Ep 724 | Marimayam | Does it matter what others think?

Sdílet
Vložit
  • čas přidán 17. 03. 2024
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #MazhavilManorama
    What others might think, does it hold genuine significance in the realm of reality?
    Click the link to watch Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • Zábava

Komentáře • 390

  • @farispfarisp7045
    @farispfarisp7045 Před 2 měsíci +131

    അവരിങ്ങനെ അപ്‌ലോഡ് ചെയ്തിട്ട് നമ്മൾ ഇത് കണ്ടില്ലെങ്കിൽ അവർ എന്താ വിചാരിക്കാ 😂😂😂

  • @enik.thonniyath.parayum
    @enik.thonniyath.parayum Před 2 měsíci +253

    നിങ്ങള് ഇങ്ങനെ തകർത്ത് അഭിനയിച്ചു ജീവിച്ചാൽ നാട്ടുകാര് എന്ത് വിചാരിക്കും...😢😢😢

  • @squadfinisher
    @squadfinisher Před 2 měsíci +86

    എനിക്കൊരു കമന്റ്‌ ഇടണം എന്നൊണ്ട് പക്ഷെ നാട്ടുകാർ കണ്ടാ എന്താ വിചാരിക്കാ 😭

  • @ANOKHY772
    @ANOKHY772 Před 2 měsíci +81

    Tv പ്രോഗ്രാമിൽ ഗുണമുള്ള ഒരേ ഒരു പരിപാടി..
    മറിമായം... 💪🏻

    • @Salam.Dsm27599
      @Salam.Dsm27599 Před měsícem

      സത്യം

    • @firstbellmedia19
      @firstbellmedia19 Před 29 dny +2

      ഹെയ്...അങ്ങനെ പറഞ്ഞാ മറ്റുള്ള പരിപാടി ചെയ്യുന്നവരെന്ത് വിചാരിക്കും😂

  • @Wander_Kannuraan
    @Wander_Kannuraan Před 2 měsíci +380

    പുതിയ ആൾ ആണേലും സുധി വളരെ നല്ലൊരു ആക്ടർ ആണ് 😍 മറ്റുള്ള സ്ഥിരം പുലികളോട് കട്ടക്ക് പിടിച്ച് നിൽക്കും ✌👍

  • @akberkhan7111
    @akberkhan7111 Před 2 měsíci +217

    ഇത് കണ്ടിട്ട് കമൻ്റ് ചെയ്തില്ലെങ്കിൽ മറിമായം ടീം എന്ത് വിചാരിക്കും😂

    • @semimolabdulaziz3655
      @semimolabdulaziz3655 Před 2 měsíci +1

      😂😂😂

    • @steeverodz8967
      @steeverodz8967 Před 2 měsíci +16

      ഈ കണ്ടിട്ട് ഒരു like കൊടുത്തില്ലെങ്കിൽ ഈ ചേട്ടൻ ഇനി എന്ത് വിചാരിക്കും 😅

    • @sujathamurali6090
      @sujathamurali6090 Před 2 měsíci +2

      😂

    • @akberkhan7111
      @akberkhan7111 Před 2 měsíci

      @@steeverodz8967 ,😄😄😄

  • @bijuantony7512
    @bijuantony7512 Před 2 měsíci +159

    ഈ എപ്പിസോഡ് കണ്ടില്ലെങ്കിൽ നാട്ടുകാര് എന്തു വിചാരിക്കും 🤣🤣

  • @nila7860
    @nila7860 Před 2 měsíci +60

    ഇങ്ങനെ നാട്ടുകാരെ വിചാരിച്ച് ജീവിതം കുട്ടിച്ചോറാക്കുന്നവർ നമുക്കു ചുറ്റും ധാരാളം .😢😢

  • @gokulsn9262
    @gokulsn9262 Před 2 měsíci +204

    നിങ്ങൾ ഇങ്ങനെ എപ്പിസോഡ് അപ്‌ലോഡ് ചെയ്ത്കൊണ്ട് ഇരുന്നാൽ നാട്ടുകാര് എന്ത് വിചാരിക്കും 😮

