"അളിയനും മച്ചമ്പിയൊക്കെ അങ്ങ് കുടുംബത്ത് CALL ME സർ | Lion | Dileep | Kavya madhavan | Riyas khan

Sdílet
Vložit
  • čas přidán 20. 04. 2024
  • Follow Our Whatsapp Channel : whatsapp.com/channel/0029VaBS... Lion is a 2006 Indian Malayalam language political thriller film written by Udaykrishna-Sibi K. Thomas and directed by Joshiy.[2][3] The film stars Dileep,[4] Kalasala Babu, Kavya Madhavan and Vijayaraghavan alongside a supporting cast that include Jagathy Sreekumar, Innocent, Sai Kumar, Shammi Thilakan, Riyaz Khan and Karthika. The film was produced by Noushad and distributed by Shan Entertainment. The film was a blockbuster at the box office
    Subscribe to this channel for more videos: bit.ly/354CVnB
    Paid Collaboration Contact :- ceo@movieworldentertainments.com
    ***************************************************************************************
    Welcome to Red Purple Media You Tube Channel
    World Visual Media Private Limited is the leading player in the Indian Film industry
    office @ Kerala World Visual Media Private Limited Amal Complex Pulleppady Road Ernakulam L.No: 04844038291
    office @ UAE Movie World LLC , P.O Box 515000 , Sharjah , United Arab Emirate
    Website : www.movieworldentertainments.com
    Get More Movies - Subscribe ➜ / @redpurplemedia1412
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp.com/H2mqehatvFi...
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #Comedy #JagathySreekumarComedyscenes #LatestMalayalam , #MalayalamComedyScenes , #MalayalamComedy , #jagathysreekumarcomedyscenes , #SalimKumarComedyScenes , #MalayalamComedy , #Sreenivasancomedyscenes
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their CZcams Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD CZcams Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #jagathysreekumarcomedyscenes #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #cochinhaneefacomedyscenes #JagathyComedyScenes , #KalabhavanManiComedyScenes #ComedyScenes , #CochinHaneefaComedy , #JagathySreekumarComedyscenes #LatestMalayalam , #MalayalamComedy , #jagathysreekumarcomedyscenes , #SalimKumarComedyScenes , #MalayalamComedy #mamukkoyathuglife#JagathyComedyScenes #cochinhaneefacomedyscenes , #MalayalamComedyScenes #jagathysreekumarcomedyscenes
    #KalabhavanManiComedyScenes #ComedyScenes , #CochinHaneefaComedy , #JagathySreekumarComedyscenes #LatestMalayalam , #MalayalamComedy , #jagathysreekumarcomedyscenes , #SalimKumarComedyScenes , #MalayalamComedy , #Sreenivasancomedyscenes
  • Zábava

Komentáře • 434

  • @victorroy2855
    @victorroy2855 Před 9 dny +45

    കടുവയുടെ ചേട്ടൻ സിംഹത്തിന് വോട്ട് ചെയുക 😂

  • @vishnuharidas1674
    @vishnuharidas1674 Před 13 dny +249

    ഈ മൂവിയിലെ ഒരു അടിപൊളി കഥാപാത്രം 🔥വിജയരാഗവാൻ..
    . 🔥❤

    • @redpurplemedia1412
      @redpurplemedia1412  Před 13 dny +3

      💯💯❤️

    • @user-ws5uf5pe4z
      @user-ws5uf5pe4z Před 3 hodinami

      എല്ലാരും സൂപ്പറാണ് ദിലീപ് കാവ്യ .. വിജയരാഘവൻ ..ജഗതി . ഇവരും മറ്റ് എല്ലാ കഥാപാത്രങ്ങളും സൂപ്പർ ആക്ടിംങ്ങ് ❤❤❤

  • @barathchandranbarathchandr4803

    മലയാള സിനിമയുടെ പകരം വെക്കാൻ ആവാത്ത പ്രതിഭ ❤ വിജരാഘവൻ എന്ന ഇതിഹാസം ❤❤❤❤

  • @Shajikaniyapuramkpz
    @Shajikaniyapuramkpz Před 22 dny +647

    പ്ലീസ് ഈസിനിമയിൽ ശ്രദ്ധിക്കാതെ പോയ ഒരു കുടുംബ ബന്ധം ഉണ്ട് ഭർത്താവ് ജയിച്ചു മുഖ്യമന്ത്രി ആകുമെന്ന് അറിഞ്ഞിട്ടും നോന്ദുപ്രസവിച്ച മകനെ സപ്പോർട്ട് ചെയ്ത ആ അമ്മ ഭർത്താവ് തോറ്റാലും - മകൻ ജയിക്കണമെന്ന് അമ്മയുടെ ആഗ്രഹം അമ്മയ്ക്ക് മകനോടുള്ള സ്നേഹത്തിന്റെ അളവ് നിങ്ങൾക്ക് അളക്കുവാൻ കഴിയുമോ

