A day in the workshop | Jelaja Ratheesh | Puthettu Travel Vlog |

Sdílet
Vložit
  • čas přidán 13. 09. 2024
  • #puthettutravelvlog #jelajaratheesh #ladytruckdriver
    #familytime
    #familyvlog
    #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd #kottayam #kerala
    #jelajaratheesh #puthettutravelvlog
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

Komentáře • 1,4K

  • @puthettutravelvlog
    @puthettutravelvlog  Před 15 dny +19

    czcams.com/video/5mGsCc0CU4k/video.htmlsi=WVockF4V1DJBcqsP

    • @rahul.r.rahul.r2526
      @rahul.r.rahul.r2526 Před 15 dny +3

      @@puthettutravelvlog
      Nhan oru jcb oparatar anu
      Niglludu staring tottulla alla videos
      Kanunna alla🥰🥰🥰

    • @ronyshaji232
      @ronyshaji232 Před 15 dny

      Avide vaccancy unddo chettae

  • @vimalmartin990
    @vimalmartin990 Před 15 dny +169

    മരിയ സദനത്തിൽ ഉള്ളവർക്ക്‌ ഒപ്പം ഈ സന്തോഷം പങ്കിടണമെന്നാണ് എന്റെ അഭിപ്രായം

  • @ripsinkv2944
    @ripsinkv2944 Před 16 dny +245

    ചേട്ടാ ചേച്ചി giveaway വേണ്ട. നിങ്ങളെ കൊണ്ട് പറ്റുന്ന രീതിയിൽ പാവപെട്ട മനുഷ്യർക്ക്‌ എന്തങ്കിലും സഹായം ചെയ്ത മതി. അതാണ് നമ്മടെ വിജയം. ❤️

    • @JayasreeES-r7m
      @JayasreeES-r7m Před 16 dny +2

      Bhudimuttullavarke arinju sahayikku

    • @muthalavan1122
      @muthalavan1122 Před 15 dny +4

      അവരും കഷ്ടപ്പാടിൽ നിന്ന് തന്നെയാ വളർന്നു വന്നത്.

  • @rajeshaymanam6706
    @rajeshaymanam6706 Před 16 dny +521

    മരിയ സദനത്തിൽ ആയാലോ.. 4K യുടെ ഗീവ് എവേ അവർക്കു നൽകാം.....ചിലവുകൾക്കു അവർ ഒരുപാട് ബുദ്ധിമുട്ന്നുണ്ടല്ലോ...... ഒരു സ്ഥിരം പ്രേഷകൻ എന്നാ നിലയിൽ എന്റെ അഭിപ്രായം ❤️❤️❤️

    • @sijikklm
      @sijikklm Před 16 dny +18

      ഞാൻ അതിനോട് യോജിക്കുന്നു

    • @user-zs9ed2rp6g
      @user-zs9ed2rp6g Před 16 dny +12

      ഈ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു 🙏🙏🙏

    • @Vadakkan889
      @Vadakkan889 Před 16 dny +12

      വളരെ നല്ല ചിന്തയാണ് 🎉🎉. മറ്റുള്ളവർക്ക് കൊടുക്കുന്നതിലും പുണ്യം ലഭിക്കും, സന്തോഷം ഉണ്ടാകും. കഴിയുന്ന അത്രയും ഫാമിലിമെമ്പർ പോയി കാര്യങ്ങൾ ചെയ്യുക. നല്ലതു വരട്ടെ 🙏

    • @minidamodaran6685
      @minidamodaran6685 Před 16 dny +6

      ഞാനും ഈ അഭിപ്രായത്തോട് യോജിക്കുന്നു ❤

    • @jeffinjoseph8662
      @jeffinjoseph8662 Před 16 dny +4

  • @Paulson-NP
    @Paulson-NP Před 15 dny +83

    സ്റ്റാഫുകളെ, സ്വന്തം കുടുംബത്തിലെ അംഗങ്ങളെപ്പോലെ കാണുന്ന നിങ്ങളുടെ നല്ല മനസിന്‌ ഒരായിരം നന്ദി... 🙏🙏

  • @vkSanthosh-q4b
    @vkSanthosh-q4b Před 16 dny +193

    400 K യുടെ ആഘോഷം വയോജനങ്ങളുടെ ഒപ്പം ആകുന്നത് നന്ന്. ശ്രീ. സന്തോഷ് നടന്നുന്ന ജീവകാരുണ്യ ഗ്രൂപ്പിൽ വച്ചാകുന്നത് നന്നായിരിക്കും.🎉

  • @user-nh4mo4eu5i
    @user-nh4mo4eu5i Před 16 dny +106

    മരിയ സദനത്തിലെ അന്തേവാസികൾക്ക്. നിങ്ങളാൽ കൊണ്ട് ചെയ്യാവുന്നത് ചെയ്താൽ മാത്രം മതി. അതാണ് ഞങ്ങൾക്കുള്ള. ഗിവായിവ്. 👍❤️❤️❤️

  • @mohammedkoya1892
    @mohammedkoya1892 Před 15 dny +65

    എനിക് പറയാനുള്ളത് ഇത്രയും ഭാഗ്യം ചെയ്ത അമ്മ അവർക്ക് ദൈവം കൊടുത്ത 2 മക്കൾ ഇവരുടെ സാഹോദര്യം ബന്ധം അവർക്ക് യോചിച്ച രണ്ട് നിലവിളക്കണേ ജലജ്ജയും സൂരിയയും എഷേരാവിശ്ഷാസം മുറുകെ പിടിച്ചുള്ള യാത്രയിൽ എന്റെയും കുടുംബത്തിന്റെയും പ്രാർത്ഥന എല്ലാ നിമിഷങ്ങളിലും ഉണ്ടാകും keep it up Puthettu Family

  • @radhakrishnantp3754
    @radhakrishnantp3754 Před 15 dny +47

    മരിയ സദനത്തിൽ ഉള്ളവർക്ക് ഒപ്പം ഈ സന്തോഷം പങ്കിടാം. എന്നും ഓർമ്മയിൽ ഉണ്ടാവും അവർക്ക് ഒരു സഹായവും

  • @techchanal6045
    @techchanal6045 Před 16 dny +213

    ആകാശ് ബ്രോ
    ജലജ ചേച്ചി
    രതീഷ് ബ്രോ
    ഫാൻസ്‌ ലൈക്‌ അടിച്ചു കാണിച്ചു പവർ ❤❤❤

