India - Pakistan Border ലേയ്ക്ക് | Rajasthan Trip |EP- 19| jelaja Ratheesh| Puthettu Travel Vlog|

Sdílet
Vložit
  • čas přidán 16. 01. 2024
  • India - Pakistan Border
    jelajaratheesh #puthettutravelvlog #ladytruckdriver
    #familyvlog
    #familytime #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

Komentáře • 557

  • @sajitr8106
    @sajitr8106 Před 5 měsíci +19

    ഒരുപാട് നന്ദി.... നമ്മുടെ ജാവന്മാരെ കാണിച്ചു തന്നതിന്. ഈ കൊടും തണുപ്പിലും നമ്മളെ കാത്തുരക്ഷിക്കുന്ന ധീര ജാവന്മാർക്ക് ഒരായിരം big സല്യൂട്ട് 💪💪💪... വന്ദേ മാദരം.. 💪🇮🇳🇮🇳🇮🇳🇮🇳

  • @sreesree5410
    @sreesree5410 Před 5 měsíci +66

    ഈ പരേഡ് കാണുമ്പോൾ ശരീരത്തിലെ രോമങ്ങൾ എഴുന്നേറ്റു നിൽക്കും മനസിനും ശരീരത്തിനും ഒരു സുഖം ആണ് 🇮🇳 🇮🇳🇮🇳🇮🇳🇮🇳 I Love My India 🇮🇳🇮🇳🇮🇳🇮🇳 ഭാരത് മാതാ കീ ജയ് 💪💪💪💪

  • @bijukm501
    @bijukm501 Před 5 měsíci +28

    മൂന്നാളുടെയും ശാന്തമായ പെരുമാറ്റം... അതു കൊണ്ടാണ് ഈ പ്രോഗ്രാം കാണുമ്പോൾ എനിക്ക് അവിടെ പോയപോലെ തോന്നുന്നത് ❤

  • @lizyajacob7620
    @lizyajacob7620 Před 5 měsíci +13

    ഞാൻ TV യിൽ ആണിത് കണ്ടുകൊണ്ടിരിക്കുന്നത്. ജവാന്മാരെ കാണുമ്പോൾ തന്നെ നമുക്ക് എന്തൊരഭിമാനമാണ്. സാധാരണ എന്റെ സ്വഭാവത്തിന് അവരെ സല്യൂട്ട് ചെയ്യും ബോർഡർ ൽ. ചെയ്തിട്ടുണ്ട്. എല്ലാ ഞായറാഴ്ചയും രാജ്യസുരക്ഷ ഭാടന്മാർക്കുവേണ്ടി പ്രാർത്ഥിക്കാറുണ്ട് 🙏🏻🙏🏻.

  • @akhildeepu6668
    @akhildeepu6668 Před 5 měsíci +10

    കുറച്ചു ദിവസങ്ങൾക്കു മുൻപ് യഥാർശ്ചികം ആയി കണ്ട ഒരു ചാനൽ ആണ് ഇത് ഇപ്പോൾ ഓരോ വീഡിയോസും കണ്ടു തീർക്കുകയാണ് എന്ത് എന്നാൽ Good presentation 👏 കണ്ടു കൊണ്ടിരിക്കുവാൻ തോനുന്നു Keep going puthettu family God bless 🙏❤❤❤❤

  • @KL50haridas
    @KL50haridas Před 5 měsíci +10

    ഭാരത് മാതാ കീ ജയ് എന്ന് കേൾക്കുന്ന സമയം ചായി ബ്രോ പറഞ്ഞതുപോലെ രക്തം ചൂട് പിടിക്കും. അത് ഒരു അനുഭവം ആണ്. പറഞ്ഞറിയിക്കാൻ പറ്റില്ല. 🇮🇳🇮🇳🇮🇳❤💙❤

  • @musafirkakkattil3094
    @musafirkakkattil3094 Před 5 měsíci +24

    ഹായ് ❤️ഇ കൊടും തണുപ്പിലും മഞ്ഞിലും വ്യത്യസ്തമായ കാഴ്ചകളും
    വിവരണവും ഞങ്ങളിലേക്ക് എത്തിക്കുന്ന നിങ്ങൾ മൂന്നു പേർക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ❤️❤️എല്ലാവർക്കും നല്ലരുദിവസം ആവട്ടെ 🥰🥰🥰

  • @abdulrasak1976
    @abdulrasak1976 Před 5 měsíci +2

    ഇത്രയും കാലത്തെ നിങ്ങളുടെ വീഡിയോയിൽ ഏറ്റവും സൂപ്പർ.. നമ്മുടെ ധീര ജാവന്മാരുടെ ഒപ്പമുള്ള കുറച്ചു സമയം..

