും കണ്ണൂർ കോഴിക്കോട് ജില്ലകളിൽ നിന്നും വര്ഷങ്ങളായി കാപ്പി തോട്ടം ബിസിനസ്‌ എന്നീ മേഖലയിൽ ജോലി ചെയ്തു വരുന്നവരാണ്.. അത് കൊണ്ട് മിക്കവാറും എല്ലാവർക്കും മലയാളം അറിയാം... കൊമ്പനെ ഇത്രയും അടുത്ത് കാണാൻ പറ്റിയത് ഭാഗ്യം... ജലന്ദർ കാഴ്ചകൾക്കായ് കാത്തിരിക്കുന്നു 👍👍👍

  • @sajithchanganacherry2257
    @sajithchanganacherry2257 Před 6 měsíci +4

    സത്യം പറഞ്ഞാല് സമയം എടുത്ത് കണ്ടിരുന്നു പോകും .. നിങ്ങളുടെ പരസ്പര സ്നേഹം .. അതാണ് മുഖ്യമായി ഞാന് കാണുന്നത്

  • @RagilKuniyorath
    @RagilKuniyorath Před 6 měsíci +5

    ചായി bro തകർക്കണം ഈ express load❤❤❤
    എല്ലാവരോടും സ്നേഹം മാത്രം🎉🎉🎉🎉

  • @thomasbabupallickaparambil3106
    @thomasbabupallickaparambil3106 Před 6 měsíci +24

    കഴിഞ്ഞ 3 ദിവസത്തെ വീഡിയോസ് അടിപൊളി ആയിരുന്നു... കുറെ ചിരിക്കാൻ ഉണ്ടായിരുന്നു...Really Enjoyed... ഒരു ബോയ്സ് only ലോങ് ട്രിപ്പ് നടത്തണം...❤😁😁

    • @JKF17
      @JKF17 Před 6 měsíci +1

      ഇതുപോലെ trip ചെയ്യാൻ വേണ്ടി ഒരു detailed comment ഇന്നലെ ആദ്യമായി ഇട്ടിരുന്നു, ഇവന്മാർ അത് ഡിലീറ്റ് ആക്കി, ആ ലേഡിയെ പൊക്കി പറച്ചിൽ മാത്രമേ മൊയലാളിക്ക് അറിയൂ.

    • @thomasbabupallickaparambil3106
      @thomasbabupallickaparambil3106 Před 6 měsíci +1

      Athu saramilla bro 😊.... Chechi illand puthett travel vlog illa... ❤ Inspiration to many... ☺️

  • @hamzakutteeri4775
    @hamzakutteeri4775 Před 6 měsíci +3

    ഇത്രയും അടുത്ത് കാട്ടാനയെ കണ്ടത് ആദ്യമായിട്ടാണ്, അടിപൊളി സീൻ

  • @oommenbinu5439
    @oommenbinu5439 Před 6 měsíci +10

    അങ്ങനെ ആനയും അടുത്ത് കാണാൻ സാധിച്ചല്ലോ. അതും ഒറ്റയാൻ❤❤❤❤

  • @KL50haridas
    @KL50haridas Před 6 měsíci +7

    ചേച്ചി ഇല്ലാതെ ചേട്ടന്മാർ തകർത്തിരുന്നു.. എന്നാലും ചേച്ചി വന്നപ്പോൾ ഒന്നുകൂടി ജോർ ആയി കാര്യം.. പുതിയ എക്സ്പ്രസ്സ്‌ ലോഡുമായി യാത്ര സുഖമമാവട്ടെ ❤💙❤

  • @JomonKg777
    @JomonKg777 Před 6 měsíci +4

    ഞങ്ങളുടെ അഭിമാനം നിങ്ങളുടെ കുടുംബം ഒത്തിരി സ്നേഹത്തോടെ നല്ല ഒരു യാത്ര ആശംസിക്കുന്നു വയനാട്ടിൽ നിന്നും ❤️❤️❤️❤️❤️

