ചെറിയ പണിയ്ക്കായി വണ്ടി Workshop ൽ |Rajasthan Trip| EP-32| Jelaja Ratheesh|

Sdílet
Vložit
  • čas přidán 28. 08. 2024
  • ചെറിയ പണിയ്ക്കായി വണ്ടി വർക്ഷോപ്പിൽ കയറ്റി.
    #familyvlog
    #familytime #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

Komentáře • 557

  • @purshothamanpurushothaman8096
    @purshothamanpurushothaman8096 Před 7 měsíci +153

    ഇന്ത്യയിൽ ഉള്ളവർ മാത്രമല്ല വീഡിയോ കാണുന്നത് ഞങ്ങൾ പ്രവാസികളും.. പിന്നെ ഞങ്ങളുട കൂടെ ജോലി ചെയ്യുന്ന വേറെ രാജ്യക്കാരും കാണുന്നുണ്ട് .. നിങ്ങളുടെ വീഡിയോയിൽ കൂടി സ്വന്തം സ്ഥലം കാണിച്ചു തരുന്നതിൽ പ്രവാസിയായ ഞങ്ങള്ക്ക് അതിയായ സന്തോഷം ഉണ്ട് ഞാൻ സൗദിയിൽ trailor ഓടിക്കുന്നു.. എന്റെ കൂടെ ഉള്ള ഡ്രൈവർമാർക് ഒരു ഹായ് പറയാൻ പറഞ്ഞു മൂന്ന് പേർക്കും.. ആശംസകൾ,.. Saudi.. Fans... Thank you.

    • @mohammedshafi6574
      @mohammedshafi6574 Před 7 měsíci +1

      Jeddah യിൽ നിന്നും

    • @vibeeshvibeesh2553
      @vibeeshvibeesh2553 Před 7 měsíci +6

      ദുബൈയിൽ നിന്നും നിങ്ങൾക്കും നേരുന്നു ആശംസകൾ 🙏🙏🙏

    • @sakeerhussain1143
      @sakeerhussain1143 Před 7 měsíci

      ഹായ് !

    • @eldopaul87
      @eldopaul87 Před 7 měsíci +2

      From ireland

    • @vstrader31
      @vstrader31 Před 7 měsíci

      czcams.com/users/shortsnM0eKImtdow?si=ibCLTfSUJnCWluw4

  • @travelwithmekannurstater
    @travelwithmekannurstater Před 7 měsíci +55

    12:43 crown buss spotted ( x komban) yodhavu

  • @bijukm501
    @bijukm501 Před 7 měsíci +34

    നിങ്ങളുടെ ജീവിത രീതി എനിക്കൊക്കെ നല്ല പ്രചോദനം ആണ്. എല്ലുമുറിയെ പണിയെടുക്കുക. പള്ള നിറയെ കഴിക്കുക. അതും നല്ല സന്തോഷത്തോടെ 👍👍👍

    • @balachandranpnair9014
      @balachandranpnair9014 Před 7 měsíci +4

      Actually this family is giving a good message to all family members. Keep it up, God bless you all Puthetu family.

    • @TheSaseendran1000
      @TheSaseendran1000 Před 7 měsíci +4

      😊🎉 Model family..

    • @premantk6004
      @premantk6004 Před 7 měsíci +2

      നല്ലൊരു comment ,Biju

  • @dennis12thomas
    @dennis12thomas Před 7 měsíci +21

    When chechi is driving,SHE gets good response from other drivers, RESPECT....road is all yours

  • @gowrikeshav5399
    @gowrikeshav5399 Před 7 měsíci +4

    ഉണരുന്നതും ഉണ്ണുന്നതും ഉറങ്ങുന്നതും puthettu vlog കണ്ടിട്ടാണ്. നാട്ടിൽ വരുമ്പോൾ എപ്പോഴെങ്കിലും കാണാം. യൂറോപ്പിലൊക്കെ trailer ഓടിക്കുന്ന സ്ത്രീകൾ ഉണ്ടാവാം പക്ഷേ സ്ത്രീ എപ്പോഴും അബല എന്ന് പറഞ്ഞ നാടാണ് നമ്മുടെ, അവിടെ ഒരു സ്ത്രീ bharat benz പോലുള്ള വണ്ടി ഓടിക്കുക എന്ന് പറയുന്നത് വലിയ inspiring തന്നെ ആണ്. Please keep entertaining others

