ഖജനാവില് ഇന്നാള് ഞാൻ കയ്യിട്ടുനോക്കിയപ്പോ കാലിയാ കാലി

Sdílet
Vložit
  • čas přidán 10. 05. 2023
  • Join Our Whatsapp Channel : whatsapp.com/channel/0029VaBS... #superhitmalayalammovie #malayalam_comedy_movies #malayalam_romantic_movies
    Lion is a 2006 Indian Malayalam language political thriller film written by Udaykrishna-Sibi K. Thomas and directed by Joshiy.The film stars Dileep,Kalasala Babu, Kavya Madhavan and Vijayaraghavan alongside a supporting cast that include Jagathy Sreekumar, Innocent, Sai Kumar, Shammi Thilakan, Riyaz Khan and Karthika. The film was produced by Noushad and distributed by Shan Entertainment. The film was a blockbuster at the box office.It was remade in Tamil as Nam Naadu and in Telugu as Evadaithe Nakenti.
    Welcome to Malayalam Movie World You Tube Channel
    Movie World Entertainments is the leading player in the Indian Film industry.office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    Website : www.movieworldentertainments.com
    Get More Movies - Subscribe ➜ / malayalammovieworld
    Get More Movies - Facebook ➜ / filmflicksofficial
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp.com/GX0NjU0cLdB...
    #വീഡിയോസ്_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #MalayalamFullMovie #SuperHitMalayalamMovie
    #MalayalamNewMovies
    #Latest_Malayalam_Movie_Full_2020
    #Malayalam_Full_Movie_2020
    #Malayalam_Comedy_Movies
    #Malayalam_Romantic_Movies
    #Malayalam_Romantic_Scenes #MalayalamEvergreenSongs
    #MalayalamFilmSongs #MalayalamOldMovies #MalayalamMovieSongs
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their CZcams Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD CZcams Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
  • Zábava

Komentáře • 241

  • @Aath_Mika
    @Aath_Mika Před rokem +138

    കറക്റ്റ് സമയത്ത് 😜🤣 മാമനും മരുമോനും 😜🤣

  • @Force5265
    @Force5265 Před rokem +1093

    പിണറായിയുടെ അവസ്ഥയും ഇതുതന്നെയാ...😁

    • @asmedia422
      @asmedia422 Před rokem +1

      നീന്റെ തന്തയുടെയും

    • @rahulpalatel7006
      @rahulpalatel7006 Před rokem +42

      Pinamnari super rich aanu.Kerala sarkarintey avastha ennu thiruthanam.

    • @Sreejukayyalathu
      @Sreejukayyalathu Před rokem +15

      സർക്കസിൽ കോമാളി

    • @MOHAMMEDARIF-jc1tg
      @MOHAMMEDARIF-jc1tg Před rokem +7

      Gundakal purath aan

    • @earatvasudevan9480
      @earatvasudevan9480 Před rokem +31

      പിണറായിക്കല്ല,ചെന്നിത്തലക്കും സതീശനുമാണ് കട്ടിലു കണ്ട് പനിക്കുന്നത്.

  • @Lolanlolan304
    @Lolanlolan304 Před rokem +119

    എന്തോ എവിടെയൊക്കെയോ ഒരു സാമ്യം തോന്നുന്നോ 🤣😂

  • @Strong-xi9dg
    @Strong-xi9dg Před měsícem +51

    2024 ൽ കാണുന്നവരുണ്ടോ

  • @SparkTK
    @SparkTK Před 6 měsíci +95

    നമ്മുടെ കേരളത്തിൻ്റെ കടം തീർത്താലും ബാക്കിയാവുന്ന ആസ്ഥികളുണ്ടാവും നമ്മുടെ മന്ത്രിമാർക്കും.😂

  • @imynekulza
    @imynekulza Před 9 měsíci +99

    ഇതുപോലെ എന്നെങ്കിലും റിയൽ ആയി നടന്നിരുന്നെങ്കിൽ ☹️

    • @albindominic7966
      @albindominic7966 Před 7 měsíci +2

      Never happen in kerala

    • @Myth.Buster
      @Myth.Buster Před 6 měsíci +4

      അതിൻ്റെ പിറ്റേന്ന് ലോകം അവസാനിക്കും

    • @Lifehopes02
      @Lifehopes02 Před 2 měsíci

      Ambaniyum adaniyokke veenal politics illa

    • @Methan_killer
      @Methan_killer Před měsícem

      @@Lifehopes02Ambani Adani matramalla Yusuf Aliyum sanghi anu

    • @Lifehopes02
      @Lifehopes02 Před měsícem

      @@Methan_killer eda ponnu mone nee itta peru kollam🤣🤣 pakshe oru pooda polum parikkan kazhiyaatha neeyokke engne killer avnne 😂😂

