Thodukuri,മനസ്സിൽ ഉദ്ദേശിച്ച കാര്യം നടക്കുമോ ഇല്ലയോ,ഉടനെ ചെയ്യേണ്ടത്,തൊടുകുറി,astrology,numerology

Sdílet
Vložit
  • čas přidán 17. 02. 2024
  • thodukuri,
    ഒരു ആവശ്യം പറഞ്ഞ് ഒന്ന് തൊടു നിങ്ങൾ ചോദിക്കുന്നത്
    നടക്കുമോ എന്ന് അറിയാം,
    നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • 2023 പുതുവർഷഫലം അശ്വതി...
    2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • 2023 പുതുവർഷഫലം അശ്വതി...
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #thodukuri #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Komentáře • 618

  • @bindhusathyan1047
    @bindhusathyan1047 Před 3 měsíci +8

    നിലവിളക്ക് ആണ് തിരഞ്ഞെടുത്തത്... തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം ആണ്.... ഞാൻ അനുഭവിച്ച കാര്യങ്ങൾ ആണ് 🙏🙏

  • @ayishaa4554
    @ayishaa4554 Před 3 měsíci +61

    ഞാൻ ഒരു മുസ്ലിം ആണ് തിരുമേനി. പക്ഷെ എനിക്ക് ഇതൊക്കെ വിശ്വാസം ആണ്. പറഞ്ഞതെല്ലാം സത്യം തന്നെ. അനുഭവം

  • @jayanthiudayakumarjayanthi2446
    @jayanthiudayakumarjayanthi2446 Před 3 měsíci +6

    ഞാൻ നിലവിളക്ക് അന്ന് എടുത്തു വളരെ സത്യം ആണ് പറഞത്

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 Před 3 měsíci +30

    ഞാൻ നിലവിളക്ക് ആണ് എടുത്തത്, തിരുമേനി പറഞ്ഞത് നൂറുശതമാനം ശരിയാണ് 🙏

  • @greashmasudhakar6822
    @greashmasudhakar6822 Před 3 měsíci +7

    ഞാൻ നിലവിളക്കാണ് തിരഞ്ഞെടുത്തത്...താങ്കൾ പറഞ്ഞത് എല്ലാം എന്റെ അനുഭവത്തിൽ ശരിയാണ്.....

  • @user-bm6jx5mx2i
    @user-bm6jx5mx2i Před 3 měsíci +2

    തിരുമേനി രണ്ടാണ് ഞാനും തിരഞ്ഞെടുത്തത് തിരുമേനി പറഞ്ഞത് നുറ് ശതമാനം ശെരിയാണ് എന്റെ നാൾ തിരുവോണം മാണ് എനിക്ക്വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി അങ്ങയെ എനിക്ക് വിശ്വാസമാണ് 🙏🙏🙏🌹🌹🌹അങ്ങേക്ക് നല്ലതുവരട്ടെ ❤️🙏🌹

  • @anilkaruveettil9379
    @anilkaruveettil9379 Před 3 měsíci +42

    2നിലവിളക്ക് ആണ് ഞാൻ തെരഞ്ഞെടുത്തതു 🙏😊

  • @renukamadhusoodhanan8129
    @renukamadhusoodhanan8129 Před 3 měsíci +10

    ഞാൻ രണ്ടാമത്തെ നിലവിളക്കാണ് തിരഞ്ഞെടുത്തത്. വളരെ ശരിയാണ് 100%. വളരെ നന്ദി, തിരുമേനി🙏🥰🌹

  • @girijammaev8022
    @girijammaev8022 Před měsícem +4

    ഞാൻ ആഗ്രഹിച്ചു പ്രാർത്ഥിച്ച മൂന്നു കാര്യങ്ങളിൽ ഒരു കാര്യം നടന്നുകിട്ടാൻ പോകുന്നു.45 ദിവസത്തിനുള്ളിൽ നടക്കും എന്ന് പറഞ്ഞ കാര്യം ആണ്. നന്ദി തിരുമേനി. അങ്ങേയ്ക്കും ദൈവത്തിനും

  • @renjithchandran6547
    @renjithchandran6547 Před 3 měsíci +4

    തിരുമേനീ ഞാൻ നിലവിളക്കാണ് തിരഞ്ഞെടുത്തത് പറഞ്ഞകാര്യങ്ങൾ വളരെ ശരിയാണ് പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അനുഭവത്തിലും വന്നിട്ടുണ്ട് ജീവിതത്തിൽ എല്ലാം ഐശ്വര്യമായി വന്നു ചേരാൻ എന്നും ഈശ്വരനോട് പ്രാർത്ഥിക്കുന്നു ഞങ്ങളുടെ കുടുംബ കലഹം മാറി കുടുംബ ഐക്യം വന്നു ചേരുവനായി പ്രാർത്ഥിക്കണേ തിരുമേനീ രഞ്ജിത് ചതയം ബിബിത പൂരം സഞ്ജയ്‌ പൂരം സച്ചിൻ രോഹിണി

