ശത്രു ദോഷം കൊണ്ട് തലവേദന, തൊഴിൽ തടസ്സം,കുടുംബ കലഹം, വിദ്യാ തടസ്സം,ധന തടസ്സം നേരിടും,shathrudhosham

Sdílet
Vložit
  • čas přidán 31. 10. 2023
  • An incredible traditional technique...
    Enemy harm, if unbearable
    Change in just 5 minutes...
    And there will never be enemy harassment
    22 years in the making...
    (Based on the character Nagavalli in the movie "Manichitrathazhu")
    Today's topic is 100 percent scientific and psychological...
    Even if it is an enemy that you see everyday, or an enemy that hides and slanders you, stabbing words, tears, curse words, this can be applied, as if the switch is turned on, the enemy's harm will stop...
    Whoever used it against you will return to them and you will be saved...
    നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • 2023 പുതുവർഷഫലം അശ്വതി...
    2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • 2023 പുതുവർഷഫലം അശ്വതി...
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #blackmagic #blackmagicremedy #jyothisham #astrologymalayalam #trending #kodishwaran #nambyattumana #evileye

Komentáře • 460

  • @alameluammalrevathi3253
    @alameluammalrevathi3253 Před 7 měsíci +110

    എല്ലാ ചൊവ്വാ വെള്ളി ദിവസമോ
    അതോ എല്ലാ ചൊവ്വയിലു० അല്ലെങ്കിൽ എല്ലാ വെള്ളി ദിനത്തിലുമാണോ ദയവായി ഇ മെയിൽ നോക്കണമേ

    • @nambyattumana
      @nambyattumana  Před 7 měsíci +52

      എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ചെയ്യാവുന്നതാണ് ...
      അങ്ങനെയാണെങ്കിൽ ഫലം കൂടുതൽ കിട്ടുന്നതാണ് ...
      Note...
      നിങ്ങൾക്ക് അറിയാവുന്ന (നേരിട്ട് കാണുന്ന) ശത്രുത ചെയ്യുന്ന ആളുകൾക്കെതിരെയും മറഞ്ഞിരുന്ന്(നേരിട്ട് കാണാത്ത) നിങ്ങളെപ്പറ്റി പരദൂഷണം പറയുന്ന ശത്രുക്കൾക്കെതിരെയും പ്രയോഗിക്കാം എന്ന് വീഡിയോയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് , പക്ഷേ ചില ആളുകൾ വീഡിയോ വ്യക്തമായി കേൾക്കാതെ സംശയം ഇവിടെ കമൻറ് ചെയ്യുന്നു ....
      വീഡിയോ വ്യക്തമായി കേൾക്കാൻ അപേക്ഷ ...🙏🙏🙏

    • @user-ir9gi3zf2f
      @user-ir9gi3zf2f Před 7 měsíci +16

      Thirumeni oru shalyathinu poyillengilumaakshepagal Paranju kondirikkukayanu manasamadanam I'll a

  • @user-lw5sk8qr5z
    @user-lw5sk8qr5z Před 7 měsíci +3

    വളരെ ഫലപ്രദം ആയ video ...
    ശത്രു ദോഷം അനുഭവിക്കുന്ന അനേകം മനുഷ്യരുണ്ട് ..ഈ ശത്രു ദോഷങ്ങൾ എങ്ങനെ മാറ്റാൻ കഴിയും ന്ന് ചിന്തിച്ചു തല പുകഞ്ഞു ജീവിക്കുന്നവർക്ക് ശാശ്വതമായ പരിഹാരം നിർദേശ്ശിച്ചു തന്ന താങ്കൾക്ക് കോടി കോടി നന്ദി ...ശത്രുഭയം കൂടാതെ ജീവിക്കാൻ ഏവരെയും ദൈവം സഹായിക്കട്ടെ

  • @Wexyz-ze2tv
    @Wexyz-ze2tv Před 7 měsíci +6

    വളരേ ഉപകാരമുള്ള കാര്യമാണ് തിരുമേനി പറഞ്ഞിരിക്കുന്നത് ശത്രു ഇല്ലാത്ത ആരെങ്കിലും ഉണ്ടോ.. എല്ലാവർക്കും ഗുണം കിട്ടട്ടെ ഇതുകൊണ്ട്.. ഇപ്പോഴാ തിരുമേനി തലക് ബോധം ഉണർവ് കിട്ടുന്നത് വീഡിയോ നല്ലപോലെ ഇനിയും കേൾക്കട്ടെ നന്ദി തിരുമേനി

  • @komalamsreekumar5915
    @komalamsreekumar5915 Před 7 měsíci +34

    ശത്രു ദോഷത്തിന്റെ ഫലം ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നു 20 വർഷമായി വീടും പോയി 16 വർഷമായി ഭർത്താവ് പോയി ഒന്നും ഇല്ലാത്ത അവസ്ഥ തിരുമേനിയുടെ വീഡിയോ കാണാൻ തുടങ്ങീട്ട് രണ്ടര വർഷമായി എനിക്ക് ഒരു പോസിറ്റീവ് എനർജി കിട്ടുന്നുണ്ട് 🙏