  • @rejinap3090
    @rejinap3090 Před 2 měsíci +56

    ശീതളൻ ഇങ്ങനെ അഭിനയിച്ചു തകർത്താൽ നാട്ടുകാരെന്ത് വിചാരിക്കും 😍😍😍😍

  • @gafoor9855
    @gafoor9855 Před 2 měsíci +45

    ലൈക് കൊടുത്തില്ലെങ്കിൽ
    മറിമായം ചിലപ്പോൾ എന്തു വിചാരിക്കും,,,😊

  • @NASEEM_BABU
    @NASEEM_BABU Před 2 měsíci +41

    ഓള് ഒരാഴ്ചയിൽ ഇടക്ക് വന്നിട്ടും ഒന്നും പറയാത്ത ഉണ്ണീ 😂😅😅😂 എന്നെ കുറിച്ചു ആളുകൾ ന്തേലും ഒന്ന് വിചാരിച്ചാൽ ഒരു സമാധാനായിരുന്നു 🤣🤣🤣

  • @Annbabu
    @Annbabu Před 2 měsíci +7

    സുഗതെട്ടാ, നിങ്ങള് ഗംഭീര നടൻ ആണ്..പക്ഷേ തുടക്കത്തിൽ എക്സ്പ്രഷൻ ശരിയായില്ല.. കാരണം നിങ്ങളും ശീതളനും തമ്മിൽ ഒരുപാട് കാലത്തെ ബന്ധമുള്ളതാണ്. അതുകൊണ്ട് സ്വാഭാവികമായും അയാളുടെ സ്വഭാവം നിങ്ങൾക്ക് കൃത്യമായി അറിയുന്നതാകും. പക്ഷേ നിങ്ങൾ മുഖത്ത് കൊണ്ട് വന്നത് ശീതളൻ്റെ സ്വഭാവം ആദ്യമായിട്ട് കാണുന്നതുപോലെയാണ്..അത് ഒരു പാളിച്ച പോലെ തോന്നി.. അതിൽ കൂടുതൽ അതൊരു സംവിധായകൻറെ പാളിച്ച ആയിട്ടാണ് തോന്നുന്നത്.. എന്തായാലും നല്ലൊരു എപ്പിസോഡ്.എല്ലാവർക്കും അഭിന്ദനങ്ങൾ

  • @HappySad547
    @HappySad547 Před 2 měsíci +17

    എനിക്കുള്ള സ്വഭാവം ആണത്.. "നാട്ടുകാർ എന്ത് വിചാരിക്കും " എന്ന്
    അത് മാറ്റാനുള്ള മരുന്നായി

  • @AbdulRasheed-qf4rs
    @AbdulRasheed-qf4rs Před 2 měsíci +15

    ഞാൻ സ്ഥിരം കാണുന്ന നല്ല പ്രോഗ്രാം

  • @ShariAdhi-ec5zr
    @ShariAdhi-ec5zr Před 2 měsíci +35

    നമുക്ക് നല്ലത് വന്നാലും ചീത്ത വന്നാലും നാട്ടുകാരും കുറ്റം പറയും 😂😂പിന്നെ നാട്ടുകാരെ എന്തിനു നോക്കണം പോകാൻ പറ പുല്ലു 💪💪💪

  • @funfill33
    @funfill33 Před 2 měsíci +65

    പ്യാരി യെ സിനിമ ഫീൽഡിൽ കാണാൻ കൊതിക്കുന്നവരാണ് എല്ലാ മറിമായം ഫാൻസും..
    ശരിയല്ലേ 😊

