ധന തടസ്സങ്ങൾ മാറി ധനം വീട്ടിലേക്ക് സ്ഥാപനത്തിലേക്ക് വന്നുചേരുന്നതാണ്, 7ദിവസത്തിനുള്ളിൽ,shiva mantra

Sdílet
Vložit
  • čas přidán 28. 10. 2023
  • Mahasharabha mantra
    7 days without fail If you chant this Shiva mantra just before sleeping at night, you will get 7 kinds of blessings.
    Within 7 days your wish will happen, Lord Shiva will make it happen,
    Financial barriers will be removed and money will come home to the institution.
    നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • 2023 പുതുവർഷഫലം അശ്വതി...
    2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • 2023 പുതുവർഷഫലം അശ്വതി...
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #shivamantra #shiv #jyothisham #astrology #nambyattumana #astrologymalayalam #trending

Komentáře • 459

  • @geethanair6599
    @geethanair6599 Před 7 měsíci +85

    Thirumeni makanu vendi ammaik ee mandram cheyyamo? Njan paranjayirunnu avarkkonum viswasam illa.samathinte kuzhappamayirikkum ennu vicharichu njan daivathe vilikkunnu...enthayalum ithinu reply tharanam🙏🙏🙏

    • @nambyattumana
      @nambyattumana  Před 7 měsíci +60

      ഒരു അമ്മ മക്കൾക്ക് വേണ്ടി ഈ ശരഭ മന്ത്രം ജപിക്കുകയാണെങ്കിൽ മക്കൾക്കും അമ്മയ്ക്കും അനുഗ്രഹം ഭഗവാനിൽ നിന്ന് ലഭിക്കുന്നതാണ് ...
      കുറഞ്ഞതൊരു മൂന്നുദിവസം ഇത് ആവർത്തിക്കുമ്പോൾ തന്നെ അറിയാൻ സാധിക്കും മനസ്സിനും തലക്കും ഉണ്ടാകുന്ന ആ ഒരു സുഖം പറഞ്ഞറിയിക്കാൻ സാധിക്കില്ല ...
      തലയ്ക്ക് തണുപ്പും കണ്ണിനു കുളിർമയും സമാധാനവും ലഭിക്കും ...
      നല്ല ഓർമ്മ ശക്തിയും, ധൈര്യവും ലഭിക്കും ...
      അതുകൊണ്ടുതന്നെ പഠിക്കുന്നവർക്ക് പഠിക്കാൻ ഉത്സാഹവും , ജോലി ചെയ്യുന്നവർക്ക് ജോലി ചെയ്യാൻ ഉത്സാഹവും ഉണ്ടായിത്തീരുന്നതാണ് ....

    • @rajijibu6273
      @rajijibu6273 Před 7 měsíci +6

      Namaskaram thirumeni

  • @oormilaunni6783
    @oormilaunni6783 Před 7 měsíci +453

    മഹാദേവനെ ശ്രെദ്ധിച്ചവരുണ്ടോ 😍😍🙏🏻🙏🏻🙏🏻

  • @sindhuts6822
    @sindhuts6822 Před 7 měsíci +84

    എനിക്ക് മൂഡ് ഓഫ്‌ വരുമ്പോൾ ഞാൻ ജപമാല എടുത്തു നമഃ ശിവായ ജപിക്കാൻ തുടങ്ങും. കുറെ നേരം ജപിച്ചു കഴിയുമ്പോൾ സമാധാനം കിട്ടും. Instant relief. 🙏🏽

  • @ShaliniShalu-sv6xq
    @ShaliniShalu-sv6xq Před 7 měsíci +19

    ഓം നമഃ ശിവായ, ഭഗവാനെ മഹാദേവ കാത്തോളണേ എന്റെ പ്രിയപ്പെട്ടവരെയും എന്നെയും 🙏🙏.