  • @mathewgeorge4264
    @mathewgeorge4264 Před 5 měsíci +2

    ജീവൻ വെടിഞ്ഞധീര ജവാന്മാരുടെ ഓർമയിൽ അശ്രുപൂജ ഒപ്പം മഞ്ഞും തണുപ്പും ചൂടും സഹിച്ചു അതിർത്തി കാക്കുന്ന എല്ലാവർക്കും ഹൃദയ പൂർവം നന്ദി.

  • @mohamedmoosa9916
    @mohamedmoosa9916 Před 5 měsíci +2

    രതീഷ് വല്ലാത്ത ഒരു സംഭവമായി ഇന്നത്തെ വീഡിയോ ബോർഡാറിലെ കാഴ്ചകൾ ഇത്ര മനോഹരമായി കാണിച്ചുതന്നു താങ്കൾക്കും കൂടെയുള്ള രണ്ടുപേർക്കും നന്ദി അറിയിക്കുന്നു മെയിൻ ഡ്രൈവർ പട്ടാളക്കാരുടെ കൂടെ നിന്ന് ഒരു ഫോട്ടോ എടുത്തപ്പോൾ അത് കണ്ട് കണ്ണ് നിറഞ്ഞു പോയി വളരെ സന്തോഷമുണ്ട് ഓക്കേ താങ്ക്സ് ബൈ ബൈ മുഹമ്മദ് മൂസ മലപ്പുറം

  • @abubakarkunjue7098
    @abubakarkunjue7098 Před 5 měsíci +6

    ബോർടർ പരേട് കണ്ടപ്പോൾ അഭിമാനവും സുന്ത ഷവും കൊണ്ട്. കണ്ണ് നിറഞ്ഞുപോയി പോയി കാണാൻ പറ്റാത്ത ഒരുപാട് കാഴ്ച്ചകൾ വളരെ സന്തോഷം

  • @shaijufrancis1670
    @shaijufrancis1670 Před 5 měsíci +3

    2013 ൽ വാഗ ബോർഡറിൽ പരേഡ് കണ്ടിട്ടുണ്ട്. അതൊരു അനുഭവം ആണ്. ചായ് പറഞ്ഞതുപോലെ രക്തം തിളക്കും . നിങ്ങൾ aa അനുഭവത്തിലേക്ക് വീണ്ടും കൂട്ടികൊണ്ട് പോയി ❤

  • @JayanMNair
    @JayanMNair Před 5 měsíci +2

    വാഗ ബോർഡറിലെ പരേഡ് 2017 ൽ ഞാൻ കണ്ടിരുന്നു. ജലജ പറഞ്ഞത് പോലെ ഒരു പ്രത്യേക വൈബ് ആണ്. 👍👍👍🙏

  • @user-tu5un3jo1d
    @user-tu5un3jo1d Před 5 měsíci +2

    കാണണമെന്ന് ആഗ്രഹമുള്ള ഒന്ന് ... ബോർഡർ പരേഡ്..
    സാധ്യമാകും എന്ന പ്രതീക്ഷ ഇല്ലാത്തത്... കാണിച്ചു തന്നതിന് വളരെയധികം നന്ദി....
    നന്ദി.. അതൊരു നന്ദികേടാകും ... സന്തോഷം എങ്ങിനെ പ്രകടിപ്പിക്കും...❤

  • @rohithraghavan7890
    @rohithraghavan7890 Před 5 měsíci +2

    സീറ്റ്‌ ബെൽറ്റ്‌ വാണിംഗ് സ്‌ക്രീനിൽ കാണിച്ചു ചേട്ടൻ മാതൃകയായി

  • @anishm6505
    @anishm6505 Před 5 měsíci +2

    നമ്മുടെ ജീവന് വേണ്ടി സ്വന്തം ജീവൻ പണയം വച്ച് കാവൽ നിക്കുന്ന വീര ജവാൻ മാർക്ക് എന്റെയും കുടുംബത്തിന്റയും ബിഗ് സല്യൂട്ട്❤ ഭാരത് മാതാ കീ ജയ്

  • @gopinathanvayalil6377
    @gopinathanvayalil6377 Před 5 měsíci +13

    നിങ്ങൾ 3 പേരും പങ്കടുത്ത ബോർടർ പരേട് കണ്ടപ്പോൾ അഭിമാനവും സുന്ത ഷവും കൊണ്ട്. കണ്ണ് നിറഞ്ഞു ഇതൊക്കെ പോയി കാണിക്കുകയും കാണുകയും ചെയ്യുന്ന പുത്തേട്ട് ടീം മീന് അഭിവാദ്യങ്ങൾ ഗോപിനാഥ് പള്ളിക്കത്തോട്