    • @mohan748
      @mohan748 Před 15 dny +3

      ആകാശ് ബ്രോ ക്ക് ഒരു ശ്രീജേഷ് ലുക്ക് ഇല്ലേ ഇന്ത്യൻ ഹോക്കി ഗോൾ കീപ്പർ 😊😊😊

    • @techchanal6045
      @techchanal6045 Před 15 dny

      @@mohan748 mmmm😄😄

  • @johnsonvm12
    @johnsonvm12 Před 15 dny +37

    ഭാവിയിൽ ജോബിയും,
    ഉണ്ണിയും നിങ്ങളെപ്പോലെ
    തന്നെ നല്ല യോജിപ്പോടെ
    വളർന്നു വരട്ടെ🙏🌹🌹

  • @mrradhamaniajay5345
    @mrradhamaniajay5345 Před 16 dny +49

    ഗീവ് എവേ യിൽ എനിക്കു താല്പര്യമില്ല പകരം മരിയ സദന ത്തിലെ അന്തേ വാസി കളെ രക്ഷിക്കാൻ സുരേഷ് സാറ് ചെയ്യുന്ന effort ൻ്റെ കൂടെ ഭാഗമാകാൻ കഴിയുന്ന താണ് എന്നെപ്പോലെ യുള്ള ആളുകളുടെ അഭിപ്രായം കാരണം അതുമൂലം സന്തോഷം അനുഭവി ക്കുന്നവർ എത്രയോ പേരാണ് എത്രയോ കുടുംബമാണ് ഞാൻ പുത്തേട്ടുകാരുടെ കട്ട ഫാനാണ്

  • @chanakkn8725
    @chanakkn8725 Před 15 dny +19

    മരിയ സദനത്തിൽ പോയാൽ മതി അവിടുത്തെ അന്തേവാസികൾക്കും നമ്മുടെ ഫാമിലിക്ക് ഒരു ശുഭദിനം❤❤❤❤🌹

  • @udaykumarnair6610
    @udaykumarnair6610 Před 16 dny +173

    ആകാശിനെ main driver driving ചെയ്യുന്ന വണ്ടിയിൽ പെർമനൻ്റ് ആയി കാണാനാണ് ഇഷ്ടം. Views കൂടുതൽ കിട്ടുകയും ചെയ്യും

    • @AbdulkareemCt-k1x
      @AbdulkareemCt-k1x Před 16 dny +5

      നിങ്ങളുടെ എല്ലാം വീഡിയും സൂപ്പർ ആണ്

    • @jollybijily3187
      @jollybijily3187 Před 16 dny +3

      Athu correct 🙏

    • @shemin-2199
      @shemin-2199 Před 16 dny +2

      ആകാശിന്റെ ഫേക്ക് അക്കൗണ്ട് അല്ലെ

    • @LECHUS_CREATION
      @LECHUS_CREATION Před 16 dny +6

      അതെ ആകാശ് ഒരു പോസിറ്റീവ് വൈബ് ആണ്

    • @rajeshpg1064
      @rajeshpg1064 Před 16 dny +1

      Yes ❤❤❤

  • @bijuantony7512
    @bijuantony7512 Před 15 dny +11

    മരിയ സദനത്തിൽ വച്ച അവർക്കും നിങ്ങൾക്കും ഞങ്ങൾക്കും ഒരുപോലെ സന്തോഷം തരുന്നരീതിയിൽ ഓണത്തോടനുബന്ധിച്ചു പരിപാടി സംഘടിപ്പിക്കുന്നതാണ് ഉചിതമെന്ന് തോന്നുന്നു , ആകാശ് ബ്രോയെ സ്ഥിരം രണ്ടാൻ പാപ്പനാക്കിയാൽ നിങ്ങൾക്ക് യാത്രയിൽ ബോറടിക്കില്ല , എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു 👍👏👏👏👏

  • @asharamesh2507
    @asharamesh2507 Před 16 dny +54

    ❤ഒരുപാട് നാള് കൂടി ജോബിയേം ഉണ്ണിയേം കണ്ടതിൽ സന്തോഷം 🥰🥰🥰

  • @MohamedBasheer-zr7km
    @MohamedBasheer-zr7km Před 15 dny +60

    ആ വയ്യാത്ത കുട്ടികളുടെ കൂടെ 400k യുടെ സെൽബ്രെസം കൊണ്ടാടിയാൽ മതി അവർക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കുബോൾ അതാണ് ഏറ്റവും വലിയ സന്തോഷം

  • @MusicLessons-rj7rj
    @MusicLessons-rj7rj Před 16 dny +43

    നിങ്ങൾ തീരുമാനിച്ചു നടപ്പാക്കു. അതാണ് ഏറ്റവും നല്ലത്. എന്തെന്ന് വെച്ചാൽ നിങ്ങൾ ആണല്ലോ കഷ്ടപ്പെടുന്നത്. ഞങ്ങൾ വെറും കാഴ്ചക്കാർ. നിങ്ങളുടെ effort ഞങ്ങൾ മനസിലാക്കുന്നു. All the best.

    • @bucksvtr
      @bucksvtr Před 15 dny +1

      മാർക്ക്‌ ഇടുന്നത് കയ്ച്ചക്കാർ ആണ്

  • @dilipkumar1905
    @dilipkumar1905 Před 16 dny +13

    മരിയ ഭവൻ
    കഴിഞ്ഞ വീഡിയോ യി ലൂടെ
    എല്ലാവരും അറിഞ്ഞു
    അറിയാതെ ആരോടും ഒന്നും പറയാൻ കഴിയാത്ത ഒരു പാട് പേർ നിങ്ങക്കു ചുറ്റും ഉണ്ട്
    അവരെ തേടി കണ്ടു പിടിച്ചു
    സഹായിക്കു
    അതായിരിക്കും
    കുറച്ചു കൂടി നല്ലത് 🙏🏽
    എല്ലാവരെയും നേരിൽ കണ്ടതിൽ സന്തോഷം 👍🏽👍🏽

  • @2009noushu
    @2009noushu Před 15 dny +8

    പുത്തേട്ടു ഫാമിലിക്ക് ഭാവുകങ്ങൾ.. സഹോദരങ്ങൾ ഒരേ മനസ്സോടെ നിന്നാൽ എല്ലാം നേടാൻ കഴിയുമെന്ന് അനുഭവത്തിലൂടെ തെളിയിച്ചു.. ഇതിൽ ഏറ്റവും കൂടുതൽ.. സ്നേഹം അച്ഛമ്മയോട് ആണ്.. കാരണം മക്കളെ നേർവഴി കാണിച്ചു...
    രതീഷ് ബ്രോ ആണ് പവർ.. മാൻ.... സ്നേഹത്തോടെ.🙏🙏💗💗

  • @rechurechuzzzruhana715
    @rechurechuzzzruhana715 Před 16 dny +49

    ആകാഷിനെ രതീഷേട്ടൻ പോവുന്ന വണ്ടിയിൽ സ്ഥിരമായി കൊണ്ടുപോകുവാണേൽ നിങ്ങടെ വീഡിയോ കാണാൻ ജനങൾക്ക് കൂടുതൽ ഉത്സാഹം ഉണ്ടാകുമെന്നു thonunnu

    • @maneesh.m7444
      @maneesh.m7444 Před 15 dny +1

      Yes

    • @soneshkssoneshks9418
      @soneshkssoneshks9418 Před 15 dny +1

      ആ പറഞ്ഞത് ശരി ആണ്

    • @rechurechuzzzruhana715
      @rechurechuzzzruhana715 Před 15 dny

      @@soneshkssoneshks9418.. പുള്ളി കൂടെയുടെക്കിൽ ഇവരുടെ വിഡിയോ കാണാൻ തന്നെ ഒരു sugamudu.. രതീഷേട്ടനും spr ആണ്.. ജലജ ചുമ്മാ പഴയ അവാർഡ് പടം പോലെയാ..

