Load ഇറക്കി , വണ്ടി കാലിയായി| Rajasthan Trip| EP- 18| Jelaja Ratheesh| Puthettu Travel Vlog|

Sdílet
Vložit
  • čas přidán 28. 08. 2024
  • തമിഴ്നാട്ടിൽ നിന്നും കയറ്റിയ ചൂല് ലോഡ് രാജസ്ഥാനിലെ ശ്രീഗംഗനഗറില്‍ ഇറക്കി വണ്ടി കാലിയായി. രാജസ്ഥാനിലെ ഓറഞ്ച് തോട്ടവും .
    #jelajaratheesh #puthettutravelvlog #ladytruckdriver
    #familyvlog
    #familytime #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

Komentáře • 460

  • @musafirkakkattil3094
    @musafirkakkattil3094 Před 7 měsíci +47

    ഹായ് നമസ്കാരം 🙏രതീഷേട്ടൻ ജലജ ചേച്ചി &chayikum❤️ഇ വീഡിയോ കാണുന്ന ഏല്ലാവർക്കും നല്ലരുദിവസം നേരുന്നു 🥰🥰🥰

  • @premanpathiyari9511
    @premanpathiyari9511 Před 7 měsíci +21

    മഞ്ഞുമൂടിയ മരുഭൂമി കാഴ്ച...❤
    പ്രതികൂല കാലാവസ്ഥയിലും ഒട്ടും തളരാതെ കാഴ്ചകൾ എത്തിക്കാൻ കാണിക്കുന്ന നിങ്ങളുടെ മനസിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല...❤️
    മൂന്നുപേർക്കും യാത്രാസംസകൾ 🌹

  • @navaneethcs3398
    @navaneethcs3398 Před 7 měsíci +18

    മൂന്നുപേരും ലക്ഷസ്ഥാനത്ത് എത്തി ലോഡ് എറക്കി ഒത്തിരി സന്തോഷം❤ചായി സൂപ്പർ❤ അടുത്ത ലോഡ് എത്രയും പെട്ടന്ന് കിട്ടട്ടെയെന്ന് പ്രാർത്ഥിക്കുന്നു ❤❤

  • @user-bf8nt2zb3d
    @user-bf8nt2zb3d Před 7 měsíci +11

    ലോഡ് ഇറക്കി സേഫ് ആയി ഇനി വേഗം കേരളത്തിലേക്ക് ലോഡ് കിട്ടട്ടെ 👍👍👍👍

  • @sujikumar792
    @sujikumar792 Před 7 měsíci +10

    കണ്ട കാഴ്ച്ചകൾ എല്ലാം നന്നായിരുന്നു ഇനി കാണാനുള്ള കാഴ്ചകൾക്കായി കാത്തിരിക്കുന്നു ....main driver..co driver..cameraman എല്ലാരും സൂപ്പർ👍👍👌👌

  • @noufalm902
    @noufalm902 Před 7 měsíci +26

    എല്ലാ അപകടങ്ങളിൽ നിന്നും ദൈവം കാത്ത് രക്ഷിക്കട്ടെ ❤️❤️❤️

  • @sreekumaradakkath4328
    @sreekumaradakkath4328 Před 7 měsíci +5

    ഉത്തരേന്ത്യ അതിശയ്ത്യത്തിൽ / അതിലൂടെ വണ്ടി ഓടിക്കാൻ കഴിഞ്ഞ നിങ്ങളാണ് ശരിക്കും യോഗമുള്ളവർ
    .Happy and safe journey. 👍

  • @vijith3896
    @vijith3896 Před 7 měsíci +3

    കാഴ്ചകൾ എല്ലാം അടിപൊളി കാണുന്നവർ എല്ലാം അവിടേക്ക് കൂട്ടികൊണ്ടുപോയ പോല്ലെ സൂപ്പർ❤❤❤❤😂😂😂😂