  • @somathomas6488
    @somathomas6488 Před 7 měsíci +6

    നമസ്കാരം തിരുമേനി 🙏🙏🙏ഞാൻ തീർച്ചയായും ചെയ്യും.. ❤️❤️കാരണം അത്ര മാത്രം ഭഗവാനെ അത്രയും വിശ്വാസമാണ് ❤️❤️❤️ഓം നമഃ ശിവായ ❤️❤️❤️❤️ 🙏❤️🙏🙏🙏🙏🙏

  • @jayakumarcr954
    @jayakumarcr954 Před 7 měsíci +5

    🙏നമസ്കാരം തിരുമേനി 🙏ശംഭോ മഹാദേവ ഭഗവാനെ തിരുവേറ്റുമാനൂരപ്പ കാത്തുരക്ഷിക്കണേ ഭഗവാനെ 🙏🙏🙏തിരുമേനി അങ്ങയുടെ പൂജയിൽ എന്നെയും മോളെയും ഉൾപെടുത്തണേ തിരുമേനി എന്റെയും മോളുടെയും പേരും നക്ഷത്രവും ജയകുമാർ അവിട്ടം ദിയ അവിട്ടം 🙏

  • @babykuttancpkuttan6563
    @babykuttancpkuttan6563 Před 7 měsíci +5

    നന്ദി നമസ്ക്കാരം തിരുമേനി🙏🙏🙏 ഞാൻ എല്ലാ ദിവസവും 108 പ്രാവശ്യം
    അഘോരമന്ത്രം ജപിക്കാറുണ്ട്. എനി ക്ക്
    നല്ല ഗുണം കിട്ടുന്നുണ്ട്🙏🙏🙏

  • @user-kv5ed7er9v
    @user-kv5ed7er9v Před 7 měsíci +2

    ഞങ്ങളുടെ കുടുംബത്തെ ബാധിച്ചിരിക്കുന്ന ശത്രുദോഷം മാറാൻ പ്രാർത്ഥിക്കണേ തിരുമേനി. രമേശ്‌ വിശാഖം
    ശോഭ കാർത്തിക റെമിൽ ദേവ് പൂരാടം

  • @prathibhacv6866
    @prathibhacv6866 Před 7 měsíci +4

    🙏pramadak-punartham.ILTS qualified akan vendi prathyekam prardhikkane Thirumeni. 🙏🙏

  • @jaisyanilkumar3621
    @jaisyanilkumar3621 Před 7 měsíci +24

    തിരുമേനി എൻ്റെ ഭർത്താവിന് എന്നെ സ്നേഹിക്കാൻ വേണ്ടി പ്രാർത്ിക്കണമേ Anilkumar_ പൂയം. Jaisy _ മകയിരം

  • @priyanandakumaras8617
    @priyanandakumaras8617 Před 7 měsíci +1

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏. ഇപ്പോൾ വരുന്ന വിഡിയോകൾ എല്ലാം 👍👍👍

  • @anithasankar9515
    @anithasankar9515 Před 7 měsíci +1

    നമസ്കാരം തിരുമേനി.... അങ്ങയുടെ അനുഗ്രഹം എന്നും ഉണ്ടാകണം....

  • @deepadeepa2671
    @deepadeepa2671 Před 7 měsíci

    നമസ്കാരം തിരുമേനി. അമ്മയ്ക്കു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനീ. രോഹിണി. അശ്വതി

  • @RajiSuresh-xj7bo
    @RajiSuresh-xj7bo Před 7 měsíci

    നമസ്കാരം തിരുമേനി ഞാൻ ഇത് വരെ സംശയങ്ങൾ ചോദിചിട്ടില്യ വിശ്യോസമാണ് എനിക്കു അധികനേരം ഇരിക്കാൻ പറ്റില്ല്യ കിടന്നുചൊല്ലാം വാദരോഗം 🙏🙏🙏🙏🙏🙏🙏

  • @leenasanthan49
    @leenasanthan49 Před 7 měsíci

    നമസ്കാരം തിരുമേനി എൻറെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണം തിരുമേനി🙏🙏🙏🙏🙏🙏🙏🙏🙏🌹