  • @abinrockzzz3337
    @abinrockzzz3337 Před 6 měsíci +3

    Pwolyyy chay bro vannuu., ini pwolikkumm😄😄😄👍👍👍👍

  • @hashima.k.4905
    @hashima.k.4905 Před 6 měsíci +6

    ഹീറോയിന്റെ മാസ്റ്റ് എൻട്രി .👏👏👏

  • @jalzadesignerstudio3257
    @jalzadesignerstudio3257 Před 6 měsíci +3

    Welcome back jalaja dear🥰🥰ente comment Ratheesh ettan paranju""Main driver vannappol aanu oru ഗും aayathu""😍😍 നിങ്ങളുടെ energy level inspiring aanu...❤❤all the very best 🥰 safe journey👍 take care❤❤

  • @rajnishramchandran1729
    @rajnishramchandran1729 Před 6 měsíci +7

    Good morning to Team Puthettu family members....have a safe journey...and finally madam joins in kodugu..along with Chaimon.

  • @forever2789
    @forever2789 Před 6 měsíci +4

    ജലജ ❤ ക്യാമറാമാൻ ❤രതീഷ് & ഫാമിലി ❤ ഉണ്ണി ❤ ചായി ❤
    എല്ലാവരും ഒന്നിച്ചു 😍😍
    സന്തോഷം ❤❤

  • @aravindmp8333
    @aravindmp8333 Před 6 měsíci +3

    ചായി bro വന്നതിൽ സന്തോഷം.... പുള്ളി ആണ് എന്റെ hero ❤❤❤❤... പുള്ളി ഇല്ലാത്തത് കൊണ്ട് ഞാൻ skip അടിച്ചാണ് video മുഴുവൻ കണ്ടത്.... ചായി bro love youu ❤❤❤❤

    • @RagilKuniyorath
      @RagilKuniyorath Před 6 měsíci +2

      ചായി bro fans association ഉണ്ടാക്കണം നമുക്ക്😂😂😂

  • @joshikunnel5781
    @joshikunnel5781 Před 6 měsíci +2

    Puthettu cideo clippings are getting more interesting day by day. Congratulations to the entire team: Ratheesh, Jelaja, Chai, ...

  • @MohananCkt-tf6so
    @MohananCkt-tf6so Před 6 měsíci +4

    എല്ലാവരെയുംദൈവം അനുഹയിക്കട്ടെ

  • @sujikumar792
    @sujikumar792 Před 6 měsíci +6

    മെയിൻ ഡ്രൈവർ വന്നപ്പോൾ തന്നെ കഥ മാറി സൂപ്പർ എൻടി👌👌👌
    ചായിയെ കണ്ടപ്പോൾ തന്നെ സമാധാനമായി
    അടുത്ത ട്രിപ്പുകൾ സൂപ്പർ തന്നെ ആശംസകൾ

  • @kannantogo
    @kannantogo Před 6 měsíci +4

    Jelaja vannu Namudey Unnichan pogaraaye! Anyway have a Nice Day and Enjoy A Nice Trip❤❤🎉

  • @anithar2171
    @anithar2171 Před 6 měsíci +3

    Maindriver & chayi വന്നപ്പോൾ ഉഷാറായി ❤

  • @AshokkumarKalayil
    @AshokkumarKalayil Před 6 měsíci +3

    The power of main driver,when she arrived tha all scenario has changed

  • @nijokongapally4791
    @nijokongapally4791 Před 6 měsíci +4

    മെയിൻ ഡ്രൈവർ വന്നപ്പോൾ ചിലർ വഴി മാറി 😅🤣👍🥰

  • @seemaprabha1501
    @seemaprabha1501 Před 6 měsíci +4

    Main ഡ്രൈവർ വന്നപ്പോഴാണ് ശരിക്കും ഒരു ത്രിൽ ആയത്.ബാംഗൂരിൽ ആയിരുന്നപ്പോൾ കുടക് കാണാൻ ആഗ്രഹിച്ചിരുന്നു.ഈ ട്രിപ്പിലൂടെ കാണാൻ പറ്റി.മെയിൻഡ്രൈവർ ക്ക് മറക്കാൻ പറ്റാത്ത
    അനുഭവം🦣

