മനസ്സ് പറയുന്ന ഒരു നാണയം എടുക്കൂ,മനസ്സിലുള്ള കാര്യം നടക്കുമോ എന്ന് കൃത്യമായി പറയ,thodukuri,astrology

Sdílet
Vložit
  • čas přidán 24. 04. 2024
  • thodukuri,തൊടുകുറി.
    thodukuri,മനസ്സിലുള്ള കാര്യം നടക്കുമോ എന്ന് കൃത്യമായി പറയാം,
    നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • 2023 പുതുവർഷഫലം അശ്വതി...
    2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • 2023 പുതുവർഷഫലം അശ്വതി...
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #thodukuri #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Komentáře • 521

  • @vijayalakshmikk3206
    @vijayalakshmikk3206 Před 20 dny +7

    വെള്ളി നാണയം.തിരുമേനി പറഞ്ഞ കാര്യങ്ങൾ ശരി തന്നെ,തിരുമേനി.നന്ദി, നമസ്ക്കാരം തിരുമേനി.

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx Před 19 dny +19

    ഞാൻ വെള്ളി നാണയം എടുത്തു കൃത്യമായി പറഞ്ഞു 🙏🏻🙏🏻🙏🏻

  • @aishanif7717
    @aishanif7717 Před 20 dny

    നമസ്‌തെ തിരുമേനി. ഞാൻ അപ്ലൈ ചെയ്തിരിക്കുന്ന സ്ഥാപനത്തിൽ എനിക്ക്
    നല്ല ജോലി കിട്ടാനും, ഇഷ്ട വിവാഹം നടക്കാനും, ഞങ്ങൾക്ക് ഒരു ആരോഗ്യമുള്ള കുഞ്ഞുണ്ടാവാനും പ്രാർത്ഥിക്കണേ.
    എല്ലാവര്ക്കും വേണ്ടി പ്രാർത്ഥിക്കുന്ന തിരുമേനിക്കും കുടുംബത്തിനും എപ്പോഴും നല്ലതു വരട്ടെ.
    ഇന്ദു തിരുവോണം.🙏🙏🙏😊

  • @narayanim2119
    @narayanim2119 Před 19 dny +8

    ഒന്നാണ് തിരഞ്ഞെടുത്തത് - പറഞ്ഞത് മുഴുവൻ സത്യമാണ് തിരുമേനി🙏🙏🙏

  • @bipinkarthika330
    @bipinkarthika330 Před 19 dny +13

    No 1 വളരെ ശരിയാണ് 🥰അങ്ങയുടെ വാക്കുകൾ ഫലിക്കട്ടെ നന്ദി 🙏🏻

  • @Ashna1245
    @Ashna1245 Před 20 dny +3

    ഞാൻ സ്വർണ നാണയം ആണ് തിരഞ് എടുത്തത് സത്യം ആണ് തിരുമേനി പറഞ്ഞത് നന്ദി സൗമ്യ അനിഴം 🙏🙏🙏🙏

  • @praveenchamackalayil8117
    @praveenchamackalayil8117 Před 19 dny +7

    തിരുമേനി പറഞ്ഞത് എല്ലാം സത്യം ആണ്. അങ്ങേക്ക് എന്റെ കോടി പ്രണാമം 🙏🏻

  • @anizhaov5998
    @anizhaov5998 Před 19 dny +12

    തിരുമേനി ഞാൻ വെള്ളി നാണയം തിരഞ്ഞെടുത്തു, പറതെടുത്തത് മുഴുവൻ സത്യമാണ്

  • @greashmasudhakar6822
    @greashmasudhakar6822 Před 20 dny +56

    ഗോൾഡ് കോയിൻ ആണ് എടുത്തത്... ആ തിരുമേനീ ഞങ്ങൾ നാളെ മഹാക്ഷേത്രങ്ങളിലേക്ക് പോകുന്നു... ടുറിസ്റ് ബസിൽ 30 പേർ..ഗുരുവായൂർ, പഴനി, തിരുപ്പതി, കൈലാസനാഥ ക്ഷേത്രംഅങ്ങനെ കുറേ ക്ഷേത്രങ്ങളും വേളാങ്കണ്ണി പള്ളിയിലും പോകുന്നു.4 സ്റ്റേ...5-ആം ദിവസം തിരികെ എത്തുന്നു... ഏറെ നാളത്തെ ആഗ്രഹമായിരുന്നു തിരുപ്പതിയും കാള ഹസ്ത്ഥി യും.... നന്നായി കാലുവേദനയുണ്ട്...അങ്ങയുടെ പ്രാർത്ഥന കൂടി ഉണ്ടാകണേ.....