  • @sureshnair7324
    @sureshnair7324 Před 7 měsíci +1

    🙏 സുരേഷ് കുമാർ ഭരണി രോഗ ശമനത്തിനു വേണ്ടി അങ്ങയുടെ പ്രാർത്ഥനയിൽ ചേർക്കണം🙏🙏🙏❤️

  • @jayavijayanjayavijayan1608
    @jayavijayanjayavijayan1608 Před 7 měsíci +3

    Swathy pooradam Rajesh ravathy vaiga threketta prarthikane thirumeni

  • @sujaanil7770
    @sujaanil7770 Před 7 měsíci +25

    തിരുമേനി നമസ്തേ 🙏🙏അഞ്‌ജലി( അശ്വതി )നേഴ്സിങ് വിജയിച്ചു past claas ഉണ്ട് തിരുമേനിയുടെ പ്രാർത്ഥന ഫലിച്ചു ഒത്തിരി ഒത്തിരി നന്ദി ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @gayathrinair2681
    @gayathrinair2681 Před 7 měsíci

    ആദിത്യ ശങ്കർ -മൂലം. പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി.

  • @thankammashetty9225
    @thankammashetty9225 Před 7 měsíci +4

    അനുഭവം ഉണ്ട്‌ ഗുരുജി 🙏
    🙏🙏🙏

  • @d8vlog410
    @d8vlog410 Před 7 měsíci +3

    ഞങ്ങളെ രക്ഷിക്കണേ തിരുമേനി, ഞങ്ങളുടെ വീട്ടിൽ ഒരു മോശം സ്വഭാവക്കാരി കടന്ന് കയറി സ്ഥിര താമസം ആക്കാൻ ശ്രമിക്കുന്നു.ഏഷണിയും ഭരണവും ആണ് അവരുടെ പ്രത്യേകത.അവർ ഞങ്ങളുടെ വീട്ടിൽ വരാതിരിക്കിൻ പ്രാർത്ഥിക്കണേ ആയില്ല്യം ആണ് അവരുടെ നാൾ.പേര് സരസ്വതി.എൻറെ അച്ഛൻറെ പേര് സഹദേവൻ, നാൾ തിരുവാതിര.അച്ഛൻറ പേരിൽ ആണ് വീട്.വീട്ടിൽ സമാധാനം വേണം

  • @sajeevgoutam4005
    @sajeevgoutam4005 Před 7 měsíci +3

    ഹരേ കൃഷ്ണ നമസ്കാരം തിരുമേനി 🙏

  • @remyaraj2257
    @remyaraj2257 Před 7 měsíci

    ഓം നമഃശിവായ 🙏 എന്നും ചൊല്ലാറുണ്ട് ഓം നമഃശിവായ 🙏പ്രാർത്ഥന ഉണ്ടാകണേ ഞങ്ങൾക്കൊപ്പം. ജയകൃഷ്ണൻ. ചിത്തിര.12.01.1988.. രമ്യ.. ഉത്രം 🙏🙏🙏

  • @sasikalasuresh7658
    @sasikalasuresh7658 Před 7 měsíci

    വളരെ നന്ദിതിരുമേനി🙏🙏🙏

  • @BeenakgsSarojiniamma
    @BeenakgsSarojiniamma Před 7 měsíci +2

    🙏🏼നമസ്കാരം തിരുമേനി 🙏🏼

  • @linilini3191
    @linilini3191 Před 7 měsíci

    Thank you ❤ Thirumani🙏🙏🙏🙏🙏🙏❤️ paranjapole Ellam manthram chollarud Thank you universe 🙏🙏🙏🙏🙏

  • @lakshmidevik9219
    @lakshmidevik9219 Před 7 měsíci

    നമസ്ക്കാരം തിരുമേനി പ്രാത്ഥിക്കണേ ലക്ഷ്മി തൃക്കേട്ട🙏🙏🙏🙏

  • @SreejaUllas-mt8tm
    @SreejaUllas-mt8tm Před 7 měsíci +2

    തിരുമേനി എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏മകന് വിദേശത്തു പോകാൻവേണ്ടി ഇന്ത്യൻ എംബസിയിൽ ന്യൂഡൽഹി പോയിരിക്കുവാന് 31/10/23 11am ആണ് അവിടെ ടൈം പറഞ്ഞേക്കുന്നത് തിരുമേനിയുടെ പ്രാർത്ഥന കൊണ്ട് എനിക്ക് ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്.
    ഓം ഗുരുഭ്യോ നമഃ 🙏🙏🙏🙏🙏