  • @rajagopalk3838
    @rajagopalk3838 Před 3 měsíci +5

    ഞ ദൻ 2 നിലവിളക്കാണ് വിചാരി മ്പത്താങ്കൾ പറഞ്ഞതു് 100% ശരിയാണ് ഏങ്ങനെ ഇത് പറയന്നതു് വളരെ നന്ദി ഹരി ഓം

  • @PrajiSudhi-ho2wz
    @PrajiSudhi-ho2wz Před 3 měsíci +3

    ചിരാതു ആണ് എടുത്തേ പ്രാർത്ഥിക്കണേ തിരുമേനി അങ്ങ് പറഞ്ഞത് എല്ലാം ശരിയാണ്
    പ്രജീല ഭരണി... 🙏🙏🙏🙏🙏

  • @virun684
    @virun684 Před 3 měsíci +1

    നമസ്കാരം തിരുമേനി 🙏
    ഗൗരിബാല തിരുവോണം
    ആരോഗ്യത്തിനും വിദ്യാവിജയത്തിനും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏

  • @smithakt4730
    @smithakt4730 Před 3 měsíci +4

    ഞാൻ തിരഞ്ഞെടുത്തത് നിലവിളക്ക് ആണ് പറഞ്ഞത് 100% seriyanu 🙏🙏🙏

  • @anithaanitha-tw2lp
    @anithaanitha-tw2lp Před 3 měsíci +2

    നമസ്കാരം തിരുമേനി 🙏 ഞാൻ നിലവിളക്കാണ് തെരഞ്ഞെടുത്തത്, താങ്കൾ പറഞ്ഞതെല്ലാം വളരെ ശരിയാണ്. നിറയെ വേദനിക്കുന്ന അനുഭവങ്ങളുണ്ട്. പക്ഷെ ദൈവം എപ്പോഴും എന്റെ കൂടെ ഉണ്ടായിരുന്നു, ഇനിയും ഉണ്ടാവും 🙏🙏🙏

  • @sujathakumari1546
    @sujathakumari1546 Před 3 měsíci +2

    നിലവിളക്കു ആണ് ഞാൻ തിരഞ്ഞെടുത്തത് എല്ലാം 100%സത്യം ആണ് സുജാത ചിത്തിര കാര്യസാധ്യത ക്കു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏

  • @harekrishna4498
    @harekrishna4498 Před 3 měsíci +7

    നമസ്കാരം തിരുമേനി ഞാൻ 2 നിലവിളക്ക് ആണ് എത്ര കൃത്യം ആണ് പറഞത് ഒരുപാട് ജോലിക്ക് വേണ്ടിയാണു മക്കളെ പഠിപ്പിക്കാൻ വേറെ ഒന്നും വേണ്ട പ്രാർത്ഥിക്കണേ തിരുമേനി ഒരുപാടു ബുദ്ധിമുട്ടുകൾ ഉണ്ട്‌ എല്ലാം തരണം ചെയ്യാൻ ഒറ്റയ്ക്ക് ഉള്ളൂ മനോധൈര്യം ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @nvdcreation
    @nvdcreation Před 3 měsíci +8

    നമസ്കാരം തിരുമേനി ഞാൻ 2ആണ് എടുത്തത്,ഇതിൽ പറഞ്ഞതെല്ലാം എന്നെ സംബന്ധിച്ച് നൂറുശതമാനം ശരിയാണ്.

  • @KanchanaTV
    @KanchanaTV Před 3 měsíci +5

    🙏🙏🙏🙏, അങ്ങ് പറഞ്ഞത് സത്യം, നിലവിളക്ക് 🙏🙏🙏🙏🙏

  • @annu3152
    @annu3152 Před 3 měsíci +32

    Nilavilak 💯💯💯💯💯 correct

  • @minisivadas769
    @minisivadas769 Před 3 měsíci +1

    എന്റെ മോനുവേണ്ടിയാണ് രാഹുൽ രോഹിണി വിദേശത്ത് ഒരു നല്ല ജോലിയ്ക്ക് വേണ്ടി ശ്രമിക്കുന്നു ഇത്രയും വേഗത്തിൽ സാധിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏

