നാട്ടിലേയ്ക്കുള്ള ലോഡിനായി പഞ്ചാബിലേയ്ക്ക് | Rajasthan Trip| EP- 21| Jelaja Ratheesh|

Sdílet
Vložit
  • čas přidán 18. 01. 2024
  • നാട്ടിലേയ്ക്കുള്ള ലോഡിനായി പഞ്ചാബിലേയ്ക്ക്
    #jelajaratheesh #puthettutravelvlog #ladytruckdriver
    #familyvlog
    #familytime #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

Komentáře • 455

  • @nambeesanprakash3174
    @nambeesanprakash3174 Před 6 měsíci +38

    പഞ്ചാബ് കാഴ്ച്ചകൾ 👍👍ഓറഞ്ച് പാടം മനോഹരം.. സർദാർമാർ ആധിത്യ മര്യാദക്ക് പണ്ടേ പേരുകേട്ടവർ ആണ്..🙏🏻🙏🏻👍👍

  • @somjithk5054
    @somjithk5054 Před 6 měsíci +8

    ഞങ്ങൾ കാണാത്ത ഉത്തരേന്ത്യയെ കാണിച്ചു തരുന്നതിനു ആദ്യമേ നന്ദി പറയട്ടെ.. എത്ര സ്നേഹത്തോടെയാണ് ഉത്തരേന്ദീയർ നിങ്ങളോട് പെരുമാറുന്നത്.. 👌👍🙏🥰

  • @abdulgafoor2966
    @abdulgafoor2966 Před 6 měsíci +14

    പഞ്ചാബികൾ മുത്താണ്.... മനുഷ്യ സ്നേഹികൾ ആണ്... ഒത്തിരി ഇഷ്ട്ടമാണ് അവരെ.....

  • @noufalm902
    @noufalm902 Před 6 měsíci +17

    എപ്പോഴും ഹൈവെയിൽ നോക്കും putthett വണ്ടി വരുന്നുണ്ടോന്ന് ❤️❤️❤️

  • @bijukm501
    @bijukm501 Před 6 měsíci +21

    എല്ലാവർക്കും നമസ്കാരം, പുതിയ ലോഡ് കിട്ടിയ സന്തോഷത്തിൽ പങ്ക് ചേരുന്നു

  • @krishnankuttypk3330
    @krishnankuttypk3330 Před 6 měsíci +9

    പഞ്ചാബികൾ വളരെ സ്‌നേഹമുള്ളവരാണ്

    • @issacgeorge1726
      @issacgeorge1726 Před 6 měsíci

      നാട്ടിൽ നിന്നും പോന്നിട്ട് 2 മാസമായി😮😂😅😮

  • @prince7103P
    @prince7103P Před 6 měsíci +4

    'മെയിനും, കോയയും ക്യാമറ മോനും' ഇവരുടെ vedio നല്ല ഗുണനിലവാരം പുലർത്തുന്നു.
    മെയിനിന്റെ കൃഷിത്തോട്ടം (കോഴിഫ്ലവർ seed ) കാണാനുള്ള ആഗ്രഹം കൊണ്ട് ഞങ്ങൾക്കും കാണാൻ സാധിച്ചു.
    Great.

  • @thomaspjaic
    @thomaspjaic Před 6 měsíci +5

    പ്രിയ സുഹൃത്തേ നല്ല വീഡിയോ,
    ഇത്രയും കഷ്ടപ്പെട്ടാണ് നാഷണൽ പെർമിറ്റ് ലോറി കാർ ലോഡുമായി നമ്മുടെ കേരളത്തിലേക്ക് വരുന്നത് എന്ന് കണ്ടപ്പോൾ വളരെ സങ്കടം തോന്നി,AC, HEATER, കമ്പിളിയും മറ്റു ഫെസിലിറ്റി എല്ലാം നിങ്ങൾക്കുള്ളത് കൊണ്ട് തണുപ്പിനെ അതിജീവിക്കുന്നു, ഇതൊന്നുമില്ലാത്ത വാഹനമോടിക്കുന്നവരെ ഞാൻ സമ്മതിച്ചു കൊടുത്തിരിക്കുന്നു, എന്തുചെയ്യാം ഓരോരുത്തരുടെയും തൊഴിൽ അല്ലേ, ലോറിക്കാരുടെ കഷ്ടപ്പാടുകൾ യഥാർത്ഥത്തിൽ ലോറി ഓടിക്കുന്നവരുടെ വീട്ടുകാർ അറിയുന്നത് നിങ്ങളുടെ വീഡിയോ കാണുമ്പോൾ ആയിരിക്കും, യഥാർത്ഥത്തിൽ കഷ്ടപ്പെടുന്നത് ലോറി ജീവനക്കാരാണ്, 24 മണിക്കൂറിനിടയിൽ എന്തെല്ലാം കാലാവസ്ഥ വ്യത്യാസങ്ങൾ,