  • @anithasivan7208
    @anithasivan7208 Před 7 měsíci +36

    ഇത്രയും നല്ല അറിവ് തന്നതിന് നന്ദിയുണ്ട് തിരുമേനി അങ്ങയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ...... 🙏🙏🙏

  • @baburajmadathil4967
    @baburajmadathil4967 Před 7 měsíci +32

    തിരുമേനി ഇതു പോലുള്ള
    ഉപകാരപ്രദമായ വീഡീയോ
    ഇനിയും ചെയ്യു കവള രെ ന
    ന്ദി

  • @geethabalagopal9486
    @geethabalagopal9486 Před 7 měsíci +9

    Very useful information... Thank you Sir, ... God bless you 🙏🙏🙏🙏🙏🙏💐

  • @meenanair9958
    @meenanair9958 Před 7 měsíci +2

    Thrumeni no one explain in this
    Way clearly but Thirumeni say everything so that every one can understand thank you🙏

  • @PrajiSudhi-ho2wz
    @PrajiSudhi-ho2wz Před 7 měsíci +33

    തിരുമേനി ശത്രു ദോഷം എന്റെ ഭർത്താവിനെ നഷ്ട്ടപെട്ടു 😢😢😢😢😢ഇന്നും എന്റെയും മോളുടെയും പുറകെ ആണ് ശത്രുക്കൾ തിരുമേനി പറയുന്നമന്ത്രങ്ങൾ എല്ലാം ചെയ്യും ഞാൻ.. എല്ലാത്തിലും ഫലം കണ്ട ആൾ ആണ് ഞാൻ 🙏🙏🙏പ്രജീല ഭരണി സുധീത്രൻ ഉത്രട്ടാതി
    അനന്യ കാർത്തിക.. പ്രാർത്ഥിക്കണേ തിരുമേനി

  • @nimmyvarier2518
    @nimmyvarier2518 Před 7 měsíci +8

    നമസ്കാരം തിരുമേനി 🙏🙏 വീഡിയോവിന് നന്ദി.

  • @ajeeshc92
    @ajeeshc92 Před 7 měsíci +22

    ഒരുകോടി പ്രണാമം തിരുമേനി ഈ അറിവ് പറഞ്ഞു തന്നതിന്

  • @sheejask8302
    @sheejask8302 Před 7 měsíci +2

    Good information thirumeni
    ശത്രുദോഷം വളരെ അധികം ഉണ്ട്
    ഞാൻ എന്നും വരാഹി ദേവിയെ പൂജിക്കുന്നു

  • @rafiyathrasheed250
    @rafiyathrasheed250 Před 7 měsíci +95

    മുസ്ലിം ആണ് ഞാൻ എനിക്ക്‌ ഇങ്ങനത്തെ ശല്യം ഉണ്ട് ഞങ്ങൾ എന്ത് ചെയ്യണം തിരുമേനി🙏🙏🙏 തിരുമേനിയുടെ എല്ലാ വീഡിയോയും കാണാറുണ്ട്

  • @notrealwillis-_-7989
    @notrealwillis-_-7989 Před 7 měsíci +3

    സ്വാമി അങ്ങയെ നേരിൽ കാണാൻ ഭാഗ്യം ഉണ്ടാകണേ . അങ്ങ് പാർത്ഥനയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുണ്ട് സമ്പ്രത്തി കബുദ്ധിമുട്ട് മാറിയില്ലെങ്കിലും. മനസ്സിന് നല്ല സമാധാനം ഉണ്ട് സിമ്മി അവിട്ടം

  • @valsalakc5799
    @valsalakc5799 Před 6 měsíci +16

    വളരെ നന്ദി തിരുമേനി

  • @aswathys4520
    @aswathys4520 Před 7 měsíci

    നമസ്തേ തിരുമേനി.
    അങ്ങയുടെ. പ്രാർഥന കൾക്ക് എപ്പോഴും നന്ദി.
    സുനിൽകുമാർ രേവതി
    സുജന ഭരണി
    അശ്വതി പൂരാടം
    കുടുംബ ഐക്യം,
    സ്വന്തമായി വീട്
    വിദ്യാ പുരോഗതി കൈവരിക്കാൻ പ്രാർത്ഥിക്കണമേ 🙏🙏

  • @ushamanoharan2746
    @ushamanoharan2746 Před 7 měsíci +3

    നമസ്കാരം തിരു മേനി 🙏🙏🙏 ഉഷ, ഉത്രം. മനോഹരൻ ആയില്യം, മനീഷ് പൂരുരുട്ടതി, ആതിര, പൂരം. ഇഹാൻരുദ്ര ഇഹാൻ രുദ്ര, തിരുവോണം. മനു നിവാസ്. വീട്. മലപ്പുറം (Dt) തീരുർ. പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @Lakshmymenon
    @Lakshmymenon Před 7 měsíci +4

