Ep 639| Marimayam |Whose mistake is this?
Vložit
- čas přidán 17. 02. 2024
- #MazhavilManorama
where is that thief ? whose mistake is this?
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil - Zábava
മന്മഥൻ ഒരു പോലീസ് ലുക്കിൽ തന്നെ..👍
ഞാൻ കമൻ്റിടാൻ പോയതാണ് 👍
മറിമായത്തിന്റെ എല്ലാ എപ്പിസോഡും ഇവിടുത്തെ സമൂഹത്തിൽ നടക്കുന്ന
സംഭവങ്ങൾ തന്നെന്നുള്ളതാണ് അതിന്റെ വിജയം 👌
തുടക്കത്തിലേ സീനിൽ ആപ്പിൾ ഒരു കടി കടിച്ചത് പിന്നെ ബീഫ് കറിയുടെ ഒഴിഞ്ഞ കവറും പൊറോട്ട പകുതി തൂങ്ങി കിടക്കുന്ന സീനും അത് പൊളിച്ചു. എന്റെ പൊന്നോ ഒരു രക്ഷയുമില്ല super.😂😂😂
അഭിനയത്തിന്റെ 'sarvakalashala', മറിമായം. അഭിനന്ദനങ്ങൾ 🌹🌹🌹🌹👍👏
ശരിക്കും
ഇവരൊക്കെ ആണ് നടന്മാർ. അഭിനയിക്കുകയല്ല ജീവിക്കുകയാണ്...........
സംസാര ശൈലിയിലും ഭാവത്തിലും മൻമ്മദൻ പോലീസ് കലക്കി. സൂപ്പർ
മന്മഥൻ ശരിക്കും ഒരു പോലീസുകാരനെ പോലെ തന്നെയുണ്ട്
പ്യാരിയാണ് യഥാർത്ഥ കുടുംബനാഥൻ.
⁰q
😂
😂
Pyaari scene🔥🔥🤣
എല്ലാ എപ്പിസോഡ് കളിലും നമ്മുടെ ജനത പഠിക്കേണ്ട ഓരോ പാഠം ഉണ്ട്
ഇങ്ങനെ ഒരു script ഉണ്ടാക്കിയ വ്യക്തിക്ക് ❤️ ഒരൊന്നൊന്നര 😇 BIG SALUTE 🫂
സുഗതൻസാർ കലക്കി😂😂😂😂
വാട്ടക്കപ്പ ഉണക്കാൻ ഇട്ടുന്ന് 😂😂😂
Manmadan police very powerful,very accurate & look
he is me neighbour
mo
mu
my
Manorama max പോലത്തെ uranium ഐറ്റം ഒക്കെ വിട്ടു നേരെ യൂട്യൂബിൽ upload ചെയ്യൂ....1 week 1M അടിക്കും. ഈ ഐറ്റം 🔥😘👌🏼
ഒരു മാസം ആയി 3k ആയിട്ടേ ഒള്ളൂ 😊
Manmadhante police dialogue super😂...
മനോരമയുടെ മറ്റ് പരിപാടികൾക്ക് ഒന്നും views ഇല്ല എന്ന് തോന്നുന്നു. മഴ പോലെ മറിമായം 😅❤.
മനോരമയുടെ വെറുപ്പിക്കുന്ന സീരിയലുകൾക്കുള്ള മറുമരുന്ന്: മറിമായം😂
ശീതളൻ സംസരിക്കുമ്പോൾ ഇടക്ക് കോയാക്ക കേറി വരുന്നുണ്ട്
ബാധ കേറിയതാ 😊😂😂😂
അതെ 😂
തുരുതുരാ episodes.... ഇവർക്ക് വട്ടായോ...അതോ എനിക്ക് വട്ടായോ... 🤔
😂😂aaro hack cheythu
@@POLICE_INDIAN_ACTRESSES 🤣🤣
😂
പുതിയത് ഇപ്പോൾ വരില്ല സിനിമ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണ്
ഒരു കൊല്ലം മുൻപത്തെ
Marimayatile abhinayyam adipoli
ഈ വരുന്ന 25 ന് മറിമായം ടീം കുവൈറ്റിൽ വരുന്നതും കാത്തിരിക്കുകയാണ് ഞങ്ങൾ Welcome to kwt 🙏🙏
Manmathan's and Sukathan's inquiry is best.