  • @royJoseph-lx6uq
    @royJoseph-lx6uq Před 5 měsíci +4

    ചായിക്കുട്ടൻ മിണ്ടുന്നില്ല. തണുത്തുറഞ്ഞു പോയോ.... Nobody can beat INDIA... Proud to b an Indian. 👍🏻🙏🏻👍🏻

  • @Naveen-vo7ey
    @Naveen-vo7ey Před 5 měsíci +2

    ഒരു യൂ ട്യൂബറുടെയും അത് കാണുന്ന പ്രേക്ഷകരുടെയും അഭിമാന നിമിഷം. ജയ് ഹിന്ദ് ❤.
    ഓരോ വീഡിയോകളും എപ്പോ അപ്പ് ലോഡ് ആകും എന്ന് കാത്തിരിക്കുന്ന ഖത്തറിൽ നിന്നുള്ള ഒരു പ്രേക്ഷകൻ.
    നാട്ടിൽ ആലപ്പുഴ.

  • @arunkrishna5937
    @arunkrishna5937 Před 5 měsíci +11

    മൂന്നുപേർക്കും വീണ്ടും നല്ലൊരു ദിനം ആശംസിക്കുന്നു, എത്രയും പെട്ടന്ന് തന്നെ ലോഡ് ആവും ❤👍🙌🙌🙌🙌

  • @praveen1234577
    @praveen1234577 Před 5 měsíci +2

    ഇത് കാണുമ്പോൾ മുൻപ് Ferozpur boarder ലും, വാഗാ boarder ലും പോയ ഓർമ്മകൾ.

  • @ligibabu7365
    @ligibabu7365 Před 5 měsíci +1

    വീഡിയോ കാണുമ്പോൾ തന്നെ എന്താണ് ഒരു ഫീൽ അപ്പോൾ നേരിട്ട് കാണുന്ന നിങ്ങളുടെ ചോര തിളക്കുമല്ലോ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ഇത്രയും ഭംഗിയായി ഈ കാഴ്ചകൾ പകർത്തി തരുന്നതിനു 🌹🌹

  • @kannankannanmv6353
    @kannankannanmv6353 Před 5 měsíci +24

    നമ്മുടെ ജവാന്മാരുടെ പരേഡ് കാണുമ്പോൾ അഭിമാനം കൊള്ളുന്നു നിങ്ങൾ നേരിട്ട് കണ്ടതിൽ അതിലും വലിയ അഭിമാനം നല്ലൊരു വാടക കേരളത്തിലേക്ക് കിട്ടുവാൻ പ്രാർത്ഥിക്കുന്നു

    • @ranipm4535
      @ranipm4535 Před 5 měsíci

      👍🏻🙏🙏

    • @StantoStanto-rw8xt
      @StantoStanto-rw8xt Před 5 měsíci +1

      പരേഡ് പ്രരിൽ കണ്ടതിന്റെ ഫീൽ ഉണ്ടായിരുന്നു ഇത് അഭിമാനിമിഷം നല്ല ലോഡ് കേരളത്തിലേയ്ക്ക് കിട്ടട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

  • @ajithkumar6947
    @ajithkumar6947 Před 5 měsíci +1

    ബോർഡർ പരേഡ് വീണ്ടും വീണ്ടും കണ്ടു ഒരു വല്ലാത്ത അനുഭവം തന്നെ, all the best

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc Před 5 měsíci +3

    നേരിൽ പോയി കാണാൻ പറ്റാത്ത ഒരുപാട് കാഴ്ച്ചകൾ നിങ്ങളിലൂടെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം 👍👍🌹🌹🌹🌹🥰

  • @premarajankk3196
    @premarajankk3196 Před 5 měsíci +2

    ആദ്യം തന്നെ മൂന്ന് പേർക്കു നമസ്ക്കാരം. അങ്ങനെ പാക്കിസ്ഥാനും കണ്ടു. KL 58 കണ്ടു എന്ന് പറഞ്ഞതിൽ വളരെ സന്തോഷം തോന്നി. ലോകത്തെവിടെ പോയാലും ഒരു മലയാളിയെ കാണും അല്ലെ. കണ്ണൂർക്കാരൻ Rtsi പ്രേമൻ + പ്രേമ . God bless all.