  • @jm_korts
    @jm_korts Před 6 měsíci +5

    ഗംഗാനഗറിലെ പരിചയക്കാരുടെ എല്ലാം സ്നേഹവും, "ഭഗവാൻ" ന്റെ അനുഗ്രഹവും വാങ്ങി യാത്ര തുടരുന്നു...👍🙏😇🥰❤️

  • @sanjukochi1456
    @sanjukochi1456 Před 6 měsíci +20

    Punjab People Are Very Friendly And First In Extreme Hospitality, Whether Rich Or Poor. They Deliver The Actual Meaning Of "'Athithi Devo Bhava""❤❤❤

    • @jvgeorge1474
      @jvgeorge1474 Před 6 měsíci

      Yes very true. I had that privilege in mid seventies for a couple of years..My first job in a private company in Jagraon. Still recollect most of the people I had contacts with.

  • @arunkrishna5937
    @arunkrishna5937 Před 6 měsíci +14

    മൂന്നുപേർക്കും നല്ലൊരു ദിനം ആശംസിക്കുന്നു ❤👍

  • @sujikumar792
    @sujikumar792 Před 6 měsíci +6

    മെയിനും, കോയും, ക്യമാ റാമേനോനും കൂടി അടിപൊളി കാഴ്ച്ചകൾ തന്നു കൊണ്ടിരിക്കുന്നു... അടുത്തതിനായി കാത്തിരിക്കുന്നു.Best wishes...

  • @g.girishdevaragam2438
    @g.girishdevaragam2438 Před 6 měsíci +2

    പഞ്ചാബ് കാഴ്ചകൾ മനോഹരം😊 വളരെ യധികംസ്നേഹ സമ്പന്നരാണ് പഞ്ചാബികൾ .. ആതിഥ്യമര്യാദയിലും മുൻപിലാണ് .എല്ലാ ആശംസകളും പ്രിയരെ❤ ആ മുച്ചക്ര വാഹനം മറ്റ ഡോർ കമ്പനിയുടേതാണ്. മധ്യ പ്രദേശിലും . പൂനയിലുമാണ് നിർമ്മാണം .വായു മലിനീകരണം ( പുക)നിമിത്തം നിരോധിച്ചിരിക്ക ക യാ ണ് മിക്ക പട്ടണങ്ങളിലും😊

  • @vijayanpa2067
    @vijayanpa2067 Před 6 měsíci +3

    നാട്ടിലേക്ക് ലോഡ് കിട്ടിയത് നല്ല കാരൃം. യാത്ര സുഖകരമാകട്ടേ.

  • @pb1818
    @pb1818 Před 6 měsíci +2

    കണ്ടുകൊണ്ടേയിരിക്കാൻ തോന്നുന്ന മനോഹരമായ കാഴ്ചകൾ ❤️
    അതിഥിദേവോ ഭവ:🙏

  • @user-dh9ob9gd6i
    @user-dh9ob9gd6i Před 6 měsíci +3

    പുത്തേറ്റ് ഗഡീസ് ലോഡ് കിട്ടിയതിൽ സന്തോഷം . രാജസ്ഥാനികളുടെ സഹകരണത്തിന്നും പഞ്ചാബികളുടെ രാജ്യ സ്നേഹത്തിന് മുൻപിലും അതിലേറെ അവരുടെ ആതിഥ്യമര്യാദക്കു മുൻപിലും ആരായാലും നമിച്ച് പോകും. Have a nice day. Rkgm, Tsr.