  • @radhakrishnang6304
    @radhakrishnang6304 Před 7 měsíci +17

    കടുക് പാടത്ത് 70% ത്തോളം കതിരിന് മഞ്ഞ നിറമാകുമ്പോൾ തോടു പൊട്ടിച്ചു കടുക് അമർത്തിയാൽ പൊട്ടാത്ത അവസ്ഥയിൽ മൂർച്ചയേറിയ അരിവാൾ ഉപയോഗിച്ച് നിലത്തു നിന്നും 20 cm ഉയരത്തിൽ കൊയ്തെടുക്കാം. മൂന്നാലു ദിവസം ഉണക്കിയ ശേഷം നെന്മണി അടിച്ചു പൊഴിക്കുന്നത് പോലെ തടി മേൽ അടിച്ച് കടുക് തോടിൽ നിന്നും വേർപെടുത്തിയെടുക്കാം. ആ സമയത്ത് 20% ത്തോളം ഈർപ്പം കടുകിനുണ്ടായിരിക്കും. നിരപ്പുള്ള സ്ഥലത്ത് കൂട്ടിയിട്ട് അതിന്മേൽ ട്രാക്ടർ ഓടിച്ചും കടുക് വേർപെടുത്തിയെടുക്കാം. പിന്നീട് കടുക് 8% ത്തോളം ഈർപ്പം നിലനിർത്തി ഉണക്കി ചാക്കുകളിൽ സൂക്ഷിക്കാം. ചെറിയ കടുകാണ് ( सरसों/ സർസോം) പാചക എണ്ണയ്ക്കായി കൃഷി ചെയ്യുന്നത്. വലിയ കടുക് ( राई/ റായി )കടുക് താളിക്കാനുപയോഗിക്കുന്നു. വയ്ക്കോൽ ഭാഗം കട്ട കമ്പനിക്കാർ വാങ്ങി ചുടുകട്ട ചുട്ടെടുക്കാനുപയോഗിക്കുന്നു.

  • @prakashkk5856
    @prakashkk5856 Před 7 měsíci +8

    ഓറഞ്ച് തൊട്ടക്കാരൻ എന്നാ ലുക്കാ 🥰🥰

  • @somjithk5054
    @somjithk5054 Před 7 měsíci +6

    കുടുംബം കൂടെയുണ്ടെങ്കിൽ ഇത് ഒരു രസമുള്ള ജോലിയാ ട്ടോ..❤❤🥰🥰

  • @kannankannanmv6353
    @kannankannanmv6353 Před 7 měsíci +8

    മറ്റുള്ള സ്ഥലങ്ങളൊക്കെ കാണുമ്പോൾ നമ്മുടെ കേരളം എത്ര സുന്ദരമാണ് അല്ലേ

  • @g.girishdevaragam2438
    @g.girishdevaragam2438 Před 7 měsíci +5

    മഞ്ഞിൽ കൂളിച്ച പ്രഭാത കാഴ്ചകൾ😊താളവട്ടം സിനിമാ ഡയലോഗ് ,അടിപൊളി❤ എല്ലാ ആശംസകളും പ്രിയരെ

  • @ushapillai3274
    @ushapillai3274 Před 7 měsíci +6

    മൂന്നു പേർക്കും എല്ലാ വിധ ആശംസകളും നേരുന്നു. എത്രയും വേഗം പുതിയ ലോഡ് ശരിയാവട്ടേ. ❤

  • @vijayaraghavangopalan5748
    @vijayaraghavangopalan5748 Před 7 měsíci +2

    എല്ലാ കാലാവസ്തയെയും അതിജീവിക്കാനുള്ള കഴിവ് നിങ്ങൾക്കുണ്ട്. അഭിനന്ദനങ്ങൾ.