    • @haneeshjohn6972
      @haneeshjohn6972 Před 15 dny +1

      Pakshe athu pinne oru ego clash undakan chance undu onnamathu Akash nu maturity illa oru pilla Kali line

  • @vinayan.c.skalaketty6093
    @vinayan.c.skalaketty6093 Před 16 dny +80

    ഗീവ് എവേ വേണ്ട രതീഷ് ചേട്ടാ ഓണത്തിന് ഇന്നലെ വീഡിയോയിലെ ഓർഫ്ഭാനെജിൽ ഓണാസദ്യ കൊടുക്കാമോ 🥰🥰🥰🥰

    • @kumarratna6038
      @kumarratna6038 Před 15 dny +1

      അതാണ് നല്ല കാര്യം.. പാവങ്ങൾ പങ്കു ചേരട്ടെ 😄

    • @bijeshbalakrishnan4399
      @bijeshbalakrishnan4399 Před 15 dny +1

      ഇതിൽ നമ്മൾക്ക് പറ്റുന്നത് പോലെ ചെയ്‌തു ഇവർക്കു ഒപ്പം കുടിയാലോ

    • @bijeshbalakrishnan4399
      @bijeshbalakrishnan4399 Před 15 dny

      നജൻ ഓക്കേ ആണ്‌

  • @manikumars6446
    @manikumars6446 Před 15 dny +23

    ഫോള്ളോവേഴ്‌സിന്റെ എണ്ണം ഇനിയും കൂടട്ടെ, 1 M എത്രയും വേഗം നേടട്ടെ.
    കേന്ദ്ര മന്ത്രി ശ്രീ നിതിൻ ഗദ്കരി സാറുമായി ഒരു കൂടിക്കാഴ്ച തരപ്പെടുത്താൻ പറ്റിയാൽ ഹൈ വേയിൽ ഡ്രൈവർമാർ ഫേസ് ചെയ്യുന്ന പ്രശ്നങ്ങൾ, വാഷ്റൂമിന്റെ അഭാവം, നൂറുകണക്കിന് അടച്ചിട്ടിരിക്കുന്ന പാർക്കിംഗ് ഏരിയ യിലെ വെയ്റ്റിംഗ് റൂം, ടോയ്ലറ്റ് എന്നിവ, ചില പമ്പുകളിലെ സൗകര്യം ഇല്ലായ്മ, ടോൾ കേന്ദ്രത്തിലെ തട്ടിപ്പ്, GST കാരുടെ പെരുമാറ്റം എന്നിങ്ങനെ പലതും അദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്താം. ശ്രീ സുരേഷ് ഗോപിയോ, ശ്രീ ജോർജ് കുരിയനോ ഹെല്പ് ചെയ്തേക്കും. ബെസ്റ്റ് wishes.. 🙏

  • @Zoro36283
    @Zoro36283 Před 15 dny +9

    💞💞💞നിങ്ങളെ നിങ്ങളായ് മാറ്റിയ ഡ്രൈവർമാരെ ആദരിക്കുക..ഭക്ഷണം,അവരുടെ കലാവാസനകൾ ഉൾപ്പെടുത്തുക..കൂടെ നിങ്ങളുടെ കുടുംബവും പങ്കെടുക്കുക..400k യിൽ എന്റെ അഭിപ്രായം രേഖപെടുത്തുന്നു 🙏

  • @user-wm1mk3di5z
    @user-wm1mk3di5z Před 15 dny +9

    എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ🙏 ഈ പ്രാവ്യശ്യത്തെ 4 k ഗിവ് നമ്മുക്ക് മരിയാ സദനത്തിൽ കൊടുക്കുക അവിടെത്തെ അവസ്ഥകണ്ടപ്പോൾ പൈസയുടെ ആവശ്യം അർജ്ജ ൻ്റൊണ്' പിന്നെ നിങ്ങളുടെ സ്വന്തം ഫാമിലിയിലെ കുറച്ചു പേർക്കു ഒരു ചെറിയ പാർട്ടി നമ്മുടെ വണ്ടിയുടെ ജോലിക്കാരും ഉണ്ണി ബ്രോ ഫാമിലി. അത്ര മതി എന്താ നല്ല അഭിപ്രായമാണോ?❤❤❤❤❤

  • @sonyjoseph5716
    @sonyjoseph5716 Před 16 dny +68

    ഉണ്ണിച്ചേട്ടാ.... നല്ലൊരു ശിഷ്യനെ ആണ് വാർത്തു എടുത്തു ❤❤❤😂😂

  • @shinojpavoor7015
    @shinojpavoor7015 Před 15 dny +16

    നിങ്ങളെ കൊണ്ട് പറ്റുന്ന രീതിയിൽ പാവപെട്ട മനുഷ്യർക്ക്‌ എന്തങ്കിലും സഹായം ചെയ്ത മതി.🤗🤗🤗

  • @francislobo9216
    @francislobo9216 Před 15 dny +8

    നിങ്ങൾ എന്ത് നല്ല പ്രവർത്തി ചെയ്താലും ഞങ്ങൾ ഫുൾ സപ്പോർട്ട് . മറ്റാരും പോകാത്ത വഴികളിലൂടെ നിങ്ങൾ സഞ്ചരിക്കൂ, പ്രിയ പുത്തേറ്റ് കുടുംബമേ❤❤❤❤

  • @jojifrancis2628
    @jojifrancis2628 Před 13 dny +2

    നിങ്ങളുടെ ഒരു സ്ഥിരം പ്രേക്ഷകൻ ആണ് ഞാനും.നിങ്ങളുടെ ജീവനക്കാരോടുള്ള നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിൻ്റയും പെരുമാറ്റം ആ നല്ല മനസ്സിന് ആദ്യം തന്നെ നന്ദി പറയുന്നു. Give way മരിയൻ സദനത്തിൽ അവരുടെ ഒപ്പം 💯 എല്ലാവിധ ആശംസകളും നേരുന്നു. അതുപോലെ ഉണ്ണി ബ്രോ, ച്ചായി ബ്രോ, ആകാശ് ബ്രോ, ജോബി ബ്രോ എല്ലാവിധ ആശംസകളും...