  • @seemaprabha1501
    @seemaprabha1501 Před 6 měsíci +1

    Puthette teaminoppam
    ഓറഞ്ച് പാടം കണ്ടാലും മതിയാകാത്ത മനോഹരമായ കാഴ്ച
    പിന്നെ പഞ്ചാബികളുടെ ആദിത്യമര്യാദ എല്ലാം നല്ല അനുഭവങ്ങൾ....❤❤

  • @devasyapc391
    @devasyapc391 Před 6 měsíci +4

    പഞ്ചാബ് സിന്ധു ഗുജറത്ത് മറാഠ ദ്രാവിഡ ഉജ്ജ് ലബങ്ക യാത്രകൾ ശുഭകരമായി തീരട്ടെ

  • @saundarya3759
    @saundarya3759 Před 6 měsíci +1

    ആതിഥ്യ മര്യാദ അത് ഉത്തരേന്ത്യയിൽ നിന്നും പഠിക്കണം. ഈ ട്രിപ്പിൽ കോഴിക്കോട് ഉള്ള രണ്ടു മലയാളികൾക്ക് പഞ്ചാബിൽ നിന്നും ഭക്ഷണം ഉണ്ടാക്കി കൊടുക്കാനും കഴിഞ്ഞല്ലോ. ലോഡ് ഒക്കെ റെഡിയായി എത്രയും സുരക്ഷിതരായി നാട്ടിലേക്ക് വരാൻ ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏. കാഴ്ചകളും സ്ഥലങ്ങളും കൃഷികളും എല്ലാം വളരെ മനോഹരം 👌♥️♥️♥️

  • @abdulrahuman4006
    @abdulrahuman4006 Před 6 měsíci +1

    നിങ്ങൾക് ലോഡ് കിട്ടിയപ്പോൾ സമാധാനവും സന്തോഷവുമായി. യാത്രയിൽ നിങ്ങൾ കൊല്ലം ഭാഗത്തൊന്നും വരാറില്ലേ. നിങ്ങൾക് എല്ലാ അനുഗ്രഹവുമിണ്ടാകട്ടെ

  • @sreekuvaishu5199
    @sreekuvaishu5199 Před 6 měsíci +4

    അപൂർവം ചിലർക്ക് കിട്ടുന്ന ഭാഗ്യം ആണിത് 🥰🙏

  • @kesavanmadhavassery8578
    @kesavanmadhavassery8578 Před 6 měsíci +2

    18:42 അതാണ് പഞ്ചാബി. Anyway todays video is very variety one. Good.

  • @ushapillai3274
    @ushapillai3274 Před 6 měsíci +7

    മൂന്നു പേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤ മെയിൻ ഡ്രൈവറ് കുറച്ച് കൂടി ഹിന്ദി പറയാൻ ശ്രമിക്കണം. അപ്പോ എല്ലാവരോടും നന്നായി സംസാരിക്കാം. ❤

  • @aswanikumarkumar7837
    @aswanikumarkumar7837 Před 6 měsíci +2

    ബഹുമാനത്തിന്റെ പര്യയം 🥰ഇന്നത്തെ ലൈക് മെയിൽ ഡ്രൈവർക്ക് 🥰🥰🙏

  • @jayanthjose39779
    @jayanthjose39779 Před 6 měsíci +3

    ഇന്ത്യയിലെ എറ്റവും നല്ല മനുഷ്യർ പഞ്ചാബികളാണ്.. അനുഭവം ഗുരു. പിന്നെ നമ്മുടെ ചേചി ഇന്ന് പൊളിയായിരുന്നൂ...😅

  • @radhakrishnang6304
    @radhakrishnang6304 Před 6 měsíci +64

    മുള്ളുകൾ നിറഞ്ഞ ചെറിയ ഇലകളുള്ള ആ മരത്തിന് കിക്കടെന്നാണ് വിളിക്കുന്നത്. കിക്കടിൻ്റെ ഇലകൾ ഒട്ടകങ്ങളുടെ ഇഷ്ട ഭക്ഷണമാണ്. കിക്കടിൻ്റെ ചെറിയ കൊമ്പുകൾ വെട്ടി കൂട്ടിയിട്ട് ഇലകൾ പൊഴിയാറാകുമ്പോൾ കുടഞ്ഞെടുത്ത ഇലകൾ ചാക്കുകളിൽ ശേഖരിച്ചു വെച്ച് ഒട്ടകങ്ങൾക്ക് food reserve ആയിട്ട് സൂക്ഷിച്ചു വെക്കുന്നു. കിക്കറും കള്ളിമുൾച്ചെടികളുമല്ലാതെ വേറെ പച്ചപ്പൊന്നും മരുഭൂമിക്കുൾ ഭാഗത്ത് കാണാൻ കഴിയില്ല.