14:35 LKG center ലോട്ട് അല്ലേ...😜😜
മ്മടെ ശ്രീമതി ഞെട്ടിയ😂😂 ഈ൪ക്കിലി പടക്ക൦....💣💣
മനോരമ മാക്സിൽ പൂച്ച പെറ്റ അവസ്ഥയാപ്പോൾ '
യൂടൂബിൽ റെയിൽവേ ഗെയിറ്റ് തുറന്ന അവസ്ഥയാണ് ഇപ്പോൾ😅
Pyari dialogue kalakki... 😂😂😂😂 goldinte karyam paranjath😂😂😂
മനോരമ സൈറ്റിൽ ഇട്ടിട്ടു ഒരു മാസം കഴിഞ്ഞെങ്കിലും നിങ്ങൾക്ക് ഈ എപ്പിയൊക്കെ യു ട്യൂബിൽ അപ്ലോഡ് ചെയ്യരുതോ മനോരമേ..
❤❤❤❤❤❤q1Q
എടുത്ത എപ്പിസോഡ് എല്ലാം പെറാൻ വെച്ചേക്കുവല്ലേ പിന്നെ എങ്ങനെ ഇടും 😂😂😂😂
😂😂😂
you'll. @@AbubackerMv😊😊
l
pഓ 😊
നമ്മൾ എന്തുമാത്രം നല്ല അഭിപ്രായങ്ങൾ ആണ് മാറിമായത്തിന് കുത്തിപ്പിടിച്ചിരുന്നു ടൈപ്പ് ചെയ്യുന്നത്.... ഇത് ഇവർ ആരും കാണുന്നില്ലല്ലോ 🤔🤔🤔🤔
4:39 ഇതുപോലെ ഉള്ള സ്ക്രിപ്റ്റ് ആണ് മറിമായത്തിന്റെ ഹൈലൈറ്റ് 😅
ചക്കര ! വെറൂതേ തേ തേയിരിക്കുന്നു !!😁💯
Eyebrow of unni and sugadan 😂😂
മറിമായം എല്ലാ എപ്പിസോടും കണ്ടവരുണ്ടോ
Manorama Max aarum kaanaan ille.... 😊😊
Already cablenu paisa adakkunnu.. Netinum paisa kodukkunnu.. Athinu purame manorama maxinum paisayo.. Aarum kanunnundavilla
Super acting by all marimayam actors 🎉🎉🎉🎉🎉
രാഘവേട്ടനെ പോലീസ് താൻ എന്ന് വിളിച്ചതിനോട് ഞാൻ യോജിക്കില്ല. മുതിർന്നവരോട് പെരുമാറേണ്ടത് മാറ്റം വരണ്ടേ.
Pinne enthanavo vicharikkedath po naayinte mone
❤
അവതരിപ്പിക്കുന്ന വിഷയങ്ങളെല്ലാം എപ്പോഴും ഉഷാറാവാറുണ്ട് ചില മൈനസ് പോയിന്റുകൾ ഈയിടെ ഉണ്ടാവാറുമുണ്ട്
ഒരു ഉദാഹരണത്തിന് പോലീസ് ഓഫീസർ മദ്യക്കുപ്പി സ്വന്തം കൈകൊണ്ടെടുക്കുന്നു 😃😄
പെർഫെക്റ്റ് അഭിനയം സൂപ്പർ
13.55. പാവം ഞാനോ അല്ല അവൾ പ്യാരിജാതൻ സൂപ്പർ
Uniiyetta❤🎉 super performance
👌🤗
Pyari😂😂
😂
മറിമായം.....❤❤❤❤❤
👍🏻
ഈ എപ്പിസോഡ് എനിക്ക് ഇഷ്ടം
Super acting by Si Sir❤❤❤❤
Loving from aluva
Last sathyasheelan poli 😮
Pyari......❤
ഇപ്പോൾ ആള് കൂടിയപ്പോൾ കാണാൻ ഒരു രസവും ഇല്ല. മുൻപ് മെയിൻ അരിട്ടിസ്റ്റുകൾ ഉള്ളപ്പോൾ ഒരു രസം ഉണ്ടാരുന്നു. ഇപ്പോൾ കാണാൻ ഉള്ള മൂഡ് പോയി..