  • @prakashkk5856
    @prakashkk5856 Před 6 měsíci +6

    മെയിൻ ഡ്രൈവർക്കു ജയ്. ഉണ്ണിയേട്ടനെ മിസ്സ്‌ ചെയ്യും ❤❤❤❤പുതിയ യാത്രക്ക് ആശംസകൾ 🥰🥰🥰❤❤

  • @babypathrose2702
    @babypathrose2702 Před 6 měsíci +4

    ഇപ്പോൾ ആണ് വീഡിയോക്ക് ഒരു ജീവൻ വച്ചത്. (ജലജ ചേച്ചി വന്നതിനു ശേഷം )❤❤❤

  • @baijujohn7613
    @baijujohn7613 Před 6 měsíci +2

    അപ്പോ happy & safe journey Dears 🤝🤝🤝😍😍😍💐💐💐❤️❤️❤️

  • @JoR-sb9km
    @JoR-sb9km Před 6 měsíci +5

    ഉണ്ണി സൂപ്പറാ 😂 മെയിൻ ഡ്രൈവറും ചായിയും❤❤

  • @jessythomas561
    @jessythomas561 Před 6 měsíci +3

    Jalaja vannappo super aayi❤family ellarum koode adipoli 🎉ente dheivame sookshikane innu ajeeshne oru aana konnille 😢take care dears ❤

  • @kujunnistravel6717
    @kujunnistravel6717 Před 2 dny

    Super ratheesh bhai jalaja chechi & team

  • @ranipm4535
    @ranipm4535 Před 6 měsíci +141

    ആന നമ്മുടെ follower ആയിരിന്നു പരിചയപ്പെടാഞ്ഞത് കഷ്ടം ആയി പോയി. കൂടെ നിന്ന് ഫോട്ടോ യും സെൽഫി യും ഒക്കെ എടുക്കാഞ്ഞത് മോശമായി പോയി. ജലജ വന്നതറിഞ്ഞു കാണാൻ വന്നതായിരുന്നു 😄😍

  • @shiju100
    @shiju100 Před 6 měsíci +3

    Jelaja അമമ അച്ഛൻ Good morning Video 👌🏻👌🏻

  • @RagilKuniyorath
    @RagilKuniyorath Před 6 měsíci +4

    എന്നെങ്കിലും ഒന്നു കാണാൻ പറ്റുമെന്ന് കരുതുന്നു❤❤❤❤

  • @vinuvengvinuvenga5465
    @vinuvengvinuvenga5465 Před 6 měsíci +2

    Main driver entry vlog oru energetic ayi 😊

  • @shajiksa9222
    @shajiksa9222 Před 6 měsíci +3

    മെയിൻ ഡ്രൈവർ ഇല്ലാതെ എന്ത് യാത്ര🌹🌹🌹

  • @santhoshthomas-ut5pz
    @santhoshthomas-ut5pz Před 6 měsíci +3

    Jalaja caril vannirangiathu cinema stylil aairunnu very good look❤💚💓💓🌹

    • @Mj-ct5kx
      @Mj-ct5kx Před 6 měsíci

      അതെ മമ്മൂട്ടി ടെ എൻട്രി പോലെയുണ്ടായിരുന്നു.. 👌❤️

  • @anukv9300
    @anukv9300 Před 6 měsíci +6

    ഞാൻ ലോകത്തെ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു കാര്യമാണ് ട്രാവൽ ചെയ്യുക നിങ്ങളെപ്പോലെ ഭാഗ്യം ചെയ്ത ആളുകൾ വളരെ കുറവാണ്

  • @BalramParappil
    @BalramParappil Před 6 měsíci +3

    Kushalnagar to Amritsar in 72 hours is going to be quite a drive in a truck! All the best, drive safe!