    • @sreekutty2418
      @sreekutty2418 Před 6 měsíci +1

      നിങ്ങൾ തന്നെ കഴിക്കുകയാ ഞങ്ങൾക്ക് തരാതെ മോശം കേട്ടോ

    • @rajakumar-re8ie
      @rajakumar-re8ie Před 6 měsíci +1

      Kikkar

    • @thomaspjaic
      @thomaspjaic Před 6 měsíci +5

      പ്രിയ സുഹൃത്തേ ഈ അറിവ് പറഞ്ഞുതന്നതിന് നന്ദി

    • @aleyammamathew2995
      @aleyammamathew2995 Před 6 měsíci

      Correct.northilium unde​@@thomaspjaic

    • @sureshg9351
      @sureshg9351 Před 6 měsíci

      Jalaja madam Hindi paranju padikkuka. Thettichu paranju thidanguka. Nalla fluent ayi samasrikan pattum. Dubail ethiyappil Hindi samasrikan ariyillayirunnu. Ippol fluent ayi samsarikkum. North indiansinodu oru masam polim venda. Jalaja Hindi samarichu thudangiyal vedioyude reach double akum. All the best.

  • @user-tm1qe7tn8t
    @user-tm1qe7tn8t Před 6 měsíci +2

    എല്ലാ സംസ്ഥാനങ്ങളും നിങ്ങളുടെ ചാനൽ സന്ദർശിച്ചു very good

  • @joetj962
    @joetj962 Před 6 měsíci

    ഏതാണ്ട് 40 വർഷം മുമ്പ് ഞാൻ പട്ടാളത്തിൽ ആയിരുന്നപ്പോൾ ആദ്യമായി ചെന്ന സ്ഥലമാണ് പഞ്ചാബ്. അവിടുത്തെ ജനങ്ങൾ വളരെ നല്ല ആളുകളാണ്. കണ്ടാലും കണ്ടാലും കൊതി തീരാത്ത സ്ഥലമാണ് പഞ്ചാബ്. നല്ല പച്ചക്കറികളും പാലും ധാരാളമായി കിട്ടും. തണുപ്പ് തുടങ്ങിയാൽ പിന്നെ ഒരു രക്ഷയും ഇല്ല പകലും രാത്രിയും ഭയങ്കര തണുപ്പായിരിക്കും. ഞാൻ കണ്ടിട്ടുള്ള സ്ഥലങ്ങളിൽ വെച്ച് ഏറ്റവും നല്ലത് പഞ്ചാബാണ്. വീണ്ടും പഞ്ചാബ് കാട്ടിത്തന്നതിൽ ഒത്തിരി നന്ദി. ഓക്കേ താങ്ക്സ്.

  • @ammathewmathew6631
    @ammathewmathew6631 Před 6 měsíci +1

    Hai Good Morning to Puthettu family, congratulations you got return load, have a nice and safe journey

  • @shajeerali2520
    @shajeerali2520 Před 6 měsíci

    അങ്ങനെ ഒടുവിൽ ലോഡ് ആയി 😍മലയാളി പട്ടാളക്കാരനെ കണ്ടില്ലെങ്കിലും ആ തമിഴ് നാട് കാരൻ officer നെ കണ്ടപ്പോഴേ.... Proud feeling😍😍😍😍

  • @vipinkl1444
    @vipinkl1444 Před 6 měsíci +11

    Puthettu vlog fans like adichhe

  • @georgeythomas7901
    @georgeythomas7901 Před 6 měsíci

    മട്ടൺ കറി, കാബേജ് തോരൻ, നാരങ്ങ അച്ചാർ. ദൈവത്തെ ഓർത്ത് വല്ലാതെ കൊതിപ്പിക്കരുതേ. 😅

  • @mohandasshivan860
    @mohandasshivan860 Před 6 měsíci +1

    നല്ല നല്ല കാഴ്ചകൾ കണ്ട് കണ്ട് അങ്ങ് പോകാം

  • @arunbaijuvg6295
    @arunbaijuvg6295 Před 6 měsíci

    ജലജയോട് എല്ലാവര്ക്കും നല്ല സ്നേഹവും ബഹുമാനവുമാണ്. സ്ത്രീകളെ ബഹുമാനിക്കാൻ കേരളത്തിലുള്ളവരേക്കാൾ മറ്റ് സംസ്ഥാനത്തുള്ളവർക്ക് അറിയാം.