  • @ASHJITHArts
    @ASHJITHArts Před 20 dny +1

    ഞാനും ഞാൻ സ്നേഹിക്കുന്ന പെൺകുട്ടിയുമായുള്ള ബന്ധത്തിൽ വളരെ അദികം പ്രശ്നങ്ങളാണ് തിരുമേനീ... പരസ്പരം ഒരുപാട് സ്നേഹിക്കുന്നുണ്ട് പക്ഷെ എന്നും പ്രശ്നങ്ങളും സങ്കടങ്ങളും ആണ്... ഞങ്ങളുടെ ഇടയിലുള്ള പ്രശ്ങ്ങളും സങ്കടങ്ങളും ഒക്കെ മാറി ഞങ്ങൾ ഒരുമിച്ച് വിവാഹം കഴിച്ച് എല്ലാ നന്മകളും സന്തോഷങ്ങളും നിറഞ്ഞ ഒരു കുടുംബ ജീവിതം ഞങ്ങൾക്ക് ഒരുമിച്ച് ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനീ🙏
    ആഷ്ജിത്ത് - കാർത്തിക
    ശ്രീനിധി - ഉത്രാടം

  • @user-vc3ms5hn1j
    @user-vc3ms5hn1j Před 19 dny +19

    പറഞ്ഞ കാര്യങ്ങൾ 100% സത്യമാണ് തിരുമേനി 🙏🙏🙏🙏 ഞാൻ മനസ്സിൽ ആഗ്രഹിച്ചത് , എന്റെ നിരപരാധിത്വം പൂർണ്ണമായും തെളിയുകയും , തെറ്റ് ചെയ്തവർ അത് ഏറ്റു പറയുകയും ചെയ്യണമെന്നാണ് ... കാരണം , വർഷങ്ങളായി , ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിച്ചു , പുഴുത്ത പട്ടിക്ക് സമം ജീവിയ്ക്കുകയാണ് ഞാൻ ... എനിക്കെന്റെ നിരപരാധിത്വം തെളിഞ്ഞു കിട്ടിയാൽ , മന:സ്സമാധാനത്തോടെ , ഒന്ന് , മരിയ്ക്കാമായിരുന്നു ... ഇനി , ആകെക്കൂടി , അവശേഷിയ്ക്കുന്ന , ഒരേ ഒരു ആഗ്രഹമാണത് ...
    നന്ദി , തിരുമേനി ... നമസ്കാരം 🙏🙏🙏🙏

  • @sureshpk7225
    @sureshpk7225 Před 20 dny +4

    നമസ്കാരം തിരുമേനി ഞങ്ങൾ വാങ്ങിയ സ്ഥലങ്ങൾ ഒന്നും തന്നെ വിറ്റ് പോകുന്നില്ല എല്ലാം തടസങ്ങൾ ആണ്‌ തിരുമേനി എല്ലാ സ്ഥലങ്ങൾ വിറ്റ് പോകാൻ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ സുരേഷ് മൂലം അനിത ചിത്തിര മോഹിത് പൂരം 👏👏👏👏👏👏👏👏👏

    • @sajithajayan4717
      @sajithajayan4717 Před 20 dny

      Thirumeni namaskarm Thirimeni njn gold ane eduthe thirumeni paranje ellam valli pulli thetathe curreect ane ente kariyathil