  • @asokan.k.k8211
    @asokan.k.k8211 Před 7 měsíci +37

    അത് Gantry Crane ആണ്. ഇത് റയിലൂടെ move, Lift ചെയ്യാൻ പറ്റും. സമീപത്ത് Precast ചെയ്ത Ginder ഇതിൽ പിടിപ്പിച്ച ശേഷം Move ചെയ്ത് പില്ലർ ടോപ്പിലേക്ക് നീക്കി / പൊക്കി വെക്കുന്നു. slow Process ആണ് but safe. വാഹനത്തിൽ പിടിപ്പിച്ച മറ്റൊരു ക്രയിൻ ie . rough terrain crane ആണ് കൂടുതൽ സ്ഥലത്ത് ഉപയോഗിച്ചു കാണുന്നത്. ഇവ Girder ൻ്റെ രണ്ടു വശത്തും കൊളുത്തി ഉയർത്തിയ ശേഷം Pile top ൽ വെക്കുന്നു. പണി വേഗം കഴിയും.

  • @hamzakutteeri4775
    @hamzakutteeri4775 Před 7 měsíci +6

    രതീഷിന്റെ കഴിവിനെ നമിക്കുന്നു, വണ്ടിയുടെ A to Z വരെ എല്ലാം വ്യക്തമായി അറിയും, ഇത്‌ ഒരു പ്ലസ് പോയിന്റ് തന്നെയാണ്

  • @gopalakrishnanedayapurath9640
    @gopalakrishnanedayapurath9640 Před 7 měsíci +4

    ഞങ്ങളെപ്പോലുള്ള പ്രവാസികൾ നാട്ടിലേക്ക്വരുമ്പോഴുണ്ടാകുന്ന അനുഭൂതിയാണ് നിങ്ങളുടെ വണ്ടിനാട്ടിലേക്കെത്തുമ്പോൾ ഞങ്ങൾക്കീവീഡിയോയിയുടെ കിട്ടുന്നത്👏👌

  • @sunnymathew6852
    @sunnymathew6852 Před 7 měsíci +16

    Painted bars or GREEN rebars are “ Fusion bonded epoxy coating”, Commonly known as FBE coating. In Coastal area (salt exposer area) to resist from corrosion and increase the service life of a structure. Used in Marine Structure, water treatment plant, Bridges, Piers and industrial foundation etc.26 Feb 2022

  • @afsalma9431
    @afsalma9431 Před 7 měsíci +29

    പ്രഷർ പ്ലറ്റ് കണ്ടിട്ട് ക്ലച്ചിൽ കാല് വച്ച് ഒടിക്കുന്നതുകെണ്ടാണ് എന്നു തോന്നണു❤

    • @user-dh9ob9gd6i
      @user-dh9ob9gd6i Před 7 měsíci +1

      I thought so too.

    • @evjohnson9341
      @evjohnson9341 Před 7 měsíci +1

      Aama❤sir❤N,P❤KTM

    • @amaankv313
      @amaankv313 Před 7 měsíci +2

      എനിക്കും തോന്നി😁
      പക്ഷെ കമന്റ് ചെയ്യാൻ തോന്നിയില്ല😁❤️

    • @TheTSsuraj
      @TheTSsuraj Před 6 měsíci

      Looks like that but we can't say that about trucks coz load is a factor

  • @nijokongapally4791
    @nijokongapally4791 Před 7 měsíci +13

    വീഡിയോയിക് താഴെ ഇംഗ്ലീഷ് ടൈറ്റിൽ കൊടുത്താൽ മറ്റു അന്യ ഭാഷ കാർക്കും റീഡ് ചെയ്തു മനസിലാക്കാൻ കഴിയും 😍👌💯

  • @g.girishdevaragam2438
    @g.girishdevaragam2438 Před 7 měsíci +12

    നിങ്ങളുടെ " ഫുഡ് അടി" ആണ് എനിക്കേറ്റവും ഇഷ്ടം❤

    • @liferoots8119
      @liferoots8119 Před 7 měsíci +1

      അത് കണ്ട് ലോറി പണിക്കിറങ്ങണ്ട😂

  • @gopinathanvayalil6377
    @gopinathanvayalil6377 Před 7 měsíci +5

    മൂന്നു പേർക്കും നമസ്കാരം വരുന്ന വഴിയിൽ വണ്ടി നന്നാക്കുന്നു നല്ല കാര്യം സന്തോഷം

  • @ajithkumarksd754
    @ajithkumarksd754 Před 7 měsíci +7

    കുറേ നാളുകൾക്ക് ശേഷം മംഗലാപുരം,കാസറഗോഡ് , കാണാൻ പറ്റിയത്തിൽ സന്തോഷം 👍👍👍

  • @pushpushkaran3264
    @pushpushkaran3264 Před 7 měsíci +2

    അവതരണം സൂപ്പർ. കാഴ്ചകൾ മനോഹരം കാമറമാനായി രതീഷ് ഭായ് ഒരു സംഭവമാണ്.