  • @babusurendran4382
    @babusurendran4382 Před 6 měsíci +1

    കഥ ഇപ്പോ താൻ ആരംഭമാ കുത്. കട്ട ഫാൻ ഓഫ് പുത്തേറ്റ് ട്രാവൽ പാപ്പുവ ന്യൂഗിനിയ ഘടകം💥🔥💥🔥💥🔥💪💪💪💪💪💪💪

  • @antonygeorge4272
    @antonygeorge4272 Před 6 měsíci +3

    Hai Chayi bro, ജലജ, രതീഷ് ശുഭ യാത്ര.

  • @rafirahim4428
    @rafirahim4428 Před 6 měsíci +6

    എല്ലാവിധ ആശംസകളും 🎉❤

  • @manishankar3750
    @manishankar3750 Před 6 měsíci +3

    Very glad Jelaja madam could join mid-way. Nice to see other family members join the travel. Best wishes.

    • @geogeorge2047
      @geogeorge2047 Před 6 měsíci

      ജലജ വന്നതിൽ സന്തോഷd

  • @noobwitch7288
    @noobwitch7288 Před 6 měsíci +1

    എങ്കിലും ഇ യാത്ര വളരെ ഇഷ്ടമായി... തിരുതിക്കുള load ആയതു കൊണ്ടു വളെര സൂറ്ചികനും. ❤😂🎉

  • @ithanikt7681
    @ithanikt7681 Před 6 měsíci +25

    മെയിൻ ഡ്രൈവർ വന്ന പ്പ ഴാ
    ഒരു ഊ ർജസ്വ ലത വന്നത്

  • @vinuvinod5766
    @vinuvinod5766 Před 6 měsíci +4

    ഒറ്റയാനോട് ഒരു പേടിയും ബഹുമാനവും ഉണ്ടായിരുന്നു അത് അവൻ കളഞ്ഞു ആണുങ്ങടെ വില കളഞ്ഞു മെയിൻ ഡ്രൈവറെ അവനും പേടിച്ചു 😂😅❤💞

  • @sidhiksinusanu9569
    @sidhiksinusanu9569 Před 6 měsíci +3

    ❤❤jalajakkutty വന്നപ്പോൾ ഞങ്ങൾക്ക് ജീവൻ വന്നു❤❤ആന വന്നപ്പോൾ സൂര്യയുടെ ജീവൻ പോയി❤❤❤❤എക്സ്പ്രസ് ലോഡ് സൂപ്പർ❤❤❤❤❤❤❤❤❤❤❤❤❤

  • @ananthuamal265
    @ananthuamal265 Před 6 měsíci +5

    വീഡിയോ കൊള്ളാം ❤🎉

  • @akppskap7463
    @akppskap7463 Před 4 měsíci

    Vow 👏👏What an interesting Life. Enjoying Travel and work simultaneously . Wish you all a Happy and successful Life.

  • @user-ym9ip5pk8h
    @user-ym9ip5pk8h Před 6 měsíci +4

    ചേച്ചി ഇ ല്ലെങ്കിൽ ഈ Ulog കാണാൻ ആളുണ്ടാവില്ല.❤

  • @Nethan-Soans
    @Nethan-Soans Před 6 měsíci +3

    Wish you all happy and safe journey God bless you All
    We will Really Miss Une Bro