  • @renjuajay7195
    @renjuajay7195 Před 20 dny +1

    തിരുമേനി ഞാൻ സ്വർണ്ണനാണയമാണ് തൊട്ടത് വളരെ ശരിയായിട്ടുള്ള കാര്യമാണ് തിരുമേനി പറഞ്ഞത്.
    തിരുമേനിയുടെ പ്രാർത്ഥനയിൽ ഞങ്ങളെ കൂടെ ഉൾപ്പെടുത്തണം 🙏🙏🙏
    അജയകുമാർ, തിരുവാതിര
    രഞ്ചു, ഉത്രം
    അനാമിക, രേവതി
    രക്ഷിൻ ദേവ്, വിശാഖം

  • @jyothinair5091
    @jyothinair5091 Před 20 dny +3

    Correct anu പറഞ്ഞത് ഞാൻ.വെള്ളി നാണയം എടുത്തു എല്ലാം ഭഗവാനിൽ അർപ്പിക്കുന്നു ഹരേ കൃഷ്ണ

  • @minimol5836
    @minimol5836 Před 19 dny +7

    വെള്ളിനാണയമാണ് തിരഞ്ഞെടുത്തത്.തിരുമേനി പറഞ്ഞത് സത്യമാണ് 🙏❤️

  • @divinkannan331
    @divinkannan331 Před 19 dny +13

    ഞാൻ വെള്ളി നാണയം ആണ് തെരഞ്ഞടുത്തത് ഇത്രയും കൃത്യമായി പറയാൻ കഴിയുമോ തിരുമേനി 100% കൃത്യം

  • @mijamani495
    @mijamani495 Před 20 dny +1

    നമസ്കാരം തിരുമേനി 🙏🙏🙏
    അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കുന്നതിന് ഫലം കാണുന്നുണ്ട്, ഇനിയും പൂജയിൽ ഉൾപ്പെടുത്തണം, ( മണി ചോതി, മിജ ചതയം, അക്ഷയ് ചന്ദ്രൻ തിരുവാതിര ) സാമ്പത്തികഭിവൃദ്ധി ഉണ്ടാവാൻ

  • @sreekumarpp4827
    @sreekumarpp4827 Před 19 dny +8

    ഒന്നാമത്തെ നാണയം കറക്റ്റ് ആണ് തിരുമേനി 🙏

  • @dhanyarijeesh619
    @dhanyarijeesh619 Před 19 dny +6

    ഒന്നാണ് തിരുമേനി തിരഞ്ഞെടുത്തത്.100% സത്യം 🙏🙏

  • @rahanalakshmi5985
    @rahanalakshmi5985 Před 19 dny +3

    Superb njan goldcoin thothathil paranja sakalathum 100% sathyam you are so great .god bless you

  • @sandhya2214
    @sandhya2214 Před 19 dny +5

    ഞാൻ 2 തിരഞ്ഞെടുത്തു
    100% സത്യം. ♥️♥️🙏🏻🙏🏻

  • @ABHIRAMIABHI-wn3uk
    @ABHIRAMIABHI-wn3uk Před 20 dny +5

    തിരുമേനി എന്റെ അനുജത്തിക്കുവേണ്ടി പ്രാർത്ഥിക്കണേ, വെന്റിലേറ്റർ ആണ്, ചിന്നു ചതയം പ്ലീസ്

  • @user-os2dn1eb2c
    @user-os2dn1eb2c Před 19 dny +9

    2 ആണ് തിരുമേനി പറഞ്ഞത് മുഴുവനും ശരിയാണ്

  • @sreejak8071
    @sreejak8071 Před 20 dny +1

    നമസ്ക്കാരം തിരുമേനി ശ്രീജ അശ്വതി കടബാദ്ധ്യതകൾ മാറുന്നതിനും, മനസമാധാനത്തിനും വീട്ടിൽ ഐക്യമുണ്ടാകുന്നതിനും വേണ്ടി താങ്കളുടെ എല്ലാ പൂജയിലും ഉൾപ്പെടുത്തണെ