  • @Ranjanvarghese22California
    @Ranjanvarghese22California Před 7 měsíci +17

    Galvanized metal is coated with zinc that gives it a green patina as the metal is exposed to the airഗാൽവാനൈസ്ഡ് ലോഹം സിങ്ക് കൊണ്ട് പൊതിഞ്ഞതാണ്, ലോഹം വായുവിലേക്ക് തുറന്നിരിക്കുന്നതിനാൽ അതിന് പച്ചനിറം നൽകുന്നു

  • @saundarya3759
    @saundarya3759 Před 7 měsíci +4

    ദിവസങ്ങൾക്ക് ശേഷം ഓറഞ്ച് ലോഡുമായി കേരളത്തിലേക്ക് എത്തുന്ന പുത്തേട്ട് സഹോദരങ്ങൾക്ക് ഹൃദയപൂർവ്വം 💓💓💓 സ്വാഗതം ആശംസിക്കുന്നു 🙏🙏🙏. ഒപ്പം പുതിയ പുതിയ യാത്രയും യാത്രാനുഭവങ്ങളും, മനോഹരമായ സ്ഥലങ്ങളും കാഴ്ചകളും എല്ലാം കാണാൻ കാത്തിരിക്കുന്നു.

  • @shaijushaiju4942
    @shaijushaiju4942 Před 7 měsíci +5

    അത് പറഞ്ഞപ്പോൾ എന്റെ കാഫിൽ നിങ്ങളുടേ ഫാൻ ആണ്... പുള്ളി വീഡിയോ എന്ന് കാണും🥰🥰🥰... ഷൈജു കോട്ടുക്കൽ ❤

  • @bibinvarghese6384
    @bibinvarghese6384 Před 7 měsíci +2

    "കടവത്തൊന്നും പോവാനുള്ള സമയമില്ലിപ്പൊ, എന്നാ ഈ പറയുന്നേ"...👆🏻👆🏻🤣😝😂🤭😋🤪😜

  • @jacob8908
    @jacob8908 Před 7 měsíci +33

    4:05 എന്റെ പൊന്ന് രതീഷേട്ടാ എല്ലാടത്തും ഇതു തന്നെ അവസ്ഥ - കൈയിട്ടു വാരൽ! ചോദിച്ചാ ഒന്നും വേണ്ട താനും. പിന്നെ സ്വന്തം പാതി ആയി പോയില്ലേ എടുത്ത് കിണറ്റി ഇടാൻ പറ്റുല്ലല്ലോ :)

  • @royfrancism44
    @royfrancism44 Před 7 měsíci +6

    ക്യാമറമാൻ ഇടയ്ക്കേ Main Driver clutch താങ്ങി ഓടിക്കുന്നുണ്ടോ എന്ന് പ്രേക്ഷകരെ കാണിക്കേണ്ടതായിരുന്നു😅

  • @shanjithnandilath3682
    @shanjithnandilath3682 Před 7 měsíci +4

    ഞാൻ എന്നും നിങ്ങളുടെ വീഡിയോ കാണാറുണ്ട് ഇപ്പൊ ഇന്ത്യയിലെ ഒരുപാടു വഴികൾ പരിചിതം ആയി 😂 നിങ്ങൾ ഒരു roro സർവീസ് എക്സ്പീരിയൻസ് ചെയ്യൂ 👍

  • @rajanik368
    @rajanik368 Před 7 měsíci +3

    യാതൊരു പ്രയാസങ്ങളും ഇല്ലാതെ പഞ്ചാബിൽ പോയി തിരിച്ചു വന്നല്ലോ ഭാഗ്യം എന്നും ദൈവാനുഗ്രഹം ഉണ്ടാവട്ടെ

  • @josephthomas8945
    @josephthomas8945 Před 7 měsíci +2

    ഏതു പ്രതിസന്ധിയും ചിരിച്ചുകൊണ്ടഭിമുഖീകരിക്കാനുള്ള മാനസികാവസ്ഥ കൈവരിച്ച ഇവർ
    അഭിനന്ദനം അർഹിക്കുന്നു.

