Ep 653| Marimayam | Silly Simple quarrel

Sdílet
Vložit
  • čas přidán 20. 02. 2024
  • #MazhavilManorama
    Sugathan is always like this. For a simple matter quarreling with others
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • Zábava

Komentáře • 543

  • @Jigeesh_Nair
    @Jigeesh_Nair Před 3 měsíci +438

    കോയ '❤..ഇത്ര സൂക്ഷ്മമായി ഭാവങ്ങൾ മുഖത്തു വിരിയുന്ന നടൻമാർ അപൂർവമാണ്.

    • @viewersjm_5950
      @viewersjm_5950 Před 3 měsíci +17

      Sathyam sherikum vayas aya aale pole

    • @minitubemedia9494
      @minitubemedia9494 Před 3 měsíci +13

      Double role

    • @abdulmajidkm7824
      @abdulmajidkm7824 Před 2 měsíci +5

    • @dilse6865
      @dilse6865 Před 2 měsíci +4

      നെടുമുടി വേണു, ഒടുവിൽ

    • @moonlightphotography3718
      @moonlightphotography3718 Před 2 měsíci +2

      കോയ ആയും ശീതളൻ ആയും അഭിനയിക്കുന്ന നിയാസ് ബക്കർ ഒരുപാട് സിനിമയിൽ ഉണ്ട് സത്യശീലൻ എന്നാ മണികണ്ഠൻ പട്ടാമ്പി മീശമാധവൻ ഉൾപ്പെടെ ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്

  • @abhilashgopi6826
    @abhilashgopi6826 Před 3 měsíci +208

    ഇവരൊക്കെ അഭിനയിക്കുകയാണോ!! അതോ ജീവിക്കുകയാണോ!!സൂപ്പർ 👍നിയാസ്, മണി, സലിം, മണികണ്ഠൻ എല്ലാവരും ഗംഭീര പ്രകടനം..ഏറ്റവും ഇഷ്ടം നമ്മുടെ നിയസിന്റെ കോയ സാഹിബ്‌ തന്നെ, എത്ര വലിയ സംഭവം ആണെങ്കിലും അത് നർമത്തിൽ പൊതിഞ്ഞുകൊണ്ട് ചിരിക്കുവാനും, ചിന്തിച്ചു നോക്കുവാനും, സമൂഹത്തിൽ നല്ല സന്ദേശം കൊടുക്കുവാനും കഴിയുന്ന നല്ലൊരു മുസൽമാൻ കഥാപത്രമാണ് കോയ സാഹിബ്‌, ആരെയും മാറ്റി നിർത്തി മറിമായം ചിന്തിക്കുവാൻ പറ്റില്ല..

  • @ratnakaranmkratnakaranmk1440
    @ratnakaranmkratnakaranmk1440 Před 3 měsíci +119

    സുഗതനെപ്പോലുള്ള ചിലർ നമുക്കിടയിലൊക്കെയുണ്ട്. നല്ല പ്രമേയം. മറിമായത്തിലെ ഓരോ പ്രമേയവും വ്യത്യസ്തം. സൂപ്പർ കലാകാരന്മാർ

    • @hariprabhakaran4527
      @hariprabhakaran4527 Před 3 měsíci +3

      Sathyam aanu. Njanum oru mini suguthan aano eenoru samshyam und enikk.😅

    • @fsnnmf5832
      @fsnnmf5832 Před 2 měsíci

      Ente sister

    • @lizzychandy390
      @lizzychandy390 Před 2 měsíci

      ​@@hariprabhakaran4527lo😢😮b😂
      Bcb😊wwweeawa

    • @sajeeshponnari9717
      @sajeeshponnari9717 Před 2 měsíci +2

      വേദന അനുഭവിച്ചവർക്കേ മനസ്സിലാവൂ അതിൻ്റെ കാഠിന്യം മറ്റുള്ളവർക്ക് അത് പൂർണമായി മനസ്സിലാവില്ല ചെറുതാണെങ്കിലും ഞാനും അങ്ങനെയാണ്😊

    • @sam75723
      @sam75723 Před 2 měsíci

      ഇത് ഒരു മാനസിക. രോഗം ആണ് ഇതിനു ചികിത്സാ ഉണ്ട് .മാനസിക രോഗ വിദഗ്ദ്ധനെ കാണിക്കണം. നിസാരമായി കാണാരുത്