  • @user-dr5dx3wu1m
    @user-dr5dx3wu1m Před 20 dny +1

    നമസ്കാരം തിരുമേനി 🙏അങ്ങയുടെ വിഡിയോ കാണുമ്പോൾ മനസ്സിൽ വളരെ സന്തോഷംതിരുമേനി 🙏🙏2-മത്തെ നാണയമാണ് ഞാൻ തിരഞ്ഞെടുത്തത് അങ്ങ് പറഞ്ഞത് വളരെ സത്യം മനസ്സിൽ സന്തോഷവും പ്രതിക്ഷ തോന്നുന്നു അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ തിരുമേനി 🙏രാജേശ്വരി. ചിത്തിര 🙏🙏

  • @jayadasan3278
    @jayadasan3278 Před 19 dny +8

    നമസ്കാരം തിരുമേനി ഞാൻ വെള്ളി നാണയം ആണ് തെരഞ്ഞുഎടുത്തത് പറഞ്ഞത് നൂറു ശതമാനം ശരിയാണ്.🙏🙏🙏

  • @justinthomas2644
    @justinthomas2644 Před 20 dny +1

    തിരുമേനി, പറഞ്ഞതെല്ലാം 100%സത്യമാണ്.എല്ലാ ശതൃക്കളിൽനിന്നും സർവേശ്വരൻ രക്ഷിക്കട്ടെ. 🌹🌹🌹🌹

  • @user-wr9sg2em8q
    @user-wr9sg2em8q Před 20 dny +1

    നമസ്കാരം തീരുമേനി. ഞാൻ സ്വർണ നാണയം തൊട്ടു പറഞ്ഞത് ഒക്കെ നല്ല രീതിയിൽ നടക്കും. ഓം ഗം ഗണപതയേ, ഓം നമഃ ശിവായ ❤️❤️

  • @sreelekhavishwanath2130
    @sreelekhavishwanath2130 Před 20 dny +1

    വെള്ളി നാണയമാണ് എന്റേത് തിരുമേനി പറഞ്ഞത് വളരെ കിറു കൃത്യം. 🙏തിരുമേനി.
    പ്രാർത്ഥിക്കണേ sreelekha
    മകം നാൾ. 🙏🙏🙏

  • @sumicp8176
    @sumicp8176 Před 20 dny

    നമസ്കാരം തിരുമേനി..
    Number 1 ആണ് എടുത്തത് പറഞ്ഞത് എല്ലാം ശെരിയാണ് 🙏🙏🙏 . സുമി ചോതി പ്രാർത്ഥനയിൽ ഉൾപെടുതനെ🙏🙏

  • @manojpai3328
    @manojpai3328 Před 19 dny +2

    I chosed gold coin
    Thirumani what you hade told is 100/ correct
    Please pray to remove my marriage obstacles
    Manoj star Bharani

  • @user-qr4yg5bb1m
    @user-qr4yg5bb1m Před 19 dny +9

    ഗോൾഡ് കോയിൻ 100%സത്യം ആണ്

  • @bhagyashajith8744
    @bhagyashajith8744 Před 20 dny

    Namaskaram Thirumeni 🙏🙏🙏. Angu parajath okkeyum valare correct aanu 🙏🙏🙏

  • @rn4519
    @rn4519 Před 19 dny +5

    സത്യം..... സത്യം മാത്രം..... ഗോൾഡ് കോയിൻ...... തിരുമേനി അച്ചാട്ടായി...

  • @MithTalks2023
    @MithTalks2023 Před 19 dny +4

    വളരെ നന്ദി തിരുമേനി

  • @Kunji797
    @Kunji797 Před 20 dny

    നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക തടസ്സങ്ങൾ, കടബാധ്യത, എന്നിവ നീങ്ങി ഐശ്വര്യം, ഭാഗ്യം എന്നിവ ഉണ്ടാകാൻ പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം ❤