  • @rahulskumar65
    @rahulskumar65 Před 15 dny +153

    റിയാസ് ഖാന്റെ സല്യൂട്ട് സീൻ തിയേറ്റർ ൽ കയ്യടി ആയിരുന്നു 🔥🔥

  • @anandhubabu4427
    @anandhubabu4427 Před 14 dny +115

    11:53 അതെൻ്റെ രാഷ്ട്രീയ തന്ത്രം
    Innocent: നിൻ്റെ അമ്മടെ... 😂

  • @sabeelkk4740
    @sabeelkk4740 Před 15 dny +328

    ദിലീപിനെ കാണുമ്പോ ഞങ്ങളെ വടകരയിലെ സ്ഥാനാർഥി ഷാഫിക്കയെ ഓർമ വരുന്നു 😊❤

  • @DeepakDeepak-pg4kp
    @DeepakDeepak-pg4kp Před 20 dny +73

    ഇന്ന് നേരം പുലരുമ്പോൾ ഇലക്ഷൻ 😂

  • @sadanandanvs6857
    @sadanandanvs6857 Před 14 dny +57

    ഹാസ്യമാണെങ്കിലും ദിലീപ് വളരെനല്ല അഭിനയം, കഴിവുള്ള നടൻ 👍👍👍

    • @redpurplemedia1412
      @redpurplemedia1412  Před 14 dny +2

      അത് അത്രേ ഒള്ളു ❤️❤️

    • @Binusajan860
      @Binusajan860 Před 5 dny

      ​@@redpurplemedia1412❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤q❤

    • @BGn882
      @BGn882 Před 3 dny

      അങ്ങേര് സീരിയസ് റോൾ പക്കാ ആയി ചെയ്യും നല്ല ഡയറക്ടർ ആയിരിക്കണം കഥാവശേഷൻ രാമലീല കമ്മാരൻ ഒക്കെ ഉദാഹരണം

  • @Uchiha_Itachi_00
    @Uchiha_Itachi_00 Před 6 dny +9

    22:57 Uff🔥🔥

  • @muhammedsadikk7194
    @muhammedsadikk7194 Před 20 dny +144

    നാളെ ഇലക്ഷൻ ആയിട്ട് ഇന്ന് കാണുന്ന ഞാൻ 😊😊

  • @gopikrishnangs5084
    @gopikrishnangs5084 Před 19 dny +47

    Inn 26/04/2024 kaanan pattiya scene

  • @Dfg-lz1co
    @Dfg-lz1co Před 23 dny +28

    Kerala rashtreeyam thurannu kattiya cinema salute

  • @rahmathameen1685
    @rahmathameen1685 Před 6 dny +4

    തൊമ്മൻ ചാക്കോ -ഉമ്മൻ ചാണ്ടി
    ചിറ്റാരിക്കര -കൊട്ടാരക്കര

  • @kolaradyanz
    @kolaradyanz Před 24 dny +76

    കാലത്തിനു മുന്നേ സഞ്ചരിച്ച പടം ദിലീപ് ഏട്ടൻ മാസ്സ് 😎

    • @redpurplemedia1412
      @redpurplemedia1412  Před 24 dny

      ❤️❤️❤️

    • @Ambilyam-iu3tu
      @Ambilyam-iu3tu Před 24 dny

      ❤❤❤❤️
      ​@@redpurplemedia1412

    • @JeashanPT-ge9if
      @JeashanPT-ge9if Před dnem

      മാസാ... കൊലമാസ്സ്...
      കേസ് ഒക്കെ എന്തായി ആവോ

  • @ismailalam9407
    @ismailalam9407 Před 9 dny +7

    ഞാൻ പോസ്റ്റർ ഒട്ടിച്ച ഒരു സ്ഥാനാർഥി പോലും ഇന്നേവരെ ജയിച്ചിട്ടില്ല 😂

  • @ashrafmk602
    @ashrafmk602 Před 14 dny +33

    ദിലീപേട്ടന്റെ സുവർണ കാലം ❤️🔥🔥👍

  • @Fadhlll_MFC
    @Fadhlll_MFC Před 23 dny +76

    പട്ടിണി പാവങ്ങൾക്ക് വേണ്ടി ഞാൻ airport തയ്യാറാക്കുന്നു 😅😅 naladhaaa

  • @user-ir6br6jb2j
    @user-ir6br6jb2j Před 16 dny +26

    ഇതിൽ ദിലീപിന്റെ കഥാപാത്രം ഗണേഷ് കുമാറിനെ ആണ് ഉദ്ദേശിക്കുന്നത് .ഗണേഷ് അത്ര ശുദ്ധൻ ഒന്നും അല്ല ഉഡായിപ്പാണ് എന്നാൽ രണ്ട് പേരും സുഹൃത്തുക്കൾ ആയതിനാൽ വെളുപ്പിക്കാൻ വേണ്ടി ഉള്ള പരസ്പര പുറം ചൊറിയൽ.ഏതായാലും കണ്ടിരിക്കാൻ രസമുള്ള പടമാണ് പ്രേക്ഷകർക്ക് എന്ന ഗുണം ഉണ്ട്

  • @monkeysir5786
    @monkeysir5786 Před 9 dny +9

    ഇതിൽ എത്ര വേഗത്തിൽ ആണ് ജഗതി ശ്രീകുമാർ സൈഡ് മാറുന്നത്.