  • @user-le5tp6jx1e
    @user-le5tp6jx1e Před 3 měsíci +194

    മറിമായം ഒരു ലഹരി തന്നെയാണ്
    അത് കാണുമ്പോൾ ഒരു മൂവി കാണുന്നതുപോലെയാണ്
    എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ

    • @kik722
      @kik722 Před 3 měsíci

      Correct

    • @rajanijithesh8657
      @rajanijithesh8657 Před 3 měsíci

      Yes me too

    • @abinabinn7448
      @abinabinn7448 Před 3 měsíci

      Satym

    • @Ambience756
      @Ambience756 Před 2 měsíci +1

      മറിമായത്തിലെ താരങ്ങളെല്ലാം ഒന്നിനൊന്നു മെച്ചം പക്ഷേ കോയക്കയം അഭിനയിക്കുന്ന വ്യക്തി അയാൾ ഒരു സംഭവം തന്നെയാണ്

  • @sidheeqsidheeq261
    @sidheeqsidheeq261 Před 3 měsíci +118

    സുമെഷട്ടെൻ വിടവ് നികത്താൻ രാഘവട്ടെനെ കൊണ്ട് പറ്റില്ല പക്ഷെ രാഘവെട്ടൻ തകർത്ത് അഭിനയിക്കുകയാണ്

  • @shuaibayoob704
    @shuaibayoob704 Před 3 měsíci +111

    മന്മഥൻ വലിയച്ഛൻ വേഷത്തിൽ പൊളിച്ചു ❤

  • @Chuzhalikkara
    @Chuzhalikkara Před 3 měsíci +151

    ക്ലൈമാക്സ് പൊളിച്ചു. രാഘവേട്ടന്റെ ഡയലോഗും 😂

  • @sathyamsivam9434
    @sathyamsivam9434 Před 3 měsíci +19

    സുഗതൻ മാഷിനെ കണ്ടത് നന്നായി.ഈ സ്വഭാവം കുറച്ച് എനിക്കും ഉണ്ട്

  • @azeezpaiyyanad7646
    @azeezpaiyyanad7646 Před 3 měsíci +35

    ഒരുപാട് ഒരുപാട് പ്രോഗ്രാം ഞാൻ കാണാറുണ്ട് ഇത്രയും ഗംഭീരമായ ഒരു പ്രോഗ്രാം ജീവിതത്തിൽ വേറെ ഞാൻ കണ്ടിട്ടില്ല👍🏼

  • @radhakrishnankrishnan8327
    @radhakrishnankrishnan8327 Před 2 měsíci +8

    പഴയതു മുതൽ തിരഞ്ഞുപിടിച്ചു കാണുന്ന ഒരു സൗദി പ്രവാസി ❤.

  • @jomymathew2690
    @jomymathew2690 Před 3 měsíci +258

    ഈയിടെയായി രാഘവേട്ടൻ തകർത്തടുക്കുകയാണ്...ഉണ്ണിയുടെ കവിത..😂..പുതിയ കൊച്ചും സൂപ്പർ.. ബാക്കി ആരുടേയും കാര്യം പറയേണ്ടതില്ലല്ലോ.. രചന നാരായൻകുട്ടിയും ലോലിതനും പോയതോടെ 100/100

    • @UbaidaliUbaid-uh4gy
      @UbaidaliUbaid-uh4gy Před 3 měsíci +8

      സത്യം

    • @kalapilaabu564
      @kalapilaabu564 Před 3 měsíci +4

      സത്യം മാണ്

    • @bionicman_
      @bionicman_ Před 3 měsíci +7

      ആ വിനോദ് കോവൂർ കൂടി ഒന്ന് പോയി കിട്ടിയാൽ മതി. ഞാൻ ഇതാ അഭിനയിക്കാൻ പോവണേ എന്ന രീതിയിൽ ആണ് പള്ളിയുടെ എക്സ്പ്രഷൻസ്..

    • @shamsudeenp.a7414
      @shamsudeenp.a7414 Před 3 měsíci

      0​@@UbaidaliUbaid-uh4gy

    • @adarshkm4260
      @adarshkm4260 Před 3 měsíci +27

      ​@@bionicman_ vinod okke oru kuzhappom illa.

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 Před 3 měsíci +391

    മറിമായം ഇഷ്ടമുള്ളവർ👍👍😍😍

  • @satheeshkumar6026
    @satheeshkumar6026 Před 3 měsíci +51

    11:50 കപ്പ പുഴുങ്ങി വിഴുങ്ങിയ മൻമദൻ.😀

    • @unnikmarar
      @unnikmarar Před 3 měsíci +3

      sthiram pattam dialogue... njan deharadoonil...