    • @shanfayis4470
      @shanfayis4470 Před 2 měsíci +8

      അല്ല

    • @chitramanu2289
      @chitramanu2289 Před 2 měsíci

      He is in new movie Thundu

    • @pattupettiful
      @pattupettiful Před měsícem +1

      ഇവരെല്ലാം സിനിമായ്ൽ വരട്ടെ 😂😂😂

    • @JamesBond-bi4ct
      @JamesBond-bi4ct Před 25 dny

      ​@@pattupettifulഇവർ എല്ലാം സിനിമയിൽ വന്നാൽ സീരിയലിൽ ഉള്ളവർ എന്ത് വിചാരിക്കും😮

  • @user-wt9zx6jh4j
    @user-wt9zx6jh4j Před 2 měsíci +5

    മന്മഥൻ ഇല്ലാത്തതുകൊണ്ട് നാട്ടുകാർ എന്ത് വിചാരിക്കും

  • @k.mabdulkhader2936
    @k.mabdulkhader2936 Před 2 měsíci +13

    ഉണ്ണിക്ക് ഒരു കമൻ്റ് കൊടുത്തില്ലെങ്കിൽ ആളുകള് എന്ത് വിചാരിക്കും😂

  • @user-bz4sm1dh9s
    @user-bz4sm1dh9s Před 2 měsíci +7

    ഒരു ലെയ്ക് തന്നില്ലങ്കിൽ നിങ്ങൾ എന്ത്‌ വിചാരിക്കും 😂

  • @vasavanflora4468
    @vasavanflora4468 Před 2 měsíci +20

    നാട്ടുകാരും കൂട്ടുകാരും എന്ത് വിചാരിച്ചാലും മറിമായം കഴിഞ്ഞേ മറ്റെന്തും ഉള്ളൂ 😄

  • @jayaramankm9220
    @jayaramankm9220 Před 2 měsíci +3

    ഇതുപോലെ ആളുകളെ പേടിച്ചു ജീവിതം കളഞ്ഞുകുളിച്ചു 😢😢😢

  • @amalbaiju5246
    @amalbaiju5246 Před 2 měsíci +21

    Adipoli episode😂😂👍 . "iggane paranjilenki naattukaru enthu vicharikum"...😂😂❤

  • @georgethomas143
    @georgethomas143 Před 2 měsíci +31

    നാട്ടുകാർ എന്ത് വിചാരിച്ചാലും എനിക്ക് ഒരു മാങ്ങാ തൊലിയിലും ഇല്ല കാരണം അവർ അല്ല ചിലവിന് തരുന്നത് 😍

    • @zsarasara710
      @zsarasara710 Před 2 měsíci +6

      ഇങ്ങനെ പറഞ്ഞാൽ നാട്ടുകാര് എന്തു വിചാരിക്കും 😜

    • @georgethomas143
      @georgethomas143 Před 2 měsíci +3

      @@zsarasara710 ഏത് നാട്ടുകാർ? എനിക് ചിലവിന് തരുന്നത് അവർ അല്ല അപ്പൊ അവർ എന്നെ കുറ്റം പറഞ്ഞാൽ നാട്ടുകാർ എന്ത് വിചാരിക്കും മോനുസേ? 😂🤗

    • @since1year731
      @since1year731 Před 2 měsíci

      @@georgethomas143 nee enganokke paranja naattukarenthu vijaarikkum

    • @georgethomas143
      @georgethomas143 Před 2 měsíci +1

      @@since1year731 നീ ഇങ്ങനെ കമെന്റ് ഇട്ടാൽ നാട്ടുകാർ എന്ത് വിചാരിക്കും? 🤦🏻

    • @dinsole3311
      @dinsole3311 Před 2 měsíci

      അതേയതെ കുറച്ചൊക്കെ നാട്ടുകാരെ വകവെക്കണം എന്തെങ്കിലും അപകടം ഒക്കെ സംഭവിച്ചാൽ ആശുപത്രിയിൽ കൊണ്ടുപോവാൻ അവരൊക്കയേഉണ്ടാവൂ 🎉 ❤ ഓർമ്മയിലിരിക്കട്ടെ

  • @sureshsuresht9257
    @sureshsuresht9257 Před 2 měsíci +13

    😂😂😂😂😂😂നാട്ടാര് ന്താ ബിജാരിക്ക 🙏🙏🙏🙏

  • @navasmuhammed6311
    @navasmuhammed6311 Před 2 měsíci +4

    എന്തിനാണ് നമ്മൾ സിനിമയ്ക്ക് പോകുന്നത് മറിമായം കണ്ടാ മതി സമയവും പോവും ചിന്തിക്കാനും ഉണ്ട് പഠിക്കാനും ഇത് വേറെ ലെവൽ പരിപാടി സൂപ്പർ അടിപൊളി