  • @user-nn3ze5qb6y
    @user-nn3ze5qb6y Před 7 měsíci +4

    നിങ്ങൾ കാസറഗോഡ് കണ്ട ആ fly over ഒറ്റ pilleril 6 line ഇന്ത്യയയിലെ ആദ്യത്തെ

  • @kochurani7012
    @kochurani7012 Před 7 měsíci +2

    അയലഫ്രൈ കണ്ടിട്ട് ഇസ്രോ യിലെ റോക്കറ്റ് പോലുണ്ട്. Super.

  • @seemaprabha1501
    @seemaprabha1501 Před 7 měsíci +2

    ഇന്നത്തെ കാഴ്ചകൾ ❤❤
    ഈ വീഡിയോയിലെ ഫുഡ് , വിദേശത്തിരുന്ന് കാണുമ്പോൾ 😋😋 .പിന്നെ റോഡിലെ നിർമാണപ്രവർത്തനങ്ങൾ, വിദേശത്തിരുന്ന് കേരളത്തിലെക്ക് കയറുന്നതിൻ്റെ ഒരു ഫീൽ വേറെ ലവല.....🎉

  • @jayakumari6953
    @jayakumari6953 Před 7 měsíci +4

    ഞാനും. കൂടി. കൂടട്ടെ. ഇന്ത്യ. മുഴുവൻ. കാണാമല്ലോ. കൊതിയാവുന്നു. 65വയസ്സ്. പ്രായം. ഉള്ള. ആണ് ചുമ്മാ. പറഞ്ഞതാ. ആഗ്രഹം.

  • @mazhayumveyilum5el5i
    @mazhayumveyilum5el5i Před 7 měsíci +14

    ഇ ചേച്ചി ഏതേലും ചാനലിൽ അവതാരക ആയിട്ടു വരേണ്ടത് ആയിരുന്നു ❤️.

    • @TheTSsuraj
      @TheTSsuraj Před 6 měsíci +1

      Enthinu 😢
      Channel blah blah ano ithu...
      This is life not commercial content...only the load is commercial

  • @purushothamanalami2746
    @purushothamanalami2746 Před 7 měsíci +2

    നമ്മുടെ നാട് ( പാലക്കുന്ന്) എത്തിയിട്ട് എപ്പിസോഡ് നിർത്താമായിരുന്നു. വെയിറ്റിങ്ങിലായിരുന്നു.

  • @aboobakerk9100
    @aboobakerk9100 Před 7 měsíci +8

    സിവിൽ എഞ്ചിനീറിങ്ങിൽ ഒരു പുതിയ രീതിയാണ് കമ്പികൾ കലക്രമേണ തുരുമ്പിക്കാതെ ഇരിക്കാൻ ഒരു പ്ലാസ്റ്റിക് കൊട്ടിങ് കമ്പി ഉണ്ടാക്കുമ്പോഴേ കൊടുക്കുന്നത്. അതു പച്ച കളറിലും മഞ്ഞയിലും ഉണ്ട്. വാർക്കയിൽ ചെറിയ ലീക്ക് വരുമ്പോൾ കമ്പി യ്തുരുമ്പിച്ചു വാർക്ക ബൾജ് ചെയ്തു കെട്ടിടം പൊളിയുന്നത് ഇല്ലാത്തക്കാനാണിത്.😮

  • @user-ej9ml8co6c
    @user-ej9ml8co6c Před 7 měsíci +3

    കണ്ണൂർ തെയ്യത്തിൻ്റെ നാട്ടിലേക്ക് കേറി തുടങ്ങിയ വീഡിയോ കാണാൻ waiting അണ് ❤

  • @Raufpaduppu
    @Raufpaduppu Před 7 měsíci +1

    ഖത്തറിൽ നിന്നും ദിവസവും കാണുന്ന ഞാൻ ചായിക്ക് ഒരു ലൈൻ സെറ്റ് ആവട്ടെ 😂

  • @radhakrishsna4224
    @radhakrishsna4224 Před 7 měsíci +4

    മൂന്ന് പേർക്കും ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️

  • @alansharon6691
    @alansharon6691 Před 6 měsíci +1

    28:05 aduthe trip varumboleku Mahe-Thalassery bypass open akum

  • @t4traveller
    @t4traveller Před 7 měsíci +6

    12:43 komban ❤

  • @itsmezorro6356
    @itsmezorro6356 Před 7 měsíci +2

    Aaaa minayam pole kandathu namade yodhavale 12.43

  • @noufalm902
    @noufalm902 Před 7 měsíci +4

    യാത്രകൾ എത്ര മനോഹരം ❤️❤️❤️

  • @renininan3037
    @renininan3037 Před 7 měsíci +1

    കർണാടക കഴിഞ്ഞു സൗദിയിലേക്കോ മറ്റോ ആണോ കയറിയത് ? പുറത്തെ കാഴ്ചകൾ കണ്ടപ്പോൾ അങ്ങനെ തോന്നി .