  • @sajeevkumarkr1777
    @sajeevkumarkr1777 Před 3 měsíci +37

    Koyikka ഒരു ഒന്ന് ഒന്നര മുതൽ തന്നെ.. 😍

  • @darylldavis2846
    @darylldavis2846 Před 3 měsíci +69

    പെണങ്ങായി സുഗതൻ😂😂👌🏽👌🏽

  • @jimalayalam110
    @jimalayalam110 Před 3 měsíci +37

    എല്ലാ സ്കൂളിലും ഇതുപോലെ മെലിഞ്ഞ ഒരു സാർ ഉണ്ടായിരിക്കും, താടി വച്ച
    ... നല്ല സ്ക്രിപ്റ്റ് 👍👍👍

  • @teophinasher4678
    @teophinasher4678 Před 3 měsíci +53

    ഇതുപോലെ ഫുൾ എപ്പിസോഡ് ഇട്ടില്ലെങ്കിൽ ഇനിമുതൽ ഞങ്ങളും മിണ്ടില്ല...

    • @savadva
      @savadva Před 3 měsíci +1

      Correct 😂😂

    • @shabadsdz524
      @shabadsdz524 Před 3 měsíci +1

      ആരോട് മിണ്ടില്ല ന്ന്

    • @ditto19_x
      @ditto19_x Před 2 měsíci +1

      Ethuvare karnan serial ettiella evar

    • @basithk8027
      @basithk8027 Před 19 dny +1

      😂

  • @user-ki7zp1hc6v
    @user-ki7zp1hc6v Před 3 měsíci +38

    ജഗതിയും. മന്മധനും.. ഒരേപോലെ. തോന്നും.. ചിലപ്പോൾ..

    • @anwarpalliyalil2193
      @anwarpalliyalil2193 Před 3 měsíci +1

      sathyam sathyam ..njanum athu comment cheythitund.

    • @Jigeesh_Nair
      @Jigeesh_Nair Před 2 měsíci +1

      shariyanu... randu perum thiruvananthapuramkarayath kond bhashaykum samyam und.👍

  • @akhilakhils5302
    @akhilakhils5302 Před 3 měsíci +8

    നെഗറ്റീവ് കമെന്റ് ഒന്ന് പോലും വരാത്ത ഒരേ ഒരു പ്രോഗ്രാം അതാണ് മറിമായം ✌️

  • @manum2623
    @manum2623 Před 2 měsíci +8

    എല്ലാവരും ഒരു മിനി സുഗതൻ ആണ്😊 പല സാഹചര്യങ്ങളിൽ

  • @nasheefpa4440
    @nasheefpa4440 Před 3 měsíci +17

    ഈ പിണക്കം കാരണം ഒരാളുടെ കച്ചവടം പൂട്ടി 😂😂😂പൊളി എപ്പിസോഡ് ഒരുപാട് ഇഷ്ട്ടപ്പെട്ടു

  • @hameednaseema9145
    @hameednaseema9145 Před 3 měsíci +28

    കതപാത്രങ്ങൾ അഭിനക്കുന്ന ഓരോ റോളും വളരെ ഗംഭീരം 👍❤️🌹

  • @roypaul.k8800
    @roypaul.k8800 Před 3 měsíci +90

    ഷൊറണൂർ മണി ഒരു രക്ഷേം ഇല്ല!!

    • @richukoderi6784
      @richukoderi6784 Před 2 měsíci +1

      Mani pattampi alley bro😊

    • @sameer_1992
      @sameer_1992 Před 2 měsíci +5

      ​@@richukoderi6784മണികണ്ഠൻ പട്ടാമ്പി - സത്യശീലൻ
      മണി ഷൊർണൂർ - സുഗതൻ.