  • @user-tl5qo1oe3h
    @user-tl5qo1oe3h Před 3 měsíci

    തിരുമേനി പറഞ്ഞത് 100% ശരിയാണ്. ഒരുപാടു അനുഭവിച്ചു കൊണ്ടിരിക്കുന്നു. ഈശ്വരപ്രാർത്ഥന ഒന്നുകൊണ്ടു മാത്രം പിടിച്ചു നിൽക്കുന്നു 🙏🙏🙏🙏നന്ദി 💐💐🙏🙏🙏🙏

  • @divyadeepak3365
    @divyadeepak3365 Před 3 měsíci +61

    നമസ്കാരം തിരുമേനി,,,.. Psc എക്സമിനു വേണ്ടി പഠിക്കുന്നുണ്ട്.... വരുന്ന LP/Up School tr ടെസ്റ്റിന് വേണ്ടിയാണ്... അവസാന ചാൻസ് ആണ്... ഒരു ജോലി അത്യാവശ്യം ആണ്... പ്രാർത്ഥിക്കണേ 🙏🏻🙏🏻 6 മാസം ഉണ്ട് എക്സമിനു. നന്നായി പഠിച്ചു എഴുതി ജയിച്ചു , നല്ല റാങ്ക് കിട്ടി , ജോലി കിട്ടണേ എന്നു പ്രാർത്ഥിക്കണേ പഠിക്കാനുള്ള അനുഗ്രഹത്തിന് വേണ്ടിയും പ്രാർത്ഥിക്കണേ തിരുമേനി.... 🙏🏻🙏🏻 അങ്ങേയുടെ പ്രാർത്ഥന യുടെ ഫലം പല അവസരങ്ങളിലും ഞങ്ങൾക്ക് അനുഗ്രഹമായിട്ട് ഉണ്ട്.... നന്ദി🙏🏻🙏🏻🙏🏻🙏🏻 . Divya, ചോതി., 10th September 1984..

    • @deepthib8785
      @deepthib8785 Před 3 měsíci +3

      തിരുമേനി എന്റെ അവസ്ഥ യും ഇതു തന്നെ ദീപ്തി മകയിരം 18/04/83 പ്രാർത്ഥിക്കണേ

  • @sheebajogesh2891
    @sheebajogesh2891 Před 3 měsíci +3

    Namaskaram thirumeni 🙏🏻 njan 2 aanu select cheithathu thirumeni paranjathu 100%sariyanu❤️🙏🏻🙏🏻

  • @kanakaharidas7875
    @kanakaharidas7875 Před 3 měsíci +3

    Very correct thirumeni

  • @sabithas2522
    @sabithas2522 Před 3 měsíci +2

    നമസ്തേ തിരുമേനി നിലവിളക്ക് പറഞ്ഞത് സത്യം സത്യമായ കാര്യം 🙏🏼

  • @jayammam9170
    @jayammam9170 Před 3 měsíci +3

    ഞാൻ നിലവിളക്ക്, എടുത്ത്, തിരുമേനി, പറഞ്ഞത് വള്ളരെ, ശരിയാണ് ❤❤❤

  • @smithasnair5339
    @smithasnair5339 Před 3 měsíci +1

    നന്ദി തിരുമേനി 🙏🙏🙏🙏🙏
    വളരെ കൃത്യമാണ് തിരുമേനി പറഞ്ഞത്!!!!!!
    ആഗ്രഹം സാധിച്ചു കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏

  • @shiniat4508
    @shiniat4508 Před 3 měsíci +5

    തിരുമേനി.... സത്യമാണ്.. നിലവിളക്ക് ആണ് ഞാൻ select ചെയ്തത്.... ഇനിയും വീഡിയോ ചെയ്യണം.. 🥰

  • @sindhuraj7195
    @sindhuraj7195 Před 3 měsíci +5

    Sindhu തിരുവോണം 2 100%sariyanu🙏🏻🙏🏻🙏🏻

  • @venu66
    @venu66 Před 3 měsíci +1

    Namaskaram, ദീർഘായുസിനായി പ്രാർത്ഥിക്കുന്നു. നന്മയുള്ള മനസ്സിന് വണക്കം. ആഗ്രഹം 45 ദിവസം കൊണ്ട് നടക്കുമെന്ന് വിശ്വസിക്കുന്നു. വിവരം അറിഞ്ഞ ഉടനെ മെസ്സേജിൽ ഇടുന്നതാണ്. ലോകാ സമസ്ത സുഖിനോ ഭവന്തു, ഈശ്വരൻ നല്ലത് വരുത്തട്ടെ.