  • @moodoffgameryt6379
    @moodoffgameryt6379 Před 2 měsíci +7

    ലൈക് അടിച്ചില്ലെങ്കിൽ നാട്ട്കാര് എന്ത് വിചാരിക്കും 😂

  • @The.Secret.Moments
    @The.Secret.Moments Před 2 měsíci +19

    പുതിയ വന്ന actors അതിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് സുധി ആണ്. അഭിനയം അടിപൊളി ആണ്

    • @feelyt1040
      @feelyt1040 Před 2 měsíci +1

      Athinu puthiya alalla sudi

    • @feelyt1040
      @feelyt1040 Před 2 měsíci +1

      Ningal adyam kanunnano

    • @The.Secret.Moments
      @The.Secret.Moments Před 2 měsíci

      @@feelyt1040 njaan udheshichathu sudhikku pazhaya episode il onnum lead role illallo ippo aduthalle nalla roles kittan thudangiyathu njann marimayam oru padu kaalam aayittu kanunna aalu aanu shooting settil njaan pokal undu

  • @saheedsalim1136
    @saheedsalim1136 Před 2 měsíci +10

    നാട്ടുകാർ എന്ത് വിചാരിക്കും ശീതളൻ 🥰🥰🥰

  • @JamesBond-bi4ct
    @JamesBond-bi4ct Před 25 dny +2

    ഞാൻ പണി ഇല്ലാതെ ഇതും കണ്ട് ഇരിക്കുക ആണെന്ന് നാട്ടുകാർ വിചാരിക്കാതെ ഇരിക്കാൻ ഫേക്ക് id ഉണ്ടാക്കി കമൻ്റ് ഇടുന്ന ഞാൻ...🙏

  • @minhamanaf3262
    @minhamanaf3262 Před 2 měsíci +7

    Super episode 🎉

  • @shareefparakkal1296
    @shareefparakkal1296 Před 2 měsíci +4

    Onnum parannillel. nattukar. entha vijarikka

  • @muhammedfasalvk9585
    @muhammedfasalvk9585 Před 2 měsíci +26

    Bakround sound kurakkuka

  • @sanoopsanu6451
    @sanoopsanu6451 Před 2 měsíci +5

    നല്ലത് ചെയ്താലും മോശം ചെയ്താലും നാട്ടുകാര് പറയും.. But അത് ചെവി കൊള്ളരുത് 🙌🏼

  • @vargheseantony9136
    @vargheseantony9136 Před měsícem +1

    One of the ever best script, dialogue and superlative acting. Seethalan great

  • @vishnupriyaramachandrannai3120
    @vishnupriyaramachandrannai3120 Před 2 měsíci +5

    പണ്ട് മഞ്ജു,മണ്ഡോദരി രണ്ടു പേരെ ഉണ്ടായിരുന്നുള്ളൂ..ഇപ്പൊ ഒരുപാട് പുതുമുഖങ്ങൾ വന്നു.ellavarm സൂപ്പർ ❤

  • @Ottakomban.
    @Ottakomban. Před 2 měsíci +5

    ഇങ്ങനെ 2 മൂന്നെണ്ണം എന്റെ നാട്ടിലും ഉണ്ട്

  • @farookumer2221
    @farookumer2221 Před měsícem +1

    ഇങ്ങനെ ജീവിക്കുന്ന 🤣🤣ഒരു സമൂഹം ഇപ്പോളും ഉണ്ട്.. നമ്മുടെ ചുറ്റും.. നമുക്ക് വേണ്ടി ജീവിക്കണം അതാണ് ജീവിതം 👍👍

  • @tgbabu3167
    @tgbabu3167 Před 2 měsíci +3

    ഞാൻ ഈ എപ്പിസോഡ് കണ്ടില്ലെങ്കിൽ മറിമായം റ്റീം എന്ത് വിചാരിക്കും.