  • @rafiyakm6557
    @rafiyakm6557 Před 9 měsíci +278

    ഇതുപോലെ ഒരു മന്ത്രി ഒരിക്കലും കേരളത്തിൽ ഉണ്ടായിട്ടില്ല....നമ്മൾക്കു ഇത് പോലെ സിനിമയിൽ കണ്ട് സംതൃപ്തി അടയാം 🥴

    • @bineeshbini225
      @bineeshbini225 Před 8 měsíci +14

      Yuvatham onnavanam ..thiricharivu varanam

    • @Myth.Buster
      @Myth.Buster Před 6 měsíci +4

      കേരളത്തിൽ എന്നല്ല ലോകത്ത് തന്നെ ഉണ്ടായില്ല, ഇനി ഉണ്ടാവുകയും ഇല്ല

    • @lulumol-fr3do
      @lulumol-fr3do Před 6 měsíci +2

      സത്യം

    • @muhammedinama
      @muhammedinama Před 6 měsíci +3

      ഉണ്ടാവും

    • @muhammedinama
      @muhammedinama Před 6 měsíci +4

      ഉണ്ടാക്കിയെടുക്കണം

  • @haridasa8765
    @haridasa8765 Před 11 měsíci +197

    ഈ സിനിമ 2023 ൽ കണ്ടവരുണ്ടോ? ഉണ്ടെങ്കിൽ like അടിക്കുക.👍👌🤘🤘🙏🙏🙏🙏 ദീലിപ് നന്നായി അഭിനയിച്ചു. പിണറായി വിജയന്റെ അവസ്ഥ. ഇതു പോലെ തന്നെ 😃😄🤣😜🤪😛😀😀😝👍👌🤘🙏🙏

  • @dr_tk
    @dr_tk Před 8 měsíci +46

    2:46
    അയ്യർ സാറേ എന്ന് വിളിക്കുന്നതിന് മുമ്പ് തന്നെ അയ്യർ സാർ ഫയൽ തുറന്ന് റെഡി ആയി 😅😁

    • @Myth.Buster
      @Myth.Buster Před 6 měsíci +6

      Well planned എന്നർത്ഥം

    • @TLOUG
      @TLOUG Před měsícem +2

      Well planned aan ath

  • @shabeershaan
    @shabeershaan Před rokem +94

    ഉദയകൃഷ്ണ സിബി കെ തോമസ് 👌🏻

    • @Myth.Buster
      @Myth.Buster Před 6 měsíci +2

      സിബി കെ തോമസ് കൂടെയുള്ള ഉദയ കൃഷ്ണ

  • @hafisvk7136
    @hafisvk7136 Před rokem +147

    ഇന്നും കാലിക പ്രസക്തി ഉണ്ട് 😂

    • @AmanShreedhar
      @AmanShreedhar Před rokem +3

      സുഡു കാക്കാ

    • @mrvoice7402
      @mrvoice7402 Před rokem +11

      ​@@AmanShreedhar sudu mudu paranjit karyam illa ഉള്ള കര്യം അല്ലേ? പിണറായി വരേ സമ്മതിച്ചു....