  • @ArchanaAchu-ws2ic
    @ArchanaAchu-ws2ic Před 19 dny +1

    Thanks thirumeni. Urappyum my character ok 👍

  • @seemanthinitk17
    @seemanthinitk17 Před 19 dny

    🙏തിരുമേനി, പറഞ്ഞത് 100%സത്യമാണ്. എന്റെ കടബാധ്യതകൾ തീരുന്നതിനും, എന്റെ മകൾക്കു മെഡിക്കൽ ഓഫീസർ ജോലി കിട്ടുവാനും വേണ്ടി മനസറിഞ്ഞു ഒന്ന് പ്രാർത്ഥിക്കണേ തിരുമേനി! എന്റേത് ചതയം, മകളുടേത്‌ തിരുവാതിര. 🙏🙏

  • @mininair7777
    @mininair7777 Před 19 dny +11

    100% correct sir

  • @dharmanpm8890
    @dharmanpm8890 Před 20 dny

    തിരുമേനി പറഞ്ഞത് ശരിയായി കാര്യമാണ് നന്ദിയുണ്ട്

  • @user-ei7ij6kc3t
    @user-ei7ij6kc3t Před 20 dny

    Namaskaram thirumeni I select silver coin ❤ all predictions are very TRUE in my life thanks 🙏

  • @melekkandy123
    @melekkandy123 Před 20 dny

    Namaskaram Thirumeni
    🙏🏻🙏🏻🙏🏻🙏🏻
    So Grateful
    Deepthi Thrikketta
    Manoj Chothi
    Mridul Chathayam
    Mehul Moolam
    Premavally Bharani
    Soorya Uthradam
    Shivaprasad Chathayam
    Diya Ayilyam
    Haasika Punartham
    Thank you Thirumeni
    🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
    Selected silver coin. Your words are 100% true🙏🏻

  • @Wexyz-ze2tv
    @Wexyz-ze2tv Před 20 dny +1

    കിട്ടകടം തിരികെ കിട്ടാൻ പൂജയിൽ ഉൾപെടുത്തണേ thirumeni

  • @praveenam9296
    @praveenam9296 Před 20 dny

    Thank you ❤❤ ellaam aagrahichathu pole nadannathin nanni❤❤

  • @sreedevirajappan1955
    @sreedevirajappan1955 Před 20 dny +1

    നമസ്കാരം തിരുമേനീ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ ശ്രീദേവി പൂരുരുട്ടാതി 🙏🙏🙏🙏

  • @Satya_4870
    @Satya_4870 Před 20 dny

    Ente Thirumeni....ithu engane sadhikkunnu???
    Ente karyathil ee paranjath 101% correct anu!!
    All the very best your efforts and a Big thanks to you!!

  • @user-kg9uo2vx7u
    @user-kg9uo2vx7u Před 19 dny +3

    🙏 ഒന്നാമത്തെ നാണയം തിരഞ്ഞെടുത്തു സത്യമാണ്

  • @janakimahara7192
    @janakimahara7192 Před 20 dny

    Namaskaram Thirumeni
    Janaki;-Atham
    Prarthikane Thirumeni
    Thank u

  • @karthika975
    @karthika975 Před 20 dny +1

    Ciny..rohini
    എന്റെ സുഹൃത് തിരിച്ചു വരാൻ പ്രാർത്ഥിക്കണേ

  • @UshaKumari-lc4px
    @UshaKumari-lc4px Před 20 dny +1

    100%സത്യം ആണ് ഇനി വയ്യ മരിക്കാൻ വരെ തീരുമാനിച്ചു

  • @sheebajeevan9696
    @sheebajeevan9696 Před 20 dny +1

    തിരുമേനി എത്ര കൃത്യമായിട്ട് എന്റെ അനുഭവം പറഞ്ഞു മനപ്രയാസം അനുഭവിക്കുന്നു. എന്റെ മോന്റെ പഠനത്തിനുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. K

  • @sasikalasoman5393
    @sasikalasoman5393 Před 20 dny

    Namaskaaram therumeani 🙏🏻, silver coin aanu jaan select cheaythathu, thirumeani paranjathu valarea correct aanu