  • @rajnishramchandran1729
    @rajnishramchandran1729 Před 6 měsíci +9

    Good morning to team Puthettu..time to say goodbye to sri ganga nagar...take only happy memories, leave only footprints.. in every road trip wherever you go....
    A big thanks to Jaihind transport..Kapoor transport..Harry Johal, Avtaar Singh, Rai Saab..Sardar Hardeep Singh Ji, Bhagwan Singh Ji...

  • @philipmathew8244
    @philipmathew8244 Před 6 měsíci +4

    Hi Puthettu Team,
    Greetings from USA, we’re facing 4 to 6 inch of snow and slippery road conditions. You are also experiencing extreme cold weather conditions in northern India.
    Some relief and happy in getting a return load. The many sufferings in Truck business is beyond imagination, and the return thereof is minimal. However you guys survive. Enjoy as it is.
    Thanks for sharing the life and beauties of Rajasthan, Punjab and their hospitality.
    Jelajajee, you are an all round Chef, an amazing housewife, take care of everyone around you. You are an exceptional women. Bhagyalakshmi of the House. Wish all success. Have a safe and smooth return trip.

  • @bindumonkg7018
    @bindumonkg7018 Před 6 měsíci +1

    പഞ്ചാബ് കാഴ്ച്ചകൾ മനോഹരം

  • @prem809
    @prem809 Před 6 měsíci +2

    വീഡിയോയിൽ തീയതി കൂടെ കാണിച്ചാൽ കൊള്ളാം ഒരു suggetion മാത്രം 👍🏻

  • @joyalunkal387
    @joyalunkal387 Před 6 měsíci

    എത്രയും പെട്ടന്ന് ലോഡ് കേറ്റി തിരിച്ചു വരട്ടെ George & Joy koodaranhi

  • @MohanKumar-hf5gz
    @MohanKumar-hf5gz Před 6 měsíci +1

    Have a safe journey. I worked in Sri Ganganagar, Dungargarh and Hanumangarh etc while working in the Army. Still remembering the cold weather.

  • @melodyvoicekanjirappally8982

    Thanks for the wonderful experience 🥰🥰Be safe and go ahead 🙏🙏dear Puthettu family ❤️❤️

  • @mathewcc9381
    @mathewcc9381 Před 6 měsíci

    ജീവിതം ഇത്രസുന്ദരമാണെന്ന് ഇപ്പോഴെങ്കിലും തിരിച്ചറിഞ്ഞല്ലോ ഇതാണ് യാത്രകളിൽ ലെഭിക്കുന്ന സന്തോഷം തുടരുക

  • @newmoveapdts129
    @newmoveapdts129 Před 6 měsíci +5

    ಶುಭೋದಯ 🤗🥰ನಿಮ್ಮ ಜರ್ನಿ ಸುಖವಾಗಿ ಇರಲಿ. ❤🥰🤗

  • @chunksalappy8656
    @chunksalappy8656 Před 6 měsíci +1

    Rajasthan and panjab ആളുകളുടെ സ്നേഹം ❤❤❤❤❤

  • @sanjibdhar854
    @sanjibdhar854 Před 6 měsíci

    Beautiful.... Stay safe & enjoy

  • @johnmathew3693
    @johnmathew3693 Před 6 měsíci

    Main driver is good driver also a responsible house wife .congratulations to triple of you .God bless all of you.

  • @ajmalmohammed877
    @ajmalmohammed877 Před 6 měsíci +1

    ഇന്ന് രാവിലെ ഈ episode കണ്ടു,.. Tv ലാണ് കാണാറ്.. Punkab lethoyo.. Waiting for next episode.. Good work,.. നാളെ ഇടുമോ 😊

  • @SharathKumar-tl7sm
    @SharathKumar-tl7sm Před 6 měsíci

    Awesome 👍

  • @tomythomas6981
    @tomythomas6981 Před 6 měsíci

    Hai puthet gays 🎉🎉🎉 Adipoli kazchakalum roadile cookingum Adipoli 😢rieten load kittiyathil happy 😅 nalla kazchakalkai waiting 😊😊 TomyPT Veliyannoor ❤❤❤