  • @prabhumadambikattil2400
    @prabhumadambikattil2400 Před 3 měsíci +32

    മറിമായം ടീം മാസ് ആണ് എല്ലാവരും അഭിനയം സൂപ്പർ നല്ല നല്ല തീം കോയ സുഗുതൻ മൻമഥൻ ഉണ്ണി രാഘവേട്ടൻ മണ്ടോധരി സത്യേട്ടൻ പിന്നെ അഭിനന്ദിക്കണ്ടത് സ്ക്രിപ്റ്റ് റിയറ്ററും ഡയറക്ടറും❤❤❤

  • @richurefi3924
    @richurefi3924 Před 3 měsíci +16

    ഇപ്പൊമരുമകളുടെ നെഞ്ചത്തേക്ക് ആയോ 😂😂കോയക്ക 😅😅👍

  • @prathapakumar5112
    @prathapakumar5112 Před 3 měsíci +14

    നല്ല ഗുണപാഠമാണ്. ഇത്തരക്കാർക്ക് ഒരു മാറ്റം ഉണ്ടാക്കാൻ കഴിയും. നന്ദി

  • @sabeenasabeena3647
    @sabeenasabeena3647 Před 3 měsíci +11

    ജീവിതത്തിൽ എവിടെയൊക്കെയോ ചിലരോട് ഒക്കെ സുഗതൻ മാഷ് ആയോ എന്നൊരു സംശയം😂

  • @user-ou3qb5rl5j
    @user-ou3qb5rl5j Před 3 měsíci +43

    ഇനി വാതിലിനോട് പിണങ്ങും😂

  • @subramaniannampoothiripr500
    @subramaniannampoothiripr500 Před 3 měsíci +34

    പ്രമേയത്തിന്റെ ഭംഗി, അവതരണത്തിന്റെ അപ്രമേയത്വം... അവാച്യത സുഗതനായിട്ടുള്ള ഷൊർണുർ മണി ഏട്ടന്റെ അഭിനയ ചാതുര്യം, കോയാക്ക ആയിട്ടുള്ള നീയാസിന്റെ അഭിനയത്തിൽ ഉപരി ആയിത്തീരൽ, ഉണ്ണി യുടെ നർമ്മ നിബദ്ധ മായ അഭിനയം, പ്യാരി ജാതന്റെ കഥാ പാത്രമായി ജീവിക്കൽ, ഭാര്യയും (പുതു മുഖം ആണോ എന്നറിയില്ല )അതി ഗംഭീരം ആയിട്ടുള്ള അഭിനയം..... പിന്നെ മന്മധൻ.... ഒന്നും പറയാനില്ല... പിന്നെ സത്യശീലൻ വാക്കുകൾക്ക് അപ്പുറം...
    ഭാവുകങ്ങൾ

    • @ravikp1560
      @ravikp1560 Před 3 měsíci +1

      ഗംഭീരമാക്കി എല്ലാവരും ഒന്നിനൊന്നു മെച്ചം 👌🙏

  • @SojiN_VaroniL
    @SojiN_VaroniL Před 2 měsíci +3

    Manmadan... ഏത് വേഷവും മനോഹരമായി കൈകാര്യം ചെയ്യും. . Marimayam ടീം complete actors ആണ്. .മലവെള്ളംപോലെ മറിമായം വന്നുകൊണ്ടേ ഇരിക്കുന്നു. .. Keep going🤩

  • @ashinjosef2210
    @ashinjosef2210 Před 3 měsíci +6

    സർബത്തും വിൽക്കുന്നില്ല.... ഉം.. ഒരു പുണ്ണാക്കും വിക്ക്ന്നില്ല....
    എറങ്ങി പോടാ .... പിണങ്ങുണ്ണി സ്വഭാവം രാഘവേട്ടനും കിട്ടി
    Last Seen ആണ് പൊളി...

  • @asesssana5147
    @asesssana5147 Před 3 měsíci +7

    ഇവൻ ഇതെവിടെ പോകുന്നു.
    അച്ഛൻ പിണങ്ങി പോകുന്നതാണ് 😂
    അവന്റെ പിണക്കം മറ്റാനല്ലേ ഞാൻ ഇവിടെ വന്നത് 😂😂

  • @MaheshMahi-cd3cq
    @MaheshMahi-cd3cq Před 2 měsíci +4

    ഇതൊക്കെ എല്ലാരും കാണേണ്ട എപ്പിസോഡ് ആണ് സൂപ്പർ 🙏🙏🙏👌

  • @a1221feb
    @a1221feb Před 2 měsíci +4

    പിണങ്ങായി സുഗതൻ..... നല്ല പരിചയമുള്ള ഒരാൾടെ പേര് പോലുണ്ട്...