  • @billie7030
    @billie7030 Před 20 dny

    നമസ്ക്കാരം തിരുമേനി 🙏 എൻ്റെ സ്ഥലം വിൽപ്പന നടക്കുവാനും , എൻ്റെ മക്കൾക്ക് പരീക്ഷയിൽ ഉന്നതവിജയം ലഭിക്കുവനും പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ തിരുമേനി. രാജീവ് അശ്വതി, ബദരികൃഷ്ണ ചിത്തിര, ഭവ്യ നന്ദ ആയില്യം. 🙏🙏🙏🙏🙏🙏

  • @user-ck5co3hs4g
    @user-ck5co3hs4g Před 20 dny

    Nandhi thirumeni 🙏🏼🙏🏼🙏🏼🙏🏼 ee thodukuriyile ella postive energy yum ente lifeilekk attract cheyyatte 🙏🏼🙏🏼🙏🏼🙏🏼 valare postive aayitt ulla vibe aanu angayude ee thodukuriyilude kittiyitt nd❤❤❤ nandhi 🙏🏼🙏🏼🙏🏼🙏🏼

  • @kochuzworld7812
    @kochuzworld7812 Před 19 dny +1

    🙏thirumeni.angayude vilayeriya abhiprayangal yellavarkkum yennum upakarappedatte🙏🙏🙏

  • @SayikrishnanRSai
    @SayikrishnanRSai Před 20 dny +1

    Namaskaaram thirumeni rethi barani 14.9.1984.11.30.p.m വസ്തു വിൽപ്പന നടക്കാൻ പ്രാർഥിക്കനെ തിരുമേനി ഒരുപാട് കടം ഒണ്ട്

  • @vinesankuttykrishnannair8996

    നമസ്കാരം തിരുമേനി....പൂജയിൽ എൻ്റെ മകളെയും ഉൾപ്പെടുത്തുക.വൈഷ്ണവി ചോതി ,വേദികാ രോഹിണി വിദ്യാഭ്യാസ വിജയത്തിന് 🙏🙏🙏

  • @npnairotp1077
    @npnairotp1077 Před 20 dny +4

    വെള്ളി നാണയം....ഹരേ കൃഷ്ണാ 🙏

  • @anithasukumaran2529
    @anithasukumaran2529 Před 20 dny

    നമസ്കാരം തിരുമേനി 🙏
    അഞ്ജന ആയില്യം
    മത്സരപരീക്ഷയിൽ ഉന്നത വിജയം ലഭിക്കുന്നതിനുവേണ്ടി പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🙏🙏

  • @jasmijohny3542
    @jasmijohny3542 Před 19 dny +6

    First sathyam anu thirumeni 🙏🙏🙏🙏

  • @karthikarnair-xd2hf
    @karthikarnair-xd2hf Před 20 dny

    Namasthà.. lt. Is very. Correct. Points. Thanks

  • @prameelasasikumar3551
    @prameelasasikumar3551 Před 20 dny +1

    Namaskaram Thirumeni Sasikumar Atham Sarath chathayam nalla oru jolikku vendi shyam punartham purathekku pokan sramikkunnudu cash seri ayittilla prameela pooradam financial problems poojayil ulppeduthi prarthikkane Thirumeni

  • @remadevinarayanan9742
    @remadevinarayanan9742 Před 20 dny

    Thirumeni. Njan gold aanu eduthathu. Sathyam thanne ellam. Remadevi thriketta. Prarthanayil ulpeduthane. 🙏

  • @AmbilyAmbady-zq2so
    @AmbilyAmbady-zq2so Před 20 dny

    ശാലു ഉത്രം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🙏🙏🙏

  • @gayatrinagpal7393
    @gayatrinagpal7393 Před 19 dny

    Very correct for gold coin .Your words are comming very true.I am Avitam star medam month.