  • @gayathryravi6601
    @gayathryravi6601 Před 7 měsíci +2

    Namskaram thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @deepadeepa2671
    @deepadeepa2671 Před 7 měsíci

    നന്നായി ഉറങ്ങിയിട്ട് നാളുകളായി തിരുമേനി. ഇന്ന് പകർന്നു തന്ന അറിവിന് നന്ദി.❤️🙏സസ്യാഹാരമാണ് കഴിക്കുന്നത്.അദൃശ്യ ശക്തിയുടെ സുരക്ഷിതത്വം സദാ അനുഭവിച്ചറിയുന്നുണ്ട്. എന്നാലും ചിന്താഭാരം കാരണം ഉറങ്ങാൻ കഴിയുന്നില്ല. ദീപ ചോതി🙏🙏🙏

  • @shinyks2121
    @shinyks2121 Před 7 měsíci

    നന്ദി. നന്ദി... നന്ദി.. 🙏🙏

  • @sheebajayaraj6511
    @sheebajayaraj6511 Před 7 měsíci

    നമസ്കാരം തിരുമേനി 🙏🏾🙏🏾🙏🏾ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും ദാരിദ്ര ദുഃഖത്തിൽ കരകയറ്റാൻ പ്രാർത്ഥിക്കണേ തിരുമേനി ജയരാജൻ പൂയ്യം ഷീബ മൂലം ഗായത്രി ചോതി ഹരിദേവ് ഭരണി

  • @rathnachandran134
    @rathnachandran134 Před 7 měsíci

    രാഹുൽ ചന്ദ്രൻ രേവതി സർകാർ ജോലി കിട്ടാൻ വേണ്ടി prsrthikkane.തിരുമേനി.നന്ദി❤❤

  • @nicypillai3158
    @nicypillai3158 Před 7 měsíci

    Anagha. Karthika. Vinayak. Pooram. Thirumeni prarthanayil ulpeduthane🙏🙏

  • @prabithapramod1423
    @prabithapramod1423 Před 7 měsíci

    തിരുമേനി prathikkanne പ്രമോദ് മകിരം പ്രഭിത അവിട്ടം അഞ്ജന മകം ആകാശ് തിരുവാതിര ദുവ കാർത്തിക വിവേക് അയില്ലം അങ്ങയുടെ പ്രാത്ഥനയിൽ ulllpettuthanne🙏🏻🙏🏻🙏🏻🙏🏻

  • @shinypv320
    @shinypv320 Před 7 měsíci

    ഓമന -- രോഹിണി
    ജിഷ്ണു - മകയിരം കട ബാധ്യതകൾ തീരാൻ പ്രാർത്ഥിക്കണെ തിരുമേനി ജീവിതദു:ഖങ്ങൾ മാറാൻ പ്രാർത്ഥിക്കണെ

  • @dhanyasumeshsumesh3850
    @dhanyasumeshsumesh3850 Před 7 měsíci +1

    Namaskaram thirumeni..... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @adwaithb1720
    @adwaithb1720 Před 7 měsíci

    Thirumeni rekshikkanae entae kunjunghalkum bharthavinuvendi prarthikkane. ...Binu ..Thiruvonam
    Adwaith ..Uthradom
    Adhvika ..chothy
    Manju ..avittam... prarthikkane ..

  • @creativeliving-gh5cx
    @creativeliving-gh5cx Před 7 měsíci

    ജയപ്രഭ തിരുവോണം, മിഥുൻ ചോതി, ജയശ്രീ അശ്വതി, ജാനകി രേവതി, വീട് നിർമാണം പൂർത്തീകരിക്കയണം

  • @bhazi_x
    @bhazi_x Před 7 měsíci

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
    ശ്രീനന്ദ് വിശാഖം വിദ്യാതടസം മാറാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @gopikagopinath7744
    @gopikagopinath7744 Před 7 měsíci

    Thirumeni samadhanam kittan prarthikkane, Radhamani-pooram, Arun-makam, Gopika-uthradam, Abhinav-makayiram, Abhinand-thiruvathira, Abhinandana-moolam🙏

