തിരുപ്പതി യാത്ര പോകുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ. PLAN YOUR TWO DAY TIRUPATI TRIP WELL

Sdílet
Vložit
  • čas přidán 3. 10. 2023
  • ചെങ്ങന്നൂരിൽ നിന്ന് ട്രെയിൻ മുഖാന്തരം തിരുപ്പതിയിൽ പോയി യാത്രയടക്കം മൂന്ന് ദിവസം കൊണ്ട് തിരുപ്പതി ക്ഷേത്രം , പത്മാവതി ക്ഷേത്രം, ശ്രീ കാളഹസ്തി ക്ഷേത്രം എന്നിവ സന്ദർശിച്ചു നാട്ടിൽ തിരിച്ചെത്താം.
    നമ്മൾ എവിടെ നിന്നാണോ യാത്ര ചെയ്യുന്നത് അവിടെ നിന്ന് റേനിഗുണ്ട റെയിൽവേ സ്റ്റേഷനിൽ ലേക്കോ തിരുപ്പതി സ്റ്റേഷനിൽ ലേക്കോ നമ്മുക് ടിക്കറ്റ് എടുക്കാവുന്നതാണ്. ഞങ്ങൾ മാർച്ച് 28 രാവിലെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ശബരി എസ്പ്രെസ്സിൽ കയറി അന്ന് രാത്രി 12 മണിക്ക് തിരുപ്പതിയിൽ എത്തുകയും മാർച്ച് 29 നു തിരുമലയിൽ തൊഴുത ശേഷം മാർച്ച് 30 നു രാവിലെ മലയിറങ്ങി പത്മാവതി ക്ഷേത്രത്തിലും ശ്രീ കാളഹസ്‌തി ക്ഷേത്രത്തിലും പോയ ശേഷം അന്ന് വൈകിട്ട് 7.30 നു റെനിഗുണ്ട സ്റ്റേഷനിൽ നിന്ന് കൊല്ലം എസ്പ്രെസ്സിൽ ആയിരുന്നു ഞങ്ങടെ മടക്ക യാത്ര.
    തിരുപ്പതി ക്ഷേത്രത്തിലെ ടിക്കറ്റ് ബുക്ക് ചെയ്യുവാൻ ഏജന്റിന്റെ സഹായം ആവിശ്യമുള്ളവർക്കു ഇദേഹവുമായി ബന്ധപ്പെടാം
    ശ്രീനിവാസൻ : 7358038875
    FOR SPECIAL ENTRY TICKETS YOU MAY CONTACT SREENIVASAN : 7358038875

Komentáře • 33

  • @user-rx6qh9us7y
    @user-rx6qh9us7y Před 9 měsíci +1

    Nice

  • @Bhavacapture
    @Bhavacapture Před 9 měsíci +1

    ❤❤❤❤

  • @krishnakumarks395
    @krishnakumarks395 Před 9 měsíci +1

    ❤❤❤

  • @AnishBabaP
    @AnishBabaP  Před 2 měsíci +1

    @sheela5462 ശ്രീനിവാസൻ മലയാളി അല്ല. വാട്സ്ആപ് ( 7358038875) വഴി കോണ്ടച്റ്റ് ചെയ്യുന്നതാണ് നല്ലത്. ഇംഗ്ലീഷോ ഹിന്ദിയോ സംസാരിക്കാം. ദർശന ടിക്കറ്റ് മാത്രം അദ്ദേഹത്തെ കൊണ്ട് എടുപ്പിച്ചിട്ടു , ട്രെയിൻ ടിക്കറ്റ് നമ്മൾ ബുക്ക് ചെയ്യുക, കൊല്ലം തിരുപ്പതി സ്പെഷ്യൽ ട്രെയിൻ ഉണ്ട് അല്ലെങ്കിൽ ശബരി എക്സ്പ്രസ്സ് ടിക്കറ്റ് എടുക്കാം നേരിട്ട് തിരുപതിക്കു, അവിടെ ചെന്നിട്ട് നമ്മൾ തന്നെ റൂം ബുക്ക് ചെയ്താൽ ചെലവ് കുറഞ്ഞിരിക്കും. ഒരാൾക്ക് ആയിരം രൂപയോളം ചിലവ് ഉണ്ടാവും ഇവർ വഴി ദർശനത്തിനുള്ള ടിക്കറ്റ് മാത്രം എടുത്താൽ. കൂടുതൽ പേരുണ്ടെങ്കിൽ സംസാരിച്ചു നോക്കുക കുറയ്ക്കുമോ എന്ന്.