  • @abdulrahuman4006
    @abdulrahuman4006 Před 7 měsíci +1

    സത്യം പറഞ്ഞാൽ ഈ യാത്ര വിവരണം കാണുമ്പോൾ എന്നെപ്പോലുള്ളവർക് യാത്രചെയ്തയ്‌തു കാണാൻ കഴിയാത്ത സ്ഥലങ്ങളും മറ്റും വിവരിച്ചു തരുമ്പോൾ നിങ്ങളോടൊപ്പം തന്നെ വാഹനത്തിൽ യാത്ര ചെയ്‌യുന്ന അനുഭൂതി ആണ്. നിങ്ങൾക് പ്രധാന റോഡിൽനിന്നും ഉൾപ്രദേശങ്ൽ ലേക്ക് പോകാന് പറ്റില്ലല്ലോ. അതുമാത്രം ആണു ഒരു കുറവെന്നു പറയാൻ. അഭിനന്ദനങ്ങൾ

  • @arunkrishna5937
    @arunkrishna5937 Před 7 měsíci +15

    മൂന്നുപേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു. ലോഡ് ഇറക്കിയപ്പോ സന്തോഷം. ഇനി നാട്ടിലേക്ക് ലോഡ് പെട്ടന്ന് ആവട്ടെ 👍👏

  • @nkthambi3166
    @nkthambi3166 Před 7 měsíci +3

    🌹 ഹലോ, നമഷ്കാരം, ഞാൻ ഗംഗാ നഗറിൽRSRTC, Driver ആയി ജോലി ചെയ്തിരന്നു 2013 വരെ അവിടെ ഉണ്ടാരുന്നു എന്റെ പേര് എൻ. കെ.ത മ്പി. അവിടെ നിങ്ങൾ പോയത് കണ്ടപ്പോൾ വലി സന്തോഷo, ൈദവം അനുഗ്രഹക്കട്ടെ

  • @manojsreedhar804
    @manojsreedhar804 Před 7 měsíci +3

    പുത്തേട്ട് ട്രാവൽവ്ലോഗ് ഫാൻസ്❤ ദുബയ് ഗ്രാമപഞ്ചായത്ത് ഘടകം😂

  • @goodg5336
    @goodg5336 Před 7 měsíci +1

    മറ്റു video കളിൽ കാണാത്ത കാഴ്ചകൾ . God bless you.

  • @PradeepKumar-re5fs
    @PradeepKumar-re5fs Před 7 měsíci +1

    കൃത്യമായ അറിവാണു ഒരു വാഹനം എൻജിൻ സ്റ്റാർട്ടിംഗും ഓഫാക്കലും രതീഷ് ജി ❤

  • @radhakrishsna4224
    @radhakrishsna4224 Před 7 měsíci +18

    മൂന്ന് പേർക്കും ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️

  • @newmoveapdts129
    @newmoveapdts129 Před 7 měsíci +1

    Im kannadiga which you're video. 💪power of work special led driver.💛❤

  • @baijujohn7613
    @baijujohn7613 Před 7 měsíci +1

    വളരെ മനോഹരം വളരെ സന്തോഷം ...❤️❤️❤️😍😍😍🥰🥰🥰🤝🤝🤝💐💐💐

  • @spiceworld5125
    @spiceworld5125 Před 7 měsíci +2

    Main driver main dialogue ( ആ അതെ അതെ 😊)

  • @pradeepkumara7475
    @pradeepkumara7475 Před 7 měsíci +2

    8.40 കടുക് കൃഷി വിളവെടുപ്പ് നെൽ കൃഷി വിളവെടുപ്പ് പോലെ ആണ്. ചെടി മുറിച്ചു കുറച്ചു ഉണങ്ങി വരുമ്പോൾ ചവിട്ടി മെതിച്ചു എടുക്കും.

  • @surendrank6445
    @surendrank6445 Před 7 měsíci +2

    0:26 M. H3434 vandi enne kumbanad via poyirunnu

  • @shameerahmed2672
    @shameerahmed2672 Před 7 měsíci +1

    മൂന്നു പേർക്കും നമസ്കാരം ചായി പോളിയാണ് 😊💕

  • @rejimonkuruvilla7957
    @rejimonkuruvilla7957 Před 7 měsíci +4

    You all are so understanding, very happy to see you all. Great, keep it up 👍

  • @leopardtiger1022
    @leopardtiger1022 Před 7 měsíci +8

    Mustard fields in blossom have a peculiar smell. Mustard leaf is good leafy vegetable. Mustard oil is top class to cook and make bengali style Hilsa fish curry. Mustard oil is also good to rub on body in winter season.