  • @user-mi6sy6xn2n
    @user-mi6sy6xn2n Před 3 měsíci +31

    എന്നാലും എന്റെ സുഗു ഏട്ടാ😂😂

  • @masas916
    @masas916 Před 3 měsíci +5

    ഇനി സർബത്തും വിക്കുന്നില്ല ഒരു പുണ്ണാക്കും വിക്കുന്നില്ല. നീ പോയെ..!😄 (രാഘവേട്ടൻ നല്ലൊരു നടന്നാണ് പക്ഷെ പലപ്പോഴും പ്രേക്ഷകർ പോലും അദ്ദേഹത്തെ മറന്നു പോകുന്നു ) നല്ല അവസരങ്ങൾ സിനിമയിലും കിട്ടട്ടെ.

  • @halodear1609
    @halodear1609 Před 3 měsíci +13

    ഇ പ്രാവിശ്യം രാഘവെട്ടൻ സ്കോർ ചയ്തു അവസനാം ചിരിച്ചു മടുത്തു രാഘവേട്ടൻ 😂😂😂

  • @nariman2718
    @nariman2718 Před 3 měsíci +20

    ക്ലൈമാക്സ്‌ കണ്ടു കണ്ട് ചിരിനിർത്താത്തവരുണ്ടോ 😂😂😂😂

  • @YourPlayboy-tg3oq
    @YourPlayboy-tg3oq Před 3 měsíci +8

    പിണങ്ങായി സുഗതൻ പൊളിച്ചു 😂😂🤣🤣🤣🤣

  • @jishnut5550
    @jishnut5550 Před 3 měsíci +19

    Ore time rendu roal, double role
    Headmash and koyakka 😂etrallu sredhychu

  • @Soyanuj980
    @Soyanuj980 Před 3 měsíci +8

    ഈ രാഘവേട്ടന്റെ യഥാർത്ഥ പേരും ഇത് തന്നെ ആണോ ?

  • @sajeevkumarkr1777
    @sajeevkumarkr1777 Před 3 měsíci +15

    പുതിയ ഹീറോയിന് സൂപ്പർ..

  • @nishanthviru5360
    @nishanthviru5360 Před 3 měsíci +15

    കോയാക്ക ഉള്ള എപ്പിസോഡ് കാണാൻ അടിപൊളിയാണ് 🤣🤣

  • @dosais
    @dosais Před 3 měsíci +24

    Koya is a top 5 actor ever in Malayalam

  • @shafeermuhammad5666
    @shafeermuhammad5666 Před 3 měsíci +9

    കപ്പ പുഴുങ്ങിയാ വിഴുങ്ങിയിരുന്നത് 😂😂😂

  • @abdullavazhayil4868
    @abdullavazhayil4868 Před 3 měsíci +9

    വടക്കുനോക്കി യന്ത്രത്തിലെ തളത്തിൽ ദിനേശൻ ആണ് സുഗതൻ... 😀😂😂

  • @Prasad_karnnan
    @Prasad_karnnan Před 3 měsíci +8

    Sughathettante charector poliii... Nice acting

  • @ibrahimkoyi6116
    @ibrahimkoyi6116 Před 3 měsíci +10

    എന്നാലും സുഗു അണ്ണാ ഇങ്ങനെ ഒക്കെ പിണങ്ങാമോ 😊

  • @jabirek9420
    @jabirek9420 Před 3 měsíci +4

    സുഗുതൻ എജ്ജാതി സൈക്കോ 🤣🤣

  • @soorajcc4113
    @soorajcc4113 Před 3 měsíci +8

    Climax kidu.....raghavettan😂

  • @aksufairtmda7075
    @aksufairtmda7075 Před 3 měsíci +31

    പെണ്ണ്കെട്ടി എന്നുപറഞ്ഞു അച്ഛന് വിഷം കൊടുത്ത് കൊല്ലാൻ പറ്റുമോ😅

  • @saharshkumarrs264
    @saharshkumarrs264 Před 3 měsíci +8

    E rolukal parasparam matti koduthalum evar pwolichu adukum…Ethu rolum evaruda kayyil safe ayirikum…Nengal onnum cinimayil pokaruthu njangalku evida venam nengale❤❤❤

  • @nouzeernoushad8179
    @nouzeernoushad8179 Před 3 měsíci +5

    ഒത്തിരി ചിരിച്ചു.... ഇതിന്റെ തുടർച്ച ഉണ്ടായിരുന്നേൽ നന്നായിരുന്നു 😅😅

  • @Kannan-oj5lt
    @Kannan-oj5lt Před 3 měsíci +7

    ഇതെന്ത് മറിമായം 🤔🤔🤔🤔🤔തിന്ന് തിന്ന്‌ എന്ന് പറയും പോലെ തുടര തുടര മറിമായം 😍😍😍😍😍😍

  • @Sanuwarikode
    @Sanuwarikode Před 3 měsíci +6

    അവസാനത്തെ പിണക്കം കണ്ടിട്ട്.... സുഗതൻ മാഷിന്റെ മൂന്ത പിടിച്ചു റോട്ടിൽ ഉരതാൻ തോന്നി 😀