  • @user-ug9hw5xs8d
    @user-ug9hw5xs8d Před 6 měsíci +4

    Happy journey to both my family

  • @harishma3361
    @harishma3361 Před 6 měsíci +1

    Welcome to koodagu mom all the best safe drive 🎉

  • @JKF17
    @JKF17 Před 6 měsíci +1

    Last two days വീഡിയോസ് interesting ആയിരുന്നു. ഇനി പതിവുപോലെ സ്ഥിരം കാഴ്ചകൾ മൊയ്ലാളി ക്യാമറമാൻ, സൂപ്പർസ്റ്റാർ മെയിൻ ഡ്രൈവർ, കോ ഡ്രൈവർ ചാങ്കി,വഴി നീളയുള്ള ചങ്കു സബ്സ്ക്രൈബ്ർസ് സ്വീകരണവും ഫോട്ടോ പിടുത്തവും,റോഡ്,റൊട്ടി,കൃഷിസ്ഥലങ്ങൾ, ടോൾ, പിരിവ്, ലോറി ഓഫീസ്.....

  • @ancyva5044
    @ancyva5044 Před 6 měsíci +1

    Happy journey Chettan & Chechiii,chayi bro❤️God bless you🙏🙏❤️❤️❤️

  • @Aswin7472
    @Aswin7472 Před 6 měsíci +5

    ജലജയില്ലാത്ത വീഡിയോസ് ഉപ്പില്ലാത്ത കഞ്ഞി പോലെ ആയിരുന്നു 😊😊😊 ജലജ ❤❤❤

  • @shymachevon4459
    @shymachevon4459 Před 6 měsíci +2

    കാപ്പി പൂത്ത് നിൽക്കുന്നത് കാണണം നല്ല ഭംഗിയാ. കുടക് അത്രയ്ക്കും മനോഹരമാണ്

  • @mail2ajay242
    @mail2ajay242 Před 6 měsíci +2

    ജലജ ഇല്ലെങ്കിൽ വീവേഴ്‌സ് ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ കാണൂ അത് മനസ്സിലാക്കി ഓടിവന്ന് ജോയിൻ ചെയ്തത് നല്ലതായി ഒരു ട്രിപ്പിൾ കുറഞ്ഞത് ആറേഴു ലക്ഷമാ പോകുന്നത്, സംഗതി കൊള്ളാട്ടോ 😊

  • @muralit.k7643
    @muralit.k7643 Před 6 měsíci +2

    Jalajayude varavu super Aanachandam

  • @ajith24pj430
    @ajith24pj430 Před 6 měsíci +4

    ഒറ്റയാനെ ഒളിക്കണ്ണിട്ടു നോക്കി ചിരിച്ച ജലജ 🤣

  • @jyothishpallippuram3336
    @jyothishpallippuram3336 Před 6 měsíci +5

    നമസ്കാരം ശുഭയാത്ര ഇനിയും നല്ല കാഴ്ചകൾ കാണുവാൻ സാധിക്കും എത്രയും പെട്ടെന്ന് ലോഡ് ഇറക്കാൻ സാധിക്കട്ടെ💞💞💞💞💞

  • @chaiwithtom
    @chaiwithtom Před 6 měsíci +1

    You guys got a good sighting of a beautiful wild elephant that close 😮

  • @cbgm1000
    @cbgm1000 Před 6 měsíci +1

    മെയിൻ ഡ്രൈവറുടെ കാട്ടിലെ ഫാൻ ❤

  • @Wheels_2020
    @Wheels_2020 Před 6 měsíci +4

    ഈ ട്രക്ക്ന്റെ ഒരു review വീഡിയോ ചെയ്യാമോ.. എത്ര കിലോമീറ്റർ ഓടി... എന്നൊക്കെ

  • @deekey1753
    @deekey1753 Před 6 měsíci +1

    ഉണ്ണിചേട്ടോയ് 😊.. Non stop തഗ് ആണല്ലോ..❤❤

  • @anandkoduvally8848
    @anandkoduvally8848 Před 6 měsíci +2

    മെയിൻ ഡ്രൈവർ വന്നതിൽ സന്തോഷം 🥰.. പക്ഷെ ഉണ്ണി ചേട്ടൻ പോയത് നഷ്ടം 🥰

  • @neethumolsinu6384
    @neethumolsinu6384 Před 2 měsíci

    Nice video🥰👌👌parichayapeta chechikum chettanum nalla santhosham aayi ningale kandapol🤗👌

