ഇത് എന്താ, ആണുങ്ങളെ കുറ്റം പറയുന്ന മീറ്റിങ്ങോ!

Sdílet
Vložit
  • čas přidán 14. 05. 2024
  • ഇത് എന്താ, ആണുങ്ങളെ കുറ്റം പറയുന്ന മീറ്റിങ്ങോ!
    To Watch Full Episodes: • Three Kuttees (Full Ep...
    #AmritaTV #Sitcom #Threekutties #amritatvarchives #goldenarchives #SalimHasan #ManikandanPattambi #sethulakshmiamma #snehasreekumar #NiyasBacker #NiyaRenjith #fun #comedy
  • Zábava

Komentáře • 70

  • @comment6567
    @comment6567 Před 12 dny +36

    അങ്ങനെ അച്ചാറു കമ്പനിയുടെ കാര്യം ഒരു വിധം തീരുമാനമായി

  • @salimsayed7377
    @salimsayed7377 Před 8 dny +8

    " നീയൊരു കുട എടുത്തു കൊണ്ട് വന്നേ. അല്ലെങ്കിൽ ഇവിടെ ഇരിക്കാൻ പറ്റൂല " എന്ന് നിയാസ് പറഞ്ഞത് സ്ക്രിപ്റ്റഡ് അല്ലെന്ന് തോന്നുന്നു അവിടെ ഇരിക്കുന്ന സ്ത്രീകളുടെ ചിരി കാണുമ്പോൾ... കക്ഷി കയ്യിൽ നിന്ന് ഇട്ടതാണെന്ന് തോന്നുന്നു 😃

  • @user-ct8ck6vc3h
    @user-ct8ck6vc3h Před 2 dny +1

    മണ്ടു തിരി കാര്യം പറഞ്ഞു 😁

  • @STALINSTUART
    @STALINSTUART Před 14 dny +27

    ഇതെന്താ മറിമായം ഇങ്ങോട്ട് ആയോ 😂

    • @janaki-wn4lq
      @janaki-wn4lq Před 10 dny +1

      3കുട്ടീസ്. അമൃത TV

  • @naseera5124
    @naseera5124 Před dnem +1

    Eee..teamine...
    Sammadichirikunnu😅😅😅

  • @bennymukkath6420
    @bennymukkath6420 Před 13 dny +6

    Mandu..... adipoli......ellarum adipoli ❤

  • @vijayanmp3022
    @vijayanmp3022 Před dnem

    മറിമായം ടീമിനെ കണ്ട് കാണാൻ വന്നതാ😀😀😀

  • @girishvp3832
    @girishvp3832 Před 15 dny +6

    Ee program ipo undo

  • @sabeethahamsa7015
    @sabeethahamsa7015 Před 11 dny +7

    ദാക്ഷായണി. ബിസ്ക്കറ്റ്. ലാലേട്ടൻ്റെ മിഥുനം. ഓർമ്മ വന്നു

  • @sathyantk8996
    @sathyantk8996 Před 13 dny +2

    നന്നായിട്ടുണ്ട്,

  • @abdulmajeed1126
    @abdulmajeed1126 Před dnem

    കേമായി അച്ചാർ ഉഷ ഉഷാർ ആയിക്കോട്ടെ

  • @user-ov1mx1rp6h
    @user-ov1mx1rp6h Před 11 dny +7

    മാറിമായത്തിലെ നടന്മാരെ വെച്ചിട്ട് കാര്യമില്ല... കഥ നന്നാവണം....

  • @ayshavc9807
    @ayshavc9807 Před 12 dny +2

    കൊള്ളാം

  • @user-lw7bi6nu6x
    @user-lw7bi6nu6x Před 9 dny

    Unni ellam manassilaya pole irikkunnu😂😂

  • @MohammedShaji-tm8ck
    @MohammedShaji-tm8ck Před 12 dny

    Good

  • @joykuttym8800
    @joykuttym8800 Před 15 dny +9

    അച്ചാറ് നന്നായി.