    • @AmanShreedhar
      @AmanShreedhar Před rokem

      @@mrvoice7402 മൈർ

  • @user-mg9bx2hs7d
    @user-mg9bx2hs7d Před 9 měsíci +24

    ചക്കര കുടത്തിൽ കയ്യിടത്തവർ ആരാ 🤣🤣 അല്ലേ ബീമേട്ട 🤣

  • @aravindm1676
    @aravindm1676 Před 3 měsíci +8

    Kalathine mumbe sancharicha padam.. Pinugandy and team... 😂😂

  • @prasanthancp8432
    @prasanthancp8432 Před 6 měsíci +4

    ഉദയ കൃഷ്ണ സ്ക്രിപ്റ്റ് സൂപ്പർ, ഇപ്പോൾ ഇതിന്റെ പകുതി നിലവാരം പോലുമില്ല

  • @midhun603
    @midhun603 Před 5 měsíci +15

    കലാശാല ബാബു ❤

  • @shylajasethu8811
    @shylajasethu8811 Před rokem +47

    RIP innconent sir

  • @sree22551
    @sree22551 Před rokem +37

    ഇതുപോലെ ഒരു മന്ത്രി നമുക്കുണ്ടായിരുന്നെങ്കിൽ 🤔

    • @jerinjose8768
      @jerinjose8768 Před 9 měsíci +3

      വെറുതെ തമാശ പറയാതെ 😅

  • @blessed8272
    @blessed8272 Před 11 měsíci +102

    പിണറായിയുടെ അവസ്ഥ 😂😂😂

    • @ayyoobkpayyoob7698
      @ayyoobkpayyoob7698 Před 2 měsíci

      മോങ്ങി എന്ന പെരും കള്ളൻ

  • @sidhartha333
    @sidhartha333 Před rokem +40

    എന്തിന്, പുര പൊളിച്ചാൽ പോരെ... ഒന്നല്ല 941 പഞ്ചായത്തിലും വേണമെങ്കിൽ പുര കെട്ടാലോ 😛 ഓരോരോ പ്രമാണം 🤔

  • @professionalkerala2658
    @professionalkerala2658 Před 6 měsíci +6

    Ithupole sharikkum nadannirunenkil keralam rakshapettene

  • @girisankargs6526
    @girisankargs6526 Před 9 měsíci +15

    നിങ്ങൾ ക്യുവിലാണ്. ഇല്ല സത്യമായിട്ട് ഇല്ല.നിങ്ങൾ ക്യുവിലാണ് ദയവായി ഒരാഴ്ച കഴിഞ്ഞു വിളിക്കൂ. 😅😅. ശരിയാ. കിട്ടിയോ. നമ്മൾ ക്യുവിലാണ് ഒരാഴ്ച കഴിഞ്ഞ് വിളിക്കൂ എന്ന്. നമ്മൾ ക്യുവിലാണ് എന്ന് അമേരിക്കയിൽ എങ്ങനെ അറിഞ്ഞു.അമേരിക്ക ഒക്കെ വളർന്നു വലുതായി പോയില്ലേ 🤣

    • @itsfarseen
      @itsfarseen Před 23 dny

      Athin avar queue nikkukayallayirunnallo? 🤔

  • @muhammedrafi507
    @muhammedrafi507 Před rokem +9

    0:19 illuminandi mayam

  • @user-ju1qo2wt6n
    @user-ju1qo2wt6n Před 14 dny +1

    Yes

  • @user-om5qe6eu6e
    @user-om5qe6eu6e Před 11 měsíci +80

    പിണറായി കയ്യിട്ടുവാരി ഖജനാവു കാലിയായി

    • @manojkn3529
      @manojkn3529 Před 11 měsíci

      കഴുത കാമം കരഞ്ഞു തീരട്ടെ

    • @manojkn3529
      @manojkn3529 Před 11 měsíci

      കഴുത കാമം കരഞ്ഞു തീരട്ടെ

    • @AlbinDominic-fr2ww
      @AlbinDominic-fr2ww Před 9 měsíci +3

      2 years pending aanu varan😂

    • @BensonSuresh
      @BensonSuresh Před měsícem

      😅😅

    • @abymathew3818
      @abymathew3818 Před 24 dny

      orale kuttapeduthyitt karyolla oralallel mattoral,

  • @PN_Neril
    @PN_Neril Před rokem +21

    ഇത് പഴയ CM AK അന്തപ്പൻ തന്നെയല്ലെ?

    • @leegeorge9766
      @leegeorge9766 Před rokem +2

      Yes. അതുപോലെ ബാലകൃഷ്ണപിള്ള and ദിലീപ് ഗണേഷ് 😂😂😂

    • @athuldominic
      @athuldominic Před 11 měsíci

      Umman = Thomman

  • @kadhiumma1028
    @kadhiumma1028 Před měsícem +2

    പിണറായിയുടെ അവസ്ഥ .ഈ സമയത്താണ് സിനിമ ഇറങ്ങേണ്ടത്.ഒരു വെത്യസം മാത്രം സിനിമയിൽ ഒന്നും അറിയാത്ത മുഖ്യൻ .ഇവിടെ എല്ലാം അറിയുന്ന മുഖ്യൻ😅