  • @satheeshsarovaramsatheeshs617
    @satheeshsarovaramsatheeshs617 Před 6 měsíci +2

    സിങ്കം തിരുബിവന്തച്ചു🔥🔥🔥❤❤❤

  • @Mj-ct5kx
    @Mj-ct5kx Před 6 měsíci

    Main driver കാറിൽ നിന്നു ഇറങ്ങിയ ഇറങ്ങൽ സിനിമയിൽ മമ്മൂട്ടി ടെ എൻട്രി പോലെയുണ്ടായിരുന്നു..super 👌👌👌❤

  • @viji6739
    @viji6739 Před 6 měsíci +2

    Happy journey. God bless u all❤

  • @natarajanktn3659
    @natarajanktn3659 Před 6 měsíci

    WOW SUPER அருமையான பதிவு 👌👍🥰🥰🥰❤️❤️❤️😁😀😂😂😂😂

  • @retnakumaridas6749
    @retnakumaridas6749 Před 6 měsíci

    Glad to see main driver. Puthettu travel vloginte iswaryam thanne Jalajayanutto. The scene in front of the elephant she managed it quietly. Othiri ishtamanu...

  • @pillaveed
    @pillaveed Před 6 měsíci +6

    Poor elephant got scared and was thinking who's that most dangerous animal coming towards me without fear 😨

  • @chandrababu.n6716
    @chandrababu.n6716 Před 6 měsíci +2

    Have a nice journey👍❤️❤️❤️

  • @saundarya3759
    @saundarya3759 Před 6 měsíci

    അങ്ങനെ ആനയെ കണ്ടില്ല എന്ന പരാതി കൂർഗ് ട്രിപ്പിൽ തീർന്നുകിട്ടി 😅. നിങ്ങളുടെ തമാശകളും നിങ്ങളെ എല്ലാവരെയും കണ്ടതും വീഡിയോയും വിശേഷങ്ങളും എല്ലാം ഒരുപാട് ഇഷ്ടപ്പെട്ടു ♥️♥️♥️. ഏറ്റുമാനൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏.

  • @abdulgafoor2966
    @abdulgafoor2966 Před 6 měsíci +1

    പെരിയപട്ടണ.. കുശാൽ നഗർ... ഇഞ്ചി കൂടുതൽ ഉണ്ട്.. ഞാൻ ബിലായി.. റായ്പുർ ലോഡ് കയറ്റാറുള്ളത് ആ സ്ഥലങ്ങളിൽ നിന്നാണ്

  • @ramachandrant2275
    @ramachandrant2275 Před 6 měsíci +2

    Nice.....👍🙋👌♥️

  • @sreelathajayapalan4985
    @sreelathajayapalan4985 Před 6 měsíci +2

    Happy to see you jalaja your retheesh was waiting for you 😅

  • @texlinesoxx
    @texlinesoxx Před 6 měsíci +12

    രാത്രി 11മണിക്ക് ലോഡ് ചെയുന്ന koorgile ജോലിക്കാർ-അവർ തൊഴിലാളികൾ അല്ല അതിനും മേലെ ആണ്❤️❤️❤️

    • @johnvarghese2901
      @johnvarghese2901 Před 6 měsíci

      അവർക്ക് നോക്കുകൂലി വാങ്ങി ശീലം ഇല്ല

    • @naijujoseph2701
      @naijujoseph2701 Před 6 měsíci +1

      അതിന് അവർ അവിടെ വാഷിംഗ്‌ സെന്റർ ഓൺ ആക്കുന്നത് വൈകിട്ട് 5മണി കഴിയുമ്പോഴ...

  • @santhoshthomas-ut5pz
    @santhoshthomas-ut5pz Před 6 měsíci +2

    Jalaja vannappozhanu usharayathu❤❤