  • @Jobinfernandes
    @Jobinfernandes Před 8 dny

    Super❤❤❤

  • @rguunniithan
    @rguunniithan Před 9 dny +2

    ചുമ്മാ ചളം നേരം ചുമ്മാ net സമയം കളഞ്ഞു

  • @thetravellerforhydrauliceq7523

    Adipoli speech.athile India -bharatham kerala bharatha m😂😂

  • @jubeenasalam4445
    @jubeenasalam4445 Před 15 dny +2

    😄😄😄😄

  • @maxkochi
    @maxkochi Před 15 dny +7

    ചിരിച്ചു ഞാൻ മരിച്ചു 🥰

  • @iqvanscreation4336
    @iqvanscreation4336 Před 5 dny

    Supper macha

  • @AhmedAhmed-tq5rx
    @AhmedAhmed-tq5rx Před 14 dny +1

    Manduuuu

  • @manukp455
    @manukp455 Před 10 dny

    Marimaayam team ellarum undallo 😍

  • @75428
    @75428 Před 15 dny +1

    😂😂😂😂😂

  • @sabeethahamsa7015
    @sabeethahamsa7015 Před 11 dny +5

    മണ്ടോധരിയുടെ അടുത്ത് ഇരിക്കുന്നത് പഴയ സീരിയൽ നടി അല്ലേ. നീല ടോപ്

    • @user-ts6fe4tv9p
      @user-ts6fe4tv9p Před 9 dny +1

      കല്യാണി, അല്ലെ സീരിയൽ

  • @muhammadessa3252
    @muhammadessa3252 Před 13 dny +9

    ചിരിച്ചു മരിച്ചു

  • @unnikrishnank3367
    @unnikrishnank3367 Před 13 dny +1

    ❤😂

  • @aliperingatt
    @aliperingatt Před 10 dny

    😊

  • @abdulaseesnv1310
    @abdulaseesnv1310 Před 12 dny

    Annan sopper😂😂😂😂ĺ

  • @sumangalakr9706
    @sumangalakr9706 Před 5 dny

    Episode

  • @_nabeel__muhammed
    @_nabeel__muhammed Před 10 hodinami

    ഇതെന്ത് മറിമായം😮

  • @thetravellerforhydrauliceq7523

    😂😂😂

  • @nasarneduvode9844
    @nasarneduvode9844 Před 11 dny

    🤣🤣🤣

  • @ansarikonni2941
    @ansarikonni2941 Před 9 dny

    ആ നീലസാരിയും'ചുവന്ന സാരിയും ഏതാ '❤❤

    • @dasknair
      @dasknair Před 8 dny +1

      കോട്ടയം പാർത്ഥാസീന്ന് എടുത്തതാ...