  • @rajkumarkiriyanmadathil5189
    @rajkumarkiriyanmadathil5189 Před 9 měsíci +1

    🙏🏻🙏🏻🥰🥰🥰

    • @AnishBabaP
      @AnishBabaP  Před 9 měsíci

      🙏🏻🙏🏻🙏🏻❤️

  • @sindhups1149
    @sindhups1149 Před 2 měsíci +1

    🙏

    • @AnishBabaP
      @AnishBabaP  Před 2 měsíci

      ഗോവിന്ദ ഗോവിന്ദ 🙏🏻

  • @ayroor23
    @ayroor23 Před 9 měsíci +1

    🙏🙏🙏

  • @SaiKumar-ge2wz
    @SaiKumar-ge2wz Před 9 měsíci +1

    Upload full head shave video

    • @AnishBabaP
      @AnishBabaP  Před 9 měsíci

      Videography is not allowed at Kalyanakatta 🙏🏻

  • @nair3894
    @nair3894 Před 2 měsíci +1

    Kalyanothsavam sevade ticket aayondanu cloth bit kittiyathu

    • @AnishBabaP
      @AnishBabaP  Před 2 měsíci

      ഗോവിന്ദ ഗോവിന്ദ 🙏🏻

  • @veenasamesh761
    @veenasamesh761 Před 4 měsíci +1

    Kalyanotsavam time kittiyathu eppozhanu njangalkku April 5 night 9pm aanu time thannathu nerathey thozhan pattumo etra time irikkendi varum ennu ariyamo

    • @AnishBabaP
      @AnishBabaP  Před 4 měsíci

      നമ്മുക് ക്യുവിൽ 3-4 മണിക്കൂർ മുൻപേ കയറുവാൻ സാധിക്കും. അതായത് 9 മണിക്ക് തൊഴുവാൻ 5 മണിക്ക് എങ്കിലും ക്യുവിൽ കയറി നിൽക്കാം. അന്നത്തെ തിരക്ക് പൊലെ 2-3 മണിക്കൂർ ക്യു നിന്ന് ഭഗവാന്റെ ദർശനം നടത്താം 🙏🏻

    • @veenasamesh761
      @veenasamesh761 Před 4 měsíci +1

      Kalyanotsavam kanunnathinu time undennu parayunnathu kettu 1hour avide nilkkanm ennum parayunnu atha chodichathu thanks

  • @AadhidevShinu
    @AadhidevShinu Před 4 měsíci +3

    ടിക്കറ്റ് കിട്ടാൻ എന്തായിരുന്നു വഴി? ഞങ്ങൾക്കും next month പോകാമായിരുന്നു. ഓൺലൈൻ എടുക്കാൻ പറ്റിയില്ല.

    • @AnishBabaP
      @AnishBabaP  Před 4 měsíci

      ഡിസ്ക്രിപ്ഷനിൽ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ ഒന്ന് വിളിക്കുമോ. അദ്ദേഹം ബുക്ക് ചെയ്തു തരും. ഒരു fee ഈടാക്കുകയും ചെയ്യും. സംസാരിച്ച ശേഷം താല്പര്യമെങ്കിൽ ചെയ്യൂ, ഞാൻ അദ്ദേഹം വഴിയാണ് ടിക്കറ്റ് എടുത്തത്. Accomodation അദ്ദേഹം വഴി എടുക്കുന്നതിനേക്കാൾ നല്ലത് നമ്മൾ അവിടെ ചെന്ന ശേഷം എടുക്കുന്നതാണ്.