  • @sreedevi6832
    @sreedevi6832 Před 20 dny

    നമസ്കാരം തിരുമേനി.
    ഞാൻ sornna നാണയം തൊട്ടു
    പറഞ്ഞതൊക്കെ നല്ലരീതിക്ക് നടക്കും
    ഓം നമഃ ശിവായ ❤❤❤❤❤

  • @prakashbabu9859
    @prakashbabu9859 Před 20 dny

    സ്വർണ്ണ നാണയം 100% സത്യം മാകുന്നു🙏🙏🙏നമസ്കാരം തിരുമേനി,

  • @user-bw8us6dh6q
    @user-bw8us6dh6q Před 19 dny +2

    താങ്ക്യൂ തിരുമേനി. 🙏🌹❤️👍

  • @deepagnair2028
    @deepagnair2028 Před 19 dny +4

    2 തിരുമേനി പറഞ്ഞത് വളരെ ശരിയാണ്.

  • @Baby-xq7rl
    @Baby-xq7rl Před 20 dny

    നമസ്ക്കാരം thirumeni🙏🙏🙏 ഗോൾഡ് കോയിൻ ആണ് എല്ലാം വളരെ സത്യമാണ്

  • @roshiniparayil9762
    @roshiniparayil9762 Před 19 dny +3

    100% സത്യം തീരുമേനി 🙏🏻🙏🏻

  • @nsk9251
    @nsk9251 Před 20 dny

    🙏നമസ്കാരം തിരുമേനി 🙏
    1ആണ് എടുത്തത് 100%സത്യമാണ്
    അനുഭവിച്ചുകൊണ്ടിരിക്കയാണ് 🙏
    പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി
    Sasikala മകീരം sasikumar aswathi ശ്രുതി ചതയം 🙏🙏🙏🙏

  • @jaya-us6gy
    @jaya-us6gy Před 19 dny +1

    2. വളരെ ശരിയായ കാര്യമാണ് തിരുമേനി അവിടുന്ന് പറഞ്ഞത് 100% സത്യം 🥰🥰🥰

  • @rekhasuneesh3601
    @rekhasuneesh3601 Před 19 dny +1

    No.2 selected....very correct.....100%

  • @drseemashaji6088
    @drseemashaji6088 Před 20 dny

    Thirumeni 🙏🙏🙏Shaji ayilyam seema chathayam twinkle pooram please include us in prayers for health income and family unity 🙏🙏🙏

  • @ajayanraghavan3117
    @ajayanraghavan3117 Před 20 dny

    Namskaram thirumeni 🙏
    Ajayan Revathi. Sthalam vilpana nadakkan poojayil prarthikkane thirumeni.. 🙏🙏

  • @lillyjoshy4366
    @lillyjoshy4366 Před 20 dny

    Thankyou thirumeni..

  • @sobhac2209
    @sobhac2209 Před 20 dny

    Namaskaram thirumeni. Paranjathoke correct anu

  • @sivasudheer5905
    @sivasudheer5905 Před 19 dny +2

    വളരെ ശരിയാണ് സ്വാമി 🙏

  • @PR.123
    @PR.123 Před 20 dny

    Namaskaram thirumeni 🙏. Vasthu vilpana nadannu kittan prarthanayil ulpeduthane thirumeni 🙏.
    Jithesh uthruttathi
    Priya uthram

  • @S2v3
    @S2v3 Před 20 dny +1

    തിരുമേനി പറഞ്ഞത് വളരെ ശെരിയാ ണ് ഒന്നാമത്തെ നാണയ മാണ് തെരഞ്ഞാടുത്ത്

  • @mini.pkumar2327
    @mini.pkumar2327 Před 20 dny

    Nanni thirumeni veendum varane nalla tipsumai

  • @shyamagovind6785
    @shyamagovind6785 Před 19 dny +8

    🙏🙏🙏 പോന്നു തിരുമേനിക്ക് നുറു കോടി പ്രണാമം ഞാൻ എടുത്തത് വെള്ളി കോയിന് ആണ് എല്ലാ പ്രവചനവും നുറു ശതമാനം സത്യം.. ഇനി മുന്നോട്ട് പോവണം എനിക്കു എന്നെ അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം എന്റെ പേര്
    ശ്യാമള
    നക്ഷത്രം പൂരം
    ജനന തീയതി 18 മെയ്‌ 1967
    പ്രാർത്ഥിക്കാൻ വിട്ട്പോവല്ലേ 🥰🥰🥰🥰