  • @rajnishramchandran1729
    @rajnishramchandran1729 Před 7 měsíci +9

    Good morning to Puthettu Team..Kinnow is a hybrid citrus fruit grown here..this place is also known as food basket of Rajasthan..this city is named after Maharaja Shri Ganga Singh Bahadur, Maharaja of Bikaner..राम राम सा

  • @GirishKottuppallil_81
    @GirishKottuppallil_81 Před 7 měsíci +1

    Just in : MH.... 34.. വണ്ടി കാലിയടിച്ച് ഇപ്പോ മല്ലന്മാരുടെ നാടായ മല്ലപ്പള്ളിയിൽ കൂടി പോയി.. 😍 കണ്ടു അതിലും puthettu travel vlog ❤

  • @bibinbenny6952
    @bibinbenny6952 Před 7 měsíci +4

    എല്ലാവർക്കും നല്ലൊരു ദിവസം നേരുന്നു

  • @user-lf6tr7vz9e
    @user-lf6tr7vz9e Před 7 měsíci +1

    Beautiful mustered fields. Let's hope for the good load to native. 👍...

  • @tijokthomas7602
    @tijokthomas7602 Před 7 měsíci +4

    ശുഭദിനം.... നല്ല വീഡിയോ.. മനോഹരമായ അവതരണം.... പ്രത്യേകിച്ച് ചേച്ചിയുടെ.... വീഡിയോ കാണുകയാണെന്ന് മറന്നുപോകുന്നു.... പലപ്പോഴും ആ ലോറിയിലെ യാത്രക്കാരാണ് ഞങ്ങൾ കാഴ്ചക്കാർ...... എല്ലാ ഐശ്വര്യങ്ങളും മൂന്ന് പേർക്കും ഉണ്ടാവട്ടെ... ആശംസകൾ ❤️

  • @nila7860
    @nila7860 Před 7 měsíci +5

    നിങ്ങളാണ് ഭാഗ്യം ചെയ്ത ഫാമിലി❤❤

  • @muralishankar6868
    @muralishankar6868 Před 7 měsíci +3

    Listened to your interview on FM radio
    Heard that you are returning with orange load from Punjab

  • @radhakrishnang6304
    @radhakrishnang6304 Před 7 měsíci +2

    സത്‌ലജ് വ്യാസ് നദികളിലെ ഹരിക്കെ ബാരേജിൽ നിന്നുമാണ് രാജസ്ഥാനിലെ താർ മരുഭൂമിയിലേക്ക് ജലസേചനത്തിനായി 645 Kilometre ദൂരമുള്ള രാജസ്ഥാൻ കനാൽ നിർമ്മിച്ചത് . 1984 ൽ ഇന്ദിരാ ഗാന്ധി കനാലെന്ന് പുനർനാമകരണം ചെയ്തു. അങ്ങനെ മരുഭൂമിയായി കിടന്നിരുന്ന ഗംഗാനഗർ ഡിസ്ട്രിക്ട് മുഴുവനും ഗോതമ്പു പാടങ്ങളായി മാറിയത്. ഇന്ദിരാഗാന്ധി കനാൽ ഹനുമാൻ ഗഡ് , ജോധ്പൂർ, ബിക്കാനീർ വഴി ജയ് സൽമീറിലെത്തുന്നു.