👍👍👌
1year old episode aanu ippo upload cheyyunne.manorakk paisakk aavishyamund polum😅
Part 2?
കോയക്ക് ഇണങ്ങുന്നത് കോയ വേഷവും മറ്റു വയസ്സ് വേഷങ്ങളുമാണ്.
അതിരാവിലെ, ഇരുട്ടത്ത്, മൂന്നരക്ക് റബ്ബർ ടാപ് ചെയ്യാൻ പോയ ആൾ കള്ളനെ ഒരു മിന്നായം പോലെ കണ്ടു. കള്ളന്റെ ചെവിയിലെ പൂട പോലും വ്യക്തമായി കണ്ടു. എന്താല്ലേ.
❤❤❤❤ super
🎉😢
Police side ok👍😊
@1:12 Evidence, ഒക്കെ കയ്യുകൊണ്ട് തൊടുന്നതു കണ്ടാ.. ഇതാണ്ട പോലീസ്.
First unniyude Peru parayumboll jailil ullath ennalle..last kallan engane unni aayi🙄🤔
Police look manmadhan 🔥
Pyaari😂😂😂😂
Rotten boring background sound track. Which fool amongst marimayam team is behind this nonsense sound track. Silence or sound of birds is natural and pleasant for the viewers. STOP ROTTEN SOUND TRACK.
Where is Episode 638
ആ കാർ നമ്പർ അതിൻ്റെതല
😂👌👍🏻
ഗ്ലാസിൽ ഫിംഗർ പ്രിന്റ് കിട്ടിലെ അതു നോട്ട് ചെയ്തില്ല
ഉണ്ണിയുടെ ആ വരവ്❤❤
ബോട്ടു മോൻ സ്രാങ്ക് മോൻ സീരിയൽ...
സ്പോൺസർ : മോൻസി വെണ്ടരാമൻ
രേഖാ ചിത്രത്തിന് ഉണ്ണിയുടെ ഒരു shape പോലും ഇല്ലാ
Ithine balance idamo
Velya karyathin app ondaki exclusice aki itit paisak ondakan nokitha otta orenam subscribe cheythilla last youtube thanne ittu 😂😂😂
വാട്ട കപ്പയും തോട്ടിലെ മീനും കഴിക്കുമോ?
ശീതളൻ പറഞ്ഞു ഉടനെ വരാനായിട്ട് പോയതാ, പക്ഷെ പത്രക്കാരനോട് 5 ദിവസമെന്നു
Noted. But police athu shradhichilla..
മന്മഥൻ
നുണയാണ്ൻകിലുഠകേൾകാൻരസമുൻഢ്...
ശരിക്കും.... വട്ടായോ...
മറിമായം ടീമിന്റെ പുതിയ പടം എന്തായി...
ലെ പ്യാരി എജ്ജാതി 😀😂😂😀
Chakkarakallu maala moshanam
പൊട്ടിയ പപ്പടം ഒട്ടിച്ചു കൊടുക്കപ്പെടും
ബിരിയാണി യിലെ ആണി ഊരി കൊടുക്കപ്പെടും
മറിമായം കാണാൻ പണ്ടത്തെ അത്ര രസമില്ല. പോലീസ് യൂണിഫോം ഒന്ന് തേച്ചെടുക്കാരുന്നു
Poor quality marimayam is going down the drain.
Ee episode oru തലയും വാലും ഇല്ലല്ലോ
പോലീസിങ് ❤️❤️❤️
ബോഡി ഷൈമിങ് ആവോ...
പ്യാരി 😂😂😂😂😂
സല്യൂട്ട് പോരാ