Special food ഉണ്ടാക്കി കഴിച്ച് Jodhpur - ലൂടെ |Rajasthan Trip| EP-14| Jelaja Ratheesh|

Sdílet
Vložit
  • čas přidán 11. 01. 2024
  • Through Rajasthan
    #jelajaratheesh #puthettutravelvlog #ladytruckdriver
    #familyvlog
    #familytime #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

Komentáře • 438

  • @sasikumarnair4688
    @sasikumarnair4688 Před 6 měsíci +58

    ഇന്നത്തെ വീഡിയോയിൽ ജോധ്പൂർ കാണുമ്പോൾ എന്റെ ജീവിതത്തിന്റെ ഒരു വഴിത്തിരിവാണ് ഈ സ്ഥലം. എന്റെ ഭാര്യയെ ആദ്യമായി കാണുന്നത് ജോധ്പൂർ വച്ചാണ്. അതും വീട്ടുകാർ ഞങ്ങളുടെ വിവാഹം ഉറപ്പിച്ചതിന് ശേഷം.1994 മെയ് മാസം. 2024 ഓഗസ്റ്റിൽ 30 വർഷം ആകും. ജഗദീശ്വരനും ഞങ്ങളെ അനുഗ്രഹിച്ചവർക്കും നന്ദി. ഇനി എത്ര ജന്മം ഉണ്ടായാലും ഞങ്ങളുടെ ആദ്മാവ്ഒന്നിച്ചു നിൽക്കണമെന്ന് ജഗദീശ്വരനോട് പ്രാർത്ഥനയോടെ, നിങ്ങൾക്ക് മൂന്നു പേർക്കും രാജസ്ഥാൻ യാത്ര ആശംസകൾ നേരുന്നു

  • @rajeshrajeshm5623
    @rajeshrajeshm5623 Před 6 měsíci +19

    പുത്തേട്ട് കുടുബത്തിന്റെ പാരമ്പര്യം കുഞ്ഞിക്കിളിയിലൂടെ തലമുറകൾകൈമാറട്ടെ

  • @AbinGeorgeGeorge-sv6oe
    @AbinGeorgeGeorge-sv6oe Před 6 měsíci +4

    ഒരു സ്ഥലവും അറിയത്തിലാതെ വണ്ടി ഓടിക്കുന്ന ജലജ ചേച്ചിക്ക് നിങ്ങൾ ഒരു രക്ഷകൻ തന്നെ നിങ്ങൾ പൊളിയാണ് ❤❤❤

  • @renjithur
    @renjithur Před 6 měsíci +20

    നേരം വെളുത്തു 11മണി ആവാൻ കാത്തിരിക്കുന്നു വ്യത്യസ്തങ്ങളായ കാഴ്ചകൾ കാണുവാൻ വേണ്ടി ❤❤❤❤❤❤❤

  • @g.girishdevaragam2438
    @g.girishdevaragam2438 Před 6 měsíci +16

    രാജസ്ഥാൻ വീഥികളിലൂടെ ഒരു മഞ്ഞു മൂടിയ പ്രഭാതത്തിലെ കാഴ്ചകളിലൂടെ❤ പൂത്തെട്ടു കുടുംബത്തിന് എല്ലാ ആശംസകളും😊

  • @premantk6004
    @premantk6004 Před 6 měsíci +9

    കുഞ്ഞിക്കിളിയുടെ പ്രകമ്പനം കൊള്ളിച്ച മൊഴികേട്ട് നാട് നടുങ്ങി .വടകര- യിൽ നിന്നം ആശംസകൾ

  • @venunarayanan2528
    @venunarayanan2528 Před 6 měsíci +5

    നിങ്ങളുടെ സംഭാഷണം വളരെ രസകരമാണ്. ചായയുടെ സംസാരത്തിനിടയിൽ അയാൾക്ക് ഹെഡ് ഓഫ് ഫിയിലേക്ക് പോകണം. ഇത് ആരും ശ്രദ്ധിച്ചിട്ടുണ്ടാകില്ല. നിങ്ങളുടെ ഓരോ യാത്രയ്ക്കും എല്ലാ ആശംസകളും നേരുന്നു... 👍👍💕💕