  • @saundarya3759
    @saundarya3759 Před 7 měsíci +1

    എന്ത് മനോഹരമായ കാഴ്ചകളാണ് വീഡിയോ വഴി കാണാൻ കഴിഞ്ഞത്. അങ്ങനെ ലോഡ് ഇറക്കി വാഹനം കാലി ആയി. അടുത്ത വീഡിയോ വേഗം പോരട്ടെ ❤❤❤. സ്വന്തമായി ഫുഡ് ഉണ്ടാക്കി കഴിക്കാൻ വാഹനത്തിൽ സൗകര്യം ഉള്ളത് വളരെ നന്നായി.

  • @shylabeegom531
    @shylabeegom531 Před 7 měsíci +4

    Good morning. Have a nice day. Happy journey ❤❤❤

  • @rainynights4186
    @rainynights4186 Před 7 měsíci

    എന്തൊക്കെ പറഞ്ഞാലും ക്യാമറ മാൻ....അണ് സൂപ്പർ ഡ്രൈവർ .... ട്രക്ക്... പിന്നെ ഫുൾ പ്രോഗ്രാം.... 👏 👏 👏

  • @shibukuttappan2709
    @shibukuttappan2709 Před 7 měsíci +7

    വീഡിയോകൾക്ക് ഇംഗ്ലീഷ് അല്ലെങ്കിൽ ഹിന്ദിയോ സബ്ടൈറ്റിൽ ഇടുക
    നിങ്ങൾക്ക് ഒരുപാട് നോർത്ത് ഇന്ത്യൻ ഫോളോവേഴ്സ് ഉണ്ടല്ലോ അവർക്ക് ഉപകാരപ്പെടും.😊

    • @shibudaniel6684
      @shibudaniel6684 Před 7 měsíci +1

      ഇത് നല്ലൊരു നിർദ്ദേശമാണ് പരിഗണിക്കണം

  • @user-wl4qx3kk4u
    @user-wl4qx3kk4u Před 7 měsíci +1

    Haiii chai bro❤❤❤am a big fan of u...say..haiiii....U r looking so cute😜

  • @lakshmivishwanathan1909
    @lakshmivishwanathan1909 Před 7 měsíci +1

    Kinnow is ideal for making juice. Kinnow orchard looked awesome!

  • @marysusai407
    @marysusai407 Před 7 měsíci +3

    Winter trip enjoy family 👍

  • @kannankannanmv6353
    @kannankannanmv6353 Před 7 měsíci +4

    ശുഭദിനം മൂന്നുപേർക്കും ❤❤❤

  • @sudarsananvilayil7933
    @sudarsananvilayil7933 Před 7 měsíci +1

    ലൈക്‌അടിച്ചു, ഇനിവീഡിയോകാണട്ടെ.

  • @sajitr8106
    @sajitr8106 Před 7 měsíci

    നിങ്ങളുടെ വീഡിയോ യിലൂടെ... 2:02 ഓരോ സ്ഥലങ്ങളും കാണുവാൻ കഴിയുന്നത് വലിയ ഭാഗ്യം.... Thanks.. ചേട്ടാ.. ചേച്ചി.... ചായിച്ചേട്ടൻ

  • @texlinesoxx
    @texlinesoxx Před 7 měsíci

    രതീഷേ കാണാൻ നല്ല രസമുണ്ടാലോ ഡ്രൈവർ ഡ്രെസ്സിൽ 🎉🎉🎉അനിയാ... ചായി, ജലജേ 🎉🎉😊

  • @pugazhenthipandian9040
    @pugazhenthipandian9040 Před 7 měsíci +2

    Tamil Nadu La Orange Thanne.., sathukkudi vera... (Sweet lime)...

  • @shajeerali2520
    @shajeerali2520 Před 7 měsíci

    ഞാൻ വിചാരിച്ചു പഞ്ചാബ് ലാണ് ഏറ്റവും കൂടുതൽ കടുക് പാടങ്ങൾ ഉള്ളതെന്നാണ്... അത് പോലെ ഇവിടെ orange തോട്ടം ഒട്ടും പ്രതീക്ഷിച്ചില്ല 😍

  • @sanalkumar8632
    @sanalkumar8632 Před 7 měsíci +1

    കിശ് - കിശ്
    അകറ്റൂ
    നമസ്ക്കാരം
    ത്രിമൂർത്തികൾക്കു ശുഭ ദിനാശംസകൾ !