  • @selvarajabraham9608
    @selvarajabraham9608 Před 7 měsíci +1

    Ethayalum puthettu travel followcheythittu current road conditions of this route nallapidikitti. Great.

  • @pradeepnambiar8674
    @pradeepnambiar8674 Před 7 měsíci +2

    It is gantry crane, which uses to place the heavy garders or beams. Green steel may be fusion boanded Epoxy coating to give long life for the steel. This is normally used near salty water areas.

  • @rarioli5043
    @rarioli5043 Před 7 měsíci +2

    എന്റെ നാട്ടിലാണ് പഴം പൊരി കഴിക്കാൻ ഇറങ്ങിയത് ❤

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc Před 7 měsíci +3

    മൂന്നു പേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു 🥰🥰🌹🌹

  • @ramukalanad2277
    @ramukalanad2277 Před 7 měsíci +2

    ആദ്യംതന്നെ നന്ദി പറഞ്ഞുകൊണ്ട് തുടങ്ങട്ടെ ❤njan പ്രവാസി ആണ് ദുബായിൽ ഇരുന്നുകൊണ്ട് വീഡിയോ കാണുന്നു കൂടെ നമ്മടെ സ്വന്തം നാട് കാണുന്ന സുഖം വേറെത്തന്നെ ❤ ഞാൻ കാസറകോട്ടു കാരണാണ് എന്റെ നാട്ടിലാണ് ഇന്നത്തെ വീഡിയോ അവസാനിപ്പിച്ചത് സ്ഥലം "മേൽപറമ്പ " പിന്നെ പഴംപൊരി തിന്നിട്ടു അഭിപ്രായം പറയണേ 😍. എന്തായാലും ഒരു ദിവസം കാണണമെന്നുണ്ട് ❤ കണ്ടാൽ വിഡിയോയിൽ ഉൾപ്പെടുത്തണം ❤ ഒത്തിരി സ്നേഹത്തോടെ രാമു രാഘവൻ കാസ്രോട് ദുബായ് ❤❤❤❤❤

  • @rajbros....paloorkavupr5830
    @rajbros....paloorkavupr5830 Před 7 měsíci +2

    Poli technique padichavan undallo kudathil

  • @lijomonp.j7520
    @lijomonp.j7520 Před 7 měsíci +4

    ഇത്തവണത്തെ Tripil epi Sode വലിച്ച് നിട്ടിയതായിട്ട് ഒരു തോന്നൽ

    • @vibeeshvibeesh2553
      @vibeeshvibeesh2553 Před 7 měsíci

      ശരിയാ എനിക്കും തോന്നി

  • @arunkrishna5937
    @arunkrishna5937 Před 7 měsíci +13

    മൂന്നുപേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤

  • @rahulknr.
    @rahulknr. Před 7 měsíci +2

    മാഹിയിലെ മിക്ക പമ്പുകളിലും density പ്രദർശിപ്പിക്കുന്നില്ല. അതുപോലെ mileage കുറവും ഉണ്ടാകുന്നുണ്ട്..

  • @rajnishramchandran1729
    @rajnishramchandran1729 Před 7 měsíci +2

    Good afternoon to Puthettu warriors team...family vlog is dormant or silent for more than two weeks..sometimes, the most powerful response to pain is the silent refusal to let it define you.

  • @cvenugopal6112
    @cvenugopal6112 Před 7 měsíci +1

    ഇന്ന് സന്തോഷം കാണുന്നു മൂന്നു പേർക്കും കേരളം കണ്ടതിൻ്റെ യാകാം
    പക്ഷെ ഇന്ന് ചിലവ് കൂടിയ ദിവസവും ആണ് ക്ലച്ച്👍

  • @paulytk204
    @paulytk204 Před 7 měsíci +2

    നമ്മൾ കേരളത്തിൽ എത്തി വഴികളുടെ പണികൾപുരോഗമിക്കുന്നു. ഇന്ന് തന്നെ ലോഡ് ഇറക്കാൻ സാധിക്കട്ടെ👍👍

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls Před 7 měsíci +2

    ചായിമോന്റെ ലൈൻ ഇടീല് കേൾക്കാൻ റിവേഴ്സ് അടിച്ചു കേട്ടുനോക്കി പഴുത്തില്ല നിർത്തിക്കളഞ്ഞല്ലോ