  • @ashrafvc121
    @ashrafvc121 Před 3 měsíci +5

    പിണങ്ങായി സുഗതൻ😅😅😅

  • @manvv4733
    @manvv4733 Před 3 měsíci +4

    രാഘവേട്ടൻ അഭിനയകുലപതി ,ചിരിച്ചു ചിരിച്ചു കണ്ണീന്ന് വെള്ളം വന്നു എന്റെ രാഘവേട്ടാ

  • @muneermunz6174
    @muneermunz6174 Před 3 měsíci +6

    Idh enganeya ithra perfection 🤔sambavanu ellavarum💯

  • @anasthajudeen9375
    @anasthajudeen9375 Před 3 měsíci +7

    ഇഗോ എന്ന സാധനം കൊണ്ടൊരു വിരുന്ന് പൊളിച്ചു നമിച്ചു❤❤❤❤

  • @samishami9979
    @samishami9979 Před měsícem +1

    17:13
    അകത്തു നിന്നും ആരോ അറിയാതെ വാതിൽ തുറക്കുവാൻ നോക്കി 😂😂😂

  • @nikhunikhil3939
    @nikhunikhil3939 Před 3 měsíci +2

    ഇവർ മാത്രം ഒരു സിനിമ ചെയ്യണം 🥰

  • @ST-xx8dj
    @ST-xx8dj Před 3 měsíci +4

    പച്ചയായി ജീവ തത്തെ തുറന്നു കാട്ടുന്ന മറിമായം team ന് അഭിനന്ദനങ്ങൾ🎉🎉

  • @smswings6741
    @smswings6741 Před měsícem

    അനുഭവിച്ചുകൊണ്ടിരിക്കുന്നു ഇത്തരം പിണക്കങ്ങൾ. പിരിയുമ്പോൾ എന്താകുമോ എന്തോ??? അഭിനന്ദനങ്ങൾ 🌹🌹🌹

  • @shanoobsha1236
    @shanoobsha1236 Před 3 měsíci +19

    പിണങ്ങായി 😂😂

  • @ameermusic5847
    @ameermusic5847 Před 2 měsíci +2

    ഇവരാണ് നടൻമാർ 👌👌❤️

  • @adarshkm4260
    @adarshkm4260 Před 3 měsíci +3

    പിണങ്ങായി സുഗതൻ😂

  • @avovlog1976
    @avovlog1976 Před 2 měsíci +1

    എജ്ജാതി പിണക്കം സുഗതൻ മാഷ് 😀😂😜

  • @user-gv9bj2qy2r
    @user-gv9bj2qy2r Před měsícem

    ജീവിതത്തിൽ നല്ല ഒരു മെസേജ് ആണ് മറിമായം 😍😍👍👍👍എല്ലാവരും സൂപ്പർ 🥰🥰🥰🥰

  • @deepthisarath812
    @deepthisarath812 Před 3 měsíci +12

    ശ്യാമള എന്നെങ്കിലും വരുമോ..അവരെ ചിലപ്പോഴൊക്കെ മിസ്സ് ചെയ്യുന്നു.

    • @satheeshkumar6026
      @satheeshkumar6026 Před 3 měsíci

      വേണ്ട പൊന്നോ വെറും ദുരന്തം.🥹

    • @satheeshkumar6026
      @satheeshkumar6026 Před 3 měsíci +1

      എന്റെ പൊന്നോ ദുരന്തം 🥹

    • @user-yt1qh7ur7r
      @user-yt1qh7ur7r Před 3 měsíci +2

      ഞാനും ❤

    • @JaleeshJohn-ud5db
      @JaleeshJohn-ud5db Před 3 měsíci +1

      വേണ്ട ഇവള് മതി 💞

    • @m.a.venkateswaraniyer6516
      @m.a.venkateswaraniyer6516 Před 3 měsíci

      ​@@satheeshkumar6026ദുരന്തം എന്നൊന്നും പറയരുത്. ചില എപ്പിസോഡുകളിൽ അവർ വളരെ നല്ല, ഹൃദയം സ്പര്‍ശിക്കുന്ന, അഭിനയം കാഴ്ച വെച്ചിട്ടുണ്ട്. നല്ലോരു അഭിനേത്രി ആണ് അവര്‍ 👍👌🙏