  • @Art_culture_livin
    @Art_culture_livin Před 2 měsíci +5

    ചൊറിയന്‍ ആയി അഭിനയിക്കാന്‍ ശീതളനെ kazhinje alulloo

  • @sreedharanpv5846
    @sreedharanpv5846 Před 2 měsíci +2

    നാട്ടുകാരുടെ Good certificate കിട്ടിയില്ലെങ്കിൽ നാട്ടുകാര് എന്താ വിചാരിക്കാ.😂

  • @AnakhAnakh
    @AnakhAnakh Před 2 měsíci +3

    ഞാൻ ഇത് കണ്ടില്ലെങ്കിൽ എന്റെ വീട്ടുക്കാര് എന്ത് വിചാരിക്കും 😜😜😜😜

  • @Sakkeena-qc7sq
    @Sakkeena-qc7sq Před 2 měsíci +2

    നല്ലൊരു മെസ്സേജ് 👍👍മറിമായം സൂപ്പർ

  • @user-oe6oe2hu6n
    @user-oe6oe2hu6n Před 2 měsíci +1

    Seethalan super,inganokke jeevichu kani chala nattukar enthu vijarikkum❤❤❤

  • @user-bd3wl1vl4l
    @user-bd3wl1vl4l Před 2 měsíci

    Good story, very useful, thanks to marimayam

  • @AbijithAbijithmalayil-xd7ip
    @AbijithAbijithmalayil-xd7ip Před 2 měsíci +3

    ഞാനും കണ്ടേക്കാം അല്ലെങ്കിൽ ഞാനെന്തുവിചാരിക്കും 😄

  • @sanojsanu1946
    @sanojsanu1946 Před 2 měsíci +7

    ഈ എപ്പിസോഡ് കണ്ടു ചിരിക്കുന്നത് കണ്ടാൽ നാട്ടുകാർ എന്താ വിചാരിക്കാ 👍😂😂

  • @MALAYALAGANANGAL-rb3tm
    @MALAYALAGANANGAL-rb3tm Před 2 měsíci +1

    Best episode. Congrats

  • @asharafns2085
    @asharafns2085 Před 2 měsíci +3

    മനോഹരം

  • @johncybersecurity9921
    @johncybersecurity9921 Před 2 měsíci +10

    Thank you Marimayam. This episode taught us a lot.