  • @Ajithkumar-pi2qy
    @Ajithkumar-pi2qy Před 2 měsíci +3

    റൂം ബുക്ക് ചെയ്യുന്നത് ഒന്ന് കറക്ടായിട്ട് പറഞ്ഞുതരാമോ

    • @AnishBabaP
      @AnishBabaP  Před 2 měsíci

      രാവിലെ 5 മണി മുതൽ സെൻട്രൽ റീസെപ്ഷൻ ഓഫീസിൽ നിന്ന് റൂം ബുക്ക് ചെയ്യാം. വെളുപ്പിന് 2-3 മണി മുതൽ ക്യു നിൽക്കുന്നവരുണ്ട്. 5 മണിക്ക് ഓഫീസ് തുറക്കുമ്പോൾ വേഗത്തിൽ ക്യു നീങ്ങി തുടങ്ങും. നമ്മുടെ കൂടെ ഉള്ള ആളുകളുടെ എണ്ണതിനു അനുസരിച്ചു റൂം തിരഞ്ഞെടുക്കാം, Rs 50, Rs100 etc ഒക്കെ ആണ്‌ വാടക. ബുക്ക് ചെയ്യുന്ന വേളയിൽ ഒരു ഫോൺ നമ്പർ കൊടുക്കണം, അതിലേക്കു അടുത്ത ഒരു മണിക്കൂറിനുള്ളിൽ ഒരു SMS ലഭിക്കും, അതിൽ നിന്ന് ഏത് ബ്ലോക്കിൽ ആണ്‌ നമ്മുക് ബുക്കിങ് ഉള്ളത്തെന്നു മനസിലാകും. അവിടേക്കു ഫ്രീ ബസുകൾ ലഭിക്കും റിസേർവ്വഷൻ ഓഫീസിന് മുൻപിൽ നിന്ന്. എവിടെയാണോ റൂം ലഭിച്ചത് അവിടെ ചെന്ന ശേഷം ഒരു സെക്യൂരിറ്റി deposit അടച്ചു key collect ചെയ്യാം. (എല്ലാ ബ്ലോക്കിന് സമീപം ഒരു common key collection point ഉണ്ട് ).

    • @AnishBabaP
      @AnishBabaP  Před 2 měsíci

      Watch 5:50 to 13:20 of the video for more clarity. സ്ഥലങ്ങൾ കണ്ടാൽ മനസിലാക്കാനും അത് ഉപകരിക്കും എന്ന് വിശ്വസിക്കുന്നു. ഗോവിന്ദ ഗോവിന്ദ 🙏🏻❤

  • @harieshkumar3070
    @harieshkumar3070 Před 9 měsíci +1

    Upload headshave videos ji

    • @AnishBabaP
      @AnishBabaP  Před 9 měsíci

      Sorry ji... Videography is not allowed at Kalyanakatta... We did not carry mobile phone when we went to shave our heads.

  • @renjuhari91
    @renjuhari91 Před 3 měsíci +1

    Mukalil thannirikunna number il contact cheyan patunila..nilavil ellana paraunne..

    • @AnishBabaP
      @AnishBabaP  Před 3 měsíci

      Whatsappil വിളിച്ചു നോക്കു. ഞാൻ ഇപ്പോൾ confirm ചെയ്തിരുന്നു. ഇടക് സിഗ്നൽ പ്രോബ്ലം ഉണ്ട് പക്ഷെ whatsapp ൽ contact ചെയ്യുന്നതാവും നല്ലത്.

    • @renjuhari91
      @renjuhari91 Před 3 měsíci +1

      Sir namal kalyanolsavam book cheyuna divasam thanne darshanam sadikumo..

    • @AnishBabaP
      @AnishBabaP  Před 3 měsíci

      sadhikkum @@renjuhari91

  • @nandanatpai
    @nandanatpai Před 2 měsíci +1

    Room is not safe to keep valuables

    • @AnishBabaP
      @AnishBabaP  Před 2 měsíci +1

      We left our valuables(Cellphones etc) in our room when we went for Darshan. We did not experience any problem.