  • @aghileshnairsai2590

    Go Fly Roam travel voyage Explore journey Discover adventure

  • @royJoseph-lx6uq
    @royJoseph-lx6uq Před 6 měsíci +1

    Vry gud rajastani people. വിടപറയലിന്റെ വിരഹം... 😢.... 🙏🏻

  • @ravindranpallath7062
    @ravindranpallath7062 Před 6 měsíci

    ഹായ് ജലജ ചേച്ചി ,രതീഷ് ചേട്ടാ ,ചസയി ബ്രോ . മൂന്നു പേർക്കും നമസ്കാരം .രാജസ്ഥാനിലെ ലോഡ് ഇറക്കി കഴിഞ്ഞതിന്‌ ശേഷം അടുത്ത ലോഡിനു വേണ്ടി രണ്ടുമൂന്നു ദിവസം തണുപ്പ് കൊണ്ട് കഴിയേണ്ടി വന്നുവല്ലേ .ലോഡ് കിട്ടീയപ്പോൾ ആകട്ടെ പിന്നെയും രണ്ടു ദിവസം പഞ്ചാബിലെ തണുപ്പ് കൂടി എൽക്കേണ്ടിയും വന്നു . പോകുന്ന വഴിക്കുള്ള ഓറഞ്ച് തോട്ടവും കാഴ്ചകളും സൂപ്പർ . ഏതായാലും വഴിയിൽ വച്ചു കണ്ട സർദാർ സൂപ്പർ..അടുത്ത വിഡിയോക്ക് വേണ്ടി . കാത്തിരിക്കുന്നു .

  • @KrishnaKumar-ss2qv
    @KrishnaKumar-ss2qv Před 6 měsíci

    നമസ്തേ പുത്തേട്ട്. മൂന്നുപേർക്കും സുഖമല്ലേ മഞ്ഞിൽ കളിച്ചു നിൽക്കുന്ന രാത്രിയിൽ സ്ട്രീറ്റ് ലൈറ്റ് തെളിഞ്ഞു നിൽക്കുന്ന കാണാൻ നല്ലഭംഗി 👍

  • @jvgeorge1474
    @jvgeorge1474 Před 6 měsíci

    സ്നേഹമുള്ള സാധാരണ മനുഷ്യർ ചുറ്റുമുള്ളത് വളരെ സന്തോഷമുള്ള കാര്യം ❤ Like Balwaindert Singh...

  • @leenasaraswati8553
    @leenasaraswati8553 Před 6 měsíci

    Good morning Good luck Jalaja. Rateesh Jobby Happy journey ❤❤❤

  • @123rywhus
    @123rywhus Před 6 měsíci +5

    സൂര്യനെ അവിടേ തിരയേണ്ട പുള്ളി കേരളത്തിലുണ്ട് 😅

    • @YoonusAp-tr7xc
      @YoonusAp-tr7xc Před 6 měsíci

      എല്ലായിടത്തും ഒരു സൂര്യൻ അല്ലേ

    • @123rywhus
      @123rywhus Před 6 měsíci +3

      @@YoonusAp-tr7xc കേരളം ഭരിക്കുന്ന സൂര്യൻ

    • @molusalbus350
      @molusalbus350 Před 6 měsíci +1

      😂😂😂😂😂

    • @francislobo9216
      @francislobo9216 Před 6 měsíci +1

      കരിഞ്ഞ് പോകും😅

    • @YoonusAp-tr7xc
      @YoonusAp-tr7xc Před 6 měsíci +1

      @@123rywhus ഓഹോ ഹോ
      പിണു..

  • @spradeepkumarschandrasheka672

    Awesome vlog mam 😊😊😊😊😊

  • @user-bv4ro8kt5i
    @user-bv4ro8kt5i Před 2 měsíci

    I was at ganganagar for 3yrs ,Army life we enjoy there,our common man let them see this . Canopies going to border for exercise( war pra ctice) I really enjoy ur comments pakka kerala village language❤❤❤

  • @sudarsudar2304
    @sudarsudar2304 Před 6 měsíci

    മൂന്ന് പേർക്കും ആശംസകൾ👍🌹

  • @user-bf8nt2zb3d
    @user-bf8nt2zb3d Před 6 měsíci

    ഇനി സമാധാനായി ഉറങ്ങി നാളെ തിരിച്ചു പോകാം 👌👌👌👌❤❤❤

  • @k.c.thankappannair5793
    @k.c.thankappannair5793 Před 6 měsíci

    Happy journey 🎉

  • @nandananpolledath4058
    @nandananpolledath4058 Před 6 měsíci

    Super video thank you.