  • @Music-ij8nd
    @Music-ij8nd Před rokem +15

    🥰

  • @Tobinmathew
    @Tobinmathew Před rokem +5

    Correct time

  • @user-yp4gn8pn6s
    @user-yp4gn8pn6s Před 10 měsíci +5

    Sppr moovi

  • @nu5156
    @nu5156 Před rokem +36

    K B Ganesh Kumar as dileep

  • @blackvolgs5167
    @blackvolgs5167 Před 8 měsíci +9

    Enne jayipichal njan agan igane😊

  • @anselvinny325
    @anselvinny325 Před 2 měsíci +2

    Ring master ❤

  • @shalommshaji
    @shalommshaji Před 9 měsíci +10

    Ethara kandalum mathi varrila Ee political thriller movie 🍿🎥

  • @shahinchakkooth6687
    @shahinchakkooth6687 Před 9 měsíci +13

    Ganeshkumar ithupole cheyan onnu munnitirangiyal mathi ayirunnu ennoru thonal ahraham Anne 🤗

    • @user-pi9gm1ct9w
      @user-pi9gm1ct9w Před 4 měsíci

      Eanikkum angane thonni

    • @vinan7405
      @vinan7405 Před 2 měsíci

      Ee cinema thanne Ganesh Kumar inspired ayi undakkiya script aanu

  • @unnikuttan3014
    @unnikuttan3014 Před rokem +49

    പിണറായി വിജയൻ 😂

  • @ShefeekM
    @ShefeekM Před 7 měsíci +3

    Eee muvi ippo ulla baranavum kazhinj poya baranavum namukk parti manasilaakaan ulla oru muvi yaa

  • @anandvs1670
    @anandvs1670 Před 8 měsíci +9

    Kalathinu munbe sacharicha cinema😂

  • @electorsdairy4493
    @electorsdairy4493 Před 10 měsíci +13

    ഉമ്മൻ ചാണ്ടി 😅 അച്ഛനും മോനും

  • @Om-Namah-Shivay_sunilgovind
    @Om-Namah-Shivay_sunilgovind Před 9 měsíci +5

    Kochiyil treasury Ol kya.. Treasurer matrme ullu.. ROFL undakkinkodukunna aalu njana.. ROFL njan panni niruthhi.. ROFL athode govinda keyri angottu menengi.. ROFL alleda kochi.. ROFL

  • @agnosticyetathiestic
    @agnosticyetathiestic Před rokem +22

    janam: Keralam bharaikuna CM oru komali avaradhu ...
    Le pinarayi: adey daaa njan komaliyaa..

  • @pranavps8554
    @pranavps8554 Před 9 měsíci +6

    Recommemded 🤣🤣

  • @abymichealaby2874
    @abymichealaby2874 Před 7 měsíci +5

    കേരളത്തിലെ ബണ്ടിചോർ 😂

  • @mohammedshahal.p6163
    @mohammedshahal.p6163 Před rokem +53

    Innathe avastha

    • @rockstarsmovies00
      @rockstarsmovies00 Před rokem +2

      💯

    • @AmanShreedhar
      @AmanShreedhar Před rokem

      സുഡു മൂരിയല്ല കേരളം ഭരിക്കുന്നത് കഴു മോനെ... പോയി മൂഞ്ച് മൈ മോനെ

    • @drumcoverzone280
      @drumcoverzone280 Před rokem +3

      Ith ennetheyum avastha aanu.

    • @hashimmohmd6217
      @hashimmohmd6217 Před 26 dny

      Indiayile

  • @explore1089
    @explore1089 Před rokem +5

    Honda city

  • @sammoni1387
    @sammoni1387 Před rokem +4

    👍🏻

  • @shefeeqsulfath7138
    @shefeeqsulfath7138 Před 3 měsíci

    Innocent ❤❤❤ 😂

  • @sirajbklm
    @sirajbklm Před 19 dny +1

    ഞാൻ 😂

    • @arjugaming7142
      @arjugaming7142 Před 10 dny +1

      😂😂😂😂😂😂😂😂😂😂😅😊

  • @badhushab6358
    @badhushab6358 Před 10 měsíci +17

    പിണറായി രായാവ് 😁😁😁😂

  • @esnarayanan2499
    @esnarayanan2499 Před rokem +6

    Karnatakayilum Tamil nattilum mathramalla dubailum use America ..........palaidathum kanum....