  • @Shihabnbr2427
    @Shihabnbr2427 Před 3 měsíci +3

    രാഗവേട്ടൻ ❤❤❤

  • @sreenivasanv5227
    @sreenivasanv5227 Před 3 měsíci +2

    അമ്മായി അപ്പൻ വന്നപ്പോ മരുമകൾ ഒന്ന് എണീറ്റു ബഹുമാനം കൊടുത്തില്ല 🙄🧘🚶

  • @kannanmv50
    @kannanmv50 Před 3 měsíci +2

    ഇവരുടെ യൊക്കെ അഭിനയമായിട്ട് തോന്നുന്നില്ല ❤

  • @MrJoy8888
    @MrJoy8888 Před 3 měsíci +16

    കാണാനുള്ള സമയം തരണേ മനോരമ അപ്‌ലോഡർ സാറേ .... പഴയ എപിസോഡുകൾ എല്ലാം കൂടി ഒറ്റയടിയ്ക്ക് കയറ്റിവിടുകയാണോ? മാക്സ് ചീറ്റിയല്ലേ?

    • @vinucd8421
      @vinucd8421 Před 3 měsíci +1

      Sathyam

    • @dinsole3311
      @dinsole3311 Před 3 měsíci

      🤣🤣 ചിരിപ്പിക്കല്ലേ ചിരി നിർത്താൻ പറ്റൂല്ലാ 🤣🤣🤣🤣

    • @ktleena7564
      @ktleena7564 Před 3 měsíci

      😂

  • @shahad3176
    @shahad3176 Před 3 měsíci +7

    innathe episode valare adikaam chenthipich adipoli 👍

  • @user-sz6ql4bz8p
    @user-sz6ql4bz8p Před 3 měsíci +2

    ഇത് തീരരുതെന്നു മനസ് പറഞ്ഞു കൊണ്ട് ഇരിന്നു അത്രമാത്രം റിയാലിറ്റി ആണ് ഇവരുടെ അഭിനയം

  • @r.comanakuttan5565
    @r.comanakuttan5565 Před 2 měsíci

    നല്ല പ്രേമേയം അതിന്റെ തന്മയത്വo ഒട്ടും വിടാതെ എല്ലാ actors ഉം തിരക്കഥയ്ക്ക് ഒത്തു Diretor ഉം camaraman ഉം ലയിച്ചു. A good moral.sincerly Congratulated 🎉🌹🙏👏

  • @ameenkottakunan6461
    @ameenkottakunan6461 Před 2 měsíci +1

    നീ അപ്പ അപ്പ അപ്പാ പൂവും പറഞ്ഞാൽ ഞാൻ വല്ല കുഴപ്പവും ഉണ്ടോ ഇവിടെ😂 പ്യാരി

  • @hyderksd5436
    @hyderksd5436 Před 2 měsíci +2

    കോയക്ക ഡബിൾ റോൾ .......🥰👌

  • @sasikumarkhd9117
    @sasikumarkhd9117 Před 3 měsíci +8

    😂 വല്യച്ഛൻ വലിയ ദേഷ്യക്കാരൻ 🤣🤣🤣

  • @skk1048
    @skk1048 Před 3 měsíci +1

    Pyri de bharyeyude abhinayam super ettooo😂😂😂😂

  • @travelfriend750
    @travelfriend750 Před 2 měsíci

    അടിപൊളി എപ്പിസോഡ് 🤩🤩🤩 ഇതുപോലെ തന്നെ ചില പിണക്കം കൂടുതൽ ഉള്ള ആളുകൾ നമുക്കു ചുറ്റിലും ഉണ്ട് 😂😂

  • @meerahut5596
    @meerahut5596 Před 9 dny

    Fentastic act of sugathan. I am tamilan

  • @MiniSasi-ve1ep
    @MiniSasi-ve1ep Před 3 měsíci

    ദൈവമേ സുഗതാൻ മാഷ്ക്ക് ആ സർബത്ത് രാഘവൻ ചേട്ടന്റെ കൈയിൽ നിന്ന് മേടിച്ചു കുടിക്കായിരുന്നില്ലേ പാവം raghavettan. Ellavarum polichu👏👏👏👏👌👌👌