  • @ligibabu7365
    @ligibabu7365 Před 15 dny +4

    മരിയസദനത്തിൽ ആഘോഷിക്കാം എന്ന് പറയാൻ കമെന്റ് ബോക്സ്‌ തുറന്ന ഞാൻ ഞെട്ടി 🤔🤔🥰🥰🥰

  • @muhammadanappara284
    @muhammadanappara284 Před 15 dny +6

    ജോബി മെലിഞ്ഞു പോയി ആകാശ് മോൻ ഒരു പൊടിക്ക് ക്ഷീണിച്ചു, ഉണ്ണിയുടെ കത്തി മൂർച്ചകുറഞ്ഞോന്നൊരുതോന്നൽ,മുത്തിനും അച്ഛമ്മക്കും ഒരു ബിഗ് ഹായ് ശേഷം എല്ലാ വർക്കും 👍👍👍👍👍👌👌👌👌ദീർഘായുസ്സും ഐശ്വര്യവും ശക്തിയും സാഫല്യവും നാഥാൻ നൽകട്ടേയെന്ന പ്രാർത്ഥനയോടെ, വീണ്ടും സന്ധിക്കുംവരെ നമസ്കാരം nb,പൊന്നുക്കുട്ടിക്ക് പ്രത്യേകം ഒരു ബിഗ് ഹായ് ❤❤❤❤❤

  • @nishasuresh6928
    @nishasuresh6928 Před 16 dny +65

    😂😂😂ആകാശ് മോൻ ലോറിയിൽ നിന്ന് ചാടിയപ്പോൾ ഇത്രേം സൗണ്ടോ 😂😂

  • @artandtravelwithrahul501.

    ഒരുപാട് എപ്പിസോഡിന് ശേഷം ഉണ്ണി ചേട്ടന് കാണാൻ സാധിച്ചതിൽ സന്തോഷം🙏. എല്ലാവരെയും ഒത്തുകാണാൻ സാധിച്ചത് അതിലേറെ സന്തോഷം
    മറ്റ് giveaway വ്യത്യസ്തമായി നിങ്ങളോടൊപ്പം ലോറിയിൽ ഒരു ട്രിപ്പ് പോകാൻ (shot trip )അവസരം അത് ഒരു വ്യത്യസ്ത അനുഭവമായിരിക്കും എന്റെ ഒരു അഭിപ്രായമായി ഞാൻ രേഖപ്പെടുത്തുന്നു. ഏറ്റുമാനൂർ വന്നപ്പോഴും ഉണ്ണി ചേട്ടനെയും രാജേഷ് ബ്രോയും നേരിട്ട് കാണാൻ പറ്റിയില്ല എന്നുള്ള ഒരു വിഷമം മാത്രം ബാക്കി ❤️🙏

  • @satheesannair6841
    @satheesannair6841 Před 16 dny +18

    Give away കുറിച്ച് നിങ്ങൾ ആണ് തീരുമാനിക്കേണ്ടത്. എന്തായാലും ഞങ്ങൾക്കു സന്തോഷം ആണ്. 400K അഘോഷിക്കേണ്ടത് നമ്മൾ എല്ലാവരും ഒരുമിച്ച് എന്നതിന് തർക്ക മില്ല 400 k എന്നത് എത്രയും പെട്ടെന്ന് 4000 k ആ കുവാൻ ആശംസിക്കുന്നു..👍

  • @chellappanvr6246
    @chellappanvr6246 Před 16 dny +9

    എന്ത് തന്നാലും സ്വീകരിക്കും ഇനിയും ജീവകാരുണ്യ പ്രവർത്തനം തുടരുകാ നിങ്ങൾക് നല്ലതേ വരും കുഞ്ഞുങ്ങക്ക് നല്ലഭാവി ഉണ്ടാകട്ടെദൈവം അനുഗ്രഹിക്കട്ടെ അനുഗ്രഹിക്കട്ടെ

  • @radhakrishsna4224
    @radhakrishsna4224 Před 16 dny +19

    പുത്തേട്ട് ട്രാവൽ കുടുംബങ്ങൾക്ക് ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @ATMurugan-dm4bu
    @ATMurugan-dm4bu Před 13 dny +1

    Oro vidiovum valare nannavunnudu .ethil super star cameraman thanne. Enikke valiyavandi odikkuka ennathu agrahamanu ,nadakkunnilla njangal famili ayittanu vidio kanunnathu.nigalkku mangalam bhavikkatte.😊

  • @teteeka1
    @teteeka1 Před 16 dny +9

    Tyre company യുടെ technical ആളെ വിളിച്ചു കാണി ച്ചാൽ (നിങ്ങൾക്ക് അറിയാ മായിരിക്കാം ) പല പൊട്ടിയ ടയറുകൾക്കും കുറച്ചു പൈസ കൊടുത്താൽ replacement കിട്ടുന്ന പരിപാടി ഇപ്പോൾ ഉണ്ടെന്ന് കേൾക്കുന്നു.

  • @krishnaprasad3141
    @krishnaprasad3141 Před 16 dny +12

    0:03 😂😂😂❤ ഇന്നത്തെ ഇൻട്രോ ഒരു വെറൈറ്റി ആയി ❤❤❤❤ ടൈമിംഗ്🎉

  • @ajaikhosh
    @ajaikhosh Před 15 dny +4

    ഗിവ്എവയ് മരിയൻ സദനത്തിലെ സന്തോഷ് ചേട്ടനാണ് വേണ്ടതെന്ന് എനിക്ക് തോന്നുന്നു. ഇതുവരെ നിങ്ങളുടെ വിഡിയോ കണ്ടതിൽ ഏറ്റവും അർഹനായ വെക്തി അദ്ദേഹം എന്നാണ് എന്റെ അഭിപ്രായം❤❤

  • @NaushadN-wv1so
    @NaushadN-wv1so Před 16 dny +8

    എന്തായാലും അകാശ് ബ്രൊയെ ഇന്ത്യൻ ഹോക്കി പ്ലയർ ശ്രീജേഷിനെ പോലെ യുണ്ടെന്ന് ഉണ്ണി ബ്രൊ പറഞ്ഞത് ശ്രദ്ധയിൽ പെട്ടു . വളരെ സന്തോഷം

  • @sureshkumarpb
    @sureshkumarpb Před 16 dny +26

    4 മാസം മുൻപ് യാത്രയുടെ വരവ് ചിലവ് കണക്ക് അവതരിപ്പിച്ചതാണ്.. പിന്നെ ഒന്നും അവതരണം ഒന്നും ഇല്ല... ശരിക്കും വണ്ടിപ്പണി എന്നാൽ തെണ്ടിപ്പണി ആണ്.. വരവ് കാ കുറവും ചിലവ് കാ കൂടുതൽ ആണ് താനും
    പുത്തേട്ടു ഫാമിലിക്ക് ഭാവുകങ്ങൾ.. സഹോദരങ്ങൾ ഒരേ മനസ്സോടെ നിന്നാൽ എല്ലാം നേടാൻ കഴിയുമെന്ന് അനുഭവത്തിലൂടെ തെളിയിച്ചു.. ഇതിൽ ഏറ്റവും കൂടുതൽ.. സ്നേഹം അച്ഛമ്മയോട് ആണ്.. കാരണം മക്കളെ നേർവഴി കാണിച്ചു...
    രതീഷ് ബ്രോ ആണ് പവർ.. മാൻ.... സ്നേഹത്തോടെ....