  • @mr-vs8ed
    @mr-vs8ed Před 23 dny +23

    ജോഷി sir ❤❤❤❤❤❤❤

  • @vgvysakh
    @vgvysakh Před 12 dny +5

    ദൈവത്തിൽ വിശ്വസിക്കുന്നവർക്ക് അവരുടെ വിശ്വാസം കൊണ്ട് ആശ്വാസം ലഭിക്കട്ടെ . വിശ്വാസമില്ലാത്തവർക്ക് പ്രതിസന്ധികളിൽ തലരാത്ത മനസുണ്ടക്കട്ടെ. റോഡരികിൽ നിൽക്കുമ്പോൾ അതിലൂടെ പോകുന്നവരെ മുഴുവൻ നമ്മൾ പിടിച്ചുനിർത്തി പോകുന്ന സ്ഥലത്തെകുറിച്ച് ചോദിച്ച് അവിടേക്കുള്ള കൃത്യമായ വഴി പറഞ്ഞു കൊടുക്കേണ്ട ആവശ്യം ഇല്ലല്ലോ, വഴികാണിച്ചുതരാൻ ആവശ്യപ്പെടുന്നവകല്ലേ അതിന്ടെ ആവശ്യം ഉള്ളു.

  • @nmrwdr6792
    @nmrwdr6792 Před 12 dny +63

    രാജാവായിരുന്നു ദിലീപ്- ഇപ്പോ പല്ല് പോയ സിങ്ക മായി😅

    • @redpurplemedia1412
      @redpurplemedia1412  Před 12 dny +1

      🤪🤪🤪

    • @user-ew9kh9dv1r
      @user-ew9kh9dv1r Před 10 dny +19

      ഇഷ്ടപെടുന്നവർക്ക് ഇന്നും രാജാവ് തന്നെ pinne വാലും തുമ്പും illatha ആരോപണത്തിന്റെ പേരിൽ അങ്ങേരോട് ulla ഇഷ്ടം കുറഞ്ഞുപോയാൽ അതിൽ nthu ആത്മാർത്ഥത..... നല്ലകാലത്തു മാത്രം അല്ല മോശം വരുമ്പോഴും ഇഷ്ടപ്പെട്ടവർ kude നിൽക്കും അല്ലാത്തവർ നിലവാരം illathe കാലു മാറിക്കൊണ്ടിരിക്കു.😅

    • @basics7930
      @basics7930 Před 10 dny

      ​@@user-ew9kh9dv1r❤

    • @krishnaprasadz
      @krishnaprasadz Před 9 dny

      ​@@user-ew9kh9dv1r വാലും തുമ്പും ഇല്ലാത്ത ആരോപണമോ?? സഹ പ്രവർത്തകയെ ബലാൽസംഗം ചെയ്യാൻ കൊട്ടേഷൻ കൊടുത്ത പരനാറിക്കും സപ്പോർട്ട് ചെയ്യാൻ ഇങ്ങനെയും കുറെ ഊളകൾ

    • @G_________________________8536
      @G_________________________8536 Před 8 dny +1

      ​@@krishnaprasadzWhy people still like our CM even though he did the first political murder in kerala.

  • @souravak6982
    @souravak6982 Před 12 dny +8

    Movie name: Lion 2006

  • @paththachin4556
    @paththachin4556 Před 5 dny +3

    സവർണ്ണ മലയാള സിനിമയിലെ വംശീയതയുടെ നേർചിത്രമാണ് 20:00 സലീംകുമാറിൻ്റെ ആദിവാസി-കഥാപാത്രത്തിലൂടെ ജോഷിയിൽ നിന്നും പുറത്തു വന്നത്. ഓരോ racist ഡയലോഗും കണ്ട് ചിരിക്കുന്ന മലയാളികൾ😢

    • @007Sanoop
      @007Sanoop Před 4 dny

      Chilakkaanda poda avante oro vargeeyatha. Ingane oronnu eduthu paranju janangale binnippikkunna ninne polullavar aanu yadhartha vargeeya vaadhikal..