    തീര്‍ച്ചയായും ചെയ്യും തിരുമേനി 😊

  • @chandrantchandranthuruthyi5375
    @chandrantchandranthuruthyi5375 Před 7 měsíci +1

    നമസ്കാരം തിരുമേനി താങ്ക്സ് വീഡിയോ

  • @deepapramod2747
    @deepapramod2747 Před 7 měsíci +2

    നമസ്കാരം തിരുമേനി 🙏 കഴിഞ്ഞ 3 വർഷമായി ബന്ധുക്കൾ കഷുദ്രപ്രയോഗം നടത്തുന്നതിനാൽ വീട്ടിൽ രോഗം, കലഹം ധനനഷ്ടം എന്നിങ്ങനെ സർവത്ര ദുരിതമാണ്. ഈ പരിഹാരം പറഞ്ഞുതന്ന അങ്ങേയോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല.. ദീപ തിരുവാതിര. എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കേണമേ 🙏

  • @user-vd4tx4lt2x
    @user-vd4tx4lt2x Před 7 měsíci +1

    തിരുമേനി എന്റെ മകനെയും അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ .... മകൻ വിദേശത്താണ് ... ജോലിയിൽ പുരോഗതി ഉണ്ടാകാൻ പ്രാർത്ഥിക്കണേ.... ശ്രീരാഗ്- ഉത്രം

  • @Nova-go1jg
    @Nova-go1jg Před 7 měsíci +23

    നമസ്കാരം തിരുമേനീ, പഠനത്തിൽ അലസത, ക്ഷീണം, ഉറക്കം, ദേഷ്യം തുടങ്ങി സകലമാന നെഗറ്റീവ് എനർജിയും എനിക്ക് ചുറ്റും ഉണ്ട്....പഠിക്കണം, പഠിക്കണം എന്ന് മനസ്സിൽ ആഗ്രഹമുണ്ടെങ്കിലും പുസ്തകം കാണുമ്പോൾ തന്നെ ഉറങ്ങി പോകുന്നു..... ഇനി ഇതൊന്നു ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയാം😊🙏🏻

  • @valsalav7835
    @valsalav7835 Před 7 měsíci +1

    നമസ്കാരം മോനെ. 🙏. സത്യം. എനിക്ക് മോൻ പറഞ്ഞ കാര്യങ്ങൾ എന്റെ അനുഭവം വച്ചു നോക്കുംബോൾ സത്യം ആണ്. കാരണം കുശുമ്പ് കൂടോത്രം ഈ വക ദോഷം എല്ലാം ഉണ്ട്. ഞാൻ എന്തായാലും ഇത് കർമം ചെയ്യും.

  • @jayakrishnanr3030
    @jayakrishnanr3030 Před 7 měsíci +21

    അങ്ങയ്ക്കു അനന്തകോടി പ്രണാമം 🙏🙏🙏

  • @sreelethagopan3295
    @sreelethagopan3295 Před 7 měsíci +1

    നമസ്കാരം തിരുമേനി 🙏🙏🙏ഈ അറിവ് പറഞ്ഞു തന്നതിന് നന്ദി 🙏🙏🙏♥️🌹

  • @indusyam3525
    @indusyam3525 Před 7 měsíci

    നമസ്ക്കാരം തിരുമേനി പ്രാർത്ഥിക്കണമേ മകന് ജോലിയിൽ ഉയർച്ച ഉണ്ടാകുവാനും മനസ്സിന് സമാധാനവും ശാന്തിയും ഉണ്ടാകുവാനും പ്രാർത്ഥിക്കണമേ ശ്യാം ആയില്യം ഇന്ദു ശ്യാം മകയിരം അഭിജിത്ത് ശ്യാം ആയില്യം മകനാണ് പ്രാർത്ഥിക്കണമേ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @SheejaPillai
    @SheejaPillai Před 7 měsíci +6

    നമസ്കാരം തിരുമേനി ❤️🥰🙏

  • @letha1572
    @letha1572 Před 7 měsíci +1

    39 വർഷം ആയ് തലവേദന ആണ്
    ഒരുപാട് മരുന്ന് കഴിച്ചു ഇപ്പോഴും കഴിക്കുന്നു🎉

  • @nsk9251
    @nsk9251 Před 7 měsíci +2

    നമസ്കാരം തിരുമേനി 🙏
    ശ്രുതി ചതയം പ്രാർത്ഥിക്കണേ തിരുമേനി 🙏🙏q

  • @priyakm3759
    @priyakm3759 Před 7 měsíci +3

    നമസ്കാരം തിരുമേനി പ്രിയ ചോതി.
    ഇത് പോലെ ഒരു വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു ഇന്ന് തന്നെ ചെയ്യാം... നന്ദി തിരുമേനി...