  • @dileeppanicker7944
    @dileeppanicker7944 Před 6 měsíci +23

    എത്ര യാത്ര ചെയ്താലും ജലജയ്ക്ക് ഓരോ യാത്രയും പുതുതായി തോന്നുന്നു അല്ലെ. ഞങ്ങൾ പ്രേക്ഷകർക്കും നിങ്ങളോടൊപ്പമുള്ള ഓരോ യാത്രയും ഓരോ പുതിയ അനുഭവങ്ങളും അറിവുകളും ആണ്. വിജയയാത്ര തുടരട്ടെ 👍👍❤️❤️❤️

  • @snehas9960
    @snehas9960 Před 6 měsíci +6

    നിങ്ങൾ എത്ര സിംപിൾ ആയിട്ട് ഡ്രൈവിംഗ് ചെയ്യുന്നു ശരിക്കും കൊതി ആകുന്നു 🙏🙏🥰♥♥

  • @seemaprabha1501
    @seemaprabha1501 Před 6 měsíci +8

    കുവൈത്തിലെ തണുത്ത കാലാവസ്ഥയിൽ ഇരുന്ന്
    രാജസ്ഥാനിലെ തണുത്തയാത്രകാണാൻ എന്താ ഒരു കൗതുകം.. പുത്തേറ്റ് ടീമിനൊപ്പം❤❤

    • @manurajendran2524
      @manurajendran2524 Před 6 měsíci

      ഞാനും കുവൈറ്റിൽ നിന്നാണ് 😌😌..... അടിപൊളി തണുപ്പ് 🥶

    • @bino298
      @bino298 Před 6 měsíci

      ഫാഹെലിൽ നിന്നും ഞാനും 😂

    • @mackwilljohns2582
      @mackwilljohns2582 Před 6 měsíci

      Al rigae I'll ninnum njanum

  • @manojsreedhar804
    @manojsreedhar804 Před 6 měsíci +8

    പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ്❤❤ദുബയ് ഗ്രാമപഞ്ചായത്ത് ഘടകം😂

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc Před 6 měsíci +8

    ഓരോ യാത്രയിലും പുതിയ പുതിയ കാണാത്ത സ്ഥലങ്ങളും കാഴ്ച്ചകളും നിങ്ങളിലൂടെ കാണാൻ പറ്റുന്നതിൽ ഒരുപാട് സന്തോഷം 👍🌹🌹🌹❤️❤️❤️

    • @StantoStanto-rw8xt
      @StantoStanto-rw8xt Před 6 měsíci

      കാണാത്ത കാഴ്ചകൾ പുതിയ അനുഭവം, മൂന്ന് പേരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @satheeshsarovaramsatheeshs617
    @satheeshsarovaramsatheeshs617 Před 6 měsíci +18

    അടുത്ത ട്രിപ്പ് ഫാമിലി എല്ലാവരും രണ്ടു ലോറിയിൽ ഒരു യാത്ര പ്രതീക്ഷിക്കുന്നു..vecationtime❤❤❤

  • @gkunnithan9
    @gkunnithan9 Před 6 měsíci +7

    HAPPY DRIVING AND TRAVELING
    HAPPY PONGAL, LOHRI & MAKARA SANKRANTI

  • @sudheer287
    @sudheer287 Před 6 měsíci +1

    Good going...every trip of yours feeling fresh to us ...Happy day❤

  • @anilabraham3621
    @anilabraham3621 Před 6 měsíci +2

    Good narration and presentation. We enjoy your trip through video 😊

  • @saundarya3759
    @saundarya3759 Před 6 měsíci +8

    ഞങ്ങളുടെ കോട്ടയം ജില്ലയ്ക്ക് അഭിമാനം പുത്തേട്ട് ട്രാവൽസ്. ചെറുപയർ പുഴുങ്ങി തേങ്ങ ചിരകിയത് പാകത്തിന് ഉപ്പും ചേർത്ത് പപ്പടവും കട്ടനും കൂട്ടി അടിക്കുന്നതിൻ്റെ ഗുണം വേറൊന്നിനും കിട്ടില്ല ഹെവി ബ്രേക്ക് ഫാസ്റ്റ് ആണല്ലോ. കാഴ്ചകൾ സ്ഥലങ്ങൾ, യാത്ര എല്ലാം വളരെ മനോഹരം 👌👌♥️♥️♥️. ഞാൻ കോട്ടയം ജില്ലയിൽ മുണ്ടക്കയം.