  • @rajeshmkr1
    @rajeshmkr1 Před 5 měsíci +17

    Proud moments to be an INDIAN ❤❤❤❤❤❤

  • @venunarayanan2528
    @venunarayanan2528 Před 5 měsíci +1

    വളരെ മനോഹരം ഒരു വ്യത്യസ്ത എപ്പിസോഡ്. ഇത് ശരിക്കും നമ്മുടെ രാജ്യസ്നേഹത്തിന്റെ വികാരങ്ങൾ കൊണ്ടുവന്നു. എല്ലാ ആശംസകളും.👍👍👍👍💕💕

  • @kannankannanmv6353
    @kannankannanmv6353 Před 5 měsíci +8

    മൂന്നുപേർക്കും ശുഭദിനാശംസകൾ❤️❤️❤️

  • @lekhas2357
    @lekhas2357 Před 5 měsíci +2

    Hi..vidieo adipoli. നമ്മുടെ ജാവന്മാരുടെ പരേഡ് കണ്ടപ്പോൾ ഒരു nostalgic feel.5 വർഷം മുൻപ് Waga borderil പരേഡ് കണ്ട ഒരു feel. നിങ്ങൾ തീർച്ചയായും waga ബോർഡർ കാണണം എത്രയും പെട്ടന്ന് കാണാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. Puthettu team ന്റെ കൂടെ യാണ് ഇപ്പോൾ All ഇന്ത്യ tour ചെയ്തുകൊണ്ടിരിക്കുന്നത്. മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന നിങ്ങൾ ക്ക് മൂന്ന് പേർക്കും ഒരുപാട് നന്ദി. Waiting for next video. 🙏👍🙏🙏🌹🌹❤️❤️

  • @nairkrishnankutty5579
    @nairkrishnankutty5579 Před 5 měsíci +8

    Thanks Puthettu for showing that wonderful video of our BSF soldiers and their commitment for our nation. I was myself an active soldier in our 1971 war. (Air force). I've noticed your enthusiasm. Keep it up.

  • @AbdulKadhar-em5vc
    @AbdulKadhar-em5vc Před 5 měsíci +1

    പരേഡ് കാണുമ്പോൾ ഉണ്ടാകുന്ന athe ഫീലിംഗ് ആണ് നമ്മുടെ ദേശിയ ഗാനം ( വിദേശത്തെ ) ഖത്തറിലെ സ്റ്റേഡിയത്തിൽ ആലപികുമ്പോൾ നമ്മുടെ രോമം എഴുനേറ്റ് നില്കും. ഇന്ത്യ 💞💞💞💞

  • @vijayasimhang2061
    @vijayasimhang2061 Před 5 měsíci +4

    പാകിസ്താന്റെ ബോർഡർ നിങ്ങൾക്ക് മൂന്നാൾക്ക് കാണാൻ പറ്റിയ ഭാഗ്യം 👍👍👍👍👍👍👍

  • @mohandasshivan860
    @mohandasshivan860 Před 5 měsíci +2

    ബോലോ ഭാരത് മാതാ കീ ജയ് ❤❤❤🇮🇳🇮🇳🇮🇳🇮🇳

  • @sujikumar792
    @sujikumar792 Před 5 měsíci +3

    കാഴ്ച്ചകൾ മനോഹരവും അഭിമാനവും തോന്നുന്നു .... മൂന്നുപേരും അടിപൊളി perfomence തരുന്നു ....best wishes...👍👍👍

  • @user-tm1qe7tn8t
    @user-tm1qe7tn8t Před 5 měsíci +1

    ഭാഗ്യ കുടുംബത്തിന് നല്ല എപ്പിസോഡ് അഭിനന്ദനങ്ങൾ

  • @kajoykallikadan2325
    @kajoykallikadan2325 Před 5 měsíci +2

    Main driver ഒപ്പം നിൽക്കുമ്പോഴാണ് നമ്മുടെ പട്ടാളക്കാരുടെ ഉയരം കണ്ട് ഞെട്ടി😮പോകുന്നത്😮

    • @renganathanpk6607
      @renganathanpk6607 Před 5 měsíci

      അത് ശരിയാണ്. എന്തൊരു പൊക്കമാണ് ല്ലേ. സൂപ്പർ.