  • @tintumolmani895
    @tintumolmani895 Před 7 měsíci

    Namaskaram Tirumeni. Chandrasenan - Atham, Mani- Makayiram, Sindhumol- Rohini, Tintu Mol - Punartham. Njagalkk vendi prarthikkename

  • @KavithaKavitha-bg7rc
    @KavithaKavitha-bg7rc Před 7 měsíci +2

    Thanku തിരുമേനി എന്റെ കുടുംബജീവിതം കുറച്ചു പ്രശ്നം ആണ് പ്രാർത്ഥിക്കണം മോളി ആയില്യം അനീഷ്‌ പൂരാടം നല്ലൊരു അറിവ് തന്നതിന് താങ്ക്സ് 🙏

  • @lalut.g.9187
    @lalut.g.9187 Před 7 měsíci +1

    Valare nandiyunde thirumeni🙏valiya vishamathilane oro divasavimkadannu pokunnathe🌹

  • @LetitB4Books
    @LetitB4Books Před 7 měsíci

    നമസ്കാരം തിരുമേനി 🙏🙏
    പ്രാർത്ഥിക്കണേ.... ഹരികൃഷ്ണൻ - രോഹിണി 🙏🙏

  • @sunithashaju1239
    @sunithashaju1239 Před 7 měsíci +1

    തീർച്ചയായും ഇത് ചെയ്യും തിരുമേനി ബന്ധുക്കൾ തന്നെ ശത്രുക്കൾ ആയതുകൊണ്ട് പൊറുതി മുട്ടിയിരിക്കയാണ് ഉണ്ടായിരുന്ന തൊഴിൽ പോലും നേരാവണ്ണം ചെയ്യാൻ പറ്റുന്നില്ല ആകെ ഒരു മടുപ്പ് 🙏🙏🙏

  • @its_me_1930
    @its_me_1930 Před 7 měsíci

    നമസ്ക്കാരം തിരുമേനി എന്റെ മക്കൾക്ക്‌ വേണ്ടി പ്രാർത്ഥിക്കണെ
    ആര്യ ആയില്യം
    ശ്രീഹരി പൂയം🙏🙏🙏

  • @jimshap7107
    @jimshap7107 Před 7 měsíci

    നമസ്കാരം തിരുമേനീ🙏🙏🙏
    ഒരുപാട് കടബാധ്യതയിൽ ആണ് തിരുമേനീ. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനീ
    ഷസ്മിത്ത് വിശാഖം
    ജിംഷ ആയില്യം

  • @beenapillai9742
    @beenapillai9742 Před 7 měsíci

    നമസ്കാരം തിരുമേനി 🙏🙏സന്ദീപ് തിരുവോണം ശരത് മൂലം ജോലിയിൽ ഉയർച്ച ഉണ്ടാകാൻ പ്രാർത്ഥിക്കണേ

  • @priyaprem2628
    @priyaprem2628 Před 7 měsíci

    തിരുമേനി നമസ്കാരം🙏🙏🙏 🙏🙏❤ ഹരേ കൃഷ്ണ ഹരി ശരണം🙏🙏🙏 പ്രാർത്ഥനയിൽ ഉൾ പെടുത്തണേ പ്രിയദർശിനി ഭരണി എന്തു നല്ലതു ചെയ്യതാലും ശത്രു ക്കളാ കൂടുതൽ 🙏🙏 എന്നെയും പ്രാർത്ഥനയിൽ ഉൾ പെടുത്ത ന്നേ🙏

  • @silsaranjith3606
    @silsaranjith3606 Před 7 měsíci

    നമസ്കാരം തിരുമേനി പ്രാർഥന കൊണ്ട് എൻ്റെ husband nu job ok ആയി ഒരുപാട് നന്ദി. ഇനിയും പ്രാർത്ഥിക്കണം തിരുമേനി
    Ranjit laal
    Pooram
    Silsa
    ചതയം
    Eshita
    തിരുവാതിര

  • @RaniShailajan-yt4cp
    @RaniShailajan-yt4cp Před 7 měsíci +4

    🙏🙏🙏നമസ്കാരം തിരുമേനി ഇന്നത്തെ വീഡിയോ എന്റെ
    ജീവിതമായി വളരേ സാമ്യം ഉള്ളതാണ് കൂടപ്പിറപ്പു കൾ തന്നെ യാണ് എന്റെ മോനു ജോലി കിട്ടാത്ത തും അതുകൊണ്ടാ ണ് എന്ന് എനിക്കു അറിയാം തിരുമേനി യുടെ പ്രാർത്ഥനയാണ് സമാധാനം ആഷിക് മൂലം
    ശൈലജൻ അനിഴം
    റാണി പൂരം