  • @divinkannan331
    @divinkannan331 Před 7 měsíci

    Thirumeni angayude prarthanayil ulppeduthiyathinu shesham nalla mattamund thirumeni angaykk oru Kodi nandi thirumeni thudarnnum angayude prarthanayum snehavum venam thirumeni 🙏🙏🙏🙏🙏🙏🙏🙏🙏

  • @Preseethaarun
    @Preseethaarun Před 7 měsíci

    നമസ്ക്കാരം തിരുമേനി പ്രസീത മകയിരം ഒരു ജോലി ലഭിയ്ക്കാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമേ

  • @issaccj2746
    @issaccj2746 Před 7 měsíci +2

    നമസ്കാരം തിരുമേനി 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @priyakm3759
    @priyakm3759 Před 7 měsíci

    നമസ്കാരം തിരുമേനി
    വീട്ടിലെ എല്ലാ വിധത്തിലുള്ള പ്രേശസങ്ങളും ദോഷങ്ങളും തടസ്സങ്ങളും മാറി പഴയ പോലെ ആകാൻ വേണ്ടി പ്രാർത്ഥിക്കണം തിരുമേനി.
    പ്രിയ ചോതി
    മനോജ് അശ്വതി
    ഹരി കൃഷ്ണ ചോതി
    ജയ തിരുവോണം

  • @prabhasp8824
    @prabhasp8824 Před 7 měsíci

    ശിവപ്രസാദ് തിരുവോണം, പ്രഭ പൂയം, ഐശ്വര്യ ഉത്രാടം, സൂരജ് രേവതി.... പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🏻🙏🏻

  • @user-gy5zk6je7o
    @user-gy5zk6je7o Před 7 měsíci +1

    🙏 ഗുരുവേ🙏🙏

  • @raveendranm849
    @raveendranm849 Před 7 měsíci +2

    Radha Namaskaram thirumeani🙏🙏🙏🙏🙏🙏

  • @geethakumari7208
    @geethakumari7208 Před 7 měsíci

    Namaskarem thirumeni.nandana anizhem. Vivaham nadakan pradhikanem.🙏🙏🙏

  • @nimmydasan6165
    @nimmydasan6165 Před 7 měsíci

    Namaskaram thirumeni
    🙏 angayude prarthanayil ulpeduttane
    Sanesh -pooruruthadi
    Nimmy- thiruvathira
    Sathvik- thiruvonam

  • @sunithajanardhan2348
    @sunithajanardhan2348 Před 7 měsíci

    🙏🙏🙏🙏 thirumeni sambanthika prathisandiyil ninnum rakshapeduthi veedum sthalavum sonthamayi kittan vendi prarthanayi ulpeduthane sunitha revathi

  • @ryderprovider9364
    @ryderprovider9364 Před 7 měsíci

    ശാന്തി - ആയില്യം , D.B. 6 - 5 - 1968 , സമയം 11.28 , Am സങ്കട കടലിൽ ആണ്. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ തിരുമേനി ❤

  • @prameelamuralidharan8252
    @prameelamuralidharan8252 Před 7 měsíci

    Namaskaram Thirumeni 🙏🙏🙏

  • @user-vx5oi3zf3v
    @user-vx5oi3zf3v Před 7 měsíci

    Namaskaram thirumeni🙏 usha chithira.prarthikane🙏

  • @divyamolpg8351
    @divyamolpg8351 Před 7 měsíci

    Thank you thirumeny 🔥🔥🔥

  • @anithadamodaran7516
    @anithadamodaran7516 Před 7 měsíci +1

    നമസ്കാരം തിരുമേനി.. 🙏🏻🙏🏻,ഒരുപാട് നല്ല അറിവുകൾക്ക് നന്ദി എങ്ങനെ പറയണം എന്ന് അറിയുന്നില്ല 🙏🏻🙏🏻🙏🏻