  • @radhakrishsna4224
    @radhakrishsna4224 Před 6 měsíci +4

    മൂന്ന് പേർക്കും നല്ല യാത്ര ആശംസകൾ നേരുന്നു ❤️❤️❤️

  • @srinathkrishnakumaran468
    @srinathkrishnakumaran468 Před 6 měsíci +2

    Jelaja chechi and Ratheesh chettan, you both are looking after Rajesh as your own Son. Lucky bro..

  • @johneythomas3877
    @johneythomas3877 Před 6 měsíci +10

    രാജസ്ഥാനിലെ മഞ്ഞു ഇപ്പോൾ കുറവാണ് സിക്കർ bikaner അവിടെ ഒക്കെ ഇപ്പോൾ മഞ്ഞു കൂടുതൽ ഉണ്ട്
    രതീഷ് ജലജ ചായി മൂന്നുപേർക്കും ഹൃദയം നിറഞ്ഞ പ്രാർത്ഥനകൾ

  • @user-by6ve7mj2m
    @user-by6ve7mj2m Před 6 měsíci +1

    നല്ല അടിപൊളി ബ്രേക്ക്ഫാസ്റ്റ് നല്ല വിവരണം എല്ലാം കൊണ്ടും സൂപ്പറായിട്ടുണ്ട് അഭിനന്ദനങ്ങൾ❤

  • @musafirkakkattil3094
    @musafirkakkattil3094 Před 6 měsíci +6

    ❤️മൂന്നു പേര്ക്കും നല്ലരുദിവസം നേരുന്നു❤️❤️❤️....

  • @sajug3303
    @sajug3303 Před 6 měsíci +1

    ഭാരത് ബെൻസ് അത് വേറെ ഒരു ലെവലാണ് അന്തസുഖം വേറെ എങ്കെയും കിടക്ക മാട്ടെ 💞💞

  • @skariyamj881
    @skariyamj881 Před 6 měsíci +3

    കുഞ്ഞിക്കിളി അഭിനന്ദനങ്ങൾ നേരുന്നു. 🎉🎉🎉🌹🌹❤️❤️

  • @indiraradhakrishnan4109
    @indiraradhakrishnan4109 Před 6 měsíci +5

    Jalaja love from Mumbai ❤❤❤

  • @mathewcc9381
    @mathewcc9381 Před 6 měsíci +7

    രാജ്സ്ഥാനിലെ ഈ സീസനിലെ തണുപ്പ് ഡ്രൈ ആണ് അതുകൊണ്ടു തണുപ്പിന്റെ കാടിന്നേം കൂടും മൂടിപ്പുതച്ചു യാത്രചെയ്യുക

  • @santhosh83271
    @santhosh83271 Před 6 měsíci +6

    🙏ram ram
    നമ്മുടെ രാജ്യത് ഇഷ്ടം പോലെ എവടെ വേണമെങ്കിലും നമുക്ക് യാത്ര ചെയാം❤️👍.
    അഫ്ഗാനിസ്ഥാനിൽ പോകാൻ പാസ്പോര്ട് വേണം ലെ