    • @sasikumarp.g8819
      @sasikumarp.g8819 Před 16 dny +6

      നിങ്ങളുടെ സഹോദരബന്ധം ഒരു മാതൃക ആണ് അതാണ് എത്ര നേടിയാലും വലുത്.അത് നിലനിൽക്കട്ടെ ലോകത്തിനു മാതൃക അകെട്ടെ കുടുംബങ്ങൾ അകലുന്നത് ഇന്ന് കാണുന്നത് realy great.ഈ സ്നേഹം ഇപ്പോള്‌ഴും നിലനിൽക്കട്ടെ

    • @wlllan7481
      @wlllan7481 Před 16 dny

      എന്നിട്ട് ആണോ ഇത്ര വണ്ടി. ലാഭം ഇല്ലാതെ ഒരു കച്ചവടം ഇല്ല 10കപ്പലണ്ടി വൈകുന്നവർക് വേര ലാഭം ഒണ്ട് പിന്നെ ആ 🙏

    • @jayanv7062
      @jayanv7062 Před 16 dny

      ​@@wlllan7481അത് പലതുള്ളി പെരുവെള്ളം എന്ന തത്ത്വമാണ് മോനെ.അല്ലാണ്ട് ഓരോ വണ്ടിയ്ക്കും ലാഭം ലഭിക്കണമെന്നില്ല.

    • @noushadshad7220
      @noushadshad7220 Před 15 dny

      വരവ് കുറവും ചെലവ് കൂടുതലും ആയതുകൊണ്ടാണോ ഇവർ 30 ലോറി വാങ്ങിയത്?

    • @sureshkumarpb
      @sureshkumarpb Před 15 dny

      ​@@noushadshad7220അതിൽ എത്ര എണ്ണം റോഡിൽ ഉണ്ട്..
      ശരിക്കും വണ്ടി ഓടുന്നു എന്ന് വിചാരിച്ചു . ലാഭം കൂടുതൽ ഒന്നും ഇല്ല സഹോ... പിന്നെ പറയാൻ ഒരു ബിസിനസ്‌..

  • @arunsspace2682
    @arunsspace2682 Před 16 dny +9

    ഇന്നലത്തെ വീഡിയോയിൽ കാണിച്ചതു പോലുള്ള അവർക്കായി ഈ giveaway സമർപ്പിച്ചു കൂടെ അതാണ് എൻറെ അഭിപ്രായം

  • @SureshKumar-mu2fu
    @SureshKumar-mu2fu Před 15 dny +4

    സ്നേഹമാണഖിലസാരമൂഴിയിൽ സൗഹൃദങ്ങൾ എന്നെന്നും നിലനിൽക്കട്ടെ. പുത്തേട്ടിന് കൂടുതൽ വിജയം കൈവരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. നമ്മൾ സന്തോഷിക്കാൻ തീരുമാനിച്ചത് ഒരു പാവപ്പെട്ട കുട്ടിയുടെ വിദ്യാഭ്യാസത്തിനോ അല്ലെങ്കിൽ വിവാഹത്തിനോ സഹായിക്കുന്നത് നന്നായിരിക്കും. എല്ലാ വീഡിയോയും കാണുന്ന ഒരാളെന്ന നിലയിലെ ഒരു അഭിപ്രായം മാത്രം.❤❤❤❤❤

  • @gmathew7810
    @gmathew7810 Před 16 dny +5

    400 K യുടെ നിറവിൽ എല്ലാവിധ ആശംസകളും നേരുന്നു .സർവശക്തൻ സമൃദ്ധിയായി അനുഗ്രഹിക്കട്ടെ 🎉🎉

  • @parameswaranpm8354
    @parameswaranpm8354 Před 16 dny +19

    Akash Mon's Kathina is Super... Lovely chat with Unni Bro and Akash....

  • @Jose-if4oq
    @Jose-if4oq Před 16 dny +18

    രതീഷ് സാറിന്റെയും ജലജ മേഡത്തിന്റെയും നിഷ്കളങ്കമായ സംസാരവും എല്ലായിടത്തും നിങ്ങളുടെ മേൽനോട്ടവും ഒക്കെ വളരെ ആകർഷിക്കുന്നുണ്ട് പിന്നെ മര്യാൺസെന്ററിൽ പോയി അവിടുത്തെ പാവങ്ങളെ കാണാനും കാണിച്ച ആ നല്ല മനസിന്‌ നന്ദി ഞാൻ പതിനൊന്നു മണിക്കൂവണ്ടി കാത്തിരിക്കും നിങ്ങളുടെ വീഡിയോസ് കാണാൻ യാത്ര ചെയ്യാൻ സാധിക്കാത്ത എനിക്ക് ഇന്ത്യ മൊത്തം കാണാൻ നിങ്ങൾ മുഖേന സാധിച്ചു കാരണം നാൽപതു വർഷത്തിൽ മേലായി ഞാൻ ഒരു multipil sclirosis പേഷ്യന്റാണ് ബാംഗ്ലൂർ സെറ്റിൽഡ് ആണ് രതീഷ് സാറിനോട് നേരിട്ട് സംസാരിക്കണമെന്നുണ്ട് no തരുമെങ്കിൽ ഞാൻ വിളിക്കാം. എല്ലാ ഭാവുകങ്ങളും നേരുന്നു ഗോഡ് ബ്ലെസ് all❤️🙏

  • @PRATHULAN
    @PRATHULAN Před 16 dny +13

    മരിയസാധനത്തിൽ ഒരു ഫുൾ ഫാമിലി മീറ്റപ്പ് നടത്തി ഒരു ആഘോഷം അതാണ് എന്റെ അഭിപ്രായം (പ്രതുലൻ വടകര )