  • @MammenAnjilivelilMammen
    @MammenAnjilivelilMammen Před 7 měsíci +1

    Kinnow is a hybrid variety deleted in 1935. More for it's juice. It is used by juice manufacturers

  • @parambilclicksbyajan4943
    @parambilclicksbyajan4943 Před 7 měsíci

    പുതിയ ലോഡ് എത്രയും വേഗം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @witnessofeverything16
    @witnessofeverything16 Před 7 měsíci +1

    രതീഷ്, വാഹനത്തിലെ ക്യാബിൻ ഹീറ്റർ പ്രവർത്തിക്കുന്നത് കോയിൽ ചൂടാക്കിയല്ല. അത് പ്രവർത്തിക്കുന്നത് എൻജിനിലെ കൂളന്റിന്റെ ചൂട് കൊണ്ടാണ്. അതുകൊണ്ടാണ് എൻജിൻ സ്റ്റാർട്ട്‌ ചെയ്ത് കുറച്ച് കഴിഞ്ഞാൽ മാത്രം ഹീറ്ററിൽ നിന്നും ചൂട് കിട്ടുന്നത്.

  • @aleyammamathew2995
    @aleyammamathew2995 Před 7 měsíci

    Kadukella uluva ila.palak kadalaude ila ellam kude chetuthayi arinje vevivche super .saag .nd corn rotti super rotti .thanupunte main food taisty.

  • @kalingaraj9342
    @kalingaraj9342 Před 7 měsíci

    Anna engine life information super valga valamudan 🎉

  • @babuvarghese1820
    @babuvarghese1820 Před 7 měsíci +1

    കിനു ഓറഞ്ച് അല്ല, ഇത് ജൂസിനു ഉപയോഗിക്കുന്ന ഫ്രൂട്ട് ആണ്. ഇന്ദിരാ ഗാന്ധി ട്വിൻcanal ന്റെ ജല സേചനപദ്ധതിയിൽ കൂടി ഫലപുഷ്ടി നേടിയ സ്ഥലം.

  • @rakeshsreedharan5946
    @rakeshsreedharan5946 Před 7 měsíci

    Camera man and main driver awesome 🎉🎉🎉🎉🎉❤❤❤

  • @nambeesanprakash3174
    @nambeesanprakash3174 Před 7 měsíci

    ലക്ഷ്യ സ്ഥലത്ത് എത്തി. ഭംഗിയുള്ള കാഴ്ചകൾ 👍👍രാജസ്ഥാൻ ഓറഞ്ച് നാട്ടിൽ വരാറുണ്ടോ?? പൊതുവെ നാഗ്പൂരിൽ നിന്നും ആണ് വരുന്നത്.. അടുത്ത മടക്ക യാത്ര സുഖകാരമാവട്ടെ 👍

  • @VipinDinesh.K-ph7sd
    @VipinDinesh.K-ph7sd Před 7 měsíci +1

    15:29 chaayi bro Gear shifting 🔥🔥

  • @ansarpsainudheen
    @ansarpsainudheen Před 7 měsíci +2

    പുതിയ വീഡിയോ വരാൻ കാത്തിരിക്കുകയായിരുന്നു❤❤❤

  • @seemaprabha1501
    @seemaprabha1501 Před 7 měsíci

    Puthette travel vlog kaanumpol Pravasi aanenne thonnareyilla
    So Thanks and ❤❤