  • @dhanyamohanan7845
    @dhanyamohanan7845 Před 3 měsíci

    Namaskaram Thirumeni...
    100% correct

  • @Santhy.p
    @Santhy.p Před 3 měsíci +3

    നമസ്കാരം തിരുമേനി ഞാൻ നിലവിളക്ക് ആണ് തെരഞ്ഞ് എടുത്തത് അതിൽ പറഞ്ഞിരിക്കുന്ന കാര്യം നൂറിൽ നൂറ്റൊന്ന് ശതമാനം എന്റെ കാര്യത്തിൽ ശരിയാണ് ഞാൻ ആഗ്രഹിച്ച കാര്യം ഞങ്ങളുടെ കുടുംബ തിരിച്ചു കിട്ടാൻ വേണ്ടി ആണ് പറഞ്ഞത് അത് ശരിയായി കിട്ടാൻ വേണ്ടി പ്രർത്ഥിയ്ക്കണേ തിരുമനസ്സേ പൂജയിലൂം ഉൾപ്പെടുത്തണെ തിരുമനസ്സേ ശാന്തി പൂയം എനിക്കു് രണ്ടു ദിവസമായി വയറ്റിൽ നല്ല വേദന ആണ് കാലും വേദനക്ക് കിഴികുത്തുകയാണ് എല്ലാ മാറാൻ വേണ്ടി പ്രർത്ഥിയ്ക്കണേ തിരുമനസ്സേ

  • @prajithaka8622
    @prajithaka8622 Před 3 měsíci

    Thank you thirumenii....nilavilaku aanu eduthathu...Ellam seriyanu....

  • @aswathyvg7979
    @aswathyvg7979 Před 3 měsíci

    Thank you for your information

  • @vilasinip7960
    @vilasinip7960 Před 3 měsíci

    Nilavilake valare sariyanu thirumeni nanni

  • @manjimacreations1029
    @manjimacreations1029 Před 3 měsíci

    thirumeni paranjath valare shariyanu 🙏🙏🙏

  • @sun-rn3vz
    @sun-rn3vz Před 3 měsíci

    Sandhosam undu e phalam paranjathu.Thank you so much

  • @malathisukumaran2461
    @malathisukumaran2461 Před 3 měsíci

    Namaskaram thirumeni nilavilak valare sariyanu

  • @sobhasaju1682
    @sobhasaju1682 Před 3 měsíci

    നാളെ പറഞ്ഞത് മുഴുവനും സത്യം കോടി നന്ദി❤❤

  • @vijayalakshmis9241
    @vijayalakshmis9241 Před 3 měsíci

    നമസ്കാരം തിരുമേനി ഞാൻ നിലവിളക്കാണ് തിരഞ്ഞുടുത്ത് പറഞ്ഞകാര്യങ്ങൾ വളരെ ശരിയാണ്

  • @YamunatpYamuna-ei5db
    @YamunatpYamuna-ei5db Před 3 měsíci +4

    നന്ദി സർ. സത്യം 100% എൻ്റെ അവസ്ഥ ഇതിൽ പറഞ്ഞത് തന്നെ നന്ദി യൂണി വേഴ്സ്😭🙏🙏🙏

  • @renurenuka3897
    @renurenuka3897 Před 3 měsíci +3

    Nilavilakku anu njan thiranjeduthathu 100% right 👍👍👍👍

  • @lathakrishnankutty1178
    @lathakrishnankutty1178 Před 3 měsíci +10

    2 100% correct

  • @suseelasreekumar2869
    @suseelasreekumar2869 Před 3 měsíci

    100%Satyam anu.
    Suseela sreekumar-uthruttathi
    Sreekumar-makayeeram
    Sreelekshmi-makom.
    Chottanikkara makom anu molde nalu.prarthikkane thirumeni

  • @sps1613
    @sps1613 Před 3 měsíci +1

    നന്ദി തിരുമേനി

  • @Kunji797
    @Kunji797 Před 3 měsíci

    നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക ബുദ്ധിമുട്ട് ദാരിദ്ര്യം, കടം എന്നിവ മാറാനും തടസ്സങ്ങൾ നീങ്ങാനും പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം ♥️

  • @Kunji797
    @Kunji797 Před 3 měsíci +2

    Magic lamp... വളരെ സത്യം ആണ് പറഞ്ഞത് 🙏

  • @girijaponnu5204
    @girijaponnu5204 Před 3 měsíci

    നമസ്കാരം തിരുമേനി ഞാൻ നിലവിളക്കാണ് വിജാരിച്ചത് തിരുമേനി പറഞ്ഞത് വളരെ ശരിയാണ് എന്റെ മോൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി വിവാഹം നടക്കാൻ വേണ്ടിയാണ് ഹിമ ഉത്രം പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി

  • @adith3816
    @adith3816 Před 3 měsíci +4

    🙏🙏🙏🙏thirumeni .nilavilakanu thiranjeduthath 100/sathyam.