    • @bincyvinod2383
      @bincyvinod2383 Před 15 dny +1

      അക്ഷരങ്ങൾ വ്യക്തമാക്കുമരിയസദനം സാധനം അല്ല😢

    • @vijinlalvijin8314
      @vijinlalvijin8314 Před 14 dny

      ​@bincyvinod238🤣🤣🤣🤣3

  • @VIEESHVIJI
    @VIEESHVIJI Před 15 dny +1

    ഞാൻ നിങ്ങളുടെ വീഡിയോ സ്ഥിരം കാണുന്ന ആളാണ് പൊക്കി പറയുകയല്ല നിങ്ങൾക്ക് മറ്റുള്ള യൂട്യൂബ് വ്ലോഗർ മാരെ വെച്ച് നോക്കുമ്പോൾ ചെയ്യുന്ന കാര്യത്തിൽ 100%ആത്മാർത്ഥതയുണ്ട് 👌

  • @user-sn5bp9oy9d
    @user-sn5bp9oy9d Před 16 dny +5

    ആകാശിനെ എല്ലാ ട്രിപ്പ്പിലും കൂടെ കൂട്ടണം വീഡിയോ കാണുന്ന ഞങ്ങൾക്കും വളരെ ദുരം ഡ്രൈവ് ചെയ്യുന്ന നിങ്ങൾക്കും വളരെ സന്തോഷകരമായിരിക്കും

  • @esthersundarsingh3163
    @esthersundarsingh3163 Před 15 dny +6

    Kindly add captions in English. In old versions no caption in English. I'm a Tamilian,cannot understand malayalam. I'm hearing impaired also. Enjoying seeing our India all over. Hats off to u Jalaja madam.

  • @venkateshramamurthy1471
    @venkateshramamurthy1471 Před 16 dny +6

    Good morning. Good you are putting videos on a daily basis. Good you are showing your backend activities to all your subscribers. A very good and maintained workshop to visit.

  • @sujithkaliyattam
    @sujithkaliyattam Před 15 dny +1

    ഒരു ഗീവ് എവേ നമ്മൾക്ക് അങ്ങോട്ട് കൊടുത്താലോ, വീഡിയോ കാണുന്ന ഓരോരുത്തർ 100 രൂപ വച്ച് എടുത്താൽ തന്നെ നല്ലൊരു സംഖ്യ ആവും. നമുക്കത് മരിയ സദനത്തിൽ കൊടുക്കാം, പുത്തെറ്റ് ഫാമിലിയിലൂടെ നമുക്കും മരിയ സദനത്തിലെ നമ്മുടെ അച്ഛൻ,അമ്മ,സഹോദരി,സഹോദരൻ മാരോടൊപ്പം ഓണം ആഘോഷിക്കാം,
    ഇതാണ് എൻ്റെ അഭിപ്രായം.
    എന്നും പുത്തേറ്റ് ഫാമിലി ഇഷ്ടം...❤️❤️❤️❤️

  • @kesavannair6289
    @kesavannair6289 Před 16 dny +4

    Congratulations for crossing 400K. I am a regular watcher of your channel, 71 years old staying in Maharashtra and originally belonging to Palakkad.

  • @sulfikerali9644
    @sulfikerali9644 Před 15 dny +1

    ഇത് പോലുള്ള ജീവനുകൾ നമ്മുടെ ചുറ്റുപാട് ജീവികുന്നു എന്നത് കുട്ടികളെ നിർബന്ധമായും കാണികേടത് ഈ കാലഘട്ടത്തിൻ്റെ ആവശ്യമാണ്

  • @sonyjoseph5716
    @sonyjoseph5716 Před 16 dny +21

    400 ഇനിയും മുന്നോട്ട് കയറിക്കൊണ്ടിരിക്കും... അതാണീ ഫാമിലി.... യൂണിറ്റി അതാണല്ലേ ❤❤❤❤❤❤

  • @lloydgomez7779
    @lloydgomez7779 Před 14 dny

    Akash is such a lovely character.....love the bonding you 3 share.....he has a great sense of humor 😂😂😂😂😂
    Love you guys humble way of dealing with your staff....God bless you guys

  • @vinayputhussery
    @vinayputhussery Před 16 dny +6

    CONGRATULATIONS ON 400 K . Your doing good with dedication 👏 all the very best wishes

  • @vijayakrishnakumar178
    @vijayakrishnakumar178 Před 15 dny +2

    നമ്മുടെ ആഗ്രഹം സർവേശ്വരനായ, ഒരു പോലെ എല്ലാവരേയും സംരക്ഷിക്കുന്ന ഏറ്റുമാനൂർ ശിവഭഗവാനആഘട്ടേ.
    കൂടെ കുടുംബ ക്ഷേത്രത്തിനും.
    ഇത് കരണവർമാർ പറയാറുണ്ട്.

  • @sonyjoseph5716
    @sonyjoseph5716 Před 16 dny +15

    Hai ജോബി മിസ്സിംഗ്‌ ആയിരുന്നു ❤❤❤

  • @narayanankutty5445
    @narayanankutty5445 Před 15 dny +1

    👍🙏പുത്തെറ്റ് കുടുംബത്തിന് വളരെ നന്ദി. അമ്മ, രധീഷ്, രാജേഷ്, ജലജ, സൂര്യ, മുത്ത്, പൊന്നു, കുഞ്ഞിക്കണ്ണൻ കുഞ്ഞിക്കിളി, പിന്നെ പൊടിമോൾ എല്ലാവരും 👍കുഞ്ഞിക്കണ്ണൻ കൂടുതൽ വെളിച്ചത്തു വരട്ടെ. ഒന്നുംതന്ന പറയാനില്ല,പറഞ്ഞാൽ കുറഞ്ഞുപോകുമോ ഒരു പേടി, എല്ലാ വിഡിയോയും കാണുന്നുണ്ട്, വീട്ടിലും ഏവർക്കും ഭയങ്കര ഇഷ്ടമാണ്, ഇനിയും നിങ്ങളുടെ പ്രവർത്തനങ്ങൾ തുടരട്ടെ, ഉയരങ്ങളിൽ എത്തട്ടെ, എന്നെങ്കിലും ഒരുദിവസം നേരിൽ കാണുമെന്ന പ്രതീക്ഷയിൽ ആണ്, പിന്നെ ജലജ ഒരുസിനിമാനടിയുടെ പേര്, എന്നാൽ ഒരു സിനിമ നടിയുടെ കട്ട്‌ ഉണ്ട്, എന്റെ തോന്നലാവം. സീനത്തിന്റെ, എല്ലാവർക്കും ഭാവുകങ്ങൾ നേർന്നുകൊണ്ട് 👍👌❤️

  • @agnair10575
    @agnair10575 Před 15 dny +7

    മംഗലാപുരം കോയമ്പത്തൂർ ട്രെയിനിലെ വിരസമായ യാത്രയിൽ കമന്റ്‌ വായിച്ചു സ്വയം എന്റർടൈൻമെന്റ് കണ്ടെത്തുന്ന ലെ ഞാൻ

    • @AnoopKumar-ii1wg
      @AnoopKumar-ii1wg Před 15 dny +3

      ഉണ്ണിബ്രോയെ കണ്ടിട്ട് അനന്തൻ നമ്പ്യാരെ പോലെ ഒണ്ട്😁.