  • @rajankuttappan
    @rajankuttappan Před 6 měsíci +4

    മൂന്നുപേർക്കും നമസ്കാരം.... 🙏💕

  • @mollysenthilsenthil910
    @mollysenthilsenthil910 Před 6 měsíci

    Ella kazhchakalum super ❤❤❤

  • @parambilclicksbyajan4943
    @parambilclicksbyajan4943 Před 6 měsíci +1

    ജലജ രതീഷിന് കേരളത്തിന്‌ പുറത്തുള്ള ആരാധകരെ ഒത്തിരി ഇഷ്ടം ആയി. പഞ്ചാബി വണ്ടി നിർത്തി ഓടി വരുന്നത് കണ്ടിട്ട് ഒത്തിരി സന്തോഷം തോന്നി. അല്ലെങ്കിലും പഞ്ചാബി കൾ സ്നേഹം ഉള്ളവർ തന്നെ ആണ്. കേരളത്തിന്‌ വെളിയിൽ എവിടെ പോയാലും ആളുകൾ ക്ക് നല്ല സ്നേഹം ആണ് പ്രത്യേകിച്ച് വടക്കേ ഇന്ത്യ യിൽ. മൂന്നു പേർക്കും ഹൃദയം നിറഞ്ഞ ശുഭരാത്രി നേരുന്നു ❤️❤️❤️❤️🥰

  • @MaheshMM1985
    @MaheshMM1985 Před 6 měsíci

    വീഡിയോഅടിപൊളി

  • @hareeshjeba8928
    @hareeshjeba8928 Před 6 měsíci +4

    അയോധ്യ യിലെ ഒരു ട്രിപ്പ്‌ പിടിക്കാമോ ബ്രോ ♥️♥️♥️♥️♥️അവിടെത്തെ കാഴ്ചകൾ കാണാനാണ് 👍👍👍👍👍

  • @sandeepsanthosh3439
    @sandeepsanthosh3439 Před 6 měsíci +2

    😍

  • @manojsreedhar804
    @manojsreedhar804 Před 6 měsíci +1

    പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ്❤ദുബയ് ഗ്രാമപഞ്ചായത്ത് ഘടകം😂

  • @PunniyaDharshanam
    @PunniyaDharshanam Před 6 měsíci

    ശുഭദിനം നേരുന്നു 🙏

  • @hamzakutteeri4775
    @hamzakutteeri4775 Před 6 měsíci

    നല്ല ഒരു ലോഡ് എത്രയും പെട്ടെന്ന് കിട്ടട്ടെ

  • @baijujohn7613
    @baijujohn7613 Před 6 měsíci

    കാര്യം truck life ൽ കഷ്പ്പാടൊക്കെ ഉണ്ട്.... എന്നാലും നിങ്ങടെ ജീവിതം വളരെ മനോഹരവും സന്തോഷകരവും interesting ഉം ആണ്. ആരേയും ഇതിലേക്ക് ആകർഷിക്കുന്ന തരത്തിലുള്ളത്.... congratulations my Dears...🤝🤝🤝👏👏👏👌👌👌🥰🥰🥰😍😍😍❤️❤️❤️💐💐💐

  • @shafnairshad7883
    @shafnairshad7883 Před 6 měsíci

    First❤❤❤

  • @SunilSunil-re4el
    @SunilSunil-re4el Před 6 měsíci

    Happy journey🎉🎉🎉

  • @perumalperumaal4273
    @perumalperumaal4273 Před 6 měsíci +3

    Thirunelveli Driver Durai vanakkam 🙏👍🎉🎉🎉🎉🎉

  • @SajadhYusufYusuf
    @SajadhYusufYusuf Před 6 měsíci

    നല്ല അഭിമാനം സന്തോഷം പിന്നെ അഭിമാനവവും മലയാളം പറയുന്ന നമ്മുടെ main ഡ്രൈവറെ എല്ലാവരും സ്നേഹിക്കുന്നത് കാണുമ്പോൾ even നമ്മുടെ മിലിട്ടറി അടക്കം...❤❤❤❤...ഇതിനു ഏറ്റവും കടപ്പാട് നമ്മുടെ മുതലാളി തന്നെ ഇത്രയും ഒപ്പപുള്ള hus ❤❤❤...പിന്നെ നമ്മുടെ co മാർ ജോബി ബ്രോ കഴിഞ്ഞ ട്രിപ്പിന് സ്കോർ ചെയ്തെങ്കിലും ചാ കോ പിടിിച്ചു കേറുന്നുണ്ട്..❤❤❤ ഈ ലാസ്റ് വീഡിയോ കണ്ട നമ്മുടെ dubai പഞ്ചാബി ഫ്രണ്ട് പറഞ്ഞത് നിങ്ങൾ മലയാളീസ് അടിപൊളി ആണെത്രേ....ജലജേച്ചി....❤❤❤❤❤