  • @subramanyamg1622
    @subramanyamg1622 Před 7 měsíci

    അടുത്തട്രിപ്പുംനല്ലരീതിയിൽആവട്ടെ. മൂന്നുപേർക്കുംയാത്രാശംസകൾ. 🌹🌹🌹

  • @littleflowerms
    @littleflowerms Před 7 měsíci

    Ratheesh driving ellam parayunnathine. Thanks ❤❤❤❤

  • @melodyvoice8982
    @melodyvoice8982 Před 7 měsíci

    🥰🥰All the very best my dear friends 👍🏻👍🏻be safe 👍🏻we're always with you dears🥰🥰

  • @jinadevank7015
    @jinadevank7015 Před 7 měsíci +2

    🌺🌺 ഹാപ്പി ജേർണി🌺🌺

  • @bilashbalan7288
    @bilashbalan7288 Před 7 měsíci

    Njan oru vandi prathan annu. Ningalude videos orupad ishttama. Ennum kannum❤

  • @BhaskaranRavikumar
    @BhaskaranRavikumar Před 5 měsíci

    Engine should not be stopped after raising the engine if there is a turbo because turbo will be rotating without enough oil coming up from the sump

  • @mohamedshihab5808
    @mohamedshihab5808 Před 7 měsíci +1

    👌👌👌👌👌

  • @MohammedHussain-qe6os
    @MohammedHussain-qe6os Před 7 měsíci

    Orange 🍊 supr

  • @sajanthomas1300
    @sajanthomas1300 Před 7 měsíci +1

    സൂര്യൻ തിരുവനന്തപുരത്തിനു പോന്നേക്കുവാ.....

  • @MohananCkt-tf6so
    @MohananCkt-tf6so Před 7 měsíci +1

    വേഗം നാട്ടിലേക്ക് ലോഡ് കിട്ടട്ടെ

  • @praveenkumar-tm1ov
    @praveenkumar-tm1ov Před 7 měsíci

    Superb

  • @abinjacob8240
    @abinjacob8240 Před 7 měsíci

    ഡാഡി ഗിരിജക്ക്‌ ഒപ്പം &ഡാഡി ജലജേച്ചിക്ക് ഒപ്പം 😊😊

  • @shibujohn5403
    @shibujohn5403 Před 7 měsíci

    ❤❤❤❤❤ Hai chattaaaaa Chachi &chayi super super video ❤❤Thanks God for safe journey ❤❤

  • @josephthomas8945
    @josephthomas8945 Před 7 měsíci +1

    അടിപൊളി വിവരണം. കൊതിയാവുന്നു. അടുത്ത യാത്രയില് എന്നെക്കൂടി കൂട്ടുമോ?

  • @SunilSunil-yf1qf
    @SunilSunil-yf1qf Před 7 měsíci +1

    സൂപ്പർ കാഴ്ചകൾ 👍👍👍🙏

  • @user-ob7il6zd2i
    @user-ob7il6zd2i Před 7 měsíci

    Rajesh bro .nignal ......onnumparayunnilla ok continue...❤❤❤

  • @aboobackerek24
    @aboobackerek24 Před 7 měsíci +1

    ഹലോ സുഖമാണോ എല്ലാവർക്കും. ആ ഓറഞ്ചിന് നാട്ടിൽ മുസമ്പി എന്ന് പറഞ്ഞാണ് വില്പന.

  • @veevee7555
    @veevee7555 Před 7 měsíci

    You need fry little the samba rava and cool then wash with water make uppma.. tasty add little ghee or butter with vegetables in cooker super taste..
    Always wash 2 times

  • @ReenaThomas2574
    @ReenaThomas2574 Před 7 měsíci +2

    നല്ലൊരു ദിവസം നേരുന്നു❤

  • @user-xt8ij4wd6w
    @user-xt8ij4wd6w Před 7 měsíci +1

    Kinnu is orange and nimbu compination, good for kidney, nimbu is naramga

  • @johnyvv2366
    @johnyvv2366 Před 7 měsíci

    രതീഷേ. ജലജേ. ചായി ഹായ് ....! കടുക് ചെടി കൊയ്യുകയല്ല, ചുവടെ പറിച്ച് കൊട്ടിയെടുക്കുകയാണ്. CZcams Nepal video കണ്ട് മനസ്സിലാക്കിയതാണ്. Nepali|കടുക് കൃഷി വ്യാപകമായിട്ടുണ്ട്.