  • @SunilKumar-bf4hz
    @SunilKumar-bf4hz Před 3 měsíci +1

    തിരുമേനി നമസ്കാരം🙏🏽🙏🏽🙏🏽
    ഞാൻ നിലവിളക്കാണ് തിരഞ്ഞെടുത്തത് പറഞ്ഞതെല്ലാം സത്യമാണ് രണ്ടര പവൻ സ്വർണം കൊണ്ടുപോയിട്ട് ഇതുവരെ എടുത്തു തന്നിട്ടില്ല രണ്ടര വർഷമായി തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം സ്വർണ്ണം തിരിച്ചു കിട്ടാൻ വേണ്ടി

  • @ennuzwould9447
    @ennuzwould9447 Před 3 měsíci +4

    നമസ്കാരം തിരുമേനി ഞാൻ ആദ്യമായാണ് വീഡിയോ കാണുന്നത് ഞാൻ ഒരുപാടു നാളായി ആത്മാർഥമായി ആഗ്രഹിച്ച കാര്യമാണ് നടക്കും എന്ന് പറഞ്ഞത് ഇപ്പോൾ ഒരു പ്രധീക്ഷ തോന്നുന്നു മനസ്സ് തകർന്ന് ഒന്നും വേണ്ട എന്ന് കരുതി ഇരിക്കുവായിരുന്നു ഒരുപാട് സന്തോഷം നടക്കുവാണെങ്കിൽ ഉറപ്പായും ഞാൻ msg ഇടും 🙏🙏

  • @greeshmagreeshma6857
    @greeshmagreeshma6857 Před 3 měsíci +3

    🙏🏻🙏🏻🙏🏻🙏🏻🙏🏻തിരുമേനി പറഞ്ഞത് 💯ഉറപ്പ് ആണ്

  • @user-tl5qo1oe3h
    @user-tl5qo1oe3h Před 3 měsíci

    നമസ്കാരം തിരുമേനി 🙏🙏🙏🙏
    നിലവിളക്ക് ആണ് ഞാൻ തിരഞ്ഞെടുത്തത്. ഭഗവാൻ കാര്യം തടസ്സങ്ങൾ മാറി വേഗം നടക്കാൻ പ്രാർത്ഥിക്കുന്നു. നന്ദി 🙏🙏🙏💐💐

  • @Nova-go1jg
    @Nova-go1jg Před 3 měsíci +1

    തിരുമേനി ഞാൻPSC exam എഴുതി റിസൽട്ടിനുവേണ്ടി കാത്തിരിക്കുന്നു.റാങ്ക് ലിസ്സിൽ ഉൾപ്പെടാനും ജോലി ലഭിക്കുവാനും പ്രാർത്ഥനയിൽ ഉൾപ്പടുത്തണേ.... ഞാൻ നിലവിളക്കാണ് തെരഞ്ഞെടുത്തത് അഗിഷ പൂയം

  • @chsubair2791
    @chsubair2791 Před 3 měsíci

    NAMASKARAM THIRUMENI
    CHIRATHU THIRANGHEDUTHOO
    ELLAM PARANGHATHU POLEY CORRECT AAYI VANNU.
    PRARTHANAYIL ULPPEDUTHANAM THIRUMENI.

  • @manjusubhash6079
    @manjusubhash6079 Před 3 měsíci

    Namaskaram Thirumeni
    Subhash makam poojayil Ullpeduthenemee Thirumeni 🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @seethalakshmi1319
    @seethalakshmi1319 Před 3 měsíci +3

    Nilavilakkane select cheythath.Anguparanjath 100 percent correct.upakaram cheyth mashakkari akarane parthiv.