  • @chanakkn8725
    @chanakkn8725 Před 6 měsíci +2

    ജലജ ചേച്ചി ചന്ദ്രനിൽ പോകുന്നത് പോലെ ഉണ്ട് കാണാൻ ❤❤😂😂😂

  • @praveenkumar-tm1ov
    @praveenkumar-tm1ov Před 6 měsíci

    Absolutely amazing

  • @SajooSajiv
    @SajooSajiv Před 6 měsíci +1

    Nice video.. Happy journey

  • @MohananCkt-tf6so
    @MohananCkt-tf6so Před 6 měsíci +3

    .3 പേർക്കും നല്ല ഒരു ദിവസം നേരുന്നു

  • @noufalm902
    @noufalm902 Před 6 měsíci +13

    ചായി എന്തൊരു പാവമാ ❤️❤️❤️
    Putthett ❤️❤️

  • @mackwilljohns2582
    @mackwilljohns2582 Před 6 měsíci +17

    രാജേഷ് അനിയത്തിയും സൗത്ത് 🤒 കറങ്ങുന്നു.... കുഞ്ഞിക്കിളി പറക്കാൻ ചിറകു വിരിച്ചു തുടങ്ങി...🎉❤❤❤

    • @ren_tvp7091
      @ren_tvp7091 Před 6 měsíci +3

      ഇങ്ങനെ കുടുംബത്തിലെ സ്ത്രീകൾ എല്ലാം ഡ്രൈവിംഗ് രംഗത്തിറങ്ങിയാൽ ഞങ്ങൾ RTO- ക്കാരുടെ കഞ്ഞി കുടി മുട്ടുവല്ലോ😁

  • @userme962
    @userme962 Před 6 měsíci +1

    Rajesh and family drive kandu .ippol ningaludae kanunnu .❤❤❤❤

  • @alexanderkp5653
    @alexanderkp5653 Před 6 měsíci +1

    Happy journey mamm 🙏🙏🙏🙏🙏 God bless you 🙏🙏

  • @AbinGeorgeGeorge-sv6oe
    @AbinGeorgeGeorge-sv6oe Před 6 měsíci +1

    രതീഷ് ചേട്ടൻ പൊളിയാണ് ❤

  • @ravindranpallath7062
    @ravindranpallath7062 Před 6 měsíci +1

    ഹായ്.എല്ലാവർക്കും നമസ്കാരം
    രാജസ്ഥാനിലെ മഞ്ഞു മൂടിയ പ്രഭാതത്തിലെ യാത്ര അതിമനോഹരം . അവിടുത്തെ റോഡുകളും സൂപ്പർ .Waiting for Next Video . BYE

  • @RamadeviErathedath-gv2xm
    @RamadeviErathedath-gv2xm Před 6 měsíci +2

    Jelajakutty ratheesh chayi goodmorning❤❤❤❤🎉🎉🎉🎉

  • @shylabeegom531
    @shylabeegom531 Před 6 měsíci

    Happy journey. God bless you. ❤❤❤

  • @PradeepKumar-ff9og
    @PradeepKumar-ff9og Před 6 měsíci +1

    Wish you a happy journey

  • @jaisonjose1696
    @jaisonjose1696 Před 6 měsíci +3

    7:12 super camera angle 😍

  • @geethadevikg6755
    @geethadevikg6755 Před 6 měsíci +1

    Happy journey 🌹❤️

  • @mayamol8064
    @mayamol8064 Před 6 měsíci

    Enikke pokan aagrahamulla place rajasthan,Enjoy gys

  • @shamsuthamarakulam5927
    @shamsuthamarakulam5927 Před 6 měsíci +7

    കുവൈറ്റിൽ നിന്നും നല്ല തണുപ്പുള്ള യാത്ര കാണുന്നു. അതി മനോഹരം ❤

    • @rajeshktm752
      @rajeshktm752 Před 6 měsíci

      ഞാനും .......