  • @lakshmidevik9219
    @lakshmidevik9219 Před 7 měsíci +2

    പ്രാത്ഥിക്കണേ തിരുമേനി ലക്ഷ്മി തൃക്കേട്ട🙏🙏🙏🙏

  • @user-mj8iz1zl5l
    @user-mj8iz1zl5l Před 7 měsíci

    നമസ്കാരം തിരുമേനി അങ്ങ് പറഞ്ഞു തരുന്ന അറിവുകൾ ഞങ്ങൾക്ക് ഒരുപാട് ഉപകാരപെടുന്നു.
    മോൾക്ക് പഠനത്തിൽ പുരോഗതി ഉണ്ടാകാൻ പ്രാർത്ഥന യിൽ ഉൾപെടുത്തണേ തിരുമേനി(+2വിനാണ് പഠിക്കുന്നത് )
    അമൃതപ്രിയ
    ആയില്യം

  • @sooryanarayanan2996
    @sooryanarayanan2996 Před 7 měsíci +1

    നന്ദി തിരുമേനി നന്ദി 🙏🙏🙏🙏🙏

  • @lenamithu9518
    @lenamithu9518 Před 7 měsíci

    HHH
    നമസ്കാരം തിരുമേനി🙏🙏🙏
    കഴിഞ്ഞ കുറെ ദിവസങ്ങളായി കമൻറ് ചെയ്യുന്നു.ഇന്നെന്കിലും ശ്രദ്ധയിൽ പെടുമെന്ന് വിശ്വസിക്കുന്നു. അങ്ങ് പ്രാർത്ഥിച്ചതിൻറെ ഫലം ഞങ്ങൾക്ക് ഒരിക്കൽ ലഭിച്ചിരുന്നു. ഒരുപാട് പ്രശ്നങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. വിൽക്കാനുള്ള സ്ഥലം എത്രയും പെട്ടെന്ന് വിറ്റുകിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ. ശത്രുദോഷം മാറാനും പ്രശ്നങ്ങളൊക്കെ മാറി സന്തോഷവും സമാധാനവും ഉള്ള ജീവിതം ലഭിക്കാനും സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകാനും
    പ്രാർത്ഥിക്കണേ 🙏🙏🙏
    മിഥുൻ - പൂയം. 10:02:1979 10:19 pm
    ലേഖ - തിരുവോണം 31:05:1983 10:30 pm
    നൈറ - ആയില്യം 13:12:2022 12:13pm

  • @valsalasurendran328
    @valsalasurendran328 Před 7 měsíci

    Namaskaram thirumeni Thankyou very much

  • @bindupk7316
    @bindupk7316 Před 7 měsíci

    Namaskaram thirumeni 🙏🙏🙏
    Thirumeni ippo ente bharthavinu joli kuravaanu. Adheham oru taxi driver aanu. പൊതുവേ ഈ മേഖല ഇപ്പൊ dull ആണ്. എന്നാലും ippo തീരെ ജോലി ഇല്ല്യ. ഒരുപാടു പണ ചിലവും ഉണ്ട് വരുന്ന മാസങ്ങളിൽ. വണ്ടിടെ tax പെങ്ങൾടെ മകൾടെ വിവാഹം ആണ്.
    തിരുമേനി അദ്ദേഹത്തിന് വണ്ടിക്ക് ഓട്ടം ഉണ്ടാവാൻ അങ്ങു praarthikkename
    Praveen pooram nakshatram
    1980 March 29 രാവിലെ 9.00 am

  • @Paru364
    @Paru364 Před 7 měsíci

    Indhu --- Moolam orupad dhoshangal aanu family life l neridunnathu , chuttum asooya yodae mathram ullavaranu . Prarthana yil ulppeduthanae 🙏

  • @ReenaMp-uh5rh
    @ReenaMp-uh5rh Před 7 měsíci +1

    Reena chithira
    Babu. Aswathi
    Vinayamrith uthradam prarthikkane thirumeni

  • @getha4435
    @getha4435 Před 7 měsíci +2

    നമസ്കാരം തിരുമേനി🙏 ചെയ്തു നോക്കു൦ തിരുമേനി🙏🙏🙏

  • @vinu_shaji.675
    @vinu_shaji.675 Před 7 měsíci +2

    നമസ്കാരം തിരുമേനി🙏🏻🙏🏻🙏🏻

  • @apsaraajikumar278
    @apsaraajikumar278 Před 7 měsíci +9

    തീർച്ചയായും ചെയ്യും തിരുമേനി 🙏

  • @miniskumar4511
    @miniskumar4511 Před 7 měsíci +1

    നമസ്കാരം തിരുമേനി. 🙏 മിനി തിരുവോണം 30.9.1971 at 7am. കിരൺ ചതയം 28.8.2007. at 9.56am

  • @renjinisaji5703
    @renjinisaji5703 Před 7 měsíci +2

    നമസ്കാരം തിരുമേനി 🙏🙏🙏

  • @sandhyaunni7108
    @sandhyaunni7108 Před 7 měsíci

    Namaskkaram thirumeni., prarthikkane thirumeni, Sandhya chothy.