  • @MohanKP-nm5nj
    @MohanKP-nm5nj Před 5 měsíci +1

    പരേഡ് കണ്ട്പ്പോൾ വളരെയേറെ സന്തോഷം തോന്നി. ഞങ്ങൾക്ക് ഇത് കാണാൻ അവസരം ഉണ്ടാക്കിയ 3 പേർക്കും ഒരിക്കൽ കൂടി നന്ദി പറയുന്നു

  • @jm_korts
    @jm_korts Před 5 měsíci +2

    ബോർഡർ കാഴ്ചകൾക്ക് special നന്ദി.🙏🥰💪💪💪
    എത്രയും വേഗം ലോഡ് ആവട്ടെ.👏👏👏👍🙏🥰❤️❤️

  • @manojsreedhar804
    @manojsreedhar804 Před 5 měsíci +4

    പുത്തേട്ട് ട്രാവൽവ്ലോഗ് ഫാൻസ്❤ ദുബയ് ഗ്രാമപഞ്ചായത്ത് ഘടകം😂

  • @rejijeri
    @rejijeri Před 5 měsíci +3

    ഞാൻ ഇപ്പോൾ മൈനസ് 16 ഡിഗ്രിയാണ്. നിങ്ങൾ ഉള്ള സ്ഥലം നല്ല കാലാവസ്ഥ ആണ് ഞങ്ങൾക്ക്

  • @R6r4
    @R6r4 Před 5 měsíci +96

    ലോഡീനായീ ഒരൂ ലൈക്ക് തന്നൂടെ

  • @jessythomas561
    @jessythomas561 Před 5 měsíci +1

    Chai Pakistan India 🇮🇳 border kaanan vannallo joby aarunnengil avide irunnenam😅super jalaja ratheesh 🎉thanq so much ♥

  • @abhiya100
    @abhiya100 Před 5 měsíci +1

    വെള്ള പോത്തിന്, തായ്ലൻഡ്,ഇൻഡോനേഷ്യ രാജ്യങ്ങളിൽ വലിയ demand ആണ്, ഇന്തോനേഷ്യയിൽ ഒര് പ്രോവിൻസിൽ വെള്ള പോത്തിനെ വാങ്ങാൻ പറ്റുന്ന അവസരത്തിൽ മാത്രമേ, ഓരാൾ മരിച്ചാൽ അടക്കുവാൻ സാധിക്കുകയുള്ളൂ

  • @sonyjoseph5716
    @sonyjoseph5716 Před 5 měsíci +1

    ചായി അടിപൊളി ആണ്. കോട്ടേഷൻ കറക്റ്റ് സമയത്തു വിട്ടിരിക്കുന്നു😄w😄😄👏🥰🥰

  • @shajeerali2520
    @shajeerali2520 Před 5 měsíci

    വീഡിയോ യിൽ കാണുമ്പോഴേ നമ്മുക്ക് രോമാഞ്ചം തോന്നുന്നു.. അപ്പോൾ നേരിട്ട് കണ്ട നിങ്ങളോ 😍

  • @manojpj2973
    @manojpj2973 Před 5 měsíci

    യ്ദൃച്ഛികമായി കണ്ട വീഡിയോ ആണ് ഇപ്പോൾ പഴയ വീഡിയോ ഓരോന്നായി കാണുകയാണ് വിരസത ഇല്ലാത്ത അവതരണം സൂപ്പർ 🎉🎉🎉🎉

  • @baijujohn7613
    @baijujohn7613 Před 5 měsíci

    എത്ര മടുത്തിരിക്കയാണേലും നിങ്ങളുടെ ഒരു വീഡിയോ കണ്ടാൽ mind fresh ആകും ....അതാണ് നിങ്ങളുടെ വിജയവും. നോക്കുമ്പോൾ എല്ലാ വീഡിയോയും ലോറിയാത്രയാണ്. പക്ഷേ എല്ലാ വീഡിയോയിലും something special ഉണ്ടാകും ... thank you so much My Dears...😍😍😍🥰🥰🥰❤️❤️❤️💐💐💐

  • @ponnammajohnson6358
    @ponnammajohnson6358 Před 5 měsíci +2

    ബോർഡർലെ പരടെ കാണുബോൾ നമ്മിൽ ഇന്ത്യൻ എന്നാ വികാരം വന്നു നിറയും 🌹🌹🌹❤❤❤❤🎉🎉🎉🎉

  • @sherinfeba6529
    @sherinfeba6529 Před 5 měsíci +4

    മൂന്നു പേർക്കും ആശംസകൾ ♥️♥️♥️👍

  • @madhavinair9928
    @madhavinair9928 Před 5 měsíci +1

    നമ്മുടെ നാടിനെ കാക്കുന്ന ജവാൻമാരുടെ പറേഡ് കണിച്ചു തന്നതിന് പ്രത്യേക അഭിനന്ദനം നന്ദി യാത്ര ആശംസിക്കുന്നു