  • @prabhavp4892
    @prabhavp4892 Před 20 dny

    നമസ്കാരം തിരുമേനി ഞാൻ 1ആണ് എടുത്തത് പറഞ്ഞത് പോലെ സംഭവിക്കട്ടെ പ്രഭ അത്തം, ശിവശങ്കരൻ ഉത്രം പൂജകളിൽ ഉൾപെടുത്താൻ മറക്കരുതേ 🙏🙏🙏❤️

  • @renukaanilkumar1897
    @renukaanilkumar1897 Před 20 dny

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
    💯 ശരിയാണ് തിരുമേനി
    Gold coin ആണ് select ചെയ്തത്

  • @user-rr3id3wh2t
    @user-rr3id3wh2t Před 19 dny +1

    Thirumeni silver coin.valare correct aanu.🙏

  • @vineetharavichandran4690
    @vineetharavichandran4690 Před 19 dny +3

    100%ശരി ആണ് ഞാൻ വെള്ളി നാണയം ആണ് തിരഞ്ഞെടുത്തത്

  • @Rejitha80
    @Rejitha80 Před 20 dny

    ശരിയാണ് തിരുമേനി പറഞ്ഞത് ജോലിസ്ഥലത്ത് നടക്കുന്നതോക്കെഉള്ളതാണ്ആളേയുംഅറിയാം ഇപ്പോൾഞാൻ വളരെവളരെകഷ്ടപാടിലാണ്ജോലിയുംനഷ്ടമായി ഇവർകാരണം

  • @rajendranneduvelil9289

    Namaskaram Sir.100% true.
    Gold coin.

  • @indup6389
    @indup6389 Před 20 dny

    Namaskaram thirumeni poojayil ulpeduthi prarthikane
    Babu Rohini
    Indu Ayilyam
    Lekshmi Uthram 🙏🙏🙏🙏🙏🙏🙏

  • @radhakrishnananiyath6164
    @radhakrishnananiyath6164 Před 20 dny +1

    നമസ്കാരം,, രാധാകൃഷ്ണൻ, ഉത്രിട്ടാതി സ്വന്തം വീടുണ്ടവൻ പ്രാർത്ഥിക്കണേ 🌹🌹🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sindujimon1073
    @sindujimon1073 Před 20 dny

    Namaskaram Thirumeni 🙏🙏🙏

  • @SUNILKUMAR-wb6st
    @SUNILKUMAR-wb6st Před 20 dny +1

    വെള്ളിനാണയമാണ് തിരഞ്ഞെടുത്തത് 100 % സത്യമാണ് തിരുമേനീ.....❤

  • @renukadivakaran8883
    @renukadivakaran8883 Před 20 dny

    Namaskaram Thirumeni🙏🙏🙏. Prarthanayil ulpeduthane Thirumeni🙏🙏🙏🙏

  • @ushakumarib5003
    @ushakumarib5003 Před 20 dny

    ഉഷാകുമാരിഅമ്മ-അവിട്ടം, കൊടുത്ത കാശ് തിരികെ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏. അന്ജന-രേവതി Pscഎഴുതുന്നു ഒരു ജോലിക്കുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @priyadevu1763
    @priyadevu1763 Před 20 dny

    പ്രിയ മകയിരം അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി

  • @Satya_4870
    @Satya_4870 Před 20 dny

    Namaskaram Thirumeni🙏
    Jayamon, Mooalam....Health
    Poornima, Pooradam....Education

  • @leelak.i470
    @leelak.i470 Před 19 dny

    നന്ദി 🙏🙏🙏 നമസ്കാരം തിരുമേനി 🙏🙏🙏

  • @geethakumaris1405
    @geethakumaris1405 Před 20 dny

    🙏🙏🙏 namaskaram thirumani makanu vendi prathikanam vivaham nadakan pujil ulpaduthanam 🙏🙏🙏

  • @minisuresh8729
    @minisuresh8729 Před 20 dny

    Thirumeni namaskaram 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
    Prarthanayil ormikkane thirumeni 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