  • @anishabraham3793
    @anishabraham3793 Před 7 dny

    എല്ലാ വിധ ആശംസകളും....നിങ്ങൾ കൂടുതൽ ജീവിത വിജയങളും ഉണ്ടാകട്ടെ 💖💖💖

  • @kannankannanmv6353
    @kannankannanmv6353 Před 16 dny +23

    ഇനിയും ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് പോകട്ടെ പുത്തൂറ്റ് ട്രാവൽസ് 👍👍👍

  • @deepakcheerankode2797
    @deepakcheerankode2797 Před 15 dny +3

    ഇന്നത്തെ വിഡിയോയിൽ ആകാശിനെ കണ്ടപ്പോ ഒരാളെ ഓർമ്മ വന്നു ...❤❤❤❤
    ബോബനും മോളിയും കാർട്ടൂണിലെ പട്ടി ...🤣🤣🤣എല്ലാ ഫ്രെമിലും ഉണ്ട്...😅😅

  • @georgeaugustine4773
    @georgeaugustine4773 Před 14 dny +1

    ഞാൻ കഴിഞ്ഞ ആഴ്ച കോട്ടയം വന്നിരുന്നു, ഏറ്റുമാന്നൂർ, കിടങ്ങൂർ ഒക്കെ കണ്ടപ്പോൾ സ്വന്തം വീടിന്റെ മുന്നിലൂടെ കടന്നുപോയ feel ഉണ്ടായിരുന്നു, എന്റെ car complaint ആയി കിടങ്ങൂർ അടുത്തുള്ള work shoppil work ചെയ്യിപ്പിച്ചു, ആരാധകർക്കു പരിധിയുണ്ടെന്ന ബോധ്യത്തിൽ മനസ്സിൽ സന്തോഷിച് മടങ്ങി പോന്നു

  • @sonyjoseph5716
    @sonyjoseph5716 Před 16 dny +11

    ആശാൻ ശിഷ്യനെ ശരിക്കിട്ട് വെച്ചു 😂😂😂😂❤❤❤

  • @kpanandannair
    @kpanandannair Před 15 dny +1

    നിങ്ങളുടെ കുടുംബത്തിന്റെ സ്നേഹവും ഒത്തൊരുമയും ആണ് എന്നെ നിങ്ങളുടെ വിഡിയോകൾ കാണാൻ താത്പര്യമുണ്ടാക്കുന്നത്. ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ.

  • @JustinBruce1976
    @JustinBruce1976 Před 16 dny +6

    ആകാശിൻ്റെ ചാട്ടം😂😂 സൂപ്പർ😂😂😂

  • @sachinm1436
    @sachinm1436 Před 15 dny +2

    വണ്ടി ഭംഗിയായി പണിയുന്ന് ഉണ്ട് രാജേഷ് ,ലാഭനഷ്ടം നോ ക്കാതെ.

  • @RandomnezzbyAMAL
    @RandomnezzbyAMAL Před 16 dny +10

    Giveaway idea: One day puthett familyod oppam. Veedum, workshop,etc. ❤❤❤

  • @sinajbasheer6306
    @sinajbasheer6306 Před 15 dny +1

    പുത്തട്ടെ ഫാമിലിക്ക്‌ ഒരു ബിഗ്‌ സല്യൂട്ട് 😍😍😍നമ്മൾ എന്ത് ചെയ്താലും അത് മറ്റുള്ളവർക്കും ഒരു പ്രചോദനം ആകുന്ന രീതിയിൽ ചെയ്യുക 🙏🙏🙏ഇനിയും ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ ആശംസകൾ നേരുന്നു 😍😍😍🙏🙏🙏🙏

  • @vishnumv2001
    @vishnumv2001 Před 16 dny +4

    400 K നേടിയതിന് ആശംസകൾ അതിൻ്റെ ആഘോഷം മരിയ സദനത്തിൽ നടത്തുക അതിൽ Subscribers മീറ്റും നടത്തുക

  • @samphilip9102
    @samphilip9102 Před 5 dny

    നിങ്ങളുടെ സംസാരം കേട്ടിരിക്കാൻ തന്നെ ഒരു സുഖമുണ്ട് ❤❤

  • @haransnair2683
    @haransnair2683 Před 16 dny +3

    ഉണ്ണിയെ പരിചയപ്പെട്ടാൽ അറിയാം രതീഷിന്റെ വിട്ടുപോയ കഥകൾ, എല്ലാവരെയും കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം.......😊

  • @lalujohny7388
    @lalujohny7388 Před 13 dny +1

    അഡ്വാൻസ് ഹാപ്പി ഓണം. എന്റെയും ഫാമിലിയുടെയും. എല്ലാർക്കും നന്മ നേരുന്നു.

  • @6rare
    @6rare Před 16 dny +6

    അശാനേയും ആകാശ്മോനേയും ഒന്നിച്ചൊരു ട്രിപ്പിൽ കാണാൻ ആഗ്രഹിക്കുന്നു 🙏

  • @salimsreedharan1841
    @salimsreedharan1841 Před 13 dny +1

    Wish all the happiness God bless your family and friends

  • @SanthoshKumar-py5ub
    @SanthoshKumar-py5ub Před 16 dny +9

    നിങ്ങളുടെ അഭിപ്രായം നല്ലതാണ് പക്ഷേ എന്റെ ഒരു അഭിപ്രായം ഞാൻ പറയാം എന്നത് ഏതെങ്കിലും ഒരു പാവപ്പെട്ട കുടുംബത്തിലെ കുട്ടികൾക്കോ എന്തെങ്കിലും സഹായം ചെയ്യുന്നതായിരിക്കും നല്ലത്o

  • @PrabakaranJ-n7i
    @PrabakaranJ-n7i Před 14 dny

    Congratulations Puthettu family for reaching 400k, feels good to be part of the family, both Jelaja sister and Ratheesh brother are multitalented and made for each other , your videos are so informative and interesting, and above all you a god blessed nice family, may god bless your family in all aspects of life, Akash bro is funny as well as talented nice person , thanks waiting for your next trip video

  • @JayakumarJayakumar-y2v
    @JayakumarJayakumar-y2v Před 16 dny +7

    നിങ്ങൾ എന്ത് തീരുമാനിക്കുന്നുവോ ഞങ്ങൾ അതിനൊപ്പം

  • @JijeeshK1933
    @JijeeshK1933 Před 3 dny

    പുട്ടേത്തിന്റെ ഡ്രൈവർമാരിൽ ഇപ്പോഴുള്ള സീനിയറായ ഡ്രൈവർമാരെ ആദരിക്കുന്ന ചടങ്ങാവട്ടെ ഈ ഓണത്തിന്