  • @girish618
    @girish618 Před 5 měsíci +1

    മലയാളികൾക്ക് മഞ്ഞല്ലേ കാണേണ്ടത് ഇത് വല്ലോം ഇവിടെ ഉണ്ടോ ❤️

  • @saundarya3759
    @saundarya3759 Před 5 měsíci

    ഏതൊരു രാജ്യസ്നേഹം ഉള്ള പൗരനും കാണാൻ കൊതിക്കുന്ന നമ്മുടെ രാജ്യത്തിന്റെ അതിർത്തിയും അതിർത്തിയിൽ നമ്മുടെ ആർമിയുടെ പരേഡും ഒക്കെ Puthettu Travel Vlogs ചാനൽ വഴി കണ്ടപ്പോൾ എനിക്ക് ഒരുപാട് അഭിമാനം തോന്നി. ഭാരത് മാതാ കീ ജയ് 🇮🇳🇮🇳🇮🇳🇮🇳🇮🇳💞💞💞. ഈമനോഹരമായ കാഴ്ചകൾ കാണിച്ചു തന്നതിന് ഒരുപാടു നന്ദി 🙏.

  • @nairanand
    @nairanand Před 5 měsíci +5

    പഞ്ചാബിൽ 40 കൊല്ലം താമസിച്ചു വാഘ ബോർഡർ മാത്രമേ കാണാൻ സാധിച്ചിട്ടുള്ളു ഈ ബോർഡർ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം മുവർക്കും നന്ദി.
    നായർ ഗുരുഗ്രാം

  • @thomasmangalam1801
    @thomasmangalam1801 Před 5 měsíci +3

    അവിടെ " ദിവാകരൻ" ഭയങ്കര ഉഴപ്പാണ് അല്ലേ? പന്ത്രണ്ട് ... ഒന്ന് ആയാലും ഡ്യൂട്ടിക്ക് ഹാജരാകാറില്ല എന്ന് വേണം മനസിലാക്കാൻ.

  • @kuriakosewilson6917
    @kuriakosewilson6917 Před 5 měsíci +2

    All the best wishes for all three from Jammu. ഇവിടയും നല്ല സുഖം ഉള്ള തണുപ്പാണ്. ചൂടിനെക്കാൾ ഞങ്ങൾ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന weather.. ഇപ്പോൾ നോർത്തിൽ എല്ലാടത്തും കിട്ടുന്നത് പുതിയ ഉരുളകിഴങ്ങ് ആണ്. Very good taste ആണ്.

  • @neethajohn7482
    @neethajohn7482 Před 5 měsíci +3

    Big salute to Indian Army, my father was in army ,watching parade was a nostalgic feeling.

  • @tomypj2601
    @tomypj2601 Před 5 měsíci +1

    ഹായ് പരേഡ് കണ്ടപ്പോൾ ഹൃദയം പിടച്ചു മിത്തേ ലാമിത്തേ ലാ

  • @nirmalaabraham1439
    @nirmalaabraham1439 Před 5 měsíci +2

    Proud to be an Indian ❤My country is my life. praying for my country and my people.

  • @aleyammajoseph7616
    @aleyammajoseph7616 Před 5 měsíci +1

    1947 ലിയോട്ട് നമ്മളെ വലിച്ചു കൊണ്ട് പോകുന്ന രീതി
    ഇത്രയും കൊല്ലം കഴിഞ്ഞ് നമ്മളെ വീണ്ടും നമ്മളെ 1947 ലോട്ട് തിരിച്ചു കൊണ്ടുപോവുക
    ഇങ്ങനെ ഉണ്ട്

  • @seemaprabha1501
    @seemaprabha1501 Před 5 měsíci

    ബോർഡർ പരേഡ് കണ്ടപ്പോൾ ഒരുപാടഭിമാനം തോന്നുന്നു. So Proud of we are An Indian..
    കേരളം വിട്ട് പുറത്ത് പോകുമ്പോഴാണ് മറ്റൊരു മലയാളിയെ
    കാണുമ്പോഴുള്ള സന്തോഷം അനുഭവിച്ചറിയുന്നത്.

  • @issacgeorge1726
    @issacgeorge1726 Před 5 měsíci +1

    😂❤ ലോഡായില്ലെങ്കിൽ പട്ടിണിയാകും .....( ചുമ്മ )

  • @ushapillai3274
    @ushapillai3274 Před 5 měsíci +2

    This is really a proud moment being an Indian. Jai Hind.

  • @mohamedshihab5808
    @mohamedshihab5808 Před 5 měsíci

    അഭിമാന നിമിഷങ്ങൾ ഡ്യൂട്ടിയിൽ ഉള്ള നമ്മുടെ സ്വന്തം പട്ടാളക്കാരെ കാണുക അവരോടൊപ്പം നിന്ന് ഫോട്ടോ എടുക്കാൻ സാധിക്കുക.. Great..