    • @manurajendran2524
      @manurajendran2524 Před 6 měsíci +1

      ഞാനും ഉണ്ട്... കുവൈറ്റ്‌ ഘടകം കീ ജയ് 🙋🏻‍♂️

  • @littleflowerms
    @littleflowerms Před 6 měsíci +2

    Chai pavam Sheenichu, Eppol nice man, midu aayi,❤❤❤

  • @saneeshgs7581
    @saneeshgs7581 Před 6 měsíci +2

    God bless you ❤❤❤️

  • @issacgeorge1726
    @issacgeorge1726 Před 6 měsíci +5

    കുഞ്ഞികിളി, വലിയ കിളിയാക്കും😂❤

  • @subashrm2731
    @subashrm2731 Před 6 měsíci +23

    നാട്ടിൽ വരുമ്പോൾ പുതിയ കിളി റെഡിയായി ഇരുക്കുന്നു❤❤❤❤

  • @chandrakumarchandrakumar8899

    Congrats for your adventure journey

  • @sathiyadevan7705
    @sathiyadevan7705 Před 2 měsíci

    Very good place. I was for 12 years in jodhpur. Then (1972)it was a very very nice place .

  • @k.c.thankappannair5793
    @k.c.thankappannair5793 Před 6 měsíci

    Happy journey 🎉

  • @RajeeshKty
    @RajeeshKty Před 6 měsíci +1

    ഷായി യോട് വളവ് എന്ന് പറഞ്ഞപ്പോ.. പിന്നെ ബാകിലോട്ട് മസിലു. പിടിച്ച വണ്ടി ഓട്ടം 😊

  • @spradeepkumarschandrasheka672

    Awesome vlog mam 😊😊😊😊😊😊

  • @SunilSunil-yf1qf
    @SunilSunil-yf1qf Před 6 měsíci

    Happy journey 🙏🌹

  • @sujajoy6160
    @sujajoy6160 Před 6 měsíci

    Happyjourney.... Jelaja❤❤❤❤

  • @jm_korts
    @jm_korts Před 6 měsíci +3

    👏👏👏👍💪🙏🥰❤️
    Comedy കൾ fresh freshey...😜😄😂
    മിണ്ടാപ്രാണി🐕🍲👍🙏🥰
    യാത്രാവിവരണം കൊള്ളാം.👍
    പപ്പടച്ഛമ്മന്തി receipe കിട്ടിയാൽ കൊള്ളാം.😊

  • @joetj962
    @joetj962 Před 6 měsíci +3

    ഏപ്രിൽ മാസം കഴിഞ്ഞാൽ ഈ റൂട്ടിൽ യാത്ര ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. ഈ മാസങ്ങളിൽ യാത്ര വളരെ സുഖമാണ്, രാത്രി തണുപ്പും പകൽ ചെറു ചൂടും ഇത് നല്ല കാലാവസ്ഥയാണ് ഈ സമയങ്ങളിൽ പൊടിക്കാറ്റ് ഉണ്ടാകുകയില്ല. പറ്റുകയാണെങ്കിൽ ജയ്സാൽമീറിൽ യാത്ര ചെയ്യുക ഒട്ടകസഹാരി ചെയ്യാം, ലോങ്ങ് വാല ബോർഡർ കാണുകയും ചെയ്യാം, ജയ്സാൽമീർ കോട്ട കാണുകയും ചെയ്യാം. ഓക്കേ ബൈ.