  • @geethanair6599
    @geethanair6599 Před 7 měsíci

    Thirumeni namaskaram oru santhosha vaartha guruthulyanaya anghoyod parayatte ente nashtapettupoya gold kitti....ini kurach Paisa alkkare sahayicha kittanund athinu vendi prarthikkanam.... Geetha.s.nair avittom saseendran nair avittom gopika ayilyam Sajith uthruttathi Gokul chothi.... prarthanayil ulpeduthanam thirumeni..🙏🙏

  • @VijayalashmiVijayalashmi-rp2ow

    Namaskkaram Thirumeni Vijayalashmi aswathi yente kadangal theeruvan vendi prarthikkanam Thirumeni

  • @sunisunilkumar8899
    @sunisunilkumar8899 Před 7 měsíci +1

    🙏🏻നമസ്കാരം തിരുമേനി 🙏🏻

  • @bhagyashajith8744
    @bhagyashajith8744 Před 7 měsíci

    Namaskaram Thirumeni 🙏🙏🙏.prarthanayil ulpeduthiyathil valare Thanks.sarira sugham illa.onnunu purake onnayi asughangal varunnu.2 neeram vilakku vachu prarthikkunnu.namajabam und .kadagal maranum ellam sariyakanum prarthikkane Thirumeni 🙏🙏🙏,(Bhagyalakshmi -atham) shajith babu-pooyam, Aswin lal-uthradam, Amith lal-makam.

  • @rajikishor7116
    @rajikishor7116 Před 7 měsíci

    Namaskaram Thirumeni🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @letha1572
    @letha1572 Před 7 měsíci

    നമസ്തേ തിരുമേനി,,,👏👏👏👏👏👏👏👏👏

  • @wsr005
    @wsr005 Před 7 měsíci +3

    Om Namah Shivay 🙏

  • @savithrijayan5714
    @savithrijayan5714 Před 7 měsíci

    Namaskaram thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lordkrishna5549
    @lordkrishna5549 Před 7 měsíci

    നമസ്കാരം തിരുമേനി 🙏🏼🙏🏼
    എന്റെ കുടുംബം പത്തിനു വേണ്ടി പ്രാർത്ഥിക്കണമേ.
    രമണി രോഹിണി.
    ഓമനക്കുട്ടൻ രോഹിണി
    ഷൈനി രോഹിണി
    അഭിജിത് ഭരണി
    അമൃത പൂരം

  • @divyamolpg8351
    @divyamolpg8351 Před 7 měsíci +1

    Enic orupad eshtamane mahadevane ❤

  • @OzyOzy-hs8ft
    @OzyOzy-hs8ft Před 7 měsíci

    നമസ്ക്കാരം തിരുമേനി
    എന്റെ മോൾക് വേണ്ടി പ്രാർത്ഥിക്കണം .വിദ്യാഭ്യാസ കാര്യത്തിൽ അലസത യാണ്.
    ആര്യ ചിത്തിര നക്ഷത്രം
    ഞാൻ കുറെ മെസ്സേജ് അയച്ചു
    ഇതു കാണുമെന്നു പ്രതീക്ഷിക്കുന്നു. നന്ദി

  • @saranz1667
    @saranz1667 Před 7 měsíci

    നമസ്കാരം ഗുരുവേ 🙏🙏🙏

  • @rekhaanoop8664
    @rekhaanoop8664 Před 7 měsíci +1

    Rekha, Uthram, Anugraha, Bharani, Anoop, Anizham, 🙏🙏🙏, E prarthana cheyyam,

  • @raghipremkumar8564
    @raghipremkumar8564 Před 7 měsíci +1

    Om nama sivaya🙏🏼🙏🏼🙏🏼

  • @smileygirly5283
    @smileygirly5283 Před 7 měsíci

    Namaskaram Thirumeni 🙏🙏🙏🙏🙏

  • @nivaanpunniya6621
    @nivaanpunniya6621 Před 7 měsíci

    AJITHKUMAR AVITTAM, RADHA UTHRADAM, Prarthana veni ASWATHY, santhraj vikram,CHITHIRA, thirumeni njangalute kutumba Aishwarya thinu vendi prarthikanam 🙏 🙏🙏🙏🙏