  • @sindhun9378
    @sindhun9378 Před 3 měsíci

    വളരെ സത്യം തിരുമേനി പറഞ്ഞത് ഞാൻ നില വിളക്ക് ആണ് തിരഞ്ഞെടുത്തത് ഞാൻ ഒരു ജോലിക്ക് പ്രാർത്ഥിച്ചു അങ്ങയുടെ പ്രവചനം സത്യമാകട്ടെ എനിക്ക് തിരുമേനിയെ വളരെ വിശ്വാസം ആണ്

  • @ShahanasShahana-bj5gm
    @ShahanasShahana-bj5gm Před 3 měsíci +5

    തിരുമേനി ......ഞാൻ ഒരു മുസ്ലിം ആണ് ഈ വക... കാര്യങ്ങളൊന്നും ഞാൻ വിശ്വസിക്കാറില്ലായിരുന്നു പക്ഷെ ഒരു രസത്തിനു വേണ്ടി എല്ലാം കേൾക്കാരായിരുന്നു പതിവ്... പക്ഷെ ഇതിൽ പറയുന്ന കാര്യങ്ങൾ എല്ലാം..... അതേപടി നടക്കുന്നു.... ഇപ്പോൾ എല്ലാദിവസവും കേൾക്കാറുണ്ട്....കുറെ കാലമായി മനസ്സിൽ നീറുന്ന വേദന ആയിരുന്നു..... നഷ്ട പ്പെട്ട വസ്തു തിരിച്ചു കിട്ടുമോ എന്ന്..... ടാരറ്റ് കേൾക്കുമ്പോൾ നടക്കില്ലെന്നു വിശ്വസിക്കുന്നുണ്ടെങ്കിലും ഒരു ആശ്വാസം കിട്ടാറുണ്ടായിരുന്നു.... പക്ഷേ ഇന്ന് ആശ്വാസം മാത്രമല്ല..... ഇന്ന് എന്റെ ജീവിതത്തിൽ നടന്നത് വിശ്വസിക്കാൻ പറ്റാത്ത കാര്യമായിരുന്നു..... ട്ടാരറ്റിൽ പറയുന്ന അതെ കാര്യം.... കയ്യെത്തും ദൂരത്തുള്ള ആ കാര്യം കയ്യിൽ ലഭിക്കുവാൻ താങ്കളുടെ പ്രാർത്ഥന ഉറപ്പായും വേണം പ്രേക്ഷകരുടെയും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഇപ്പോൾ എനിക്ക് തന്നെ അത് ലഭിക്കുമെന്ന് എനിക്ക് 100%ഉറപ്പായി എപ്പോഴും ഞാൻ pile 2 ആണ് തിരഞ്ഞെടുക്കാറുള്ളത് അതിൽ പറയുന്നതെല്ലാം എന്റെ ലൈഫിൽ സംഭവിക്കാറുണ്ട്

  • @Krishna.9036
    @Krishna.9036 Před 3 měsíci

    I choose nilavilakku. 💯 Correct 🙏🙏🙏

  • @gayathrysreevasthava-xe9sd
    @gayathrysreevasthava-xe9sd Před 3 měsíci

    Thirumeni you told everything true .

  • @_kichu_web_1130
    @_kichu_web_1130 Před 3 měsíci

    നമസ്കാരം തിരുമേനി 🙏രതീഷ്-ഉത്രട്ടാതി, ധന്യ -കാർത്തിക, രാകേന്ദ് -ഉത്രാടം, റിജുൽ -അശ്വതി, റിത്വിക് -അശ്വതി. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. ഞങ്ങളുടെ വീടും സ്‌ഥലവും വിറ്റ് കിട്ടാൻ പ്രാർത്ഥിക്കണേ

  • @sunithasudhan7164
    @sunithasudhan7164 Před 3 měsíci +1

    2 പറഞ്ഞത് എല്ലാം സത്യം. ഇപ്പോൾ അനുഭവം കാരണം ഞാൻ മാറി 🙏

  • @craftandgaming2247
    @craftandgaming2247 Před 3 měsíci

    നന്ദി:😊

  • @Ankit56753
    @Ankit56753 Před 3 měsíci

    നമസ്കാരം 🙏🏾 ഞാൻ നിലവിളക്കാണ് തിരഞ്ഞെടുത്തത് 100% ശേരിയാണ് ❤️

  • @geethapk3454
    @geethapk3454 Před 3 měsíci +5

    2 പറഞ്ഞത് ശരിയാണ് തിരുമേനി 🙏

  • @sindhusunnithan
    @sindhusunnithan Před 3 měsíci

    🙏തിരുമേനി നിലവിളക്ക് ആണ് എടുത്തതെ എല്ലാം ശരി ആണ് പറഞ്ഞു തന്നെ എല്ലാം ഭഗവാൻ കാണുന്നു ഉണ്ട് 🙏🙏🙏