  • @akshayachu8950
    @akshayachu8950 Před 6 měsíci +2

    ശുഭയാത്ര നേരുന്നു

  • @fixonbross5898
    @fixonbross5898 Před 6 měsíci +1

    ❤️❤️❤️നല്ല പ്രോടീൻ ഫുഡ് ആണല്ലോ 👍

  • @m_i_kh_a_e_l
    @m_i_kh_a_e_l Před 6 měsíci

    Pollichu🎉🎉

  • @sangeetha8585
    @sangeetha8585 Před 6 měsíci

    Jalaja you are lucky
    You can see all the states

  • @rajukrishnan6457
    @rajukrishnan6457 Před 6 měsíci

    Chatni recipe good will try

  • @nishadkoya1067
    @nishadkoya1067 Před 6 měsíci +1

    ഗുഡ് മോർണിംഗ് ❤️

  • @Sureshkumar-uv6dy
    @Sureshkumar-uv6dy Před 6 měsíci +3

    ജലജ ചേച്ചിയെ കാണാൻ നമ്മുടെ അഭിമാനമായ കേന്ദ്ര ധന മന്ത്രി നിർമല സിതാരാമൻ നെ പോലെ തോന്നും പ്രായത്തിൽ അല്ല കേട്ടോ പിന്നെ ചായി യുടെ ഭാവം കണ്ടാൽ ചായിയാണ് മുതലാളി എന്നുതോന്നും ജോബിയാണ് നല്ലത് ജോബിയെ കൂടെ കൂട്ട് ചായിയുടെ സംസാരം കേട്ടാൽ പിന്നെ വിഡിയോ കാണാനുള്ള മൂഡ് പോകും രീതിഷേട്ടനെ പോലെ യുള്ള മുതലാളിയായത് കൊണ്ട് കൊള്ളാം അല്ലെങ്കിൽ ഇതുപോലെ യുള്ള കോ യെ ഒക്കെ എപ്പോഴേ എടുത്ത് കളഞ്ഞേനെ

  • @surendrankm8999
    @surendrankm8999 Před 6 měsíci +2

    Cookery show❤.

  • @anoopcp2114
    @anoopcp2114 Před 6 měsíci +1

    ഒരു സ്ഥിരം പ്രേക്ഷകൻ from bahrain ❤❤🎉🎉🎉🎉🎉

  • @RajendranTKandarappally
    @RajendranTKandarappally Před 6 měsíci

    Adipoli trip

  • @vijayasimhang2061
    @vijayasimhang2061 Před 6 měsíci +3

    മൂന്നുപേർക്കും നമസ്കാരം ശുഭയാത്ര

  • @sreenivasansankaran1085
    @sreenivasansankaran1085 Před 6 měsíci

    മുന്ന് പേർക്കും അഭിനന്ദനങ്ങൾ 🌹

  • @rajasekhar5283
    @rajasekhar5283 Před 8 dny

    Good kichen planing

  • @user-su2up9jl8g
    @user-su2up9jl8g Před 6 měsíci +2

    ഓം ബന്നാ അമ്പലമാണ് തീർച്ചയായും കാണണം ബുള്ളറ്റ് babatemple

  • @COOKINGBIRD
    @COOKINGBIRD Před 6 měsíci

    Super awesome 🎉

  • @rajankuttappan
    @rajankuttappan Před 6 měsíci +8

    മൂന്നുപേർക്കും നമസ്കാരം.... 🙏💕

  • @rajeshap1135
    @rajeshap1135 Před 6 měsíci +1

    ഗുഡ് മോർണിംഗ് 🌹

  • @januvilogo3063
    @januvilogo3063 Před 6 měsíci +1

    Me bihar Araria se hun very nice video

  • @user-ey2et7xb4t
    @user-ey2et7xb4t Před 6 měsíci

    Advance happy pongal greetings cheta

  • @shebinkr
    @shebinkr Před 6 měsíci

    Super👏❤

  • @janko....345
    @janko....345 Před 6 měsíci

    Chechi life super...❤❤❤..

  • @DevanKalpaka
    @DevanKalpaka Před 6 měsíci

    Take care alll

  • @lwtproductions321
    @lwtproductions321 Před 6 měsíci +1

    Ithu medichal njan valikenda verumallio …kodukku like Jelaja chechikku

  • @hamzakutteeri4775
    @hamzakutteeri4775 Před 6 měsíci

    സൂപ്പർ വീഡിയോ

  • @SatheeshKumar-md8hp
    @SatheeshKumar-md8hp Před 6 měsíci +3

    ശുഭ ദിനം

  • @mohanpt7110
    @mohanpt7110 Před 6 měsíci +2

    പുതിയ കയർ മുകളിൽ കയറി വലിക്കുമ്പോൾ നല്ലപോലെ സൂക്ഷിക്കണം, അല്ലെങ്കിൽ കയർ പൊട്ടിയാൽ പ്രശ്നമാവും

  • @bineshmelevittel3882
    @bineshmelevittel3882 Před 6 měsíci

    എന്റെ ജൻമസ്ഥലമാണ്ജോദ്പുർ അവിടെ ഞാൻ 2002 വരെ അവിടെ ആയിരുന്നു ഇപ്പോൾ അബുദാബിയിലാണ് എല്ലാവർക്കും ആശംസകൾ നേരുന്നു

  • @user-nj4xd8mz6q
    @user-nj4xd8mz6q Před 6 měsíci

    Rajasthan is a good state. If u r going to bikaner very tasty famous sweet Chottu Mottu shop.