  • @anoojpoovadan614
    @anoojpoovadan614 Před rokem +8

    😌♥️♥️

  • @Rebels458
    @Rebels458 Před 23 dny +1

    8/5/24

  • @addictd_____
    @addictd_____ Před rokem +55

    Pinarayi anu ippo king❤🥰🥰 sal salam pavappettavante chakhave ❤

  • @shamsukottilepurayil
    @shamsukottilepurayil Před 6 měsíci +3

    പിണു

  • @JishanJunaizzz12-ms6jr
    @JishanJunaizzz12-ms6jr Před 7 měsíci +8

    The real pinarayi vijayan😂

  • @sirajbklm
    @sirajbklm Před 19 dny

    Yss

  • @enthumcheyyum6957
    @enthumcheyyum6957 Před 11 měsíci +7

    Ithpolokk nadakkunnath swapnam kanane nammalekond ipo nadakku😢😢

  • @Haneef1245
    @Haneef1245 Před měsícem

    Pinarayi 💯

  • @Marcos12385
    @Marcos12385 Před 9 měsíci +10

    ഇതുകാണുന്ന പിണറായി 😂😂😂

  • @abdullatheefbavan-yg1bj
    @abdullatheefbavan-yg1bj Před 8 měsíci +4

    സിനിമയിൽ മാത്രം

  • @faizibinali5449
    @faizibinali5449 Před 2 měsíci

    ഞങ്ങളെ വെടി വീരൻ കോവാലനെ കുറിച്ച് നിങ്ങൾ എന്താടാ വിചാരിച്ചത് 😌

  • @Pucham77
    @Pucham77 Před 6 měsíci +4

    Ldf karude avatha eth tane anne

  • @NittAdhas-ko5kb
    @NittAdhas-ko5kb Před 9 měsíci +5

    Pinarey a ❤❤ parayan yadhu puranada yogyatha

  • @Anjana_M
    @Anjana_M Před 8 měsíci +4

    നിങ്ങളുടെ സമയങ്ങളിൽ വീട്ടിൽ തന്നെ ഇരുന്ന് ജോലി ചെയ്യാൻ അവസരം
    For Men&Women
    ഇൻവെസ്റ്റ്മെന്റ് ഇല്ല
    Qualifications വേണ്ട
    Fre traing ഉം,
    എട്ട് അഞ്ച് ഒൻപത് പൂജ്യം ആറ് ഒന്ന് രണ്ട് അഞ്ച് രണ്ട് ഏഴ്

  • @abhivlogs8439
    @abhivlogs8439 Před rokem +4

    Prathikalkk biriyani m muttonum okke alle ration ari kodukknm appo thikayum😂

  • @safeercalicut298
    @safeercalicut298 Před rokem +6

    Appo mukhyanteth kand kettandee??

  • @anandsrajan5274
    @anandsrajan5274 Před 26 dny

    Udaya krishna sibi k thomas

  • @ahammedajnanvp4358
    @ahammedajnanvp4358 Před rokem +13

    Umman chattiyumm best aayirunnnalloo😮

    • @Amal-ub6gf
      @Amal-ub6gf Před 10 měsíci +4

      Ummanchandi sir sambanna kudubhathilanu janichath

  • @febinshanthagalkpfebinshan4273
    @febinshanthagalkpfebinshan4273 Před 11 měsíci +7

    Le nammale CM

  • @michuk4781
    @michuk4781 Před rokem +9

    Chanaka baranam😂

  • @sijin_amigoz
    @sijin_amigoz Před rokem +6

    Ipo keralathinte avastha

  • @safiyathsafiyath8294
    @safiyathsafiyath8294 Před 2 měsíci

    2:46

  • @basilkvbasilkv9115
    @basilkvbasilkv9115 Před rokem +6

    Ennathe avasta

  • @Mishkkin
    @Mishkkin Před 2 měsíci +1

    Pett thalla😂😂😂

  • @waheedpattarkadavan4632

    Dleep as ganesh kumar
    Innocent as pinarayi
    First scene onnukudi kondu nokku😅

    • @ArchDuke-sc2ve
      @ArchDuke-sc2ve Před 19 dny

      Ee cinema release ayappol ulla sittuation nokk

  • @vaisakhcs5933
    @vaisakhcs5933 Před 6 měsíci

    Ganeshkumar'ntem pinarayide polem ind ivarude abinayam

  • @RamachandranChendekatt

    Pinarayi ithilum mosamakum, thendum kasaragod to trivandrum vare.