  • @GopikaM-kn4uc
    @GopikaM-kn4uc Před 7 měsíci

    ഗോപിക ഉത്രട്ടാതി ആഗ്രഹിച്ച വിവാഹം നടക്കാൻ പ്രാർത്ഥിക്കണമേ

  • @renjuviswa1476
    @renjuviswa1476 Před 7 měsíci

    🙏🏻 Namaskaram Thirumeni

  • @p.v.channel.autokkaran1225
    @p.v.channel.autokkaran1225 Před 7 měsíci

    തിരുമേനി എന്റെ നക്ഷത്രം കാർത്തിക 1982. നവംബർ.2.. എല്ലാ കാര്യങ്ങളിലും തടസ്സമാണ്
    ഈ തടസ്സങ്ങൾ മാറാൻ അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണെ🙏❤️🙏

  • @Akhi_s-world
    @Akhi_s-world Před 7 měsíci +6

    Njn ഒരു ജോലി sremikayanu അത് nediyedukan തിരുമേനിയുടെ സഹായം kudey undakanm antey ജീവിതത്തിൽ ഒരു പാട് mattem undayettund prarthikaney akhila ut ,rohini,8.3.1995

  • @priyagopakumarkp3383
    @priyagopakumarkp3383 Před 7 měsíci

    Namaskaram thirumeni

  • @priyadevu1763
    @priyadevu1763 Před 7 měsíci

    പ്രിയ മകയിരം 27/6/1984 അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി

  • @user-zd6hw1xn5w
    @user-zd6hw1xn5w Před 7 měsíci

    ഭഗവാനെ മഹാദേവ
    ഭഗവാനെ മനസ്സിൽ ഓർത്തതും video വന്നല്ലോ
    നന്ദി തിരുമേനി 🙏🙏
    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം
    ലതിക തിരുവോണം നക്ഷത്രം
    മോഹിനി പൂയം നക്ഷത്രം

    • @nambyattumana
      @nambyattumana  Před 7 měsíci

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം എഴുതി എടുത്തിട്ടുണ്ട്...
      നാളെ പുലർച്ച ആരംഭിക്കുന്ന ഗണപതിഹോമത്തിൽ ഉൾപ്പെടുത്തുന്നതാണ്...

  • @sitharaps6895
    @sitharaps6895 Před 7 měsíci

    Thirumeni, prarthikkane. Joli kittan vendi anu
    Biju, moolam

  • @muralinair3483
    @muralinair3483 Před 7 měsíci

    Amasthe Thirumeni Murali chathayam. Vimals vishakham. Krishnaprasad pooratam. Dhanasree revathy. Hari moolam.

  • @drishyak1004
    @drishyak1004 Před 7 měsíci

    Namaskaram thirumeni.. Sreejith -Avittam, Drishya -chothi, Dhankrith dev- pooyam. Njangalk vendi prarthikane.

  • @satheeshkumark3289
    @satheeshkumark3289 Před 7 měsíci

    നമസ്തേ 🙏🙏🙏
    എന്റെ തൊഴിൽ തടസ്സങ്ങൾ മാറാനും, സാമ്പത്തിക പുരോഗതിക്കും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. സതീഷ് ചോതി 05-01-1967🙏🙏🙏

  • @shylakb9164
    @shylakb9164 Před 7 měsíci +1

    ഓം നമ:ശിവായ 🙏

  • @dhanushnayar8700
    @dhanushnayar8700 Před 7 měsíci +1

    Thrumeni prathikkane antekudabathinuvedi 🙏

  • @ambujamrichard621
    @ambujamrichard621 Před 7 měsíci

    Namaskaram thirumeni 🙏🙏

  • @sreelakshmi2333
    @sreelakshmi2333 Před 7 měsíci +2

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SwapnaarunSwapna-gi7yz
    @SwapnaarunSwapna-gi7yz Před 7 měsíci

    Namasakaram തിരുമേനി 🙏 എൻ്റെ ജീവിതം നേരെ ആക്കി തരണേ thirumeni എൻ്റെ husbadinu എന്നോട് ഇഷ്ട്ടം തോന്നാൻ മദ്യപാനം നിർത്തുവാൻ മനസ്സ് ഉണ്ടാക്കി തരണേ രക്ഷിക്കണേ ഗുരുവേ മദ്യത്തിൻ്റെ അത്രക്ക് അടിമയാണ് ഫുഡ് പോലും kazhikkunila അരുൺ അനിഴം സ്വപ്ന പുണർതം

    • @nambyattumana
      @nambyattumana  Před 7 měsíci +2

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം എഴുതി എടുത്തിട്ടുണ്ട്...
      നാളെ പുലർച്ച ആരംഭിക്കുന്ന ഗണപതിഹോമത്തിൽ ഉൾപ്പെടുത്തുന്നതാണ്...