  • @jalajasuresh5137
    @jalajasuresh5137 Před 7 měsíci

    Thank you thirumeni

  • @babishv.b9834
    @babishv.b9834 Před 7 měsíci

    Nchangalude geevithathile sarva durithangalum theeran prarthikkane.sarva Aishwaryam undavan prarthikkane.Babish pooradam, Navitha avittam, Arjun pooyam, Gouri punartham.

  • @divyakalesh7964
    @divyakalesh7964 Před 7 měsíci +4

    നമസ്കാരം തിരുമേനി 🙏🏼

  • @neenaradhakrishnan7290
    @neenaradhakrishnan7290 Před 7 měsíci +1

    Namaskaram Thirumeni🙏🙏🙏🙏

  • @surendrankarumali
    @surendrankarumali Před 7 měsíci +10

    🙏 നമസ്കാരം തിരുമേനി🙏🕉️🕉️🕉️❤️

  • @seenaraj2958
    @seenaraj2958 Před 7 měsíci

    നമസ്കാരം തിരുമേനി. ഞാൻ ജോലിക്കു പോകുന്ന വിട്ടിൽ ഉള്ളവർ ഓസ്ട്രേലിയ പോകാൻ പേപ്പർ എല്ലാം ശെരിയാകാൻ പുജയിൽ ഉൾപെടുത്താൻ അപേഷിക്കുന്നു. അവര് ഒരുപാട് വിഷമത്തിൽ ആണ് തിരുമേനി.പ്രിത. അശ്വതി

  • @rajanipushparajan4643
    @rajanipushparajan4643 Před 7 měsíci

    നന്ദി തിരുമേനി 🙏🙏🙏🙏

  • @geethanjalis2763
    @geethanjalis2763 Před 7 měsíci

    Namaskaram thirumeni 🙏🙏🙏
    Chandrasekhar- visakhom
    Prarthanayil ulpeduthane

  • @prathibhacv6866
    @prathibhacv6866 Před 7 měsíci

    🙏pramadak-punartham.ILTS Qualified akunnathinu vendi prathyekam prardhikkaname Thirumeni 🙏🙏

  • @ushakumari1143
    @ushakumari1143 Před 7 měsíci +1

    Namasthe. Thirumeni 👃

  • @nyjavinodrayatoth3008
    @nyjavinodrayatoth3008 Před 6 měsíci +12

    🙏🏻🙏🏻നൈജ ചതയം പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻

  • @ntshilnaanil7901
    @ntshilnaanil7901 Před 7 měsíci

    നന്ദി തിരുമേനി 🙏🏻🙏🏻🙏🏻

  • @umadeviomana3639
    @umadeviomana3639 Před 7 měsíci +1

    നമസ്കാരം തിരുമേനി 🙏വൃന്ദ ചിത്തിര brinith കാർത്തിക. പൂജയിൽ ഉൾപ്പെടുത്തണേ

  • @knalini6519
    @knalini6519 Před 7 měsíci

    Namaskkaram Thirumeni🙏

  • @valsalamohan4254
    @valsalamohan4254 Před 7 měsíci

    അമൽ - കാർത്തിക . 3 - 11 - 1990. 9.55 PM. പിറന്നാൾ ദിനം നാളെ . ഒന്നു പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി .🙏🙏🙏

  • @nkkorath
    @nkkorath Před 7 měsíci +2

    Joli kariyam seriyavam prarthikane thirumeni....indrajith aayilyam...12.4 1992

  • @sujal5766
    @sujal5766 Před 7 měsíci

    അനന്തപത്മനാഭൻ തിരുവാതിര അനന്തകൃഷ്ണൻ രോഹിണി. പ്രാർത്ഥനയിൽ ഉൾപ്പെട്ടുത്തണേ തിരുമേനി മക്കളുടെ ജോലിയിൽ ഉയർച്ചയും ആയൂരരോഗ്യത്തിനു വേണ്ടി പ്രാർത്ഥിക്കണേ❤

  • @bijisumesh2448
    @bijisumesh2448 Před 7 měsíci

    തിരുമേനി നമസ്കാരം സുമേഷ് -ചോതി, ബിജി -ഉത്രാടം, കാശി -അശ്വതി, സിജിൻ -രേവതി, വത്സല -അശ്വതി ഞങ്ങളെ പൂജയിൽ ulpeduthane🙏🙏