  • @sivadhathsiva8325
    @sivadhathsiva8325 Před 3 měsíci

    ശിവദത്ത്, ഉത്രട്ടാതി പ്രാർത്ഥന യിൽ ഉൾപെടുത്തണേ തിരുമേനി

  • @muralimohan4000
    @muralimohan4000 Před 3 měsíci

    ചിരാത് വിളക്കിനേ ക്കുറിച്ച്, അങ്ങ് പറഞ്ഞത് 101%കൃത്യം 🙏🙏🙏

  • @RadhikaRajan-zo8fs
    @RadhikaRajan-zo8fs Před 3 měsíci

    HARE KRISHANA 🙏
    Namaskaram thirumeni Radhika naal bharani kadam vidan vendi onn prarthikkane thirumeni 🙏🙏🙏

  • @aswanikumar7120
    @aswanikumar7120 Před 3 měsíci +2

    3rd correct

  • @user-oy6dz4qx2h
    @user-oy6dz4qx2h Před 3 měsíci +2

    Thirumani paranjathellam sathyam nilavilak aannu vijarichath Thank you thirumani 🙏

  • @sinirajeev1681
    @sinirajeev1681 Před 3 měsíci +1

    നമസ്കാരം തിരുമേനി 🙏, ഞാൻ 3 ആണ് തിരഞ്ഞെടുത്തത്, അതിൽ തിരുമേനി പറഞ്ഞ കാര്യങ്ങൾ അച്ചിട്ടാണ് 🙏, എനിക്ക് ഒരു ജോലി ലഭിക്കുമോ എന്നാണ് ഞാൻ വിചാരിച്ചത്, അതിനുള്ള മറുപടിയും തിരുമേനി പറഞ്ഞു, അങ്ങയെ എനിക്ക് 100/101 % വിശ്വാസമാണ്, രാജീവ്‌ രേവതി, എന്റെ ഭർത്താവ് എത്രയും പെട്ടെന്ന് ഗൾഫിൽ പോകാൻ ഉള്ള തടസങ്ങൾ മാറിക്കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @jayasreemenon5474
    @jayasreemenon5474 Před 3 měsíci

    ഞാന്‍ നിലവിളക്ക് ആണ് തിരഞ്ഞെടുത്ത് തിരുമനസ്സ് പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്‌ 🙏🏻❤🙏🏻

  • @sumakunji5064
    @sumakunji5064 Před 3 měsíci

    നിലവിളക്കാണ് ഞാൻ തിരഞ്ഞെടുത്ത്, വളരെ സത്യം 🙏🙏

  • @shincebyju7070
    @shincebyju7070 Před 3 měsíci

    Shince
    Makam, prarthikkane thirumeni money problems 🙏🙏🙏

  • @sheebadev5978
    @sheebadev5978 Před 3 měsíci

    Yes sir. I selected 2nd. 100 percent.

  • @anjanakrishnendu4330
    @anjanakrishnendu4330 Před 3 měsíci

    Avidunnu paranjath sathyam... Thirumeni 🙏

  • @ajilmsumesh6484
    @ajilmsumesh6484 Před 3 měsíci +13

    കഴിഞ്ഞ ദിവസം ഞാൻ ഒരു ലോട്ടറി എടുത്തു കഴിഞ്ഞു ആണ് ഈ വീഡിയോ കണ്ടതു. അന്ന് ഞാൻ നിലവിളക്ക് ആണ് മനസിൽ ഓർത്തത്. എനിക്കു അന്ന് 1000 രൂപ ലോട്ടറി അടിച്ചു. 🙏നന്ദി തിരുമേനി

  • @RatheeshPr-bx1lu
    @RatheeshPr-bx1lu Před 3 měsíci

    നമസ്കാരം തിരുമേനി.രതീഷ്‌ ഉത്രട്ടാതി. പ്രാർത്ഥനയിൽ ഉൾപെടുത്തണേ.... തിരുമേനി.... 🙏🙏🙏

  • @RaniShailajan-yt4cp
    @RaniShailajan-yt4cp Před 3 měsíci

    🙏🙏🙏നമസ്കാരം തിരുമേനി
    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

  • @vijayalakshmiprabhakar1554
    @vijayalakshmiprabhakar1554 Před 3 měsíci

    നിലവിളക്ക് തിരഞ്ഞെടുത്തു ! തിരുമേനീ എന്റെ മകനുവേണ്ടി പ്രാർത്ഥിക്കണേ!