  • @pesgamer8895
    @pesgamer8895 Před 8 dny

    Sheethalante aa Manerism top❤

  • @aashk9038
    @aashk9038 Před 3 měsíci +5

    ഞാനും ഇങ്ങനെ ആണ് പെട്ടന്ന് പിണങ്ങും, എന്നെ പോലെ പെട്ടന്ന് പിണങ്ങുന്നവർ വേറെ ആരെങ്കിലും ഉണ്ടോ

  • @mackwilljohns2582
    @mackwilljohns2582 Před 3 měsíci +6

    പ്യാരി കിടിലം....പുതിയ നടിയും സെറ്റ്.... 👍 Charecter role...

  • @alikasimkasim4477
    @alikasimkasim4477 Před 3 měsíci +2

    പെണ്ണുകെട്ടീന്നും പറഞ്ഞു അച്ഛന് വിഷംകൊടുത്ത് കൊല്ലാൻപറ്റോ,, പ്യാരി 😄

  • @nachoos9233
    @nachoos9233 Před 3 měsíci +1

    ഈ സ്വഭാവമുള്ളവർ ഒരിക്കലും നിർത്തൂല.... എത്ര പറഞ്ഞു കൊടുത്താലും അങ്ങിനെ ഇണ്ടാവു....ഇത് റീലനെങ്ങ്കിലും റിയാലിൽ ഒരുപാട് അനുഭവിക്കുന്ന ആൾക്കാരുമുണ്ടാകും... അത് നല്ല രീതിയിൽ നമുക്ക് കാണിച്ചു തന്നു

  • @soopymambra2417
    @soopymambra2417 Před 28 dny

    എല്ലാവരും ഉഷാറായി അഭിനയിച്ചു നല്ല ഉഷാറായിട്ടുണ്ട്🙏❤❤❤❤

  • @nandusnair8047
    @nandusnair8047 Před měsícem

    Background score... Vadakunokiyanthram bgm👍👍👍

  • @user-uz7mw5kq5t
    @user-uz7mw5kq5t Před 13 dny

    മറിമായത്തിൽ അഭിനയിക്കുന്നവരൊക്കെ നല്ല ഉഗ്രൻ അഭിനയമാണ് എന്ന് പറഞ്ഞാലും നല്ല ഒറിജിനാലിറ്റി ഉണ്ട്

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 Před 3 měsíci +1

    മനോഹരമായ ഒരു എപ്പിസോഡ്....

  • @YourPlayboy-tg3oq
    @YourPlayboy-tg3oq Před 3 měsíci +2

    പിണങ്ങായി സുഗതൻ 😂😂😂😂😂😂😂🤣🤣🤣🤣

  • @mrx8051
    @mrx8051 Před 3 měsíci +1

    പിണങ്ങായി സുഗതൻ 🥰

  • @samad7041
    @samad7041 Před 2 měsíci +1

    Nammalilokke.oru.sugathan.undavum.true

  • @Unnikannan-palakkad
    @Unnikannan-palakkad Před 3 měsíci +2

    സുഗതൻ ❤കോയ ❤️

  • @josephka7167
    @josephka7167 Před 2 měsíci +2

    Adipoli

  • @user-xo6xl1xq5n
    @user-xo6xl1xq5n Před 3 měsíci +1

    Pinagayi സുഗതൻ 😂😂

  • @haseebhaseeb7289
    @haseebhaseeb7289 Před 3 měsíci +2

    എന്റെ സ്വഭാവം ഏറെ കുറെ ഇങ്ങനെ ആണ്,😢

    • @muhsinmas8800
      @muhsinmas8800 Před 3 měsíci +1

      അത്ര നല്ലത് അല്ലാ ഇപ്പോൾ മനസിലായോ 👀👀👀

    • @haseebhaseeb7289
      @haseebhaseeb7289 Před 3 měsíci

      @@muhsinmas8800 ആ അറിയാം but ശരിയാക്കാൻ നോക്കിയപ്പോൾ ഒക്കെ കൂടുതൽ പിണക്കം ആണ് ഉണ്ടായത് 🥹

  • @user-jv3sk9ss8u
    @user-jv3sk9ss8u Před 3 měsíci +11

    pinagayi sugathan... entho kuthiparayunnathupola undalo😂

    • @roz1515
      @roz1515 Před 2 měsíci

      Eyyyy angane cheyuoo😂