  • @vijayanbokkot7823
    @vijayanbokkot7823 Před 7 měsíci +9

    മൂന്നു പേർക്കും നമസ്കാരം ❤❤

  • @user-ug9hw5xs8d
    @user-ug9hw5xs8d Před 7 měsíci +3

    😮 hello team members good morning have a safe journey brothers and sisters

  • @villagebeautywithspicyride4124
    @villagebeautywithspicyride4124 Před 7 měsíci +2

    ഞങ്ങളുടെ സ്ഥിരം സർവീസ് സെന്റർ ആണു Trident Tracking Manglore Mukka
    KA reg വണ്ടികൾ എടുക്കുന്നതും അവിടെ നിന്നാണ് ബോഡി NS
    ബയ്ക്കമ്പാടി മംഗ്ലൂർ
    മുൾക്കി ആണോ ഫുഡ്‌ കഴിക്കാൻ പോയത്

  • @littleflowerms
    @littleflowerms Před 7 měsíci +2

    Ratheesh, nalla pazhamporiyum,parippuvadayum,kodutho 60. L pokumallo, thanks ❤❤❤ chai is good ❤❤❤🎉

  • @sajeshvishnu8394
    @sajeshvishnu8394 Před 6 měsíci +1

    clutch plate and Pressure plate ഒരുമിച്ച് മാത്രം മാറാൻ ശ്രമിക്കുക. അല്ലെങ്കിൽ performance കുറയും

  • @artandtravelwithrahul501.
    @artandtravelwithrahul501. Před 7 měsíci +2

    അടുത്ത എപ്പിസോഡിൽ പിലാത്തറ, കണ്ണൂർ വഴി വീഡിയോ കാണാം 😄❤️👍

  • @maheshm4323
    @maheshm4323 Před 7 měsíci +3

    ചായി നല്ല ആക്റ്റീവ് ആയല്ലോ

  • @mujeebvengara4163
    @mujeebvengara4163 Před 7 měsíci +2

    പെട്ടന്ന് കോഴിക്കോട് എത്തട്ടെ 👍

  • @rajeevrajeev2145
    @rajeevrajeev2145 Před 7 měsíci +3

    Komban kandavarundooo

  • @AJ_M_95
    @AJ_M_95 Před 7 měsíci +2

    12:42 evane njan evideyo kandittund😂😂

  • @hillsided00
    @hillsided00 Před 7 měsíci +2

    You asked for the precast cement beam erection through the crane. go to CZcams and type China's mega bridges. Then you understand how they construct precast cement bridges. It is hard to explain. So this is the same concept. Most of the modern construction of these kinds of bridges follows this method. It is very fascinating to watch, you never get bored.

  • @kalingaraj9342
    @kalingaraj9342 Před 7 měsíci +1

    Anna vehicle maintenance super and super owner 🎉

  • @Miyagafreelance
    @Miyagafreelance Před 7 měsíci +1

    Beam vachu / atinte topil slab cast cheyyum / beam post tension anu / steel green paint epoxy coat anu / corrosion varatirikkan anu paint cheyyunnatu ❤🇶🇦

  • @irphanhameed5264
    @irphanhameed5264 Před 7 měsíci

    Aaa beem eduthu fix cheyyunna crane aanu athu,Aboard like that's bridge works❤😂❤ safe trip families

  • @bibinbenny6952
    @bibinbenny6952 Před 7 měsíci +9

    എല്ലാവർക്കും ഒരു ഹായ്

  • @suchithrarani1261
    @suchithrarani1261 Před 7 měsíci +3

    ബപ്പനാട് മുൾക്കി ആ അംബലത്തിനടുത്താണ് എന്റെ തറവാട് എപ്പഴും വീഡിയോയിൽ ഈ അംബലം കാണിക്കാറുണ്ട് അവിടെ കയറിയിരുന്നോ

  • @putharooro
    @putharooro Před 6 měsíci +1

    23:40 Jalaja chechi... idakkide mirrors nokkanam... speedo meter nokkanda.. ratheeshettan vandi edukkumbol kannu pokunnathu kando athu pole.. Padippikkunnatha ennu vichaarikkaruthu... Pazhaya oru driver aanu Leyland... Ippo business vittu.. Daivam rakshikkatte.. Praarthanakalode...