  • @ThugSouL1998YT
    @ThugSouL1998YT Před 2 měsíci +3

    Everyone is iyumba adi black mamba 😅

  • @ajithks5675
    @ajithks5675 Před 2 měsíci +1

    Nammude here unni❤❤❤❤❤

  • @hamzahamzahamza9496
    @hamzahamzahamza9496 Před 2 měsíci +1

    Eppozhum മറിമായം നോക്കി ഇരുന്നാൽ നാട്ടുകാര് എന്ത് വിചാരിക്കും 😢

  • @Messboy406
    @Messboy406 Před měsícem +1

    ഇങ്ങനെ ad ഇട്ടാൽ നാട്ടുകാർ എന്തവിചാരിക്കും

  • @BinoyPadamattummalAlex
    @BinoyPadamattummalAlex Před 2 měsíci +1

    Very good ❤❤❤❤❤❤

  • @Hyla525
    @Hyla525 Před 2 měsíci +7

    സുധി നല്ലൊരു actor ആണ്

  • @sajmisaleem5342
    @sajmisaleem5342 Před 2 měsíci +7

    ella episodum kandutheerthathu njan mathramano

    • @HaneefHaneef-pp3we
      @HaneefHaneef-pp3we Před 2 měsíci +1

      Ni മാത്രല്ല ഞാനും നോകിനി😊

    • @gokulkrishna343
      @gokulkrishna343 Před 2 měsíci

      നിന്റെ ഫോണിൽ മാത്രമാണല്ലോ മറിമായം കിട്ടു

    • @_kannur_kaaran4572
      @_kannur_kaaran4572 Před 2 měsíci

      ഞാനും

  • @MITHUN2005_
    @MITHUN2005_ Před 2 měsíci +1

    Sherikum adipwoli episode ❤

  • @raheemarahi6437
    @raheemarahi6437 Před 2 měsíci +3

    കാലത്തിനു ഒപ്പം സഞ്ചാരിക്കുന്നു

  • @devadasaruakad9151
    @devadasaruakad9151 Před 2 měsíci +6

    ഒരു eppissode ന് story എഴുതുവാൻ ആഗ്രഹിക്കുന്നു

  • @move4happiness
    @move4happiness Před 2 měsíci +3

    സുധി vere lvl🔥

  • @Abhijithmathew.
    @Abhijithmathew. Před 2 měsíci +5

    Sudhi👌

  • @naaaz373
    @naaaz373 Před 2 měsíci +1

    നാട്ടുകാർ എന്ത് വിചാരിച്ചാലും ഞാൻ പറയും മറിമായം കിടിലൻ പരിപാടി ആണെന്ന് 😅

  • @mkdayyoobkhan9710
    @mkdayyoobkhan9710 Před měsícem +2

    കമന്റ്‌ ഒന്നും ഇട്ടില്ലെങ്കിൽ നാട്ടുകാർ എന്തു വിചാരിക്കും... 😆😆😆😆

    • @freefirearmy1645
      @freefirearmy1645 Před 8 dny

      അതിപ്പോ കമന്റ്‌ ഇട്ടാലും നാട്ടുകാര് പറയൂലെ പണിയൊന്നും ചെയ്യാതെ ചുമ്മാതെ ഇരുന്നു കമെന്റ് ഇട്ടിരിക്കുവാന് 😜😜😜😜😜

  • @jafer-ayham
    @jafer-ayham Před 7 dny

    niyas and unni oru rakshallaaa

  • @muhammedriyas5992
    @muhammedriyas5992 Před 2 měsíci +1

    ഈ എപ്പിസോഡ് കാണുന്നവർ എന്ത് വിചാരിക്കും എന്ന് വിചാരിച്ചിക്കാതിരുന്നത് നന്നായി

  • @reenaK-ut3in
    @reenaK-ut3in Před měsícem +1

    ഞാൻ ഈ മറിമായം കണ്ടില്ലെങ്കിൽ നാട്ടുകാർ എന്തു വിചാരിക്കും❗
    ആൾക്കാരുടെ മുഖത്ത് ഞാനെങ്ങനെ നോക്കും ❓😂

  • @jasijaseel141
    @jasijaseel141 Před 9 dny

    ദീർഘവീക്ഷണമുള്ള ക്ഷീതളൻ 😂😂😂

  • @ponnusworld4032
    @ponnusworld4032 Před 2 měsíci +2

    😮

  • @user-wl3vm7cr9d
    @user-wl3vm7cr9d Před 2 měsíci +2

    സുധി 😂ഫിറ്റ് ആണല്ലോ🤣🤣🤣

  • @sijahottapalam6996
    @sijahottapalam6996 Před 2 měsíci +1

    ഇത് കണ്ടിട്ട് ചിരിച്ചില്ലെങ്കിൽ 😂👌🏻
    നാട്ടുകാർ എന്താ വിചാരിക്കാ 😂

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 Před 2 měsíci

    Superrr episode ആണേലും നാട്ടുകാർ എന്താ വിചാരിക്കാ......