  • @rvp8687
    @rvp8687 Před 10 dny +5

    Joshy 😄❤️🥰🔥🔥🔥

  • @rafiharees3952
    @rafiharees3952 Před 6 dny +5

    21.28 ഇതിനിടക്ക്‌ അല്ലു അർജുനെ ആരൊക്കെ ശ്രദ്ദിച്ചു

    • @redpurplemedia1412
      @redpurplemedia1412  Před 5 dny

      ആഹാ അല്ലു അർജുനോ അത് കലക്കി 🤪🤪

    • @sherefsheref6391
      @sherefsheref6391 Před 5 hodinami

      കണ്ടില്ലല്ലോ

  • @aswanthps910
    @aswanthps910 Před 8 dny +4

    Ganesh kumar refference movie

  • @barrozgaming4591
    @barrozgaming4591 Před 13 dny +11

    Rolex : Call Me SIR

  • @abhilashabhis9373
    @abhilashabhis9373 Před 15 dny +7

    എന്തിനാ ഇങ്ങനെ ഓരോന്നിനെ സൃഷ്‌ടിക്കുന്നെ 😂

  • @gokulkrishna8959
    @gokulkrishna8959 Před 8 dny +2

    ഇതിലെ vijayaraghavante റോൾ 🔥

  • @suneeshaniyan
    @suneeshaniyan Před 20 dny +11

    ഇന്ന് പുലരുമ്പോൾ ഇലക്ഷൻ 🎉

    • @am7marty
      @am7marty Před 20 dny

      കൊള്ളാം,,, നമ്മുടെ ദിനം 👍✌️

    • @redpurplemedia1412
      @redpurplemedia1412  Před 17 dny +1

      😍😍😍 thank you

  • @badshasulthan9272
    @badshasulthan9272 Před 7 dny +7

    അമ്മക്ക് വിളി 🤣🤣ഇന്നസന്റ് ചുമ്മാ സീൻ

  • @Sudheeshkolpadamsudhikol-ls1eo

    ഇപ്പൊ കുറെ ആയില്ലേ ഇടതും വലതും മാറി മാറി ഇനി നടുക്കഷ്ണം ജയിക്കട്ടെ പൊതുജനം ഒരിക്കൽ എങ്കിലും കഴുത ആവാതെ ചിന്തിച്ചാൽ നാളെ ചിലതെല്ലാം മാറും

    • @Sudheeshkolpadamsudhikol-ls1eo
      @Sudheeshkolpadamsudhikol-ls1eo Před 20 dny +8

      ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌ ആണ്. എല്ലാം ക്ഷമിക്കാം. പാവപ്പെട്ടവന്റെ പെൻഷൻ തുക തടഞ്ഞു വെച്ച നിലപാട് അംഗീകരിക്കില്ല.140സ്ഥലത്തു ടൂർ പോയ കാഷിന്റെ പകുതി മതിയായിരുന്നു പെൻഷൻ കൊണ്ട് മാത്രം ജീവിക്കുന്നവരുടെ സ്വപ്നം നിറവേറ്റാൻ. എന്റെ വോട്ട് ഇടതിനും വലതനും ഇല്ല

    • @user-to1sk5vw7e
      @user-to1sk5vw7e Před 17 dny

      Ppppop😊😊😊9000😊😊😊0😊90p😊😊😊😊😊0

    • @sindhusiya6787
      @sindhusiya6787 Před 16 dny

      അച്ചോടാ ഒന്നരവർഷം മുടങ്ങിയപ്പോൾ ഈ കമ്മ്യൂണിസ്റ്റ്‌ കാരന് നൊന്തില്ലേ 600-1600ആക്കിയപ്പോൾ ആണ് ​@@Sudheeshkolpadamsudhikol-ls1eo