  • @sachussvlog6993
    @sachussvlog6993 Před 7 měsíci +2

    10:33😂 ക്യാമറമാൻ ആക്കിയത് ആണെന്ന് മനസ്സിലാവത്തേയില്ല

  • @TheTSsuraj
    @TheTSsuraj Před 6 měsíci +1

    FBE coating ullath anu Green Steel rods..
    Fusion Bonded Coating for corrosion resistance as Camera Man told.

  • @rajnishramchandran1729
    @rajnishramchandran1729 Před 7 měsíci +1

    On this visit l travelled through Erumely, hopefully some day Ratheesh hotel would restart there.

  • @user-ci1dm4ec7p
    @user-ci1dm4ec7p Před 7 měsíci +1

    കാപ്പി കുടിക്കാന്‍ ഒരു ബസ്സ് വിളിച്ചു പോയാലും കുഴപ്പമില്ലല്ലോ..😋😋😋😋

  • @mackwilljohns2582
    @mackwilljohns2582 Před 7 měsíci +2

    പാലത്തിൽ ഉള്ളത് crane aanu... Rail crain

  • @zubairabdola
    @zubairabdola Před 7 měsíci

    free left ആണെങ്കിലും righte side തല തിരിച്ചു നോക്കി signal on ആണെങ്കിൽ ആ ഭാഗത്തിനും വരുന്ന വണ്ടിക് ആദ്യം പൊക്കാൻ priority കൊടുക്കുക 🎉👍 കഴിവുന്നതും ചേട്ടൻ drive ചെയുമ്പോൾ junction,single, line change ,side mirror use തല തിരിച്ചു നോക്കൽ എല്ലാം അതാത് പോയിന്റ് ജങ്ങളോട് ചേട്ടന് പറയാൻ സാധിക്കും 👍👋

  • @thomasjoseph3055
    @thomasjoseph3055 Před 7 měsíci

    മുന്നു പേർക്കും നല്ല ശുഭദിനം നേരുന്നു❤❤❤❤❤❤. കാസർഗോഡ് കടപ്പുറം അമേരിക്ക പോലയാണ് എന്റെ നാടാണ് തളിപ്പറമ്പു് പഴയങ്ങാടി പുതിയങ്ങാടി വഴി വളപട്ടണം പാലം കടന്നു നേര് കോഴിക്കോട് പാളയം മാർക്കറ്റിൽ ഏത്തിയല്ലോ പക്ഷെ കോഴിക്കോട് പാളയത്തിൽ രാത്രിയിൽ മാത്രമേ ലോറികൾ കടത്തിവിടുകയുള്ളു പകൽ മുഴുവൻ ബസ്സുകൾ വരുന്നത് കൊണ്ടാണ് പ്രശനം ഭയക്കര ട്രാഫിക് ബ്ലോക്കായിരിക്കും ഞാൻ കുറെ പ്രാവശ്യം വന്നിട്ടുള്ള സ്ഥലം കോഴിക്കോട് അവിടെ മൊത്തം നല്ല പരിച്ചിതസ്ഥലം ആണ് പുതിയ സ്റ്റാന്റ് പാളയം സ്റ്റാന്റ് മാവൂർ റോഡ്🥰🥰🥰

  • @Radhikaajay74
    @Radhikaajay74 Před 7 měsíci +1

    Hi jalaja, co driver is on diet but eating full meals every time, 🤣🤣🤣

  • @sajivarghese7521
    @sajivarghese7521 Před 7 měsíci +2

    It’s epoxy coated steel bars using to prevent from rust

  • @sugunansreedharan876
    @sugunansreedharan876 Před 7 měsíci +2

    Good morning, Green bars are Epoxy coated steel bars. Its used to prevent corrosion.

  • @nijokongapally4791
    @nijokongapally4791 Před 7 měsíci +5

    ഗർഡർ പാലത്തിൽ ഉറപ്പിക്കാൻ ഉള്ള ക്രയിൻ ആണ് ആ പാലത്തിൽ പിടിപ്പിച്ചിരിക്കുന്നത് 👍 കമ്പി കമ്പനിയിൽ കോട്ട് ചെയ്ത് വിടുന്നു കമ്പി ആണ് വിലക്കൂടുതൽ ആണ് 👍