  • @linilini3191
    @linilini3191 Před 7 měsíci

    Thank you ❤

  • @user-bw8us6dh6q
    @user-bw8us6dh6q Před 7 měsíci +1

    നമസ്കാരം തിരുമേനി. ഹരേ കൃഷ്ണ 🙏🌹

  • @user-bw8us6dh6q
    @user-bw8us6dh6q Před 7 měsíci

    താങ്ക്യൂ തിരുമേനി 🙏🌹

  • @suleelak5982
    @suleelak5982 Před 7 měsíci

    H Sreenidhi karthika dob 8.5.1997 5.20 am ആരോഗ്യ പ്രശ്നങ്ങൾ ഭേദ മായി vivaham kazhiyan prarthikkane thirumeni prarthanayil ulpeduthane

  • @sooryak2170
    @sooryak2170 Před 7 měsíci +1

    തിരുമേനി ഒരു പാട് സങ്കടത്തോടെയാണ് ഇതു എഴുതുന്നത് മകളുടെ രോഗാണ് കാരണം നല്ലവണ്ണം പഠക്കുന്ന കുട്ടിയാണ് ബി ടക്കിന് പരാജയപെട്ടു കുറെ പ്രവശം ആശുപത്രിയിൽ അഡ് മറ്റായി ഇപ്പോഴും ചിക ൽ സയിലാണ് ഡോക്റ്റർ പറയുന്നു വെറുതെ വിട്ടിൽ ഇരിക്കുന്നതു കൊണ്ടാണ് PSC എഴുതാറുണ്ട് ഇപ്പോം ൾ ഒന്നിനും താൽപര്യമില ഞാൻ ഇങ്ങനെ ആയില്ലേ എന്ന മനോവിഷമം രോഗം മാറാനും ചെറിയ എന്തെങ്കിലും ജോലി കിട്ടാനും സന്തോഷമായൊരു ജീവിതം ഉണ്ടാകാനും പ്രാത്തിക്കണം തിരുമേനി സൂര്യ 1992 ഡിസബർ 2 ചതയം

  • @devaki7130
    @devaki7130 Před 7 měsíci

    നമസ്കാരം തിരുമേനി ഒത്തിരി മെസ്സേജ് അയച്ചു ഞാൻ എന്റെ മകൾക്കു ഒരു ജോലി ഇതുവരെ യു ആയില്ല ഇപ്പോൾ വിദേശത്ത് പോകാൻ ശ്രമിക്കുന്നുഎത്രയും പെട്ടന്ന് വിസ വരാൻ പ്രാത്ഥിക്കണേ സാന്ദ്ര. അനിഴം പ്ലീസ് ഒത്തിരി സാമ്പത്തി ക ബാധിത ഉണ്ട് പ്ലീസ് പ്ലീസ് പ്ലീസ് 🙏

  • @rajaninarayanan6521
    @rajaninarayanan6521 Před 7 měsíci

    Kodi pranamam thirumeni 🙏🙏 angayude prarthanayum anugrahavum kond ente molk nalla alochanavannittind nannayi nadakkan anugrahikkane Indu pooram dhanu 20-12-1997Yadu bharani karkkidakam nannayi padikkan sadhikkaneYadu bharani karkkidakam 22-7-2003. Sarvaiswaryathinum vendi prarthikkane Swarnakumar Karthika makaram 1967. Rajani moolam vrishchikam1976🙏🙏🙏

  • @SusiAlex-ey7yo
    @SusiAlex-ey7yo Před 7 měsíci

    നമസ്കാരം തിരുമേനി
    നല്ല അറിവുകൾ ആണ്
    എന്നിരുന്നാലും ബഹുജനം പലവിതം എന്നാണല്ലോ!! അതുകൊണ്ട് അരിലും വിത്വവേക്ഷം വളർന്നു ഉപദ്രവം ചെയ്യാൻ ഉള്ളത് ആകാതിരിക്കട്ടെ ഈ തന്ത്രിക അറിവുകൾ
    ആ അവസാനം പറഞ്ഞ ദേവി മന്ത്രം കുടി ഈ വിഡിയോയിൽ ഉൾപ്പെടുത്തി ഇരുന്നു എങ്കിൽ നല്ലതായിരുന്നു
    🙏🙏🙏

  • @user-vx5oi3zf3v
    @user-vx5oi3zf3v Před 7 měsíci

    Namaskaram thirumeni🙏Ente makkalkuvendi prarthikane.kavya. Uthram ,Ishith avittam,Arun thriketta

  • @suleelak5982
    @suleelak5982 Před 7 měsíci

    H Namaskaram Thirumeni Sreenidhi karthika dob 8.5.1997 5.20 am ആരോഗ്യ പ്രശ്നങ്ങൾ ഭേദ മായി vivaha m kazhiyan prarthikkane thirumeni prarthanayil ulpeduthane