  • @bijujacob7467
    @bijujacob7467 Před 7 dny

    ഇത് പണ്ട് അമൃത ടിവിയിൽ കൊറോണക്ക് മുമ്പ് വന്ന ഹാസ്യ സീരിയലാണ്

  • @roypjohno8118
    @roypjohno8118 Před 11 dny +1

    🤣🤣🤣🤣🤣🤣🤣🤣😁😁😁😁😁😁🤣🤣🤣🤣 wow super idea super job 🤣🤣🤣🤣🤣😁👌👌👌👌👌👌🤣🤣

  • @aboobacker6052
    @aboobacker6052 Před 15 dny

    😊😅😮

  • @johnmathew7369
    @johnmathew7369 Před 14 dny +7

    വിവേകാനന്ദൻ. ഭ്രാന്ത്..... അത് പൊളിച്ച്

  • @joytv4990
    @joytv4990 Před 12 dny

    അച്ചാർ പരുവം
    നല്ല എരിവ് ഉണ്ടി

  • @namithasivadas4609
    @namithasivadas4609 Před 9 dny +2

    സൂര്യടീവിയിലെ കല്യാണിസീരിയൽ അതിലെ കല്യാണിയല്ലേ നീലമേക്സിഇട്ട ചേച്ചി

  • @lovelyfamily8572
    @lovelyfamily8572 Před 9 dny

    😅😅😅😅😂😂😂

  • @digi-87
    @digi-87 Před 8 dny

    ആണുങ്ങൾ സ്ത്രീകളാൽ പീഡിപ്പിക്കപ്പെടുന്ന അവസ്ഥയ്ക്ക് പരിഹാരം ഉണ്ടാക്കാൻ വല്ല വഴിയും ഉണ്ടോ 😊

  • @Chuzhalikkara
    @Chuzhalikkara Před 4 dny

    മനോരമയിലെ മറിമായം ടീമും, കൗമുദിയിലെ ഓ മൈ ഗോഡ് ടീമും രണ്ട് വഴിക്ക് ആയോ???

  • @abdulaseesnv1310
    @abdulaseesnv1310 Před 12 dny +1

    😂😂😂😂supper

  • @StanlyTo
    @StanlyTo Před 13 dny +1

    മറിമായം അത്ര പോര 😁

    • @janaki-wn4lq
      @janaki-wn4lq Před 10 dny +1

      മറിമായം അല്ല ഇത്.

  • @akberak1276
    @akberak1276 Před 14 dny +1

    Kongad

  • @97456066
    @97456066 Před 13 dny +2

    Marimayam ano ennu nokkan vannatha ethu etha

    • @itsme-wt8wp
      @itsme-wt8wp Před 13 dny +1

      മറിമായം ടീംസ് ഒരു movie ഇറക്കിയിരുന്നു.. അതിന്റെ പാർട്ട്‌ ആണ്

    • @janaki-wn4lq
      @janaki-wn4lq Před 10 dny

      ​@@itsme-wt8wp 3 കുട്ടീസ്. അമൃത tv

  • @saifuddinkk4227
    @saifuddinkk4227 Před 11 dny +1

    മറിമായത്തിൻ്റെ നിലവാരം നാൾക്കുനാൾ കുറഞ്ഞ് വരികയാണ്. എന്താ ഇങ്ങിനെയായത് ?

    • @janaki-wn4lq
      @janaki-wn4lq Před 10 dny +1

      മറിമായം അല്ല ഇത്.3 കുട്ടീസ് അമൃത ടി v

    • @latheeflatheef2833
      @latheeflatheef2833 Před 9 dny

      Marimayamalla.

  • @shiyaskareparamban9796
    @shiyaskareparamban9796 Před 14 dny +7

    ആ പെണ്ണുംപിള്ള കോഴി കൊക്കുന്ന പോലെ എപ്പോഴും എന്തു ബോർ ആണ്...

    • @sukumaribabu6960
      @sukumaribabu6960 Před 12 dny +2

      ശരിയാണ്. ആ ചിരി അത്ര നല്ലതല്ല.

    • @Chettiyar_shivam
      @Chettiyar_shivam Před 11 dny

      അപ്പോൾ സിത്താര യുടെയോ അത് cute ആണോ

  • @statuschannel822
    @statuschannel822 Před 12 dny +1

    എല്ലാർക്കും ഭ്രാന്താണല്ലോ 😄

  • @babumediabah
    @babumediabah Před 11 dny +1

    വളിപ്പ് 😂😂😂

  • @jahangheermoosa5685
    @jahangheermoosa5685 Před 15 dny

    🤮🤮🤮🤮

  • @UmmerUmmerek-cw2yi
    @UmmerUmmerek-cw2yi Před 15 dny +2

    അ ചാറിനു എരു പോരാ

  • @muhammedshelvas8906
    @muhammedshelvas8906 Před 8 dny

    😂😂

  • @shihabpallinadayil310

    😂😂😂😂😂😂