  • @user-od4be3gq2d
    @user-od4be3gq2d Před 7 měsíci +4

    മൂന്നുപേർക്കും നമസ്കാരം ❤❤❤

  • @rajankuttappan
    @rajankuttappan Před 7 měsíci +4

    മൂന്നുപേർക്കും നമസ്കാരം... 🙏💕

  • @harikumaranandabhavanam9284
    @harikumaranandabhavanam9284 Před 7 měsíci +2

    സീറോ സിഗ്നൽ കഴക്കൂട്ടം to തലപ്പടി...... അടിപൊളി ❤

  • @rajeshbabupg1049
    @rajeshbabupg1049 Před 7 měsíci

    കാഞ്ഞങ്ങാടിന് മറ്റേ വഴിയല്ലായിരുന്നോ ഇപ്പോൾ നല്ലത്. മംഗലാപുരം ടൗണിലേക്ക് തിരിയുന്ന ജംഗ്ഷനിൽ ഒരു നല്ല കേരള ഹോട്ടൽ ഉണ്ട്. പക്ഷേ ഇപ്പോൾ ഓവർ ബ്രിഡ്ജ് വന്നു.
    പച്ച കമ്പി Quality കൂടിയതാണ് വിലയും. തുരുമ്പ് പിടിക്കില്ല എന്നാണ് പറയുന്നത്.
    KL-38

  • @user-nj4xd8mz6q
    @user-nj4xd8mz6q Před 7 měsíci +1

    Wishing your repairing will cleared quickly and start to reach the location safely

  • @lazybun_india5134
    @lazybun_india5134 Před 7 měsíci +1

    ... welcome to my home town Kozhikode

  • @varugheseabraham803
    @varugheseabraham803 Před 7 měsíci +2

    Ampeda monay chayeee…pen kochinay kandappol oru ilakam 😂🤣😍

  • @viji6739
    @viji6739 Před 7 měsíci

    Lokam muzhuvanum sonthakaranu jalaja mam parayunnathu ketu very happy. Thank u mam

  • @sheelakumary7386
    @sheelakumary7386 Před 7 měsíci +1

    Chayiyea Ettu varuvanalo Randupearum❤

  • @bijukm501
    @bijukm501 Před 7 měsíci +1

    Manglore kandath bridge concrete machine alla, athu palathinu vendiyulla valiya beam shift chaiyinna conveyer system anu

  • @jaikrishnang1
    @jaikrishnang1 Před 7 měsíci

    ഒരു മിന്നായം പോലെ കൊമ്പൻ ബസ് കണ്ട ലെ ഞാൻ

  • @vehiclekings3501
    @vehiclekings3501 Před 7 měsíci +2

    12:44 yodhavu🖤❤️

  • @user-xt8ij4wd6w
    @user-xt8ij4wd6w Před 7 měsíci +1

    Green colour called odot , slightly dark green ,natural surroundings...and environment s

  • @rageshp4634
    @rageshp4634 Před 7 měsíci +1

    Mangalore my home town. This work Shop is near Haleangady kolnad NH 66 at 😅

  • @kannankannanmv6353
    @kannankannanmv6353 Před 7 měsíci +7

    ശുഭദിനം മൂന്നുപേർക്ക്❤❤❤

  • @kiranakarkala
    @kiranakarkala Před 7 měsíci +2

    Hai welcome to Udupi
    Iam waiting your lorry at Udupi Mangalore highway.

  • @ericpereira3522
    @ericpereira3522 Před 7 měsíci +2

    The pick up and mileage may not be related to the clutch. If the clutch is slipping it will give a burning smell. I suspect your problem is engine related. probably the diesel injection system.

  • @shajeerali2520
    @shajeerali2520 Před 6 měsíci

    12:43 കേരളത്തിന്റെ കൊമ്പൻ Holidays sale ആക്കിയ bus 😍🔥Crown Holidays... ചായി അണ്ണാ എന്നാലും ഏത് കൊച്ചിനെ കണ്ടിട്ടാണ് നിങ്ങൾ ചിരിച്ചേ 😂

  • @savithrikuttyaryakilperiga4016

    Next time ksd വഴി വരുമ്പോൾ കാണാം.ഇതിപ്പോൾ ഡേ ടൈം ആണല്ലോ.but.......നന്നവുന്നുണ്ട് ❤

  • @sreenivasanselvarajan4106
    @sreenivasanselvarajan4106 Před 7 měsíci +1

    കമ്പിക്ക് പച്ച പെയിന്റ് അടിക്കുകയല്ല.. അത് fusion bond epoxy എന്ന് പറയും.. കമ്പി തുരുമ്പ് പിടിക്കാതെ സംരക്ഷണം കൊടുക്കുന്നു.. പ്രത്യേകിച്ചും ഉപ്പുരസം കൂടിയ കാലാവസ്ഥയുള്ളസ്ഥലങ്ങളിൽ..