  • @sajinac4095
    @sajinac4095 Před 7 měsíci +24

    HHH ശത്രു ദോഷം മൂലം മനഃസമാദാനം poyikkitty തിരുമേനി 🙏 ഭർത്താവിന്റെ ജോലി പോയി... കുടുംബത്തിൽ കലഹം.. ആരോഗ്യ പ്രശ്നങ്ങൾ... മക്കളും വിദ്യാഭ്യാസത്തിൽ പുറകോട്ട് പോകുന്നു.. സാമ്പത്തികമായും താഴോട്ട് പോയി.. പ്രാർത്ഥിക്കണം തിരുമേനി..
    സജി അശ്വതി
    സജിന ചിത്തിര

  • @divadiva4777
    @divadiva4777 Před 7 měsíci

    നമസ്കാരം തിരുമേനി...ക്യഷ്ണകുമാരി ,പുരുരുട്ടാതി...

  • @anandhukrishnan8725
    @anandhukrishnan8725 Před 7 měsíci

    നമസ്കാരം തിരുമേനി എന്റെ മകന് ഒരു ജോലികിട്ടാനും എന്റെ മകൾക്ക് നല്ല മാർക്ക് കിട്ടാനും പ്രാർത്ഥിക്കണേ അനന്ദുകൃഷ്ണൻ, മകയിരം അപർണ, ഉത്രം

  • @Cu-ttii
    @Cu-ttii Před 7 měsíci

    HHH
    Namaskaram thirumeni,
    Poojayil ulppaduthane Thirumeni. Rejith puyam. Babu thiruvathira

  • @harichinnu2336
    @harichinnu2336 Před 7 měsíci

    Namsakarm thirumeni
    Hari uthram
    Soumya uthradam prarthanyil ulpeduthane

  • @geethasmenon7021
    @geethasmenon7021 Před 7 měsíci

    Namaskaram Thirumeni prarthikkane 🙏🏻🙏🏻🙏🏻🙏🏻

  • @deepat8126
    @deepat8126 Před 7 měsíci

    Namaskarm thirumani 🙏 oruveetinuvandi praerthanayilane-prathikana--thirumani

  • @TharaRNair-gu6hu
    @TharaRNair-gu6hu Před 7 měsíci

    Thirumeni njangale koode pooja il ulpeduthename.
    Arun Pooruruttathi, Thara Aayilyam

  • @user-sp7dm4jg3y
    @user-sp7dm4jg3y Před 7 měsíci

    Vasanthalakshmi. Thiruvathira
    Casekalkku anukoola vidhi undakan prarthikkane.vijayam undakename.

  • @neethupradeep8604
    @neethupradeep8604 Před 7 měsíci +1

    Kudumbathinu vendi prarthikanae
    Neethu-pooradam
    Pradeep-bharani
    Deav-Avittam

  • @rasitharasitha4557
    @rasitharasitha4557 Před 7 měsíci

    Akshay Suresh
    Star Vishakhm
    Training period performance success vendi prathikkane thirumeni

  • @tharashaji1674
    @tharashaji1674 Před 7 měsíci

    Shaji-പൂയം, താര - അവിട്ടം, ആഷിക് -പൂരം, ആകാശ് -മകം തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @sowmyakrishna4377
    @sowmyakrishna4377 Před 7 měsíci

    സൗമ്യ കൃഷ്ണ മകയിരം
    കൃഷ്ണ കുമാർ ഭരണി
    കൻവിക കൃഷ്ണ അനിഴം prardhikNe🙏എനിക്കു നല്ല ജോലി കിട്ടാൻ പ്രാർഥിക്കണേ.. കുഞ്ഞിന് ഇടക്കെല്ലാം വരുന്ന അസുഖം കാരണം pineedu ജോലിക്കു പോകേണ്ടി വന്നിട്ടില്ല.. ആരും help ചെയ്യാനും ഇല്ല പറയുമ്പോൾ എല്ലാരും ഉണ്ട്.. നമ്മുടെ ആവശ്യങ്ങൾക്കു ആരും ഉണ്ടാവില്ലലോ..

  • @SunilMony-ot9vq
    @SunilMony-ot9vq Před 7 měsíci +1

    Sunilmony. Makayiram.prarthikkanam.thirumeni.

  • @anithasivan7208
    @anithasivan7208 Před 7 měsíci +2

    പ്രാർത്ഥിക്കണം തിരുമേനീ. 🙏🙏🙏 അനിത - ഭരണി, 16-1 - 1970 - മകര മാസത്തിൽ ആണ്

  • @sunandasanthosh6640
    @sunandasanthosh6640 Před 7 měsíci

    Santhosh makayiram
    Sunanda chothi
    Midhun thrikketta
    Navneeth rohini prarthikkane thirumeni

  • @subhadrak4013
    @subhadrak4013 Před 7 měsíci

    അനൂപ് അവിട്ടം, രാധിക തിരുവാതിര ഇവരെ പൂജയിൽ ഉൾപ്പെടുത്തണം 🙏🙏🙏🙏