  • @sonyjoseph5716
    @sonyjoseph5716 Před 16 dny +7

    ശിഷ്യൻ പൊളിക്കുവല്ലേ ചേട്ടാ...😂😂😂😂❤❤❤❤❤

  • @sayujprasobh6118
    @sayujprasobh6118 Před 13 dny +1

    നിങ്ങളുടെ വീഡിയോ സ്ഥിരം കാണുന്ന നെന്മാറകാരന്‍ 👋👋

  • @unnikrishnannair5116
    @unnikrishnannair5116 Před 16 dny +5

    400K നേടിയതിന് അഭിനന്ദനങ്ങൾ 🌹

  • @binishbabu3405
    @binishbabu3405 Před 15 dny

    മരിയസദനം.
    അവിടെയാണ് നിങ്ങളുടെ ee ജീവിത യാത്രയുടെ സന്തോഷം പങ്കു വെക്കേണ്ടത്.
    🎉🎉🎉🎉
    hearty congratulations for 400k
    keep going..❤❤❤

  • @Mad_on_wheels
    @Mad_on_wheels Před 15 dny +6

    21:51 oru lorry give away kodukku 😌

  • @johnzechariah1737
    @johnzechariah1737 Před 16 dny +2

    ഇന്നത്തെ A day in the workshop video വളരെ രസകരമായിരുന്നു. ഉണ്ണി ബ്രോയുടെയും ആകാശ് ബ്രോയുടേയും സാന്നിധ്യം ഇന്നന്നെ video ക്ക് Energy പകർന്നു.
    Family members ന് ഒരു Give away കൊടുക്കുവാനുള്ള തീരുമാനം നന്നായി. അടുത്ത ഒരു യാത്രയിൽ ഒരാൾക്ക് നിങ്ങളോടൊപ്പം യാത്ര ചെയ്യാനുള്ള ഒരു അവസരം കൊടുക്കണം എന്നതാണ് എന്റെ ഒരു നിർദ്ദേശം. പ്രായോഗികമായി നടപ്പാക്കാൻ ബുദ്ധിമുട്ടാണെന്നറിയാം. പ്രത്യേകിച്ച് ഒരു വനിത ഓടിക്കുന്ന വാഹനത്തിൽ ദിവസങ്ങളോളം അപരിചിതരായ വ്യക്തികളെ കൂടെ കൂട്ടുന്നത് ശരിയല്ല എന്നറിയാം. എങ്കിലും നാലഞ്ചു വണ്ടികൾ ഒരുമിച്ച് പോകുന്ന അവസരത്തിൽ എങ്കിലും നിബന്ധനകളോടെ ഇത്തരമൊരു അവസരം കൊടുത്താൽ നന്നായിരുന്നു.

  • @SunilKumar-ei1zj
    @SunilKumar-ei1zj Před 16 dny +4

    Good morning
    ഒരു പാട് നാളിൻ ശേഷം
    ജോബിയെ കണ്ടു
    സന്തോഷം

  • @jamshad6525
    @jamshad6525 Před 15 dny +1

    മരിയ സദനത്തിൽ ഉള്ളവർക്ക് ഒപ്പം 400k സന്തോഷം പങ്കിടും . ഈ സമയത്ത് അവർക്ക് അത് വലിയ ആശ്വാസമായിരിക്കും, ആ വീഡിയോയില്‍ പറഞ്ഞത് പോലെ മരുന്നിന് കൊടുക്കാൻ പറ്റാത്ത ഒരു ഫീൽ നിങ്ങൾ അവിടെ പോയപ്പോള്‍ അവര്‍ക്ക് കിട്ടിക്കാണും, അത് പോലെ ഇതും അങ്ങനെയക്കട്ടെ. 🎉🎉🎉🎉

  • @nainumohan
    @nainumohan Před 16 dny +5

    Super intro 😀

  • @lalujohny7388
    @lalujohny7388 Před 13 dny +1

    നിങ്ങളുട ഫാമിലിയുടെ സന്തോഷം ഞങ്ങളുട സന്തോഷം

  • @sumagopakumar9047
    @sumagopakumar9047 Před 16 dny +3

    ഞാൻ ഈ അടുത്തിടെ ആണ് നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തത്. ഇപ്പോൾ full time നിങ്ങളുടെ നേരത്തെ ഉള്ള വീഡിയോസ് കാണുകയാണ് എന്റെ ജോലി. Super 👏👏👏

    • @francislobo9216
      @francislobo9216 Před 15 dny

      ഞാൻ എല്ലാം വീണ്ടും കാണുന്നു😊😊

  • @jeenedughat
    @jeenedughat Před 15 dny +1

    Arun is an expert driver. He took the vehicle outside perfectly 👌

  • @vipinkl1444
    @vipinkl1444 Před 16 dny +9

    🙏Good morning Puthettu travel fan's 🚛🚛

  • @mohammedarif6024
    @mohammedarif6024 Před 15 dny +2

    I have always admired your journey and the successes you've achieved in your career. I believe that your past experiences and the challenges you've overcome would be incredibly insightful and inspiring. If you're open to it, I would love to hear about your past life experiences and any stories of struggles that have shaped your path.

  • @vipinkl1444
    @vipinkl1444 Před 16 dny +5

    🚛
    🚛
    🚛
    🚛

  • @antonypr3063
    @antonypr3063 Před 16 dny +2

    Congratulations ❤400 K...
    Truck driver -ന്മാരോട് സാധാരണ എല്ലാവരും വളരെ മോശമായിട്ടാണ് പെരുമാറുന്നത് അത് ഉദ്യാഗസ്ഥരായാലും സാധാരണക്കാരായാലും...... പക്ഷേ നിങ്ങളുടെ videos - കണ്ടതിനു ശേഷം കുറെ ആളുകളുടെയെങ്കിലും മനോഭാവം മാറിയിട്ടുണ്ട്..... നിങ്ങളുടെ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും വളരെ വിശദമായി നിങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് കുറെ പേർക്ക് എങ്കിലും മാറ്റം വന്നിട്ടുണ്ട്......
    A BIG SALUTE ❤
    Give away - അത് നിങ്ങളുടെ തീരുമാനത്തിന് വിടുന്നു. '
    Full support & Wishing you all the best ❤

  • @SajanNa
    @SajanNa Před 16 dny +4

    ജോബി ബ്രോ സുഖമല്ലേ ❤️❤️🙏🙏

  • @mohammedarif6024
    @mohammedarif6024 Před 15 dny +2

    You are the person who is destined to be the SJK of Kottayam😊