  • @remyanair5724
    @remyanair5724 Před 7 měsíci

    Njanghalkku vendi prathikkane thirumeni, balakrishnan-avittam, remya-uttrattathi, nandana-punartham, nayana-avittam 🙏🙏

  • @syamamenon6101
    @syamamenon6101 Před 7 měsíci

    നമസ്കാരം തിരുമേനി 🙏🏻 നിർമൽ തിരുവോണം 26/3/1995 ആഗ്രഹിച്ച ജോലി എത്രയും വേഗം join ചെയ്യാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻 ദയവു ചെയ്തു ഒഴിവാക്കരുതേ തിരുമേനി 🙏🏻

  • @saralabalan3454
    @saralabalan3454 Před 7 měsíci

    നമസ്കാരം തിരുമേനി.🙏🙏🙏🙏🙏🌷🌷🌷

  • @sathisreedharan489
    @sathisreedharan489 Před 7 měsíci

    Namaskaram thirumeni🙏🏻🙏🏻🙏🏻

  • @AnithaSajeevan-yf9ij
    @AnithaSajeevan-yf9ij Před 7 měsíci

    Namaste Thirumeni 🙏

  • @TEETIMe653
    @TEETIMe653 Před 7 měsíci

    ഇന്ന് തന്നെ ജപിച്ചു തുടങ്ങാം തിരുമേനീ

  • @gopikagopinath7744
    @gopikagopinath7744 Před 7 měsíci

    Ente brotherinte puthiya project van vijayam akan prarthikkane thirumeni Arun Gopi-makam🙏🙏🙏🙏🙏🙏

  • @bezigeorge5449
    @bezigeorge5449 Před 7 měsíci +2

    Bezi pooyyam 28/10/64. 6.30am trissur
    Angith rohini 7/8/88 8.15am Aluva
    Alola makayiram 23/2/91 5.30am
    Arun athan 2/6/90/ 10.30pm kuwaith
    Babychan chathayam 30/1/60 6.45pm ekm
    Ella aisawryangalum undakan prathanayil ulpeduthane thirumeni

  • @divakaranir8615
    @divakaranir8615 Před 7 měsíci

    Namaskaram thirumeni Divakaran Uthritathi

  • @anooprajan2532
    @anooprajan2532 Před 7 měsíci +1

    നമസ്കാരം തിരുമേനി 🙏
    പ്രാത്ഥനയിൽ ഉൾപെടുത്തണേ..
    അനൂപ് -അവിട്ടം നക്ഷത്രം
    ആദിൽ അശ്വതി
    അരുണിമാ - ഭരണി
    സുധ - രോഹിണി

    • @nambyattumana
      @nambyattumana  Před 7 měsíci

      അല്പസമയത്തിനുശേഷം ഏറ്റവും താഴെ മുതൽ എഴുതിയെടുക്കുന്നതാണ് ...
      താങ്കളുടെയും എഴുതി എടുത്തിട്ടുണ്ട് ...

  • @girijaponnu5204
    @girijaponnu5204 Před 7 měsíci

    നമസ്കാരം തിരുമേനി. ഒരുപാട് നന്ദിയുണ്ട് തിരുമേനി പറഞ്ഞ എല്ലാതും എനിക്കുണ്ട് ഭയങ്കര ഡെൻഷൻ പേടി എനിക്ക് അറിയില്ല എന്താന്ന് പ്രാർത്ഥിക്കാം

  • @minisureshminisuresh1939
    @minisureshminisuresh1939 Před 7 měsíci

    Namaskkaram തിരുമേനി