  • @josevalayamprayil1264
    @josevalayamprayil1264 Před 7 měsíci +3

    Happy journey 💕

  • @manojpj2973
    @manojpj2973 Před 7 měsíci

    ചായി കൊള്ളാം 🎉🎉

  • @jineshkotai5164
    @jineshkotai5164 Před 7 měsíci +1

    Prangan n vechal market nte stalam aan

  • @bibinvarghese6384
    @bibinvarghese6384 Před 7 měsíci

    വെയ്യെ... കറീം ചോറും വെക്ക് വേഗം...👆🏻👍🏻🤣😝😂🤭🤪😜😋

  • @krishnankuttypk3330
    @krishnankuttypk3330 Před 7 měsíci

    👍👌നന്നായിട്ടുണ്ട് കഴിഞഎപ്പിസോഡിൽ എഡിറ്റിങിൽ വന്ന പാളിച്ചയായിരുന്നു

  • @satheeshsarovaramsatheeshs617

    Good afternoon ♥️♥️♥️ manja pookkalum manjum... adipolli take care

  • @benchymanual10
    @benchymanual10 Před 7 měsíci

    Sister, i am Benchy from UK .., today i am trying your chichen curry recipe Nice thank you for shareing

  • @KrishnaKumar-ss2qv
    @KrishnaKumar-ss2qv Před 7 měsíci

    നമസ്തേ പുത്തേട്ട്. കേട്ടറിഞ്ഞ കാര്യങ്ങളെല്ലാം ഇപ്പോൾ അനുഭവിച്ചറിഞ്ഞില്ലേ. 👍

  • @shiju100
    @shiju100 Před 7 měsíci

    Jelaja അമമ അച്ഛൻ Good evening 🥰 Vlogs 👌🏻👌🏻

  • @perumalperumaal4273
    @perumalperumaal4273 Před 7 měsíci +1

    Thirunelveli Driver Durai vanakkam 🙏👍🎉🎉🎉🎉🎉

  • @premjikk5801
    @premjikk5801 Před 7 měsíci +1

    ജലജ സൂപ്പർ 🌹🌹🌹

  • @samabraham9213
    @samabraham9213 Před 7 měsíci

    Excellent videos... I watch everyday

  • @tomythomas6981
    @tomythomas6981 Před 7 měsíci

    Hai puthet gays 🎉🎉🎉 Orange man adipoli look😂 njagalkuvendi P K border പോകണം😅kanatha kazhakal കാണണം😊😊😊Tomy Veliyannoor 😊❤❤❤❤

  • @Ervin2014
    @Ervin2014 Před 7 měsíci

    Manoharam❤

  • @mallusciencechannel909
    @mallusciencechannel909 Před 7 měsíci +3

    ജോലിക്കിടയിൽ ഭക്ഷണം കഴിക്കുമ്പോൾ സ്പൂൺ കൊണ്ട് കഴിക്കുന്നതാണ് നല്ലത്. സ്റ്റീൽ കൊണ്ടുള്ള പ്രതലത്തിൽ അണുക്കൾ അധികനേരം തങ്ങി നിൽക്കില്ല. കൈ എങ്ങനെ കഴുകിയാലും ആ വൃത്തി വരില്ല. കുളിയൊക്കെ കഴിഞ്ഞു റൂമിൽ ഇരുന്ന് ആണെങ്കിൽ പിന്നെ വലിയ കുഴപ്പമില്ല എന്ന് വെക്കാം.
    പാടത്ത് പണി കഴിഞ്ഞു വരുന്ന അപ്പൻ പണ്ട് തൊട്ടേ സ്പൂൺ കൊണ്ടേ കഴിക്കാറുള്ളൂ.❤🎉

  • @jossyvj8438
    @jossyvj8438 Před 7 měsíci +1

    ചാവിയുടെ കോമഡി അടിപൊളി