  • @vinodvasu1522
    @vinodvasu1522 Před 6 měsíci

    Happy journey ❤❤❤

  • @radhakrishsna4224
    @radhakrishsna4224 Před 6 měsíci +2

    മൂന്ന് പേർക്കും നമസ്കാരം ❤️❤️❤️

  • @rajeevkumarvn7171
    @rajeevkumarvn7171 Před 6 měsíci

    Welcome toputheettu travel shef jalaja🙏🏻🙏🏻🥰🥰🥰👍👍🐐🐐🐐🐐🐐🐐mattan curey👍👍👍👍❤️❤️❤️❤️

  • @joymaveettil1436
    @joymaveettil1436 Před 6 měsíci

    Very good Camara work ❤️❤️❤️❤️❤️❤️

  • @blueriverexpress3858
    @blueriverexpress3858 Před 6 měsíci

    Great sister.

  • @cprmenon254
    @cprmenon254 Před 6 měsíci

    I, really feel like joining with you all for an all India trip with your Team .It is very much enjoyable . Bye and good luck to you all.

    • @ashokkumarg464
      @ashokkumarg464 Před 6 měsíci

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤p

  • @jayaramp.b1410
    @jayaramp.b1410 Před 6 měsíci

    Happy journey❤❤❤

  • @user-nj4xd8mz6q
    @user-nj4xd8mz6q Před 6 měsíci

    Wish you a happy journey to punjab

  • @user-hx6bq7mi1r
    @user-hx6bq7mi1r Před 6 měsíci

    Main driverum co driverum pinne cameramanum wish you all the best.Naattil varumbole one kananamennund

  • @renjup.r6210
    @renjup.r6210 Před 6 měsíci

    God bless you all

  • @littleflowerms
    @littleflowerms Před 6 měsíci

    Jalajayude, thengnakkoth njanum padichu, thanks ❤❤❤

  • @praveenkumar-tm1ov
    @praveenkumar-tm1ov Před 6 měsíci

    Superb

  • @minithomas4036
    @minithomas4036 Před 6 měsíci

    Nice video

  • @vijayasimhang2061
    @vijayasimhang2061 Před 6 měsíci

    മൂന്നുപേർക്കും ശുഭദിനാശംസകൾ

  • @simmychandy5629
    @simmychandy5629 Před 6 měsíci

    Iam watching this video from USA and I’m from kottayam

  • @jiteshjayendran2638
    @jiteshjayendran2638 Před 6 měsíci

    Lovely mouth watering mutton curry 👍👍👍

  • @satheeshsarovaramsatheeshs617

    Life sherikkum aaswathikku ❤❤❤..nammal manushyar ini ethrakalam boomiyil vasikkum...pogunnidam vare potte...life is short enjoy every moment ❤❤👍👍👍take care

  • @shebinkr
    @shebinkr Před 6 měsíci

    Super💞

  • @user-df8rp5xi8t
    @user-df8rp5xi8t Před 6 měsíci

    Super 🎉

  • @0faizi
    @0faizi Před 6 měsíci

    Adipoli ❤❤❤❤😊

  • @anishkumarpt34
    @anishkumarpt34 Před 6 měsíci +1

    Ganganagar Families❤❤❤

  • @abdussalamkadakulath863
    @abdussalamkadakulath863 Před 6 měsíci +1

    ഇവിടെ ജിദ്ദയിൽ ഉണ്ട് അബുർ എന്ന സ്ഥലം 🥰🥰

  • @sallalangil
    @sallalangil Před 6 měsíci

    I am watching from USA
    This vlog is interesting
    Have good day

  • @vineethp.n4717
    @vineethp.n4717 Před 6 měsíci +1

    അവിടുത്തെ വണ്ടികളും വണ്ടിയിൽ കയറ്റുന്ന ലോഡും ഒക്കെകാണുബോൾ നമ്മുടെ ചില ആളുകളെ എടുത്തു കിണറ്റിൽ ഇടാൻതോന്നും 😂