  • @rasheedm159
    @rasheedm159 Před 5 měsíci +1

    Fund venam fund ayyo orkan vayya pinarayi😂😂😂

  • @rajeshiyer6597
    @rajeshiyer6597 Před 11 měsíci +4

    These all happened in last 75 years by both LDF & UDF still Kerala people voted for these parties

    • @s.shivani7245
      @s.shivani7245 Před 9 měsíci +2

      So is that why kerala is the No1 state in India?? It's true that interms of employment generation there is a problem but apart from that Kerala is the best.If u have any doubts then visit other states and then say

    • @sa34w
      @sa34w Před 9 měsíci +1

      Should we have voted for BJP and have the same fate as Manipur ? Congress is much better than BJP in all aspects

    • @krunch7393
      @krunch7393 Před 9 měsíci

      ​@@sa34w😂

    • @blackthunder8084
      @blackthunder8084 Před 8 měsíci

      ​@@s.shivani7245Lol frog in the well says it is the best place to live...becauae the frog didn't see the outer world 😂😂😂 and you are like that....how does the kerala become no: 1 state in india??? Highest literacy states doesnt mean that its is no: 1 in india 😂😂
      What a joke....

    • @blackthunder8084
      @blackthunder8084 Před 8 měsíci

      ​@@sa34wOk explain what happend in manipur......if u dont know about issue at least study about it lol... 🤌

  • @mohamedismail-hj7xp
    @mohamedismail-hj7xp Před 6 měsíci

    Katty kallan.pinarayude sthithiyum ithu tananne

  • @salahudheenayyoobi3674
    @salahudheenayyoobi3674 Před rokem +10

    പിണം റാ

  • @kishorkallara8244
    @kishorkallara8244 Před 7 měsíci +3

    ചക്കര കുടത്തിൽ കൈയ്യിട്ടാൽ ആരാനക്കാത്തെ.

  • @feaagroup5036
    @feaagroup5036 Před rokem +10

    ഇത് നമ്മൾ ജെനങ്ങൾ മാറ്റണം ബിജെപി വന്നാൽ കേരള ജെനങ്ങൾ രെക്ഷ പെടും അണ്ണാ മലേയ് സത്യം......ഞാനും പക്കാ പാലക്കാട്ടുകാരനാ എനിക്ക് കേരളത്തിൽ ജീവിക്കാൻ കഴിയുന്നില്ല സൊ now ഐ am ഇൻ ചെന്നൈ സൊ ഹാപ്പി.... ആരെങ്കിലും തമിഴ് നാട് വരുന്നോ ജീവിക്കാൻ വേണ്ടി.... ഐ സപ്പോർട്ട്.... ചെലവ് വിത്ത്‌ ടിക്കറ്റ് എന്റെ വക പക്കാ സ്നേഹം ഉള്ള ആളുകൾ ആണ് 🔥

    • @noufalssf
      @noufalssf Před rokem +4

      Avide rss nte kali nadakunnillq adond samadanam ind

    • @facecafe2519
      @facecafe2519 Před rokem

      😮

    • @abhishekppillai217
      @abhishekppillai217 Před 11 měsíci +5

      അതിന് അവിടെ ബിജെപി അല്ലല്ലോ ഭരിക്കുന്നത്.... ഡിഎംകെ അല്ലേ.....

    • @rahulj8012
      @rahulj8012 Před 10 měsíci

      മണിപ്പൂർ ആകാൻ ആന്നി

    • @rakeshas2806
      @rakeshas2806 Před 9 měsíci +1

      പുര കത്തുമ്പോൾ തന്നെ വാഴ വെട്ടണം,, അതാണല്ലോ ശീലം.

  • @affanfaris3738
    @affanfaris3738 Před rokem +6

    കർണാടകത്തിൽ ആരും ഒന്നും ഒന്നും പറഞ്ഞില്ല കള്ളത്തരം വിളമ്പരുത്

  • @Trexomyil
    @Trexomyil Před 6 měsíci +3

    @pinarayivijayan 😂