  • @lizyajacob7620
    @lizyajacob7620 Před 5 měsíci +3

    ജലജ നിങ്ങൾ ആദ്യം തെർമൽസ് പാന്റ് and top ധരിക്കണം. അതിനു മുകളിൽ സാധാരണ dress. പിന്നെ ഒരു ലയർ കമ്പിളി dress. പിന്നെ വീണ്ടും ചൂട് നിലനിർത്തുന്ന jacket... Neck and head കവർ ചെയ്യണം with woolen cloth. അപ്പോൾ ഒരു പരിധിവരെ തണുപ്പ് ചെറുക്കാം. തെർമൽസ് ഇട്ടിട്ടു woolen socks ഇടണം. അതുപോലെ woolen gloves ❤

  • @shaijukassim4819
    @shaijukassim4819 Před 5 měsíci

    അതിർത്തി കാവൽ ജവാന്മാരെ കാണിച്ചതിലും ബോർഡർ കാണിച്ചതിലും ഒരുപാട് നന്ദി 🥰

  • @jojimathew8337
    @jojimathew8337 Před 5 měsíci +1

    Very patriotic moment at the border,Thank you Ratheesh, jalaja& Chai bro👍🏻

  • @rajnishramchandran1729
    @rajnishramchandran1729 Před 5 měsíci +9

    Good morning to Puthettu Team..abohar is border town of Rajasthan Punjab border...my late father in law had served in Indian army.. though not at wagah border, here you all were fortunate to witness the unbreakable spirit of patriotism this also reminds us that even in the face of division, humanity can strive for understanding and peaceful coexistence.

  • @anandkoduvally8848
    @anandkoduvally8848 Před 5 měsíci

    പരേഡ് കണ്ടപ്പോൾ ഒരുപാട് സന്തോഷം ❤❤

  • @user-wl4qx3kk4u
    @user-wl4qx3kk4u Před 5 měsíci

    Ratheesh bro ur a great man...jalaja chechiye adukkalayil ninnum aragathek kondu vannathinu...Ee boomiyele kazhchakal kanaan cherku verichu parakkan padippichathinnu...
    INDIAN ARMYKKUM RATHEESH broyinnum big salute

  • @krishnankuttypk3330
    @krishnankuttypk3330 Před 5 měsíci

    🙏🏻വളരെ മനോഹരമായ വീഡിയോ 👍

  • @satishp03
    @satishp03 Před 5 měsíci +14

    For the three of you, especially Jalaja. Please note that as per law you can go to any hotel or similar places and use their wash room free of cost. It is not restricted to women alone. It's the existing law of the land.
    The interpretation of “free access” term given in Section 7(2) of the Indian Sarais Act 1867 enables a person to ask and consume water or use the washrooms of hotels or any such place for free at any hotel at any time.

  • @shymachevon4459
    @shymachevon4459 Před 5 měsíci

    ശരിക്കും കാണേണ്ട ഒരു സ്ഥലമാണ് വാഗ ബോർഡർ.❤ ഒരിക്കൽ കൂടി കാണാൻ തോന്നും.

  • @rawshots768
    @rawshots768 Před 5 měsíci +2

    രതീഷ്, food ന്റേത് ഡീറ്റൈൽ ആയി, ഇപ്പോഴുള്ളത്തിന്റെ 5 ഇരട്ടി യെങ്കിലും കൂടുതൽ lengthy ആകേണ്ടതുണ്ട്

  • @ayshapr844
    @ayshapr844 Před 5 měsíci +1

    adipoly vlog

  • @ranipm4535
    @ranipm4535 Před 5 měsíci +1

    ജയ് ജവാൻ ജയ് കിസാൻ. ഭാരത് മാതാ കീ ജയ് 🙏🙏🙏👍🏻. അവിടുത്തെ കാഴചകൾ ഞങ്ങൾ ക്കും കൂടി കാട്ടിത്തന്ന ക്യാമറ മാനും മെയിൻ ഡ്രൈവർക്കും കൊ യ്ക്കും ഒരു ബിഗ് സല്യൂട്ട് 🙏🙏🙏

  • @joshikunnel5781
    @joshikunnel5781 Před 5 měsíci +1

    Puthettus - pioneering into various areas, locations, cultures, .... Thank you, Puthettus.

  • @padmakumartk
    @padmakumartk Před 5 měsíci +2

    ക്യാമറമാൻ സീറ്റ് ബെല്ട്ട് ഇടാതെ ആണോ ഇരിക്കുന്നത്? കാറിലെ ഡ്രൈവറേ പറഞ്ഞു മനസിലാക്കണം.