    • @user-ud6je2hc2d
      @user-ud6je2hc2d Před 13 dny +3

      എന്നിട്ട് ഉത്തരേന്ത്യ പോലെ എല്ലാം പട്ടിണി കിടന്നു ചാവാൻ ആണോ

    • @sekp3394
      @sekp3394 Před 12 dny

      അവിടെ എത്ര പേര് മരിച്ചു

  • @trailersnow1703
    @trailersnow1703 Před 13 dny +3

    7:54 meanwhile ഇന്ത്യാവിഷൻ ഇതിപ്പോ ലാഭം ആയല്ലോ

  • @sarathkc5820
    @sarathkc5820 Před 9 dny +1

    Eee scene okka kanumbo eppolum romancham aan 🥰🥰🥰 the karmaa🥹🥹

  • @U2L685
    @U2L685 Před 16 dny +10

    Dileep super good movie adipoli

  • @indianarmyfansksd284
    @indianarmyfansksd284 Před 10 dny +4

    Uff political seen 💥

  • @jamsheerjamshi3784
    @jamsheerjamshi3784 Před 15 dny +8

    നമ്മുടെ മൂജിജി പറഞ്ഞത് പോലെ പട്ടിണി പാവങ്ങൾക് കക്കൂസ്

  • @RashiShafeeq-un2th
    @RashiShafeeq-un2th Před 19 dny +14

    ഇന്ന് വോട്ട് ചെയ്ത് കാണുന്ന ഞാൻ

  • @haroonzcreations8676
    @haroonzcreations8676 Před 18 dny +13

    ഗണേഷ് കുമാറിന്റെയും ബാല കൃഷ്ണ മേനോന്റെയും പടം

  • @user-xz2cz2ue9b
    @user-xz2cz2ue9b Před 12 dny +7

    ദിലീപ്നെ കാണുബോൾ ❤️ശൈലജ ടിച്ചറെ ഒരുമ വരുന്നു 🔥

  • @SCAMOVLOGS
    @SCAMOVLOGS Před 19 hodinami

    Movie name pls ❤

  • @nourasmuhammed2647
    @nourasmuhammed2647 Před 13 dny +5

    Lion ❤

  • @shihabmn
    @shihabmn Před 16 dny +9

    Electral bond...

  • @gokufade6903
    @gokufade6903 Před 11 dny +3

    Eatha movie

  • @gireeshbabubabu8012
    @gireeshbabubabu8012 Před 9 dny +1

    Haibi🥰

  • @VijayraghavanChempully
    @VijayraghavanChempully Před 13 dny +7

    Nalloru nadane ellarum koodu konnu

  • @user-ge7oj7ej7o
    @user-ge7oj7ej7o Před 16 dny +5

    Good

  • @shifinn5127
    @shifinn5127 Před 8 dny +1

    Waiting
    💥💥

  • @jango653
    @jango653 Před 19 dny +11

    മാവേലിക്കര അരുൺകുമാർ എടുക്കും....❤

  • @commercio8449
    @commercio8449 Před 10 dny +2

    Idedaaa film

  • @sabeelkk4740
    @sabeelkk4740 Před 15 dny +43

    അന്ന് ചിറ്റാറിക്കര മണ്ഡലം ആണെങ്കിൽ ഇന്ന് വടകര 😊😊 ദിലീപ് vs ഷാഫി 🤛🏽🤛🏽🤩😍

    • @redpurplemedia1412
      @redpurplemedia1412  Před 15 dny +2

      😍❤️❤️❤️

    • @bilalmuhammed406
      @bilalmuhammed406 Před 15 dny

    • @arjunpillai2075
      @arjunpillai2075 Před 15 dny +3

      അതിന് ഷാഫി സ്വതന്ത്ര സ്ഥാനാർഥി അല്ലാലോ 😂

    • @Intresting_stuffs
      @Intresting_stuffs Před 12 dny

      😂

    • @welcometomatrixworld
      @welcometomatrixworld Před 12 dny

      Nee pottan aano kurchu muslim community kidnnu sneham kanikkunna allandu ....vere enth mair aanu ullth jayikkan chance ullth teacher aan nammude aalkkrodu sneham kanikkunna nallthu aanu but jaykilla

  • @user-fb8jg9rh1v
    @user-fb8jg9rh1v Před 22 dny +13

    2024ആര് മുന്നേറും 🤩
    കേന്ദ്രo ഭരിക്കുന്നത് ആരാ 🤔.....

  • @noorahmed4151
    @noorahmed4151 Před 15 dny +2

    Pls,name

  • @babujoseph2423
    @babujoseph2423 Před 20 dny +1

    നൈസ് മൂവി )🌹🌹

  • @cobragaming6830
    @cobragaming6830 Před 24 dny +8

    Super bro

  • @betsyjose3846
    @betsyjose3846 Před 14 dny +5

    Pattini paavangalk airport 🤣🤣🤣

  • @nishan540
    @nishan540 Před 24 dny +9

    Eda copyright adikille. Njan ithpole english movei scene start akkan koreyayi vicharkkanu. Bro