  • @user-em7ll9kb3b
    @user-em7ll9kb3b Před 2 měsíci +1

    നമ്മുടെ ജീവിതം നമുക്ക് 👌👌👌👌മറിമായം

  • @ashrafkaja4314
    @ashrafkaja4314 Před 2 měsíci +3

    Oru maasam munmb ithinte avasaana bagam kandavar entra per und

  • @sijijenisirisjoe487
    @sijijenisirisjoe487 Před měsícem +1

    അല്ല...പിന്നെ പ്യാരി പോകും... നമുക്ക് കിട്ടില്ല

  • @choodan6464
    @choodan6464 Před 2 měsíci +13

    Sudhi ❤

  • @ratheeshoo7
    @ratheeshoo7 Před 2 měsíci

    Marimayam kandillenkil natukarenthu vicharikum❤❤❤

  • @somesh1541
    @somesh1541 Před 2 měsíci

    Natural acting by marimayam team
    Thats wy still no 1 comedy

  • @BUZZZZYBEE
    @BUZZZZYBEE Před 2 měsíci

    Best concept ...perfect...✌️✌️👌👌👌👌👌

  • @killadigaming451
    @killadigaming451 Před 2 měsíci +2

    സുധി യുടെ ആ ചിരി

  • @saifukakavungal8073
    @saifukakavungal8073 Před 2 měsíci +1

    എന്തെങ്കിലും ഒന്ന് പറഞ്ഞില്ലെങ്കിൽ നാട്ടുകാര് എന്തു വിചാരിക്കും 😄😄🎉🎉

  • @BUZZZZYBEE
    @BUZZZZYBEE Před 2 měsíci

    Hahahaha..pyaari..😂😂😂😂👌👌👌👌👌always the best

  • @sijijenisirisjoe487
    @sijijenisirisjoe487 Před měsícem +1

    തലൈവാ .....നമിച്ചു 😂😂😂😂👏👏👏👏

  • @balankombanakuzhiyil9828
    @balankombanakuzhiyil9828 Před měsícem +1

    മുൻകാല മറിമായത്തിൻ്റെ അടുത്തു പോലും എത്തുന്നില്ല

  • @semimolabdulaziz3655
    @semimolabdulaziz3655 Před 2 měsíci +1

    Ethapo nannaye ethukandilachal marimayam team anthu vicharikum 😂😂😂😂

  • @ratheeshremanan1327
    @ratheeshremanan1327 Před měsícem

    മറിമായം എപ്പോഴും കണ്ടോണ്ടിരുന്നാൽ എന്റെ കൂട്ടുകാർ എന്തു വിചാരിക്കും. ആയോ ഞാൻ പോണ്

  • @Prasad_karnnan
    @Prasad_karnnan Před 2 měsíci +2

    ഇങ്ങനെ ഈ ഫോണും നോക്കി ഇരുന്നാൽ നാട്ടുകാർ എന്താ വിചാരിക്കുക

  • @user-rj8bp6xm3f
    @user-rj8bp6xm3f Před 2 měsíci +3

    Wow😂😂😂😂😂😂😂

  • @Ra____IzzatH
    @Ra____IzzatH Před 2 měsíci +1

    Nice script #Marimayam team ❤

  • @sheejamolsurendran5287
    @sheejamolsurendran5287 Před 2 měsíci +2

    നിങ്ങളൊക്കെ ഇങ്ങനെ അഭിനയിച്ചാൽ നാട്ടുകാർ എന്ത് വിചാരിക്കും 😅😅ശോ 🫢🫢

  • @askarmohammed4675
    @askarmohammed4675 Před 2 měsíci +1

    പുതിയതായി വന്നവർ ഇതിൽ അഭിനയിക്കുക ആണ്.. പക്ഷെ മുൻപുള്ള വർ ജീവിക്കുക യാണ്..

  • @snehalathanair427
    @snehalathanair427 Před dnem

    Very good acting

  • @narayanmp6072
    @narayanmp6072 Před 2 měsíci

    Super! Many people have been living in a fearful life thinking what does the neighbours feel about them ! It was really unwarranted! Lead a courageous life with a positive note confidently believing what we do is for us and to NOT satisfy neighbours or countrymen. This part will be looked after by politicians and NOT a common man

  • @adityanm9428
    @adityanm9428 Před 2 měsíci

    You are keeping great consistancy in the quality 👌
    Hatsoff

  • @premalathaanil1824
    @premalathaanil1824 Před 2 měsíci

    ആൾക്കാർ എന്ത് വിചാരിക്കും എന്ന് വിചാരിച്ചിട്ട് ഒരു കാര്യവും ഇല്ല 😂😂😂😂😂😂

  • @savithrinellikkal7909
    @savithrinellikkal7909 Před 2 měsíci

    Supper

  • @abypbenny8603
    @abypbenny8603 Před 2 měsíci +1

    ഇനി ഈ comment കാണുമ്പോൾ നാട്ടുകാർ എന്ത് വിചാരിക്കും 😢😢😅😅😅😅😅

  • @greenline1980
    @greenline1980 Před 2 měsíci +3

    സുധി തകർത്തു മറിമായത്തിന്റെ ഒരു ഭാഗമായി പോയി

  • @user-jg2ij4xz9x
    @user-jg2ij4xz9x Před 29 dny

    പ്യരിനെം.സത്യൻ. നേം.
    കാണുമ്പോ.കരച്ചിൽ.വര.നു
    പറഞ്ഞില്ല.ലങ്കിൽ.നാട്ടുകാർ
    എന്ത്.വിചാരിക്കും😂❤🎉

  • @sprakashkumar1973
    @sprakashkumar1973 Před 2 měsíci

    Super mandu❤❤❤❤