  • @sujilsujil6438
    @sujilsujil6438 Před 5 měsíci +2

    ഇനി പുതിയ ലോഡ് പുതിയകാഴച്ചകൾ❤❤❤❤

  • @cvenugopal6112
    @cvenugopal6112 Před 5 měsíci

    അഭിമാന നിമിഷം🇮🇳
    മനോഹരമായ ഗ്രമീണ കാഴ്ചകൾ👍

  • @jayasreen7838
    @jayasreen7838 Před 5 měsíci +2

    Very proud moment. Great

  • @lilyjoseph9038
    @lilyjoseph9038 Před 5 měsíci

    നിങ്ങൾ മൂന്നു പേർക്കും കാർഡ്രൈവർക്കും എല്ലാ ആശംസകളും നേരുന്നു

  • @jagguvijay3734
    @jagguvijay3734 Před 5 měsíci

    Lord വേഗം കിട്ടട്ടെ എന്തായാലും ഇന്ത്യ പാകിസ്ഥാൻ ബോർഡർ പോയി കണ്ടുവല്ലോ great dears ❤❤❤😊

  • @PRAMOD.T.K
    @PRAMOD.T.K Před 5 měsíci

    ഗ്രേറ്റ് ഫീൽ to see the parade.....

  • @selvanayagammeryn
    @selvanayagammeryn Před 5 měsíci +1

    Very nice. Glad to see the parade . Thank you for taking video of the parade. Si nice of you to go to the border in that chill weather. Take care. God bless you all!

  • @njkl760
    @njkl760 Před 5 měsíci

    Wonderful video ❤..thanks for the visuals

  • @philipmathew8244
    @philipmathew8244 Před 5 měsíci +1

    Happy to see you guys at the Battinda Border. Every Indian should be proud to witness the Retreat Parade. It’s beyond imagination that you people drive from southern point to western point. The mustard field is beautiful and awesome. Wish you get a good return load.
    Every Indian should be proud

  • @georgevarghese5683
    @georgevarghese5683 Před 5 měsíci

    ഭാരതത്തിൻ്റെ അതിർത്തിയിൽ നിന്നും അഭിമാനകരമായ നിമിഷങ്ങൾ കാണിച്ചു തന്ന പൂത്തേത്ത്ന് ഒരു ബിഗ് സലൂട്ടു്. പുത്തേത്തിനെപ്പറ്റി പറയുവാൻ സാധാരണ വാക്കുകൾ പോര. ഒരു വെറൈറ്റി ട്രെൻഡിങ്ങ് ചാനൽ.

  • @rinoshjohn9577
    @rinoshjohn9577 Před 5 měsíci

    Very proud of you. Thank you for a wonderful seen in border

  • @byjudivakaran
    @byjudivakaran Před 5 měsíci

    Thank you for the video showing the pak border

  • @gracygeorge9300
    @gracygeorge9300 Před 5 měsíci

    Very nice God bless you and your family

  • @nijokongapally4791
    @nijokongapally4791 Před 5 měsíci

    നല്ല ഒരു വിഡിയോ വന്ദേഭാരത് ജയ്‌ഹിന്ദ്‌ ❤️🥰👍🙏

  • @MaheshMM1985
    @MaheshMM1985 Před 5 měsíci

    ബോഡർയാത്രസൂപ്പർ

  • @sudarsudar2304
    @sudarsudar2304 Před 5 měsíci

    മൂന്ന് പേർക്കും ആശംസകൾ 🌹👍

  • @girish618
    @girish618 Před 5 měsíci +2

    So proud to see this as an a Indian❤️

  • @mpkhadar7420
    @mpkhadar7420 Před 5 měsíci

    ഇവീഡിയോ സൂപ്പർ ആയി പഞ്ചാവും ആർമിയും എല്ലാം കാണാൻ കഴിഞ്ഞതിൽ സന്തോഷം

  • @nambeesanprakash3174
    @nambeesanprakash3174 Před 5 měsíci

    ഇന്ത്യ പാകിസ്ഥാൻ ബോർഡർ 🙏🏻🙏🏻🙏🏻🇮🇳🇮🇳 ഇന്ത്യ ഒരു വികാരം ആണ് 💪💪💪🇮🇳🇮🇳

  • @user-ro5wk6wp1g
    @user-ro5wk6wp1g Před 5 měsíci

    നമ്മുടെ ജവാൻ
    നമ്മുടെ ഭാരതം
    കുളിർ കൊരുന്നു
    Thanks chechi,ചേട്ടാ

  • @marysusai407
    @marysusai407 Před 5 měsíci

    Parade kandappol kannu naranju poyi thank you Puthettu vlogs 👍👌🙏

  • @balasubramaniamb9572
    @balasubramaniamb9572 Před 5 měsíci

    Nice to see the pak border and also panoromic view of the nature and other places