  • @babujoseph2423
    @babujoseph2423 Před 20 dny +1

    സൊ സുപ്പർ മൂവി 🌹🌹🌹🌹🌹😊

  • @naveenraramparambil7819
    @naveenraramparambil7819 Před 12 dny +1

    13:20 പറയെട്ട😂

  • @jsk00jsk
    @jsk00jsk Před dnem +1

    11:21 pinnala

  • @CrazySHAKZO
    @CrazySHAKZO Před 19 dny +2

    Sweet riveng story

  • @antocherian5459
    @antocherian5459 Před 7 dny +1

    0:17 😂😂 jaikanala

  • @sreesvlogs866
    @sreesvlogs866 Před 12 dny +2

    kuteettan vijaya raghavan sir❤

  • @praseetasooraj
    @praseetasooraj Před 4 dny +1

    👏👏👏👏👏

  • @user-yy5rx9gq4w
    @user-yy5rx9gq4w Před 11 dny +1

    8.10 bgm

  • @manycherianmanu1980
    @manycherianmanu1980 Před 6 dny +1

    കേരളത്തിൽ അഭിയന്തരം ഇങ്ങനെ ano🤔

  • @indian_doc
    @indian_doc Před 11 dny +3

    ഇന്നാണെങ്കിൽ ഇവൻ നേരെ പോയി ബിജെപിയിൽ ചേർന്നിട്ടുണ്ടാവും 😅

    • @redpurplemedia1412
      @redpurplemedia1412  Před 10 dny +1

      കാണാം ആരാ bjp യിൽ പോകുന്നെ എന്ന്

    • @indian_doc
      @indian_doc Před 10 dny +1

      @@redpurplemedia1412 ഇപ്പഴേ പോയല്ലോ.. അനിൽ ആൻ്റണി, പത്മജ

    • @redpurplemedia1412
      @redpurplemedia1412  Před 9 dny +2

      EPയും ജാവദേക്കറും തമ്മിലുള്ള ബന്ധം....???

    • @indian_doc
      @indian_doc Před 7 dny

      @@redpurplemedia1412
      ഈ പടത്തിൽ നേതാവിൻ്റെ മകൻ പാർട്ടി വിട്ടതാണ് അതുകൊണ്ടാണ് ഞാനിത് പറഞ്ഞത്. Context പോലും മനസിലാവില്ലെ? ശെടാ ഇതെന്ത് 😅
      ഇനി ep ടെ കാര്യം ആണേൽ അയാള് പോയില്ലല്ലോ.. പോയിട്ട് പറയ്.. നേതാക്കൾ പോയത് പറയാൻ ആണേൽ എന്തൊക്കെ പറയണം. ഞാനൊരു വയനാട് മണ്ഡലം വോട്ടർ ആണ്. കഴിഞ്ഞ് തവണ രാഹുൽ ഗാന്ധിക്ക് വോട്ട് ചെയ്തതും ആണ്.. ഇവിടെ ഇപ്പൊ ഇലക്ഷൻ്റെ ഒരാഴ്ച മുന്നേ ആണ് വയനാട് ഡിസി സെക്രട്ടറി വരെ ബിജെപി ചേർന്നത്.. അതോണ്ട് നേതാക്കൾ പോണ കഥ ഒക്കെ ഏതോ പറഞ്ഞു കേട്ട അഭ്യൂഹം വെച്ച് തള്ളാതെ..

  • @pramod.o
    @pramod.o Před 20 dny

    ഏതാ പടം

  • @MuruganvaasthuK.Murugan-oe4ye

    Ldf നും ,Udfനും എത്ര കിട്ടുന്നുണ്ടാവും😂😂😂.

  • @comefeelit
    @comefeelit Před 9 dny +2

    28:56 😂😂😂

  • @Leemak357
    @Leemak357 Před 18 hodinami

    Mr Dgp 💥💥💥

  • @fadalullapv6884
    @fadalullapv6884 Před 16 dny +2

    3:50

  • @fadalullapv6884
    @fadalullapv6884 Před 16 dny +2

    2.50

  • @user-if7tq7xu1h
    @user-if7tq7xu1h Před 15 hodinami

    ❤️❤️❤️❤️❤️

  • @saithalaviaji7671
    @saithalaviaji7671 Před 22 dny +8

    ഇന്ത്യൻ ജനത ജനാധിപത്യം മതേതരത്തൊ തിരിച്ച് വരണം ജനങ്ങൾക്ക് നിർഭയമായി രാജ്യത്ത് ജീവിക്കാൻ വർഗീയത വളർത്തി അധികാരം കയ്യാളുന്നവർക്ക് വോട്ടാ നൽകരുത്. നാനാജാതി മതക്കാർ : ഒരുമയോടെ ജീവിക്കുന്നതാണ് മനോഹരം. മതം കാണിച്ച് അന്യമത ആരാധനാലയ്ങ്ങൾ കള്ളക്കളിയിൽ കയ്യടക്കലും പൊളിക്കലും ലഹളയുണ്ടാക്കി. അനവധി മനുഷ്യരെ കൊന്നും ബലാൽസംഗം കള്ളക്കേസിട്ട് ജയിലിൽ കിടത്തൽ.സ്വസ്ത ജീവിതം താഭമാറാക്കി പല രൂപത്തിൽ ഭയപ്പെട്ടത്തി സകല സ്ഥലങ്ങളാൽ പണം കൊള്ളയടിച്ച് അധികാരം ഉപയോഗിച്ച് കള്ളപ്പണം കൊണ്ട് വിലസൽ എന്ത് രാഷ്ട്രീയം ജനങ്ങൾക്ക് രാജ്യത്തിന് എന്ത് നേട്ടമുണ്ടാക്കി ഭരിക്കുന്നവര രാജ്യത്ത് മതം നോക്കി കൊലകൾ ഭയന്നിട്ട് ഇന്ത്യയിൽ വേറെ സ്ഥലങ്ങളിൽ പോവാൻ പേടിയായിരിക്കുന്നു. മുസ്ലിമാണെങ്കിൽ കൊല്ലപ്പെട്ടേക്കാം എന്തൊരവസ്ഥ മാറണം ജനങ്ങളെ ഒന്നായികാണുന്ന ഭരണം വരണം വർഗീയവാതികൾ ബലാൽസംഗ കൊലകൾ ആരാധനിലയങ്ങൾ എവിടെയെങ്കിലും നമ്മുടെ പ്രധാനമന്ത്രിയെ കണ്ടിട്ടുണ്ടോ ചിന്തിക്കണം