  • @antonylambert5151
    @antonylambert5151 Před 6 měsíci

    Jelaja is also an animal lover amazing lady

  • @krishnaswamyms5799
    @krishnaswamyms5799 Před 6 měsíci

    ദേശാടനക്കിളികളുടെ മനോഹര കാഴ്ചകളും അതി ബൃഹത്തായ പശു മൃഗ പക്ഷികളുടെ ചികില്‍സാ പരിപാലന കേന്ദ്ര ത്തിന്റെ വിശദമായ കാഴ്ചകളും ഇന്നത്തെ എപ്പിസോടിന്റെ പ്രധാന ആകര്‍ഷണമാണ് . ട്രക്ക് അപകടത്തിന്റെ ദൃശ്യങ്ങള്‍ ആശങ്ക ഉളവാക്കി യെ ങ്കിലും Driver ക്ക് പ്രശ്നം ഒന്നും ഉണ്ടായില്ല എന്നത് ആശ്വാസം നല്‍കി. അവിടെ ഹൈവേ കളില്‍ ഹൈവേ പൊലീസിന്റെ അഭാവം ഇത്തരം അപകടങ്ങൾ ഉണ്ടാകുമ്പോള്‍ എത്ര മാത്രം ദോഷകര മാണ് ! വഴി നീളെ കണ്ട അപകടങ്ങൾ അധികാരികളുടെ കണ്ണ് തുറപ്പി ച്ചെങ്കിൽ !

  • @mackwilljohns2582
    @mackwilljohns2582 Před 6 měsíci

    10:13 പോയ ബുദ്ധി കയറൂ കെട്ടി പൊക്കി❤❤❤❤

  • @azeezjuman
    @azeezjuman Před 6 měsíci

    Nice veedio ❤❤

  • @hip1205
    @hip1205 Před 6 měsíci

    Have a nice day

  • @merlintomes5054
    @merlintomes5054 Před 6 měsíci

    In Ganganagar India Pakistan boarder,It is near Punjab, and many more places, military,air force etc

  • @praveenkumarg1
    @praveenkumarg1 Před 6 měsíci +1

    തണുപ്പ് സമയത്തു എണ്ണ പോലുള്ള സാധനം കൊണ്ടുവരുമ്പോൾ കുപ്പിയുടെ വാ വലിപ്പം ഉള്ളത് ആണെങ്കിൽ സ്പൂൺ ഉപയോഗിച്ച് എണ്ണ എടുക്കാൻ എളുപ്പം ആയിരിക്കും

  • @Shashikumar-dm9iu
    @Shashikumar-dm9iu Před 6 měsíci +2

    You struggle with extreme cold know ? Any way Good Luck all of you.

  • @miracleuk
    @miracleuk Před 6 měsíci

    18:05 💙💙💙🧿🧿🧿

  • @sreelashivankutty6445
    @sreelashivankutty6445 Před 6 měsíci +8

    കുഞ്ഞിക്കിളിയുടെ കാര്യത്തിൽ തീരുമാനമായി😂😂

  • @sujikumar792
    @sujikumar792 Před 6 měsíci +6

    മൂന്നു പേർക്കും ഒപ്പം പൂത്തേട്ട് കുടുംബങ്ങൾക്കും ആശംസകൾ ....

  • @sojanvarghese9456
    @sojanvarghese9456 Před 6 měsíci

    👍

  • @jayakrishnano7292
    @jayakrishnano7292 Před 6 měsíci

    👍👍👍👍👍

  • @deepadev3126
    @deepadev3126 Před 6 měsíci

    🎉🎉❤

  • @ramachandrant2275
    @ramachandrant2275 Před 6 měsíci

    Nice......👍🙋👌♥️