  • @seethalseethal3317
    @seethalseethal3317 Před 3 měsíci

    തിരുമേനി നമസ്കാരം 🙏ഇത്ര സത്യം ആയിരുന്നോ തൊടുകുറി 🙏ഞാൻ ചിരതാണ് തിരഞ്ഞെടുത്തത് സത്യം ആണ് തിരുമേനി മനസ്സ് അസ്വസ്ഥമാണ് ഒരുപാട് ഇന്ന് ചോറ്റാനിക്കര അമ്മയുടെ അടുത്ത് പോയി പ്രാർത്ഥിച്ചു ❤എല്ലാം നല്ല രീതിയിൽ നടന്നാൽ മതി ശീതൾ മൂലം പ്രാർത്ഥിക്കാണം 🙏🙏🙏

  • @manjusubhash6079
    @manjusubhash6079 Před 3 měsíci

    Namaskaram Thirumeni
    Molkku Joliyil Uyarcha Udakuvan prarthanayil Ullpeduthenemee Thirumeni
    Namitha Subhash Thiruvathira 🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @JaseenPLR-ts4hh
    @JaseenPLR-ts4hh Před 3 měsíci

    നമസ്കാരം തിരുമേനി 🙏🙏🙏
    തിരുമേനി പറഞ്ഞത് എന്റെ കാര്യത്തിൽ വളരെ സത്യം
    💯% വും ശെരിയാണ് .😔😔
    ചിരാത് വിളിക്കാണ് ഞാൻ തിരഞ്ഞെടുത്തത്... 😔😔

  • @jayaraveendran5754
    @jayaraveendran5754 Před 3 měsíci

    Paranjathu valarae valarae seriyanu thirumeni❤

  • @user-oy7wt1jt5y
    @user-oy7wt1jt5y Před 3 měsíci

    🙏🙏തിരുമേനി ഞങ്ങൾ സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ഞങ്ങൾക്കുവേണ്ടി പ്രാത്ഥിക്കണം
    ബിന്ദു. മകം
    രഞ്ജിത്ത്. മകീര്യം

  • @varghesethacheril5140
    @varghesethacheril5140 Před 3 měsíci +1

    Varghese, Uthram, Mukkal- Kanni Rassi,

  • @ammutty5777
    @ammutty5777 Před 3 měsíci

    Santhosham sathayam sathyamanu

  • @anupamaprasanth7389
    @anupamaprasanth7389 Před 3 měsíci

    Namaskaram thirumeni
    Anupama pooram
    Prarthanayil ulpeduthane thirumeni🙏

  • @jishapradeepjishapradeep7581
    @jishapradeepjishapradeep7581 Před 3 měsíci +2

    Chirath vilakkine kurich paranjath 100% sathyamanu

  • @lalithat2823
    @lalithat2823 Před 3 měsíci

    Thaks God.

  • @devanandj4363
    @devanandj4363 Před 3 měsíci +1

    നമസ്തേ തിരുമേനി 🙏🙏🙏
    നിലവിളക്ക്... പറഞ്ഞതെല്ലാം സത്യമാണ്. കടംകൊടുത്തത് പകുതിയെ കിട്ടിയുള്ളൂ 😊

  • @loladevi6314
    @loladevi6314 Před 3 měsíci

    Namaskaram thirumeni molku joliku vendi poojail ulpeduthane thirumeni reshmi star-moolam 🙏🙏🙏🙏🙏

  • @ajithakumari5212
    @ajithakumari5212 Před 3 měsíci

    Namaskaram thirumeni ajitha vishakam
    Sambathika thadasangal Mari kittan poojayil ulpeduthanam

  • @sunithashaju1239
    @sunithashaju1239 Před 3 měsíci +4

    🙏🙏🙏തിരുമേനി 100% സത്യം നിലവിളക്ക് ആണ് തിരഞ്ഞെടുത്തത് 🙏

  • @subhamanoj2148
    @subhamanoj2148 Před 3 měsíci

    Njan nilavilakk aanu select cheithae......manasil viacharicha karyam nadannu kittum ennu arinjathil oru pad oru pad santhosham..thieumeniyude navu ponakkatte🙏🙏🙏🙏

  • @user-qv5eu4dg2o
    @user-qv5eu4dg2o Před 3 měsíci +3

    Orupad nanni 🙏🙏🙏🙏

  • @nirmalakumari5748
    @nirmalakumari5748 Před 3 měsíci

    തിരുമേനി പറഞ്ഞത് 100%സത്യം എന്റെ അനുഭവമെല്ലാം അതെല്ലാം ഞാൻ തൊട്ടത് നിലവിലക്കാണ് 🙏🏼🙏🏼🙏🏼🙏🏼🙏🏼