    • @redpurplemedia1412
      @redpurplemedia1412  Před 21 dnem +1

      എന്നാ ഇനി ഇതിനൊക്കെ ഒരു മാറ്റം വരുന്നത് 🤨🤨🤨
      കേരളം വിട്ടാലെ ശെരിക്കുള്ള ഭീകരാവസ്ഥ മനസ്സിലാകൂ...

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj Před 20 dny +1

      😂😂 ചില മതക്കാർക്ക് മാത്രം പ്രശ്നം വരുമ്പോ കരച്ചിലുയരുന്ന കേരളം 😂😂 കശ്മീരി പണ്ഡിറ്റുകളെ കൊന്നപ്പോ ഒരുത്തനും അനങ്ങില്ല🎉🎉 ഭാരതത്തെ ഇസ്‌ലാമിക ക്രൈസ്തവ രാജ്യമാക്കാൻ പറ്റാത്തതിൻ്റെ അർത്ഥം രാജ്യം നല്ല വഴിയിൽ തന്നെയാണ് എന്നതാണ്. മതം പറഞ്ഞ് ഭാരതം ബട്ടിക്കിറിയവനും☪️ 1921 ൽ British loyalty March trissur town ൽ നടത്തിയവനും✝️ മതം പറഞ്ഞ് പൊതുമുതൽ മോട്ടിക്കുന്നവനും ഹിന്ദുവിനെ പഠിപ്പിക്കണ്ട . Wealth redistribution എന്ന പേരിൽ ഹിന്ദുവിൻ്റെ സ്വത്ത് കണ്ട ചെമ്മാനും ചെരുപ്പുകുത്തിക്കും വീതിച്ച് കൊടുക്കാൻ ഹിന്ദു ക്രിസ്ത്യൻ മുസ്ലിം പാർട്ടികൾക്ക് ഭാരതത്തിൻ്റെ ഭരണചക്രം നൽകില്ല. 80% വരുന്ന ഹിന്ദുകളുടെ രാജ്യം ഹിന്ദുരാഷ്ട്രം ആക്കണോ വേണ്ടയോ എന്ന് 🕉️ തീരുമാനിക്കും . BJP🧡🧡🧡🧡

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj Před 20 dny +1

      ​@@redpurplemedia1412😂😂😂 അരിയും മലരും കുന്തിരിക്കം , ലവ് ജിഹാദ് , വഖഫ് എന്ന് പറഞ്ഞ് ഭൂമി മോഷണം ✝️ നാട്ടി പൊതുമുതൾ മോഷണം അഹിന്ദുക്കളെ പ്രീണിപ്പിച്ച് സാമ്പത്തികം തകർത്ത് പാസ്പോർട്ട് അടിക്കാൻ പേപ്പർ വാങ്ങാൻ പണം ഇല്ലാത്ത ഗതിയില്ലാത്ത അവസ്ഥ ഇതൊന്നും കേരളത്തിലല്ല നടന്നത്😂😂😂😂

  • @supremeleader2296
    @supremeleader2296 Před 23 dny +4

    11:54 🤣🤣

    • @redpurplemedia1412
      @redpurplemedia1412  Před 22 dny

      ആയ്യോ ഇന്നസെന്റ് ചേട്ടൻ.... 🙏🙏🙏

  • @iconic_r1
    @iconic_r1 Před 20 dny +41

    സമയം 12മണി മോർണിംഗ് 2024 വോടിംഗ് ആണ്‌... പുതിയ പിഎം രാഹുൽഗാന്ധിക്കു അഭിവാദ്യങ്ങൾ 🤍🙌

    • @arunsomarajan171
      @arunsomarajan171 Před 20 dny +1

      😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄

    • @rajendranraju974
      @rajendranraju974 Před 20 dny +3

      ഭു

    • @limoerattiyanickal906
      @limoerattiyanickal906 Před 19 dny +2

      ഭാവിയിലെ ആയിരിക്കും 😂😂😂😂മൂത്രം ഒഴിച്ചിട്ടു ഒന്നുടെ ഉറങ്ങിക്കോ 🫣

    • @flyingtoemiratesvlogs3538
      @flyingtoemiratesvlogs3538 Před 18 dny

      ഭാവി പ്രധാനമന്ത്രി രാഹുൽ ഗണ്ടി പുറകിൽ നിന്ന് വിജയിച്ചു വൻ മുന്നേറ്റം ഉണ്ടാകും

    • @flyingtoemiratesvlogs3538
      @flyingtoemiratesvlogs3538 Před 18 dny +1

      ജയ് നരേദ്ര ദാമോദർ ദാസ് മോദിജി 🇮🇳🇮🇳🙏🙏🙏🙏🙏🙏

  • @user-bb6jr8ku4v
    @user-bb6jr8ku4v Před dnem +1

    Vedio ondakkia nee kooduthal

  • @wazeem9916
    @wazeem9916 Před 8 dny +1

    Polii❤🔥🔥scn
    Lion

  • @nanutpnanutp2396
    @nanutpnanutp2396 Před 7 dny

    പാലകാട്ട് കളിച്ചവനാ ഇവിടെയും വർഗ്ഗീയം കളിച്ചു

  • @akhilkp2096
    @akhilkp2096 Před 7 dny

    11:54

  • @rakeshckd7548
    @rakeshckd7548 Před 10 dny +1

    ഈ സിനിമ കഴിഞ്ഞപ്പോൾ പോയതാ ഇന്ത്യാവിഷൻ 😂😂😂

  • @sreerajvb6898
    @sreerajvb6898 Před 17 dny +3

    ഫേമസ് പ്രോസ്റ്റിട്ട്യൂറ്റ്😂

  • @sekp3394
    @sekp3394 Před 12 dny

    ആന്റണി അനിൽ ആന്റണി

  • @user-yu2xh2dv6t
    @user-yu2xh2dv6t Před dnem

    2:39

  • @faris.mfaris1656
    @faris.mfaris1656 Před 24 dny +10

    പാലക്കാട്‌ ആരും ജയിക്കും 2024

  • @sreekumarvarma270
    @sreekumarvarma270 Před 4 dny

    ഗതി കെട്ടാൽ പുലി പുല്ലും തിന്നും

  • @mijicthomas3972
    @mijicthomas3972 Před 15 dny

    ലയൻ

  • @gassafarming9681
    @gassafarming9681 Před 12 dny +1

    😂😂❤️❤️❤️👍

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 Před 13 dny +3

    കോൺഗ്രസും ഉമ്മൻചാണ്ടിയും നമ്പിനാരയണനോട് ചെയ്തതും ഇതേ കുതികാൽ വെട്ടു രാഷ്ട്രീയം കാരണം ആണ്💯🥹

  • @ABUPOP
    @ABUPOP Před 13 dny +2

    11:54 😅 ഇന്നസെൻ്റ്..nite..അ**

    • @redpurplemedia1412
      @redpurplemedia1412  Před 13 dny

      ഇന്നസെന്റ് അല്ലെങ്കിലും പൊളിയാണ് ❤️❤️

    • @sachus2334
      @sachus2334 Před 7 dny

      Nyc aayi ammakku vilichu

  • @Saranlovegeethu
    @Saranlovegeethu Před 4 dny

    L
    Ma

  • @user-yl8vl3sz4b
    @user-yl8vl3sz4b Před 15 dny +1

    😂🎉❤😢😮😅😂❤😂🎉🎉😢🎉

  • @thonnikkadan
    @thonnikkadan Před 11 dny +1

    ഈ സിനിമയും കണ്ട് ഹോം മിനിസ്റ്റർ ആകുമെന്ന് സ്വപ്നം കണ്ട vd സതീശൻ, ഷാഫി പറമ്പിൽ ഒക്കെ വെറും mla, vt ബൽറാം ഒക്കെ തോറ്റു 🤣🤣🤣

    • @redpurplemedia1412
      @redpurplemedia1412  Před 9 dny

      കവി എന്താ ഉദ്ദേശിച്ചത്...?

  • @AkhileshKumar-ib9sq
    @AkhileshKumar-ib9sq Před 24 dny +3

    🔥

  • @venkateshlakshmanan8363

    Costly

  • @roypm7894
    @roypm7894 Před 22 dny +1

    Narenthramodie dalikatede❤❤❤❤😅

  • @kabeerkuzhippuram3499
    @kabeerkuzhippuram3499 Před 12 dny

    ദിലീപ് നിങ്ങൾ കൂടെ നിൽക്കണം യദുവിന്റെ

    • @redpurplemedia1412
      @redpurplemedia1412  Před 9 dny +1

      ഇനി അതിന്റെ ഒരു കുറവ് കൂടെ ഉണ്ട്

    • @sachus2334
      @sachus2334 Před 7 dny +1

      Aadhyam swantham caseil ninnu rekshapedatte😅